Tricks channel തെറ്റുപറ്റിയത് ഇക്കാര്യത്തിൽ മാത്രമാണ്... ബക്കറ്റിലെ വെള്ളത്തിൽ നടത്തിയ പരീക്ഷണം തെറ്റാണെന്നു അന്ന് തന്നെ ഞാൻ ബോധ്യപ്പെടുത്തി കൊടുത്തതാണ്... എന്റെ വീട് എറണാകുളം ജില്ല വേണമെങ്കിൽ നേരിട്ട് വന്നാൽ ബോധ്യമാക്കി തരാം
നീ എന്ത് ബോൾട്ടാടാ പണ്ടു ഇതുപോലുള്ള മെഷീൻ പോലും ഇല്ലാത്ത സമയത്ത് ഇതു പോലുള്ള കാര്യങ്ങൾ വെച്ചിട്ടാ നോക്കിയിരുന്നത് ഈ നാട്ടിൽ സായിപ്പ് വരുന്നതിന് മുന്നെ ചെയ്തിരുന്നു. നീ സായിപ്പിൻ്റെ തത്യം പറയണ്ട
@@subairmalayil2209 ഞാൻ മാഷ് അല്ല ജോലി സ്ഥാനം നോക്കൽ മാത്ര മറ്റ് സംസ്തനങല്ലിലും നൊക്കുന്നി എന്നിട്ടും ഒരു വർഷം സരഷെരി 700 . 800 അപ്പൊ മറ്റു ജോലി ചെയ്യുന്ന ഒരല്ല്കു എങ്ങനെ ??
@@anwarobaidani390 ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. നീരൊഴുക്ക് കൃത്രിമമായി ക്രിയേറ്റ് ചെയ്ത പരീക്ഷണം ua-cam.com/video/eLDw6K9ntp0/v-deo.html
@@anwarobaidani390 ബക്കറ്റ് വെച്ച് ടെസ്റ്റ് ചെയ്ത് സാധാരണക്കാരുടെ കയ്യിൽ എങ്ങനെയാണ് തേങ്ങ ചലിക്കുന്നത് എന്ന് മനസ്സിലാക്കി തരുന്ന അതിനു വേണ്ടി മാത്രമാണ്... ആ വീഡിയോ പൂർണമായും കാണുക
കുറച്ച് കുറവുള്ള വെള്ളം അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ തേങ്ങ അതിലേക്ക് ആദേശം ചെയ്യും എന്ന് പറയുന്നത് ഏത് ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലായില്ല. രക്തത്തേക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ ട്രിക്ക് വർക്ക് ചെയ്യുന്ന ആളുകളുടെ (water diviners) രക്തം പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ എന്തുകൊണ്ട്. Water Divining നെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവ സെർച് ചെയ്ത് പഠിക്കാൻ ശ്രമിക്കുക 1. ideomotor effect 2. Suggestibility 3. Texas sharpshooter fallacy 4. കേരളത്തിലെ ജല ലഭ്യത ഒരു പരീക്ഷണമാവാം :- മണ്ണിനടിയിൽ 5 പൈപ്പുകൾ കുഴിച്ചിട്ട് തേങ്ങ ഉപയോഗിച്ച് വെള്ളം കണ്ടെത്തുന്ന ആൾ അറിയാത്ത രീതിയിൽ അതിൽ ഒന്നിലൂടെ മാത്രം വെള്ളം ഒഴുക്കി വിട്ട് ശേഷം ഭൂമിക്കടിയിൽ കുഴിച്ചിട്ട ആ 5 പൈപ്പുകളിൽ ഏതൊക്കെ പൈപ്പുകളിൽ വെള്ളം ഉണ്ട് എന്ന് അദ്ദേഹത്തോട് കണ്ടെത്താൻ ആവശ്യപ്പെട്ടാൽ മതി, അദ്ദേഹത്തിൽ ideomotor effect ആണോ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ
Good work 😍👌 തേങ്ങ വെച്ച് വെള്ളം നോക്കുന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം, രക്തത്തിന് അത്തരം ഒരു പ്രത്യേകത ശാസ്ത്രീയമായി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്..!
*Aafil ശാസ്ത്രീയമായ പഠനത്തെകുറിച്ചറിയില്ല...എനിക്കും ഇതുമായി ഒരു ധാരണയും ഇല്ലായിരുന്നു, വീഡിയോ ചിത്രീകരണത്തിന്റെ ഭാഗമായി ഇതിനെക്കുറിച്ചു ആളുകളോട് അന്നെഷിച്ചപ്പോൾ കൂടുതലും പറഞ്ഞത് ഇത് തട്ടിപ്പ് എന്നായിരുന്നു, ഹാരിസ് മാഷിന്റെ കൂടെ 2 ദിവസം യാത്ര ചെയ്യുകയും മാഷ് കാര്യങ്ങൾ പറഞ്ഞുതരികയുമൊക്കെ ചെയ്തപ്പോൾ സംഭവം മനസ്സിലായി നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പ്രത്യേകതയുള്ളവരെ കാണാൻ കഴിഞ്ഞു*
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ ua-cam.com/video/eLDw6K9ntp0/v-deo.html
തേങ്ങ പ്രതിഭാസം ഇത് മിക്കവാറും ആളുകൾക്കും ഉണ്ടാവും. എനിക്കും ഈ കഴിവുണ്ട്.ഞാൻ 2014ൽ എന്റെ സുഹൃത്തിന് വേണ്ടി തേങ്ങ വെച്ച് സ്ഥാനംനോക്കി .എന്നിട്ട് തേങ്ങ തുള്ളിയ സ്ഥലത്ത് കുറ്റിയടിച്ചു, കുഴൽ കിണർ കുഴിച്ചു.350 അടി കുഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. അതിന് ശേഷം എന്റെ ധൈര്യം നഷ്ടപ്പെട്ടു. ഈ പ്രതിഭാസം എത്രത്തോളം ശരിയാണെന്ന് പടച്ചവന് മാത്രമേ അറിയൂ..
@@RashidVillan എങ്കിൽ പിന്നെ മാഷ് പറയുന്നത് കളവല്ലേ ? ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാതിരിക്കാൻ ഉള്ള കാരണം ആയി പറയുന്നത് ആഴം ആണ് . ചില ഇടങ്ങളിൽ അത്ര ആഴത്തിൽ കുഴിക്കില്ല അത് കൊണ്ട് വെള്ളം കാണാതെ നിർത്തും എന്ന് അദ്ദേഹം പറയുന്നുണ്ടാലോ ? അപ്പോൾ ആഴം പറയാൻ കഴിയും എന്നത് എങ്ങിനെ ശരിയാകും ?
ഇത് സത്യം ആണ്,,, ഏതൊരു യന്ത്രവും ജീവികളിൽ ഉണ്ട്,, ജൈവ യന്ത്ര രൂപത്തിൽ,, ചിലർ മനസ്സിൽ അലാറം വച്ചാൽ നമ്മൾ എണീക്കുന്ന അതെ സമയം അലാറം അടിക്കും,, (എനിക്ക് അനുഭവം )
അടുത്ത വീട്ടിൽ കുഴൽ കിണർ അടിച്ചിട്ട് വെള്ളം കിട്ടിയില്ല വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാൻ കുഴൽ കിണർ കുത്താൻ പോകുന്നത് ഈ മാഷേ കൊണ്ട് നോക്കിച്ചാൽ കിട്ടുമായിരിക്കും ഇല്ലേ
ഇത് പൊളിച്ച വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് ട്രിക്‌സ് എന്നോ ഒക്കെ ആണ് ആ ചാനലിന്റെ പേര് ഞാനും ഇത് വിശ്വസിച്ച ആളു തന്നെ പിന്നെ ആണ് ഇത് ശരി അല്ല എന്ന് മനസിലായത് പക്ഷെ അത് മനഃപൂർവം അയാൾ ചെയ്യുന്നല്ല അതാണ് കാണൂ യൂട്യൂബിൽ ഉണ്ട്
😊👍 *ഈ മെഷിനെ കുറിച്ചുള്ള വീഡിയോകളൊക്കെ ലഭ്യമാണ് ട്ടൊ... തേങ്ങ ഉപയോഗിച്ചുള്ളത്തിന്റെ ശാസ്ത്രം എന്താണെന്ന് കൃത്യമായി അറിയില്ല എങ്കിലും ഈ മാഷെ കൂടാതെ ഒരുപാട് പേരെ എനിക്കും അറിയാം... എന്റെ അയൽവാസി ഒരു പെണ്കുട്ടിക്കൊക്കെ തേങ്ങയും ചെയ്‌നും ഉപയോഗിച്ച് നോക്കാൻ കഴിയും*
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
@@alimedia614 ഫാസിൽ ബഷീറിന്റെ bucket experiment ഒഴുകാത്ത വെള്ളത്തിന് മുകളിലാണ്.ഈ മാഷ് പറയുന്നത് ഒഴുകുന്ന വെള്ളത്തിന് മുകളിലാണ് തേങ്ങ ചലിക്കുന്നത് എന്നാണ്. ആ bucket experiment തന്നെ ആളുകളെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി create ചെയ്തതാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തെ തേങ്ങ പോക്കാനുള്ള വിദ്യ പഠിപ്പിച്ച് കൊടുത്ത് ഒരു ബക്കറ്റ് ആയപ്പോൾ പൊക്കുകയും മൂന്ന് ബക്കറ്റ് ആയപ്പോൾ മനപ്പൂർവം പൊക്കാതിരിക്കുകയും ചെയ്യുക. നിങ്ങളെപ്പോലെയുള്ള പ്രേക്ഷകർ അത് കാണുന്ന പാടെ ഇതൊക്കെ തട്ടിപ്പാണെന്ന് വിധി എഴുതുന്നു. ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.
എവിടുന്നു ? കൃത്യമായി റേറ്റ് പറഞ്ഞുറപ്പിച്ച പോകുന്ന പരിപാടി ആണ് . തേങ്ങാ മതിയെങ്കിൽ പിന്നെ മെഷീൻ എന്തിനാ ? അയാൾ ഒരു അധ്യാപകൻ അല്ലെ ? പറയുന്നത് കേട്ടില്ലേ ? മെഷിനറി എന്ന് . മെഷീൻ ആണ് മെഷിനറി അല്ല എന്ന് പോലും അറിയില്ല
ഭൂമിക്കടിയിലെ വെള്ളം കണ്ടെത്തുന്ന അവരോട് ജെയിംസ് റാണ്ടിയുടെ പരീക്ഷണം... ഇങ്ങനെ ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു എപ്പിസോഡ് കിട്ടും അതൊന്നു കണ്ടു നോക്കുക ഇത് സത്യമാണെന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്... ഇത് ശുദ്ധ തട്ടിപ്പാണ്
ഇതിന്റെ സയൻസ് മാഗ്നറ്റിക് ഫീൽഡ് എന്ന പ്രതിഭാസമാണ്. അതായത് ഭൂമിക്ക് പരസ്പരം ആകർഷിക്കുകയും വികര്ഷിക്കുകയും ചെയ്യുന്ന ഒരു കാന്തിക പ്രഭാവമുണ്ട്. ഈ ഒരു പ്രതിഭാസമാണ് എല്ലാ കറക്കങ്ങളുടെയും ഭ്രമണ ങ്ങളുടെയും അടിസ്ഥാനം. ഈ ഒരു ഫിസിക്സ് law നിയമം മൂലമാണ് കൊണ്ടാണ് എല്ല തരം മോട്ടോറുകളും കറങ്ങുന്നത്. ഇതിനെ എതിർക്കുന്നവർ ആണ് സത്യത്തിൽ അന്ധ വിശ്വാസികൾ. അവർക്ക് സയൻസ് എന്താണെന്ന് പോലും അറിയില്ല.
തേങ്ങയിൽ യാതൊരു സയൻസും ഇല്ല സുഹൃത്തേ അങ്ങനെ തെളിയിച്ചാൽ 10 ലക്ഷം രൂപ ഇനാം ഫാസിൽ ബഷീറിന്റെ ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്... ഭൂമിക്കടിയിലെ വെള്ളം കണ്ടെത്തുന്ന അവരോട് ജെയിംസ് റാ ന്റിയുടെ പരീക്ഷണമെന്ന എപ്പിസോഡ് കണ്ടുനോക്കുക
നിങ്ങൾ നല്ല ഒരു അസ്സൽ മണ്ടൻ തന്നെ ഭൂമിയുടെ കാന്തികവലയം അല്ല ബ്രമനത്തിന് കാരണം ഭ്രമണം മൂലം ആണ് കാന്തിക വലയം നില നിൽക്കുന്നത് . ആ കാന്തിക വലയം ജീവനുള്ളതോ ഇല്ലാത്തതോ ആയ വസ്തുക്കളിൽ നേരിട്ട കാര്യമായ influence ഇല്ല . ഇങ്ങനെ മുറിയൻ science കൂട്ടി kuzhach ആളുകളെ പറ്റിക്കൽ ആണ് ഇവരുടെ ജോലി . Jerf 1 മില്യൺ ഡോളർ തരും ഇത്തരം കഴിവ് prove ചെയ്താൽ ഒരുത്തൻ പോലും ചെയ്തില്ല .കാരണം കഴിയില്ല there is nothing supernatural 😶
@@mediaentertainers1702 ഇതൊക്കെ പ്രകൃതിയുടെ വികൃതിയാണ്... സയൻസിന് കണ്ടെത്താൻ കഴിയണമെന്നില്ല... എന്ന് വെച്ച് നിഷേധിക്കാനും പറ്റില്ല... പതിനായിരണക്കണക്കിന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണല്ലോ അദ്ദേഹം വ്യക്തമാക്കിത്തരുന്നത്... പിന്നെന്ത് ട്രിക്ക് സ് ചാനൽ!!!!
അത് പോലെ തന്നെ ഇത് വെറുതെയും സംഭവിക്കും. അതു ബ്രെയിനിൽ നടക്കുന്ന ചില കളികൾ. അതു പോലെ നല്ല ഹാർഡ് വർക്ക് ചെയ്ത് മസിൽ എല്ലാം പമ്പ് ചെയ്ത് നിൽക്കുന്ന സമയത്തും ഇങ്ങനെ തേങ്ങ ഇളകും. Eg:ജിമ്മിൽ പോയി upper body workout നല്ല heavy ആയി ചെയ്യുക പ്രതേയിഗിച്ചു biceps muscle(കയ്യിന്റെ മസിൽ )വർക്ഔട്ട് കഴിഞ്ഞതിനു ശേഷം ഒരു മുട്ടയോ തേങ്ങയോ എടുത്ത് കയ്യിൽ പിടിച്ചു നോക്കു അപ്പോൾ അറിയാം. ഇത് ആരെയും കുറ്റപ്പെടുത്താൻ അല്ല. എന്നിലുണ്ടായ അനുഭവം.
മാഷിന്റെ നമ്പർ ഒന്നു തരുമോ.എന്റെ കുഴൽകിണറിലെ വെള്ളം അടുത്തൊരു വീട്ടിൽ കുഴൽ അടിച്ചപ്പോ വറ്റി പോയി.ഇപ്പൊ കാശ് കൊടുത്തു വെള്ളം വാങ്ങുന്നു.ഒന്നു നോക്കി തരോ മാഷേ.. എന്റെ നമ്പർ 8589815536
മെഷീൻ ok ആയിരിക്കും. But തേങ്ങ?? ഉള്ളിൽ വെള്ളം ഉള്ള, അതും മുഴുവനായിട്ട് വെള്ളം ഉള്ളതല്ല ഇങ്ങനത്തെ എന്തൊരു സാധനം വെച്ച് ആക്കിയാലും ഈ ഒരു ചലനം അവിടെ സംഭവിക്കും. പിന്നെ ഇതിന്റ ആകൃതി, അല്ലെങ്കിൽ മുട്ടയുടെ ഒക്കെ ആകൃതിയിലുള്ള സാധനം ഉപയോഗിച്ച് ആരുടെ കയ്യിലും ഇത് സംഭവിക്കും. സ്വാഭാവിക മായും ഉള്ളിൽ വെള്ളം അങ്ങോട്ടു മിങ്ങോട്ടും ഇളകി കളിക്കുമ്പോൾ സംഭവിക്കുന്നത്. പിന്നെ ഇത് പല രീതിയിലും കയ്യിൽ വെക്കുന്നവർ ഉണ്ട്. കറക്റ്റ് കയ്യിൽ നടുക്ക് വെക്കുന്നതിനേക്കാളും ഇളകും, അല്ലെങ്കിൽ ഇളക്കാൻ പറ്റും നടുവിൽ വെക്കാതെ വിരലുകളിൽ ടെച്ചാക്കി വെച്ചാൽ. പിന്നെ ഇത് എപ്പോൾ, എവിടെ, എങ്ങനെ, ഇളക്കണം അതു അറിയണമെങ്കിൽ ഭൂമിയെ കുറിച്ച് നന്നായിട്ട് പഠിക്കണം. പിന്നെ ഇത് ചെയ്ത് എക്സ്പീരിയൻസ് ആയാൽ ആരുടെ മുന്നിലും നല്ല ഭംഗിയായി കാണിക്കാൻ പറ്റും. പിന്നെ തേങ്ങ പൊളിക്കുമ്പോൾ അതു മുഴുവനായി പൊളിച്ചു കളയരുത്. വിഡിയോയിൽ കണ്ടത് പോലെ കണ്ണില്ലാത്ത ഭാഗത്തു കുറച്ചു ചെകിരി തൊപ്പ ബാക്കി വെക്കണം. എന്നാൽ വേഗം ഈ ഐഡിയ വിജയിക്കും. ഞാൻ തേങ്ങയുടെ ഈ പ്രവർത്തനത്തെ കുറിച്ച് മാത്രം ആണ് ഇവിടെ പറഞ്ഞത്. അല്ലാതെ മാഷിന്റെ ഈ പ്രവർത്തിയെ അല്ല. ഈ മെഷിനും തേങ്ങയും അല്ലാതെ പല ഐഡിയകളും പല ആളുകളും ഉപയോഗിക്കുന്നുണ്ട്, അതിനെ കുറിച്ചും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല. തേങ്ങയുടേത് മാത്രം. കാരണം ഞാൻ അതു ചെയ്ത് നോക്കിയിട്ടുണ്ട്
ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
ഒഴുകുന്ന വെള്ളം എന്നു വച്ചാൽ,,,ഭൂമിക്കു അടിയിലൂടെ ഉള്ള കുടിവെള്ള പൈപ്പ് വഴി വെള്ളം പോവുന്നത് ,,കണ്ണു കെട്ടികൊണ്ടു തേങ്ങാ കൈയ്യിൽ വച്ചു കണ്ടുപിടിക്കാൻ സാധിക്കുമോ,,,,ബക്കറ്റിൽ വെള്ളം വച്ചാൽ work ആവില്ല എന്നു പറഞ്ഞത്,,ട്രിക് നു വച്ചൊരു ചെക്ക് ആണോ എന്നൊരു സംശയം🤔
ഞാൻ ഹാരിസ് മാഷിൻറ സഹപ്രവർത്തകയാണ്..... ഒരിക്കൽ സ്കൂളിൽ കിണർ സ്ഥാനം നോക്കുന്ന സമയത്ത്, മാഷ് എന്റെ കയ്യിലും തേങ്ങ തന്നു... പക്ഷേ എന്റെ കയ്യിലിരിക്കുന്ന തേങ്ങയ്ക്ക് ഒരു ഇളക്കവും സംഭവിച്ചീലാ... ഞാൻ plinnggggg.....😜
Tricks channel ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പറ്റുന്നവർ അതൊന്നു കാണണം
Tricks channel തെറ്റുപറ്റിയത് ഇക്കാര്യത്തിൽ മാത്രമാണ്... ബക്കറ്റിലെ വെള്ളത്തിൽ നടത്തിയ പരീക്ഷണം തെറ്റാണെന്നു അന്ന് തന്നെ ഞാൻ ബോധ്യപ്പെടുത്തി കൊടുത്തതാണ്... എന്റെ വീട് എറണാകുളം ജില്ല വേണമെങ്കിൽ നേരിട്ട് വന്നാൽ ബോധ്യമാക്കി തരാം
Ithil kaanikkunna numberil vilichittu number ippol used alla..new number undo?
മാഷാ അല്ലാഹ്.... ഇത് ഞങ്ങളുടെ ഹാരിസ് മാഷ് ആണ്... good
*ഹാരിസ് മാഷ്♥️*
മാഷല്ല ഇയാൾ അന്ധവിശ്വാസം തേങ്ങയിലൂടെ പ്രചരിപ്പിക്കുന്നയാൾ
Nabarved
മാഷ് അല്ല തട്ടിപ്പുകാരൻ
Numbr
Thank you maashe ennalathe anubavathilninum paraya youtubil videosinde kandathayirunnu ee video andho mashine appolthanne vilikkan thoni vilichit kittiyilla call kanda mash thirichu vilichu njanghalude vellathinde budhimuttukalellam paranju mashu randu kuzhalkinarkuthinjanghalude veetil onnil vellam450adi adichitum kandilla randamathe kuzhalile vellam undayirunadhuvattukayum cheydhu edhelam kettapol orumadiyum koodathe naalethanne maashuvaramennu parayukayum vannu sthanam kanukayum cheydhu 205 adiyil vellam kandu eppo samruthi vellamund orayiram nanniyund mashe njanum ande kudumbavum njanghalude jeevithathil mashine marakkila athraku vellathinayi budhimuttiyirikkunna samayathanu dheyvathepole mashu njanghalude veetilethiyath🙏🙏🙏🙏🙏
സത്യം ആണോ
വെള്ളം ഇല്ലാതെ കഷ്ട പെടുകയാണ് ഈ മാഷിന് ഫീസ് എത്രയാ ആധാരം പണയം വെക്കാൻ പോകുകയാണ് കിണർ കുയിക്കാൻ അതോണ്ട് ചോദിച്ചതാണ്
ഫീസ് എത്രയാണ് ???
Kollam ജില്ലയിൽ കിണറിന് സ്ഥാനം നോക്കുന്നവർ ഉണ്ടെങ്കിൽ plz reply
Yes
@@ayoobnpm2469 please details......
@@kerala2023 ua-cam.com/video/asPAh4Y-CQA/v-deo.html
21 വർഷം 17,000 കിണർ, ദിവസം ~2.5 കിണർ വീതം. തേങ്ങ വെച്ച്! ദയവു ചെയ്തു ഇമ്മാതിരി വ്ലോഗ് ചെയ്തു പുതിയ തലമുറയിൽ അന്തവിശ്വാസം പ്രേചെരിപ്പിക്യരുത്
നീ എന്ത് ബോൾട്ടാടാ പണ്ടു ഇതുപോലുള്ള മെഷീൻ പോലും ഇല്ലാത്ത സമയത്ത് ഇതു പോലുള്ള കാര്യങ്ങൾ വെച്ചിട്ടാ നോക്കിയിരുന്നത് ഈ നാട്ടിൽ സായിപ്പ് വരുന്നതിന് മുന്നെ ചെയ്തിരുന്നു. നീ സായിപ്പിൻ്റെ തത്യം പറയണ്ട
Idhu valiya thallayipoyi
@@subairmalayil2209 വർഷം എത്ര കിന്നർ നോക്കിയ 17000 ആവും
@@subairmalayil2209 സഹോ ഞാൻ ഈ ജോലി ചെയ്യുന്നു
@@subairmalayil2209 ഞാൻ മാഷ് അല്ല ജോലി സ്ഥാനം നോക്കൽ മാത്ര മറ്റ് സംസ്തനങല്ലിലും നൊക്കുന്നി എന്നിട്ടും ഒരു വർഷം സരഷെരി 700 . 800 അപ്പൊ മറ്റു ജോലി ചെയ്യുന്ന ഒരല്ല്കു എങ്ങനെ ??
Mobile no of harris ekka please
94476 77313
Maaaash. .....petrol ....or diesel kandu pidikkkuuuu ....pothu Janam rakshapedum
തേങ്ങ ഉപയോഗിച്ചു കണ്ടു പിടിക്കുന്നതിന്റെ രഹസ്യം.. അറിയാൻ.. Tricks എന്ന യൂട്യൂബ് കാണുക
Tricksil backat wateril aan test cheydad. Maash parayunnjndallo boomikadyil ozukunna vallam mathrame Ed kond kandupidikan patukayullu enn
@@anwarobaidani390 ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. നീരൊഴുക്ക് കൃത്രിമമായി ക്രിയേറ്റ് ചെയ്ത പരീക്ഷണം
ua-cam.com/video/eLDw6K9ntp0/v-deo.html
@@anwarobaidani390 ബക്കറ്റ് വെച്ച് ടെസ്റ്റ് ചെയ്ത് സാധാരണക്കാരുടെ കയ്യിൽ എങ്ങനെയാണ് തേങ്ങ ചലിക്കുന്നത് എന്ന് മനസ്സിലാക്കി തരുന്ന അതിനു വേണ്ടി മാത്രമാണ്... ആ വീഡിയോ പൂർണമായും കാണുക
എൻ്റെ അധ്യാപകൻ
🥰
കുറച്ച് കുറവുള്ള വെള്ളം അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ തേങ്ങ അതിലേക്ക് ആദേശം ചെയ്യും എന്ന് പറയുന്നത് ഏത് ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലായില്ല. രക്തത്തേക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ ട്രിക്ക് വർക്ക് ചെയ്യുന്ന ആളുകളുടെ (water diviners) രക്തം പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ എന്തുകൊണ്ട്.
Water Divining നെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവ സെർച് ചെയ്ത് പഠിക്കാൻ ശ്രമിക്കുക
1. ideomotor effect
2. Suggestibility
3. Texas sharpshooter fallacy
4. കേരളത്തിലെ ജല ലഭ്യത
ഒരു പരീക്ഷണമാവാം :-
മണ്ണിനടിയിൽ 5 പൈപ്പുകൾ കുഴിച്ചിട്ട് തേങ്ങ ഉപയോഗിച്ച് വെള്ളം കണ്ടെത്തുന്ന ആൾ അറിയാത്ത രീതിയിൽ അതിൽ ഒന്നിലൂടെ മാത്രം വെള്ളം ഒഴുക്കി വിട്ട് ശേഷം ഭൂമിക്കടിയിൽ കുഴിച്ചിട്ട ആ 5 പൈപ്പുകളിൽ ഏതൊക്കെ പൈപ്പുകളിൽ വെള്ളം ഉണ്ട് എന്ന് അദ്ദേഹത്തോട് കണ്ടെത്താൻ ആവശ്യപ്പെട്ടാൽ മതി, അദ്ദേഹത്തിൽ ideomotor effect ആണോ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ
Super work
♥️♥️♥️🤝
Number
Good work 😍👌
തേങ്ങ വെച്ച് വെള്ളം നോക്കുന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം, രക്തത്തിന് അത്തരം ഒരു പ്രത്യേകത ശാസ്ത്രീയമായി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്..!
*Aafil ശാസ്ത്രീയമായ പഠനത്തെകുറിച്ചറിയില്ല...എനിക്കും ഇതുമായി ഒരു ധാരണയും ഇല്ലായിരുന്നു, വീഡിയോ ചിത്രീകരണത്തിന്റെ ഭാഗമായി ഇതിനെക്കുറിച്ചു ആളുകളോട് അന്നെഷിച്ചപ്പോൾ കൂടുതലും പറഞ്ഞത് ഇത് തട്ടിപ്പ് എന്നായിരുന്നു, ഹാരിസ് മാഷിന്റെ കൂടെ 2 ദിവസം യാത്ര ചെയ്യുകയും മാഷ് കാര്യങ്ങൾ പറഞ്ഞുതരികയുമൊക്കെ ചെയ്തപ്പോൾ സംഭവം മനസ്സിലായി നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പ്രത്യേകതയുള്ളവരെ കാണാൻ കഴിഞ്ഞു*
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ
ua-cam.com/video/eLDw6K9ntp0/v-deo.html
മാഷ് curuct ആണ്
തേങ്ങ പ്രതിഭാസം ഇത് മിക്കവാറും ആളുകൾക്കും ഉണ്ടാവും. എനിക്കും ഈ കഴിവുണ്ട്.ഞാൻ 2014ൽ എന്റെ സുഹൃത്തിന് വേണ്ടി തേങ്ങ വെച്ച് സ്ഥാനംനോക്കി .എന്നിട്ട് തേങ്ങ തുള്ളിയ സ്ഥലത്ത് കുറ്റിയടിച്ചു, കുഴൽ കിണർ കുഴിച്ചു.350 അടി കുഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. അതിന് ശേഷം എന്റെ ധൈര്യം നഷ്ടപ്പെട്ടു. ഈ പ്രതിഭാസം എത്രത്തോളം ശരിയാണെന്ന് പടച്ചവന് മാത്രമേ അറിയൂ..
@@sadikarippur6733
350 അടി എന്നുള്ളത് ആ സ്ഥലത്തിന്റെ ആഴം അയിട്ടില്ലങ്കിലോ ......
ചിലപ്പോൾ ഓപ്പൺ കിണറിന്റെ സ്ഥാനം ആയിരിക്കും പഠനം ആവശ്യമാണ്.
വെള്ളം കിട്ടിയില്ലെങ്കിൽ ചിലവായ പൈസ കിട്ടുമോ, അനുഭവം ഉണ്ട്
Super bro👌
*Jaseel bro😊♥️*
Send number
Mashinte no tharumo
Ithi ekathesham ethra ayam varumen manasilakan pattumo sada kinnarintte
*അറിയാൻ കഴിയും*
@@RashidVillan എങ്കിൽ പിന്നെ മാഷ് പറയുന്നത് കളവല്ലേ ? ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാതിരിക്കാൻ ഉള്ള കാരണം ആയി പറയുന്നത് ആഴം ആണ് . ചില ഇടങ്ങളിൽ അത്ര ആഴത്തിൽ കുഴിക്കില്ല അത് കൊണ്ട് വെള്ളം കാണാതെ നിർത്തും എന്ന് അദ്ദേഹം പറയുന്നുണ്ടാലോ ? അപ്പോൾ ആഴം പറയാൻ കഴിയും എന്നത് എങ്ങിനെ ശരിയാകും ?
മാഷ് ഇന്നലെ വന്ന് സ്ഥാനം നോക്കി പോയി നാളെ കിണർ കുഴിക്കാൻ തുടങ്ങുകയാണ്
മാഷെ നമ്പർ ഉണ്ടോ?
പൈസ എത്ര
കിണർ kuzhichoo
സത്യം ആണ്.
🥰
ഹാരിസ് മാഷുടെ phone No. ഒന്ന് തരാമോ?
Good work... 👍
*Lukman♥️🤝*
ADI POLI KURE KALAMAYULLA SAMSHAYAM AAYIRUNNUU
*Rasheed PTഈ സംശയം ഒരുപാട് പേർക്ക് ഉണ്ട്....എനിക്കും ഉണ്ടായിരുന്നു*
Palakkad jillayil vann nokkan athra rupa vendivarum Palakkad sreekrishnapurathan veed
Conduct number
94476 77313
Super👌👌
♥️♥️🤝
Plsgive no
ഇത് Tricks ചാനലിലെ Fazil Basheer കണ്ടില്ലേ? മുൻപ് ഇതുപോലെ തന്നെ ഒരെണ്ണം അയാൾ പൊളിച്ചടുക്കിയായിരുന്നു..
Fazil ikka
ഫോൺ നമ്പർ?
ഇത് സത്യം ആണ്,,, ഏതൊരു യന്ത്രവും ജീവികളിൽ ഉണ്ട്,, ജൈവ യന്ത്ര രൂപത്തിൽ,, ചിലർ മനസ്സിൽ അലാറം വച്ചാൽ നമ്മൾ എണീക്കുന്ന അതെ സമയം അലാറം അടിക്കും,, (എനിക്ക് അനുഭവം )
@@lakshmiharidas8380 അനുഭവം undayitt കാര്യം ഇല്ല.
അനുഭവങ്ങളുടെ യാഥാർഥ്യം അറിയണം.
@@lakshmiharidas8380 ജൈവഗടികരം hormone വഴി ആണ് അല്ലാതെ യന്ത്രം ഒന്നും ഇല്ല
Ende sthalathinde aduth vellakettund.avide kinar kuzhichal nalla vellam kittumo
തേങ്ങ കൊണ്ട് ഞാന്‍ ഒന്ന് നോക്കി. അത് കൈ കൊണ്ട് ഇളക്കുകയൊന്നും ചെയ്യുന്നില്ല. സ്വയം തേങ്ങ ഇളകും, സത്യം.
Ningalude bld edhanenn parayumo
ഇടിയോ മോട്ടോ റെസ്പോൺസ്
Numbar tharumo plees
അടുത്ത വീട്ടിൽ കുഴൽ കിണർ അടിച്ചിട്ട് വെള്ളം കിട്ടിയില്ല വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാൻ കുഴൽ കിണർ കുത്താൻ പോകുന്നത് ഈ മാഷേ കൊണ്ട് നോക്കിച്ചാൽ കിട്ടുമായിരിക്കും ഇല്ലേ
Njangal nokki...vellam kittiyilla ..400 Adi kuzhichu
കുഴിച്ചോ
ഇവരെ നമ്പർ ഉണ്ടോ
ഇനി എൻ്റെ സ്കൂൾ മാഷാണ്
@tricks by fazil basheer
ഫാസിലിന്റെ വീഡിയോയിലെ പിൻ ചെയ്തുവെച്ച കമന്റ് നോക്കൂ 😊
ഈ മാഷിനെ contact ചെയ്യാൻ കഴിയുമോ
9447677313
All the time switch off kindly call me 0872999795,09436252773 by SP Joseph
ഇതുപോലെ നോക്കി 3 കിണർകുത്തി🙆 അവസാനം ആരും നോക്കാതെ കുത്തി👍വെള്ളം കിട്ടി.അന്ധവിശ്വാസം വളർത്തരൂത്ത്pls
Correct
😁😁😁
മാഷാഅല്ലാഹ് മാഷേ വീട് യവിടെയാണ്
മുണ്ടുപറമ്പ മലപ്പുറം
@@RashidVillan എന്റെ മാഷ് ആണ്
Machine or coconut could mash give guarantees for a well
ഇത് പൊളിച്ച വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് ട്രിക്‌സ് എന്നോ ഒക്കെ ആണ് ആ ചാനലിന്റെ പേര് ഞാനും ഇത് വിശ്വസിച്ച ആളു തന്നെ പിന്നെ ആണ് ഇത് ശരി അല്ല എന്ന് മനസിലായത് പക്ഷെ അത് മനഃപൂർവം അയാൾ ചെയ്യുന്നല്ല അതാണ് കാണൂ യൂട്യൂബിൽ ഉണ്ട്
ബഷീറിനെ നാൻ വെല്ലു വിളിക്കുന്നു ഇത് തട്ടിപ്പാണ് എന്ന് തെളിയിച്ചാൽ
Haris മാഷിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
94476 77313
nigalude contact number tharumo
good
*Nishad Kattil Thank you 😊🤝*
ഇയാൾ സ്ഥാനം നോക്കിട്ട് നല്ല വെള്ളം ഉണ്ട് എന്ന് പറഞ്ഞിട്ട് എല്ലാ കിണറ്റിലും വെള്ളം വറ്റുന്നതിന് മുൻപ് വെള്ളം കഴിയുന്ന അനുഭവം എനിക്കുണ്ട്.
അവരുടെ no തരുമോ
സാധാരണ കിണർ സ്ഥാനം നോക്കുന്നുണ്ടോ? എവിടെ place? Contact no കിട്ടുമോ?
Yes. Malappuram 94476 77313
He can come to pathanamthitta? I need to dig a open well for my house. How much is his fees or charges?
ഹലോ റാഷിദ് വീഡിയോ ഇടുമ്പോൾ മാഷിന്റെ നമ്പർ ഒന്ന് കൊടുക്കാം ആയിരുന്നില്ലേ
94476 77313
മാഷിന്റെ ഈ പ്രവർത്തിയിൽ അഭിമാനം തോന്നുന്നു
മുണ്ടുപറമ്പു കാരൻ. അതിലുപരി ഞാൻ പഠിച്ച എന്റെ( AMUP )സ്കൂളിലെ പ്രധാനാധ്യാപകൻ
♥️♥️♥️
@@RashidVillan ഹാരിസ് മാഷിന്റെ നമ്പർ തരുമോ
അയിന്?
നമ്പർ ഉണ്ടോ
നമ്പർ ഉണ്ടോ
Number undo
മാഷിന്റെ നമ്പർ തരാമോ??
മുമ്പോട്ട് നടന്നിട്ട് നിൽക്കുക അപ്പോൾ തേങ്ങ തെള്ളി പോകും... വീണ്ടും നടക്കുക... ബ്രേക്ക് ചവിട്ടുക തേങ്ങ തെള്ളി പോകുന്നത് കാണാം 🤭🤭🤭
Contact No ഉണ്ടോ ഹാരിസ് മാഷിന്റെ
👍
My same innetiol ummathoor
@@ummeru5670 𝘏𝘮𝘮𝘮
Haris Master is My Literacy Friend
❤️
Mobile no of harris ekka please
@@workshoplabour5943 number
@@RashidVillannumber
മെഷീനും തേങ്ങയും എല്ലാം തട്ടിപ്പു തന്നെയാണ് 'കൈ ഉപയോഗിച്ചു കറക്കുന്നതു തന്നെയാണ്. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും
😊👍
*ഈ മെഷിനെ കുറിച്ചുള്ള വീഡിയോകളൊക്കെ ലഭ്യമാണ് ട്ടൊ... തേങ്ങ ഉപയോഗിച്ചുള്ളത്തിന്റെ ശാസ്ത്രം എന്താണെന്ന് കൃത്യമായി അറിയില്ല എങ്കിലും ഈ മാഷെ കൂടാതെ ഒരുപാട് പേരെ എനിക്കും അറിയാം... എന്റെ അയൽവാസി ഒരു പെണ്കുട്ടിക്കൊക്കെ തേങ്ങയും ചെയ്‌നും ഉപയോഗിച്ച് നോക്കാൻ കഴിയും*
യുക്തികൊണ്ടല്ല അഭിപ്രായം പറയേണ്ടത് ഒരു കാര്യത്തെ കുറിച് പഠിച്ച അറിഞ്ഞ് അഭിപ്രായം പറയൂ സഹോദരാ
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
@@RashidVillan
ua-cam.com/video/eLDw6K9ntp0/v-deo.html
@@alimedia614 ഫാസിൽ ബഷീറിന്റെ bucket experiment ഒഴുകാത്ത വെള്ളത്തിന് മുകളിലാണ്.ഈ മാഷ് പറയുന്നത് ഒഴുകുന്ന വെള്ളത്തിന് മുകളിലാണ് തേങ്ങ ചലിക്കുന്നത് എന്നാണ്. ആ bucket experiment തന്നെ ആളുകളെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി create ചെയ്തതാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തെ തേങ്ങ പോക്കാനുള്ള വിദ്യ പഠിപ്പിച്ച് കൊടുത്ത് ഒരു ബക്കറ്റ് ആയപ്പോൾ പൊക്കുകയും മൂന്ന് ബക്കറ്റ് ആയപ്പോൾ മനപ്പൂർവം പൊക്കാതിരിക്കുകയും ചെയ്യുക. നിങ്ങളെപ്പോലെയുള്ള പ്രേക്ഷകർ അത് കാണുന്ന പാടെ ഇതൊക്കെ തട്ടിപ്പാണെന്ന് വിധി എഴുതുന്നു. ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.
A machine vere alude kayyil enthu kond kodukkunnillaa? Athalle oru challenge.
Malayalikal pottan marakuduthalum aaru enthu paranjalum viswasikkum
Maash poli
രണ്ടോ മൂന്നോ ആളെ വിളിച്ചു നോക്കുക എല്ലാവരും ഒരു സ്ഥാനം ആണ് പറയുന്നതെങ്കിൽ ശരിയാവാൻ സാധ്യതയുണ്ട്
Thank you for your comment ☺️
മാഷേ നിങ്ങൾ ചെയ്യുന്നത് തട്ടിപ് ആണെന്ന് നിങ്ങൾക് ബോധ്യപ്പെട്ടാൽ ഈ പണി നിർത്തുമോ
എവിടുന്നു ? കൃത്യമായി റേറ്റ് പറഞ്ഞുറപ്പിച്ച പോകുന്ന പരിപാടി ആണ് . തേങ്ങാ മതിയെങ്കിൽ പിന്നെ മെഷീൻ എന്തിനാ ? അയാൾ ഒരു അധ്യാപകൻ അല്ലെ ? പറയുന്നത് കേട്ടില്ലേ ? മെഷിനറി എന്ന് . മെഷീൻ ആണ് മെഷിനറി അല്ല എന്ന് പോലും അറിയില്ല
ഭൂമിക്കടിയിലെ വെള്ളം കണ്ടെത്തുന്ന അവരോട് ജെയിംസ് റാണ്ടിയുടെ പരീക്ഷണം... ഇങ്ങനെ ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു എപ്പിസോഡ് കിട്ടും അതൊന്നു കണ്ടു നോക്കുക ഇത് സത്യമാണെന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്... ഇത് ശുദ്ധ തട്ടിപ്പാണ്
Number undooo
Kinarinu kutti tharakkan aare vilikkunnatha nallath onnu paranju tharumo please njangal Oru kuzhal kinar kuthi vellam kandilla ini aareyaanu sthanm nokkan vilikkuka onnu paranju tharumo please aarengilum
ഇതിന്റെ സയൻസ് മാഗ്നറ്റിക് ഫീൽഡ് എന്ന പ്രതിഭാസമാണ്.
അതായത് ഭൂമിക്ക് പരസ്പരം ആകർഷിക്കുകയും വികര്ഷിക്കുകയും ചെയ്യുന്ന ഒരു കാന്തിക പ്രഭാവമുണ്ട്.
ഈ ഒരു പ്രതിഭാസമാണ് എല്ലാ കറക്കങ്ങളുടെയും ഭ്രമണ ങ്ങളുടെയും അടിസ്ഥാനം.
ഈ ഒരു ഫിസിക്സ് law നിയമം മൂലമാണ് കൊണ്ടാണ് എല്ല തരം മോട്ടോറുകളും കറങ്ങുന്നത്.
ഇതിനെ എതിർക്കുന്നവർ ആണ് സത്യത്തിൽ അന്ധ വിശ്വാസികൾ.
അവർക്ക് സയൻസ് എന്താണെന്ന് പോലും അറിയില്ല.
👌👌👌👍🏻
തേങ്ങയിൽ യാതൊരു സയൻസും ഇല്ല സുഹൃത്തേ അങ്ങനെ തെളിയിച്ചാൽ 10 ലക്ഷം രൂപ ഇനാം ഫാസിൽ ബഷീറിന്റെ ചാനൽ പ്രഖ്യാപിച്ചിട്ടുണ്ട്... ഭൂമിക്കടിയിലെ വെള്ളം കണ്ടെത്തുന്ന അവരോട് ജെയിംസ് റാ ന്റിയുടെ പരീക്ഷണമെന്ന എപ്പിസോഡ് കണ്ടുനോക്കുക
നിങ്ങൾ നല്ല ഒരു അസ്സൽ മണ്ടൻ തന്നെ ഭൂമിയുടെ കാന്തികവലയം അല്ല ബ്രമനത്തിന് കാരണം ഭ്രമണം മൂലം ആണ് കാന്തിക വലയം നില നിൽക്കുന്നത് . ആ കാന്തിക വലയം ജീവനുള്ളതോ ഇല്ലാത്തതോ ആയ വസ്തുക്കളിൽ നേരിട്ട കാര്യമായ influence ഇല്ല . ഇങ്ങനെ മുറിയൻ science കൂട്ടി kuzhach ആളുകളെ പറ്റിക്കൽ ആണ് ഇവരുടെ ജോലി . Jerf 1 മില്യൺ ഡോളർ തരും ഇത്തരം കഴിവ് prove ചെയ്താൽ ഒരുത്തൻ പോലും ചെയ്തില്ല .കാരണം കഴിയില്ല there is nothing supernatural 😶
എടൊ മൂഢ... നിങ്ങൾ ഈ ashastreya കാര്യം ജെയിംസ് randyude sanganayude test pass avuanenkil 1 million dollar iman labhikum... പറ്റുമോ നിങ്ങൾക്
@@mediaentertainers1702 ഇതൊക്കെ പ്രകൃതിയുടെ വികൃതിയാണ്... സയൻസിന് കണ്ടെത്താൻ കഴിയണമെന്നില്ല... എന്ന് വെച്ച് നിഷേധിക്കാനും പറ്റില്ല... പതിനായിരണക്കണക്കിന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണല്ലോ അദ്ദേഹം വ്യക്തമാക്കിത്തരുന്നത്... പിന്നെന്ത് ട്രിക്ക് സ് ചാനൽ!!!!
ഹോ, sir
😊😊
അത് പോലെ തന്നെ ഇത് വെറുതെയും സംഭവിക്കും. അതു ബ്രെയിനിൽ നടക്കുന്ന ചില കളികൾ. അതു പോലെ നല്ല ഹാർഡ് വർക്ക് ചെയ്ത് മസിൽ എല്ലാം പമ്പ് ചെയ്ത് നിൽക്കുന്ന സമയത്തും ഇങ്ങനെ തേങ്ങ ഇളകും. Eg:ജിമ്മിൽ പോയി upper body workout നല്ല heavy ആയി ചെയ്യുക പ്രതേയിഗിച്ചു biceps muscle(കയ്യിന്റെ മസിൽ )വർക്ഔട്ട് കഴിഞ്ഞതിനു ശേഷം ഒരു മുട്ടയോ തേങ്ങയോ എടുത്ത് കയ്യിൽ പിടിച്ചു നോക്കു അപ്പോൾ അറിയാം. ഇത് ആരെയും കുറ്റപ്പെടുത്താൻ അല്ല. എന്നിലുണ്ടായ അനുഭവം.
അല്ലെടോ ഞാനും അങ്ങിനെയൊക്കെ യാണ് ആദ്യം ചിന്തിച്ചത്... ഞാൻ പരീക്ഷിച്ചറിഞ്ഞ സത്യം
Nte veettil kuzhal kinar adichu vellam kandilla kinar kuthiyaal vellam kittumenn ellarum parayunnu kinarin scope ndo
ഉണ്ടാകാം, മാഷേ ഒന്ന് വിളിച്ചു നോക്കൂ
Maashe number onn tharumo
മാഷിന്റെ നമ്പർ ഒന്നു തരുമോ.എന്റെ കുഴൽകിണറിലെ വെള്ളം അടുത്തൊരു വീട്ടിൽ കുഴൽ അടിച്ചപ്പോ വറ്റി പോയി.ഇപ്പൊ കാശ് കൊടുത്തു വെള്ളം വാങ്ങുന്നു.ഒന്നു നോക്കി തരോ മാഷേ.. എന്റെ നമ്പർ 8589815536
Number കിട്ടുമോ
👌👍
👍👍👍
♥️🤝
😍
മാഷിന്റെ നമ്പർ കിട്ടുമോ?
Plz
9447677313
Ithano mashinte number
ഇങ്ങനെ കഴിവ് ഉള്ളവരെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം ആണ്.
Nalla pottan 😂😂😂
നമ്പർ
Kinar sthanam nokan ethre charge ariyo
2000
മാഷ് എനിക്ക് ബോര്‍വെല്‍ സ്ഥാനം നോക്കി പക്ഷെ എനിക്ക് പരാജയം ആണ് എന്താണ് സംഭവിച്ചത് എനിക്ക് അറിയില്ല
Njangalkum kittiyilla 😥
Number avde bro
ഇങ്ങിനെയുള്ള തട്ടിപ്പുകാരൻ കുട്ടികളെ പഠിപ്പിച്ചാൽ അടുത്ത തലമുറ സ്വാഹ. ഇയാളെ അദ്ധ്യാപകനെന്നല്ല തട്ടിപ്പുകാരൻ എന്നു വിളിക്കാം
മെഷീൻ ok ആയിരിക്കും. But തേങ്ങ??
ഉള്ളിൽ വെള്ളം ഉള്ള, അതും മുഴുവനായിട്ട് വെള്ളം ഉള്ളതല്ല ഇങ്ങനത്തെ എന്തൊരു സാധനം വെച്ച് ആക്കിയാലും ഈ ഒരു ചലനം അവിടെ സംഭവിക്കും. പിന്നെ ഇതിന്റ ആകൃതി, അല്ലെങ്കിൽ മുട്ടയുടെ ഒക്കെ ആകൃതിയിലുള്ള സാധനം ഉപയോഗിച്ച് ആരുടെ കയ്യിലും ഇത് സംഭവിക്കും. സ്വാഭാവിക മായും ഉള്ളിൽ വെള്ളം അങ്ങോട്ടു മിങ്ങോട്ടും ഇളകി കളിക്കുമ്പോൾ സംഭവിക്കുന്നത്. പിന്നെ ഇത് പല രീതിയിലും കയ്യിൽ വെക്കുന്നവർ ഉണ്ട്. കറക്റ്റ് കയ്യിൽ നടുക്ക് വെക്കുന്നതിനേക്കാളും ഇളകും, അല്ലെങ്കിൽ ഇളക്കാൻ പറ്റും നടുവിൽ വെക്കാതെ വിരലുകളിൽ ടെച്ചാക്കി വെച്ചാൽ. പിന്നെ ഇത് എപ്പോൾ, എവിടെ, എങ്ങനെ, ഇളക്കണം അതു അറിയണമെങ്കിൽ ഭൂമിയെ കുറിച്ച് നന്നായിട്ട് പഠിക്കണം. പിന്നെ ഇത് ചെയ്ത് എക്സ്പീരിയൻസ് ആയാൽ ആരുടെ മുന്നിലും നല്ല ഭംഗിയായി കാണിക്കാൻ പറ്റും. പിന്നെ തേങ്ങ പൊളിക്കുമ്പോൾ അതു മുഴുവനായി പൊളിച്ചു കളയരുത്. വിഡിയോയിൽ കണ്ടത് പോലെ കണ്ണില്ലാത്ത ഭാഗത്തു കുറച്ചു ചെകിരി തൊപ്പ ബാക്കി വെക്കണം. എന്നാൽ വേഗം ഈ ഐഡിയ വിജയിക്കും. ഞാൻ തേങ്ങയുടെ ഈ പ്രവർത്തനത്തെ കുറിച്ച് മാത്രം ആണ് ഇവിടെ പറഞ്ഞത്. അല്ലാതെ മാഷിന്റെ ഈ പ്രവർത്തിയെ അല്ല. ഈ മെഷിനും തേങ്ങയും അല്ലാതെ പല ഐഡിയകളും പല ആളുകളും ഉപയോഗിക്കുന്നുണ്ട്, അതിനെ കുറിച്ചും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല. തേങ്ങയുടേത് മാത്രം. കാരണം ഞാൻ അതു ചെയ്ത് നോക്കിയിട്ടുണ്ട്
Nammal vellam kitaan kiner kuthi noki kitathavunnu.... Allathe kuzhal kinar kuthi serum test cheyyunnilla... iyale onnum vilikathe athyavishyam jalathinte lafyatha, thotadutha kinar, athile aazham, pinne choose cheyyunna place le mannu... Ithellam vach oru place ang thiranjedukuka....avide kuzhal kinaril vellam kitan chancund... iyal parayunnapole 95%
Urap...... Theanga ki kond anakunnathanu... Pipe thirakunnu thenga anngunnu..... Kazhtam....... 😀😆😀😆😀 nammal cheyth kaanikate.. Apol parayum ayalude expericum bloodum oke aayathkond aanennu..... Ella inganulla aaldhaivangalum thatippanu... PLZ WATCH FAZIL IKKA UA-cam channel... (Ozhukunna vellathinu mukalil thenga pidichal thenga anagum ennalle ee chetan parayunne....
Question
1, ee bhoomiyil evidellam nammude veedukalil THEANGA irikunnu... Ethelum oru thenga bhoomikadiyile neerozhukinte mukalil aayirikumallo... Evidelum angane THEAGA anangiyathaayi ariyamoo😀😆😀
Ee cheatan parayunnath fake aaya kaaryam aanu... Keralathinte bhooprakiti vach mikavarum ulla ella placilum kinaril vellam kitiyillelum,, kuzhal kinaril chancund vellam kitan........
ചെറിയൊരു വിശ്വസകമ്മി ഉണ്ടായിരുന്നു അത് മാറിക്കിട്ടി !!
thank you
♥️♥️🤝
ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
കിണറിന്റെ ആഴം എങ്ങിനെയാണ് കണക്കാക്കുന്നത്
ചോദ്യം പ്രസക്തം?
ഒഴുകുന്ന വെള്ളം എന്നു വച്ചാൽ,,,ഭൂമിക്കു അടിയിലൂടെ ഉള്ള കുടിവെള്ള പൈപ്പ് വഴി വെള്ളം പോവുന്നത് ,,കണ്ണു കെട്ടികൊണ്ടു തേങ്ങാ കൈയ്യിൽ വച്ചു കണ്ടുപിടിക്കാൻ സാധിക്കുമോ,,,,ബക്കറ്റിൽ വെള്ളം വച്ചാൽ work ആവില്ല എന്നു പറഞ്ഞത്,,ട്രിക് നു വച്ചൊരു ചെക്ക് ആണോ എന്നൊരു സംശയം🤔
പറ്റും
ഒരാൾ പറഞ്ഞു 5സെൻ്റിൽ ഒരു കണറിന് സ്ഥാനം ഉണ്ടെ എന്ന് എന്നാൽ 50 സെൻ്റ് നോക്കിയിട്ട് പറഞ്ഞു കുറച്ചു വെള്ളം കിട്ടും എന്ന് പാറ ഉണ്ട്
👨🎓 തേങ്ങ മതിയെങ്കിൽ പിന്നെ എന്തിന് മെഷീൻ വാങ്ങി ❓ പഠിച്ചവർക്ക്
തേങ്ങയും വേണ്ട ,മെഷീനും മാണ്ട ...❗📚✅
Tricks kandal theeravunna problem ullu
ജബ്രകളുടെ ദൈവം ലെ 🤣😂
Bro oru suggestion iso korach koraikkamaayirunnu
എനിക്കു കഴിയുന്നു...പരീക്ഷിച്ചു.
👍🏻👍🏻
താങ്കളുടെ നമ്പർ കിട്ടാൻ എന്താ മാർഗം...
94476 77313
@@RashidVillan
fees എത്രയാണ് ..?
കിണർ കുഴിച്ചപ്പോൾ അടിയിൽ പാറ. രണ്ടു കോൾ പൊട്ടിച്ചു നോക്കി. ഇനി എന്ത് ചെയ്യും?
Maximum pottik
ഞാൻ ഹാരിസ് മാഷിൻറ സഹപ്രവർത്തകയാണ്.....
ഒരിക്കൽ സ്കൂളിൽ കിണർ സ്ഥാനം നോക്കുന്ന സമയത്ത്, മാഷ് എന്റെ കയ്യിലും തേങ്ങ തന്നു...
പക്ഷേ എന്റെ കയ്യിലിരിക്കുന്ന തേങ്ങയ്ക്ക് ഒരു ഇളക്കവും സംഭവിച്ചീലാ...
ഞാൻ plinnggggg.....😜
*മാഷേ😁😁*
Kai ozhivaakki mattu vasthuvil vechu kaanikkaan pattumo?
ആ തേങ്ങാ എടുത്തു തലയിൽ വെച്ചു നോക്കരുതരുന്നോ
@@ev-am6521 blood umaayi bandham venonnu
@@doit-cf5ht sabari malakku pokunnathallaa
ഇങ്ങനെയുമുണ്ടോ വിവരമില്ലാത്ത ..... റൺ മരെ
Eyalude varumanam ?
Enikum nokanundayirunnu kinarin sthanam. Mashe vilichal kitto
വിളിച്ചോളൂ കിട്ടും
@@RashidVillan veed evdeyaa
Malappuram
Malappuram evdeya. Ente veed kondotty anghotokke varumo
94476 77313 തീർച്ചയായും വരും, വിളിച്ചോളൂ
വെള്ളം ഒഴുകുന്ന നദിയുടെ പാലത്തിന്റെ മീതെ ഇങ്ങനെ തേങ്ങ പിടിച്ചാൽ തേങ്ങ ചലിക്കുമോ ഈ രീതിയിൽ
See tip and tricks channel...
Tricks il kandu😂
ഞാൻ കണ്ടില്ല. 😂
ഞാൻ ഇത് കണ്ടു 😂
Enne padippichittundh
Njagal kinarkuzhichu 12 col ayappo parayaaa. Pottichalum kittillannu paranju ,enivere evidelum kuzhichal vellam kittumo
ട്രിക്ക്‌സ് ചാനൽ ഒക്കെ ഉണ്ടായിട്ടും ഇത് സത്യമെന്നു കരുതുന്ന കൊറേ പേർ😀😀😀😀😀😀
I suggest " tricks by fazil basheer" channel..
മഹാ തട്ടിപ്പാണ്.. എന്റെ ക്യാഷ് പോയി ഇതെല്ലാം .. ദയവു ചെയ്തു വിശ്വസിക്കരുത്..
👍👌✌