Saayanthanam Nizhalveeshiyilla Video Song | Ozhivukaalam | Prem Nazir, Srividya, Rohini | 1985

Поділитися
Вставка
  • Опубліковано 19 жов 2024
  • Film: Ozhivukaalam
    Lyrics: K. Jayakumar
    Music: Johnson
    Singers: K. J. Yesudas, S. Janaki
    For More Movies Please Subscribe / scubefilms
    Instagram: / scube_films
    Facebook: / scubefilms
    Twitter: / scube_films
    Website: www.scubefilms...
    Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
    #SaayanthanamNizhalveeshiyilla #Ozhivukaalam #MalayalamMovies #MalayalamCinema #Evergreen

КОМЕНТАРІ • 166

  • @SPRADEEP99
    @SPRADEEP99 2 роки тому +108

    ജയകുമാർ സാറിന്റെ ആദ്യത്തെ സിനിമ ഗാനം. പ്രതിഭാ സമ്പന്നനായ ഒരു രചയിതാവിനെ മലയാളിക്ക് കിട്ടാൻ കാരണമായി ഈ ഗാനം. ജയകുമാർ സാറിന്റെ വരികൾ പോലെ മനോഹരമാണ് അദേഹത്തിന്റെ TV ഇന്റർവ്യുകളും. എത്ര കണ്ടാലും ഹൃദ്യമായ അനുഭവം.

    • @vishnunatraja
      @vishnunatraja 2 роки тому +7

      ഞാൻ ആ ഇന്റർവ്യൂ കണ്ടു വരികയാണ്

    • @samchristo4570
      @samchristo4570 2 роки тому +15

      അല്ല. ഭദ്രദീപമാണ് (മന്ദാര മണമുള്ള കാറ്റേ)ജയകുമാർ സാറിന്റെ ആദ്യ സിനിമാ ഗാനം. അദ്ദേഹത്തിന്റെ അച്ചൻ എം.കൃഷ്ണൻ നായരാണ് ആ ചിത്രം സംവിധാനം ചെയ്തത്. ( B&W ചിത്രമാണ്. നസീർ സാർ കാർ ഡ്രൈവ് ചെയ്യന്നതായാണ് Shoot ചെയ്തിരിക്കുന്നത് )

    • @abhilashmathew9217
      @abhilashmathew9217 2 роки тому +4

      എത്ര മനോഹരമായ രചനകൾ ആണ് അദ്ദേഹത്തിന്റെ. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഗാനരചയിതാവ്.
      .K Jayakumar IAS

    • @shajubhavan
      @shajubhavan 2 роки тому +3

      he describes this song in SAFARI channel today. Pls watch. Thanks..

    • @kvsurdas
      @kvsurdas 2 роки тому +3

      ഇതാണ് റിലീസ് ആയ ആദ്യം ഗാനം...
      പക്ഷെ കുടജാദ്രിയിൽ ആണ് ആദ്യ ഗാനം...
      റിലീസ് ആയില്ല...

  • @Socra_Tez
    @Socra_Tez 2 роки тому +128

    ജയകുമാർ സാറിന്റെ സഫാരി tv യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിട്ട് ഈ പാട്ടു വീണ്ടും കേൾക്കാൻ വന്നവരുണ്ടോ...

  • @vsankar1786
    @vsankar1786 Рік тому +22

    ഒരിടവേളയ്ക്ക് ശേഷം ഒന്നാകാൻ ശ്രമിക്കുന്ന പൂർവ്വകാമുകരായ ഭൂമിയും (കഥാനായിക) രാത്രിയും (കഥാനായകൻ) ,അതിന് തടസ്സമായി നിൽക്കുന്ന മൂവന്തിയും (മകൾ) രഹസ്യങ്ങളുടെ കലവറ തുറക്കുന്ന ഒരു ഒഴിവുകാലം...
    ചുരുങ്ങിയ വരികളിൽ കഥാസാരം ഒളിപ്പിച്ച പ്രതിഭാധനനായ ജയകുമാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ജോൺസൺ മാഷിൻ്റെ ഹൃദയഹാരിയായ രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരിൽ അവാച്യമായ അനുഭൂതി ഉണർത്തുന്ന യേശുദാസ് - S.ജാനകി ജോഡിയുടെ ആലാപനം..
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @shinethomas1555
      @shinethomas1555 7 місяців тому +2

      40+ആയുള്ള വ്യക്തിയുടെ പ്രേമത്തെ സൂചിപ്പിക്കുന്നു വരികൾ

  • @vasudevankadammanitta7837
    @vasudevankadammanitta7837 2 роки тому +50

    എന്തോ ഒരു വല്ലാത്ത ഫീൽ തരുന്ന കമ്പൊസിഷൻ. അതി മനോഹര ഗാനം

    • @leelan4581
      @leelan4581 2 роки тому +1

      Yes yes...nice song

    • @VISHNUKUMAR-xj5mf
      @VISHNUKUMAR-xj5mf 2 роки тому +1

      തീർച്ചയായും vallathoru feel ആണ്

    • @jayashreeks9417
      @jayashreeks9417 Рік тому

      ആദ്യഗാനം ഭദ്രദീപം എന്ന ചിത്രത്തിൽ

    • @VishnuSukumarannair
      @VishnuSukumarannair 7 місяців тому +1

      Really this song giveസ് me a different feel

  • @sisilkumar4422
    @sisilkumar4422 Рік тому +15

    പഴയ ഗാനങ്ങളുടെ നല്ല നാളുകൾ
    ഇനി ഒരിക്കലും തിരിച്ചുപിടിക്കാൻ കിട്ടാത്ത നല്ല കേൾവി അനുഭവങ്ങൾ

  • @अजितआनंद-ठ6श
    @अजितआनंद-ठ6श 2 роки тому +23

    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു
    കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
    അതിധന്യമാകും മുഹൂര്‍ത്തം..💓

  • @navasbhaskar5668
    @navasbhaskar5668 2 роки тому +19

    കെ. ജയകുമാർ സാറിന്റെ മനോഹരമായ വരികൾ

  • @Rafikannur
    @Rafikannur 2 роки тому +16

    സഫാരി ചാനലിൽ അദ്ധേഹത്തിന്റെ അഭിമുഖം കേട്ട് വന്നതാണിവിടെ, ഗംഭീരം .

  • @msakadar4623
    @msakadar4623 8 місяців тому +2

    Premnasirsir, vidyamma, yesudassir, janakiamma, jayakumarsir, padmarajansir, bharathansir, madhuambaattusir, and one andonly my favorite.......... Johnson master....... All legends.... In onemovie....

  • @gopakumark1576
    @gopakumark1576 2 роки тому +11

    Thudakkathile flute bit kettal thanne vere oru lokathetham...enthoru sukhamannu!! What a Classic of a song.

  • @anushkats2777
    @anushkats2777 3 роки тому +31

    സായന്ദനം നിഴൽ വീശിയില്ല, ശ്രവണപ്പൂക്കൾ ഉറങ്ങിയില്ല ❤️
    ഓർമ്മകളിൽ നിത്യഹരിതനായകൻ പ്രേം നസീർ - ശ്രീ വിദ്യാമ്മ 🙏
    ഭരതൻ സർ - പപ്പേട്ടൻ - ജോൺസൻ മാസ്റ്റർ 😍

    • @theartofhorology7989
      @theartofhorology7989 2 роки тому +4

      കെ ജയകുമാർ ഐഎഎസ് ൻ്റെ ശുദ്ധമായ മലയാള രചന
      നീലാഞ്ചനദ്യൂതി💕

    • @devadaramvideovision7128
      @devadaramvideovision7128 2 роки тому +1

      ഈ ഗാനത്തിന്റെ പിതാവ് ജയകുമാർ സാറിനെ മറന്നത് ശരിയായോ

    • @anushkats2777
      @anushkats2777 2 роки тому +4

      @@devadaramvideovision7128 അതിന് ജയകുമാർ - യേശുദാസ് - ജാനകി എന്നിവർ ഇപ്പോഴുമുണ്ട്. ഞാൻ മേൽപ്പറഞ്ഞവർ ആരും ഇപ്പോൾ ഇല്ല.

    • @kadhayumporulum3868
      @kadhayumporulum3868 2 роки тому

      @@anushkats2777 point

    • @supriyapraveen8558
      @supriyapraveen8558 9 місяців тому

      Song ok. Visual bor

  • @vijayakumarkv6874
    @vijayakumarkv6874 2 роки тому +11

    മനുഷ്യ മനസ്സിന്റെ ധർമ്മ സങ്കടങ്ങളുടെ നേർകാഴ്ച്ച. സ്നേഹം പലപ്പോഴും മനസ്സുകളെ നിസ്സഹായമാക്കുന്നത് എത്ര ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു

  • @premjithshyma8861
    @premjithshyma8861 8 місяців тому +1

    ജയകുമാർ സാറിന്റെ എത്ര മനോഹരമായ വരികൾ❤❤❤🙏 അതിന് ഇണങ്ങിയ സംഗീതവും 🥰🥰🥰🥰..

  • @വേട്ടാവളിയന്കെ.508

    ജോൺസൺ മാജിക് ♥♥♥♥

  • @binishsoman824
    @binishsoman824 2 роки тому +30

    ചരിത്രം എന്നിലൂടെ കണ്ട് വന്നവർ ഉണ്ടോ 🎧🎧🎼🎼

  • @hittahitha
    @hittahitha 2 роки тому +12

    സായന്തനം നിഴൽ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല....
    പൊയ്പ്പോയ നാളിൻ മയിൽപ്പീലിമിഴികളിൽ
    നീലാഞ്ജനദ്യുതി മങ്ങിയില്ല..."
    അമ്പതുകളിലെ പ്രണയത്തിന്റെ പ്രതീക്ഷകൾ ധന്യമാക്കുന്ന ആ മനോഹാരിത വർണിക്കുന്ന പ്രണയവർണങ്ങളുടെ മായാപ്രപഞ്ചം!
    പക്ഷേ, അവയെല്ലാം വാരിപ്പുണരുന്നതിന് പകരം ചുക്കിച്ചുളുങ്ങിയ തൊലിയും ശരീരവുമായി ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ച്‌ എന്തു പറയാൻ! ഹ ഹ ഹ

  • @memorylane7877
    @memorylane7877 3 роки тому +19

    മനോഹരം ❤
    ജോൺസൺ മാഷ് -കെ ജയകുമാർ -ഭരതേട്ടൻ.

    • @rajeevbaby176
      @rajeevbaby176 2 роки тому

      ❤❤❤❤ഹോ.... എന്താ song 👏👏👏👏legends 🙏🙏🙏🙏🙏🙏

    • @francissebastian5684
      @francissebastian5684 2 роки тому

      Singer ദാസേട്ടൻ ആണോ

    • @aimlocker388
      @aimlocker388 2 роки тому

      @@francissebastian5684 അതെ,അല്ലാതെ ആര് പാടും ഭായ് ഇങ്ങനെ

    • @SabuXL
      @SabuXL Рік тому

      ​@@aimlocker388 തീർച്ചയായും ചങ്ങാതീ.
      👏🏼🤝🏼

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +11

    One of the best composition of Johnson Master. Any age group can enjoy this song.

  • @anantharampb
    @anantharampb 2 роки тому +6

    സഫാരി ടിവിയിലെ ജയകുമാർ IAS ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ ഈ ഗാനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

  • @wilsontj8174
    @wilsontj8174 2 роки тому +19

    പഹാഡി രാഗത്തിൽ ജോൺസൺ മാസ്റ്റർ ചെയ്ത ഹൃദയാവർജ്ജകമായ ഗാനം...

    • @varghesejoseph6983
      @varghesejoseph6983 Рік тому

      ഹൃദയവർജകം എന്നുള്ളത് ശരിയാണോ??

    • @alchemist436
      @alchemist436 11 місяців тому

      @@varghesejoseph6983 വർജ്ജകം അല്ല , ആവർജ്ജകം ആണ്...

  • @harinavaneetham3884
    @harinavaneetham3884 Рік тому +3

    ജയകുമാർ സർ
    ജോൺസൻ മാഷ്
    ദാസ് സർ
    ജാനകിയമ്മ
    ആഹാ.... അന്തസ്സ്.... ❤️❤️❤️👌🏻👌🏻👌🏻💐💐💐🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @omanaraghavan7903
    @omanaraghavan7903 11 місяців тому +3

    നമിച്ചു ജയകുമാർ സാർ അങ്ങ് നീണാൾ വാഴട്ടെ അങ്ങയുടെ ഗാനത്തിന് എന്തിരും😢

  • @kadhayumporulum3868
    @kadhayumporulum3868 2 роки тому +6

    ഓരോ വ്യവഹാരങ്ങളും അലമാലകളും പിന്നിട്ട് ഇടയ്ക്ക് ഒന്നിളവേൽക്കാൻ മോഹനം രാഗം വേണം... അക്കൂട്ടത്തിൽ ഇടവേളകളിൽ ആദ്യം കേട്ട് തുടങ്ങുന്ന ഗാനങ്ങളിലൊന്ന്.... കെ.ജയകുമാർ- ജോൺസൺ കോമ്പോ..... എന്നെന്നും പ്രിയഗാനം.... സിനിമയും അത് പോലെ പ്രിയപ്പെട്ടത്....

    • @SudhishKumar-l3y
      @SudhishKumar-l3y 3 місяці тому +1

      ഇത് പഹാടി രാഗം ആണ്

  • @sunilkv7365
    @sunilkv7365 3 роки тому +15

    പത്മരാജൻ - ഭരതൻ ടീമിന്റെ അവസാനചിത്രം

  • @mathewkuttypv4883
    @mathewkuttypv4883 2 роки тому +8

    ഭാവനാസബാന്നനായ രജിതാ വ് നിഷ്കപടനായ ഭരണകർത്താവ്
    ജയപ്രകാശ് സർ അങ്ങയ്ക്കു ആയിരം ആയിരും അഭിവാധനങ്ങൾ

  • @paachucalicut
    @paachucalicut 2 роки тому +3

    Straight from ചരിത്രം എന്നിലൂടെ by K Jayakumar on Safari TV

  • @bijumonbalan476
    @bijumonbalan476 2 роки тому +4

    സർ, മലയാള ഗാനശാഖയിലെ മങ്ങാത്ത നീലാഞ്ജനദ്യുതി...

  • @omanaraghavan7903
    @omanaraghavan7903 11 місяців тому

    നമിച്ചു സാർ ജയകുമാർ സാറിൻ്റെ പാട്ടിന് എന്തൊരു മാസ്മരികത ആണ് എന്തൊരു ഫീൽ അങ്ങ് നീണാൾ വാഴട്ടെ

  • @souparnika3799
    @souparnika3799 2 роки тому +5

    ആഹാ എന്താ ഒരു ഫീൽ

  • @spectator616
    @spectator616 3 роки тому +10

    കെ ജയകുമാർ സാറിന്റെ രചന.
    അദ്ദേഹം തന്നെ എഴുതിയ കളരിവിളക്ക് തെളിഞ്ഞതാണോ 4K വേർഷന് വേണ്ടി കാത്തിരിക്കുന്നു!! ❤

  • @Showtimeframes
    @Showtimeframes 2 роки тому +5

    നീലാഞ്ഞനധ്യുധി മങ്ങിയില്ല ✌️❤

    • @jayakrishnan975
      @jayakrishnan975 2 роки тому +9

      നീലാഞ്ജനദ്യുതി*

  • @bhavana5108
    @bhavana5108 Рік тому +1

    പൊയ്പ്പോയ നാളിൻ
    മയിൽപ്പീലി മിഴികളിൽ
    നീലാഞ്ജനദ്യുതി മങ്ങിയില്ല ...❤️❤️❤️

  • @vineethkarunakaran3476
    @vineethkarunakaran3476 2 роки тому +4

    സുന്ദരം ..... 🙏

  • @athirasrineesh5733
    @athirasrineesh5733 2 роки тому +5

    Jayakumar sir nte Sanjaram kettuvanna njan

  • @samsungj2core896
    @samsungj2core896 Рік тому +2

    Jayakumar Sarinte Ella pattukalum enikkishtamanu

  • @meghanaarun-cd3cz
    @meghanaarun-cd3cz Рік тому +1

    Johnson master super first starting musicanne adipoliya

  • @lincysiva7997
    @lincysiva7997 Рік тому

    Namukk kittiya nidhi jayakumar sir ❤❤

  • @Raj-fp4ww
    @Raj-fp4ww 2 роки тому +3

    One of my favourite song

  • @sprasoon4
    @sprasoon4 2 роки тому +3

    Jayakumar IAS nte adhya film songs,

  • @sacred-chants
    @sacred-chants 2 роки тому +2

    Beautiful 💓💐

  • @madhudamodaran1158
    @madhudamodaran1158 4 місяці тому

    അർത്ഥം വളരെ വലുത് 🥰👍🏻

  • @ranjithr1419
    @ranjithr1419 Рік тому +2

    Beautiful song

  • @jayeshnair1460
    @jayeshnair1460 8 місяців тому

    ജോൺസൺ - ജയകുമാർ - ദാസേട്ടൻ ❤❤

  • @ajithann4141
    @ajithann4141 Рік тому +1

    Ya super ❤❤❤............

  • @firozbabunilambur
    @firozbabunilambur Рік тому +2

    പി പത്മരാജൻ കണ്ടെത്തിയ ഗാനരചയിതാവ് കെ ജയകുമാർ❤

  • @mahavtar
    @mahavtar 4 місяці тому

    എന്തൊരു പാട്ട് ❤️

  • @sajithanto4850
    @sajithanto4850 Рік тому +8

    Johnson Master ❤❤❤❤❤

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +1

    ഇതേ audio ക്വാളിറ്റിയിൽ ഈ ഗാനം full അപ്‌ലോഡ് ചെയ്യാമോ???

  • @josejerome11
    @josejerome11 2 роки тому +1

    Manoharam

  • @rosran1
    @rosran1 4 місяці тому

    Enthu feel aanu e paatinu

  • @rathnak100
    @rathnak100 8 місяців тому

    🙏🥰evergreen johnson master ❤

  • @devooscreativity1936
    @devooscreativity1936 5 днів тому

    Childhood memories ❤

  • @RajeshRajesh-hf7zv
    @RajeshRajesh-hf7zv 2 роки тому +2

    Super song

  • @manjupk1096
    @manjupk1096 4 місяці тому

    My fvt. ❤

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 2 роки тому +6

    K jayakumar ias first lyrics

    • @avk8073
      @avk8073 2 роки тому +1

      Fb kandalle.. ഞാനും കണ്ടിട്ട് തിരക്കി വന്നതാ

    • @thefaceofindiancinemamammo3470
      @thefaceofindiancinemamammo3470 2 роки тому +1

      @@avk8073 അതേ

    • @wattvolt2416
      @wattvolt2416 Рік тому

      Not this is not his first song

  • @captsyam
    @captsyam 5 місяців тому

    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ.....
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു
    കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
    അതിധന്യമാകും മുഹൂര്‍ത്തം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ.
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം
    പ്രാണനില്‍ വിങ്ങുമചുംബിത മൌനം
    ചിറകുകള്‍ തേടും മൌനം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല..

  • @PRADEEPANTV-qs3hx
    @PRADEEPANTV-qs3hx 4 місяці тому

    How can l explain.... Can't starting

  • @muralidharankoyilath391
    @muralidharankoyilath391 Рік тому

    Pazhaya pattukal kelkan enthoru sugamanu ellam marannirunnu aswadhikam manassinu nalla kulirmsyanu

  • @roshravindran3822
    @roshravindran3822 3 місяці тому

    Nice❤

  • @sujabenny2770
    @sujabenny2770 8 місяців тому

    Entha feel❤️

  • @madhusudanannair2850
    @madhusudanannair2850 2 роки тому +6

    Music: ജോൺസൺ
    Lyricist: കെ ജയകുമാർ
    Singer: കെ ജെ യേശുദാസ്, എസ് ജാനകി
    Film: ഒഴിവുകാലം
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ.....
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു
    കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
    അതിധന്യമാകും മുഹൂര്‍ത്തം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ.
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം
    പ്രാണനില്‍ വിങ്ങുമചുംബിത മൌനം
    ചിറകുകള്‍ തേടും മൌനം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല..

    • @pazhanim8717
      @pazhanim8717 2 роки тому +1

      ശ്രീമതി പക്ഷികൾ സാധകം ചെയ്യൂ മി- സാമഗാനത്തിലലിയാം ...
      വേഴാമ്പലിൽമുട്ടഅടയിരിക്കുന്ന ഗർഭകാലം പോലെ തോന്നുന്നു ... കവി ഭാവന ...?🙏

    • @madamballiyilemanorogi1395
      @madamballiyilemanorogi1395 Рік тому +1

      Thankyou ♥️

  • @AkhilAkhil-bi3js
    @AkhilAkhil-bi3js Рік тому

    ❤ Johnson master

  • @samsungj2core896
    @samsungj2core896 Рік тому

    Very very nice

  • @RajeeshRajeesh-k6k
    @RajeeshRajeesh-k6k 9 днів тому

    🎉🎉🎉

  • @sandeepthundikandy8671
    @sandeepthundikandy8671 Рік тому

    What a song ! Ever green can’t compare these new gen disgusting songs made these days . Shame for these music composers who makes music but some are ok . They should learn from Johnson master’s numbers & other old composers gr8 songs as well . 😅 Amazing 😅

  • @muralidharankoyilath391
    @muralidharankoyilath391 6 місяців тому

    Dasettaaaa.. ❤❤❤❤❤❤❤❤❤❤❤❤❤

  • @SunilKumar-qc1mq
    @SunilKumar-qc1mq 7 місяців тому

    ആഹാ

  • @basilvsabi9457
    @basilvsabi9457 8 місяців тому

    ❤❤❤

  • @prakashkudappanakunnu7369
    @prakashkudappanakunnu7369 7 місяців тому

    🙏🙏🙏🙏🙏🙏👌👌👌👌

  • @noblemottythomas7664
    @noblemottythomas7664 2 роки тому

    Jayakumar sir Johnson master

  • @shagiwattelwattel3624
    @shagiwattelwattel3624 2 роки тому +1

    Good

  • @rajuk.m497
    @rajuk.m497 7 місяців тому

    ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @Hanna-fg9kc
    @Hanna-fg9kc 3 роки тому +1

    💖💖💖💖💖💖💖💖💖

  • @shenaichandu
    @shenaichandu 3 роки тому +1

    Ennu swantham janakikutty and thooval kottaram..plzz

  • @geethagirish6070
    @geethagirish6070 3 роки тому +2

    1985

  • @ajinase
    @ajinase 2 роки тому +2

    കെ. ജയകുമാർ IAS

  • @swaminathan1372
    @swaminathan1372 2 роки тому

    🙏🙏🙏

  • @shajushajahan9516
    @shajushajahan9516 3 роки тому +5

    ഈ പടം റിലീസ് ചെയ്തത് എതു വർഷം ആണെന്നറിയുമോ

    • @kulappurathfashionjeweller1890
      @kulappurathfashionjeweller1890 3 роки тому +3

      1985

    • @bhasmohan6213
      @bhasmohan6213 2 роки тому +2

      1985 ഭരതൻ പദ്മ രാജൻ ചിത്രം ചിത്രം flop ആണ്

    • @theartofhorology7989
      @theartofhorology7989 2 роки тому +1

      ഒഴിവുകാലം 1985

    • @bhasmohan6213
      @bhasmohan6213 2 роки тому +4

      പ്രേംനസീർ ഒരു നെഗറ്റീവ് touch ഉള്ള കഥാപാത്രം നസീറും ശ്രീവിദ്യ യും മുറപെണ്ണും മുറച്ചെറുക്കനും അവർ തമ്മിൽ ഇഷ്ടം ആണ് ഇതറിയുന്ന അമ്മാവൻ ഭാസ്കരപിള്ള നസീറിനെയും അമ്മയെയും തറവാട്ടിൽ നിന്നും പുറത്താകുന്നു എന്നിട്ട് ശ്രീവിദ്യയെ കരമന ജനാർദ്ദനൻ നായരെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു അയാൾ ഭയങ്കര സംശയ രോഗി ആണ് കാരണം വിവാഹ സമയത്ത് ശ്രീവിദ്യ നസീറിൽ നിന്നും ഗർഭം ധരിക്കുന്നു ഒരിക്കൽ ഇതു പറഞ്ഞു ഏറ്റുമുട്ടുന്ന കരമനയെ നസീർ വെള്ളത്തിൽ മുക്കി കൊല്ലുന്നു ഇതു മകൾ രോഹിണി കുട്ടി ആയിരിക്കുമ്പോൾ കാണുന്നു പക്ഷെ നസീർ വിചാരിച്ചു അവൾ മറന്നു കാണുമെന്നു ഒരു ദിവസം നസീർ അമ്മയെയും മകളെയും കാണാൻ വരുന്നു ഒടുവിൽ രോഹിണി പറയുന്നു ഇയാൾ എന്റെ അച്ഛനെ കൊന്ന ആൾ ആണെന്ന് നസീറിനെ ശ്രീവിദ്യ അടിച്ചു പുറത്താകുന്നു നസീർ പോയി കഴിഞ്ഞു ശ്രീവിദ്യ മകളോട് പറയുന്നു ഇപ്പോൾ പോയ ആൾ നിന്റെ യഥാർത്ഥ അച്ഛൻ ആണെന്ന് അത്രയേ ഉള്ളു story

    • @aravi1975
      @aravi1975 2 роки тому

      1985. കെ ജയകുമാർ IAS എഴുതിയ വരികൾ

  • @remyaprasad131
    @remyaprasad131 8 місяців тому

    Female voice pora

  • @Vijay-pe4mo
    @Vijay-pe4mo Рік тому

    പുരുഷന്റെ ശബ്ദവും ഉച്ചാരണവും ദുരന്തം.. ഫെമെയിൽ ശബ്ദവും പാട്ടും വളരെ നല്ലത് ❤❤❤❤

    • @daffodil60540
      @daffodil60540 Рік тому +4

      Durantham thaan thanne

    • @degaljames8246
      @degaljames8246 8 місяців тому

      🙈🤮

    • @anandpraveen5672
      @anandpraveen5672 5 місяців тому +2

      ദാസേട്ടന്റെ പാട്ടു ആസ്വദിക്കാനും ഒരു കഴിവ് വേണം

    • @vijayakumark2230
      @vijayakumark2230 Місяць тому

      ​@@daffodil60540: Correct! Avan evidam kondano pattu kelkunnath! 😂😂😂

    • @vijayakumark2230
      @vijayakumark2230 Місяць тому

      ​@@anandpraveen5672:സത്യം! പോത്തിന്റെ ചെവിയിൽ.... 😂😂😂

  • @muralidharankoyilath391
    @muralidharankoyilath391 Рік тому +1

    Marvellous melody song

  • @muralidharankoyilath391
    @muralidharankoyilath391 Рік тому +1

    One of my favourite song

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 8 місяців тому

    My favourite ❤