Sayanthanam nizhal veesiyilla (Ozhivukalam- 1985) by S.JANAKI & YESUDAS

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 43

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 5 років тому +22

    This was a time ( mid to late eighties) when quality of songs went down ! But Janaki Amma has kept up her quality and talent !! Those days "anybody was singing" in Malayalam !!

  • @varghesejoseph6983
    @varghesejoseph6983 8 місяців тому +10

    അവസാനത്തെ Humming.... തേനും പാലും ഒന്നിച്ച് ഒഴുകുന്നത് പോലെ... Great ദാസേട്ടൻ n ജാനകിയമ്മ

  • @georgepathrose1592
    @georgepathrose1592 7 місяців тому +6

    ഇങ്ങനെയൊക്കെ പാടാൻ ദാസേട്ട നേ കഴിയു

    • @anandpraveen5672
      @anandpraveen5672 7 місяців тому +1

      Dasetante humming perfectionte athra janakiyamma ethiyo

  • @dasdastr562
    @dasdastr562 Рік тому +8

    ഒരു സംഗീതാസ്വാദകന് കിട്ടാവുന്നതിൽ ഏറ്റവും വിലപ്പെട്ടത്..

  • @mohananmanakody4068
    @mohananmanakody4068 3 місяці тому +2

    കഴിഞ്ഞ 25 കൊല്ലമായി മലയാള സിനിമയിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനവും കിട്ടിയില്ല എന്നത് സങ്കടമുള്ള കാര്യമാണ്

  • @footballvideos5110
    @footballvideos5110 9 місяців тому +5

    മനോഹര ഗാനം ദാസേട്ടന്റെ ശബ്ദം👌👌👌👌

  • @Santhiskitchen
    @Santhiskitchen 11 місяців тому +3

    16 വയസ്സുള്ള കാലത്തേക്ക് ഈ ഗാനം
    എന്നെ കൊണ്ടു പോയി

  • @anandpraveen5672
    @anandpraveen5672 3 місяці тому +2

    ദാസേട്ടൻ മുത്തേ എന്താ വോയിസ്‌ ചക്കരേ എന്താ ഫീൽ പഞ്ചാരേ. ജാനകിയമേ ദ സ്സേട്ടന്റെ കൂടെ പാടാൻ അമ്മക്കെ കഴിയൂ

  • @rathnak100
    @rathnak100 2 роки тому +10

    ജയകുമാർ സാറിന്റെ മനോഹരമായ വരികൾക്ക് ജോൺസൺ മാസ്റ്ററുടെ സംഗീതം ദാസേട്ടൻ, ജാനകിയമ്മയുടെ മനോഹര ശബ്ദം 🌹

  • @mohanlal-tw5lp
    @mohanlal-tw5lp Рік тому +5

    when the legendary singer is at his very best every other thing is irrelevant ....

  • @ramesh.kkrishna5852
    @ramesh.kkrishna5852 Рік тому +3

    Johnson masters orchestration dwarfs everything

  • @rajasekharannair6726
    @rajasekharannair6726 Рік тому +2

    നീലഞ്ജനദ്യൂതി മങ്ങിയില്ല ❤

  • @poulosexavier9795
    @poulosexavier9795 Місяць тому

    Entoru Beautyfull Singing My Big Salute for Dasetten & Jankiamma🙏

  • @SudhanNK-g3x
    @SudhanNK-g3x 3 місяці тому +1

    ഒരു 35..വർഷം എന്റെ മനസ്സും ശരീരവും... പിന്നിലേക്.. സഞ്ചരിച്ചു... ഇനി ഒരു ജന്മം... കുടി തരുമോ... 🙏❤️🌹

  • @swaramkwt3654
    @swaramkwt3654 4 роки тому +21

    aroke enthoke paranjalum dasetaa angente jeevante jeevananu..angu mathram dasetaaaa

    • @unnikrishnan6651
      @unnikrishnan6651 2 роки тому +7

      ആരൊക്കെ എന്തുപറയാൻ പറയുന്നവർ ഇങ്ങനെ ഒന്ന് പാടാൻ പറ്റുമോ...ഇത് ഈശ്വര അവതാരം തന്നെ ആണ് 🙏💞💞

    • @minimathew7572
      @minimathew7572 7 місяців тому +5

      എന്റെയും ജീവനാണ് എന്റെ ദാസേട്ടൻ.... 🙏🌹😍

    • @anandpraveen5672
      @anandpraveen5672 5 місяців тому

      ​@@minimathew7572thankyou

  • @mohan19621
    @mohan19621 4 роки тому +10

    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല (2)
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ.....
    സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
    സന്ധ്യ വീ‍ണ്ടും വന്നു
    കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
    അതിധന്യമാകും മുഹൂര്‍ത്തം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ.
    ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
    സാമഗാനത്തിലലിയാം
    പ്രാണനില്‍ വിങ്ങുമചുംബിത മൌനം
    ചിറകുകള്‍ തേടും മൌനം
    ആ...ആ..ആ‍..ആ..ആ.. .
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
    നീലാഞ്ജനദ്യുതി മങ്ങിയില്ല
    സായന്തനം നിഴല്‍ വീശിയില്ല
    ശ്രാവണ പൂക്കളുറങ്ങിയില്ല
    Music: ജോൺസൺ
    Lyricist: കെ ജയകുമാർ
    Singer: കെ ജെ യേശുദാസ്, എസ് ജാനകി
    Film/album: ഒഴിവുകാലം

  • @kamalanarayanan8589
    @kamalanarayanan8589 2 місяці тому

    Ee ganavum ee seenum ethra kettalum kandalum mathiyavilla.. Dasettan, Janakiyamma 😊😊🙏🏼🙏🏼

  • @ajithakizhakkepatt3035
    @ajithakizhakkepatt3035 5 років тому +10

    Johnson sir had a Midas touch.

  • @priyathomas588
    @priyathomas588 2 місяці тому

    Jayakumar sir great👍👍👍

  • @anandpraveen5672
    @anandpraveen5672 3 місяці тому +1

    എന്റെ ദാസേട്ടൻ

  • @sujatharajkabur8025
    @sujatharajkabur8025 11 місяців тому +1

    Super super super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sobeautiful so sweetie song

  • @perfect6291
    @perfect6291 4 роки тому +5

    ente ishttaganangalil onnu. ithoke kelkkumbol vallathoru feelingaanu.

  • @samsungj2core896
    @samsungj2core896 Рік тому +2

    Very beautifull soñg

  • @vijayar3106
    @vijayar3106 7 років тому +8

    Beautiful song
    ഒരുപാട് ഇഷ്ടമായി

  • @vidhyaragtvidhyaragt488
    @vidhyaragtvidhyaragt488 8 місяців тому +1

    സൂപ്പർ

  • @sabukbhaskaran6855
    @sabukbhaskaran6855 9 місяців тому +2

    Johnson❤

  • @Jilasuresh3256
    @Jilasuresh3256 Рік тому +3

    Very romantic 😍

  • @vsankar1786
    @vsankar1786 6 років тому +4

    Aha...! Kalam namukkayorukiya ee manoharaganathinumel oru nizhalum ithuvare veeshiyilla...!!! K.jayakumar Johnson Marsh dasettan janakiamma teaminu pranamam...!!! Nandi rajeshmenon......

  • @smithasmismithasuneesh8205
    @smithasmismithasuneesh8205 3 місяці тому

    4 vaysullapol muthal കേൾക്കുന്ന സോങ്

  • @saralagovind1699
    @saralagovind1699 5 років тому +5

    very good song my favourite thank you for uploading

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 5 років тому +6

    Thank you Rajesh Menon for uploading this song !!

  • @muralidharankoyilath4606
    @muralidharankoyilath4606 6 років тому +6

    woh ......ethra manoharamaya pattu ethra kettalum madhiyavilla

  • @nishanthcheriyath1784
    @nishanthcheriyath1784 5 місяців тому

    Super song❤

  • @omanaomana3853
    @omanaomana3853 6 років тому +3

    Beautiful

  • @smithasmismithasuneesh8205
    @smithasmismithasuneesh8205 3 місяці тому

    രാജാസിൽപ്പി ലെ സോങ് അല്ലെ ഇത്

  • @najimibrahim6195
    @najimibrahim6195 2 роки тому +1

    🌹🌹🌹