❤️ അതെ 😔...ഈ ഈ പാട്ടുകൾ കേൾക്കുമ്പോൾ ജോൺസൺ മാഷ് ന്റെ വൈഫ് ന്റെ സങ്കടം എത്രയായിരിക്കും....മക്കളോടും പ്രിയപെട്ടവനോടും കൂടി എത്രതവണ ഈ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടാവും 😪
80കൾക്കു ശേഷം മനസ്സിനെ ആർദ്രമാക്കുന്ന ഇത്തരം പാട്ടുകൾ ഉണ്ടായിട്ടുണ്ടോ????.... പുതുതലമുറയ്ക്ക് വേണ്ടി പൂർവ്വികർ നൽകിയ അമൂല്യ നിധികളാണീ പാട്ടുകൾ... Really nostalgic..... lucky to live in that era 💖
മമ്മൂക്ക-സുഹാസിനി എന്ന എവർഗ്രീൻ പെയർ തുടക്കം കുറിച്ച സിനിമ. ❤ റഹ്മാന്റെ ആദ്യ സിനിമ. പദ്മരാജൻ- ജോൺസൺ മാഷ് എന്ന കൂട്ടുകെട്ടിന്റെയും തുടക്കം. ❤ എക്കാലത്തും പ്രസക്തമായ സിനിമ.
ഇക്കയും സുഹാസിനയും..... ഇതൊക്കെ അമ്മ പാടി ചെറുപ്പം മുതൽ കേട്ട് വളർന്ന ഗാനം.... റെഡിയോയിലും..... അന്ന് അമ്മയുടെ ഹീറോ.... ഇപ്പോ ന്റെ ഹീറോ ഞങ്ങളുടെ ഇക്കാ 💞💞💞... ജോൺസൺ മാഷ്, ജാനകി അമ്മ🙏🙏
എനിക്ക് ഇപ്പോൾ 28 വയസ്സ് ഉണ്ട് ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക് മുൻപേ ഇറങിയ ഈ ഗാനം, എത്ര മനോഹരമാണ്... ഇന്നത്തെ കാലത്തെ പാട്ട് കേട്ടൽ തോന്നു വയറുവേദന എടുത്തു ഇരിക്കുമ്പോൾ ആലപിക്കുന്നത് ആണ് എന്ന് 🙂
കൂടെവിടെ.. രണ്ടു ഗാനങ്ങൾ രണ്ടും മികച്ചത്.. പാടിയത് ജാനകിയമ്മ.. ജോൺസൻ മാഷിന്റെ മധുര സംഗീതം എത്ര തലമുറ കഴിഞ്ഞാലും വിസ്മരിക്കപ്പെടാത്ത സുന്ദര ഗാനങ്ങൾ... 🙏❤🌹
സുഹാസിനിയുടെ നിഷ്‌ക്കളങ്ക സൗന്ദര്യം ഈ ചിത്രത്തിന്റെ മുതൽക്കൂട്ടാണ്... 2 പാട്ടുകൾ,, രണ്ടും പകരം വെക്കാനില്ലാത്തവ! ഓ എൻ വി, ജോൺസൺ മാസ്റ്റർ,, രണ്ടുപേരുടെയും കയ്യൊപ്പുകൾ പതിഞ്ഞ ഗാനങ്ങൾ,, സംഗീതം,, ഇനിയുമൊരു നൂറ്റാണ്ട് ഈ ഗാനങ്ങൾ നിലനിൽക്കും..
ജാൻസൺ ഒന്നുകൂടെ പാടൂ എന്ന് ജാനകിയമ്മ പറഞ്ഞപ്പോൾ ജോൺസൻ മാസ്റ്റർ ശരിക്കും ഞെട്ടിപ്പോയി ജാനകിയമ്മക്ക് പാട്ടു ഇഷ്ടപ്പെട്ടില്ല എന്നോർത്തു പോയി അദ്ദേഹം. അദ്ദേഹത്തിന്റെ ടെൻഷൻ മാറ്റാനായി അദ്ദേഹം ജാനകിയമ്മയോട് ചോദിച്ചു എന്താ അമ്മ പാട്ടു ഇഷ്ടപെട്ടില്ലേ എന്ന്?? ജാനകിയമ്മ പറഞ്ഞു പാട്ട് ഇഷ്ടപ്പെട്ടു നിങ്ങൾ ഉദ്ദേശിച്ചത് പോലെ പാടാനാണ് വീണ്ടും വീണ്ടും പാടാൻ പറഞ്ഞതെന്ന്. അദ്ദേഹം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതാണ് ഇക്കാര്യം. ജാനകിയമ്മ ഈ ചിത്രത്തിൽ പാടിയ പാട്ടുകളൊക്കെ ഹിറ്റ് ആണ്.
ഇത്ര മനോഹരമായ ഗാനം ഒന്നും അതികം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം... ഇ പാട്ടിനെ പറ്റി എന്റെ അച്ഛനാണ് എന്നോട് പറഞ്ഞത് അങ്ങനെ കേട്ട് വളരെ ഇഷ്ടായി..😍😍😍... ജോൺസൻ മാഷ്..💪😍
എന്തു ഫീലാണ് കേൾക്കാൻ , മലയാളത്തിന്റെ വസന്തമെല്ലാം പോയി . നമ്മുടെ ഗ്രാമ ഭംഗികൾ ഇല്ലാണ്ടായി . മനുഷ്യർ ഇന്ന് തമ്മിൽ മതത്തിന്റെ പേരിൽ കലഹിക്കുന്നു . പണ്ടത്തെ സിനിമകളും അതിലെ ഗാനങ്ങളും കേൾക്കുമ്പോൾ അറിയാതെ കൊതിക്കുകയാണ് ആ പഴയ കേരളത്തിനായ് ...
ഷമ്മിയും ഗോവിന്ദും കേണൽ രവി വർമ തമ്പുരാനും ഒക്കെ വരുന്നതിന് ഒരുപാട് മുൻപേ... 37 വർഷം മുൻപേ ഈ സിനിമ ചെയ്ത പദ്മരാജൻ സാർ!! 👏 ക്യാപ്റ്റൻ തോമസ് എന്ന കാഞ്ഞിരപ്പള്ളിക്കാരൻ സൈക്കോ.
അടിപൊളി 🌷ഗാനം എനിക്ക് ഇഷ്ട്ടമുള്ള പാട്ട് ഞാൻ എന്നും കേൾക്കും അതു കോണ്ടു തന്നെയാണ് ഞാൻ ഈ പാട്ട് കേട്ടത് പോനുരുക്കും പൂക്കാലം എനിക്ക് ഇഷ്ടമുള്ള ലയിനാണ് ❤❤❤❤❤❤😊😊🌷🌷
ഈ പാട്ടു കേട്ടു കഴിയുബോൾ ഒരു പൂക്കാലം ജീവിതത്തിലൂടെ ഒഴുകിയെത്തിയ അനുഭൂതിയ >യിരിന്നു അത്രയ്ക്ക് 89 കാലഘട്ടത്തിൽ സ്കൂൾ വരാന്തയും നഷ്ടപ്രണയവും ഒരു നൊമ്പരമായി കിടന്ന കാലം സ്മരണകളിൽ വി തമ്പും 😢😢😢😢😢❤❤😮😮
മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത വിഷമങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ ഞാൻ ഈ പാട്ടുകേൾക്കും ! കേട്ടുകഴിയുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാശ്വാസമാണ്! ഒപ്പം ഭാരമൊഴിഞ്ഞ മനസ്സും.
മൂവി 📽:-.കൂടെവിടെ..... (1983) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :-ജോണ്‍സണ്‍ രാഗം🎼:- ആലാപനം 🎤:- എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... പൂവാക കാടിനു പൊൻകുട ചൂടി ആലോലം... പൂവാക കാടിനു പൊൻകുട ചൂടി ആലോലം താളലയങ്ങളിലാടീ തഴമ്പൂപോൽ തഴുകും കുളിർകാറ്റിൻ.... കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നൂ.... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... കാടാകെ കാവടിയാടുകയായി തന്നാനം.... കാടാകെ കാവടിയാടുകയായി തന്നാനം കാനനമൈനകൾ പാടീ ഈ സന്ധ്യ പോയ്മറയും വനവീഥീ പൂവിടും സ്മൃതിരാഗമായ് കാറ്റിൻ നെഞ്ചിൽ ചായുന്നൂ... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... ലലല ലലലല....
ചെറിയ വരികൾ,കേട്ട് കൊതി തീരും മുൻപേ തീർന്നു പോകുന്നു 😔 എത്ര കേട്ടാലും മതി വരില്ല 🌹ജോൺസൺ മാഷ്, ഭാസ്കരൻ മാഷ്, സ്വാമി ഇവരൊക്കെ ഇട്ടിട്ട് പോയ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും
കുട്ടികാലത്തെ പ്രിയ പാട്ടുകളിൽ ഒന്നു.ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കുട്ടികാലവും ഓർത്തുപോകും. ഒരിക്കലും തിരിച്ചു കിട്ടാത്ത,,,,,,,, 😰😰നനുത്ത ഓർമ്മകൾ നിറഞ്ഞ കാലം ❤
ജനുവരി 2023 ലും കേൾകാം.... ഒരിക്കലും മറക്കാത്ത ഓർമകളാണ് ജാനകിയമ്മ ഇഷ്ടം.... 🥰👌❤
2024 august 4ന് കേട്ടാൽ കുഴപ്പമുണ്ടോ.😊
കുട്ടിക്കാലത്തു മാതാപിതാകളോടുത്തു കണ്ട ഓരോ സിനിമയിലയും ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ എവിടേയോ ഒക്കെ ഓരോ ഓരോ വിങ്ങലുകൾ ഇപ്പോൾ എനിക്ക് പ്രായം 47❤️❤️❤️❤️
സത്യം ❤
Yes, Truth
Ya❤
❤️ അതെ 😔...ഈ ഈ പാട്ടുകൾ കേൾക്കുമ്പോൾ ജോൺസൺ മാഷ് ന്റെ വൈഫ് ന്റെ സങ്കടം എത്രയായിരിക്കും....മക്കളോടും പ്രിയപെട്ടവനോടും കൂടി എത്രതവണ ഈ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടാവും 😪
Me too
80കൾക്കു ശേഷം മനസ്സിനെ ആർദ്രമാക്കുന്ന
ഇത്തരം പാട്ടുകൾ ഉണ്ടായിട്ടുണ്ടോ????....
പുതുതലമുറയ്ക്ക് വേണ്ടി പൂർവ്വികർ നൽകിയ
അമൂല്യ നിധികളാണീ പാട്ടുകൾ... Really
nostalgic..... lucky to live in that era 💖
Ente abhiprayathil ekkalavum malayala cinemakal tharunna kadhakalkkum ,kadhapatrangalkkum,paattukalkkum realityude oru touch und.puthiyathayalum pazhayathanenkilum Malayalam pattukal njan aswathikkunnu.
സത്യം 👍💯
Sathyam
So true brother
മണിയറയിലെ അശോകൻ സിനിമയിലെ ഓള്.. എന്ന് തുടങ്ങുന്ന ഗാനം ഏതാണ്ട് ഇതുപോലെ ആണ്..
ജോൺസൻ മാഷിന്റെ കടുത്ത ആരാധകർ ഒന്ന് 👍തൊട്ടിട്ടു പോകൂ
ANAND. ഈ ഗാനങ്ങളൊന്നുമറക്കാൻ കഴില്ല ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു വേദനയാണ്
@@premkumarpremkumar69 👍👍
Ee patu kelkumbol varshangalku mumbulla ormakal thirich varunnu
@@JamalMuhammed-ne1ec ❤
ജോൺസൺ മാസ്റ്റർ മെലഡിയുടെ രാജകുമാരൻ ! മലയാളികളുടെ " കരളിലൊരുൻമാദം"
2021 januvariyil🥰 ആരെങ്കിലും ഇത് കേട്ടു കേട്ടു കൊതി തീരാത്തവരുണ്ടോ 🥰🥰🥰🥰🥰🥰🥰
Yes
Yes
ഞാനുണ്ട്
എനിക്ക് ഫെബ്രുവരിയിൽ കൊതി തീർന്നു.
May
കാലമെത്ര പോയ് മറഞ്ഞു - ഓർക്കുമ്പോൾ വേദന നിറയുന്നു
തീർച്ചയായും ,,,
എ ത്ര സുന്ദരമായ കാലം,
തിരിച്ചു കിട്ടില്ലെന്നോർക്കുമ്പോൾ നഞ്ചിലേപ്പഴും ഒരു വിങ്ങൽ 😰
ഈ പാട്ട് കേൾക്കുമ്പോൾ എന്താന്ന് അറിയില്ല, കണ്ണ് നിറയും. എന്ത് ഭംഗി യാണ് കേൾക്കാൻ ഹൃദയം നിറഞ്ഞ് തുളുമ്പും
അതെ
അതെ എന്താണെന്ന് മാത്രം ചോദിക്കരുത്
നല്ല ഗാനം ഒ എൻ വി യുടെ വരികൾ കിളികൾക്കും പൂക്കൾക്കും ഓരോന്നും കേൽക്കാനും ആസ്വദിക്കാനും കഴിവ് ഉണ്ടായിരുന്നെങ്കിൽ അതെല്ലാം എത്ര സന്തോഷിച്ചേനേ
Correct
Sathyam
2021 ലുംകേൾക്കും അത്രക്കും സുന്ദരമാണ് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ഗാനം
Yes orupaadu pravasyamaayi kelkunnu eppozhum
മമ്മൂക്ക-സുഹാസിനി എന്ന എവർഗ്രീൻ പെയർ തുടക്കം കുറിച്ച സിനിമ. ❤
റഹ്മാന്റെ ആദ്യ സിനിമ.
പദ്മരാജൻ- ജോൺസൺ മാഷ് എന്ന കൂട്ടുകെട്ടിന്റെയും തുടക്കം. ❤
എക്കാലത്തും പ്രസക്തമായ സിനിമ.
ശരിയാ .ബ്രോ
So true brother
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
ഇക്കയും സുഹാസിനയും..... ഇതൊക്കെ അമ്മ പാടി ചെറുപ്പം മുതൽ കേട്ട് വളർന്ന ഗാനം.... റെഡിയോയിലും..... അന്ന് അമ്മയുടെ ഹീറോ.... ഇപ്പോ ന്റെ ഹീറോ ഞങ്ങളുടെ ഇക്കാ 💞💞💞... ജോൺസൺ മാഷ്, ജാനകി അമ്മ🙏🙏
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
😄😄😊😊😊😊good song🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🏵️🏵️🏵️🏵️🏵️u💮💮💮
ഒരു തലമുറ മുഴുവൻ നെഞ്ചിലേറ്റിയ ഗാനം.. ഒരു കാലഘട്ട്ത്തെ തന്റെ സംഗീതസരസിൽ ആറാടിച്ച മനുഷ്യൻ. Johnson mash the great musician ♥️
An evergreen legend Johnson master
Theraa dukam Johnson masater😥😥😥😥😥😥😥😥😥
എനിക്ക് ഇപ്പോൾ 28 വയസ്സ് ഉണ്ട് ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക് മുൻപേ ഇറങിയ ഈ ഗാനം, എത്ര മനോഹരമാണ്... ഇന്നത്തെ കാലത്തെ പാട്ട് കേട്ടൽ തോന്നു വയറുവേദന എടുത്തു ഇരിക്കുമ്പോൾ ആലപിക്കുന്നത് ആണ് എന്ന് 🙂
Watch the movie.... a wonderful experience.
Highly under rated movie.
ഒരിക്കലും മറക്കാത്ത ഒരു പാട്ടും.. സിനിമയുമാണ്.
ഒരിക്കലും മടുക്കാത്ത പാട്ട്
❤❤👍👍
What a melody ❤ രാത്രി യിൽ ഹെഡ് സെറ്റ് ൽ കേട്ടിരിക്കാൻ എന്താ സുഖം ❤... ജോൺസൺ മാസ്റ്റർ miss you sr 😞🙏🙏🙏
True
എത്ര മനോഹരമായ ഗാനം.....ഇതുപോലുള്ള ഗാനങ്ങളിലൂടെ.... ജോൺസൺ മാസ്റ്റർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു 🌹🌹🌹🙏
പപ്പേട്ടൻ 💜 ജോൺസൺ മാഷ് 👌
ഇക്ക സുഹാസിനി mam 😍 നല്ലൊരു സിനിമ പാട്ടുകളും അതിമനോഹരം🤩👌♥️
നല്ല കോമ്പിനേഷൻ. ഇനിയുള്ള കാലം ഇതുപോലെയുള്ള സിനിമ ഉണ്ടാവില്ല.
Super
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
മനസിൽ നോവുന്നു എപ്പോഴും കേക്കുമ്പോൾ പഴയ കാലം ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയാം എത്ര മനോഹരം
കൂടെവിടെ..
രണ്ടു ഗാനങ്ങൾ രണ്ടും മികച്ചത്.. പാടിയത് ജാനകിയമ്മ.. ജോൺസൻ മാഷിന്റെ മധുര സംഗീതം
എത്ര തലമുറ കഴിഞ്ഞാലും
വിസ്മരിക്കപ്പെടാത്ത സുന്ദര ഗാനങ്ങൾ... 🙏❤🌹
ശരിയാണ്, എസ് ജാനകി ഭാവ സുന്ദരമായി പാടി എന്നത് ഇതിന്റെ അനശ്വരതയ്ക്കു ഒരു പ്രധാന കാരണമാണ്.
ഈ പാട്ടു 3 പ്രാവശ്യം ജോൺസൺ മാഷിനെ ജാനകി'അമ്മ പാടിപിച്ചെന്നു പറഞ്ഞു അത്രയ്ക്ക് ഇഷ്ടമായി ജനാക്കിയമ്മക്ക് 😍😍😍
ഈ ഗാനം കേൾക്കുമ്പോൾ പ്രണയം തേൻ തുള്ളികളായി ഹൃദയത്തിലേക്ക് ഇറ്റ് വീഴുന്നു. ഈ ഗാനം ഒരുക്കിയ ജോൺസൻ മഷിനെ മരിക്കും വരെ ഓർക്കും🌹
My favorite ever lasting song sooper
എന്ത് ശാലീന സൗന്ദര്യമാണ് സുഹാസിനിക്ക് ഈ പാട്ട് സീനിൽ ...
എന്തൊക്കെയോ ചില ഓർമ്മകൾ മനസിലേക്ക് വരുന്നു. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു..എന്തോ മനസിനെ നോവിക്കുന്ന പോലെ..
സുഹാസിനിയുടെ നിഷ്‌ക്കളങ്ക സൗന്ദര്യം ഈ ചിത്രത്തിന്റെ മുതൽക്കൂട്ടാണ്... 2 പാട്ടുകൾ,, രണ്ടും പകരം വെക്കാനില്ലാത്തവ! ഓ എൻ വി, ജോൺസൺ മാസ്റ്റർ,, രണ്ടുപേരുടെയും കയ്യൊപ്പുകൾ പതിഞ്ഞ ഗാനങ്ങൾ,, സംഗീതം,, ഇനിയുമൊരു നൂറ്റാണ്ട് ഈ ഗാനങ്ങൾ നിലനിൽക്കും..
പല്ലവിയും അനുപല്ലവിയും ചരണവും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സംഗീതം 😍ജോൺസൻ മാഷ് 🙏
Absolutely right
👍
സുഹാസിനി ഏറ്റവും സുന്ദരി ആയി കാണപ്പെട്ട രണ്ടു സിനിമകൾ.
കൂടെവിടെ & പ്രണാമം. ❤
പദ്മരാജൻ & ഭരതൻ. ❤
എല്ലാത്തിലും സുന്ദരിയാണ്.🥰🥰❤️
@@Aparna_Remesan Athe... Suhasini chechiyude chiriyum oru prethyeka bhangiya😌😇💕
@@pranavo8088 😍😍athe കഥ ഇതുവരെ,എന്റെ ഉപാസന ഇതിൽ ഒക്കെ നല്ല സുന്ദരി ആണ്.
@@Aparna_Remesan അങ്ങനെയെങ്കിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികളും. ❤ Favorite.
@@memorylane7877 രാക്കുയിൽ രാഗസദസിലോ.🥰🥰എല്ലാത്തിലും സുന്ദരിയാണ്.❣️
ജാൻസൺ ഒന്നുകൂടെ പാടൂ എന്ന് ജാനകിയമ്മ പറഞ്ഞപ്പോൾ ജോൺസൻ മാസ്റ്റർ ശരിക്കും ഞെട്ടിപ്പോയി ജാനകിയമ്മക്ക് പാട്ടു ഇഷ്ടപ്പെട്ടില്ല എന്നോർത്തു പോയി അദ്ദേഹം. അദ്ദേഹത്തിന്റെ ടെൻഷൻ മാറ്റാനായി അദ്ദേഹം ജാനകിയമ്മയോട് ചോദിച്ചു എന്താ അമ്മ പാട്ടു ഇഷ്ടപെട്ടില്ലേ എന്ന്?? ജാനകിയമ്മ പറഞ്ഞു പാട്ട് ഇഷ്ടപ്പെട്ടു നിങ്ങൾ ഉദ്ദേശിച്ചത് പോലെ പാടാനാണ് വീണ്ടും വീണ്ടും പാടാൻ പറഞ്ഞതെന്ന്. അദ്ദേഹം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതാണ് ഇക്കാര്യം. ജാനകിയമ്മ ഈ ചിത്രത്തിൽ പാടിയ പാട്ടുകളൊക്കെ ഹിറ്റ് ആണ്.
Janakiyamma poli allee😍😍🥰🥰😘
@@santhoshrajan3884 .സത്യം ഒരു പ്രതിമയെ പൊലെ സ്റ്റേജിൽ നിൽക്കും പാടുന്ന സമയത്ത്....
എല്ലാ സംഗതികളും പാട്ടിൽ കൊണ്ടുവരും.
@@dasp.k720👍👍❤️
👍👍👍
ഇത്ര മനോഹരമായ ഗാനം ഒന്നും അതികം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം...
ഇ പാട്ടിനെ പറ്റി എന്റെ അച്ഛനാണ് എന്നോട് പറഞ്ഞത് അങ്ങനെ കേട്ട് വളരെ ഇഷ്ടായി..😍😍😍...
ജോൺസൻ മാഷ്..💪😍
ആഹാ ജോൺസൺ മാസ്റ്റർ ❤️❤️❤️ ജാനകി അമ്മ.......... evergreen 💯🥰🥰🥰
ജാനകി അമ്മ ആണ് പാടിയത്
@@sudhisudarsanan6918 I know. 😊. എഴുതിയപ്പോൾ തെറ്റി. Tnx🤗🤗
അത്രമേൽ ഇഷ്ടമാണീ ഗാനം .ജാനകിയമ്മപ്രിയ നായിക സുഹാസിനി പിന്നെ ഈ നിറഞ്ഞ കാനഭംഗി പിന്നെ രാഗ സാന്ദ്രമാംസംഗീതം എല്ലാം പ്രിയമാണേ
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ മനോഹര ഗാനം ഭൂമിയിൽ ഉണ്ടാകും. മനുഷ്യൻ ഉള്ളയിടത്തോളം
എന്തു ഫീലാണ് കേൾക്കാൻ , മലയാളത്തിന്റെ വസന്തമെല്ലാം പോയി . നമ്മുടെ ഗ്രാമ ഭംഗികൾ ഇല്ലാണ്ടായി . മനുഷ്യർ ഇന്ന് തമ്മിൽ മതത്തിന്റെ പേരിൽ കലഹിക്കുന്നു . പണ്ടത്തെ സിനിമകളും അതിലെ ഗാനങ്ങളും കേൾക്കുമ്പോൾ അറിയാതെ കൊതിക്കുകയാണ് ആ പഴയ കേരളത്തിനായ് ...
പൊന്നുരുകും പൂക്കാലം.... നിന്നെ കാണാൻ വന്നു...
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
പൂവാക കാടിനു പൊൻകുട ചൂടി ആലോലം...
പൂവാക കാടിനു പൊൻകുട ചൂടി ആലോലം
താളലയങ്ങളിലാടീ താഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ....
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ....
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
കാടാകെ കാവടിയാടുകയായി തന്നാനം....
കാടാകെ കാവടിയാടുകയായി തന്നാനം
കാനനമൈനകൾ പാടീ
ഈ സന്ധ്യ പോയ്മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ...
👌
👍
❤
ജാനകി അമ്മയുടെ മനോഹര ഗാനം
🥰
ഷമ്മിയും ഗോവിന്ദും കേണൽ രവി വർമ തമ്പുരാനും ഒക്കെ വരുന്നതിന് ഒരുപാട് മുൻപേ...
37 വർഷം മുൻപേ ഈ സിനിമ ചെയ്ത പദ്മരാജൻ സാർ!! 👏
ക്യാപ്റ്റൻ തോമസ് എന്ന കാഞ്ഞിരപ്പള്ളിക്കാരൻ സൈക്കോ.
അടിപൊളി 🌷ഗാനം എനിക്ക് ഇഷ്ട്ടമുള്ള പാട്ട് ഞാൻ എന്നും കേൾക്കും അതു കോണ്ടു തന്നെയാണ് ഞാൻ ഈ പാട്ട് കേട്ടത് പോനുരുക്കും പൂക്കാലം എനിക്ക് ഇഷ്ടമുള്ള ലയിനാണ് ❤❤❤❤❤❤😊😊🌷🌷
ജോൺസൺ മാഷ് ❣️
കുറുപ്പ് സാർ ❤
ജാനകിയമ്മ ❤
പിന്നെ നമ്മുടെ എവെർഗ്രീൻ മമ്മൂക്ക and സുഹാസിനി മാം ❣️❤🔥🔥
Nostalgia 💕💕🌼
നല്ല പാട്ടും അതിനൊത്ത ചിത്രീകരണവും
Among the hundred voices of different generation of playback singers... The voice of janakiamma will always stand out..
Always only nd only SJ, nobody can match
ഈ പാട്ടു കേട്ടു കഴിയുബോൾ ഒരു പൂക്കാലം ജീവിതത്തിലൂടെ ഒഴുകിയെത്തിയ അനുഭൂതിയ >യിരിന്നു അത്രയ്ക്ക് 89 കാലഘട്ടത്തിൽ സ്കൂൾ വരാന്തയും നഷ്ടപ്രണയവും ഒരു നൊമ്പരമായി കിടന്ന കാലം സ്മരണകളിൽ വി തമ്പും 😢😢😢😢😢❤❤😮😮
എന്റെ ഇഷ്ടഗാനം പഴയ കാലം അതിന്റെ നന്മ നിഷ്കളങ്കത സ്നേഹം ഒക്കെ പ്രകാശം നിറഞ്ഞ കാലം "" സ്നേഹത്തേക്കാൾ വലുതല്ല ഒന്നും ഈ ഭൂമിയിൽ ""
എന്റെ പത്താം ക്ലാസ് പഠന കാലത്ത് റേഡിയോയിൽ കേട്ട പാട്ട്.
ആദ്യ വരികൾ മാത്രം ഓർമ്മയുണ്ട്..എത്ര വട്ടം അത് പാടി..
അന്നത്തെ കാലത്ത് ഇതുപോലത്തെ ഒക്കെ ഒരു സറ്റോറി ഇറക്കണമെങ്കിൽ ആളുടെ പേര് പത്മരാജൻ എന്നാകണം.🥰♥️♥️💪💪❤️ജോൺസൺ മാഷ്.🎀✨
അന്നത്തെ കാലത്ത് ഈ റേഞ്ച് പടങ്ങൾ ഒക്കെ ഉണ്ടല്ലോ കുറെ..
@@aneeshmohan1652 പപ്പേട്ടന്റേ സറ്റോറി എല്ലാം ചലച്ചിത്ര കാവ്യം ആണ്.ഇതുപോലേ studentum,teacherum തമ്മിലുള്ള ആത്മബന്ധം കാട്ടിയ വേറേ പടം ഇല്ല.
സമ്മതിച്ചു 🏳️
@@aneeshmohan1652 😁😁
@@Aparna_Remesan പപ്പേട്ടനോടുള്ള ഇയാള്ടെ സ്നേഹം മനസ്സിലാക്കാവുന്നതാണ്... 👍
മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത വിഷമങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ ഞാൻ ഈ പാട്ടുകേൾക്കും ! കേട്ടുകഴിയുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാശ്വാസമാണ്! ഒപ്പം ഭാരമൊഴിഞ്ഞ മനസ്സും.
ദൈവമില്ല എന്ന് ഒരുപാട് തവണ തോന്നുമ്പോഴും ഒരായിരം വട്ടം ദൈവമേ എന്നുവിളിച്ചു പോകുന്ന സൗന്ദര്യമുള്ള സംഗീതം. ഇതല്ലെങ്കിൽ മറ്റെന്താണ് ദൈവം???!!!!
മൂവി 📽:-.കൂടെവിടെ..... (1983)
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :-ജോണ്‍സണ്‍
രാഗം🎼:-
ആലാപനം 🎤:- എസ് ജാനകി
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
പൂവാക കാടിനു പൊൻകുട ചൂടി ആലോലം...
പൂവാക കാടിനു പൊൻകുട ചൂടി ആലോലം
താളലയങ്ങളിലാടീ തഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ....
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ....
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
കാടാകെ കാവടിയാടുകയായി തന്നാനം....
കാടാകെ കാവടിയാടുകയായി തന്നാനം
കാനനമൈനകൾ പാടീ
ഈ സന്ധ്യ പോയ്മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ...
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
ലലല ലലലല....
1982
ചെറിയ വരികൾ,കേട്ട് കൊതി തീരും മുൻപേ തീർന്നു പോകുന്നു 😔
എത്ര കേട്ടാലും മതി വരില്ല 🌹ജോൺസൺ മാഷ്, ഭാസ്കരൻ മാഷ്, സ്വാമി ഇവരൊക്കെ ഇട്ടിട്ട് പോയ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും
കുട്ടികാലത്തെ പ്രിയ പാട്ടുകളിൽ ഒന്നു.ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കുട്ടികാലവും ഓർത്തുപോകും.
ഒരിക്കലും തിരിച്ചു കിട്ടാത്ത,,,,,,,, 😰😰നനുത്ത ഓർമ്മകൾ നിറഞ്ഞ കാലം ❤
:-(
എത്ര കേട്ടാലും മതിവരാത്ത..., കൊതിപ്പിച്ചോണ്ടിരിക്കുന്ന പാട്ട് ❤❤❤❤❤❤❤❤❤
ജോൺസൺ മാസ്റ്ററുടെ മാന്ത്രിക സ്പർശം ❤️😍🌹
കുളിരു പകരുന്ന സംഗീതം 💞🙏
ഓ എൻ വി എഴുതിയ എല്ലാ ഗാനങ്ങളും ഭംഗി യും നിലവാരമുള്ളതും🙏
മൈനാഗം, പൊന്നൂരുഗും പൂക്കാലം, ചെമ്പക തൈകൾ പൂത്ത, ഒരുകൊച്ചു സ്വപ്നത്തിൻ, മയമയൂരം... Ets ആ കാലത്തെ പാട്ടുകൾ ഒരു പ്രത്യേക ഇഷ്ട്ടം തോന്നും 🥰🥰❣️❣️
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഉണ്ടു ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം കാരണം പഴയ കാലം ഓർമ്മ വരും
മമ്മൂക്ക,റഹ്മാൻ,സുഹാസിനി മാം,ജോൺസൻ മാഷ്,ജാനകിയമ്മ,പപ്പേട്ടൻ-കൂടെവിടെ😍😍😍
സുഹാസിനിയുടെ ആദ്യത്തെ മലയാളസിനിമ "കൂടെവിടെ" തൃശൂർ സ്വപ്നയിൽനിന്നും കണ്ട സിനിമ.,
ഇതൊക്കെ മാത്രമേ ഇപ്പൊ മനസ്സിന് സന്തോഷം തരുന്ന പാട്ടുകൾ ആയി ഉള്ളൂ 🙏😔.... യൂട്യൂബിൽ കാണാനും കേൾക്കാനും ഉള്ള ഭാഗ്യവും 🙏🥰
💖ഒന്നാം തരം സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം...💖
മനസിനെ അഭൗമസംഗീത ലോകത്തേക്ക് ആനയിക്കുന്നു പ്രിയ ഗാനം അല്ലേ പ്രിയപ്പെട്ടവരേ ആശംസകൾ
One of the legendary composition of Johnson master .Janakiyamma sang it beautifully .great feel ... .an unforgettable melody .
എപ്പോഴും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന ചില ഗാനങ്ങളിൽ ഒന്നാണിത്....... ❤️❤️❤️
മമ്മൂക്ക സുഹാസിനി, കഥ ഇതുവരെ movie song upload ചെയ്യണേ, "മഴവില്ലിൻ മലർത്തേടി "💕💞💕
Yes. Great song. Athum Johnson mash aanu. ❤
Yes, അതും മമ്മൂക്ക & റഹ്മാൻ ജോൺസൺ മാഷ് ❤👍🏻
80 പീസ് ഓർക്കസ്ട്ര ഒറ്റ ടേക്കിൽ എടുത്ത പാട്ടാണ് ഇത്.. 🙏🙏😍😍😍.. 30 വയലിനും സെല്ലോയും ഉപയോഗിച്ചിട്ടുണ്ട്
വരികൾ ഇപ്പോഴും മായാതെ കിടക്കുന്നു
🍁അന്നും ഇന്നും എത്ര കേട്ടാലും മതി വരാത്ത ഗാനം 🥰
Yes
കൂടെവിടെ ❤
മമ്മൂക്ക-പത്മരാജൻ കൂട്ടുകെട്ടിലെ വളരെ നല്ല സന്ദേശം നൽകുന്ന എക്കാലവും പ്രസക്തിയുള്ള ഒരു നല്ല സിനിമ ❤
എത്ര കേട്ടാലും മതി വരാത്ത പോലെ സംഗീതം, ആലാപനം..
ജോൺസൺ മാഷ് & ജാനകി അമ്മ ❤
( 9-9-2024 )
ജോൺസൻ മാസ്റ്റർ....... The legend..... ഒരിക്യലും മരിക്യല്ലേ എന്നു ആഗ്രഹിച്ച മനുഷ്യരിൽ ഒരു.,. 🌹🌹🌹🌹... വാക്കുകളില്ല.. 🌹
മനോഹരം... ജോൺസൺ മാഷിന്റെ സംഗീതത്തെ പറയാൻ വാക്കുകളില്ല... പിന്നെ കുറുപ്പുസാർ. ജാനകിയമ്മ. മൂവരുടെയും കൂട്ടുകെട്ട്.. ഗാനം അതിമനോഹരം...
മനസ്സിൽ എവിടെയോ മറന്നു വച്ച പോയ ആ പഴയ കാലത്തിൻറെ മധുരo
ഒാർമ്മയിലേക്ക് ഓടിയെത്തുന്നു ആ നന്മകൾ നിറഞ്ഞ കുട്ടികാലം🥰
1984 ൽ ചങ്ങനാശേരിയിൽ
അപ്സര തീയേറ്ററിൽ
കണ്ട പടം. ❤️
Amrita
Yes..amrita theater
Etra.aaswathichalum.mathiyavilla.eepattukal🎉🎉🎉
Entha song 👌👌👌❤️❤️❤️
എന്റെ അച്ഛന്റെ ഇഷ്ടപ്പെട്ട നടി ❤️... ഇഷ്ട നടൻ 💕
പറയാതിരിക്കാൻ കഴിയുന്നില്ല
യു are looking georgious ♥️🥰
@@akhilkn8992 njanano😌.. thankuu
@@poojaashok6751 really👌🥰😍
@@akhilkn8992 eee🥰🥰
@@akhilkn8992 😊
ഒരു പാട് വേദനകളും ഓർമ്മകളേടെ
ജാനകി അമ്മ, ജോൺസൺ മാഷ് 🙏🙏❤️❤️❤️❤️
അതിമനോഹരം
ജാനകി അമ്മയെ പോലെ പാടാൻ ഇന്ന് ഒരാൾ ഇല്ല എന്നതാ സത്യം
ജോൺസൺ മാഷിന്റെ ഈണത്തിൽ പിറന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
എപ്പോ കേട്ടാലും മനസ്സിനൊരു സുഖം കിട്ടുന്ന പാട്ട് 💕
റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.
വളരെ ഫീൽ വിഷമം ഈ ഗാനം കേൾക്കുമ്പോൾ,ജോൺസൺ മാഷ് ❤ഇഷ്ടം.
❤
Ponnurukum pookkaalam❣️
2021 ഏപ്രിൽ. ഇപ്പോഴും കേൾക്കുന്നു 🌹🌹🌹🌹🌹
Kanniakulangara schoolil 1983 ente patham class kaalam orma varum ee patukelkumbol annathe kootukareyum ormavarum hai...
ജോൺസൺ മാഷ്, ജാനകിയമ്മ... കൂടുതൽ എന്തു പറയാൻ👍
2023...still this type of songs give a special feelings in my mind... Janaki ammaaa😘😘😘
2024 ആരെങ്കിലും കേൾക്കുന്നവരുണ്ടോ
ജോൺസൺ മാഷ് ജാനകി അമ്മ❤❤❤❤❤❤❤
Mamookka Suhasini chechi❤
Favourite pair😇💕❤
ജോൺസൺ മാഷിന്റെ ക്ളാസ് സംഗീതം.മലയാളസിനിമയിൽ മാഷിനെ അറിയുന്നത് ഈ ഗാനങ്ങളോടെയാണ്.
Johnson Master, Janaki Amma
Padmarajan Sir and Suhasini mam
Magic 😍😍😍
സുഹാസിനി എന്നാ നടിയുടെ പൂർണത mammootty യുടെ നായികയാകുമ്പോൾ മാത്രം 👍👍❤❤👌👌
Ni sindhu bhairavi kandoo.. ..elaloo..appo thallu mathiyakoo
@@openganganmstar500 ... വേറെ പണി ഇല്ലേ ഭായ്.. ഇവനോടൊക്കെ സംസാരിക്കാൻ??
ഇവൻ സിനിമ കണ്ടിട്ടുണ്ടോ
ഈ പാട്ടൊക്കെ എങ്ങിനെ ഹൃദയത്തിൽ നിന്നും മാറ്റി നിർത്തും: Love Love
ജോൺസൺ മാഷ്, ജാനകിയമ്മ 👍🙏
Johnson master enna apoorvaprathibhakku munnil thala kunikkunnu.marakkan pattilla adhehatheyum aa ganangaleyum....noorukodi pranamam
Vallatha oru nostalgia. Kuttikalathil kettirunna pattukal
നെടു വീർപ്പോടെ കെട്ടിരിക്കാം
കാലം എത്ര വേഗത്തിൽ കടന്നു പോയി
പപ്പേട്ടൻസ് ❤💚💙
കേട്ടുകൊണ്ടേയിരിക്കുന്നു... എന്നും
എന്ത് രസം കേൾക്കാൻ ❤️❤️👏👌🏻