ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
വീടിന് ചുറ്റും മാവ് വെച്ചിരുന്നു......അത് വലുതായി വീടിന് മേലേക്ക് വന്ന് തുടങ്ങി........ അത് മുറിച്ച് ബഡ് ചെയ്യാൻ പറ്റോ? അപ്പോൾ മാവിന്റെ ഉയരവും കുറയുമല്ലോ.......
ഞാൻ നഴ്സറിയിൽ നിന്നു വാങ്ങിയ മാവിൻ തൈ aanu. Randu വർഷം ആയി. കഴിഞ്ഞ ആര് മാസമായി ഇല കറിയുന്നു ചിലന്തി വല പോലെ നിറയെ വലകെട്ടി ഇലയും പിറകെ കമ്പും ഉണങ്ങുന്നു. ഇപ്പോൾ പുതിയ നാമ്പുകൾ വരുന്നതും ഇല്ല. എന്താണ് ചെയ്യേണ്ടത്. ഇതുപോലെ ചെയ്താൽ മതിയോ ? തടി ഭാഗങ്ങളിലെല്ലാം വെളുത്ത പൂപ്പൽ പോലെ ഉണ്ടാകുന്നു. ഇലകളുടെ അടിയിലും ഉണ്ട്.
വണ്ണം ഉള്ള തണ്ട് സ്ട്രൈറ് കമ്പു ഇല കളിൽ പാടുകൾ ഉണ്ടാവരുത് വേപ്പിൻ പിണക്കം എളുപ്പൊടി ചാണക പോടീ കടല പിണ്ണാക്ക് നീളൻ മാവ് ഗ്രാഫറ്റഡ് ഒറ്റുമാവ് Trichoderma/ പസേനുണ്ടോമോനാസ് വെള്ളം കെട്ടി കെടക്കാത്ത ഇടത് നടനം
സൂപ്പർ വീഡിയോ.... മാവിൻതഐ കവർ കറ്റുചെയ്യാൻ ഒരു കത്തിയോ ബ്ലേടോ ഉപയോഗികാമായിരുന്നു... എന്തായാലും നല്ല അറിവ്.... ഒരുപാട് നന്ദി... 🌹🌹🌹
Saaf adichal pattumo?
What are the organic ways to save mango tender leaves from leaf cutting bugs?
Good... Nice video
Thanku bro
Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference
nice presentation. pleasant face,smiling always. keep it up👍
Thanks💛
സൂപ്പർ എന്റെ,ആറ്മാവുകളാണ്,മുരടിച്ച് നിൽക്കുന്നത്,ചട്ടിയിലായത്കൊണ്ടാണന്നാണ്,വിചാരിച്ചത്.thanks sir
ok ചെയ്തു നോക്കൂ
സൂപ്പർ àആണ്
Thalirpu karinju pokkunu.. athu enthanu karanam
ഒരുപാട് ഇഷ്ടപ്പെട്ടു thank u brother
Cooper oxicloride.?
Saafu kodukkan patto 🙏🙏
Bro njan inne oru mav vangi but athil 2 kombe inde 1 vanne bud cheythathum mattathe bud cheyyathathum so bud cheyyatha bagam kalayanoo ..??
ഞാൻ ഒരു അൽഫോൻസ മാവ് തൈ വച്ചിട്ടുണ്ട്. അതിന് ഇടെട്ട വളങ്ങൾ ഒന്ന് പറയാമോ?
5 yr prayamulla maavinte chila kombukal unangunnu endh cheyyanam?
Very good information thanks 🙏👍
Thanks
Hi bro ഉപ്പുവെള്ളം കൊണ്ട് മാവ് ഉണങ്ങി എന്ത് ചെയ്യണം പുതിയ ശിഖരങ്ങൾ ഇലകൾ വരാൻ എന്ത് ചെയ്യണം
Full camiccal anallo brother 😮
മാവും സപ്പോട്ടയും പേരയും നടുമ്പോൾ എത്ര മീറ്റർ വിട്ടിട്ട് നടാം
Copper oxychloride vere enthinoke use cheyyam?
മാവുകളുടെ കൊമ്പ് ഉണക്കത്തിന്
@@BtechMIXMEDIA nbyyyyydddedgyiil
ഈ തൈയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നുകാണിക്കാമോ?
Goat kashtam dry anno edaettathu.
Moovandan mango ela kandu thirichariyan enthengilum option undo. Veetil undaya oru maavu eethanennu ariyaan aayirunnu. Illengil graft cheythalo ennu thonnunnu.
Moovandan pachamangayude tholippurathinum elakkum thammil manathinu nalla sammyam undu.
Super..!
Thanks
ഗ്രോ ബാഗിൽ വെക്കാൻ പറ്റുമോ എങ്ങനെ വയ്ക്കാം
നല്ലയറിവ് thanks
പാഴ് ഉപദേശം
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
പൂക്കുല വരുന്ന സമയത്ത് ഒന്ന് പുകച്ചാൽ നല്ലതായിരുന്നു കിട ശല്യമായിരിക്കും കാരണം
@@BtechMIXMEDIA നോക്കാം
പുതിയ തളിരില മുഴുവൻ ഏതോ കീടങ്ങൾ വെട്ടിയിടുന്നു എന്താണ് ചെയ്യേണ്ടത്
Ekalux or karate ഇതിന്റെ കൂടെ SAAF use cheyyoo
Monday.i
For jackfruit tree also same care can be given, is it not?
Contact please….
ഏ പമ്പ് അവ്ടെന്നു വാഗി anda edinte name paru
വള കടകളിൽ കിട്ടും
ആദ്യം തൈ വയ്ക്കുമ്പോൾ വളം ഇട്ടാൽ പിന്നെ 1 വർഷം കഴിഞ്ഞ് അടുത്തത് ഇട്ടാൽ മതിയോ. ട്രിക്കോടെർമ്മ, സ്യുടോമോനസ് പകരം വാം ഉപയോഗിക്കമോ.
1 വർഷത്തിന് ശേഷം മതിയാകും
Ethi masathila maavu nadan pattiyathu 🙏🙏
👍👍👌
Mavinte thalirelakal vetti kalayunna praanikale ozhivakkan enth cheyyanam bhai??
വേപ്പെണ്ണ സോപ്പ് മിശ്രിതം തെളിക്കൂ
inn njankal nattu.
ഏതാണ് ഇനം...?
കായ്ച്ചു തുടങ്ങിയോ...?
മാവ് പ്രൂണിങ് എപ്പോൾ ചെയ്യാം
3 വർഷം ആവൻ ആയി മാവ് നടിട്ട് ഇതുവരെ കായ പിടിച്ചില്ല പൂത്തില്ല എന്താ ചെയ്യുക
Maavu adyamayi pookumbol varunna poovu nulli kalayanam ennu parayunath ullathano, njan maavu vangi vechappol thannayal paranjath adyathe poovu vetti kalayanam ennanu. Ente maavu ippol poothu, nth cheyyanam?
enthayi
Chetta' copper oxyclority prathyekiche alavil koodiyaa chedy kedaavumoo
Raboottanu upayogikkanda aavasyamundoo
Ithry koody valarna oru maavin thaykku adikkamo id
വീടിന് ചുറ്റും മാവ് വെച്ചിരുന്നു......അത് വലുതായി വീടിന് മേലേക്ക് വന്ന് തുടങ്ങി........ അത് മുറിച്ച് ബഡ് ചെയ്യാൻ പറ്റോ? അപ്പോൾ മാവിന്റെ ഉയരവും കുറയുമല്ലോ.......
ഇനിയും വീട് പൊളിച്ചു കളയുക
@@Jacobyo-zn7vp തേങ്ക്സ്...... 😝
പറ്റും ...
Super Happy
അടിപൊളി സൂപ്പറായിട്ടുണ്ട്
Thanks
സുഹൃത്തേ ട്രൈകോടമ എവിടെ കിട്ടും
വളം കടകളിൽ
From all fertilizer stores
മാവുങ്കൽ തേച്ചു കൊടുത്ത പ്രോഡക്റ്റിന്റെ പേര് ഒന്നു പറഞ്ഞു തരുമോ എത്ര രൂപയാകും
Copper oxi chloride
ഞാൻ നീലം നാട്ടിട്ടു 4വർഷം ആയീ.ഇതു വ്സർ പൂത്തില്ല. വളർച്ച ഉണ്ട്. പറഞ്ഞു തരുമോ.
അടുത്ത കൃഷി ഭവനിൽ അന്വേഷിക്കുക.
നല്ല വെയ്ലത്ത് വക്കുക
Sir oru doubt
Vepp pinnak and kadala pinnak same alle
കപ്പലണ്ടി ആട്ടി കിട്ടുന്ന വേസ്റ്റ് കടലപിണ്ണാക്ക്
വേപ്പ് കുരു ആട്ടിയത് വേപ്പിൻ പിണ്ണാക്ക്
No veppin pinnak from
Veppin kuru
Kadala pinnak from..
Nila kadala...
കുറെ തിരിഞ്ഞു പക്ഷെ ഇത് മാത്രം പറഞ്ഞു കണ്ടില്ല 😄
ഞാൻ നഴ്സറിയിൽ നിന്നു വാങ്ങിയ മാവിൻ തൈ aanu. Randu വർഷം ആയി. കഴിഞ്ഞ ആര് മാസമായി ഇല കറിയുന്നു ചിലന്തി വല പോലെ നിറയെ വലകെട്ടി ഇലയും പിറകെ കമ്പും ഉണങ്ങുന്നു. ഇപ്പോൾ പുതിയ നാമ്പുകൾ വരുന്നതും ഇല്ല. എന്താണ് ചെയ്യേണ്ടത്. ഇതുപോലെ ചെയ്താൽ മതിയോ ?
തടി ഭാഗങ്ങളിലെല്ലാം വെളുത്ത പൂപ്പൽ പോലെ ഉണ്ടാകുന്നു. ഇലകളുടെ അടിയിലും ഉണ്ട്.
ഈ മരുന്ന് തടിയിൽ അടിച്ച് മരുന്ന് spry ചെയ്യൂ
🙏👍👍💪💪💪💪♥️♥️♥️
വണ്ണം ഉള്ള തണ്ട്
സ്ട്രൈറ് കമ്പു
ഇല കളിൽ പാടുകൾ ഉണ്ടാവരുത്
വേപ്പിൻ പിണക്കം എളുപ്പൊടി ചാണക പോടീ കടല പിണ്ണാക്ക്
നീളൻ മാവ് ഗ്രാഫറ്റഡ്
ഒറ്റുമാവ്
Trichoderma/ പസേനുണ്ടോമോനാസ്
വെള്ളം കെട്ടി കെടക്കാത്ത ഇടത് നടനം
കുമ്മാഴം ഇടെണ്ട ആവശ്യമില്ലെ
മാവിൻറെ തളിരില എന്തുകൊണ്ടാണ് വെട്ടി പോകുന്നത് പുതിയതെല്ലാം വെട്ടി പോകുന്നു
ഒരുതരം വണ്ട് ആണ് തളിരിലയിൽ മുട്ടയിട്ട് ആ ഇല വെട്ടി താഴെ ഇടും താഴെ വീണാലേ മുട്ട വിരി യൂ
ആ വണ്ട് വരാതിരിക്കാൻ എന്ത് ചെയ്യണം....
നിങ്ങൾ വിഡീയോ ഇടാർ ഇല്ലേ കുറെ കാല ആയി കഠിഡ്
Athinte peru correct manasilayilla
Copper oxy chloride
😂