വളരെ നല്ല വീഡിയോ. ഞാനും ഇതേ പോലെ ഗ്രാഫ്റ്റിങ്ങും ലേയറിംഗും ചെയ്യാറുണ്ട്. മാവ്, ചെറുനാരകം , ചെമ്പരുത്തി, പേര എന്നിവയിൽ ചെയ്ത് വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ട് എന്ന് കരുതി നമ്മൾ പിൻമാറരുത്.
ഹായ് പ്രിയ ഫ്രണ്ട് ചെടികൾ ഗ്രാഫ്റ്റ് ചെയ്യുന്ന ഈ നല്ല ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് സൗകര്യം പോലെ തിരിച്ചും വരണേ നന്ദി ഫ്രണ്ട് നന്ദി
@@HappyGardeningOfficial ചേട്ടാ, ഗ്രാഫ്റ്റ് ചെയ്‌തു മുളവന്ന മാവിൻ തൈ എത്ര ദിവസം കഴിഞ്ഞു പ്ലാസ്റ്റിക് കവർ മാറ്റാം? എത്ര ദിവസം കാഴിഞ്ഞാൽ പുറത്തേക്ക് വക്കാം മഴവെള്ളം വീണാൽ ഗ്രാഫ്റ്റ് ചെയ്‌ത ഭാഗം fungus വരുമോ?ഗ്രാഫറ്റിംഗ് മുറിവിലെ ടേപ്പ് എപ്പോൾ അഴിക്കാം?
ചേട്ടന് ഒരു പ്രോഫസറായിക്കുടെ
കുട്ടികൾ 100ൽ 100 ഉം വാങ്ങും
നന്നായി മനസിലാക്കി തരുന്ന വിഡിയോ 👍👍👍👍👍
ഞാനൊരു പ്രൊഫസറാണ് ഞാൻ ഡെയിലി 100 അടിക്കാറുണ്ട്...!!!
ഏറ്റവും നല്ലരീതിയിലാണ് ഇതിവിടെ അവതരിപ്പിച്ചിട്ടുള്ളത്...അഭിനന്ദനങ്ങൾ....ജാതിയുടെ ബഡ്ഡിംങ് ഇതുപോലെ പറയുന്നത് ഏറെപേർക്ക് ഗുണംചെയ്യും.
ജാതി ബഡിംഗ് യുട്യൂബിൽ ഇട്ടിട്ടുണ്ട്.
👍
വളരെ നല്ല രീതിയിൽ മനസ്സിലായി.
Plece phone no
ജാതി പറയരുത് ചേട്ടാ 🙂🙂
വളരെ പ്രയോജനകരമായ ഏവർക്കും മനസ്സിലാക്കുന്ന ശൈലിയിലുള്ള അവതരണത്തിനും നന്ദി രേഖപ്പെടുത്തുന്നു
Good. Congratulation
വളരെ നല്ല വീഡിയോ. ഞാനും ഇതേ പോലെ ഗ്രാഫ്റ്റിങ്ങും ലേയറിംഗും ചെയ്യാറുണ്ട്. മാവ്, ചെറുനാരകം , ചെമ്പരുത്തി, പേര എന്നിവയിൽ ചെയ്ത് വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ട് എന്ന് കരുതി നമ്മൾ പിൻമാറരുത്.
Mavin marathinmel cheyyan pattumo allenkil thai veno
നല്ല അവതരണം...
നന്നായിട്ടുണ്ട്.
എന്നെപ്പോലുള്ള തുടക്കക്കാർക്ക് നല്ല വഴികാട്ടി... നന്ദി
Yenikum👍🏻
നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ. 👍
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
ഒത്തിരി ഇഷ്ടമായി...❤️
#2030 #Generation
സ്നേഹം💜💙
😊👍👍👍
Very good
👏👏👏നന്നായിരിക്കുന്നു ഇങ്ങനെയാവണം അവതരണം 👌
നല്ല ഒരു വീഡിയോ. നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു
ബ്രദർ ,നല്ല അവതരണം സർവേശ്വൻ അനുഗ്രഹിക്കട്ടെ
ഗ്രാഫ്റ്റിങ് അറിയാത്തവർക്കും പ്രചോദനപ്രദമായ വിഡിയോ... ചെമ്പരത്തിയിൽ ഞാൻ ചെയ്യാറുണ്ട്
l
ഇതൊന്നു പരീക്ഷിച്ചു നോക്കണം നാട്ടിൽ ചെല്ലട്ടെ ഇന്ഷാ അള്ളാഹു നന്ദി
😊👍
നല്ല അവതരണം
ആർക്കും മനസിലാകുന്ന രീതിയാണ്
Tanks
താങ്ക്സ് നിങ്ങൾ വളരെ നന്നായി വിശദമായി വിവരിച്ചു ആർക്കും മനസിലാക്കാൻ കഴിയും
ഞാൻ കുറെ നോക്കി പരാജയപ്പെട്ടു.... വീണ്ടും ശ്രമിക്കാം 👍
Same
ഞാനും
ഞാനും
Njanum
ഇനിയും ശ്രമിക്കും 😄
നല്ല മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി
തുടക്കകാർക്ക് വളരെ പ്രചോതനമായ വീഡിയോ
ഞാൻ 7std സ്റ്റുഡന്റ് എനിക്ക് വീഡിയോ ഉപകാരപ്പെട്ടു
Yes enikum
Same to you njaanum 7th standard student aan🙂 enikkum video useful aayi
വളരെ വിജ്ഞാനപ്രദമായ വീഡിയോ.
അഭിനന്ദനങ്ങൾ👌👌👍👍
Good
എത്ര സാധാരണ കാരനും മനസിലാക്കാനും ഉപകാരവുമായ വീഡിയോ ❤
😍😍
നല്ല പോലെ മനസ്സിലാവുന്ന ഒരു വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു.
ഞാൻ ഗ്രാഫ്റ്റ് ചെയ്തിരുന്നു.ഇഷ്ട വിഷയം ആണ് 👍
Wow... Very simple ഒരുപാട് ഇഷ്ട്ട പ്പെട്ടു
എത്ര ലളിതമായി പറഞ്ഞു തന്നു.
തേങ്ക്യൂ ബ്രോ ....👍🙏
😊👍
വളരെ വ്യക്തമായി മനസിലായി വളരെ ഉപകാരം
ഞാൻ ഒരു മാവു grating ചെയ്ദു ശരിയായി. Thank you.
😊👍
നല്ല വീഡിയോ
കാര്യങ്ങൾ മനസ്സിലാക്കുന്നു
ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
0pop
അടിപൊളി.
ഇതിലും നല്ല അറിവ് ഇനി കിട്ടാനില്ല..suuuper
Explained very simply and nicely thank u
Hi uncle i am a7th std student iam studing about it this video is so help full for me
Me to
Me to
Me too
Me too
നമസ്തേ 🙏 വളരെ🌷നല്ലതും അവശ്യം അറിഞ്ഞിരിക്കേണ്ടതുമായ🥀ഒരറിവ് പങ്കിട്ട് തന്നതിന്🎋അഭിനന്ദനങ്ങൾ ... പൂച്ചെടിയിലും ഇതേ🌾രീതിയിൽ പലീക്ഷിക്കാമോ .....നന്ദി...നമസ്കാരം👍💐
😊👍
നല്ല വിവരണം താങ്ക്സ്
ഒരു പത്തുവർഷമായി ചെയ്തു തുടങ്ങീട്... ദൈവം സഹായിച് ഇന്നുവരെ 😢
നമ്മൾ എന്തു കാര്യം ചെയ്യുമ്പോളും പ്രതീക്ഷ പാടില്ല ചെയ്താൽ മാത്രം മതി മനുഷ്യൻ കർമ്മം ചെയ്യുക ദൈവം ഫലം തരും താൻ പാതി ദൈവം പാതി 😁
വളരെ സ്മൂത്തായ വിശദീകരണം. ഈ ആത്മാർത്ഥക്ക് നന്ദി.
%
ഹായ് പ്രിയ ഫ്രണ്ട്
ചെടികൾ ഗ്രാഫ്റ്റ് ചെയ്യുന്ന ഈ നല്ല ഉപകാരപ്രദമായ വീഡിയോ ഫുൾ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് സൗകര്യം പോലെ തിരിച്ചും വരണേ നന്ദി ഫ്രണ്ട് നന്ദി
thank you Njan 7aam classile oru student ann ee video enikku vallar upakarappettu
Please explain grafted mango tree how to cultivate
കൃഷി ചെയ്യുന്ന വിധം ഒന്നും തുടർന്ന് വിശദീകരിച്ചു തരാമോ. കൂടു പെടിച് കൃത്യമായി പറഞ്ഞാൽ അത് മനസിലാക്കാൻ
എല്ലാ മരങ്ങളും ഗ്രാഫ്ട്ട് ചെയ്യുന്നത് ഒരേ രീതിയിൽ അണോ?
വേനൽ കാലത്ത് ചെയ്താൽ വിജയിക്കുമോ
വളരെ നന്നായി ഒരു മുറം നിറയെ അറിവ് കിട്ടി
🤗🌷
Super explaining 👌👏
വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തന്നു . താങ്ക്സ്
nice video grafting sherikkum enganeyan cheyyendathenn manasilakkan Patti thanks
good voice bro
Nalla avatharanam ring film evide kittum
ഗ്രാഫ്റ്റിംഗ് കഴിഞ്ഞ് മൂടി വെക്കുന്ന കവർ എത്ര ദിവസം കഴിഞ്ഞ് എടുത്തു മാറ്റണം
2 months
1or 2 months
22 days
പ്ലാവിൽ ഇതു പോലെ ചെയ്യാമെന്ന് പ്രതീക്ഷിക്കട്ടെ.
Very useful information and guidance. Thanks a lot
😊👍
ഇതിനെപ്പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു വളരെ നന്ദി
Thank you, very good simply briefed
😊👍
@@HappyGardeningOfficial ചേട്ടാ,
ഗ്രാഫ്റ്റ് ചെയ്‌തു മുളവന്ന മാവിൻ തൈ എത്ര ദിവസം കഴിഞ്ഞു പ്ലാസ്റ്റിക് കവർ മാറ്റാം? എത്ര ദിവസം കാഴിഞ്ഞാൽ പുറത്തേക്ക് വക്കാം മഴവെള്ളം വീണാൽ ഗ്രാഫ്റ്റ് ചെയ്‌ത ഭാഗം fungus വരുമോ?ഗ്രാഫറ്റിംഗ് മുറിവിലെ ടേപ്പ് എപ്പോൾ അഴിക്കാം?
നല്ല വിശദീകരണം നന്ദി.
Well explained. Congratulations.
നല്ല അവതരണം. ഏറ്റവും ഒടുവില്‍
അല്പം സ്പീട് കൂടിയോ എന്നു സംശ
യം. ബഡ്ഡിംഗിനെ കുറിച്ച് ഒരു വീഡി
യോ പ്രതീക്ഷിക്കുന്നു.
Good description. Thanks Mone.. take care stay safe
How to bring sion from far away place. What care to be taken in transportation.
Ultra clear. Thanks 🙏
നല്ല അവതരണം ബ്രോ ❤️🔥👍
Used very much. Thanks.
എല്ലാ വിവരങ്ങളും മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു, താങ്ക്സ്
😊👍
If i am using Aleovera gel at grafting area, is there added advantages?
മലയാളം അറിയില്ലേ
കൊള്ളാം , നല്ല അവതരണം.
ആശംസകൾ .
നല്ലബഡിങ്ങാണ് എനിക്ക് ബെഡ് ചെയ്ത് നോക്കണം താങ്ക്‌യൂ
മനസിലായി cheyidhinokkam👍🏻👍🏻👍🏻👍🏻👍🏻
Thank you. Very clear presentation. 👌❤😍😍
💐💐😊
Chetta first aan kaanunnath 👌
Which season is appropriate for grafting. Rainy or summer
Komp vachu thanne graft cheyyan patto
കൊള്ളാം നല്ല വിവരണം,,,,,
Good teaching thank you
😊👍
വളരെ വ്യക്തമായി മനസിലായി... നന്ദി.
Very simple analysing Thank you so much
ഒരു പിടി വീഡീയോസ് കണ്ടിട്ടുണ്ട് എന്നാൽ ഇത്ര വിശദമായി മനസിലാക്കാൻ കഴിഞ്ഞത് ആദ്യമായി - തീർച്ചയായും താങ്കളുടെ ഒരു സബ്സ്ക്രൈബർ ആയി ഞാനുമുണ്ട്.
നന്നായി മനസിലായി ഡി ഡി താങ്ക് u
What about grafting Rose plants
Ee graft nu mukalil mannu edaan Padilla ennu parayunnu ennaal graft ellam plant nde valare thaazhe aaytanu cheyyunnath. Valare kashtam thanne
Nan saudil ane evidete mavin kamb natil konde vanne gracing pattumo
ഇതേപോലെ അല്ലെങ്കിൽ മറ്റുള്ള രീതിയിലുള്ള ഗ്രാഫ്റ്റിംഗ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഏതെല്ലാം ആണ്?
എത്ര ദിവസം കഴിഞ്ഞ് ഇതിന്റെ കെട്ട് അഴിക്കണം
30 to 40
അഭിനന്ദനങ്ങള്‍
Thank u for distributing ur knowledes among peple.
Iowa by
ഏതെല്ലാം മാസങ്ങളിൽ grafting / ബഡിങ് ചെയ്യാം?
Very good explanation
Dear brother, very very thank you
Very good I will try.
Use full thank you
ഇനിയും ഇതു പോലുള്ള നല്ല നല്ല വീഡി യോ ക പ്രതീക്ഷിക്കുന്നു. ആശംസകൾ
നല്ലപോലെ മനസ്സിലാകുന്നുണ്ട്
പരീക്ഷിച്ചു നോക്കണം
😊👍
Root indallo adhin ver veno ipo njn ceon um rootum sapotayude rand komb edthal madiyi
Undallo ennallaa MOLOOTTEE....UNDALLO ENNAANU!pareeksha ezhuthunnathum INDALLO ennaano?
എത്ര ദിവസംവേണം ഗ്രാഫ്റ്റ് പിടിക്കാൻ 💕💕💕താങ്ക്യു നല്ല വിവരണം 🌹🌹🌹
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ😊
Ok
ഈ വിധം ഗ്രാഫ്‌റ്റിംഗ് ബൊഗൈൻ വില്ലയിൽ ചെയ്‌താൽ വിജയിയ്ക്കുമോ?
വിജയിക്കും😊👍
Super hit adipoli 🥳
നല്ല ഒരനുഭവം ✌️
Ithupole thanne nalla saplings kondu valiya treesil grafting cheyyan pattumo?
Very clear explanation and detailed practical knowledge provided.Thank you very much. 🎉🎉🎉
ഒരു മാസം
How much times needed to get flowers....
ഏത് മസമാണ് ഗ്രാഫ്റ്റ് ചെയ്യാൻ നല്ലത്
Zayan✔️✔️✔️
Eth masaman
നല്ല അവതരണം 👍
എത്ര തരത്തിൽ ഉണ്ട് ഗ്രാഫറ്റിംഗ് & ബെഡിങ്
Grafting or budding..ethanu kuduthal effective
Njan cheydu nannayivalarununde
Roodstok l tiri molachi vannalo ad shariyavmo
അടിപൊളി
Orupadu upakarapradham
Clearly understood. Thanks for sharing
👍👍💐
ഈ ഗ്രാഫ്റ്റിംഗ് മറ്റൊരിനത്തിൽ പറ്റുമോ?
അങ്ങിനെ ചെയ്താ അതിന്മേലുണ്ടാകുന്ന ഫലം എന്തായിരിക്കും?
ഉദാഹരണത്തിന് മാവിൻതൈയിൽ പ്ലാവ് ചെയ്യാൻ പറ്റുമോ?