Avkado pookan vendi endanu cheyyendad.4 varsham kazhnju natittu .vith mulappichadanu .nalla valarchayokke und oru tip paranju tharumo modira valayam cheydirunnu
I put Epsum Salt several times to my mango tree, I haven't seen even a single flower yet. Don't simply believe that Epsum salt is the remedy for flowering mango tree.
എൻ്റെ മാവിൻ്റെ ചെറിയ കമ്പുകൾ കെടു വന്നു ഉണങ്ങുന്നൂ. പിന്നാലെ അതിൻ്റെ താഴേക്കുള്ള കമ്പുകൾ ഉണങ്ങും ഫങ്ങൽ പോലെയാണ് കാണുന്നത്. 15അടിഉയരത്തിൽ ആണ്. എന്താണ് ചെയ്യുക
*പച്ച ചാണകം രണ്ടു പിടി, ചെറു പയർ പൊടിച്ചത് ഒരു പിടി, നേന്ത്ര പഴം അര കിലോ, കടല പിണ്ണാക്ക് അര കിലോ ഇവ 5ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്‌തു പുളിക്കാൻ വെക്കുക 5 ആം ദിവസം മുതൽ അരിച്ചു ഓരോ ലിറ്റർ വീതം മിക്സ് തീരും വരെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മാവ് ഭ്രാന്ത് പിടിച്ചപോലെ വളർന്നു തുടങ്ങും*
വെണ്ണീർ ഇട്ടാൽ മണ്ണിന്റെ അസിഡിറ്റി കൂടില്ലേ? പൊട്ടാഷ് കിട്ടാൻ ധൃതരാഷ്ട്രപച്ച എന്ന കള ചതച്ചു വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചു കൊടുത്താൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.
ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Try ചെയ്യാം
വീഡിയോ മുഴുവനും കണ്ടു like and share ചെയ്തു 👍🏼
ok thanks dear☺☺☺
വിലയേറിയ അറിവുകള്‍ പകര്‍ന്നു നല്കിയത്തിന് നന്ദി!
☺☺☺
Elakalil chukkili pola കാണുന്നു മേള unagunnuta റീപ്ലേ tharanam
ഉപകാരപ്രദമായ വീഡിയോ Thank You
Thanks for your good informations
നല്ല വിവരങ്ങൾ തന്നതിന് പ്രത്യേകം നന്ദി.
Very useful and informative 👍🏻👌🏻
താങ്ക്സ്
Avkado pookan vendi endanu cheyyendad.4 varsham kazhnju natittu .vith mulappichadanu .nalla valarchayokke und oru tip paranju tharumo modira valayam cheydirunnu
Can you please tell the name of that salt once more ... Please 🙏🏼
നല്ല വിവരങ്ങൾ തന്നതിന് നന്ദി
☺☺☺☺☺
Valare nalla video
New root varan Entha chiyuka
Ideal tilme and month for manuring plz
Thanks
☺☺☺☺
Unable to see the full tree.
Mavil eathil pokan eanthu cheyyanom
First like and comment
Adipoli Sharing👍👍👍👍🥰
☺☺☺
സൂപ്പർ ഡിയർ.. എല്ലാ വിഡിയോസും കാണാറുണ്ട്. നിങ്ങളെ രണ്ടുപേരെയും ഇഷ്ടം. മമ്മിയെ കൂടുതൽ ഇഷ്ടം.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടട്ടോ ❤️
Thanks dear ഒരു പാട് ഇഷ്ട്ടം
@@BtechMIXMEDIA ❤️❤️❤️
@@BtechMIXMEDIA;
Gd idia
Itthikanni pokan ulla valla parrupadi undo?
Epsum salt and magnesium sulphate same ano??
Yes
good
ADI poli
♡
Very useful video
Thanks☺☺☺
Super
Ellupodikk nalla vilayundo
30-35 രൂപ
Ethu universitiyile proffessor Anu. Viddikalude abhiprayangal kelkarhirikkuka
I put Epsum Salt several times to my mango tree, I haven't seen even a single flower yet. Don't simply believe that Epsum salt is the remedy for flowering mango tree.
Mavine ore kambe veche adikku (beat)anitte adutha praavashyam puthilangil vatti kalaumenne parau pokum pareekshichu noku
Epsam salt എവിടന്ന് വാങ്ങാൻ കിട്ടും
Mavinte koomb unangunnu endhu cheyyanam .valam ippo cheyyamo
ഇപ്പോൾ ചെയ്യാം
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ
അടിപൊളി... 👌
എൻ്റെ മാവിൻ്റെ ചെറിയ കമ്പുകൾ കെടു വന്നു ഉണങ്ങുന്നൂ. പിന്നാലെ അതിൻ്റെ താഴേക്കുള്ള കമ്പുകൾ ഉണങ്ങും ഫങ്ങൽ പോലെയാണ് കാണുന്നത്. 15അടിഉയരത്തിൽ ആണ്. എന്താണ് ചെയ്യുക
എധധാണ്എസസംസാൾടട്സാധാരണഉപപാണോ
Hai
♡
റം ബൂട്ടാൻ കൊഴിയാതിരിക്കാൻ എന്താണ് ചെയ്യുക ഇതിന് ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
എന്റെ മാവും തൈ കുഴിച്ചു വെച്ചിട്ട് വർഷങ്ങൾ ആയി ഇതു വരെ ഒരു മാങ്ങ പോലും ഉണ്ടായിട്ടില്ല.🥺😭
വല്ല വളവും ഇതുവരെ ചെയ്തിട്ടുണ്ടോ?
😅😅
ഇത് ബഡ് മാവാണോ
Bud alla
ഇപ്പോൾ പ്രൂൺ ചെയ്യാമോ ജുലൈ അവസാനം
മാതളത്തിൽ പൂ മാത്രം ഉണ്ടാവുന്നു.കായ് ഫലം ഉണ്ടാകുന്നില്ല.എന്ത് ചെയ്യണം.
കഞ്ഞിവെള്ളം ഒയിച്ച് കൊടുക്കുക(തലേ ദിവസത്തെ
Kreshi
അയ്യോ മാങ്ങ കാണിച്ചു കൊതിപ്പിക്കല്ലേ
♡
മാങ്ങ ഉണ്ടായി തുടങ്ങി ഇനി വളം ഇടാമോ
എല്ലാവർഷവും കായ്ക്കുന്ന മാവ് ഏതാണ്?
നാടൻ മാവാണെങ്കിൽ എല്ലാ വർഷവും കായ്ക്കും
@@BtechMIXMEDIA ഏതെല്ലാമാണ് നാടൻ മാവ്
Eyalude voice clear alla. Onnu slow aayi samsarikku
ok ഇനി ശ്രദ്ധിക്കാം
മാങ്ങയിൽ പുഴു വരാതാരിക്കാൻ എന്ത് ചെയ്യണം?
കണിമാങ്ങയാവു ബോൾ കായീച്ച കണിവച്ച് പിടിക്കണം
ഒന്ന് വിശദീകരിക്കാമോ??
Thank You. നല്ല വീഡിയോ.നമ്മുടെ കാലാവസ്ഥക്ക് യോജിച്ച (മധ്യ കേരളത്തിൽ )ഏതാനും നല്ല മാവുകൾ നിർദ്ദേശിക്കാമോ?
Moovandan, kalapdi, Alphonso, kolambu, kallu ketti
Atin kashtam ital pore
മതി പൊടിച്ച ശേഷം ഇടാം☺☺☺
Epsom solt evide kittum....
ആയുർവേദ മെഡിക്കൽ ഷോപ്പിൽ കിട്ടും (ഇന്ദുപ്പ് )
എന്റെ മാവിന്റെ പുതിയ ഇലകൾ കരിഞ്ഞു പോവുന്നു എന്താണ് പരിഹാരം
Ullivellam spray chayithal mathi thaliru verumbol thanna chayanam
@@alltoall891 é¹,8
മാഷേ എൻടെമാവിൻടെ വേര് മതിലിൻടെവെളിയിലാണ് ഒരുപോർഷൻ വീട്ടിൻടെ അടിയിലുമാണ് എവിടെവളം ചെയ്യും വേരുകിട്ടാതെവളം ചെയ്തിട്ടു പ്രയോജനമുണ്ടോ മറുപടിതരണേ
👍👍👍👍
Xam salt ethanu. Evida kittum
Epsom salt. Vayarilakkan upayogikkunna salt
മാവിൻറെ തൈ പെട്ടെന്ന് വളരാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്തൊക്കെ വളങ്ങൾ ആണ് കൊടുക്കേണ്ടത്
*പച്ച ചാണകം രണ്ടു പിടി, ചെറു പയർ പൊടിച്ചത് ഒരു പിടി, നേന്ത്ര പഴം അര കിലോ, കടല പിണ്ണാക്ക് അര കിലോ ഇവ 5ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്‌തു പുളിക്കാൻ വെക്കുക 5 ആം ദിവസം മുതൽ അരിച്ചു ഓരോ ലിറ്റർ വീതം മിക്സ് തീരും വരെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മാവ് ഭ്രാന്ത് പിടിച്ചപോലെ വളർന്നു തുടങ്ങും*
മാവിന് ചീക് ഉണ്ടാകുന്നത് തടയുവാൻ എന്തു ചെയ്യണം.
ചോനനുറുമ്പ് വരാതിരിക്കാൻ എന്ത് cheyyanam
Jump എന്ന മരുന്ന് വളകടയിൽ കിട്ടും. അതു ഒരു പാക്കറ്റ് 5ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രയർ കൊണ്ടു സ്പ്രേ ചെയ്താൽ മതി
മാങ്ങകൾ ഒരു പാട് പിടിച്ചു പക്ഷേ ഈ ചൂടത്ത് വാടി പോകുന്നു. നനച്ചു കൊടുക്കുന്നുണ്ട്
സീതപ്പഴം കായ്ക്കുന്ന ഒക്കെ ഉണ്ട് പക്ഷേ വലുതാവും തോറും ബ്ലാക്ക് കളർ ആയി കേട്ടു വരുകയാണ് എന്താണ് അതിന് ചെയ്യേണ്ടത്
When coming baby seetha Pazham cover one plastic cover after see the result 100% ok
മാവിൻ തൈ വേഗത്തിൽ തഴച്ചു വളരാൻ എന്തെല്ലാം വളങ്ങൾ ആണ് ചെയ്യേണ്ടത്
വീഡിയോ ഉണ്ട് നോക്കൂ
ശബ്ദസാമ്യം
ജോസഫ് അന്നക്കുട്ടി
എസ് എം സാൾട്ട് എവിടെന്ന കിട്ടുക
വളം കടകളിൽ
Epsom salt *
Edu.masathilanu.cheyyedadu
ചേട്ടാ Epsom salt കിട്ടാനില്ല പകരം എന്തു പറ്റും പറയാമോ? ഇന്ന് ചുണ്ണാമ്പ് ഇട്ടു വെച്ചിട്ടുണ്ട്
Like alla vendth chetta reply anu
@@sureshbabubgr epsom salt amazonil kittum
ഈ August മാസത്തിൽ വളം ചെയ്യാമോ ???
ചെയ്യാം
മാവിലെ തളിരില കരിയുന്നു എന്തുകൊണ്ട്
കീട ശല്യമാണ് വേപ്പെണ്ണയും സോപ്പും കൂടി തെളിക്കാം
@@BtechMIXMEDIA Thanks
വെണ്ണീർ ഇട്ടാൽ മണ്ണിന്റെ അസിഡിറ്റി കൂടില്ലേ? പൊട്ടാഷ് കിട്ടാൻ ധൃതരാഷ്ട്രപച്ച എന്ന കള ചതച്ചു വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചു കൊടുത്താൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.
പ്രുൺ ചെയ്ത് തളിർ വരുമ്പോൾ പല തരത്തിൽ കീടാക്രമണം ഉണ്ടാകുന്നു: എന്തു ചെയ്യണം
Krr
Kreshi
ഇത്രയധികം വളം ചെയ്താൽ ഒരു അഞ്ച് കിലോ മാങ്ങ കിട്ടുമായിരിക്കും 🤣
മാവ് പോയിട്ട് ഒരു മാങ്ങ ഇഞ്ചി പോലും ഇല്ല 😂
Km
Thalirpp maathrame ullu
പ്ലാവ് പൂക്കാൻ എന്തു ചെയ്യണം?
വീഡിയോ ഉണ്ട് നോക്കൂ
@@BtechMIXMEDIA ഇയാള് എന്തുവാടോ പറയുന്നത്
Dq
ഉപ്പ് അണോ ചേർത്തത്
Epsom salt
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ
ഇതിന് മുൻ ബ് ചെയ്തിട്ടുണ്ട്
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ
ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ