Ep 41 Plumbing brand selection! BACK TO HOME| SUPREME| ASTRAL| FINOLEX| KELACHANDRA| STAR PIPES

Поділитися
Вставка
  • Опубліковано 12 вер 2024
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    Other Episodes
    Ep 1:
    • Planning for a dream h...
    Ep 2:
    • RENOVATION VS NEW HOME...
    Ep 3:
    • THINGS TO KNOW BEFORE ...
    Ep 4:
    • Video
    Ep 5:
    • GREAT WAYS TO REDUCE C...
    Ep 6:
    • OPEN FLOOR PLAN CONCEP...
    Ep 7:
    • LABOUR CONTRACT VS MAT...
    Ep 8:
    • വീട് വയ്ക്കുവാനോ? sqft...
    Ep 9:
    • How to plan for your d...
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    • ഞങ്ങളുടെ വീടിന്റെ കല്ല...
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    • വീട് പണിയുടെ ഓരോ ഘട്ടങ...
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    • ഞങ്ങളുടെ തടി purchase!...
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    • Cement and Steel we ch...
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    • MISTAKES IN CHOOSING F...
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    • ഞങ്ങളുടെ വീടിന്റെ അടിത...
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    • ഞങ്ങളുടെ വീടിന്റെ Base...
    Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
    • വീടിന് അടിത്തറ കെട്ടുമ...
    Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
    • എന്ത് കൊണ്ടാണ് ഒരു കെട...
    Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
    • വാതിലും ജനലും പണിയും മ...
    Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
    • Ep 20 | Our Doors and ...
    Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
    • Ep 21| All about WPC|...
    Ep 22: UPVC vs Aluminium doors & windows in Malayalam
    • Ep 22 UPVC vs Alumini...
    Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Ep 23 How to reduce h...
    Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
    • Ep 24 How to choose t...
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    • Ep 25 Different types...
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    • Ep 27| ഞങ്ങളുടെ വീടിന്...
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    • Ep 28 ഞങ്ങളുടെ വീടിന്റ...
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    • Ep 29 LINTEL, BEAM, ST...
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    • Ep 30 ഞങ്ങളുടെ വീടിന്റ...
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    • Ep 31 DR FIXIT | FORS...
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    • EP 32| ഞങ്ങളുടെ വീടിന്...
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    • Ep 33 Electrical and ...
    Ep 34: Sanitary items purchase- Kohler
    • Ep 34 Kohler sanitary...
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    • Ep 35 JAQUAR collectio...
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    • Ep 36| Which s the bes...
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    • Ep 37| വയറിങ് - പാഴ്‌ച...
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    • Ep 38 | Our Plastering...
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    • Ep 39 എങ്ങനെ നല്ലൊരു b...
    Ep 40: sanitary purchase: ഞങ്ങളുടെ അനുഭവങ്ങൾ!
    • Ep 40 Water Closet pur...
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    • Ep 41 Plumbing brand s...
    Stay connected with us for a better home and a better life!
    #plumbingtips
    #howtoselectbestplumbingbrand
    #supremebrand
    #homebuildingtips
    #bathroomdesignmalayalam
    #importantthingstotakecareofwhileplumbing
    #allaboutplumbingmalayalam
    #keralahomes
    #astralbrandreview
    #starpipesandfittingsreview
    #kelchandrapipereview
    #whichisthebestplumbingbrand
    #pvcpipes
    #cpvcpipes
    #upvcpipes
    #mlcpipes
    #pprpipes
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome

КОМЕНТАРІ • 198

  • @backtohome
    @backtohome  2 роки тому +1

    Other Episodes
    Ep 1: Introduction
    ua-cam.com/video/4YVjGEcCvrM/v-deo.html
    Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
    ua-cam.com/video/2EpGsEQr-9Y/v-deo.html
    Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
    ua-cam.com/video/wby6ZANwJjU/v-deo.html
    Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
    ua-cam.com/video/j4InWksrBLM/v-deo.html
    Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
    ua-cam.com/video/bmRel2iUbMI/v-deo.html
    Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
    ua-cam.com/video/0fgkwmiQkNs/v-deo.html
    Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
    ua-cam.com/video/fMrl12Th3PY/v-deo.html
    Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
    ua-cam.com/video/DIR_zJ2o_Po/v-deo.html
    Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
    ua-cam.com/video/BMZH7z7kaIA/v-deo.html
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    ua-cam.com/video/raNNmTDrakg/v-deo.html
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    ua-cam.com/video/EvxuqFSYpWg/v-deo.html
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    ua-cam.com/video/z6GEa5-yMhA/v-deo.html
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    ua-cam.com/video/6sORfYvWUuI/v-deo.html
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    ua-cam.com/video/F64yflw8Sh0/v-deo.html
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    ua-cam.com/video/_Q6dsEUL_XE/v-deo.html
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    ua-cam.com/video/9fLEXR2nCWw/v-deo.html
    Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
    ua-cam.com/video/-PRLncN224I/v-deo.html
    Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
    ua-cam.com/video/54SIodd8D7o/v-deo.html
    Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
    ua-cam.com/video/sYnv2hl9lY8/v-deo.html
    Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
    ua-cam.com/video/zbmQMdcPzZw/v-deo.html
    Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
    ua-cam.com/video/7g3vcUxgmkc/v-deo.html
    Ep 22: UPVC vs Aluminium doors & windows in Malayalam
    ua-cam.com/video/VsNm7NWc3lM/v-deo.html
    Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ua-cam.com/video/77AZFgQfY1w/v-deo.html
    Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
    ua-cam.com/video/ZxPIoRP4jpU/v-deo.html
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    ua-cam.com/video/PBz99cqkqac/v-deo.html
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    ua-cam.com/video/IES7GEWkrlw/v-deo.html
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    ua-cam.com/video/Ds_GZ_Ge69U/v-deo.html
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    ua-cam.com/video/Vpv3HBNMzrc/v-deo.html
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    ua-cam.com/video/BAOK-dYSitw/v-deo.html
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    ua-cam.com/video/NoKvcmw1Pt8/v-deo.html
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    ua-cam.com/video/YOTtD2VGLxE/v-deo.html
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    ua-cam.com/video/KkDpX5rpBsY/v-deo.html
    Ep 34: Sanitary items purchase- Kohler
    ua-cam.com/video/PSa_nCNSxpU/v-deo.html
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    ua-cam.com/video/lN-p2gDeDM8/v-deo.html
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    ua-cam.com/video/67jtXG4H8Tc/v-deo.html
    Ep 37: വയറിങ് - പാഴ്ച്ചിലവ് എങ്ങനെ ഒഴിവാക്കാം?
    ua-cam.com/video/WwbiMGStlcA/v-deo.html
    Ep 38: Plastering- ഞങ്ങളുടെ വീടിന്റെ plastering work experience!
    ua-cam.com/video/dW5KST-QHHI/v-deo.html
    Ep 39: എങ്ങനെ നല്ലൊരു bathroom ഡിസൈൻ ചെയ്യാം?
    ua-cam.com/video/jUfd3gSPLDY/v-deo.html
    Ep 40- Water Closet purchase
    ua-cam.com/video/gO7bWyMuGbQ/v-deo.html
    Ep 41: വീടിന്റെ പ്ലംബിംഗ് പൈപ്പ്ന് വേണ്ടി ഉള്ള അന്വേഷണങ്ങളും, ഞങ്ങൾ അറിഞ്ഞ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും.
    ua-cam.com/video/QUI0w2eMITs/v-deo.html

  • @buspranthanmar
    @buspranthanmar Рік тому +4

    നമസ്കാരം,
    Isi/non isi pipes തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. കാഴ്ചയിൽ thickness, shining എന്നിവ കൂടുതൽ ആയിരിക്കും, non isi aayi compare ചെയ്യുമ്പോൾ isi ക്ക് weight കൂടുതൽ ആയിരിക്കും.
    മാത്രമല്ല, ISI pipe nte recipe density oru particular range ല് ആയിരിക്കും, അതിൽ lead free stabilizer ആയിരിക്കും ഉപയോഗിക്കുന്നത്, അത് കൂടാതെ പരസ്യ പെടുത്താൻ സാധിക്കാത്ത പല വ്യത്യാസങ്ങളും അതിലുണ്ട്.
    ഇത് കൂടാതെ എല്ലാ ബാച്ച് isi pipe കളും set of test കൾക്ക് വിധേയം ആയതിനു ശേഷമാണ് despatch section ലേക്ക് പോകുന്നത്.
    ഈ പറഞ്ഞ ടെസ്റ്റുകൾ upvc, cpvc, scheduled pipes, casing pipes etc.. and fittings ന് എല്ലാം bhadhakam ആണ്.
    ഈ മേൽ പറഞ്ഞ ഒരു ബ്രാൻഡ് ല് quality department laanu ഞാൻ ജോലി ചെയ്യുന്നത്.. 😂

    • @backtohome
      @backtohome  Рік тому

      Thank you... ഈ അറിവ് പകർന്നു നല്‍കിയതില്‍!!

    • @shyjumathew8768
      @shyjumathew8768 Рік тому

      Thanks

  • @aneeshnv7136
    @aneeshnv7136 Рік тому +1

    Supreme pipes anu ettavum best..water vessel filtration cheyyunna mikkavarum ellavarum kooduthalum Supreme pipes anu use cheyyunnathu..vessal fit cheyyumbol cylinder nte ullil steiner il koodi smooth ayittu irangi pokunnathinum pinne eppozhekilum maintenance verumbol thirike azhichu edukkanum Supreme pipe anu better ennu ente veettil vessal fit cheyyan vannayal paranju..

  • @sajit5085
    @sajit5085 5 місяців тому +1

    Best if we have budget usr cpvc pipe for entire water line and pvc pipe drainage line. It gives more mechanical strenght and long life.Mlc and ppe pipe line good for high pressure line.

  • @doneyjose8848
    @doneyjose8848 2 роки тому +3

    Good video 👍 but some additional points
    1. The main reason for rate difference between isi and non isi pipe is addition of fillers most commonly used filler is Cc ( calcium carbonate) and this is a natural product (limestone) ..
    In isi pipe also there is 5 to 7 % CC adding with PVC resin
    In non isi this ratio is different eg : for 25kg of resin 10 to 15 kg of Cc is adding
    Rate of Cc is low ie, 20rs per kg where as rate of 1 kg resin is now 110/-
    2. For drinking and other main uses pls use isi but for wast water removal and bathroom waste removal why we need isi pipe ??ie, for drainage use use non isi!!
    3. Support local brands they also have isi standards not only corporates like supreme all brands having Isi and bis licenses are strictly following and keeping their standard!!
    FYI only

    • @backtohome
      @backtohome  2 роки тому

      Great.. Thank you for the information 👌👍👍

    • @shyjumathew8768
      @shyjumathew8768 Рік тому

      Yes ഇതാണ് 100% സത്യം

  • @jijo2641
    @jijo2641 2 роки тому +2

    I think any branded led free pvc (with ISI) is enough for drinking water supply. If we are very much concerned about pvc then we need to avoid pvc overhead tank as well (use conventional concrete or SS tank).

    • @backtohome
      @backtohome  2 роки тому +1

      Concerned about non ISI products... They are selling non ISI products much more than ISI... ( saying that ISI is not mandatory))

  • @indianfurniture7199
    @indianfurniture7199 2 роки тому +3

    Even Ocean Pipes are good I feel.I have a shop and my customers always give me positive feedback.

  • @vimalsyama
    @vimalsyama 16 днів тому

    മാഡത്തിൻ്റെ വീട്ടിൽ ഏതുതരം പൈപ്പ് എവിടെയൊക്കെ ഉപയോഗിച്ച് എന്ന് ഒന്ന് പറയാമോ. Please

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 Рік тому +1

    Astral, supreme,Hi count എന്നിവ സൂപ്പർ ബ്രാൻഡ് ആണ്. ഇവയുടെ പേസ്റ്റഡ്( threaded അല്ലാത്ത,, കനം കുറഞ്ഞ) പൈപ്പ് പോലും നല്ല ക്വാളിറ്റി ഉള്ളതാണ്.

  • @thomsonterance
    @thomsonterance Рік тому +1

    ഹൈകൗണ്ടിന് പൈപ്പും ഫിറ്റിങ്‌സും ഉണ്ട്. രണ്ടും വെവ്വേറെ സ്‌ഥാപനങ്ങളിൽ നിന്ന് പൈപ്പും ഫിറ്റിങ്‌സും ഉത്പാദിപ്പിക്കുന്നതുകൊണ്ട് ചില കടകളിൽ ഫിറ്റിങ്‌സ് കാണില്ല. എന്നിരുന്നാലും Outer Diameter വ്യത്യാസം ഇല്ലാത്തത്കൊണ്ട് ഏത് ഫിറ്റിങ്‌സും ആയിട്ടും Hycount പൈപ്പുകൾ match ആകും. Hycount Non-ISI പൈപ്പുകൾ പോലും ലെഡ് ഫ്രീ ആയിട്ടാണ് വിൽക്കുന്നത്, അതായത് Hycountന്റെ Non ISI പൈപ്പ് പോലും ISI മാനദണ്ഡങ്ങൾ പാലിച്ചാണ് വിൽക്കുന്നത്.

  • @reji822rose
    @reji822rose 2 роки тому +1

    Actually water line is need to use HDPE pipe .ppr is not costly but PVC company always against ppr .so plumbers tell cpvc

  • @hussainbabu2955
    @hussainbabu2955 2 роки тому +2

    Excellent explanation Could you pls post epoxy grouting videos and brand name also

  • @bijuk612
    @bijuk612 Рік тому +1

    Good.Given an overview about the plumping items.

  • @anchalvipin
    @anchalvipin 2 роки тому +3

    കൂടെ കൂടിട്ടുണ്ട്... എന്റെയും വീടുപണി start ചെയ്യാൻ പോകുവാണ്

    • @backtohome
      @backtohome  2 роки тому +1

      Thank you and best wishes 👍 👍

  • @anishthaiparambil6504
    @anishthaiparambil6504 2 роки тому +2

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. ഒത്തിരി നന്ദി..👍🏻👍🏻

  • @rameezkhan7697
    @rameezkhan7697 Рік тому +1

    Good presentation & technically Also ..

  • @rejiith542
    @rejiith542 4 місяці тому +1

    I bought supreme class 2 pipes and fittings for my plumbing works
    Chechi.. which class is the best ?

    • @backtohome
      @backtohome  4 місяці тому

      Supreme നല്ലതാ! !ഞങ്ങൾ techincal experts അല്ല! !

  • @shintokj6119
    @shintokj6119 2 роки тому +1

    As usual your videos and presentation is excellent ..... it will be very useful; if you add video updates of your home project in every presentation.

    • @backtohome
      @backtohome  2 роки тому

      Thank you.. Sure will update✌️

  • @rajeeshraveendran2550
    @rajeeshraveendran2550 Рік тому +1

    Very good research. Thank you

  • @Saasokan
    @Saasokan 3 місяці тому

    വാട്ടർ ഹോസ് 3/4 ഇഞ്ച് ഏത് ബ്രാൻഡ് ആണ് നല്ലത്

  • @sj9110
    @sj9110 Рік тому

    Where did you get the final materials from ? Any suggestions on a good place in TVM ? Please let me know

  • @p278abhilash7
    @p278abhilash7 Рік тому

    Hi, while buying upvc pipes do we need to check Class of pipes? I bought supreme upvcs pipes with class of 2&3

  • @khamarudheenp5658
    @khamarudheenp5658 2 роки тому +1

    Full finel chaithu pipe. Ethanu select chaithathu Simple ayitonnu. Mention cheyoo 😊, ithokapade kettu. Vattaya nan 😅

    • @backtohome
      @backtohome  2 роки тому +1

      Upvc.. Supreme
      CPVC.. Astral
      ഇതാണ് ഞങ്ങൾ എടുത്തത്

    • @khamarudheenp5658
      @khamarudheenp5658 2 роки тому +1

      @@backtohome supreme better anu nu ente aneshanathil kitti ( not same as like your study). Astral. Nan ketathum illa. Next step. Pipe vangal anu. Cotation edukanam. Thanks your videos

    • @backtohome
      @backtohome  2 роки тому

      Astral pipe വാങ്ങാൻ പോയതാ lla.. തൊട്ടു നോക്കിയപ്പോൾ മനസില്‍ ആയ difference കൊണ്ട് എടുത്ത product ആണ് Astral pipes.. Astral nalla brand ആണ്.. Supreme ഒട്ടും മോശം alla

  • @jjcqatar
    @jjcqatar Рік тому +1

    which is the plumbing pipe brand you used at your home ?

  • @jimmyjoy1766
    @jimmyjoy1766 Рік тому +4

    സ്റ്റാർ പൈപ്പ് ആൻഡ് സാനിറ്ററി അടിപൊളിയാണ് 😀

  • @akshaym5615
    @akshaym5615 4 місяці тому

    Precision pipe wiringnn nallathano

  • @jomoncleatus3821
    @jomoncleatus3821 2 роки тому +1

    Good...👍.Finalize cheythittu brand mention cheyyane.... Also price comparison between upvc and cpvc also brand wise if possible.....oru karyam koodi...Electric conduit pipe nu brand choose cheyythirunno....

    • @backtohome
      @backtohome  2 роки тому

      Sure... Parayamey.. Conduit choose ചെയ്യുന്ന time എനിക്ക് അറിയില്ലായിരുന്നു അങ്ങനെ ഒരു purchase വേണം എന്ന്.. So, ഞാൻ അറിയുന്നതിന് മുന്നേ സാധനം വാങ്ങിച്ചു കഴിഞ്ഞു.. ISI mark ഒക്കെ ഉള്ള brand ആണ് എടുത്തത്.. But, ഞാൻ research ചെയ്യാൻ ഉള്ള സമയം അത് കൊണ്ട് കിട്ടിയില്ല.. So, അതാണ് പറയാതിരുന്നത്!!

    • @jomoncleatus3821
      @jomoncleatus3821 2 роки тому

      @@backtohome okay

    • @jomoncleatus3821
      @jomoncleatus3821 2 роки тому +1

      Pipe etha select cheythe...

    • @backtohome
      @backtohome  2 роки тому +1

      @@jomoncleatus3821 upvc... Supreme ... And cpvc... Astral

    • @jomoncleatus3821
      @jomoncleatus3821 2 роки тому +1

      @@backtohome okay

  • @babyc8082
    @babyc8082 2 роки тому +2

    Your presentation is very interesting as well as informative.

  • @gotuitionin
    @gotuitionin 2 роки тому

    Hey, did you put any inline sediment filter in the pipe.. Need advice☺️
    I am looking for some kind of filter which will reduce the mud built-up in the water tank.

    • @backtohome
      @backtohome  2 роки тому +1

      അങ്ങനെ പറയാൻ അറിയില്ല..

  • @deepmi5612
    @deepmi5612 Рік тому +2

    Can you please share the list of lead free Pipes based on your findings?

    • @backtohome
      @backtohome  Рік тому +1

      Angane list onum പറയാൻ ഉള്ള arivilla... Supreme and Astral mathram aanu എടുത്തു നോക്കിയത്‌

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +1

    Thank you.👍👍

  • @nishadpallipetta6257
    @nishadpallipetta6257 Рік тому +1

    One urgent doubt, fittings ISI undaville? ISI mark fittingsil kanan sadikkumo?

    • @backtohome
      @backtohome  Рік тому

      Athrem depth il നോക്കിയില്ല a... Supreme, Astral polathey companies എല്ലാം ഒരു standard keep ചെയത് ആണ് products ഇറക്കുന്നത്...

    • @nishadpallipetta6257
      @nishadpallipetta6257 Рік тому

      @@backtohome yes you’re right, i just confirmed.. your vdeo are informative, oro stagesum ningalde vdeo aanu refer cheyyunnath for knowledge development 😊😊😎😎

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Рік тому

      ISI മാർക്ക് ഫിറ്റിങ്‌സിലും ഉണ്ടാകും

  • @sureshab887
    @sureshab887 2 роки тому +1

    Finolex pipe നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും.

    • @backtohome
      @backtohome  2 роки тому

      വിശ്വാസം ഉള്ള dealers ഇല്‍ നിന്ന് എടുക്കാൻ ശ്രമിക്കുക..

  • @nimishaarun9734
    @nimishaarun9734 7 місяців тому

    Astm പൈപ്പ് ആണോ പുറത്തു പൈപ്പിങ്ന് ഉപയോഗിച്ചത്..

  • @lallexman7733
    @lallexman7733 4 місяці тому +1

    MLC pipes are better than pvc pipe

  • @abdultasheed2908
    @abdultasheed2908 2 роки тому +1

    ലഡ് ഫ്രീ ആയ പൈപ്പ് ആണോ ppr pipe(ചുടുവെള്ളത്തിനും പാക്കവെള്ളത്തിനും ഉപയോഗിക്കുന്ന പച്ച കാലുറുള്ള pipe

    • @backtohome
      @backtohome  2 роки тому

      തീര്‍ച്ചയായും... പച്ച കളർ ഉള്ള പൈപ്പ് തന്നെ.. വീട് പണിക്ക് PPR വേണമെന്ന് നിര്‍ബന്ധം ഇല്ലാ.. കൊഞ്ചം കാശ് കൂടുതൽ ഇറങ്ങും

    • @venup7271
      @venup7271 2 роки тому +2

      Good

  • @jobygeorge8996
    @jobygeorge8996 Рік тому +2

    You are excellent

  • @MSahal451
    @MSahal451 Рік тому +1

    Super presentation
    Veed evide aan

    • @backtohome
      @backtohome  Рік тому

      Thank you.. Trivandrum ആണ് വീട്

  • @thaj0074
    @thaj0074 Рік тому +1

    Hindwere pvc pipe &fittings എങ്ങനെ
    വില കുറവ് ആണ്. ഐഎസ്ഐ ഉണ്ടെന്ന് dealer പറയുന്നു. Plse replay

    • @backtohome
      @backtohome  Рік тому

      Ayyo.. ഞാനും വീട് പണി നടത്തുന്ന ഒരു ordinary person ആണ്... എനിക്ക് ഇതൊക്കെ പറയാൻ ഉള്ള experience ഇല്ല

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Рік тому

      വലിയ കുഴപ്പമില്ല എന്നാലും സൂപ്പർ ബ്രാൻഡ് അല്ല

  • @830naveensuresh8
    @830naveensuresh8 2 роки тому +2

    Jintal mlc kurich cheyyamooo

    • @backtohome
      @backtohome  2 роки тому

      ഇപ്പോൾ വീട് പണിക്ക് ആവശ്യം ayitulla order ഇല്‍ ആണ് research നടക്കുന്നത്..

  • @prineeshccp2358
    @prineeshccp2358 Рік тому +1

    CPVC eduthapol SDR 11 aano SDR 9 aano chechy eduthathe ?

    • @backtohome
      @backtohome  Рік тому

      11

    • @prineeshccp2358
      @prineeshccp2358 Рік тому +1

      @@backtohome home plumbing sadharana 11 aano chechy edukkunne ?

    • @backtohome
      @backtohome  Рік тому

      ഓര്‍മയില്‍ നിന്ന് പറയുന്നത് ആണ്... 13 lowest, mid 11, top 9..കടയില്‍ and പൊതുവെ ചോദിച്ചപ്പോൾ 11 ന്റെ അവശ്യം ഉള്ളൂ.. എന്നാണ് അറിഞ്ഞത്. 9 ഒക്കെ project work ന് ആണ് using എന്നാണ് thirakkiyappol അറിഞ്ഞത്. ( not sure).... Plumbing ന്റെ video യില്‍ njanaglude details കൊടുത്തിട്ടുണ്ട്. കുറെ നാൾ ആയില്ലേ, ഇപ്പോൾ ശരിക്കും ഓര്‍മ്മയില്ല..

    • @prineeshccp2358
      @prineeshccp2358 Рік тому +1

      @@backtohome thanks chechy 👍

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Рік тому

      @@prineeshccp2358 SDR 11 മതി

  • @subinmix
    @subinmix 2 роки тому +1

    Chechi. Etra kg pipe anu closet and bathroom outlet use cheythath...4kg or 6kg

    • @backtohome
      @backtohome  2 роки тому

      4 inch ആണ്... Kg കണക്ക് എനിക്ക് മനസില്‍ ആയില്ല

    • @subinmix
      @subinmix 2 роки тому +1

      @@backtohome eg: 6 kg/sqcm
      Thickness of the pipe...6kg is more thicker than 4 kg...like that.....

    • @backtohome
      @backtohome  2 роки тому +1

      Ayyoo.. അങ്ങനെ പറയാൻ എനിക്ക് അറിയില്ല

    • @subinmix
      @subinmix 2 роки тому +1

      @@backtohome ok chechi...

  • @technicianworld3280
    @technicianworld3280 7 місяців тому

    Ithil CPVC SDR 11 SDR 13.5 temperature wise eatha nallathu

  • @rahnabeeguma7614
    @rahnabeeguma7614 8 місяців тому

    Arrow pipes നല്ലതാണോ

  • @ansiasain7346
    @ansiasain7346 2 роки тому +1

    Star nte pipes nallathano chechi

    • @backtohome
      @backtohome  2 роки тому

      ISI and Non ISI pipes ഉണ്ട്.. ISI ഉള്ളത്‌ എടുക്കാൻ ശ്രമിച്ച കൊള്ളാം എന്ന് ആണ് എന്റെ ഒരു ചിന്ത

  • @abdultasheed2908
    @abdultasheed2908 2 роки тому +1

    Pprpipe ലഡ് ഫ്രീ ആണോ

  • @kerala2023
    @kerala2023 Рік тому +2

    ഇതിനെ പറ്റി അറിയാത്തവർക്ക് plumber ഇത് സൂപ്പർ എന്ന് പറഞ്ഞു വാങ്ങിക്കൊണ്ട് കൊടുക്കും.....
    പിന്നെ, ചെറിയ maintenance nu വീട്ടുകാർ ഇതൊന്നും നോക്കാറില്ല.....

  • @sreeviolin1
    @sreeviolin1 2 роки тому +1

    Upvc use ചെയ്താൽ വില ഒത്തിരി ആകുമോ

    • @backtohome
      @backtohome  2 роки тому

      അങ്ങനെ compare ചെയത് പറയാൻ ഉള്ള അറിവ് ഇല്ല

  • @anildevka8845
    @anildevka8845 2 роки тому +1

    Supreme cpvc യുടെ price എത്രയോ പറഞ്ഞേ?And Astral?

    • @backtohome
      @backtohome  2 роки тому

      Full contract ആണ് കൊടുത്തത്.. Individual rate അറിയില്ല

  • @basheebashi1866
    @basheebashi1866 2 роки тому +1

    വയറിങ് പ്ലംബിങ് സാധനങ്ങൾ ഒരുമിച്ച് ബൾക്കായി വാങ്ങിച്ചാൽ സാമ്പത്തിക ലാഭം വല്ലതുമുണ്ടോ

    • @backtohome
      @backtohome  2 роки тому +1

      ഒരുമിച്ച് വാങ്ങിച്ചു എന്ന പേരില്‍ അവരോട് കുറെ Discount തരൂ എന്നു ആവശ്യപ്പെട്ടാ മനസ്സ് അലിഞ്ഞു വല്ലതും തന്നാൽ ആയി!!

    • @venup7271
      @venup7271 2 роки тому +1

      Good

  • @nandum3683
    @nandum3683 Рік тому +1

    Toms pipes safe ano

    • @backtohome
      @backtohome  Рік тому

      അങ്ങനെ കൂടുതൽ അറിയില്ല.. Use cheythitilla

  • @vibinvincentmangad4842
    @vibinvincentmangad4842 3 місяці тому

    കേളചന്ദ്ര 50 വർഷമായ കമ്പനി ആണ് .. ക്വാളിറ്റി പ്രൊഡക്റ്റ് ആണ്. ഉപയോഗിച്ചവർക്ക് അറിയാം.

  • @anishthaiparambil6504
    @anishthaiparambil6504 2 роки тому +1

    ഫൈനൽ ആയി pipes ഏതാണ് എടുത്തത്. Concield ആയി സിപിവിസി യും പുറത്തൊക്കെ യുപിവിസി യും തന്നെയായിരുന്നോ?

  • @espys3318
    @espys3318 Рік тому +1

    hi,
    Understood that you were using UPVC - supreme and CPVC - astral. So you were using the same brand fittings for each??

  • @gunasekaran9965
    @gunasekaran9965 Рік тому +1

    Hi mam, I am from tamilnadu. As per my understanding you have used
    Cpvc - astral
    Upvc - Supreme
    Pvc ?
    please correct me if I am wrong. Thanks in advance.

    • @backtohome
      @backtohome  Рік тому

      You are right... But we didn't use pvc...

  • @aziazi8492
    @aziazi8492 2 роки тому +1

    MLC pipe good

  • @venup7271
    @venup7271 2 роки тому +1

    Good

  • @livingston17
    @livingston17 Рік тому +1

    ഞാൻ supreme ആണ് വാങ്ങിയത്..
    It is a prime product.

  • @muhammadriyas7929
    @muhammadriyas7929 Рік тому +1

    Aashirvaad engane??

  • @malayalimonayi9522
    @malayalimonayi9522 2 роки тому +4

    ഞാൻ ഇതൊക്കെ കണ്ടു ആകെ വട്ടു പിടിച്ചു ഇരിക .. പൈപ്പ് വാങ്ങാൻ പോണോ വെള്ളം കോരി എടുത്താൽ മതിയോ എന്നാണ് ചിന്ത ചേച്ചി ഏതാണ് വാങ്ങിച്ചത് എന്നിട് .. ഇവിടെ അടുത്തുള്ള ഷോപ്പിൽ ഒന്നും നമ്മൾ വിചാരിക്കുന്ന ബ്രാൻഡ് ഒന്നും ഇല്ല വിളിച്ചു ചോദിച്ചാൽ ഇപ്പോ ഇറങ്ങുന്നത് എല്ലാം ലെഡ് ഫ്രീ ആണ് എന്നൊക്കെ ആണ് മറുപടി .. ഏതു പൈപ്പ് വാങ്ങും ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുമോ

    • @backtohome
      @backtohome  2 роки тому +1

      അത്രയ്ക്ക് tension ഒന്നും വേണ്ട... സുപ്രീം, Astral ഒക്കെ നല്ല brand ആണ്... Non ISI products ഉണ്ടെന്നു മനസില്‍ ആയി. അത് വാങ്ങാതെ ഇരിക്കുക.. സുപ്രീം ന്റെ ഒക്കെ direct dealer ee contact ചെയ്താൽ അവർ സാധനം എത്തിക്കും.. ഞങ്ങൾ വാങ്ങിയത് CPVC.. Astral and UPVC.. Supreme ആണ്

    • @1975Jaguar
      @1975Jaguar 2 роки тому

      Try to get knowledge on Lamit pvc lead free pipes

    • @1975Jaguar
      @1975Jaguar 2 роки тому

      I just searched a video which I saw long time back sharing link below:
      ua-cam.com/video/C_wS_-pYcw0/v-deo.html
      Hope it helps 🙏

    • @Felixantony84
      @Felixantony84 2 роки тому +1

      Direct dealer engane kandupidikkam

    • @backtohome
      @backtohome  2 роки тому +2

      വാങ്ങാൻ ഉദ്ദേശിക്കുന്ന brand ന്റെ website il kayari whatsapp chat option ഇല്‍ കയറി, അവരോട് നിങ്ങളുടെ place mention ചെയ്യുക.. അവർ ആ സ്ഥലത്ത് ഉള്ള contact persons നെ refer ചെയ്യും.. Easy task!!

  • @powerassociates2245
    @powerassociates2245 2 роки тому +2

    ഏറ്റവും കൂടുതൽ cpvc പൈപ്പ് അടിക്കുന്ന ചൈന വാട്ടർ ലൈനിൻ ഉപയോഗിക്കുന്നതു pprc പൈപ്പ് മാത്രം 🤔

  • @sanjaygirish4864
    @sanjaygirish4864 2 роки тому +1

    Thank your for sharing the information about Supreme Pvc pipes...
    i am the distributor of supreme pvc pipes kollam district...i saw your videos...May i know the location of your house....

    • @backtohome
      @backtohome  2 роки тому +1

      ❣️👍.. We are building our home at trivandrum

    • @shafin00777
      @shafin00777 2 роки тому

      Sir will you give ur contact

    • @Felixantony84
      @Felixantony84 2 роки тому +1

      Trivandrum ethu shoppil ninnanu eduthe?

    • @backtohome
      @backtohome  2 роки тому

      @@Felixantony84 Direct purchase by contractor!!

  • @idealmds2000
    @idealmds2000 2 роки тому +1

    traco എടുക്കാൻ തീരുമാനിച്ചു

  • @pradeepf.p3573
    @pradeepf.p3573 10 місяців тому

    Toms pipe engane

  • @sureshab887
    @sureshab887 2 роки тому +1

    Finolex പിവിസി duplicate ഉണ്ടോ

    • @backtohome
      @backtohome  2 роки тому

      Duplicate ഉണ്ടാക്കാൻ ശ്രമിക്കുന്നവർ എന്ത് വേണമെങ്കിലും ഉണ്ടാക്കാം!!

    • @KS-ELECTRICAL12
      @KS-ELECTRICAL12 Рік тому

      Yes

  • @alnajshah4146
    @alnajshah4146 Рік тому +1

    ❤️

  • @mithram2430
    @mithram2430 2 роки тому +2

    സുപ്രീംI പൈപ്പ് ആണ് നല്ലത്. ഞാൻ പല പൈപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്.

  • @josephmathew809
    @josephmathew809 2 роки тому +1

    👍

  • @ice5842
    @ice5842 2 роки тому +1

    House wire select ചെയ്തോ

    • @backtohome
      @backtohome  2 роки тому +1

      വാങ്ങിയില്ല... Plastering work കുറച്ച് കൂടി ഉണ്ട്

    • @ice5842
      @ice5842 2 роки тому +1

      @@backtohome rr firex എന്ന model കൂടി consider ചെയ്തോ

    • @backtohome
      @backtohome  2 роки тому

      @@ice5842 aahha... Anything special about it??

    • @ice5842
      @ice5842 2 роки тому +1

      @@backtohome class 2
      Low smoke zero halogen
      REACH, ROHS, CE and CPR Compliant,Anti-Rodent & Anti-Termite
      100% Electrolytic Copper

    • @ice5842
      @ice5842 2 роки тому +1

      Or polycab green

  • @idealmds2000
    @idealmds2000 2 роки тому +1

    ഞാന് astral എടുത്തു
    mrp ratinu 50 present
    കിട്ടും wholsale

    • @backtohome
      @backtohome  2 роки тому

      Good

    • @idealmds2000
      @idealmds2000 2 роки тому +1

      @@backtohome നിങ്ങള്ക്ക് ഇതേ discount കിട്ടിയിനോ
      star pipe 15 present kittiyullu

    • @backtohome
      @backtohome  2 роки тому

      @@idealmds2000 ഞങ്ങൾ നേരിട്ട് അല്ല വാങ്ങിയത്... Contractor ആണ്!!

  • @aabaaaba5539
    @aabaaaba5539 2 роки тому

    ഇപ്പോൾ ചാച്ചി ഏതു പൈപ്പ് എടുത്തത്.

    • @backtohome
      @backtohome  2 роки тому

      CPVC pipes.. Astral and UPVC-supreme!! Video ittitundu

    • @r0bertge0rge
      @r0bertge0rge 2 роки тому +1

      @@backtohome അതെന്താണ് രണ്ടും astral or supreme ആക്കാത്തതു ? Cost കാരണമാണോ ?

    • @backtohome
      @backtohome  2 роки тому +1

      Supreme ആയിരുന്നു contract il എഴുതിയിരുന്നത്.. But Astral CPVC കണ്ടപ്പോൾ കുറച്ചു കൂടി ഒരു quality feel ചെയത്.. അത് കൊണ്ട് അത് CPVC choose ചെയത്.. എല്ലാം കൊള്ളാം!! Just ഒരു സന്തോഷം!!

  • @traveleat1168
    @traveleat1168 2 роки тому +1

    നിങ്ങളുടെ വീടുപണിക്കിടയിൽ ചുമട്ട് തൊഴിലാളികളെ കൊണ്ട് എന്തെകിലും ശല്യമുണ്ടായിട്ടുണ്ടോ ?

    • @backtohome
      @backtohome  2 роки тому +1

      Tile unloading time ഇല്‍!! അത് ഞങ്ങൾ സ്ഥലത്ത് ഇല്ലാതെ പോയി.. കുറച്ച് കാശ് ആ വഴിക്ക് പോയി. ബാക്കി ഒക്കെ scene ഇല്ലായിരുന്നു

  • @jineeshemjineeshem4412
    @jineeshemjineeshem4412 2 роки тому +2

    എന്നോട് പ്ലംബർ പറഞ്ഞത് ആസ്ട്രൽ അല്ലെങ്കിൽ ശക്തിമാൻ ഇതിലേതങ്കിലും ഒന്ന്

  • @rahilvk2785
    @rahilvk2785 2 роки тому +1

    ISI products vangiyal mathi,athinte quality undakum

  • @kerala2023
    @kerala2023 Рік тому +2

    വീണ്ടും വന്നു🫣🫣🫣

    • @backtohome
      @backtohome  Рік тому +1

      വന്നല്ലോ വനമാല!

    • @kerala2023
      @kerala2023 Рік тому +1

      @@backtohome 🫣🫢🫣😃

  • @samt14mathew
    @samt14mathew 2 роки тому +1

    MLC pipe

  • @kerala2023
    @kerala2023 Рік тому +2

    വീട് പണി plastering level.....അതാ വന്നത്🫢

  • @remyamanoj7135
    @remyamanoj7135 2 роки тому +1

    Finolax

  • @retheeshnn6130
    @retheeshnn6130 2 роки тому +1

    ❤️