സംഗീത ലോകത്തെ രണ്ട് രത്നങ്ങൾ , സോളോ പാടുമ്പോഴും ഇവർ രണ്ടുപേരും അവരവരുടെ കഴിവുകൾ തെളിയിച്ച മക്കളാണ് ..ഇപ്പോൾ ഇതാ കൊണ്ടും കൊടുത്തും അവർ യുഗ്മഗാനവും തകർത്തു പാടി ..കണ്ണു നനഞ്ഞു പോയി ..എല്ലാ നന്മകളും മക്കളേ 😍😍😘😘
ദൈവീകത നിറഞ്ഞ ആലാപനം, അത് ആത്മാവിനെ സ്പർശിക്കുന്നു, richuttan എപ്പോ പാടിയാലും വല്ലാത്ത വൈകാരിക അനുഭൂതിയാണ്, അവനറിയാതെ അവൻ എത്രപേരുടെ മനസ്സിനെ സ്പർശിച്ചു
*ഈയൊരു Dreamy Duet-നു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നവരാരൊക്കെ.👍😍പാട്ടിന്റെ കുഞ്ഞു ദൈവവും👼,മാലാഖക്കുഞ്ഞും🧚♀️ഒത്തുചേർന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ!💓🤗💓അവർ വന്നു...അസാധ്യമായി പാടി...മനസ്സു നിറഞ്ഞു...💕🎵🎼🎶👑💟👑🎶🎼🎵💕*
റിച്ചു കുട്ടനും വൈഷ്ണവിക്കുട്ടിയും അസാധ്യമായി തന്നെ പാടി 😍.. ഏതോ ഒരു ലോകത്തേക്ക് നമ്മളെ കൊണ്ടെത്തിച്ചു.. ടോപ് സിംഗർ കണ്ട ഏറ്റവും മികച്ച ഒരു പെർഫോമൻസ് എന്ന് നിസംശയം പറയാം 😘😘.. ഇവരുടെ കഴിവ് 🙏.. ജീവിതത്തിൽ വളരെ ഉന്നതങ്ങളിൽ എത്തി ചേരട്ടെ 🤗
ഞാനും റിച്ചു ഇല്ലാത്ത അടുക്കള എനിക്കിപ്പോ ഇല്ല എല്ലാ ദിവസവും രാവിലെ എന്റെ അടുക്കളയിൽ റിച്ചു ഉണ്ട് അവിടെ മറ്റാരും വരുന്നത് എനിക്കിഷ്ടമല്ല ഒൺലി റിച്ചു അവന്റെ ജഡ്ജസ്റ്റ് 😍😍
ഈ കുഞ്ഞുങ്ങളെ ആദ്യം കണ്ടത് ഒരു കൗതുകത്തോടെ ആണ്, പിന്നെ അത്ഭുതം ആണ് തോന്നിയത്, അത് തുടർന്നപ്പോൾ ആശ്ചര്യം ആയി, ഇപ്പോൾ ഇവരോട് തോന്നുന്നത് ആദരവ്. ദൈവസാന്നിദ്ധ്യം കൈമുതൽ ആയുള്ള, മനസ്സിൽ, ഹൃദയത്തിൽ, ദേവസംഗീതം മാത്രമുള്ള പൊന്ന് മക്കൾ... ഹൃദയപൂർവം ഈ കമന്റ് സമർപ്പിക്കുന്നു 🙏
ആമയു മുയലും .. നത്തോലി ഉരുളക്കിഴങ്ങ് ... ഇങ്ങനെയൊക്കെ തുടങ്ങിയവർ അവിടെ ടോപസിംഗർ ഫ്ലോറിൽ തീർത്തത് വിസ്മയ ലോകമാണ് ... ഗുരു ഫിലിമിൽ ലാലേട്ടൻ ഏതൊ ലോകത്തിൽ എത്തി ചേരുന്ന പോലെ നമ്മൾ ഓരോ പ്രേക്ഷകരെയും ഇവർ ഏതോ ഒരു ലോകത്തിൽ എത്തിച്ചൂ.....😍 ടോപ്സിംഗറിന്റെ രാജാവിനും രാജ്ഞിക്കും ഓർക്കസ്റ്റ്രാ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️
എത്രകണ്ടാലും മതിയാവുന്നില്ല 🥰🥰 പക്ഷെ ഒരു വിഷമം ഞാൻ ഇന്ന് കാണുമ്പോൾ ഈ കുരുന്നുകൾ ഇങ്ങനെ പാടിയിട്ടും ഡിസ്‌ലൈക്ക് ബട്ടനിലേക്കു നിങ്ങളുടെ കയ്യുകൾ പോയെങ്കിൽ നിങ്ങളുടെ മനസ്സിന്റെ കട്ടി അപാരം തന്നെ. ഈ നിമിഷം ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു നിങ്ങളുടെ മനസ്സിന്റെ കാഠിന്യം കുറക്കാൻ ദൈവത്തിനു സാധിക്കട്ടെ.
"ദേവസംഗീതം തീർത്ത മാലാഖ ക്കുട്ടികൾ"❤️❤️❤️❤️😚😗😗😍😍best combo and best performance ever👍🏼👍🏼👍🏼👌🏼👌🏼👌🏼റിച്ചുക്കുട്ടന്റെയും വൈഷുക്കുട്ടിയുടെയും ഒരു duet performance നു വേണ്ടി എത്രനാളാൾ കാത്തിരുന്നു....കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്വർഗലോകത്തിൽ എത്തിക്കുന്ന ഒരു ആലാപനവുമായി എത്തി.. പറയാൻ വാക്കുകൾ കിട്ടുന്നില്ല....ഒത്തിരി സന്തോഷം.....ഇങ്ങനെ പാടാൻ മക്കൾക്ക് മാത്രമേ കഴിയൂ....... രണ്ടുപേരെയും ഒത്തിരി ഇഷ്ടം.... topsinger title winner ആവാൻ എന്തുകൊണ്ടും അർഹത റിച്ചുട്ടനും വെഷുക്കുട്ടിക്കും തന്നെ.... ആ നിമി ഷത്തിനായി കാത്തിരിക്കുന്നു...❤️❤️❤️❤️❤️
Without any doubt i can say this is the best performance in the history of top singer.... ✨✨✨Orchestra , judges, and the two wonder kids RICHU & VAISHU❤️❤️❤️
ഒരു പൂ ചോദിച്ചാൽ പൂക്കാലം തന്നെ തരും വൈഷ്ണവിക്കുട്ടിയും റിച്ചൂട്ടനും. അപ്പോൾപിന്നെ ഇവർ ഒരുമിച്ചുപാടിയാലുള്ല അനുഭൂതിയെ എന്തുപറഞ്ഞു വിശേഷിപ്പിക്കും? ദൈവികം. അതിൽ ഒട്ടും കുറയുകയുമില്ല കവിയുകയുമില്ല. കാത്തിരിപ്പൂ കൺമണീ.. ഈ പാട്ട് ഒരിക്കലും മറക്കില്ല. എന്തെന്നാൽ റിച്ചൂട്ടനും വൈഷ്ണവിക്കുട്ടിയും ആദ്യമായി ഒരുമിച്ചു പാടിയ പാട്ടാണിത്. അതെ ഞങ്ങൾ കാത്തിരിക്കുകയാണ് ഈ കൺമണികൾ മൂളുന്ന സുന്ദരഗാനങ്ങൾക്കായ്.
എന്തൊരു വിനയം എന്തൊരു കഴിവ് ജാഡകൾ ഒന്നുമില്ലാത്ത സംഗീതം മാത്രം മനസ്സിൽ നിറഞ്ഞ ഒരു ദേവനും ഒരു ദേവിയും ഒന്നിച്ചപ്പോൾ മിന്നിതിളങ്ങി കോമ്പിനേഷൻ വളരെ വളരെ നന്നായി അത്യുഗ്രൻ അവതരണം ആശംസകൾ അഭിനന്ദനങ്ങൾ
ഈ കുഞ്ഞു മക്കളുടെ പാട്ടു കേട്ടു കണ്ണ് നനയാത്തവർ ചുരുക്കം. എന്തൊരു അത്യുഗ്രൻ പെർഫോമൻസ് ആണിത്. യൂട്യൂബ് അപ്ലോഡിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഇതൊക്കെയാണ് unbelievable എന്ന് പറയുന്നത്. റിതു കുട്ടാ , നീ വരു.. വരൂ...... എന്ന് പാടിയപ്പോ ഹോ ! അനിർവചനീയം. വൈഷ്ണവി കുട്ടി , ഗംഭീരം..സുന്ദരനും സുന്ദരിയും കൂടി ചേർന്നപ്പോ പാട്ടു പൂരം. അഫ്സൽ പറഞ്ഞ പോലെ കളിച്ചു കൊണ്ടിരുന്ന റിതു ടേക്ക് ആയപ്പോഴേക്കും സ്വിച്ച് ഇട്ട പോലെ മറ്റൊരാൾ ആയി..ദേവസംഗീത പ്രവാഹമായി..ഇതൊക്കെ ദൈവീകമല്ലേ..
ഈ ഗാനത്തിന് ഡിസ്‌ലൈക്ക് ഇട്ടവരുടെ മാനസിക അവസ്ഥ ഓർക്കുമ്പോൾ പേടിയാവുന്നു . കുഞ്ഞുങ്ങളെ പറയാൻ വാക്കുകളില്ല സന്തോഷത്തിന്റെ സ്നേഹത്തിന്റെ കണ്ണുനീരില്ലാതെ മറ്റെന്തുതരാൻ !!! ചക്കരകളെ ഉമ്മ . രണ്ടുപേരും പറന്നു പറന്നു ആകാശം തൊടട്ടെ .
പാട്ടിൻ്റെ വേദിയിൽ രണ്ടു നാദവിസ്മയങ്ങൾ ഒത്തു ചേർന്നപ്പോഴുണ്ടായ ആ പ്രതിധ്വനി ഇപ്പോഴും മുഴങ്ങികൊണ്ടിരിക്കുന്നു എത്രയോ നാളുകളായി ഇങ്ങനെയൊരു കൂട്ടുകെട്ടിനു വേണ്ടി കാത്തിരിന്നത് ആ കാത്തിരിപ്പ് വെറുതെയായില്ല എന്താണോ പ്രതീക്ഷിച്ചത് അതിൽ കൂടുതൽ നിങ്ങൾ ഞങ്ങൾക്കു നൽകി ഇതിൽ കൂടുതൽ എന്തു വേണം ഗ്രേറ്റ് മക്കളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല അത്രയ്ക്കും പവർ ഫുൾ പെർഫോമൻസ് സൂപ്പർ
ഞാൻ ഈ top സിങ്ങർ തുടക്കം തൊട്ടു എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഈ കണ്ട 484 എപ്പിസോഡിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട one of the ബെസ്റ്റ് പെർഫോമൻസ് റിച്ചു &വൈഷ്ണവി മക്കളെ നമിച്ചു
1..2..1 2 3 4..ദേവസംഗീതം നീയല്ലേ... എന്നു റിച്ചുക്കുട്ടൻ പാടിയപ്പോ സത്യം പറഞ്ഞ രോമം എണീറ്റ് നിന്ന്.....uff എന്നാ ഒരു ഫീൽ ആരുന്നു... ആ പാർട്ട് ഞാൻ റിപീറ്റ് ചെയ്ത് കേക്കുന്നു... സ്റ്റിൽ...
Richu -Melody Raja Vaishnavi-expression Queen The singing does not need further introduction, inherent ability to bring feel .Inniyum kelkanam ivarude performance both on stage and as a playback singers..Malayalam music is in safe hands...Crown is small before them...A big hug and congrats to both of them
Richu is no doubt the wonder of this millennium...we are the luckiest people alive to witness the course of legendary Yesudas and the birth of a new legend Richu....God bless him!
റിച്ചു കുട്ടാ .... വൈഷ്ണമി മോളേ .....എന്താ പറയേണ്ടത് എന്നറിയില്ല ....കണ്ണു നനയാതെ ഈ പാട്ടു കേട്ടു മുഴുവനാക്കാൻ കഴിഞ്ഞില്ല .... ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ മക്കളെ .....❤️❤️❤️
Actually I don't know how many times I have heard this particular performance, even though it occurred long ago I hear this song again and again. Even now I agree with MG Sir that this was a stunning performance 👏❤👌
Avan നല്ല പാട്ടുകാരൻ anu.. But ഫൈനലിൽ അത്ര നന്നായി പാടാൻ പറ്റിയില്ല, പാട്ടുകളുടെ selectionum kurach thazhnnu.. അതാണ് കിട്ടാത്തെ.. നന്നായി പാടാൻ sadichirunnenkil prize അവന്റെ kayil irunnene
I was waiting for this magical perfomance of richu and vaishnavi..nd iam diehard fan of our wonder kid richu and i am d person who is watching only his songs..but today after watching this iam sure vaishnavi is also very talented..and both of them are real prodigies..yes i really wonder how such expressions??? While richu singing 'Ninnormayil njan ekanay" (4.13)i felt like he know that feeling of pain..but definitely not..bcoz he is such a small kid.. From 8.04 richu made me cry..what a soulful singing.. Nd also vaishnavi kutty did really well😊 And while he said Rajeev uncle sir, OMG he is such a sweet and innocent.. And his expression at 6.36 My god i really love him❤ such a divine child he is💕
ഈ ഗാനം ഈ കുഞ്ഞ് പ്രായത്തിൽ ഇത്രേം നന്നായി അവതരിപ്പിക്കുക എന്നത് തന്നെ മഹാത്ഭുതം 💓 ഇനി ഇതിനേക്കാൾ നന്നായി ആർക്കെങ്കിലും പാടാൻ സാധിക്കുമോ എന്നത് സംശയം 🙏🙏
ഏറെ പ്രതീക്ഷിച്ച കാത്തിരുന്ന കോംബോ ആയിരുന്നു റിച്ചുക്കുട്ടന്റെയും വൈഷ്ണവിയുടെയും കഴിഞ്ഞ duet റൗണ്ടിൽ റിച്ചുക്കുട്ടൻ രണ്ടു പാട്ടും പാടിയത് അനന്യയോടൊപ്പമായിരുന്നു പക്ഷെ കാത്തിരുന്നത് ഈ കോംബോക് വേണ്ടിയായിരുന്നു കാരണം കുട്ടികളിൽ ഏറ്റവും നന്നായി പാടുന്ന രണ്ട് പേർ ഒരുമിച്ചാൽ അത് വേറെ ലെവൽ ആകുമെന്നറിയാമായിരുന്നു എന്തായിരുന്നു അവരുടെ പാട്ട് 5 മിനിറ്റ് നേരത്തേക്ക് കുട്ടികൾ നമ്മളെ സ്വർഗത്തിൽ എത്തിച്ചു MJ സാറിന്റെ അവസ്ഥ തന്നെയായിരിക്കും ഇത് കണ്ട പ്രേക്ഷകർക്കും ഉണ്ടായിട്ടുണ്ടാവുക
ഒന്നര വർഷത്തെ top singer ചരിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് അത്രേ ഉള്ളു പറയാൻ. ഒരുപാട് പറയണം എന്നുണ്ട് പക്ഷെ എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും അതുകൊണ്ട് ഒന്നും പറയുന്നില്ല. എംജെ സാറിനെ പോലെ iam also stunned and like to be quiet 😊
വന്ന് മക്കളെ റിച്ചു കുട്ടനും വൈഷ്ണവി കുട്ടിയും.... കൊടുക്ക് മക്കളെ പതിനായിരം like👍👍👍👍👍 രോമാഞ്ചം വന്ന് പോയി.... Richu & vaishnavi @ orchestra ഒരു രക്ഷയുമില്ല....
Two brilliant singers.. Heavenly singing.. Ritukuttan is a marvel. So talented that you just watch him and wonder how in the world can all that voice and emotions come out of such a small kid. Leaves me in complete awe!! Vaishnavi, you're outstanding, such melodious singing... The perfect combo. Their chemistry is great. What an amazing song! Even greater singing from both these gems. Ithaanu yadartha Deva Sangeetham. Thank you Richutta, thank you Vaishu, Thank you Judges, Thank you Orchestra, Thank you Flowers ....
Still addicted to this performance..... ❤️ Vaishnavi nd richu 👏🏻👏🏻👏🏻 remembering Radhika tilak ❤️ vaishvavi such a sweet girl I loved her singing style & her maturity even at this young age. Can't believe she is younger than richu nd ananya . Happy to see richuttan at super singer 2 . Waiting fr vaishnavi nd other such talented kids of our top singer.
കമെന്റ് ഒക്കെ കൊള്ളാം സാറെ. പക്ഷെ. ആ പിഞ്ചു കുഞ്ഞിന് അവന്റെ കഴിവ് അനുസരിച്ചു ള്ള. ഒരു അംഗീകാരവും നിങ്ങൾ. G. ഫൈനൽ ൽ. നൽകിയില്ല. എന്തിന്റെ പേരിൽ ആണെങ്കിൽ ഉം. കാലം നിങ്ങളോട് ചോദിക്കും ഈ നെറികേടിന്. ഔദാര്യം അല്ല അവൻ സർവ്വ ശക്തനായ പരമ കാര്ണികനായ ഏകനായ. സർവേശ്വരൻ നൽകിയ. കഴിവിനെ നിങ്ങൾ. G. ഫൈനൽ ൽ. നൽകിയില്ല. സത്യം സത്യം സത്യം
കണ്ണും മനസ്സും നിറഞ്ഞ ആലാപനം ഋതുരാജ്-വൈഷ്ണവി .നിങ്ങൾ തീർത്തത് സംഗീതത്തിൻ്റെ മായാലോകം ആ മായാലോകത്ത് ഞാൻ എന്നെ തന്നെ മറന്നു ലയിച്ചിരുന്നു പോയി വൈഷ്ണവി - മോളൊരു ഭാവഗായിക തന്നെയാണ് ടോപ്പ് സിംഗറിലെ മെലഡി രാജയുടെ കൂടെ മോൾ പാടി തകർത്തു ഒരുപാട് നല്ല പാട്ടുകൾ പാടാനും ഉയരങ്ങളിലേക്ക് പറന്നുയരുവാനും ഈശ്വരൻ്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ ഋതുരാജ് ... പ്രായത്തിലല്ല പാട്ടിലാണ് കാര്യം എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് മോൻ്റെ ഈ കഴിഞ്ഞ രണ്ട് എപ്പിസോഡിനു മുൻപ് എന്തൊക്കെയായിരുന്നു വിമർശനങ്ങൾ മലയെടുത്ത് തലയിൽ വയ്ക്കുന്നു ,സിംപിളായിട്ടുള്ള പാട്ടുകൾ എടുത്ത് പാടണം അങ്ങിനെ നീളുന്നു...... ഇതൊക്കെ കേൾക്കുമ്പോഴുo ഞങ്ങൾക്കു വിശ്വാസമായിരുന്നു ഈ അച്ഛനേയും മകനേയും എല്ലാ വിമർശനങ്ങളേയും കാറ്റിൽ പറത്തി മറ്റെന്തിനേക്കാളും സ്വന്തം മകൻ്റെ കഴിവിലുള്ള വിശ്വാസം മുറുകെ പിടിച്ചു പാടി ഫലിപ്പിക്കാൻ പ്രയാസമുള്ള പാട്ട് സെലക്ട് ചെയ്ത് കൊടുക്കുകയും അത് നമ്മുടെ മുത്ത് അതി മനോഹരമായി പാടി ഞങ്ങൾക്ക് മോനിലുള്ള വിശ്വാസം നിലനിർത്തകയും ചെയ്തു എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല ഈ അച്ഛനേയും മകനേയും ഇനിയുള്ള പാട്ടുകളിൽ നീ ഇന്ദ്രജാലം തീർക്കും എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട് you are Great👏👏👏🙏🙏🙏
അവിശ്വസനീയമാണ് !! എണ്ണമറ്റ തവണ ഏറ്റവും കൂടുതൽ കേട്ടു. ഈ റിച്ചൂട്ടൻ കാരണം ഒരേ സമയം വളരെയധികം വൈകാരികവും സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു,കുഞ്ഞിന്റെ കട്ട ആരാധിക ആയതിൽ. വൈശുവും കലക്കി.. വളരെ നന്നായി പാടി ..ഈ കുഞ്ഞ് പ്രായത്തിൽ ഇത്തരം ബുദ്ധിമുട്ടുള്ള പാട്ട് പാടാനുള്ള ധൈര്യത്തിനും ശക്തിക്കും ഇരുവരുടെയും മുന്നിൽ നമിക്കുന്നു. രണ്ട് അത്ഭുതകരമായ പ്രോഡിജികൾ, ഈ നിമിഷം മുതൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഡ്യുയറ്റ് പാടൂ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇരുവരും തമ്മിലുള്ള മത്സരമായി അവർ ഈ ഡ്യുയറ്റ് എടുത്തില്ല. പരസ്പരം വളരെ മികച്ച രീതിയിൽ സഹികരിക്കുകയും മികച്ച സ്കോർ നേടുകയും ചെയ്തു. ആത്മാവും ഹൃദയവും സ്പർശിക്കുന്ന ആലാപനം. Deadly combo😍
Promo കാണിച്ചത് മുതൽ waiting ആണ്... എതോ ഒരു മായികലോകത്തു എത്തിച്ചു ഈ മനോഹരഗാനം.... ഇത്ര ചെറുപ്രായത്തിൽ ഈ കുട്ടികൾ എത്ര അനായാസം ആണ് പാടുന്നത്... വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
ഹോ...എന്താ പറയുക എന്റെ മക്കളേ.... ഒരു അത്ഭുതം തന്നെയാ ഈ രണ്ടെണ്ണം..കണ്ണു നിറഞ്ഞു പോയി... അമ്മുക്കുട്ടി...റിച്ചുട്ടാ... God bless you മക്കളേ...😘😘😍😍😍😘😘😘😘
ടോപ് സിംഗർ കാണാൻ തുടങ്ങി യിട്ട് ഇത്രയും സന്തോഷവും സങ്കടവും തോന്നിയ ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. റിച്ചു, വൈഷ്ണവി, എന്താ ഇത് ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ല
ഹോ... നേരിട്ട് കാണാൻ പറ്റീല്ലലോ എന്നൊരു സങ്കടം മാത്രം. എത്ര പ്രാവശ്യം കണ്ടു എന്നറീല്ല.. മക്കളെ നിങ്ങൾ തകർത്തു. എന്താ ഒരു feel. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ. നിങ്ങളൊക്കെ വലുതായി നിങ്ങളുട പാട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടാവട്ടെ. God bless 🙏♥️
It's truly one of the most stunningly awesome performances in T S ever. Ritu and Vaishnavi proved future of music is safe in their hands. An excellent song rendered perfectly by these wonder kids. Ritu is so unique in many ways. Prior to take he's busy doing pranks 1.2..3.......and he's an altogether different person! What a transformation! Otherworldly talent.
What a great composition by the Musical 'Raja', Ilayaraja sir, along with beautiful lyrics by Rameshan Nair, sir.. And a great thanks to the Orchestra team, the lighting department, the camera man and all those who were supporting behind for this performance to make this as a performance from another planet.. And coming to the main protagonists of this dream duet performance, Vaishnavi Panicker and Rithuraj.. What more you need to prove in flowers top singer??? The 1st and 2nd Standard students performance is quite speechless.. No words.. Just stunned like most of the audience.. Expecting the flowers panel team to reconsider this dream duet pair for another performance considering the emotional musical extravaganza they have given to the audience🙏🙏🙏
സംഗീത ലോകത്തെ രണ്ട് രത്നങ്ങൾ , സോളോ പാടുമ്പോഴും ഇവർ രണ്ടുപേരും അവരവരുടെ കഴിവുകൾ തെളിയിച്ച മക്കളാണ് ..ഇപ്പോൾ ഇതാ കൊണ്ടും കൊടുത്തും അവർ യുഗ്മഗാനവും തകർത്തു പാടി ..കണ്ണു നനഞ്ഞു പോയി ..എല്ലാ നന്മകളും മക്കളേ 😍😍😘😘
ദൈവീകത നിറഞ്ഞ ആലാപനം, അത് ആത്മാവിനെ സ്പർശിക്കുന്നു, richuttan എപ്പോ പാടിയാലും വല്ലാത്ത വൈകാരിക അനുഭൂതിയാണ്, അവനറിയാതെ അവൻ എത്രപേരുടെ മനസ്സിനെ സ്പർശിച്ചു
Yes bro
Sheriyanu
സൂപ്പർ ❤❤❤
Season 2 തുടങ്ങിയിട്ടും ഇപ്പോഴും ഇതൊക്കെ വന്നു കാണുന്ന ആരേലും ഉണ്ടോ..... missing all muthumaneeeeZzzzz😘😘😘😘😘😘😘😘😘😘😘😘😘😘
Yes
Yes...
Yes
Yes
Sure
*ഈയൊരു Dreamy Duet-നു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നവരാരൊക്കെ.👍😍പാട്ടിന്റെ കുഞ്ഞു ദൈവവും👼,മാലാഖക്കുഞ്ഞും🧚♀️ഒത്തുചേർന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ!💓🤗💓അവർ വന്നു...അസാധ്യമായി പാടി...മനസ്സു നിറഞ്ഞു...💕🎵🎼🎶👑💟👑🎶🎼🎵💕*
Sathyam, ippozha samaadhaanam ayathu. Ivarude duet nu kaathirikukayayirunnu. 😍😍
സത്യം
Njanum wait cheyyayirunnu
@@sandhyaraj5292 njaanum
S
റിച്ചു കുട്ടനും വൈഷ്ണവിക്കുട്ടിയും അസാധ്യമായി തന്നെ പാടി 😍.. ഏതോ ഒരു ലോകത്തേക്ക് നമ്മളെ കൊണ്ടെത്തിച്ചു.. ടോപ് സിംഗർ കണ്ട ഏറ്റവും മികച്ച ഒരു പെർഫോമൻസ് എന്ന് നിസംശയം പറയാം 😘😘.. ഇവരുടെ കഴിവ് 🙏.. ജീവിതത്തിൽ വളരെ ഉന്നതങ്ങളിൽ എത്തി ചേരട്ടെ 🤗
Entae makkalaeee 🥰
Super perfomence
REALLY AWSOME!!!
സൂപ്പർ പ്രർഫോമസ്👌👌👌👍👍👍🙏
2024ൽ കാണുന്നവർ ഉണ്ടോ
എത്ര തവണ ഇത് കണ്ടൂന്ന് എനിക്കെന്നെ അറിയില്ല. അത്ര മനോഹരം മക്കളെ 😍😍😍😍😍😍
Superb 👍👍
Yes.
No words to explain the heart touching feeling.
God bless makkale
NaN kandu 25
ഞാനും റിച്ചു ഇല്ലാത്ത അടുക്കള എനിക്കിപ്പോ ഇല്ല എല്ലാ ദിവസവും രാവിലെ എന്റെ അടുക്കളയിൽ റിച്ചു ഉണ്ട് അവിടെ മറ്റാരും വരുന്നത് എനിക്കിഷ്ടമല്ല ഒൺലി റിച്ചു അവന്റെ ജഡ്ജസ്റ്റ് 😍😍
Me too
ഈ കുഞ്ഞുങ്ങളെ ആദ്യം കണ്ടത് ഒരു കൗതുകത്തോടെ ആണ്, പിന്നെ അത്ഭുതം ആണ് തോന്നിയത്, അത് തുടർന്നപ്പോൾ ആശ്ചര്യം ആയി, ഇപ്പോൾ ഇവരോട് തോന്നുന്നത് ആദരവ്. ദൈവസാന്നിദ്ധ്യം കൈമുതൽ ആയുള്ള, മനസ്സിൽ, ഹൃദയത്തിൽ, ദേവസംഗീതം മാത്രമുള്ള പൊന്ന് മക്കൾ... ഹൃദയപൂർവം ഈ കമന്റ് സമർപ്പിക്കുന്നു 🙏
ഇപ്പോളും ഇ മക്കളുടെ performance കാണുവാൻ വരുന്നവർ ഉണ്ടോ.. എന്തൊരു സുഖം ആണ്... മനസിന്റെ എല്ലാ tensions മാറുവാൻ ഇവരെ കണ്ടാൽ മതി.. 😍❤️
🙋♀️
*ഇതിലും മികച്ച Duet Top Singer ൽ കണ്ടിട്ടേയില്ല. ഒന്നും പറയാനില്ല.* ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒറ്റക്കുപാടിയാലും ഡ്യൂറ്റ് പാടിയാലും ഫ്ലവർസിന്റെ റേറ്റിംഗ് കൂടണമെങ്കിൽ rithukuttan പാടണം.. എറ്റവും കൂടുതൽ വ്യൂവേഴ്സ് richuttanu swontham
Ys
ua-cam.com/video/SqEkBuLEk0c/v-deo.html
🙏🙏🙏
Yp
Correct
Correct Bro
നല്ലപാട്ടിന്റെ ഗായകരായ വൈഷ്ണവി ഋതു ജോഡികൾക്കു ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ വീണ്ടും കേൾക്കാൻ വന്നു 😊.ദാസേട്ടൻ കഴിഞ്ഞാൽ ഈ പാട്ട് ഇവനെകൊണ്ടേ പാടാൻ പറ്റു...എന്നു തോന്നിപ്പോകുന്ന പെർഫോമൻസ് 🙏🙏🙏🙏
Sathyam🙏
Annakareena
സത്യം വീണ്ടും കാണാൻ വന്നു
Yes.ഇവനെ കൊണ്ടേ പാടാൻ പറ്റൂ.ഈ feel കൊണ്ട് വരാൻ മറ്റാർക്കും പറ്റില്ല.
നിങ്ങൾ രണ്ടുപേരുടെയും മുന്നിൽ തൊഴു കൈകളോടെ നിൽക്കാനേ കഴിയൂ,,,, അത്രക്ക് മിടുക്കരാണ്..... തുടർന്നും മുന്നോട്ട് ഇതുപോലെ പോവുക.. ദൈവം അനുഗ്രഹിക്കട്ടെ
Very true.
Yes
Ivanteyoke dislike who cares. God will bless this kids miraculously.
Season 2aytum ivante pattukal kelkkan varamenki athin oru power venam..... Richu is the top singer..❤
ആമയു മുയലും ..
നത്തോലി ഉരുളക്കിഴങ്ങ് ...
ഇങ്ങനെയൊക്കെ തുടങ്ങിയവർ അവിടെ ടോപസിംഗർ ഫ്ലോറിൽ തീർത്തത് വിസ്മയ ലോകമാണ് ...
ഗുരു ഫിലിമിൽ ലാലേട്ടൻ ഏതൊ ലോകത്തിൽ എത്തി ചേരുന്ന പോലെ നമ്മൾ ഓരോ പ്രേക്ഷകരെയും ഇവർ ഏതോ ഒരു ലോകത്തിൽ എത്തിച്ചൂ.....😍
ടോപ്സിംഗറിന്റെ രാജാവിനും രാജ്ഞിക്കും ഓർക്കസ്റ്റ്രാ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️
രണ്ടു പേരുടെയും ഹൈ പിച് വരുന്ന സ്ഥലം ഒരു രക്ഷയും ഇല്ല. റോമഞ്ചം വന്നു
മിസ്സ് യു അനുരാധ മാം 😣
എത്രകണ്ടാലും മതിയാവുന്നില്ല 🥰🥰
പക്ഷെ ഒരു വിഷമം ഞാൻ ഇന്ന് കാണുമ്പോൾ ഈ കുരുന്നുകൾ ഇങ്ങനെ പാടിയിട്ടും ഡിസ്‌ലൈക്ക് ബട്ടനിലേക്കു നിങ്ങളുടെ കയ്യുകൾ പോയെങ്കിൽ നിങ്ങളുടെ മനസ്സിന്റെ കട്ടി അപാരം തന്നെ.
ഈ നിമിഷം ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു നിങ്ങളുടെ മനസ്സിന്റെ കാഠിന്യം കുറക്കാൻ ദൈവത്തിനു സാധിക്കട്ടെ.
Correct
Dislike cheyyunnathalla...it's an algorithm I guess...
നിങ്ങളുടെ അതേ മനസ്സാണ് എനിക്കും
Correct... avarude manass dhaivam nannaakkatte
Correct
റിച്ചു വൈഷ്ണവി combo യിൽ പിറന്നത്..ടോപ്പ് സിംഗർ 1 ന്റെ ചരിത്രത്തിലെ.. ഏറ്റവും..മികച്ച.. പെർഫോമൻസ് എന്ന്.. നിസ്സംശയം പറയാം...💯💯🔥🔥.... speechless.., stunning, beyond words,.. celestial.. ഇതൊക്കെ.. പറഞ്ഞാൽ..ചെറുതായി..
പോകുകയെ ഒള്ളു..💕💕..
Top band..💯💯🔥..
Rand perum thakarthu nakkal.. 👌👌😘😘😘😘😘😘
N
"ദേവസംഗീതം തീർത്ത മാലാഖ ക്കുട്ടികൾ"❤️❤️❤️❤️😚😗😗😍😍best combo and best performance ever👍🏼👍🏼👍🏼👌🏼👌🏼👌🏼റിച്ചുക്കുട്ടന്റെയും വൈഷുക്കുട്ടിയുടെയും ഒരു duet performance നു വേണ്ടി എത്രനാളാൾ കാത്തിരുന്നു....കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്വർഗലോകത്തിൽ എത്തിക്കുന്ന ഒരു ആലാപനവുമായി എത്തി.. പറയാൻ വാക്കുകൾ കിട്ടുന്നില്ല....ഒത്തിരി സന്തോഷം.....ഇങ്ങനെ പാടാൻ മക്കൾക്ക് മാത്രമേ കഴിയൂ....... രണ്ടുപേരെയും ഒത്തിരി ഇഷ്ടം.... topsinger title winner ആവാൻ എന്തുകൊണ്ടും അർഹത റിച്ചുട്ടനും വെഷുക്കുട്ടിക്കും തന്നെ....
ആ നിമി ഷത്തിനായി കാത്തിരിക്കുന്നു...❤️❤️❤️❤️❤️
Without any doubt i can say this is the best performance in the history of top singer.... ✨✨✨Orchestra , judges, and the two wonder kids RICHU & VAISHU❤️❤️❤️
Ith repeat adich kelkunnavr undengil like❤️❤️❤️
ഭാവിയിലെ യേശുദാസും ചിത്രയും . ഈ കുട്ടികൾ ഭാവിയിൽ വലിയ പാട്ടുകാരാവട്ടെ ... അതോടൊപ്പം നല്ല മനുഷ്യരും ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
super
Venda richu yesudas avendaa avan richu ayamathi
സീസൺ 1 ൽ ഏറ്റവും ഇഷ്ടം റിച്ചു പിന്നെ വൈഷ്ണവി പണിക്കർ. ഇവരുടെ പാട്ട് ഇപ്പഴും എടുത്ത് കാണാറുണ്ട്
Yes. season 1 ൽ Richu തന്നെയാണ് top. അവന്റെ പ്രായം കൂടി നോക്കണം.പാട്ടുപാടി മറ്റുള്ളവരെ പിടിച്ചിരുത്താൻ അവനെ പോലെ മറ്റാർക്കും കഴിയില്ല.
@@aj8528😮
ഈ മക്കളുടെ duet ആണെന്ന് പ്രൊമോ കണ്ടത് തൊട്ട് കേൾക്കാൻ വേണ്ടി wait ചെയ്തവർ ഉണ്ടോ ഇവിടെ??
ഇത്തവണത്തെ ജഡ്ജിങ് തികച്ചും വിലപ്പെട്ടതായി തന്നെ തോന്നി👍👍
ഇല്ലങ്കിൽ സംഗീതം അറിയുന്നവർ വെറുത്തു പൊകുലേ....
Missed Anuradha
Makkalea God bless you
Richu fans like thannitt poya mathi.... Richu kutta love u muthe.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘
70³46⁴2138
@@muhamadsahad6653??
Enike vaishnavi kutti and richu kuttan ,both are equally talented kids.Both are equally blessed in one or the other way.
😍😍😍😍😍😍😍😍
I love you Richu
2:53...ഇത്രെയും പാടുള്ള പാട്ട് പാടാൻ തുടങ്ങുമ്പോഴും അവന്റെ expression.. കോൺഫിഡൻസ് 😍😍
Judges asked questions ,richu given good answers and sing the song beautifully
❤🎉😮❤❤❤
ഒരു പൂ ചോദിച്ചാൽ പൂക്കാലം തന്നെ തരും വൈഷ്ണവിക്കുട്ടിയും റിച്ചൂട്ടനും. അപ്പോൾപിന്നെ ഇവർ ഒരുമിച്ചുപാടിയാലുള്ല അനുഭൂതിയെ എന്തുപറഞ്ഞു വിശേഷിപ്പിക്കും? ദൈവികം. അതിൽ ഒട്ടും കുറയുകയുമില്ല കവിയുകയുമില്ല.
കാത്തിരിപ്പൂ കൺമണീ.. ഈ പാട്ട് ഒരിക്കലും മറക്കില്ല. എന്തെന്നാൽ റിച്ചൂട്ടനും വൈഷ്ണവിക്കുട്ടിയും ആദ്യമായി ഒരുമിച്ചു പാടിയ പാട്ടാണിത്. അതെ ഞങ്ങൾ കാത്തിരിക്കുകയാണ് ഈ കൺമണികൾ മൂളുന്ന സുന്ദരഗാനങ്ങൾക്കായ്.
Richuttan.vyshnavi🙆🙇
✌✌✌✌💕💕💕💕💕💕💕❤❤❤❤❤❤
2 mata patanu
എന്തൊരു വിനയം എന്തൊരു കഴിവ് ജാഡകൾ ഒന്നുമില്ലാത്ത സംഗീതം മാത്രം മനസ്സിൽ നിറഞ്ഞ ഒരു ദേവനും ഒരു ദേവിയും ഒന്നിച്ചപ്പോൾ മിന്നിതിളങ്ങി കോമ്പിനേഷൻ വളരെ വളരെ നന്നായി അത്യുഗ്രൻ അവതരണം ആശംസകൾ അഭിനന്ദനങ്ങൾ
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല, കണ്ടിട്ടും, കണ്ടിട്ടും, മതിയാകുന്നില്ല 👌👌👌👌👌👌
ലൈല,, നാടെവിടാ???
ഈ കുഞ്ഞു മക്കളുടെ പാട്ടു കേട്ടു കണ്ണ് നനയാത്തവർ ചുരുക്കം. എന്തൊരു അത്യുഗ്രൻ പെർഫോമൻസ് ആണിത്. യൂട്യൂബ് അപ്ലോഡിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഇതൊക്കെയാണ് unbelievable എന്ന് പറയുന്നത്. റിതു കുട്ടാ , നീ വരു.. വരൂ...... എന്ന് പാടിയപ്പോ ഹോ ! അനിർവചനീയം. വൈഷ്ണവി കുട്ടി , ഗംഭീരം..സുന്ദരനും സുന്ദരിയും കൂടി ചേർന്നപ്പോ പാട്ടു പൂരം. അഫ്സൽ പറഞ്ഞ പോലെ കളിച്ചു കൊണ്ടിരുന്ന റിതു ടേക്ക് ആയപ്പോഴേക്കും സ്വിച്ച് ഇട്ട പോലെ മറ്റൊരാൾ ആയി..ദേവസംഗീത പ്രവാഹമായി..ഇതൊക്കെ ദൈവീകമല്ലേ..
jagdish v 🙏🙏🥰🥰athe
vyshnavi kutty and rithu polichuuuuu👍👍👍👍👍👍👍👍👍👍👍😀😀😀😋😎😎😎
Very correct
Satyam ethra neramayi kathirikkunu
അറിയില്ല എന്താ പറയുക വൈഷ്ണവി love u മുത്തേ എനിക്ക് നിന്റെ ഓരോ p
ഈ ഗാനത്തിന് ഡിസ്‌ലൈക്ക് ഇട്ടവരുടെ മാനസിക അവസ്ഥ ഓർക്കുമ്പോൾ പേടിയാവുന്നു .
കുഞ്ഞുങ്ങളെ പറയാൻ വാക്കുകളില്ല സന്തോഷത്തിന്റെ സ്നേഹത്തിന്റെ കണ്ണുനീരില്ലാതെ മറ്റെന്തുതരാൻ !!! ചക്കരകളെ ഉമ്മ . രണ്ടുപേരും പറന്നു പറന്നു ആകാശം തൊടട്ടെ .
Wel said
Good good
ശരിയായ കാര്യം.
Nigal pinarayi vijayan te makal aano
@@rinoantony4800 പിണറായി എന്നത് വീട്ടുപേരല്ല
എന്റെ ആയുസ്സ്കൂടെ ഈ കുഞ്ഞുങ്ങൾക്ക് കൊടുക്കണേ ഭഗവാനെ
പാട്ടിൻ്റെ വേദിയിൽ രണ്ടു നാദവിസ്മയങ്ങൾ ഒത്തു ചേർന്നപ്പോഴുണ്ടായ ആ പ്രതിധ്വനി ഇപ്പോഴും മുഴങ്ങികൊണ്ടിരിക്കുന്നു
എത്രയോ നാളുകളായി ഇങ്ങനെയൊരു കൂട്ടുകെട്ടിനു വേണ്ടി കാത്തിരിന്നത്
ആ കാത്തിരിപ്പ് വെറുതെയായില്ല എന്താണോ പ്രതീക്ഷിച്ചത് അതിൽ കൂടുതൽ നിങ്ങൾ ഞങ്ങൾക്കു നൽകി ഇതിൽ കൂടുതൽ എന്തു വേണം ഗ്രേറ്റ് മക്കളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല
അത്രയ്ക്കും പവർ ഫുൾ പെർഫോമൻസ് സൂപ്പർ
Sathyam.. ethra naalaayi
@@gokulp6814 👍
*വേറെ level*
പാട്ടുകാർ ചേട്ടന്മാരെ വീട്ടിൽ പൊക്കോ ഫീൽഡ് കയ്യടക്കാൻ പിള്ളേർ സെറ്റ് ആണ്
Season 3 കണ്ട് മടുത്ത് വീണ്ടും നമ്മടെ പഴയ കുട്ടികളുടെ പാട്ട് കേൾക്കാൻ വന്നവരുണ്ടൊ
ഈ പാട്ടു പാടിയ ഈ രണ്ടു പൊന്നു മക്കളെ എത്ര പുകഴ്ത്തിപ്പറഞ്ഞാലും മതിയാവില്ല. പാടിയത് ആത്മാവിൽതൊട്ടു എന്നല്ലാതെ മറ്റൊന്നും പറയാൻ അറിയില്ല മക്കളെ.... 👌👌👌👌
ഞാൻ ഈ top സിങ്ങർ തുടക്കം തൊട്ടു എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഈ കണ്ട 484 എപ്പിസോഡിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട one of the ബെസ്റ്റ് പെർഫോമൻസ് റിച്ചു &വൈഷ്ണവി മക്കളെ നമിച്ചു
Richu😭 ❤️..Nokiko.. Richu nte peril ariyapedum future music.. 09:42 ❤️❤️😘
റിച്ചുകുട്ടാ വൈഷ്ണവി മുത്തേ, എന്തുപറയാനാ, വരും തലമുറയുടെ യേശുദാസും ചിത്രച്ചേച്ചിയും ആവട്ടെ ♥️♥️🥰😍🌹🌹🌹🌹🙏🙏🙏🤩♥️♥️♥️
സർവ്വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം രണ്ടു പേർക്കും ഉണ്ടാകട്ടേ
എല്ലാം ദൈവത്തിന്റെയും അനുഗ്രഹം ഉണ്ടായിരുന്നും
ദൈവം ഒന്ന് ഉള്ളും.
@@cherianchacko8183 correct, god is one and only one for everyone
Both sing well
1..2..1 2 3 4..ദേവസംഗീതം നീയല്ലേ... എന്നു റിച്ചുക്കുട്ടൻ പാടിയപ്പോ സത്യം പറഞ്ഞ രോമം എണീറ്റ് നിന്ന്.....uff എന്നാ ഒരു ഫീൽ ആരുന്നു... ആ പാർട്ട് ഞാൻ റിപീറ്റ് ചെയ്ത് കേക്കുന്നു... സ്റ്റിൽ...
റിച്ചൂസ് ആദ്യ വരികളിൽ തന്നെ കണ്ണ് നിറച്ചല്ലോ കണ്ണാ. Thanks ഒരായിരം ഉമ്മ
Richu -Melody Raja
Vaishnavi-expression Queen
The singing does not need further introduction, inherent ability to bring feel .Inniyum kelkanam ivarude performance both on stage and as a playback singers..Malayalam music is in safe hands...Crown is small before them...A big hug and congrats to both of them
വേണം
Very true
പാട്ടിന്റെ നിറകുടം വൈഷ്‌ണുവും ഗായക പ്രഭു ഋതുരാജു എന്നിവർ നിറഞ്ഞാടിയ സുന്ദരമുഹൂർത്തം
Richooo എന്തൊരു നിഷ്കളങ്കതയാണ് മോന്റെ കണ്ണിൽ vaishnavi നല്ല പക്വതയുള്ള കുട്ടി പാട്ട് അപാരം എത്ര കേട്ടിട്ടും മതി വരുന്നില്ല 😍😍😍😍❤❤❤❤
Richu is no doubt the wonder of this millennium...we are the luckiest people alive to witness the course of legendary Yesudas and the birth of a new legend Richu....God bless him!
This episode turning '1' yr today😍😍😍 i m sure i ll be here even aftr 50 yrs..... Luv u both 4 this gr8 musical treat💕💕💕💕💕
റിച്ചൂ ട്ടന്റെ പാട്ട് എപ്പിേസോഡിന്റെ അവ സാനമിടുനത് കൂടുതൽ ആരാധകരുള്ളതു കൊണ്ടല്ലേ ? Super റിച്ചു
Ath sathyam ann
Allengil baakki kanaan aale kittilla
@@athiraramakrishnan8499ಝಡ್
ಅ
@@AdityaPulikal സത്യം 😃😃😃
@@AdityaPulikal ഈ വീഡിയോ എനിക്ക് പ്ലൈ ആവുന്നില്ല.... 😢നിങ്ങൾക്കോ????
റിച്ചു കുട്ടാ .... വൈഷ്ണമി മോളേ .....എന്താ പറയേണ്ടത് എന്നറിയില്ല ....കണ്ണു നനയാതെ ഈ പാട്ടു കേട്ടു മുഴുവനാക്കാൻ കഴിഞ്ഞില്ല .... ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ മക്കളെ .....❤️❤️❤️
Actually I don't know how many times I have heard this particular performance, even though it occurred long ago I hear this song again and again. Even now I agree with MG Sir that this was a stunning performance 👏❤👌
ചങ്കല്ല ചങ്കിടിപ്പാണ് റിച്ചൂട്ടൻ . Lub you Mutheeeeee Lub you so much
2 അത്ഭുദങ്ങൾ ചേർന്നപ്പോൾ അത് മഹാത്ഭുദമായി. No words 🤐. ഇവരുടെ ചില parts ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്. വല്ലാത്തൊരു അനുഭവം. Both kids are blessed.
ഇവർക്ക് രണ്ടാൾക്കും 3 ആം സ്ഥാനം കൊടുക്കാമായിരുന്നു. എന്തിനാണോ എന്റെ richukkuttane ഒഴുവാക്കിയേ, സങ്കടം കൊണ്ട് ചോദിക്കുന്നത്.
Athe
Seriyaaa😔😔
Athe
Avan നല്ല പാട്ടുകാരൻ anu.. But ഫൈനലിൽ അത്ര നന്നായി പാടാൻ പറ്റിയില്ല, പാട്ടുകളുടെ selectionum kurach thazhnnu.. അതാണ് കിട്ടാത്തെ.. നന്നായി പാടാൻ sadichirunnenkil prize അവന്റെ kayil irunnene
സത്യം
I was waiting for this magical perfomance of richu and vaishnavi..nd iam diehard fan of our wonder kid richu and i am d person who is watching only his songs..but today after watching this iam sure vaishnavi is also very talented..and both of them are real prodigies..yes i really wonder how such expressions???
While richu singing
'Ninnormayil njan ekanay" (4.13)i felt like he know that feeling of pain..but definitely not..bcoz he is such a small kid..
From 8.04 richu made me cry..what a soulful singing..
Nd also vaishnavi kutty did really well😊
And while he said Rajeev uncle sir, OMG he is such a sweet and innocent..
And his expression at 6.36
My god i really love him❤ such a divine child he is💕
Am also...
@@ramsirazz5770 ..njanum unde....
@@ramsirazz5770 Njaanum.....enikkum othiri othiri ishttaa Richoottane🥰❤...wonder kid and king of topsinger...katta fan✌
Love these kidus
Really
ഈ ഗാനം ഈ കുഞ്ഞ് പ്രായത്തിൽ ഇത്രേം നന്നായി അവതരിപ്പിക്കുക എന്നത് തന്നെ മഹാത്ഭുതം 💓 ഇനി ഇതിനേക്കാൾ നന്നായി ആർക്കെങ്കിലും പാടാൻ സാധിക്കുമോ എന്നത് സംശയം 🙏🙏
Rajan Good
Supperb renduperum. Poomuthole enna pattu richuutanil ninnum kelkan agrahikunu.
@@lathas5742 Enna pinney puthiya gradum koodi adyam ready aakanam
@@ganapathysree4411 pA12
രണ്ടിളും നന്നായി പാടി.....വൈഷ്ണവി ഏറെ ഇഷ്ടം. കുഞ്ഞുജാനകിയമ്മ
ഏറെ പ്രതീക്ഷിച്ച കാത്തിരുന്ന കോംബോ ആയിരുന്നു റിച്ചുക്കുട്ടന്റെയും വൈഷ്ണവിയുടെയും കഴിഞ്ഞ duet റൗണ്ടിൽ റിച്ചുക്കുട്ടൻ രണ്ടു പാട്ടും പാടിയത് അനന്യയോടൊപ്പമായിരുന്നു പക്ഷെ കാത്തിരുന്നത് ഈ കോംബോക് വേണ്ടിയായിരുന്നു കാരണം കുട്ടികളിൽ ഏറ്റവും നന്നായി പാടുന്ന രണ്ട് പേർ ഒരുമിച്ചാൽ അത് വേറെ ലെവൽ ആകുമെന്നറിയാമായിരുന്നു എന്തായിരുന്നു അവരുടെ പാട്ട് 5 മിനിറ്റ് നേരത്തേക്ക് കുട്ടികൾ നമ്മളെ സ്വർഗത്തിൽ എത്തിച്ചു MJ സാറിന്റെ അവസ്ഥ തന്നെയായിരിക്കും ഇത് കണ്ട പ്രേക്ഷകർക്കും ഉണ്ടായിട്ടുണ്ടാവുക
വിധു ഉണ്ടായിരുന്നെങ്കിൽ റിച്ചുനെ കടിച്ചു തിന്നേനെ
എന്റെ മുത്തുമണികൾക്കു കണ്ണ് തട്ടാതിരിക്കട്ടെ
സത്യം
Poli makkale
Sathyam
ദേവ സംഗീതവുമായി ദേവലോകത്തുനിന്നും രണ്ടു മാലാഖ കുഞ്ഞുങ്ങൾ
ഒന്നര വർഷത്തെ top singer ചരിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് അത്രേ ഉള്ളു പറയാൻ. ഒരുപാട് പറയണം എന്നുണ്ട് പക്ഷെ എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും അതുകൊണ്ട് ഒന്നും പറയുന്നില്ല. എംജെ സാറിനെ പോലെ iam also stunned and like to be quiet 😊
2446uu86896788
Sooper
Enta manveenayanu ettavum one of the best
വന്ന് മക്കളെ റിച്ചു കുട്ടനും വൈഷ്ണവി കുട്ടിയും.... കൊടുക്ക് മക്കളെ പതിനായിരം like👍👍👍👍👍
രോമാഞ്ചം വന്ന് പോയി.... Richu & vaishnavi @ orchestra ഒരു രക്ഷയുമില്ല....
Mallikagood
UA-cam നോട് oru. അപേക്ഷ und.. ഇനി മുതൽ dislike അടിക്കുന്നവരുടെ പേര് addressum.. Ivide.. കാണിക്കണം... 😡😡😡
Correct
ua-cam.com/video/QoaoW2LiKq4/v-deo.html
🙏🔇
അത് മറ്റുള്ള മലയാളം ചാനലുകളാണ് ഡിസ്‌ലൈക്ക് അടിക്കുന്നത് അവർക്ക് റേറ്റിംഗ് കിട്ടാത്തതുകൊണ്ട് അസൂയ
Seriyaa ee makkkade pattinokke aarkkano dislike adikkan thonnunne
Two brilliant singers.. Heavenly singing..
Ritukuttan is a marvel. So talented that you just watch him and wonder how in the world can all that voice and emotions come out of such a small kid. Leaves me in complete awe!! Vaishnavi, you're outstanding, such melodious singing... The perfect combo. Their chemistry is great. What an amazing song! Even greater singing from both these gems. Ithaanu yadartha Deva Sangeetham. Thank you Richutta, thank you Vaishu, Thank you Judges, Thank you Orchestra, Thank you Flowers ....
Misha Thampan ❤️❤️ Richu
Misha Thampan well said misha
One of the best comments on you tube 😘
Best comment
,👌👌👌👌
Hridhayathil ninnulla comment ❤️
ശരീരത്തിൽ ഒരു രോമം പോലും എണീക്കാൻ ബാക്കിയില്ല... outstanding love you റിച്ചു - വൈഷ്ണവി 😘😘😘
Sss
correct
സത്യം
Yes
സത്യം ,കുറച്ചുസമയം ഏതോ ലോകത്തായിരുന്നു ..
Still addicted to this performance..... ❤️ Vaishnavi nd richu 👏🏻👏🏻👏🏻 remembering Radhika tilak ❤️ vaishvavi such a sweet girl I loved her singing style & her maturity even at this young age. Can't believe she is younger than richu nd ananya . Happy to see richuttan at super singer 2 . Waiting fr vaishnavi nd other such talented kids of our top singer.
ഒറിജിനജിനലിനെ വെല്ലുന്ന ഭാവ താള ലയത്തോടെ രണ്ടു പേരും ഞങ്ങടെ കണ്ണ് നനച്ചു കളഞ്ഞു 🙏🙏🙏
Yes💪
Wow performance.
ഏറ്റവും ഇഷ്ടം ഉള്ള പാട്ട്... ഇനി ഒറിജിനൽ കേൾക്കേണ്ടതില്ല.... ഇതു മതി... love u both, ♥️♥️
😊
🥰
better than oroginal
കമെന്റ് ഒക്കെ കൊള്ളാം സാറെ. പക്ഷെ. ആ പിഞ്ചു കുഞ്ഞിന് അവന്റെ കഴിവ് അനുസരിച്ചു ള്ള. ഒരു അംഗീകാരവും നിങ്ങൾ. G. ഫൈനൽ ൽ. നൽകിയില്ല. എന്തിന്റെ പേരിൽ ആണെങ്കിൽ ഉം. കാലം നിങ്ങളോട് ചോദിക്കും ഈ നെറികേടിന്. ഔദാര്യം അല്ല അവൻ സർവ്വ ശക്തനായ പരമ കാര്ണികനായ ഏകനായ. സർവേശ്വരൻ നൽകിയ. കഴിവിനെ നിങ്ങൾ. G. ഫൈനൽ ൽ. നൽകിയില്ല. സത്യം സത്യം സത്യം
കണ്ണും മനസ്സും നിറഞ്ഞ ആലാപനം
ഋതുരാജ്-വൈഷ്ണവി .നിങ്ങൾ തീർത്തത് സംഗീതത്തിൻ്റെ മായാലോകം
ആ മായാലോകത്ത് ഞാൻ എന്നെ തന്നെ മറന്നു ലയിച്ചിരുന്നു പോയി
വൈഷ്ണവി - മോളൊരു ഭാവഗായിക തന്നെയാണ് ടോപ്പ് സിംഗറിലെ മെലഡി രാജയുടെ കൂടെ മോൾ പാടി തകർത്തു
ഒരുപാട് നല്ല പാട്ടുകൾ പാടാനും ഉയരങ്ങളിലേക്ക് പറന്നുയരുവാനും ഈശ്വരൻ്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ
ഋതുരാജ് ... പ്രായത്തിലല്ല പാട്ടിലാണ് കാര്യം എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്
മോൻ്റെ ഈ കഴിഞ്ഞ രണ്ട് എപ്പിസോഡിനു മുൻപ് എന്തൊക്കെയായിരുന്നു വിമർശനങ്ങൾ മലയെടുത്ത് തലയിൽ വയ്ക്കുന്നു ,സിംപിളായിട്ടുള്ള പാട്ടുകൾ എടുത്ത് പാടണം അങ്ങിനെ നീളുന്നു......
ഇതൊക്കെ കേൾക്കുമ്പോഴുo ഞങ്ങൾക്കു വിശ്വാസമായിരുന്നു ഈ അച്ഛനേയും മകനേയും എല്ലാ വിമർശനങ്ങളേയും കാറ്റിൽ പറത്തി മറ്റെന്തിനേക്കാളും സ്വന്തം മകൻ്റെ കഴിവിലുള്ള വിശ്വാസം മുറുകെ പിടിച്ചു പാടി ഫലിപ്പിക്കാൻ പ്രയാസമുള്ള പാട്ട് സെലക്ട് ചെയ്ത് കൊടുക്കുകയും അത് നമ്മുടെ മുത്ത് അതി മനോഹരമായി പാടി ഞങ്ങൾക്ക് മോനിലുള്ള വിശ്വാസം നിലനിർത്തകയും ചെയ്തു എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല ഈ അച്ഛനേയും മകനേയും
ഇനിയുള്ള പാട്ടുകളിൽ നീ ഇന്ദ്രജാലം തീർക്കും എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്
you are Great👏👏👏🙏🙏🙏
ഒരു മഹാ അത്ഭുതമാണ് ഇവിടെ കണ്ടത്. ഞാൻ ഈ രണ്ടു കുഞ്ഞുങ്ങളടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ... നന്ദി.
Season2 vilae kuttikal paadiya sesham...
Chakkarakuttikal paadiyathu kelkanayi vannu...
🥰🥰🥰🥰🥰🥰😍
ദേവസംഗീതം നിങ്ങളല്ലേ
പറയാൻ ഞാൻ ആരോ😊😊😊👍👌
😂😂😂
🤩🤩
അവിശ്വസനീയമാണ് !! എണ്ണമറ്റ തവണ ഏറ്റവും കൂടുതൽ കേട്ടു. ഈ റിച്ചൂട്ടൻ കാരണം ഒരേ സമയം വളരെയധികം വൈകാരികവും സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു,കുഞ്ഞിന്റെ കട്ട ആരാധിക ആയതിൽ. വൈശുവും കലക്കി.. വളരെ നന്നായി പാടി ..ഈ കുഞ്ഞ് പ്രായത്തിൽ ഇത്തരം ബുദ്ധിമുട്ടുള്ള പാട്ട് പാടാനുള്ള ധൈര്യത്തിനും ശക്തിക്കും ഇരുവരുടെയും മുന്നിൽ നമിക്കുന്നു. രണ്ട് അത്ഭുതകരമായ പ്രോഡിജികൾ, ഈ നിമിഷം മുതൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഡ്യുയറ്റ് പാടൂ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇരുവരും തമ്മിലുള്ള മത്സരമായി അവർ ഈ ഡ്യുയറ്റ് എടുത്തില്ല. പരസ്പരം വളരെ മികച്ച രീതിയിൽ സഹികരിക്കുകയും മികച്ച സ്കോർ നേടുകയും ചെയ്തു. ആത്മാവും ഹൃദയവും സ്പർശിക്കുന്ന ആലാപനം. Deadly combo😍
Correct
👍👍👍
👍👍👍👍👍🙋
Hi Maureen kutty
@@ramsirazz5770 ☺️
കാരണം പറഞ്ഞിട്ട് ' dislike അടിക്ക്... ഒരു 100 വട്ടം കേട്ടു... റിച്ചു കുട്ടാ ,വൈഷ്ണവി.... പറയാൻ വാക്കില്ല മക്കളെ
സ്വര താള ലയം ഞങ്ങൾ കണ്ടു. റിച്ചുവിന്റെയും വൈഷണവിയുടേയും പ്രായത്തെ കടത്തിവെട്ടിച്ച രാഗലയം അതിവിശിഷ്ടം മനസിലാക്കിയ ജഡ്ജസിനു നമസ്കാരം. ഓർക്കസ്ട്രയുടെ താളലയം അതിവിശിഷ്ടം
1....2....3....4....
Devasangeeetham neeyalle....
Uff romanjam 💗
Richoooota nee vera level 🔥🔥🔥
Satyam ...
Ultimate performance....Ithil kooduthal ini enthu venam .. Santhoshamayi....
Athe Richoos muth aan💪
Dislike adikkan kure oolakal .
Trueee❤️
Sathyam. Thudakkam thanne super🙏🙏🙏
Being a non malayali i love to hear every day the little duo Rituraj and Vaishu songs. God gifted children God bless you all.
Legendary performance 🙏💯✔
& one & only innocent boy in top singer stage ..." my RICHUTTAN" ♥️
God bless both of U ....💖💖💐
Ivide motherhood engane nokkum.. Oru competition base program avumpol performance cheyyunnath vilayiruthunnidath aa levelil kanande... Ivarude ezhayalath vekkan pattumo sreehariyude performance?
@@shareefaabdulhameed8660 yes..... 👍
Promo കാണിച്ചത് മുതൽ waiting ആണ്...
എതോ ഒരു മായികലോകത്തു എത്തിച്ചു ഈ മനോഹരഗാനം....
ഇത്ര ചെറുപ്രായത്തിൽ ഈ കുട്ടികൾ എത്ര അനായാസം ആണ് പാടുന്നത്...
വളരെ ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
രാജകുമാരൻ richuttan💖💖💞💖💖💖
ആർക്ക് പാടാൻ കഴിയും ഇത്രയും മനോഹരമായി..... ഈ പൊന്നോമനകൾക്കല്ലാതെ..... കിടിലൻ പെർഫോമൻസ്
Richu fans like
Richu, what an otherworldly talent ❤️❤️
duet song ജോഡികളെ തെരഞ്ഞെടുപ്പ് നടത്തിയവർക്ക് ഒരായിരം നന്ദി. ശരിയായ തിരഞ്ഞെടുപ്പ്. Thanks
ഹോ...എന്താ പറയുക എന്റെ മക്കളേ.... ഒരു അത്ഭുതം തന്നെയാ ഈ രണ്ടെണ്ണം..കണ്ണു നിറഞ്ഞു പോയി... അമ്മുക്കുട്ടി...റിച്ചുട്ടാ... God bless you മക്കളേ...😘😘😍😍😍😘😘😘😘
ഇപ്പോഴും ഇതെക്കെ കാണുമ്പോൾ സ്റ്റാർ സിങ്ങർ സമ്മാനിച്ച നമ്മുടെ കുഞ്ഞുങ്ങളെ മറക്കാൻ കഴിയുന്നില്ല...❤❤
ടോപ് സിംഗർ കാണാൻ തുടങ്ങി യിട്ട് ഇത്രയും സന്തോഷവും സങ്കടവും തോന്നിയ ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. റിച്ചു, വൈഷ്ണവി, എന്താ ഇത് ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ല
Historical performance.....no words can describe about the gifted children....love you both....😊😊😊😊😊😍😍😍😍😍😍😍
Wonderful and incredible performance. Hats off dear children
👍🥰 Hats off❤️
chinnu l Hiiii
ഞാൻ റിച്ചുട്ടൻെ്‌റ എല്ലാ പാട്ടും വീണ്ടും കാണും
Hai richukutta
ഹോ... നേരിട്ട് കാണാൻ പറ്റീല്ലലോ എന്നൊരു സങ്കടം മാത്രം. എത്ര പ്രാവശ്യം കണ്ടു എന്നറീല്ല.. മക്കളെ നിങ്ങൾ തകർത്തു. എന്താ ഒരു feel. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ. നിങ്ങളൊക്കെ വലുതായി നിങ്ങളുട പാട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടാവട്ടെ. God bless 🙏♥️
പാടി കഴിവ് തെളിയിച്ച കുഞ്ഞു മക്കൾ.... അല്ലാതെ മണിയടിച്ചു കിരീടം വാങ്ങിയവർ അല്ല... ലവ് യു ബോത്ത് ഓഫ് യൂ
വൈഷ്ണവി മോളേ നീ ഒരു ദൈവ കുട്ടി തന്നെ
It's truly one of the most stunningly awesome performances in T S ever. Ritu and Vaishnavi proved future of music is safe in their hands. An excellent song rendered perfectly by these wonder kids. Ritu is so unique in many ways. Prior to take he's busy doing pranks 1.2..3.......and he's an altogether different person! What a transformation! Otherworldly talent.
Out of the world... മക്കളെ... out of the world...... ആരുടെയും കണ്ണ് തട്ടാതെ മക്കളെ കാക്കണേ ദൈവമേ.. 🙏🙏🙏..
What a divine singing,God bless you children, and the orchestra is so immaculate.🙏
ഭാവിയിൽ ഒത്തിരി പാട്ടുകൾ ഇതേ പോലെ ഒരുമിച്ച് പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു . അത് കാണാനും കേൾക്കാനും നമുക്കും ഭാഗ്യം ലഭിക്കട്ടെ...😘😘😘
😍
♥️♥️🥰🥰😍😍🌹🌹🌹
😍😍💝
Golden crown എന്ന ഗ്രേഡ് ഈ പെർഫോമൻസിന് ഒരുപാട് കുറഞ്ഞു പോയ പോലെ... No words. Such a magical performance... ❤❤❤
correct, it was above G.C
My most favorite song of all Top Singer shows!! Wonder kids and the orchestra 👏🏽👏🏽👏🏽
What a great composition by the Musical 'Raja', Ilayaraja sir, along with beautiful lyrics by Rameshan Nair, sir..
And a great thanks to the Orchestra team, the lighting department, the camera man and all those who were supporting behind for this performance to make this as a performance from another planet..
And coming to the main protagonists of this dream duet performance, Vaishnavi Panicker and Rithuraj..
What more you need to prove in flowers top singer???
The 1st and 2nd Standard students performance is quite speechless..
No words.. Just stunned like most of the audience..
Expecting the flowers panel team to reconsider this dream duet pair for another performance considering the emotional musical extravaganza they have given to the audience🙏🙏🙏