റിച്ചു കുട്ടാ അതിഗംഭീരമായി പാടി. കണ്ണു നിറഞ്ഞു പോയി. മോന്റെ വിനയം' ഗ്രേഡ് ചോദിച്ചപ്പോൾ ഏതായാലും വിരോധമില്ല എന്നു പറഞ്ഞില്ലേ.ഈ ശ്വ രാനുഗ്രഹം ഉള്ള കുട്ടിയാണെന്നു വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു 'റിച്ചു കുട്ടന് ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവട്ടെ' റിച്ചു വിന്റെ കുടുംബത്തിനും ഐ ശ്വര്യം ഉണ്ടാവട്ടെ.
ഞാൻ എന്നും ഈ പ്രോഗ്രാം കാണുന്ന ആളാണ് പക്ഷെ കമെന്റ്സ് എഴുതാൻ പറ്റാറില്ല കാരണം ഞാൻ ഹെവി ഡ്യുട്ടി ഡ്രൈവർ ആണ് പക്ഷെ ഇന്ന് എന്റെ 22മക്കളിൽ റിച്ചു മോന്റെ പാട്ട് കേട്ടപ്പോൾ ഡ്രൈവ് ചെയ്യുമ്പോൾ കരഞ്ഞുപോയി എന്റെ ബംഗാളി ഹെൽപർ എന്നോട് ചോദിച്ചു എന്താ ബായ് പ്രശ്നം നാട്ടിൽ വല്ലതും സംഭവിച്ചോ എന്ന് എനിക്ക് അവനോട് എന്ത് പറയണം എന്ന് മനസ്സിലായില്ല എന്തായാലും ഇത്രയും മനോഹരമായി ഇത്ര ഫീലോട്കൂടി കൂടിയ റിച്ചുമോന് എന്റെ എല്ലാ ആശംസക ളും അനുഗ്രഹവും എനിക്ക് രണ്ട് മക്കളാണ് ഒരാണും ഒരു പെണ്ണും
സൂര്യനായിതഴുകി ഉറക്കമുണർത്തുമെൻ... എന്നുതുടങ്ങുന്ന ഗാനം എപ്പോൾ കേട്ടാലും മനസിലൊരു വിങ്ങലാണ് അത് റിച്ചൂട്ടന്റെ കുഞ്ഞു ശബ്ദത്തിൽകേട്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി 😢 റിച്ചൂട്ടൻ സംഗീതലോകത്തിന് വിലമതിക്കാനാവാത്ത ഒരു രത്നമാണ് ഉറപ്പ് 😍 മോനെ കുറച്ചുമാസം മുമ്പ് നേരിൽകാണാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു 😍😍👍👍
''ഒരുപാട് നോവുകൾക്കിടയിലും പുഞ്ചിരി ചിറക് വിടർത്തുമെൻ അച്ചൻ"---- എനിക്കും എല്ലാ അച്ഛൻമാർക്കും ഉള്ള മോന്റെ സമ്മാനം ...... love you da Kanna... പ്രണാമം കൈതപ്രം സാർ.... ഹ്യദയസ്പർശി ആയ വരികൾക്ക്......
ഗംഭീരം റിച്ചുകൂട്ടാ! നീ ഓരോ വെടിക്കെട്ടു നടത്തിയിട്ടു കൂൾ ആയി പോകും. ഞങ്ങൾ ആ ഹാങ്ങോവറിൽ നിന്ന് പുറത്തിറങ്ങാൻ പെടുന്ന പാട്! ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.
ഓരോ എപ്പിസോഡ് കഴിയുന്തോറും നമ്മളെ റിച്ച് മോൻ ഒരു കൗതുകമായി മാറിക്കൊണ്ടിരിക്കുവാ സൂപ്പർമോനൂ.... വാക്കുകൾ കിട്ടുന്നില്ല മോൻ പാടുന്നതിന്റ്റ ആ ഒരു ഫീൽ വർണിക്കാൻ
This is the most compelling performance I've ever seen. That too from a small kid. His singing goes straight to your heart. Made me cry... Everytime I listen to this... And I've already listened a lot of times. This is beyond words and grades. I salute you my child. God Bless you. Lots of love hugs and kisses.
റിച്ചൂട്ടാ കരയിപ്പിച്ചല്ലോടാ മുത്തേ..😢😢 ഇതാണ് Talent. പാട്ടു പാടി ഞങ്ങളുടെയൊക്കെ മനസിൽ നൊമ്പരമായി മാറുന്ന റിച്ചുവും, വൈഷ്ണവിക്കുട്ടിയും The real TOP SINGERS👍👍👍👌👌.
Very true... These two kids are my passion now.... because of Richu and Vaishnavi i never miss top singers... like Mohanlal these two are two Vismayas for malayalees..
Sathyam... ഇവർ രണ്ടു പേരും ഒരുപാട് മനസ്സുകൾക്ക് ഉടമയാണ്... അല്പം മനസ്സിന് സുഖം ഇല്ലങ്കിൽ ഇവരുടെ ഒരു song കേൾക്കുമ്പോൾ ഒരു സുഖം അതു പറയാൻ ആകില്ല.. അതു അനുഭവിച്ചു അറിയണം
ശരിയാ ട്ടോ പാട്ടിന്റെ ദേവലോകത്തുന്നു ഇറങ്ങിവന്നവർ ആണ് വൈഷ്ണവി കുട്ടിയും, റിച്ചുകുട്ടനും. ആ expressions അതൊരിക്കലും പറഞ്ഞാൽ മനസിലാവില്ല. ഈ മക്കളുടെ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.....
റിതുക്കുട്ടാ മുത്തേ സൂപ്പർ .എന്തൊരു ഫീൽ ആണ് മോന്റെ പാട്ടിന് ...കണ്ണ് തട്ടാതിരിക്കട്ടെ 😘😘😘😘ഈ പാട്ട് സത്യം ശിവം സുന്ദരം എന്ന സിനിമയിൽ പാടിയ ബിജു നാരായണൻ ചേട്ടനും ഒരു വലിയ കൂപ്പുകൈ..
ഇങ്ങനെയുള്ള പെർഫോമൻസിന് കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ Extreme grade? റിച്ചു കുട്ടാ, മോന്റെ പാട്ടുകേട്ട് ഒരാളുടെ എങ്കിലും കണ്ണു നിറഞ്ഞെങ്കിൽ അവിടെയാണെടാ നിന്റെ വിജയം. You are the real HERO, the TOP SINGER. Lots of Love😘😘
ഈ തണുത്ത വരികള്‍ക്ക് കൈതപ്രം സാറിനു നമസ്കാരം..വാദൃഘോഷങ്ങളുടെ കൂട്ടില്ലാതെ തന്നെ ഒരു പാട്ടെങ്ങിനെയുണ്ടാകുന്നു എന്ന് വിദൃാസാഗറും കാണിച്ചു തരുന്നു.. അമ്മയെന്ന സ്നേഹവികാരത്തിനപ്പുറം മറഞ്ഞു നിന്ന അച്ഛനു വേണ്ടി ഈ കുരുന്നിന്‍റെ പാട്ടിനൊപ്പം എന്‍റെ കണ്ണും നനയുന്നു...
റിതുക്കുട്ടന്റെ മറ്റൊരു അവിസ്മരണീയ പ്രകടനം...😍🎶💝ഓരോ പാട്ടിലും അവൻ പ്രകടിപ്പിക്കുന്ന പ്രായത്തിൽ കവിഞ്ഞ പക്വത,അതിനെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തുന്നത്.🎵"സൂര്യനായ് തഴുകി"...കൈതപ്രം-വിദ്യാസാഗർ കൂട്ടുകെട്ടിൽ 'സിന്ധുഭൈരവി' രാഗത്തിൽ സൃഷ്ടിക്കപ്പെട്ട ഈ മനോഹര ഗാനം🎼🤗അച്ഛൻ എന്ന ആ വലിയ ശക്തിയെ സ്നേഹത്തിന്റേയും,❤️കരുണയുടേയും,💙ത്യാഗത്തിന്റേയും,💚നന്മയുടേയും🧡 പ്രതീകങ്ങളായി നിർവ്വചിച്ചിരിക്കുന്നു.ആ വരികളിലൂടെ പ്രകടമാക്കേണ്ട ഭാവം തിരിച്ചറിഞ്ഞ് അവൻ ഹൃദ്യമായി പാടി.☺️M.J sir പറഞ്ഞത് 100% സത്യമാണ്,ഈ പാട്ടുകേട്ട് കണ്ണുകൾ ഈറനണിയാത്തവരുണ്ടെങ്കിൽ അവർ ശിലാഹൃദയരായിരിക്കും...🙂💟🧒 Like & Support #Rithukkuttan💕👍👍💕
Exactly എല്ലാവരുടെയും ഹൃദയങ്ങളെ മോഷ്ടിച്ചെടുത്തു richuttan. കരഞ്ഞു പോയി എന്റെ പപ്പയെ ഓർത്ത് പാട്ടുകേട്ടപ്പോൾ. എനിക്കും ഏറ്റവും ഇഷ്ടം പപ്പയെ ആണ്. Pappa is no more now. Love u richukutta
റിച്ചുമോനേ നീ എപ്പോഴും കണ്ണുകളെ നനയിക്കാറുണ്ട് അത് സന്തോഷക്കണ്ണുനീരാണെങ്കിൽ മോന്റെ ഈ പാട്ട് ഹ്രദയമുരുകിയ കണ്ണീരായിരുന്നു.പാടിക്കഴിഞ്ഞശേഷമുള്ള വികാരനിർഭരമായ നിമിഷങ്ങളുടെ ചിലഭാഗങ്ങളൾക്ക് ഓടിയോ ഇല്ലാതെ പോയത് കഷ്ടമായിപ്പോയി. 😚😙💔💗❤
Rightly as the judges say, this child just walks into our hearts with his superb renditions. It's not that people become his fans, but he makes them his fans. The power of his rendition, by way of expression and melody, is beyond all possibilities for a child of his age. The world is today seeing the making of a great musician of Indian film industry. All my prayers for this splendid, gifted and blessed child.
ഒരു ഒന്നാം ക്ലാസുകാരന്റെ മുന്നിൽ സംഗീതം മുട്ട് മടക്കി ........ ആരോ ചെയ്ത പുണ്യം.... ജന്മ ഭാഗ്യം..... കണ്ണു നിറഞ്ഞുപോയെടാ നിന്റെ ഈ പാട്ട് കേട്ടപ്പോ........ എല്ലാവരുടെയും സ്നേഹം ഉണ്ട് മോന്.............. നീ ഉയരങ്ങൾ കീഴടക്കും സംശയം ഇല്ല........
ജഡ്ജസ് റിച്ചൂട്ടന്റെ ഈ പാട്ടിനല്ലാതെ പിന്നെന്തിനാ A- XTREM എന്ന ഗ്രഡ്..ടോപ്പ് സിംഗർ കാണുന്ന ഏതൊരു മലയാളിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവും... I Love u Ruithutta
Ente ponnu monee.. പാടാൻ പലർക്കും കഴിയും.. സംഗീതം അഭ്യസിച്ചവർക്കു perfect aayi പാടാനും കഴിഞ്ഞേക്കും.. pakshee ഹൃദയത്തിൽ തട്ടുന്ന രീതിയിൽ പാടാൻ എല്ലാർക്കും കഴിയില്ല.. മോന്റെ വിജയം അവിടെയാണ്.. മൂകാംബിക ദേവി അനുഗ്രഹിക്കും പൊന്നു മുത്തിനെ ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍
@അരുൺ പ്രകാശ്, മിനിഞ്ഞാന്ന് സീത ലക്ഷ്മിക്ക് ചില പാളിച്ചകൾ വന്നെങ്കിലും extreme കൊടുത്തു. ഇതിപ്പോ പലരെയും കരയിച്ചിട്ടും ആ grade നു eligible അല്ലെന്നു പറഞ്ഞാൽ ഇതിന്റെ പേര് @$&*# എന്നാണ്. അല്ല പിന്നെ.. ഇതിനൊക്കെ extreme കൊടുത്തില്ലേ പിന്നെ എന്തു dash നാണ് ഇത് ഒണ്ടാക്കിയെ. ഒന്നോ രണ്ടോ പേർക്ക് മാത്രം പുളുത്താനാണോ... കഷ്ടം.. പിന്നെ, ഈ പാട്ടുകേട്ടിട്ടു extreme കൊടുക്കാത്ത flowers നാണ് കരിങ്കല്ലിന്റെ മനസ്സ്. Mr. MJ sir, വാക്കുകളിൽ മാത്രം പോരാ വാചകമടി. നിങ്ങൾക്കും കരിങ്കല്ലിന്റെ മനസാണ്. ഇതിപ്പോ ശ്രീഹരി യോടാണ് ഏത് grade വേണമെന്ന് ചോദിച്ചാൽ a extreme എന്ന് പറഞ്ഞേനെ.. അത് കൊടുക്കാനും മതി. പിന്നെ, ഇതിനിടക്ക് രണ്ടുപേർക്കു a bubble wow കൊടുത്തല്ലോ. അതെങ്കിലും കൊടുക്കാമായിരുന്നു..
അറിയാം. ഞാൻ കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകാരിൽ ഒരാളാണ് സീത. അവൾക്ക് കൊടുത്തതിൽ സന്തോഷമേ ഉള്ളൂ. എങ്കിലും റിചുന്റെ song extreme നു eligible അല്ല എന്ന് എനിക്ക് തോന്നുന്നില്ല.
റിച്ചു കുട്ടാ അടിച്ചു പൊളിച്ചു . മോന്റെ പാട്ടു കേട്ടപ്പോൾ ഫ്രാൻസി അങ്കിൾ കരഞ്ഞത് കണ്ടോ . അതായതു മോന്റെ പാട്ട് അത്രമാത്രം ഫ്രാൻസി അങ്കിളിന്റെയും , എല്ലവരുടെയും മനസ്സിൽ കുളിർ മഴ പെയ്യിച്ചു . Congratulations . ഇതുപോലെ അടിച്ചു പൊളിച്ചു മുമ്പോട്ടു പോട്ടെ. റിച്ചു കുട്ടാ All the best , God bless you .
ഒരു preplanned show. ഫൈനലിൽ കാണിച്ച വൃത്തികേട് ഒരിക്കലും ആവർത്തിക്കാതിരിക്കുക. അനന്യക്കും അദിതിക്കും വേണ്ടി നിങ്ങൾ കളിച്ച കളിയിൽ നൊന്തത് കഴിവുള്ള കുഞ്ഞുങ്ങളെ സ്നേഹിച്ച, ഈ പ്രോഗാമിനെ സപ്പോർട്ട് ചെയ്ത പ്രേക്ഷകരെയാണ്. ഒന്നും രണ്ടും സ്ഥാനങ്ങൾ നാട്ടുകാരെ പേടിച്ചെങ്കിലും നല്ല പാട്ടുകാർക്ക് കൊടുത്തതിന് നന്ദി...
ഇതാണ് പാട്ട്..Grade മുകളിൽ മികച്ച പ്രകടനം ,ഒരു ഗ്രേഡും വേണ്ട ഇതിനെ വിലയിരുത്താൻ ,മുത്തുമണിയും എല്ലാ പേനയും വിറങ്ങലിച്ചുപോയ പെർഫോമൻസ് !!!എന്നിരുന്നാലും Top singer എന്ന പ്രോഗ്രാമിന് അഭിമാനിക്കാം ... ഇ കൊച്ചു കലാകാരൻ നിങളുടെ ഷോയിലാണ് ഈ പാട്ട് പാടിയത് .... റിച്ചുകുട്ടന്റെ ഇനിയും ഇതുപോലെയുള്ള നല്ലപാട്ടുകൾക്കായ് കാത്തിരിക്കുന്നു ...
റിജുക്കുട്ടാ എത്ര മനോഹരം നിൻ്റെ ഈ പാട്ട് . ഇനിയും ഇതുപോലെ ഉള്ള പാട്ടുകളുമായിട്ട് വരണേ മോനെ. റിജുവിൻ്റെ ഈ പാട്ട് അച്ഛനെ ഇഷ്ടമുള്ള എല്ലാവരുടെയും കണ്ണ് നനയിപ്പിച്ച ട്ടുണ്ടാകും . അങ്ങനെ ഉള്ളവർ ലൈക്ക് അടിയ്ക്കുക. എന്ന് വച്ച് അമ്മയെ ഇഷ്ടമല്ലന്നല്ല.
Double, tripple onnumalla... Uncountable EXTREME inu arhamaya performance Mone... 💕💓🎤 Richunte voice n feel.. oru rakshayumilla.😍😍😍😍👌👌 Ethra top most grade koduthalum kuranju pokum da chakkareeeee... Lub you 😘😘😘😘
No body can watch Richu's rendition of this great Vidyasagar song without shedding tears. Wonderfully sung by Richu , who is at the age of budding only. Hats off. ⚘
റിച്ചു കുട്ടാ നീ ഓരോ പാട്ടിലൂടെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുവാണ് .എന്താ പറയണ്ടത് വാക്കുകൾ ഒന്നും മതിയാവില്ല കുട്ടാ ....... ഉമ്മ ....... God bless you ....
Master Rithu Raj's song broke many hearts , this heart-rending song , the fragrance of which will linger for long time to come. It is a matter of pride that, the beautiful land of Kerala , gave birth to such wonderful child singers in the like of Rithu , who , as M.J. has rightly pointed out, stole the hearts of listeners. One could really feel the importance one's father here , as he is the pillar of the family who along with one's mother are putting their most sincere efforts to bring all their children to bring them up and to reach safety shores. After listening to this song, I feel like a proud father of Aparna and Govind.
റിച്ചു കുട്ടന്റെ സോങ്സ് എന്തൊരു ഫീൽ ആയിരുന്നു കേൾക്കാൻ കണ്ണുനിറഞ്ഞുപോയി പൂവിന്റെ സുഗന്ധം കാറ്റുവീശുന്ന ദിശയിൽ പരക്കുന്നു എന്നാൽ മെലഡി രാജയുടെ നന്മ എല്ലാദിശകളിലും സുഗന്ധം പരത്തുന്നു ഐ ലവ് യു മോനു എന്റെ ഒരായിരം പൂച്ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഉമ്മ മോനു
2024 ലും ഈ പാട്ടും എന്റെ റിച്ചുകുട്ടനും തന്നെ❤❤❤. റിച്ചു കുട്ടൻ ഈ പാട്ടു പാടുമ്പോൾ എന്റെ ഉപ്പ കരഞ്ഞു പോയി. പട്ടാളകാരൻ ആയ എന്റെ ഉപ്പ കരയുന്നത് ആദ്യം ആയി കാണുന്നത്. ഈ ഒറ്റ പെർഫോമൻസ് ആണ് 😢. അതിനു മുന്നേയും പിന്നെയും ഞാൻ കണ്ടിട്ടില്ല 😢
@@smithaa1203 yes. നമ്മൾ കാത്തിരിക്കുന്നുവെന്നറിയാം. എങ്കിൽ പിന്നെ കുറച്ച് ക്ഷമ നശിക്കട്ടെ. എന്ന്നാണ് അവരുടെ ഭാവം. അല്ലെങ്കിൽ.പ്രവാസികളാണ് കൂടുതൽ you tube watchers എന്നവർക്കറിയാം. Flowers ചാനലിന്റെ അണിയറക്കാരായ ഷെയർ ഹോൾഡേറ്സ് ഭൂരിഭാഗം പ്രവാസികൾ. ചാനലിന്റെ നെടുംതൂണുകൾ. പിന്നെന്താ ഞങ്ങൾ പ്രവാസികളോട് ഇത്രയും നികൃഷ്ട മനോഭാവം. ഫ്ലവർസിനു മുന്നേ ഞങ്ങൾ ഇഷ്ടപ്പെടാൻ തുടങ്ങിയ ശ്രീ. ശ്രീകണ്ഠൻ മാഷിന്റെ ശ്രദ്ധയിലേക്ക്. സർ സലാം.
ചില കണ്ണുനീർ കാണുമ്പോൾ അറിയാം അതിലെ ആത്മാർത്ഥ. ഇത് റേറ്റിംഗ് കൂട്ടുന്ന കരച്ചിൽ അല്ല. ഇത് മനസ് കീഴടക്കിയതിന്റെ കരച്ചിലാണ്. റിച്ചു മോനെ. നിന്നെ ഒത്തിരി ഇഷ്ടമാ മക്കളെ ഒന്ന് കാണണം എന്നുണ്ട്. Love u പൊന്നേ 😘😘😘
ഈ കൊച്ചു സുന്ദര മെലഡി രാജ നമ്മുടെ വീട്ടിലെ അനിയനോ മകനോ ആകണമെന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്
Jhanundeeee😙
R
മെലഡി രാജകുമാരൻ ഉമ്മ
Yes
@@aneeshprasad2255 njvjb
റിച്ചു കുട്ടാ അതിഗംഭീരമായി പാടി. കണ്ണു നിറഞ്ഞു പോയി. മോന്റെ വിനയം' ഗ്രേഡ് ചോദിച്ചപ്പോൾ ഏതായാലും വിരോധമില്ല എന്നു പറഞ്ഞില്ലേ.ഈ ശ്വ രാനുഗ്രഹം ഉള്ള കുട്ടിയാണെന്നു വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു 'റിച്ചു കുട്ടന് ആയുരാരോഗ്യ സൗഖ്യം എന്നും ഉണ്ടാവട്ടെ' റിച്ചു വിന്റെ കുടുംബത്തിനും ഐ ശ്വര്യം ഉണ്ടാവട്ടെ.
Avaneppozhum angane Parau....nallla kuttiii
അതാണ് റിച്ചു 😥💖
നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും ടാലൻറ് ഉള്ള ഒരു കുട്ടി ജനിച്ചത് നമ്മൾ മലയാളികൾക്ക് എല്ലാം അഭിമാനിക്കാം
9
Q1jiioi8ookjjkķo
ശരിക്കും
ഞാൻ എന്നും ഈ പ്രോഗ്രാം കാണുന്ന ആളാണ് പക്ഷെ കമെന്റ്സ് എഴുതാൻ പറ്റാറില്ല കാരണം ഞാൻ ഹെവി ഡ്യുട്ടി ഡ്രൈവർ ആണ് പക്ഷെ ഇന്ന് എന്റെ 22മക്കളിൽ റിച്ചു മോന്റെ പാട്ട് കേട്ടപ്പോൾ ഡ്രൈവ് ചെയ്യുമ്പോൾ കരഞ്ഞുപോയി എന്റെ ബംഗാളി ഹെൽപർ എന്നോട് ചോദിച്ചു എന്താ ബായ് പ്രശ്നം നാട്ടിൽ വല്ലതും സംഭവിച്ചോ എന്ന് എനിക്ക് അവനോട് എന്ത് പറയണം എന്ന് മനസ്സിലായില്ല
എന്തായാലും ഇത്രയും മനോഹരമായി ഇത്ര ഫീലോട്കൂടി കൂടിയ റിച്ചുമോന് എന്റെ എല്ലാ ആശംസക ളും അനുഗ്രഹവും
എനിക്ക് രണ്ട് മക്കളാണ് ഒരാണും ഒരു പെണ്ണും
Anikum ante achane ishtam
നിങ്ങടെ കണ്ണ് നിറഞ്ഞത്
പോലെ എന്റെയും കണ്ണ്
നിറഞ്ഞു
Enteyum
Hbin🐵
I always see this program. Se boss .now I think that ve all education part should be music also should be compulsory
വ൪ഷങ്ങള്ക്കു ശേഷവു൦ കണ്ണു നിറച്ചു മോനേ...എത്ര കേട്ടിട്ടു൦ മതിയാകുന്നില്ലല്ലോ റിച്ചൂട്ടാ.....
6 വയസ്സിൽ അത്ഭുതം തീർക്കുകയാണ് റിതു രാജ്. ആദ്യ പാട്ട് തൊട്ടു കട്ട ആരാധകനാണ് ഞാൻ
Njanum..
Njanum.. ellareyum ishtamanu...pakshe richu kuttanodu oru prathyekatha aanu
njanum
Njanum❤️
Njanum👍👍👍
ഭൂമിയിൽ സൂര്യൻ ഉള്ളടത്തോളം കാലം റിച്ചു മോന്റെ പാട്ടും നിലനില്കട്ടെ😀🤩🤩🤩🤩😢😢
രാകേഷ്C
Wow... Nice comment 😍
Bhoomiyil sooryano
ഭൂമിയിൽ സൂര്യൻ🤣🤣🤣
വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ എ ബി സി ഇങ്ങനെ കാണുമ്പോൾ റിച്ചു കുട്ടൻറെ ഫോട്ടോ കാണുന്ന വീഡിയോ മാത്രമാണ് ഞാൻ ആദ്യം കാണുന്നത്😘😘😘
Njanum😍😘😘
Nyanum😘
JAHFAR sadique Japu njanum
ഞാനും അങ്ങനെ തന്നെയാ
Nhnum
കരയിച്ചുകളഞ്ഞല്ലോടാമുത്തെ. ലോകം അറിയപ്പെടുന്ന ഗായകനായി മാറട്ടെ. Love you so much...
Super
Richuttaaaaaaaa. Super
സൂര്യനായിതഴുകി ഉറക്കമുണർത്തുമെൻ... എന്നുതുടങ്ങുന്ന ഗാനം എപ്പോൾ കേട്ടാലും മനസിലൊരു വിങ്ങലാണ് അത് റിച്ചൂട്ടന്റെ കുഞ്ഞു ശബ്ദത്തിൽകേട്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി 😢
റിച്ചൂട്ടൻ സംഗീതലോകത്തിന് വിലമതിക്കാനാവാത്ത ഒരു രത്നമാണ് ഉറപ്പ് 😍
മോനെ കുറച്ചുമാസം മുമ്പ് നേരിൽകാണാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു 😍😍👍👍
''ഒരുപാട് നോവുകൾക്കിടയിലും പുഞ്ചിരി ചിറക് വിടർത്തുമെൻ അച്ചൻ"---- എനിക്കും എല്ലാ അച്ഛൻമാർക്കും ഉള്ള മോന്റെ സമ്മാനം ...... love you da Kanna... പ്രണാമം കൈതപ്രം സാർ.... ഹ്യദയസ്പർശി ആയ വരികൾക്ക്......
Absolutely right
👌
വൈഷ്ണവി മോളുടെ എൻപൂവേ പൊൻപൂവേ ഗാനത്തിന് ശേഷം എല്ലാരേം കരയിപ്പിച്ച മറ്റൊരു ഗാനം.. റിച്ചു extreme performance
എന്തൊരു feel ആണ് മോനെ.... ശെരിക്കും അച്ഛൻ കുട്ടൻ തന്നെ..... കണ്ണ് കിട്ടാതിരിക്കട്ടെ
tOPSINGEr
ഗംഭീരം റിച്ചുകൂട്ടാ! നീ ഓരോ വെടിക്കെട്ടു നടത്തിയിട്ടു കൂൾ ആയി പോകും. ഞങ്ങൾ ആ ഹാങ്ങോവറിൽ നിന്ന് പുറത്തിറങ്ങാൻ പെടുന്ന പാട്! ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.
Hangover theerunnathinu munpu innu adutha vedikkettu undu😀
അതെ smith
Sathyam tto
Smith Ash 8
തീർച്ചയായും സ്മിത്ത്. എന്റെ കണ്ണിൽ കണ്ണു നീർ ഉണങ്ങുന്നില്ല. അവന് വളരെ കൂൾ ആയി പാടും
ഓരോ എപ്പിസോഡ് കഴിയുന്തോറും നമ്മളെ റിച്ച് മോൻ ഒരു കൗതുകമായി മാറിക്കൊണ്ടിരിക്കുവാ സൂപ്പർമോനൂ.... വാക്കുകൾ കിട്ടുന്നില്ല മോൻ പാടുന്നതിന്റ്റ ആ ഒരു ഫീൽ വർണിക്കാൻ
This is the most compelling performance I've ever seen. That too from a small kid. His singing goes straight to your heart. Made me cry... Everytime I listen to this... And I've already listened a lot of times. This is beyond words and grades. I salute you my child. God Bless you. Lots of love hugs and kisses.
റിച്ചൂട്ടാ കരയിപ്പിച്ചല്ലോടാ മുത്തേ..😢😢 ഇതാണ് Talent. പാട്ടു പാടി ഞങ്ങളുടെയൊക്കെ മനസിൽ നൊമ്പരമായി മാറുന്ന റിച്ചുവും, വൈഷ്ണവിക്കുട്ടിയും The real TOP SINGERS👍👍👍👌👌.
Very true... These two kids are my passion now.... because of Richu and Vaishnavi i never miss top singers... like Mohanlal these two are two Vismayas for malayalees..
Sathyam... ഇവർ രണ്ടു പേരും ഒരുപാട് മനസ്സുകൾക്ക് ഉടമയാണ്... അല്പം മനസ്സിന് സുഖം ഇല്ലങ്കിൽ ഇവരുടെ ഒരു song കേൾക്കുമ്പോൾ ഒരു സുഖം അതു പറയാൻ ആകില്ല.. അതു അനുഭവിച്ചു അറിയണം
ശരിയാ ട്ടോ പാട്ടിന്റെ ദേവലോകത്തുന്നു ഇറങ്ങിവന്നവർ ആണ് വൈഷ്ണവി കുട്ടിയും, റിച്ചുകുട്ടനും. ആ expressions അതൊരിക്കലും പറഞ്ഞാൽ മനസിലാവില്ല. ഈ മക്കളുടെ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.....
Richu new album song
ua-cam.com/video/LByVuncKJMc/v-deo.html
റിതുക്കുട്ടാ മുത്തേ സൂപ്പർ .എന്തൊരു ഫീൽ ആണ് മോന്റെ പാട്ടിന് ...കണ്ണ് തട്ടാതിരിക്കട്ടെ 😘😘😘😘ഈ പാട്ട് സത്യം ശിവം സുന്ദരം എന്ന സിനിമയിൽ പാടിയ ബിജു നാരായണൻ ചേട്ടനും ഒരു വലിയ കൂപ്പുകൈ..
ഇങ്ങനെയുള്ള പെർഫോമൻസിന് കൊടുക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ Extreme grade? റിച്ചു കുട്ടാ, മോന്റെ പാട്ടുകേട്ട് ഒരാളുടെ എങ്കിലും കണ്ണു നിറഞ്ഞെങ്കിൽ അവിടെയാണെടാ നിന്റെ വിജയം. You are the real HERO, the TOP SINGER. Lots of Love😘😘
Extreme grade sreeharikkum ananyakkum mathramayi ullatha vere aarkkum avare kodukkilla😡😠😠😡
Judges koduthillelum our richooos nu audience aya ellavreum A extream koduthukazhju..
Ho......Richus...... Vallathe karayippichu....Eeswaran orupadu, orupadu sangeetham kunjil nirakkatte. Ummaaaa......
@@risonmt7064 അതെ Rison, ഞാൻ അവന് ഒരു 100 + extreme കൊടുത്തു കഴിഞ്ഞു.....
ഒന്നാമത് കുട്ടികളെ കൊണ്ടല്ല അവരുടെ ഗ്രേഡ് പറയിക്കേണ്ടത്.അവർ ഗ്രേഡ് പറഞ്ഞാൽ കൊടുക്കുമോ അതുമില്ല.ശ്രീ ഹരിക്കു മാത്രം പറഞ്ഞേ ഗ്രേഡ് കൊടുക്കും'
റിച്ചു കുട്ടൻ കട്ട ഫാൻ ലൈക്ക്
The most awaited part.. angane vannu 😘😘
Richuse 💜💜u chakkare
ഇത്ര feelodu koodi ഓരോ പാട്ടും.. പാടാൻ റിച്ചുട്ടനെ കൊണ്ടേ പറ്റു 😍
😃😃😃😃
Woooh
Santhosh D Lockz
ഈ തണുത്ത വരികള്‍ക്ക് കൈതപ്രം സാറിനു നമസ്കാരം..വാദൃഘോഷങ്ങളുടെ കൂട്ടില്ലാതെ തന്നെ ഒരു പാട്ടെങ്ങിനെയുണ്ടാകുന്നു എന്ന് വിദൃാസാഗറും കാണിച്ചു തരുന്നു..
അമ്മയെന്ന സ്നേഹവികാരത്തിനപ്പുറം മറഞ്ഞു നിന്ന അച്ഛനു വേണ്ടി ഈ കുരുന്നിന്‍റെ പാട്ടിനൊപ്പം എന്‍റെ കണ്ണും നനയുന്നു...
ന്തൊരു ഫീൽ ആണ് റിച്ചുകുട്ടാ നിന്റെ പാട്ടിനൊക്കെ
ഒരുപാട് ഇഷ്ടാണ് റിച്ചുകുട്ടനെ love u muthe😍😍😍😍😍❣️💓💞
Plz
Well
ജയചന്ദ്രൻ സർ പറഞ്ഞത് ശരിയാണ് എന്ധെയും കണ്ണ് നിറഞ്ഞു......
Nammude richune daivam anugrahikatte
A extreme മുകളിൽ ഉള്ള പ്രകടനംA wonder pradeeshichu but sad only A woww.. 😥😥
റിതുക്കുട്ടന്റെ മറ്റൊരു അവിസ്മരണീയ പ്രകടനം...😍🎶💝ഓരോ പാട്ടിലും അവൻ പ്രകടിപ്പിക്കുന്ന പ്രായത്തിൽ കവിഞ്ഞ പക്വത,അതിനെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തുന്നത്.🎵"സൂര്യനായ് തഴുകി"...കൈതപ്രം-വിദ്യാസാഗർ കൂട്ടുകെട്ടിൽ 'സിന്ധുഭൈരവി' രാഗത്തിൽ സൃഷ്ടിക്കപ്പെട്ട ഈ മനോഹര ഗാനം🎼🤗അച്ഛൻ എന്ന ആ വലിയ ശക്തിയെ സ്നേഹത്തിന്റേയും,❤️കരുണയുടേയും,💙ത്യാഗത്തിന്റേയും,💚നന്മയുടേയും🧡 പ്രതീകങ്ങളായി നിർവ്വചിച്ചിരിക്കുന്നു.ആ വരികളിലൂടെ പ്രകടമാക്കേണ്ട ഭാവം തിരിച്ചറിഞ്ഞ് അവൻ ഹൃദ്യമായി പാടി.☺️M.J sir പറഞ്ഞത് 100% സത്യമാണ്,ഈ പാട്ടുകേട്ട് കണ്ണുകൾ ഈറനണിയാത്തവരുണ്ടെങ്കിൽ അവർ ശിലാഹൃദയരായിരിക്കും...🙂💟🧒
Like & Support #Rithukkuttan💕👍👍💕
Vineeth Menon kk
റിതു കുട്ടൻ മെലഡി രാജ,, എൻ്റെ ചക്കര മുത്ത്,,
ലക്ഷങ്ങളുടെ കണ്ണുകൾ ഈറൻ അണിഞ്ഞുകാണും great..
Urappayittum
Exactly എല്ലാവരുടെയും ഹൃദയങ്ങളെ മോഷ്ടിച്ചെടുത്തു richuttan. കരഞ്ഞു പോയി എന്റെ പപ്പയെ ഓർത്ത് പാട്ടുകേട്ടപ്പോൾ. എനിക്കും ഏറ്റവും ഇഷ്ടം പപ്പയെ ആണ്. Pappa is no more now. Love u richukutta
Daivathinte kayyoppulla kunjanu lucky parents ennumennumdaivanugrehamnerunnu
Me to Love you pappa Miss you
റിച്ചൂട്ടന്റെ പാട്ട് കേട്ട് കണ്ണു നനയാത്തവർ ആരും ഉണ്ടാവില്ല. സ്വന്തം അച്ഛനെ ഓർക്കാത്തവരും.... കാണാമറയത്തെവിടെയോ ഉണ്ട് എന്റെ അച്ഛനും
റിച്ചുമോനേ നീ എപ്പോഴും കണ്ണുകളെ നനയിക്കാറുണ്ട് അത് സന്തോഷക്കണ്ണുനീരാണെങ്കിൽ മോന്റെ ഈ പാട്ട് ഹ്രദയമുരുകിയ കണ്ണീരായിരുന്നു.പാടിക്കഴിഞ്ഞശേഷമുള്ള വികാരനിർഭരമായ നിമിഷങ്ങളുടെ ചിലഭാഗങ്ങളൾക്ക് ഓടിയോ ഇല്ലാതെ പോയത് കഷ്ടമായിപ്പോയി. 😚😙💔💗❤
സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെ യാണെനിക്കിഷ്ടം ഞാനൊന്നുകാരയുമ്പോൾ ariyathe ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
Rightly as the judges say, this child just walks into our hearts with his superb renditions. It's not that people become his fans, but he makes them his fans. The power of his rendition, by way of expression and melody, is beyond all possibilities for a child of his age. The world is today seeing the making of a great musician of Indian film industry. All my prayers for this splendid, gifted and blessed child.
മോനെ നീ കോടിക്കണക്കിന് പേരെ കണ്ണീരണിയിച്ചു കാണും....
അനുരാധ മാഡം താങ്കളുടെ അഭിപ്രായം നൂറു ശതമാനം ശരി വെക്കുന്നു ഞാനും...
മനോഹരമായി പാട്ടുപാടുന്ന റിച്ചുകുട്ടനെ ആണെനിക്കിഷ്ട്ടം. Luv u ചക്കരെ😍😍😘😘😘😘
ഒരു ഒന്നാം ക്ലാസുകാരന്റെ മുന്നിൽ സംഗീതം മുട്ട് മടക്കി ........ ആരോ ചെയ്ത പുണ്യം.... ജന്മ ഭാഗ്യം..... കണ്ണു നിറഞ്ഞുപോയെടാ നിന്റെ ഈ പാട്ട് കേട്ടപ്പോ........ എല്ലാവരുടെയും സ്നേഹം ഉണ്ട് മോന്.............. നീ ഉയരങ്ങൾ കീഴടക്കും സംശയം ഇല്ല........
നമ്മുടെ റിച്ചു കുട്ടനും വൈഷ്ണവി യുമാണ് TOPസിങ്ങറിലെ പവിഴമുത്ത് നൂറു നൂറു ഉമ്മ എന്റെ മോന് .
100% correct-I love both of them
സൂപ്പർ മോനെ
yes.correct💞
Thanks
@@reemkallingal1120
Correct
Striking straight to the heart. കണ്ണ് നിറയ്ക്കാതെ ഈ പാട്ടു കേൾക്കാനാവില്ല . അസാധ്യ പെർഫോമൻസ് .
റിച്ചു കലക്കിയല്ലോ... excellent.. പാട്ടു കൊണ്ട് നമ്മുടെ മനസ്സിന് നൊമ്പരം ഉണർത്തുന്ന കുഞ്ഞു പ്രതിഭകൾ ആണ് റിച്ചുവും വൈഷ്ണവിക്കുട്ടിയും...
Yes
Born talents..Amazing singers in topsinger
പൊളിച്ചടുക്കിയല്ലോ റിച്ചുട്ടൻ👍👍👍ഋതുവിന്റെ പാട്ടിലുള്ള ഭാവത്തിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ 👏👏 നല്ല അസ്സൽ child prodigy 💯😍
ഓന്റെ മൈക്കും പിടിച്ചുള്ള
ആ വരവുണ്ടല്ലോ ....
😍😍😍😍😍😍😍
sathyam💚
അച്ഛന് വേണ്ടാത്ത ഒരു മകൻ ആണ് ഞാൻ പിറന്ന നാൾ മുതൽ കണ്ടിട്ടില്ലാത്ത അച്ഛനെ എന്നാലും ഇപ്പോൾ തോന്നി ഒരു അച്ഛന്റെ സ്നേഹം കിട്ടാൻ 😔
എന്റെ മുത്തേ നീ ഈ കേരളമണ്ണിന് ഒരു മുതൽക്കൂട്ടാണ് ... റിച്ചു കുട്ടാ May God bless you lot of lots
റിച്ചുക്കുട്ടാ നീയൊരു മഹാ അത്ഭുതമാണെടാ മുത്തേ😍😍😘😘എത്ര നിഷ്കളങ്കമായാണ് പാടുന്നത് ,ഒന്നും അറിയാത്തപോലുള്ള കള്ളന്റെ ആ നില്പുകണ്ടില്ലേ😂😂,കണ്ണുതട്ടാതിരിക്കട്ടെ മുത്തേ😘😘😘
🤣🤣🤣🤣😘😘😘😍
u
Super monu
ഇത് മനുഷ്യകുഞ്ഞു തന്നെയാണോ superb
Wow !What an extraordinary performance.
ഉലകീരേഴും വാഴുമാ മഹാശക്തി,
ഉദയസൂര്യനായ് തഴുകിയുണർത്തട്ടെയീ
അനുപമ സുന്ദര സ്വരരാഗപ്രതിഭയെ.
The judgement is very bore. Shame upon u judges.
റിച്ചൂസേ.....പൊന്നേ.....എന്തൊരു ഫീലാടാ ചക്കരേ 💘💘💘💘💘കണ്ണ് തട്ടാതെ ഇരിക്കട്ടെ ന്‍റെ മുത്തിന്....💘.....എന്നും ഓര്‍ത്തുവെയ്ക്കാന്‍ ഒരു ഗാനം കൂടി.....💘👌👌👌👌love uuu daa chakkaree👌
അല്ലാ....ഈ ഡബിള്‍ wow ,extrm എല്ലാം ചിലരുടെ മുഖം കാണുമ്പോഴെ ജഡ്ജസിന് ഓര്‍മവരത്തുള്ളോ.........മൂന്ന് extrm കിട്ടാനുളള പാട്ടുകളാണ് ജഡ്ജസ് ഇല്ലാതാക്കുന്നത്.....ഒാരോ കുട്ടിയുടെയും വളര്‍ച്ച നോക്കിയാണ് grade കൊടുക്കുന്നതെങ്കില്‍......ഓരോ പ്രേക്ഷകന്‍റെയും കണ്ണില്‍ ഈറനണിയിക്കുന്ന റിച്ചൂസിന്‍റെ വളര്‍ച്ച ജഡ്ജസ് കാണുന്നില്ലേ.......?
അതൂക്കും മേലെ കുറച്ചു കൂടി ക്കുട്ടി ഗ്ഗ്രെട് കൊടുക്കാമായിരുന്നു അനന്യക് ആഇരുന്നങ്കിൽ ടബിൽ കൊടുത്തേനെ .പാവംകിളിയാൻ മെലഡി രാജ
പാടി മഴ പെയ്യിച്ചു എന്ന് കേട്ടിട്ടുണ്ട്.... പാടി കരയിച്ചല്ലോടാ മുത്തേ നീ......... 😘😘😘😘
മറ്റാരും പാടാത്ത expressions കൊണ്ട് വന്നിട്ടും a extreme കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാണ് A Extreme??
Correct
Yes
Yes
Yes. 100% correct
Yes
ഒരു 500 വട്ടം കേട്ടു... ഓരോ വട്ടം കേൾക്കുമ്പോഴും അറിയാതെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീർ വരാറുണ്ട്... അവനെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ
ജഡ്ജസ് റിച്ചൂട്ടന്റെ ഈ പാട്ടിനല്ലാതെ പിന്നെന്തിനാ A- XTREM എന്ന ഗ്രഡ്..ടോപ്പ് സിംഗർ കാണുന്ന ഏതൊരു മലയാളിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവും... I Love u Ruithutta
Sree hari aanenkil epol koduthane extream
ശ്രീഹരിക്കുട്ടൻ ഇതു പോലെ പാടിയാൽ മോനും കൊടുക്കണം
A- XTREAM
Sathyam....
Ente ponnu monee.. പാടാൻ പലർക്കും കഴിയും.. സംഗീതം അഭ്യസിച്ചവർക്കു perfect aayi പാടാനും കഴിഞ്ഞേക്കും.. pakshee ഹൃദയത്തിൽ തട്ടുന്ന രീതിയിൽ പാടാൻ എല്ലാർക്കും കഴിയില്ല.. മോന്റെ വിജയം അവിടെയാണ്.. മൂകാംബിക ദേവി അനുഗ്രഹിക്കും പൊന്നു മുത്തിനെ ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍
@അരുൺ പ്രകാശ്, മിനിഞ്ഞാന്ന് സീത ലക്ഷ്മിക്ക് ചില പാളിച്ചകൾ വന്നെങ്കിലും extreme കൊടുത്തു. ഇതിപ്പോ പലരെയും കരയിച്ചിട്ടും ആ grade നു eligible അല്ലെന്നു പറഞ്ഞാൽ ഇതിന്റെ പേര് @$&*# എന്നാണ്. അല്ല പിന്നെ.. ഇതിനൊക്കെ extreme കൊടുത്തില്ലേ പിന്നെ എന്തു dash നാണ് ഇത് ഒണ്ടാക്കിയെ. ഒന്നോ രണ്ടോ പേർക്ക് മാത്രം പുളുത്താനാണോ... കഷ്ടം.. പിന്നെ, ഈ പാട്ടുകേട്ടിട്ടു extreme കൊടുക്കാത്ത flowers നാണ് കരിങ്കല്ലിന്റെ മനസ്സ്. Mr. MJ sir, വാക്കുകളിൽ മാത്രം പോരാ വാചകമടി. നിങ്ങൾക്കും കരിങ്കല്ലിന്റെ മനസാണ്. ഇതിപ്പോ ശ്രീഹരി യോടാണ് ഏത് grade വേണമെന്ന് ചോദിച്ചാൽ a extreme എന്ന് പറഞ്ഞേനെ.. അത് കൊടുക്കാനും മതി. പിന്നെ, ഇതിനിടക്ക് രണ്ടുപേർക്കു a bubble wow കൊടുത്തല്ലോ. അതെങ്കിലും കൊടുക്കാമായിരുന്നു..
Seetha deserves it.she sang a very tough song.
അറിയാം. ഞാൻ കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകാരിൽ ഒരാളാണ് സീത. അവൾക്ക് കൊടുത്തതിൽ സന്തോഷമേ ഉള്ളൂ. എങ്കിലും റിചുന്റെ song extreme നു eligible അല്ല എന്ന് എനിക്ക് തോന്നുന്നില്ല.
Everytime judges were giving him good grades. But seetha was not getting the deserved grades. But this time she made it .
Seetha padiyath tough song aa bro..... But sreehari padi kazhiyupol ishtamulla grade kodukkum judges.....ennu richu kuttanu exterm kodukkarunu........
@മണികണ്ഠൻ, ഇത് റിച്ചുവിന്റെ കാര്യം മാത്രമല്ല. കഴിഞ്ഞ സൂര്യന്റെ കാര്യത്തിലും ഉണ്ടായതല്ലേ? അതിന്റെ മുമ്പ് തേജ്ട്ടന്റെ കാര്യത്തിലും സംഭവിച്ചിട്ടില്ലേ?
sreehari ithinte pakuthi enkilum padiyirunenkil judges A extreme nu appuram valla grade indenkil koduthene... pakse richuttanu nammal preksakar A extreme koduth kazhinju.. atrayum feelil aa kunju paadi.
Crt.....
Correct . Enikkum orupadu sangadamayi
Ananyakkum kodukkum a extreme ithinte pakuthi paadiyalum
Correct
റിച്ചു മോനെ കരയിച്ചുകളഞ്ഞല്ലോ മോനെ, നന്നായിവരട്ടെ കുട്ടാ
So lucky is your father to get a blessed and talented son like you.
Good voice,,super feel...no words..richu u r a great singer
റിച്ചു കുട്ടാ അടിച്ചു പൊളിച്ചു . മോന്റെ പാട്ടു കേട്ടപ്പോൾ ഫ്രാൻസി അങ്കിൾ കരഞ്ഞത് കണ്ടോ . അതായതു മോന്റെ പാട്ട് അത്രമാത്രം ഫ്രാൻസി അങ്കിളിന്റെയും , എല്ലവരുടെയും മനസ്സിൽ കുളിർ മഴ പെയ്യിച്ചു . Congratulations . ഇതുപോലെ അടിച്ചു പൊളിച്ചു മുമ്പോട്ടു പോട്ടെ. റിച്ചു കുട്ടാ All the best , God bless you .
എന്താ expression... ഒന്നും പറയാനില്ല.... Love you RICHUKUTTA.....💞💞💞😘😘😘
റിച്ചു കുട്ടാ തകർത്തു ഒപ്പം കരയിച്ചല്ലോ പൊന്നെ..... എന്റെ പപ്പയെ വിട്ടു മൈലുകൾ അകലെ ഗൾഫിൽ ഇരിക്കുന്ന എനിക്കു പപ്പയെ കാണാൻ തോന്നിപോയി.. 😥😥
ഒരു preplanned show. ഫൈനലിൽ കാണിച്ച വൃത്തികേട് ഒരിക്കലും ആവർത്തിക്കാതിരിക്കുക. അനന്യക്കും അദിതിക്കും വേണ്ടി നിങ്ങൾ കളിച്ച കളിയിൽ നൊന്തത് കഴിവുള്ള കുഞ്ഞുങ്ങളെ സ്നേഹിച്ച, ഈ പ്രോഗാമിനെ സപ്പോർട്ട് ചെയ്ത പ്രേക്ഷകരെയാണ്. ഒന്നും രണ്ടും സ്ഥാനങ്ങൾ നാട്ടുകാരെ പേടിച്ചെങ്കിലും നല്ല പാട്ടുകാർക്ക് കൊടുത്തതിന് നന്ദി...
Kochine vech cashundaaki kayilaaki..useless channel
*4:17** flute section REGHU chettan is awesome .....*
*പറയാതെ വയ്യ*
Sherikkum...kidilam...
Wow wow wow❤️❤️❤️❤️❤️❤️❤️❤️❤️the best performance ever😘😘😘😘such a small boy and the singing was............no words!!!!!❤️❤️❤️❤️❤️goosebumpssssssss
Judges give extreme only ananya.....even if her song is not extreme performance 📌
Njangalde manassil mon thanneyaanu eppozhum Top singer.. the real hero.. Luv u daa chakkarey.. Enthu feel aayirunnu monte paatinu..A double extreme aanu monte paatinte feelinu njangal viewers tharunna grade.. Sarva shakthan ellaa anugrahangalum tharatey.. Achanum ammakkum abhimaanamaayi varatey.. May god bless u...
ഇതാണ് പാട്ട്..Grade മുകളിൽ മികച്ച പ്രകടനം ,ഒരു ഗ്രേഡും വേണ്ട ഇതിനെ വിലയിരുത്താൻ ,മുത്തുമണിയും എല്ലാ പേനയും വിറങ്ങലിച്ചുപോയ പെർഫോമൻസ് !!!എന്നിരുന്നാലും Top singer എന്ന പ്രോഗ്രാമിന് അഭിമാനിക്കാം ... ഇ കൊച്ചു കലാകാരൻ നിങളുടെ ഷോയിലാണ് ഈ പാട്ട് പാടിയത് ....
റിച്ചുകുട്ടന്റെ ഇനിയും ഇതുപോലെയുള്ള നല്ലപാട്ടുകൾക്കായ് കാത്തിരിക്കുന്നു ...
രിച്ചുകുട്ട ഗംഭീരമായി പാടി.
അനുരാധ ചേച്ചിയുടെ കമൻറ് കേട്ട് കണ്ണിൽനിന്നു വെള്ളം വന്നു
Wish to see Chithra ma'am atleast in 1 episode..☺☺
Topsingar ,279
എന്റെ മോനെ... നീ എന്താടാ ഇങ്ങനെ എല്ലാരേയും കരയിപ്പിക്കുന്നെ 😍😍😍
റിജുക്കുട്ടാ എത്ര മനോഹരം നിൻ്റെ ഈ പാട്ട് . ഇനിയും ഇതുപോലെ ഉള്ള പാട്ടുകളുമായിട്ട് വരണേ മോനെ. റിജുവിൻ്റെ ഈ പാട്ട് അച്ഛനെ ഇഷ്ടമുള്ള എല്ലാവരുടെയും കണ്ണ് നനയിപ്പിച്ച ട്ടുണ്ടാകും . അങ്ങനെ ഉള്ളവർ ലൈക്ക് അടിയ്ക്കുക. എന്ന് വച്ച് അമ്മയെ ഇഷ്ടമല്ലന്നല്ല.
സത്യം ... എന്റെ കണ്ണ് നനയിച്ചു...
Awesome... No words to explain my feel(about song😍)
Not used words to explain my feeling (about grade 😑)
Double, tripple onnumalla... Uncountable EXTREME inu arhamaya performance Mone... 💕💓🎤 Richunte voice n feel.. oru rakshayumilla.😍😍😍😍👌👌 Ethra top most grade koduthalum kuranju pokum da chakkareeeee... Lub you 😘😘😘😘
No body can watch Richu's rendition of this great Vidyasagar song without shedding tears.
Wonderfully sung by Richu , who is at the age of budding only. Hats off. ⚘
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും..... ഋജുക്കുട്ടാ ദൈവാനുഗ്രഹം ഇനിയും ഇനിയും ഒരുപാട് ലഭിക്കട്ടെ... Love you so much........
സംഗീതലോകത്ത് നമ്മുടെ നാട് വരും കാലത്ത് നിന്റെ പുണ്യ നാമത്താൽ അറിയപ്പെടും ഉറപ്പ് love you ummaaah
Kannukalil vellam niranju poi muthe,,nalla feel,Ponnu vave Eeshwran ullil irunnu padukayanu,kanna Monu vineyum Eeshwareneyum namikkunnu🙏🌹🙏🌹😘🌹🙏🌹😘🌹🙏kunjine uyarangalil ethikku Bhagavane🙏🙏🙏
super song orupaadishtaayy.God bless you.നന്നാശി പാടി.ഒരുപാട് ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു, ആഗ്രഹിക്കുന്നു.👌👌👌👌👌👌👍👍👍👍👍👍👍👍👍👍
കരയിപ്പിച്ചു കളഞ്ഞുവല്ലോ റിച്ചുക്കുട്ടാ. ഞങ്ങളുടേ പൊന്നുമോനാണ് റിച്ചുക്കുട്ടൻ, ലവ് യൂ മുത്തേ.
The best award an artist could get!! Tears!!
Ezhuthumee snehaksharangalkumappuram anupama sangalppamachan💕 what a lines❤️❤️
റിച്ചു കുട്ടാ നീ ഓരോ പാട്ടിലൂടെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുവാണ് .എന്താ പറയണ്ടത് വാക്കുകൾ ഒന്നും മതിയാവില്ല കുട്ടാ ....... ഉമ്മ ....... God bless you ....
Richumone chakkare ponne thakarthu entha feel I love you da❤️❤️
Only Rithu can sing like this.
The real MELODY RAJA...🎶🎵🎼🎶🎤
Thank you Richu....
Richutta super soooper ummaa😘😘😘😍😍❤. Njanum ente achane orthu karanjupoyi.
Richu bhaviyila valiya musician akum...god bless you kanna🤩🤩😍😍😍😍😍😍😍😍
സത്യത്തിൽ രിച്ചുകുട്ടന്റെ പാട്ട് കേട്ടപ്പോൾ കരഞ്ഞുപോയി
Master Rithu Raj's song broke many hearts , this heart-rending song , the fragrance of which will linger for long time to come. It is a matter of pride that, the beautiful land of
Kerala , gave birth to such wonderful child singers in the like of Rithu , who , as M.J.
has rightly pointed out, stole the hearts of listeners. One could really feel the importance
one's father here , as he is the pillar of the family who along with one's mother are putting
their most sincere efforts to bring all their children to bring them up and to reach safety
shores. After listening to this song, I feel like a proud father of Aparna and Govind.
റിച്ചുട്ടന്റെ ഈ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നു. നമ്മുടെമനസ്സിൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്നഒരു ഗാനം.
റിച്ചു കുട്ടന്റെ സോങ്സ് എന്തൊരു ഫീൽ ആയിരുന്നു കേൾക്കാൻ കണ്ണുനിറഞ്ഞുപോയി പൂവിന്റെ സുഗന്ധം കാറ്റുവീശുന്ന ദിശയിൽ പരക്കുന്നു എന്നാൽ മെലഡി രാജയുടെ നന്മ എല്ലാദിശകളിലും സുഗന്ധം പരത്തുന്നു ഐ ലവ് യു മോനു എന്റെ ഒരായിരം പൂച്ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഉമ്മ മോനു
I love you muthe
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..]
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)
അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപമച്ഛൻ
അണയാത്ത ദീപമാണച്ഛൻ
കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)
Really my eyes come wet.
💞💞💕💕👍👍👍👍👌
Amazing 🙏Arun💞🌷
അരുൺ😊😊
@@reemkallingal1120 Thanks Dear 😊😍😍😍😊😊
ഞാൻ എല്ലാ പാട്ടുകൾ കേട്ടിട്ടുണ്ട് ഈ പാട്ട് 150പ്രാവിശ്യം കെട്ടുകാണും പക്ഷെ റിച്ചു വല്ലാണ്ട് കരയിച്ചു i love you മുത്തേ
കലക്കി മുത്തേ what a feel ചക്കരേ ❤
2024 ലും ഈ പാട്ടും എന്റെ റിച്ചുകുട്ടനും തന്നെ❤❤❤. റിച്ചു കുട്ടൻ ഈ പാട്ടു പാടുമ്പോൾ എന്റെ ഉപ്പ കരഞ്ഞു പോയി. പട്ടാളകാരൻ ആയ എന്റെ ഉപ്പ കരയുന്നത് ആദ്യം ആയി കാണുന്നത്. ഈ ഒറ്റ പെർഫോമൻസ് ആണ് 😢. അതിനു മുന്നേയും പിന്നെയും ഞാൻ കണ്ടിട്ടില്ല 😢
എത്ര തവണ കണ്ടു എന്നറിയില്ല റിച്ചു. ഓരോ തവണ കാണുമ്പോഴും കണ്ണു നിറയുവാട മക്കളേ
*ഋതു എന്ന മുത്ത് ഇന്നും തകർത്തു* 💖 *വീണ്ടും പാടിച്ചാൽ റിച്ചു പാടുന്ന ഫീൽ പറയാൻ വയ്യ* 👌
Mon muthanu......
റിച്ചൂസ് കുട്ടാ ഇന്നലെ തന്നെ
fb യിൽ പോസ്റ്റ് ചെയ്തത് കണ്ടു. Love you ചക്കരെ. ഫ്ലവർസിനു വലിയ ഗമയാണ് സമയത്തു upload ചെയ്യാൻ.
Arjun Raj 😀അതേ
@@smithaa1203 yes. നമ്മൾ കാത്തിരിക്കുന്നുവെന്നറിയാം. എങ്കിൽ പിന്നെ കുറച്ച് ക്ഷമ നശിക്കട്ടെ. എന്ന്നാണ് അവരുടെ ഭാവം. അല്ലെങ്കിൽ.പ്രവാസികളാണ് കൂടുതൽ you tube watchers എന്നവർക്കറിയാം. Flowers ചാനലിന്റെ അണിയറക്കാരായ ഷെയർ ഹോൾഡേറ്സ് ഭൂരിഭാഗം പ്രവാസികൾ. ചാനലിന്റെ നെടുംതൂണുകൾ. പിന്നെന്താ ഞങ്ങൾ പ്രവാസികളോട് ഇത്രയും നികൃഷ്ട മനോഭാവം. ഫ്ലവർസിനു മുന്നേ ഞങ്ങൾ ഇഷ്ടപ്പെടാൻ തുടങ്ങിയ ശ്രീ. ശ്രീകണ്ഠൻ മാഷിന്റെ ശ്രദ്ധയിലേക്ക്. സർ സലാം.
Correct
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ടുകാരൻ എന്റെ റിച്ചു മോൻ ആണ്
മീന്കുട്ടി.... ന്ത് ഓപ്പൺ മൈൻഡ് ആണ്.... ചക്കര ഉമ്മാ ഡാ
കുറച്ച് Area Audio ശബ്ദമില്ലാത്തത് എനിക്ക് മാത്രമാണോ..? 12.20 to 13.33 വരെ
അതെ ആരും പറയാഞ്ഞപ്പോൾ 'എനിക്കും തോന്നി ഇതു പോലെ ഈയിടെയായി പലപ്പേഴും ഇങ്ങനെ സംഭവിക്കുന്നുണ്ട്
@@praveencg5828 അതെ...
എനിക്കും
Yes
Inipo athondano upload cheyyan late aythu
റിച്ചൂട്ടൻ പാടിയ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല.... 😍😍😘😘😘