ആ 'മമ്മൂട്ടി' എവിടെ?| M.B.PADMAKUMAR |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 523

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 роки тому +382

    അതിലെ ഇംഗ്ലീഷ് സംഭാഷണം, സൗണ്ട് മോഡുലേഷൻ, ബോഡി ലാംഗ്വേജ്👌👌👌👌👌proud of a mammootty fan

  • @sqtvr9744
    @sqtvr9744 4 роки тому +37

    മമ്മൂട്ടി വേറെ ലെവൽ ആണ്.. ആ സിനിമ അധികം കാണിച്ചാൽ ഫാസിസ്റ്റുകൾക്ക് ദഹിക്കില്ല അതു തന്നെ
    നല്ല റിവ്യൂ.. പത്മകുമാർ അഭിവാദ്യങ്ങൾ

  • @sas143sudheer
    @sas143sudheer 4 роки тому +200

    അംബേദ്കർ എന്ന സിനിമയെ ക്കുറിച്ച് ഇത്രയും നല്ല റിവ്യൂ ആദ്യമായിട്ട് ആണ് കേൾക്കുന്നത്👏👏👏

  • @sjinachuz2167
    @sjinachuz2167 4 роки тому +111

    സത്യം..ഈ വേഷം ചെയ്യാൻ എന്തു കൊണ്ട് മമ്മുക്ക തന്നെയാണ്. മികച്ച നടൻ..👌👌👌

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 роки тому +239

    പകരക്കാരൻ ഇല്യാത്ത അമരക്കാരൻ.... മമ്മുക്ക

  • @thetruth5030
    @thetruth5030 4 роки тому +153

    അംബേദ്കർ ആയാലും അമരത്തിലെ അച്ചൂട്ടി ആയാലും പൊന്തന്മാട ആയാലും ഭാസ്കര പട്ടേലർ ആയാലും വാറുണ്ണീ ആയാലും പുട്ടുറുമീസ് ആയാലും ചന്തു ആയാലും പഴശ്ശിരാജ ആയാലും എന്ന് വേണ്ട കിട്ടുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കാൻ കഴിവുള്ള ലോകത്തിലെ Best Actor മമ്മൂട്ടി തന്നെയാണ്...

    • @sulfinooraentertainmentvid9522
      @sulfinooraentertainmentvid9522 4 роки тому +5

      👏👏

    • @haneefavkchemmad7910
      @haneefavkchemmad7910 7 місяців тому +5

      കുടമൻ പോറ്റി വരെ മമ്മൂട്ടി ജീവിക്കുക യല്ലേ

    • @habeebcrboy3567
      @habeebcrboy3567 7 місяців тому +2

      ശരിയായ കണ്ടെത്തൽ 👍

    • @haneefavkchemmad7910
      @haneefavkchemmad7910 7 місяців тому +3

      അവാർഡ് കൊടുക്കില്ല, മമ്മൂട്ടി ആയത് കൊണ്ട് ?

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn Місяць тому

      👌👌👍👍👏👏👏😊♥️

  • @manojkumar-kl1zs
    @manojkumar-kl1zs 4 роки тому +301

    ഈ അടുത്ത കാലത്താണ് ഈ സിനിമ കാണാനായത്.. തികച്ചും അംബേദ്ക്കർ ആയി മാറി.... ലോകോത്തര സിനിമ ആയി മാറി. ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ സിനിമ പ്രേമികൾ ഉണ്ടായോ എന്നു സംശയം ആണ്.... very ബ്യൂട്ടിഫുൾ 👌👌👌🙏

    • @babuitdo
      @babuitdo 4 роки тому +4

      എവിടന്നാണ് ഈ സിനിമ കണ്ടത്? ഞാൻ കുറേആയി അന്വേക്ഷിച്ചു കൊണ്ടിരിക്കുന്നു.

    • @jayadevanv327
      @jayadevanv327 3 роки тому +3

      @@babuitdo യൂട്യൂബിൽ ഉണ്ട്

  • @shuhaibmkba4757
    @shuhaibmkba4757 4 роки тому +169

    അദ്ദേഹം ഇനി ഇതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ ചെയ്താലും അദ്ദേഹത്തെ തഴയപ്പെടും.. കാരണം അയാളുടെ പേര്‌ മമ്മൂട്ടിയെന്നാണ്‌. അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയ അവാർഡുകളും പത്മ പുരസ്കാരങ്ങളും അതിനുദാഹരണങ്ങളാണ്‌..

    • @Joker-um2wl
      @Joker-um2wl 4 роки тому +14

      That's a fact

    • @anasmashr2012
      @anasmashr2012 4 роки тому +15

      Muhammed kutty enna pearill annenkil ariyapettadhakkil 3 bharth awardum pollum kittillennum

    • @achuachuachuachu4771
      @achuachuachuachu4771 4 роки тому +5

      u r right

    • @fawzgreenz5
      @fawzgreenz5 4 роки тому +8

      *_Vittukala bro_*
      *_mmakk mmalde keralam illey, mmalde sahodharanagal illey_*
      *_Athumathi_*

    • @subeeranjillath4514
      @subeeranjillath4514 4 роки тому +2

      Really say for you

  • @rahulvm2582
    @rahulvm2582 4 роки тому +46

    താങ്കളുടെ അവതരണം
    ആരെയും ആകർഷിക്കുന്നതാണ്
    മമ്മൂട്ടി The face of Indian Cinema
    എന്നത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ
    ഒരായിരം നന്ദി 👍

  • @shintogangadharan3525
    @shintogangadharan3525 4 роки тому +34

    പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ♥️
    ഇഷ്ടമാണ്🥰, ആവേശമാണ്🔥, അഹങ്കാരമാണ്😎

  • @shahanafathima3144
    @shahanafathima3144 Рік тому +27

    മമ്മൂക്ക ക്ക് അല്ലാതെ ഇന്ത്യൻ സിനിമയിൽ ആർക്കും ഇതൊന്നും സാധികില്ല.ഏതു ഭാഷയും ഏതു വേഷവും ചേരുന്ന ഒരേയൊരു നടൻ അതാണ് മമ്മൂക്ക ❤❤

  • @niyaspgd1233
    @niyaspgd1233 4 роки тому +25

    എത്ര അവാർഡുകളിൽ നിന്ന് തഴയപെട്ടാലും ഇതുപോലുള്ള ഫിലിമുകൾ ലോകത്തിലെ ഏറ്റവും മികച്ച വളരെ ചുരുക്കൻ നടൻമാരിൽ ഒരാളാണ് മമ്മൂക്ക എന്ന്ള്ള ഉത്തരം നൽകും 😍

  • @saleemasaleem9396
    @saleemasaleem9396 4 роки тому +25

    താങ്കളുടെ ഹൃദയത്തിൽ തൊടുംവിധം ഉള്ള അവതരണത്തിന് നന്ദി.അംബേദ്കർ ,പഴശ്ശിരാജ, സുകൃതം, വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ, അങ്ങനെ അഭ്രപാളികളിൽ ചരിത്രം കുറിച്ചു എത്രയെത്ര ക്ലാസിക് സിനിമകൾ. Hatts of Mammooka.

    • @ShamsudheenMuhamed
      @ShamsudheenMuhamed 9 місяців тому

      വടക്കൻ വീര ഘാത എന്താ ഒഴിവാക്കി

    • @ShamsudheenMuhamed
      @ShamsudheenMuhamed 9 місяців тому

      തനിയാവർത്തനം. വീര ഗാതാ. എന്നെ കരയിപ്പിച്ച. സിനിമകൾ ആണ്

  • @manyamohan8499
    @manyamohan8499 4 роки тому +65

    സൂപ്പർ സൂപ്പർ... മികച്ച അവതരണം.... മമ്മൂക്ക ലോക സിനിമയുടെ അഭിമാനം

  • @vishnuthampi2614
    @vishnuthampi2614 4 роки тому +43

    നിങ്ങൾ ഭാഗ്യവാൻ ആണ് .. ആ സിനിമ തീയേറ്ററിൽ കാണുവാൻ സാധിച്ചല്ലോ 😍😘

  • @shabanaasmi-9538
    @shabanaasmi-9538 4 роки тому +29

    ഇക്കയുടെ കഴിവ് അംഗീകരിക്കാൻ മടി നമ്മൾ മലയാളികൾക്ക് തന്നെയാ
    Really amazing actor, no words to express his extra ordinary talent

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 роки тому +41

    Nice presentation
    Hatsoff padmakumar sir

    • @Neeru_Aadhi
      @Neeru_Aadhi 4 роки тому +1

      Correct ആണ് ibrookka💕💕

    • @saleemasaleem9396
      @saleemasaleem9396 4 роки тому +3

      ലോകത്തിൻ്റെ മുന്നിൽ മമ്മൂക്കാ ഒരു വിസ്മയമാണ്.ഇക്കാടെ സുകൃതം. വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ ,പഴശ്ശിരാജ അങ്ങനെ എത്രയെത്ര ക്ലാസിക് ചിത്രങ്ങൾ ,ആരും ബഹുമാനിച്ചു പോകുന്ന വ്യക്തിത്വം

    • @shuhaibmkba4757
      @shuhaibmkba4757 3 роки тому

      Ibroos diary ഇപ്പൊ ഇല്ലെ..

  • @aneeshbabubabu6535
    @aneeshbabubabu6535 4 роки тому +61

    ഇവിടെത്തന്നെയുണ്ട് എവിടെയും പോയിട്ടില്ല ആ മഹാപ്രതിഭ....

  • @sureshthomas2592
    @sureshthomas2592 4 роки тому +85

    Mammootty - The Face of Indian Cinema

  • @perfectchoice2498
    @perfectchoice2498 4 роки тому +43

    താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഏതൊരു മലയാളികൾക്കും രോമാഞ്ചം ഉയരും സിനിമയുടെ റീവ്വ്യുയും താങ്കളുടെ അവതരണവും തകർത്തു

  • @shahilpanakkal8691
    @shahilpanakkal8691 4 роки тому +25

    സിനിമയിൽ മമ്മൂട്ടി എന്ന താരത്തെ കാണാൻ കഴിയില്ല അബേദ്കറെ കൊത്തി വെച്ച പോലെ ഉണ്ട് 💯🔥🔥❤️❤️❤️❤️❤️

  • @StalinEb-fi8cj
    @StalinEb-fi8cj 7 місяців тому +4

    ജയ് ഭീം 🙏 Dr. അംബേദ്കർ ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയ മികവ് വളരെ നന്നായിരുന്നു അദ്ദേഹത്തിന്റെ ഓരോ ശബ്ദത്തിലും അംബേദ്കരെ കാണാൻ കഴിഞ്ഞു,.. 👍👍🙏

  • @ilyask7580
    @ilyask7580 4 роки тому +12

    അംബേദ്കർ സിനിമയിലെ ചില സീൻ കണ്ടപ്പോയെക്കും അമ്പരന്നു പോയി അത്രയ്ക്കും ഫെർഫെക്ട് ആയിരുന്നു mammootty

  • @mfwai-asif1398
    @mfwai-asif1398 4 роки тому +42

    പറയാതിരിക്കാൻ വയ്യ ഒരു സിനിമ കണ്ട ഫീൽ 👌👌❤️

  • @akccj7765
    @akccj7765 4 роки тому +14

    അംബേദ്കർ സിനിമയിലെ മമ്മൂട്ടിയുടെ ജീവസുറ്റ കഥാപാത്രത്തെയും അതിനെ നെഞ്ചിലേറ്റിയ മാറാട്ട ജനതയുടെ ഹൃദയ വൈകാരികതയും അധികരിച്ച് നടത്തിയ വിവരണം വളരെയേറെ ഹൃദ്യമായി, അത്രയേറെ ജനമനസ്സുകളെ കീഴടക്കിയിരുന്ന അഭിനയം ആയിരുന്നുവല്ലോ മഹാനടൻ മമ്മൂട്ടി കാഴ്ചവച്ചത്,, വീഡിയോ വളരെ വിജ്ഞാനപ്രദമായി അഭിനന്ദനങ്ങൾ
    Alavikutty AK
    Olavattoor
    Pullikkal

  • @idreestp8103
    @idreestp8103 4 роки тому +141

    മമ്മൂട്ടിയുടെ അപാര പെർഫോമെൻസ് ആയിരുന്നു കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല

    • @thinkthoughttalk603
      @thinkthoughttalk603 4 роки тому +2

      സത്യഎം

    • @abhilash4915
      @abhilash4915 3 роки тому +2

      സുഡാപ്പികൾ കണ്ടില്ല.😃

    • @Sarathchandran0000
      @Sarathchandran0000 3 роки тому

      Keralathil chithram release cheythilla

    • @silpams1226
      @silpams1226 2 роки тому

      Athinu മലയാളത്തിൽ release ചെയ്തില്ല

    • @Vedhikvedhikraj
      @Vedhikvedhikraj 10 місяців тому

      കേരളത്തിൽ അംബേദ്കർ ഇറങ്ങിയിട്ടില്ല

  • @noufeedipnoufeed7904
    @noufeedipnoufeed7904 4 роки тому +55

    The face of Indian cinema _Mammookka ❤️

  • @abdulhakkim373
    @abdulhakkim373 4 роки тому +45

    അന്നൊന്നും ഈ ടെക്നോളജി ഇല്ലാത്ത കാലത്തും ആ സൗണ്ട് മോഡുലാഷൻ, ഇജ്ജാദി ഡയലോഗ് മമ്മൂട്ടിക്ക് മാത്രമേ ഒള്ളു

  • @RajeshRaj-bc5oc
    @RajeshRaj-bc5oc 4 роки тому +18

    സൂപ്പർ മെഗസ്റ്റാർ പത്മശ്രീ ഭരത് മമ്മുട്ടി

  • @cecinronald4363
    @cecinronald4363 4 роки тому +38

    മമ്മൂക്ക.... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം!!!

  • @rebicr
    @rebicr 4 роки тому +21

    ❤️അന്നും ഇന്നും എന്നും മമ്മുക്ക ❤️

  • @tajbabu4607
    @tajbabu4607 4 роки тому +70

    പത്മകുമാർ ഭായ് നിങ്ങൾ വികാര ഭരിതനായ് പറയുന്ന ആ ഓരോ വാക്കുകളും സത്യത്തിൽ മനസിനെ വല്ലാതെ കോരി തരിപ്പിച്ചു ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ അതിനുള്ള ഭാഗ്യം മമ്മൂട്ടി ആരാധകർക്കു പ്രതീക്ഷകർക്കു വകയുണ്ടോ

  • @ajithprasad5053
    @ajithprasad5053 4 роки тому +43

    രോമാഞ്ചം ❤️❤️❤️❤️

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 роки тому +215

    മമ്മുട്ടി അപാരറേഞ്ച് ഉള്ളമഹാനടൻ

    • @cemuhammed2754
      @cemuhammed2754 4 роки тому +14

      മമ്മുട്ടി മെഗാസ്റ്റാർ

  • @youme374
    @youme374 4 роки тому +9

    മമ്മൂക്കയുടെ voice പോലെത്തന്നെ നിങ്ങളുടെ voice കിടു ആണ് 👌👌

  • @jijith.vjijith.v7688
    @jijith.vjijith.v7688 4 роки тому +16

    മലയാള സിനിമയിലെ സുൽത്താൻ മമ്മുക്ക 🥰😘

  • @retheeshreveendran1402
    @retheeshreveendran1402 4 роки тому +14

    അതാണ് ഞങ്ങ പറഞ്ഞ നടൻ .ഇതാണ് ശരിക്കും നടൻ

  • @abdusamad8142
    @abdusamad8142 4 роки тому +34

    Mammoottyy😍😍😍🤩

  • @easahajiraeasa5683
    @easahajiraeasa5683 3 роки тому +16

    Sir.... താങ്കൾ തീയേറ്ററിൽ അടുത്തിരുന്ന അവിടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞില്ലേ... ഇതാണ് ഞങ്ങളുടെ മമ്മൂട്ടി എന്ന്,,,, ഓരോ കേരളീയർക്കും അഭിമാനിക്കാൻ പറ്റുന്ന നിമിഷമാണത്.. താങ്കൾക്ക് ആ അനുഭവം നേരിൽ കിട്ടിയില്ലേ..... മമ്മൂക്ക ഓരോ മലയാളികളുടേയും അഭിമാനമാണ്

  • @nissamahammed4888
    @nissamahammed4888 4 роки тому +20

    ഒരേയൊരു മമ്മൂക്ക😍 രോമാഞ്ചം💪

  • @rosemaryrojas4727
    @rosemaryrojas4727 4 роки тому +4

    നന്നായി തന്നെ താങ്കൾ അവതരിപ്പിച്ചു, ഒരു കാര്യം സത്യമാണ് ഏതൊക്കെ അംഗീകാരങ്ങൾ അദ്ദേഹത്തെ മനഃപൂർവം തഴഞ്ഞാലും മമ്മൂട്ടി എന്ന മഹാവിസ്മയം അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേഷകലക്ഷം പേരുടെ മനസ്സിലും ചിരകാല പ്രതിഷ്ഠ നേടിയെടുക്കാൻ കഴിഞ്ഞതിലും വേറേ എന്തു പുരസ്‌കാരങ്ങൾ ആണ് അദ്ദേഹത്തെ തേടി എത്താൻ ഉള്ളത് LOVE U DEAR N DEAR MAMOOKA❤️😘

  • @abduaziz1293
    @abduaziz1293 4 роки тому +57

    ഇതുവരെ കേൾക്കാത്ത വേറിട്ട ഒരു പരിപാടി! ഇതിനും ഓസ്കാർ കിട്ടേണ്ടതാണ്! കാരണം വിഷയം മഹാനായ അംബേദ്കർ ആണ്. ഇവിടെ വർഗീയതക്ക് അല്ലേ അവാർഡ്!?

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 роки тому +23

    താങ്കളുടെ അവതരണം മികച്ചതാണ്. അത് പോലെ അംബേദ്ക്കർ കാണാൻ കൊതിച്ച പടമാണ്. 👍
    താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. 😊

  • @shabasshaazz2831
    @shabasshaazz2831 4 роки тому +25

    അങ്ങേര് ഒരു അവതാരം ആണ് 😍😍

  • @sirajva858
    @sirajva858 4 роки тому +3

    തങ്ങളുടെ മനസ്സ് അപാരമാണ് ഇത്രയും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായി പറയുമ്പോഴാണ് അതിന്റെ സത്യങ്ങൾ നമ്മൾ തിരിച്ചറിയുന്നത് തങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ തങ്ങൾക്ക് ഉടനെ ഒരു ഫിലിമിൽ അഭിനയിക്കാൻ ഉള്ള എല്ലാ നല്ലൊരു കഥാപാത്രം കിട്ടട്ടെ

  • @aboobackermbi9401
    @aboobackermbi9401 2 роки тому +5

    Mammootty the Magnificent.!Hats off to Padmakumar.

  • @abijithkjacob6230
    @abijithkjacob6230 4 роки тому +11

    Yes... the film that made me a great fan of mammooty....

  • @darklife1988
    @darklife1988 4 роки тому +8

    മഹാനടനം ❤️
    മെഗാസ്റ്റാര്‍ mammookka 🔥🔥

  • @labathaba9709
    @labathaba9709 4 роки тому +10

    Proud to Be a Mammookka Fan💋

  • @shameemshibi2891
    @shameemshibi2891 4 роки тому +463

    എന്തൊക്കെപറഞ്ഞാലും മമ്മുട്ടിക് അർഹതപ്പെട്ട അംഗീകാരം കിട്ടുന്നില്ല എന്ന് എനിക്ക് തോന്നുന്നു ശെരിയല്ലേ

    • @geethasadasivan2136
      @geethasadasivan2136 4 роки тому +28

      Addhehatthinu award kittaathathu jaathi pinne rashtreeyavum thanneyaanu kaaranom...pinne rashtreeyakaarude pirake nadakkan addheham thayyarakaatthathum...

    • @shameemshibi2891
      @shameemshibi2891 4 роки тому +10

      @@geethasadasivan2136 കേരളത്തിൽ മതം വിഷയമാണോ നമ്മുടെ നാട്?

    • @vichu9288
      @vichu9288 4 роки тому +4

      True

    • @geethasadasivan2136
      @geethasadasivan2136 4 роки тому +18

      @@shameemshibi2891 Njaan nammude Keralatthile kaaryam alla paranjathu....National...Eppazho kittendathaanu...

    • @shameemshibi2891
      @shameemshibi2891 4 роки тому +5

      @@geethasadasivan2136 ശെരിയാണ് ഇപ്പോൾ നാട്ടിൽ പ്രളയം എയർപോട്ടിൽ ഫ്ലൈറ്റ് ആക്സിഡന്റ് കോവിഡ് പ്രാർത്ഥിക്കണം അവാർഡുകൾ അർഹതഉള്ളവർക്ക് കിട്ടട്ടെ

  • @muhammedfaheem9857
    @muhammedfaheem9857 4 роки тому +7

    MT paranjadh pole Oru Total actor...Thank you padmakumar Sir for sharing this topic..Dr. Baba Saheb Ambedkar ❤👌

  • @Niyas_puthuppady
    @Niyas_puthuppady 4 роки тому +24

    Mammootty 💪😍

  • @thehero5316
    @thehero5316 4 роки тому +5

    മമ്മൂക്ക എന്നാ നടനവിസ്മയം ലോകത്ത് ഒന്നേ കാണു ❤️

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 роки тому +4

    സിനിമയ്ക്കു വേണ്ടി ജീവിതം തിരുത്തിഎഴുതി, മമ്മൂട്ടി,മഹാ നിർഭാഗ്യവാൻ

  • @l_-ft3hx
    @l_-ft3hx 4 роки тому +7

    Great actor mammookka | The face of indian cinima 🙌

  • @harikrishnanps706
    @harikrishnanps706 4 роки тому +6

    Lots of thanks sir.........for such a video...ikka fanboy🥰🥰🥰

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 роки тому +17

    രോമാഞ്ചം.... സാർ 💕💕

  • @noushadkk7089
    @noushadkk7089 4 роки тому +43

    ഏകദേശം 2 വർഷം കൊണ്ടാണ് മമ്മുട്ടി പടം തീർന്നത് മലയാളത്തിൽ 40ദിവസം കൊണ്ട് പടം ഷൂട്ടിങ് കഴിയും

  • @ashinc.a837
    @ashinc.a837 4 роки тому +17

    നെഞ്ചിനകത്തു മമൂക്ക മാത്രം

  • @shammu_shaaz_811_
    @shammu_shaaz_811_ 4 роки тому +15

    Face of indian cinema 🤩❣️

  • @rahulbabu475
    @rahulbabu475 4 роки тому +27

    ഇന്ത്യൻ സിനിമയിൽ അഭിമാനം, അത്ഭുതം മായി തോന്നിയ നിമിഷങ്ങൾ

  • @roytitty
    @roytitty 4 роки тому +17

    Thanks for sharing all about this movie!

  • @lukmanulhakeem1110
    @lukmanulhakeem1110 4 роки тому +11

    മമ്മുക്ക 😘😍👍👍

  • @TheMan-vv1ej
    @TheMan-vv1ej 4 роки тому +10

    'ആ മമ്മൂട്ടി' കഴിഞ്ഞ കൊല്ലമിറങ്ങിയ പേരൻപിൽക്കൂടി ഉണ്ടായിരുന്നു...ചോദ്യം 'ആ ഏട്ടൻ' എവിടെ എന്നല്ലേ..

  • @kareemji2315
    @kareemji2315 4 роки тому +44

    സവർണ, അവർണർ തമ്മിലുള്ള വിവേചനമാണ് സത്യത്തിൽ തിയറ്ററിൽ നിന്നും ഉടനെ പിൻവലിക്കാൻ കാരണം. കൂടാതെ രാഷ്ട്രീയവും.

  • @riswanrishu6981
    @riswanrishu6981 2 роки тому +6

    മമ്മൂക്ക ഉയിർ 🔥🔥🔥😍😍

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 4 роки тому +4

    The face of Indian Cinema 😍 Mega Star Mammootty ❤️ 🔥 🌟

  • @m4blaster727
    @m4blaster727 4 роки тому +8

    മമ്മുക്ക 😘💞

  • @saleembabuta
    @saleembabuta 4 роки тому +176

    മമ്മൂട്ടിയെ വെച്ച് ടി.കെ രാജീവ്കുമാർ ഇംഗ്ലീഷിൽ സംവിധാനം ചെയ്യാനിരിക്കുന്ന ഇന്റർനാഷണൽ മൂവി ഇത്തരുണത്തിൽ ഒരു യാഥാർത്ഥ്യമാകട്ടെയെന്ന് കരുതാം അല്ലേ പത്മകുമാർ ഭായ്? :-)

    • @sameersalam3599
      @sameersalam3599 4 роки тому

      രാജീവ്‌ കുമാർ ഒന്നും അതിനുള്ള സ്‌കിൽ ഇല്ല

    • @saleembabuta
      @saleembabuta 4 роки тому +2

      @@sameersalam3599 അങ്ങനെ മുൻകൂട്ടി ഒന്നും തീർച്ചപ്പെടുത്തി വെക്കേണ്ട ഭായ്.

    • @straightwayworld3470
      @straightwayworld3470 4 роки тому

      Mamookka chukkillatha kashayamundo

    • @CITYTIGERS225
      @CITYTIGERS225 4 роки тому

      Parallel world movieyo

  • @maninr359
    @maninr359 10 місяців тому +1

    വളരെ നന്ദി ഇത്രയ്ക്കും വ്യക്തമാക്കിയതിന് മലയാളത്തിൽ ഇങ്ങനെ ഒരു നടൻ ഉണ്ടാകുമോ എന്ന് സംശയമാണ് Love You IKKA❤

  • @mayasreekumar2939
    @mayasreekumar2939 4 роки тому +7

    Mamooka the best actor

  • @drshirasahad5850
    @drshirasahad5850 3 роки тому +4

    മമ്മൂട്ടി 😍😍

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 4 роки тому +3

    Nice presentation, great voice... Keep it up

  • @ajmalgraphy_official
    @ajmalgraphy_official 4 роки тому +57

    നിങ്ങളുടെ സൗണ്ട് മമ്മുട്ടിയുമായി നല്ലപോലെ സിങ്ക് ആകുന്നുണ്ട്? എനിക്ക് മാത്രം ആണോ ഇത് തോന്നിയത്

    • @sonypeter9075
      @sonypeter9075 4 роки тому +2

      Correct Bro...എനിക്കും തോന്നി..

    • @shanib2019
      @shanib2019 4 роки тому +4

      Sidhiquinte

    • @jobyjohn8116
      @jobyjohn8116 4 роки тому +2

      @@shanib2019 എനിക്കും

    • @farishtheymannath7028
      @farishtheymannath7028 4 роки тому +2

      അന്ന് ഇന്ത്യ ഭരിച്ചിരുന്നത് BJP ആണ്‌ അത്‌ കൊണ്ടാണ് തീയേറ്റർ ൽ നിന്ന് പടം പിൻവലിച്ചത്...

    • @babysowmiya3910
      @babysowmiya3910 4 роки тому +1

      @@farishtheymannath7028 congress alle 2005 lu chetta

  • @antonyjoseph7975
    @antonyjoseph7975 4 роки тому +49

    അല്ലേലും കഴിവുള്ള പ്രവർത്തികൾ കാണണമെങ്കിൽ നല്ല കണ്ണ് വേണം.

  • @mohamedusman8896
    @mohamedusman8896 4 роки тому +3

    A tight hug and kisses brother! Not many have spoken about Mammootty's unmatched performance in this movie in true length and breadth it deserves.

  • @dreamshore9
    @dreamshore9 2 роки тому +6

    മമ്മൂട്ടി ആ മമ്മൂട്ടി തന്നെ പക്ഷെ ബാക്കി എല്ലാം മാറി എന്നിട്ടും ഈ മനുഷ്യൻ വിസ്മയമാണ് ലോകത്തെവിടെയും ഒരാളും complete actor അല്ല പ്രത്യേകിച്ച് ഇങ്ങേർ അഭിനയത്തിനപ്പുറം ജീവിക്കുവാണ്

  • @rajeshchaithram5003
    @rajeshchaithram5003 3 роки тому +3

    മനോഹരം sir ❤😊😊

  • @somanathanraju847
    @somanathanraju847 4 роки тому +8

    Really Mammotty deserves an Oscar for Dr Ambetkar

  • @sonashan1655
    @sonashan1655 4 роки тому +4

    😢😢the grate mammootty

  • @althafallu5019
    @althafallu5019 4 роки тому +3

    Great words❤

  • @ratheeshmd2194
    @ratheeshmd2194 4 роки тому +1

    Nice presentation 👌.
    Love you Mr. Padmakumar

  • @sachuponnani5541
    @sachuponnani5541 4 роки тому +3

    മമ്മുക്ക ഇഷ്ട്ടം 😘😘

  • @sumeshsoman4337
    @sumeshsoman4337 4 роки тому +6

    Mammokka ...❤️

  • @jordanjomy6448
    @jordanjomy6448 4 роки тому +8

    49 Years of Mammoottysm

  • @gaudiovideo5766
    @gaudiovideo5766 4 роки тому +2

    Excellent....,& a valuable information..., very nice presentation..., expecting a lot from you sir...

  • @josephn.s5115
    @josephn.s5115 4 роки тому +3

    I have also stayed in MUMBAI in 1998-99 at ANTOP-HILL& also at NERUL in NAVI- MUMBAI .Today also l can't forget VADAPAAV.

  • @radhesyam9322
    @radhesyam9322 4 роки тому +3

    മഹാനടൻ ikka...💓💓💓💓💓

  • @steveadhav9738
    @steveadhav9738 4 роки тому +8

    Face of indian cinema ❤️

  • @sahamadkabeer122
    @sahamadkabeer122 9 місяців тому

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആ സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിലും താങ്കളുടെ വിവരണത്തിലൂടെ ആ സിനിമ ആസ്വദിക്കാൻ കഴിഞ്ഞു. നന്ദി നന്ദി!!❤

  • @mfwai-asif1398
    @mfwai-asif1398 4 роки тому +10

    *MEGASTAR*
    *THE* *FACE* *OF* *INDIAN* *CINEMA*

  • @bouncingballmedia799
    @bouncingballmedia799 4 роки тому +33

    ഗാന്ധിയിലെ ബെൻ കിങ്‌സ്‌ലിയുടെ പെര്ഫോമന്സിനെക്കാൾ മുകളിൽ ആയിരുന്നു അംബേദ്കർ ആയി മമ്മൂക്കയുടെ പെർഫോമൻസ്.

  • @aananthanarayanan8853
    @aananthanarayanan8853 4 роки тому +5

    Even now it is the vested interests who are not giving our dear Mammookka’s due place in Malayalam Cinema and also in Indian film industry. Do not get disheartened dear Mammookka, you will go only from strength to strength. May Almighty give you many more years of eternal youth and best of health.👍👍

  • @admusics27
    @admusics27 4 роки тому +14

    സത്യം അംഗീകരിക്കാൻ മനസ്സില്ലാത്ത നമ്മുടെ ഇന്ത്യയിൽ എന്ത്‌ കാട്ടിയാലും അത് പുച്ഛത്തോട് കാണുന്നവർ...

  • @razikpp8505
    @razikpp8505 4 роки тому +1

    മമ്മുട്ടിക്ക് പകരം വെക്കാൻ പറ്റിയ നടൻ ഇന്ത്യയിൽ ഇല്ല .നല്ല മനസ്സുള്ള നടൻ മമ്മട്ടി

  • @ramsspace4973
    @ramsspace4973 4 роки тому +5

    Chettaa iniyum cheyyanam ... Ithupooolee 🌿🎯💡

  • @favasahmed
    @favasahmed 4 роки тому +10

    Nadanavismayam Mammukka ❤

  • @riz6899
    @riz6899 4 роки тому +27

    ഇടക്ക് മമ്മൂക്കയുടെ വോയ്സ് വരുന്നുണ്ട് നിങ്ങൾക്ക്

  • @lalkrishna1836
    @lalkrishna1836 4 роки тому +4

    ഇജ്ജാതി അവതരണം👍💞👍💞👍💞👍💞💯☑️👌💯☑️👌🌹👏🌹👏🌹👏🌹👏🌹👏

  • @footballvideos5110
    @footballvideos5110 Місяць тому

    താങ്കളുടെ മനസ്സിൽ തട്ടിയ അവതരണം നല്ല ശബദം ഇഷടപ്പെട്ടു സൂപ്പർ🙏🏻🙏🏻🙏🏻