മമ്മൂട്ടിയുടെ 15 അണ്ടർറേറ്റഡ് സിനിമകൾ | 15 Underrated Movies of Mammootty

Поділитися
Вставка
  • Опубліковано 19 жов 2024
  • Mammootty Birthday Special Video | 15 Underrated Movies of Mammootty video by Sudhish Payyanur.
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #Mammootty #SudhishPayyanur
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

КОМЕНТАРІ • 468

  • @roby-v5o
    @roby-v5o 3 роки тому +323

    ഒരുകാലത്തു സിനിമയിൽ ഔട്ടായി പോകേണ്ട മമ്മൂക്കയെ "ന്യൂ ഡൽഹി" എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചു വരവ് നൽകി ഡെന്നിസ് ജോസഫിനും ജോഷിയ്ക്കും ❤❤❤മമ്മൂക്ക ജന്മദിനത്തിൽ ഒരായിരം👍👍👍 നന്ദി രേഖപ്പെടുത്തുന്നു

    • @aaronsiju9e565
      @aaronsiju9e565 3 роки тому +10

      ഡെന്നിസ് ജോസഫ് RIP😭😭

    • @Short.Short.680
      @Short.Short.680 3 роки тому +12

      ഒരിക്കലും ഇല്ല.
      തൊട്ട് പിന്നാലെ തനിയാവര്‍ത്തനം ഷൂട്ടിങ്ങ് കഴിഞ്ഞിരുന്നു.
      പരാജയത്തില്‍ നിന്നും വന്‍ വിജയത്തിലേക്കുള്ള തിരിച്ച് വരവിലെ ആദ്യ സിനിമ ആണ് ന്യൂഡല്‍ഹി.
      അന്യ സംസ്ഥാനത്തില്‍ മലയാള സിനിമയെ
      'A' പടത്തിന് സാമ്യപ്പെടുത്തിയതില്‍ നിന്നും
      പുതിയ മുഖം നല്‍കിയ മലയാള സിനിമ ആണ് ന്യൂഡല്‍ഹി.

    • @shanvenjaramoodu9278
      @shanvenjaramoodu9278 3 роки тому +6

      @@Short.Short.680 നായർ സാബ് ന്യു ഡൽഹി ഒരെ സമയം അല്ലെ ഇറങ്ങി യത് നായർ സാബ് അന്ന് എടുക്കാൻ ധൈര്യം കാണിച്ച ലിബർട്ടി ബഷീറിനെ കുറിച്ച് കേട്ടിട്ടുണ്ട്

    • @travelandtrekingharispulik3587
      @travelandtrekingharispulik3587 3 роки тому +1

      Offcourse 👌

    • @atwunz
      @atwunz 2 роки тому

      @@shanvenjaramoodu9278 nair saab release aayathu 1989 il aanu. But shooting 87lum. Athre gap egane vannu?

  • @ibnusaharath4437
    @ibnusaharath4437 3 роки тому +129

    മേജർ രവിയുടെ ഏറ്റവും നല്ലതും സത്യസന്ധവുമായിട്ടുള്ള സിനിമ മിഷൽ 90 ഡേയ്സ്

  • @avatt4691
    @avatt4691 3 роки тому +159

    Karakamuri Shanmughan is the most underrated Mass role of Mammootty

    • @youtuberfraud
      @youtuberfraud 3 роки тому +2

      കൊച്ചു തെമ്മാടി ക്കു മുകളിൽ ഒരു ഷണ്മുഖനും പറക്കില്ല, കൊച്ചു തെമ്മാടി കാണൂ അപ്പോൾ അറിയാം

    • @OO-ez6bu
      @OO-ez6bu 2 роки тому

      @@youtuberfraud WASTE

    • @josephjose4004
      @josephjose4004 2 місяці тому

      Black gambeera initial kitty. Major centres 50 days run

  • @sajeevanpb
    @sajeevanpb 3 роки тому +101

    എല്ലാ സിനിമയും കണ്ടതാണ്.ഞാനും വിചാരിച്ചു മുന്നറിയിപ്പ് ഇല്ലാതെ ഈ ലിസ്റ്റ് പൂർത്തിയാകില്ലല്ലോ എന്ന്. 😊. ഉദ്യാനപാലകൻ അതും വളരെ ഇഷ്ടപ്പെട്ടതാണ്

  • @sav7080
    @sav7080 3 роки тому +29

    1.കനൽകാറ്റ് (നത്തു നാരായണൻ )
    2.പല്ലാവൂർ ദേവനാരായണൻ
    3.ഒരാൾ മാത്രം.അതർവ്വം,അരയന്നങ്ങളുടെ വീട്

  • @shyamprakash5326
    @shyamprakash5326 3 роки тому +63

    വാത്സല്യം കണ്ടു കണ്ണ് നിറയാത്ത കുടുംബങ്ങൾ ഉണ്ടാവുമോ 😥😥happy birthday മമ്മൂക്ക 😍😍.

  • @hareeshcr7kv148
    @hareeshcr7kv148 3 роки тому +162

    Mission 90 days കിടു മൂവി ആണ് മേജർ രവിയുടെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ്.പക്ഷേ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു ഞങ്ങൾ അന്ന് 4 പേര് കൂടി സിനിമ കാണാൻ ഇറങ്ങിയതാ എല്ലാവർക്കും മോഹൻലാൽ സിനിമ hello കണ്ടാൽ മതി ഞാൻ മാത്രം mission 90 days കാണണം എന്ന് പറയുന്നു അവസാനം ഞാൻ ഒറ്റക്ക് പോവാൻ തീരുമാനിച്ചു തൃശ്ശൂർ ജോസിൽ mission 90 days, Hello കളിക്കുന്നത് രാമദാസ്, രവികൃഷ്ണ അവരൊക്കെ അവിടേക്കും പോയി Hello നല്ല സിനിമ ആയിരുന്നു പടം കഴിഞ്ഞു ഒരുമിച്ചപ്പോൾ ഞാൻ കണ്ട സിനിമ കിടു ആണെന്ന് പറഞ്ഞപ്പോൾ ഇവന്മാർ ആരും വിശ്വസിക്കുന്നില്ല കാശ് പോയ വിഷമത്തിൽ പറയുന്നതാണ് എന്ന് പറഞ്ഞു എന്നെ കളിയാക്കി കൊന്നു 😊പക്ഷേ അന്നും ഇന്നും എന്റെ personal favourite ആണ് Mission 90 days. അതൊക്കെ ഒരു കാലം ഇനി എന്നാണാവോ അങ്ങനെയൊക്കെ 😔

    • @rakeshthampis
      @rakeshthampis 3 роки тому +3

      Me too 🔥

    • @chanduc8216
      @chanduc8216 3 роки тому +3

      Enikkum ishtam anu💓

    • @athullal7438
      @athullal7438 3 роки тому

      Nalla movie aanu man 👍

    • @travelandtrekingharispulik3587
      @travelandtrekingharispulik3587 3 роки тому +3

      സിനിമകൾ വരും, തീയേറ്റർ വല്ലാതെ miss ചെയുന്നുണ്ട്

    • @hafipv
      @hafipv 2 роки тому +1

      മേജർ രവിയുടെ ഏറ്റവും മികച്ച ചിത്രം

  • @askarponniam9111
    @askarponniam9111 3 роки тому +55

    ശരീരം കൊണ്ടും, ശാരീരം കൊണ്ടും ലോക ജനതയെ വിസ്മയിപ്പിക്കുന്ന "മലയാളത്തിന്റെ അഭിമാനത്തിന്"സപ്തതി ❤❤❤❤

  • @Adil_Mash
    @Adil_Mash 3 роки тому +72

    കുട്ടിസ്രാങ്ക് തീർച്ചയായും അധികം ചർച്ച ചെയ്യപ്പെടാതെ പോയ ചിത്രമാണ് മൂന്ന് വ്യത്യസ്ത കരകളിൽ മൂന്ന് വേഷപ്പകർച്ചയിൽ തകർത്തഭിനയിച്ച മമ്മൂട്ടിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @aneeshsivan374
    @aneeshsivan374 3 роки тому +23

    ഷൺമുഖൻ ... കാരിയ്ക്കാമുറി ഷൺമുഖൻ 💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️ HBD ikkaaaaaaaaa

  • @arjuun469
    @arjuun469 3 роки тому +53

    മലയാളികളുടെ സ്വന്തം അഹക്കരം മമ്മൂക്ക.Happy birthday മമ്മൂക്ക 🔥🔥❤️❤️

  • @douluvmee
    @douluvmee 3 роки тому +107

    Munarriyipu is criminally underrated.

  • @jerinphilipose614
    @jerinphilipose614 3 роки тому +54

    മമ്മൂട്ടിയുടെ അധികം അങ്ങനെ പരാമർശിക്കാത്ത ഒരു കഥാപാത്രം ആണ് കൂടെവിടെയിലെ ക്യാപ്റ്റൻ തോമസ്. മലയാളത്തിലെ എണ്ണം പറഞ്ഞ toxic masculine character ആണ് ആ പ്രകടനം. ഒപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ആണ് കനൽകാറ്റിലെ നത്ത് നാരായണൻ.

    • @rahuljayan2424
      @rahuljayan2424 3 роки тому +7

      കനൽ കാറ്റ് 😍

    • @youtuberfraud
      @youtuberfraud 3 роки тому +2

      കൊച്ചു തെമ്മാടിക്കു മുന്നിൽ എന്ത് നത്തു നാരായണൻ, കൊച്ചു തെമ്മാടി കാണൂ

    • @jenharjennu2258
      @jenharjennu2258 3 роки тому +3

      കൂടെവിടെ not underratted

    • @MovieCinema1
      @MovieCinema1 3 роки тому +4

      കൂടെവിടെ എന്ന സിനിമയുടെ റിവ്യൂ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ❤️ താല്പര്യം ഉള്ളവർക്ക് കയറി നോക്കാം 😍

    • @ShihabEntertainment
      @ShihabEntertainment 3 роки тому

      🔥❤️

  • @hisham4214
    @hisham4214 3 роки тому +49

    മലയാളത്തിന്റെ മഹാനടനം സപ്തതിയുടെ നിറവിൽ ❣️

  • @noushadnoushi1366
    @noushadnoushi1366 3 роки тому +14

    ഡാനി എന്ന പടത്തിൽ മമ്മൂട്ടി ക്യാരക്ടർ ആകുന്നതെങ്ങനെ എങ്ങനെ എന്ന് കാണിക്കുന്നുണ്ട് സൂപ്പർബ് ആണ് ആ സൗണ്ട് മോഡുലേഷൻ അടക്കം 👍

  • @Dheerajs7
    @Dheerajs7 3 роки тому +32

    സൂക്ഷ്മഭിനയത്തിന്റെ ഏറ്റവും വല്യ പാഠപുസ്തകം അതാൻ മമ്മുക്ക ♥️

  • @Mittayippothi
    @Mittayippothi 3 роки тому +33

    ലിസ്റ്റ് ഗംഭീരം.
    ആയിരപ്പറ ,
    ജവാൻ ഒഫ് വെള്ളിമല,
    ഉദ്യാനപാലകൻ
    ഇവ കൂടി കൂട്ടിച്ചേർക്കാം എന്നാണ് എന്റെ അഭിപ്രായം.

    • @abhijith1055
      @abhijith1055 3 роки тому +5

      Aayirappara, Udhyanapaalakan 👌👌👌😍😍😍

    • @womanizerbilly5050
      @womanizerbilly5050 3 роки тому +4

      ജവാൻ ഓഫ് വെള്ളിമല.... ഉഫ് എജ്ജാതി വാണപ്പടം... പൂ എറിയാൻ വന്ന മമ്മുട്ടി ഫാൻസ്‌ പോലും തെറി വിളിച്ചിട്ട് പോയ പടം കിങ് and കമ്മി, താപ്പാന,കോബ്ര അങ്ങനെ കൊറേ പൊട്ടിയ പടങ്ങൾക്ക് ശേഷം വന്ന പടം... ഇട്ടു നിലയിൽ പൊട്ടി.. അതിനു മുമ്പലത്തെ വർഷം, ഡബിൾസ്,ട്രെയിൻ, ബോംബെ മാർച്ച്‌ 12 അങ്ങനെ കുറെ മൂഞ്ചൻ പടങ്ങൾ... മൊത്തത്തിൽ മമ്മുട്ടിക്ക് വളരെ മോശം time.....

    • @suhailsuhail4867
      @suhailsuhail4867 3 роки тому +8

      @@womanizerbilly5050 ജവാൻ ഓഫ് വെള്ളിമല എനിക്കിഷ്ടപ്പെട്ട സിനിമയാണ് താപ്പാന കോബ്ര ഊള പടമാണ്

    • @Fayis1341
      @Fayis1341 3 роки тому

      Jawan of flope mala

    • @monster5268
      @monster5268 3 роки тому +1

      ഉദ്യാന പാലകൻ 😍👌

  • @renukakammadath
    @renukakammadath 3 роки тому +24

    എല്ലാം കണ്ടിട്ടുള്ള സിനിമ, പറഞ്ഞ 24 സിനിമകളും ഒന്നിനൊന്നു മെച്ചമായ കഥാപാത്രങ്ങൾ.. 😇😇💕🙏🏻

  • @rahuljayan2424
    @rahuljayan2424 3 роки тому +41

    മഴയെത്തും മുൻപേ
    അഴകിയ രാവണൻ
    മറവത്തൂർ കനവ്
    ഇമ്മാനുവേൽ
    ബെസ്റ്റ് ആക്ടർ ❤️🥰

    • @jenharjennu2258
      @jenharjennu2258 3 роки тому +3

      മഴയെത്തും മുമ്പേ, അഴകിയ രാവണൻ, maravoothoor കനവ് not underatted

    • @AJIN_TS
      @AJIN_TS 3 роки тому +1

      These all are hit movies

    • @Syamdas100
      @Syamdas100 28 днів тому

      ഇതെല്ലാം വൻ ഹിറ്റുകൾ 🔥

  • @highrangerailways2019
    @highrangerailways2019 3 роки тому +38

    എന്റെ 15 മമ്മൂക്ക ചിത്രങ്ങൾ
    മൃഗയ
    വിധേയൻ
    അർത്ഥം
    തനിയാവർത്തനം
    ബ്ലാക്ക്
    പ്രാഞ്ചിയേട്ടൻ
    രാജമാണിക്യം
    കറുത്ത പക്ഷികൾ
    രാപ്പകൽ
    സൂര്യമാനസം
    പേരൻപ്
    ബിഗ് ബി
    ഇൻസ്‌പെക്ടർ ബൽറാം
    ഉണ്ട
    രൗദ്രം

    • @faizalon3483
      @faizalon3483 3 роки тому +2

      Vaalsalyam pappayude swantham appoos oke engane matti nirthan pattum

    • @Pranvvvvv
      @Pranvvvvv 3 роки тому

      Suryamanasam😍

    • @triplestrongkerala7559
      @triplestrongkerala7559 3 роки тому

      Raudram. അത് ok എന്ത്. വാത്സല്യം പപ്പയുടെ ok 👌

    • @highrangerailways2019
      @highrangerailways2019 3 роки тому +2

      @@triplestrongkerala7559my 15 favs ആണ്

    • @triplestrongkerala7559
      @triplestrongkerala7559 3 роки тому

      @@highrangerailways2019 15 raudram🤣

  • @paliyildarshan5988
    @paliyildarshan5988 3 роки тому +5

    തലശ്ശേരി മിനി പാരഡെയ്‌സിൽ നിന്ന് കയ്യൊപ്പ് കണ്ടു പുതിയ ബസ് സ്റ്റാൻഡിലേക്ക് ഒരു മരവിപ്പോടെ നടന്നു പോവുന്നത് ഇപ്പോഴും ഓർക്കുന്നു ... ബസ്സിൽ ഇരിക്കുമ്പോഴും കൈയൊപ്പിലെ ബാലചന്ദ്രൻ തന്നെ ആയിരുന്നു മനസ്സിൽ ... അത് പോലെ തിരുവനന്തപുരത്തെ ഒരു തീയേറ്ററിൽ നിന്ന് ലൗഡ് സ്പീക്കർ കണ്ടു പുറത്തു ഇറങ്ങിയപ്പോ തോന്നിയത് ,ഈ നിമിഷം മൈക്ക് എന്ന കഥാപാത്രത്തെ കണ്ടിരുന്നെങ്കിൽ ഒന്ന് സ്നേഹത്തോടെ ആശ്ലേഷിക്കാമായിരുന്നു എന്നാണ് ... ഈ രണ്ടു അനുഭവങ്ങൾ മാത്രം മതി മമ്മൂട്ടി എന്ന നടൻ ചെയ്തു വെച്ച ഈ കഥാപാത്രങ്ങളെ ഓർക്കാൻ .. 👏👏

    • @aneescp3666
      @aneescp3666 2 роки тому

      Koyyoppu, one of my favourite mammookka movie.

  • @nanma_stardust
    @nanma_stardust 3 роки тому +15

    Kadhaykku pinnil
    Utharam
    Manivathoorile aayiram sivaratrikal
    Goalandaravarthakal
    Kuttettan
    Artham
    Ee thanutha velupankalathu
    Varsham
    Emmanuel
    Ithellam supera🔥🔥

    • @jenharjennu2258
      @jenharjennu2258 3 роки тому +1

      മണിവത്തൂരിലെ ആയിരം, അർത്ഥം not underratted

  • @jometmathew4351
    @jometmathew4351 3 роки тому +11

    ഉദ്യാന പാലകൻ.. നല്ല സിനിമ ആണ്... അതു പോലെ ഡാനി 👌

  • @Linsonmathews
    @Linsonmathews 3 роки тому +78

    മമ്മൂക്ക 😍
    നടൻ ആകാൻ വേണ്ടി മാത്രമുള്ള ജന്മം ❣️❣️❣️

  • @travelmaniac3301.
    @travelmaniac3301. 3 роки тому +18

    നടൻ ആകാൻ വേണ്ടി മാത്രം ജന്മമെടുത്ത മുതൽ 😘❤🔥🔥

  • @annproductions3110
    @annproductions3110 3 роки тому +24

    Mammookka 🔥
    The greatest of all time!
    GOAT#

  • @amarnathmenoncg2811
    @amarnathmenoncg2811 3 роки тому +12

    Mammootty with female leads ennu oru topic eduthu cheythaal nannu.. That's shows how much space and opportunity this legend has given to co actors. Pls request you to consider this.

  • @Al-rw2vo
    @Al-rw2vo 3 роки тому +7

    Loud speaker 🥺👌
    Arayannangalude veedu🥺👌
    Karutha Pakshikal🥺👌
    Kayyoppu❤️👌
    Munnariyippu😈👌
    Black🔥👌
    Most underrated mammookka movies after 2000 ❤️

    • @jishnu6796
      @jishnu6796 3 роки тому

      Loudspeaker athrakku underate alla

    • @jishnu6796
      @jishnu6796 3 роки тому

      Bro arayannagalude veedu engene underwater avum filmfare award kittya padam

  • @jobinjose0708
    @jobinjose0708 3 роки тому +4

    മറ്റൊരാളിലെ ബാലനെപോലൊരു കൂട്ടുകാരൻ എല്ലാവർക്കും വേണം എന്ന് തോന്നിയിട്ടുണ്ട്, അതിൽ കരമന 👌💔

  • @vishwaframes3894
    @vishwaframes3894 3 роки тому +5

    Kaiyoppu vere level anu 😢. one of my fav mission 90 days, based on a true story koode ayakond anennu thonunnu

  • @jobinjose0708
    @jobinjose0708 3 роки тому +16

    ആയിരം കണ്ണുകൾ 🔥
    ജോഷി - ഡെന്നിസ് ജോസഫ്
    രാജാവിന്റെ മകൻ ഒഴിവാക്കി ചെയ്ത പടം 👌

    • @shibli777shafeeq3
      @shibli777shafeeq3 2 роки тому +1

      Athu nalla movie alle better than rajavinte makan plot vere level

    • @abhijithmk698
      @abhijithmk698 2 роки тому +3

      മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ

  • @libinkannampuzhaantony
    @libinkannampuzhaantony 3 роки тому +7

    Oru pakshe DD malayalam channel nte pradanyam mattu cable tv channel kal etteduthillyirunnekil ee kaalaghattathilum orupad nalla cinema kal ellavarkum kaanan kazhiyum aayirunnu..Danny videhyn kayyoppu okke DD malayalathil sunday 4 pm cinemakal aayirunnu..

  • @shyamsankar4146
    @shyamsankar4146 3 роки тому +5

    കമൽ ഹസ്സൻ പറഞ്ഞത് കേട്ടിട്ടുണ്ട്.
    ഒരു സിനിമ മികച്ചതാകുന്നത് അത് ഇറങ്ങിയ സമയത്തെ വിജയം കൊണ്ടല്ല. മറിച്ച് തലമുറകൾ കഴിഞ്ഞും അത് ഓർക്കുമ്പോഴാണ്.
    അത് കൊണ്ട് തന്നെ പല പരാജയസിനിമകളും ഇന്ന് അണ്ടർറേറ്റഡ് എന്ന പറയുന്നതിന്റെ അർഥം അത് വിജയിച്ചു എന്നല്ലേ

  • @JS-pj3vo
    @JS-pj3vo 2 роки тому +3

    Black is one of my favorite Mammootty Movie, His Looks, Dialogues, performance, Super!!
    Excellent Movie directed by Renjith and Camera by Amal Neerad!

  • @binojrk3169
    @binojrk3169 3 роки тому +4

    black ran 50 days in theatres and managed to be a hit..but it got more recognition it deserved only after the release of cd..and now it have gained a cult status..definitely one of my favourite of mammooty and ranjit..

  • @akhilpvm
    @akhilpvm 3 роки тому +2

    *കണ്ടു തീർക്കാൻ ഇനിയും ഒരുപാട് ഉണ്ട്,, ഈ വീഡിയോ അതിനൊരു തുടക്കമായി* 💞✌️

  • @mrfraudtc9055
    @mrfraudtc9055 3 роки тому +11

    Happy birthday Mammukka ❤️

  • @thabsheer
    @thabsheer 3 роки тому +5

    ബ്ലാക്കും.. ലൗഡ്സ്പീക്കറും.. കയ്യൊപ്പും.. ഒന്നും ഈ ലിസ്റ്റിൽ ഇന്ന് ഇടം പിടിക്കേണ്ടവയല്ല എന്ന് തോന്നുന്നു...
    പക്ഷെ.. അന്നത്തെ രാഷ്ട്രീയ കോലാഹനങ്ങൾക്ക് ശേഷം ഇന്ത്യ ഇന്നും കാര്യമായി ചർച്ച ചെയ്യാതെ പോയ പ്രസക്തമായ സൃഷ്ടി അംബേദ്കർ ആണെന്നതിൽ സംശയമില്ല..

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому +3

    ഒരേ കടൽ ...വല്ലാത്തൊരു പടം ആണ് must watch ❤️

  • @arun.m_nair
    @arun.m_nair 3 роки тому +6

    Mission 90 Days ❤️ Fav 🥰❤️
    Loudspeaker ❤️
    Black🖤
    Palanku ❤️🥺🥰

  • @MIA-u2g
    @MIA-u2g 3 роки тому +6

    Happy birth day mammukka.. 🤩💖🥳🥳

  • @ShihabEntertainment
    @ShihabEntertainment 3 роки тому +4

    അര പെട്ട കെട്ടിയ ഗ്രാമത്തിൽ
    ഒരു ക്ലാസിക്ക് ആണ് 🔥🔥❤️

  • @shiyasrahim8078
    @shiyasrahim8078 3 роки тому +7

    Happy Bdy My Hero❤️🔥🔥

  • @asifalichemanchery1737
    @asifalichemanchery1737 3 роки тому +3

    Black🥰🔥👌🏻
    Kayyopp 🥰👌🏻
    Mission 90 days 👌🏻

  • @ajith0707
    @ajith0707 3 роки тому +4

    ഷൺമുഖാ.... നിനക്ക് സായാഹ്‌ന വന്ദനം.....🙏😎

  • @raphaelunni402
    @raphaelunni402 3 роки тому +5

    മുന്നറിയിപ്പ് 🔥🔥🔥❤️❤️❤️

  • @Rock95956
    @Rock95956 Рік тому +1

    ഞാൻ ഈ ലിസ്റ്റ് കണ്ട് ഞെട്ടി പ്പോയി. കാരണം അരയന്നങ്ങളുടെ വീട്, ലൗഡ് സ്പീക്കർ, ബ്ലാക്ക് , ബിഗ് ബി എന്നീ സിനിമകൾ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. ഇത്രയും റിപ്പീറ്റ് ചെയ്ത് തുടർച്ചയായ ദിവസങ്ങളിൽ കണ്ടിട്ടുണ്ട്. അതു കാണു മ്പോൾ എന്റെ മകൻ ചോദിച്ചിട്ടുണ്ട്. ഈ അച്ഛൻ വട്ടാ .

  • @arise4880
    @arise4880 3 роки тому +8

    ജാക്ക് പൊട്ട് അടക്കം ഉള്ള പടങ്ങൾ ചർച്ച ചെയ്യാത്തതിന്റെ കാരണം ടിവിയിൽ വരുന്നില്ല എന്നത് തന്നെയാവാം.. നല്ല പ്രിന്റ് ഇല്ല എന്നതും ആവാം

  • @roshanrauthar8895
    @roshanrauthar8895 3 роки тому +4

    ഈ 15 ചിത്രവും കണ്ടിട്ടുണ്ട് 💝

  • @bdm3340
    @bdm3340 3 роки тому

    1. Mahayanam
    2. Utharam
    3. Snehamulla simham
    4. Shikkari
    5. Mukthi
    6. Ponthan Mada
    7. Sukrutham
    8. Kanalkaattu
    9. Oral mathram
    10. Pallavoor devanarayanan
    11. Kottayam kunjachan
    12. Kaazcha
    14. Mudra
    15. Udyana paalakan

  • @riyasbabu6632
    @riyasbabu6632 2 роки тому +1

    ഡാനി. കയ്യൊപ്പ്. കറുത്തപക്ഷികൾ.മിഷൻ 90. കുട്ടിസ്രാങ്ക്.. ❤വേണ്ടത്ര ആരും പരാമർശിക്കാതിരുന്നതിൽ അത്ഭുതമായിരുന്നു. നിങ്ങളിലൂടെ അത് കേട്ടപ്പോൾ സന്തോഷം നൽകി.. നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നുന്നു ഭായ് 😍

  • @thanusreeep345
    @thanusreeep345 3 роки тому +4

    Mammooka❤️❤️❤️

  • @nidhin4124
    @nidhin4124 3 роки тому +8

    MAMMUKKA.. ❤️❤️❤️🔥🔥

  • @Anas-ny3vi
    @Anas-ny3vi 3 роки тому +7

    Ikka❤

  • @Malabarii9453
    @Malabarii9453 3 роки тому +2

    മമ്മൂട്ടി അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ അഭിനയിച്ച നാനൂറിലേറെ ചിത്രങ്ങളില്‍ നിന്ന് മമ്മൂട്ടിയുടെ 99 മികച്ച പ്രകടനങ്ങള്‍..
    1-അഹിംസ
    2-യവനിക
    3-കൂടെവിടെ
    4-ആള്‍ക്കൂട്ടത്തില്‍ തനിയേ
    5-അടിയൊഴുക്കുകള്‍
    6-കാണാമറയത്ത്
    7-അതിരാത്രം
    8-നിറക്കൂട്ട്
    9-യാത്ര
    10-അനുബന്ധം
    11-ആവനാഴി
    12-അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍
    13അടിമകള്‍ ഉടമകള്‍
    14-ന്യൂഡല്‍ഹി
    15-തനിയാവര്‍ത്തനം
    16-1921
    17-അഥര്‍വ്വം
    18-ഒരു സിബിഎെ ഡയറിക്കുറിപ്പ്
    19-സംഘം
    20-ആഗസ്ത് ഒന്ന്
    21-ഒരു വടക്കന്‍ വീരഗാഥ
    22-മഹായാനം
    23-മൃഗയ
    24-മിഥ്യ
    25-മതിലുകള്‍
    26-കോട്ടയം കുഞ്ഞച്ചന്‍
    27-അയ്യര്‍ ദി ഗ്രേറ്റ്
    28-സാമ്രാജ്യം
    29-അമരം
    30ഇന്‍സ്പെക്ടര്‍ ബല്‍റാം
    31-ദളപതി(തമിഴ്)
    32-അഴകന്‍(തമിഴ്)
    33-പപ്പയുടെ സ്വന്തം അപ്പൂസ്
    34-സൂര്യമാനസം
    35-ധ്രുവം
    36-വാല്‍സല്യം
    37-വിധേയന്‍
    38-പാഥേയം
    39-സ്വാതി കിരണം(തെലുങ്ക്)
    40-പൊന്തന്‍മാട
    41-സൈന്യം
    42-സുകൃതം
    43-മഴയെത്തും മുന്‍പേ
    44-ദി കിംഗ്
    45-മക്കളാട്ച്ചി(തമിഴ്)
    46-അഴകിയ രാവണന്‍
    47-ഹിറ്റ് ലര്‍
    48-ഉദ്യാനപാലകന്‍
    49-ഭൂതക്കണ്ണാടി
    50-ഒരു മറവത്തൂര്‍ കനവ്
    51-ദി ട്രൂത്ത്
    52-മറുമലര്‍ച്ചി(തമിഴ്)
    53-അംബേദ്കര്‍(ഇംഗ്ലീഷ്‌)
    54-അരയന്നങ്ങളുടെ വീട്
    55-കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍(തമിഴ്)
    56-വല്ല്യേട്ടന്‍
    57ദാദാ സാഹിബ്
    58-ആനന്ദം(തമിഴ്)
    59-രാക്ഷസരാജാവ്
    60-ഡാനി
    61-ക്രോണിക് ബാച്ചിലര്‍
    62-സേതുരാമയ്യര്‍ CBI
    63-കാഴ്ച
    64-ബ്ലാക്ക്
    65-വേഷം
    66-തൊമ്മനും മക്കളും
    67-രാപ്പകല്‍
    68-രാജമാണിക്യം
    69-ബസ് കണ്ടക്ടര്‍
    70-തുറുപ്പുഗുലാന്‍
    71-കറുത്ത പക്ഷികള്‍
    72-പളുങ്ക്
    73-മായാവി
    74-ബിഗ്ബി
    75-കഥപറയുമ്പോള്‍
    76-ഒരേ കടല്‍
    77-അണ്ണന്‍തമ്പി
    78-കയ്യൊപ്പ്
    79-പഴശ്ശിരാജ
    80-ലൗഡ് സ്പീക്കര്‍
    81-പാലേരിമാണിക്യം
    82-ചട്ടമ്പിനാട്
    83-കുട്ടിസ്രാങ്ക്
    84-ബെസ്റ്റ് ആക്ടര്‍
    85-പ്രാഞ്ചിയേട്ടന്‍
    86-കുഞ്ഞനന്തന്റെ കട
    87-കടല്‍ കടന്നൊരു മാത്തുക്കുട്ടി
    88-ബോംബെ മാര്‍ച്ച് 12
    89-മുന്നറിയിപ്പ്
    90-വര്‍ഷം
    91-പത്തേമാരി
    92-ഇമ്മാനുവല്‍
    93-കസബ
    94-മാസ്റ്റര്‍ പീസ്
    95--ദി ഗ്രേറ്റ് ഫാദര്‍
    96-മാമാങ്കം
    97-യാത്ര (തെലുങ്ക്)
    98-പേരമ്പ്(തമിഴ്)
    99-ഉണ്ട

    • @jenharjennu2258
      @jenharjennu2258 2 роки тому

      മണിവത്തൂരിലെ ആയിരം ശിവരാത്രി

    • @jenharjennu2258
      @jenharjennu2258 2 роки тому

      കളിക്കളം എവിടെ അർത്ഥം എവിടെ. ഊള സിനിമ ആയ മാസ്റ്റർ പീസ് 🤣🤣🤣

  • @pmvaishakh3
    @pmvaishakh3 3 роки тому +3

    Happybirthday mammoka

  • @mubashirmubu8362
    @mubashirmubu8362 3 роки тому +4

    Happy brt day mammuka

  • @beatboxmallu
    @beatboxmallu 3 роки тому +5

    Big ബി,
    അന്ന് വലിയ വാണിജ്യ വിജയം നേടാത്ത ഇന്ന് എല്ലാ മലയാളികൾക്കും അതിനെ വെല്ലുന്ന ഒരു underworld സിനിമ കാണാനും ഇല്ല..

    • @atwunz
      @atwunz 2 роки тому

      Billal varum.

    • @anoopkhan8441
      @anoopkhan8441 2 роки тому

      വിജയം ആയിരുന്നു പക്ഷെ വലിയ ബ്ലോക്ക്‌ ബസ്റ്റർ allayirunnu🤦‍♂️

  • @shijupalodt4556
    @shijupalodt4556 3 роки тому +4

    സുകൃതം, ഈ തണുത്ത വെളുപ്പാൻ കാലത്തു, അഴകിയ രാവണൻ, കുട്ടേട്ടൻ, ഗോളന്തര വാർത്തകൾ എന്നിവ ഒക്കെ ഉണ്ടെങ്കിലും മമ്മൂട്ടിയുടെ ഏറ്റവും വലിയ അണ്ടർ റേറ്റഡ് ആണ് മേഘം

  • @dreamcatcher2709
    @dreamcatcher2709 3 роки тому +5

    43 minutes kazhinjulla first comment 😌

  • @suhailahmed7036
    @suhailahmed7036 3 роки тому +6

    Ikkkaaaa😍

  • @Channieslostchild
    @Channieslostchild 3 роки тому +1

    ഇതിൽ ഉൾപെടുത്താവുന്ന ഒരു മൂവി വിഷ്ണു ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ must watch movie

  • @abhi8979
    @abhi8979 Рік тому +1

    Utharam - story MT, Dir - pavithran 1989. One of his underrated films

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 3 роки тому +7

    അയ്യർ ദി ഗ്രേറ്റ്

  • @vishnuvinay7539
    @vishnuvinay7539 2 роки тому +2

    കയ്യൊപ്പിലെ police സ്റ്റേഷൻ sequence കണ്ടാൽ മറക്കാൻ സാധിക്കില്ല

  • @jobysamjacob
    @jobysamjacob 3 роки тому +4

    Jackpot ❤️
    ഒന്നൂടെ കാണാൻ ഒരുപാട് തിരഞ്ഞു, എവിടേം കണ്ടില്ല.

  • @JS-pj3vo
    @JS-pj3vo 2 роки тому +2

    Kayyoppu is a beautiful Movie, also Directed by Renjith!

  • @harisignalseditz1610
    @harisignalseditz1610 3 роки тому +3

    ഭൂതക്കണ്ണാടി കൂടെ വരണമായിരുന്നു,,,
    അത് മമ്മൂക്കയുടെ മികച്ച ഒരു സിനിമയായിരുന്നു,,

  • @josephjaison1135
    @josephjaison1135 3 роки тому +3

    Happy Birthday Mammootty🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @mohammedrafirafi2922
    @mohammedrafirafi2922 3 роки тому +1

    ഡാനി, ഇന്നും മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്ന സിനിമ. മമ്മൂട്ടിയുടെ ഏറ്റവും മനസ്സിൽ തങ്ങിയ കഥാപാത്രങ്ങളിൽ ഒന്ന്..

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ
    1.ഭൂതക്കണ്ണാടി
    2.ഒരേ കടൽ
    3.അമരം
    4.ഒരു വടക്കൻ വീരഗാഥ
    5. ബ്ലാക്ക്
    6.ന്യൂഡൽഹി
    7. പൊന്തൻമാട
    8.ഉത്തരം
    9.യാത്ര
    10.കാഴ്ച
    11. മണിവതൂരിലെ ആയിരം ശിവരാത്രികൾ
    12.പപ്പയുടെ സ്വന്തം അപ്പൂസ്
    13.വാത്സല്യം
    14.തനിയാവർത്തനം
    15.മഴയെത്തും മുൻപേ

  • @heist7222
    @heist7222 3 роки тому +5

    Mammukka 😍😍

  • @vishnumnair4669
    @vishnumnair4669 3 роки тому +2

    "Pathemaari" sherikkum kannu nanayippichu

  • @cooknlivehappily7398
    @cooknlivehappily7398 3 роки тому +5

    ഡാനി 👍

  • @ajamsvh5610
    @ajamsvh5610 2 роки тому

    ഈ പറഞ്ഞത് കൂടാതെ വേറെയും ഒരുപാട് ഉണ്ട്,, ഇതിൽ പറഞ്ഞത് പോലെ തന്നെ പല സിനിമയിലും മമ്മൂട്ടി മികച്ച രീതിയിൽ അഭിനയം കാഴ്ചവച്ചതും ആണ്,, മികച്ച സിനിമ, തിരക്കഥ, etc.. അങ്ങനെ ഉള്ള ദേശീയ സംസ്ഥാന അവാർഡ് നേടിയിട്ടുംമികച്ച നടനുള്ള അവാർഡ് കിട്ടാതെ ഇരുന്നതിന് അല്ലെങ്കിൽ കൊടുക്കാതെ ഇരുന്നതിന് ഒരു ഉത്തരവും ഇല്ല.... ഒരു നടൻ എന്ന നിലയിൽ അർഹിക്കുന്ന ഒരുപാട് അംഗീകാരം മാറ്റാരുടേക്കയോ ഇടപെടൽ മൂലം അദ്ദേഹത്തിന് നഷ്ടം ആയി,,,

  • @isarrasool369
    @isarrasool369 3 роки тому +2

    Mammookka 😍🔥

  • @EPOOLCO
    @EPOOLCO 3 роки тому +4

    1st😍❤️

  • @abhijithmk698
    @abhijithmk698 2 роки тому

    ഓർമ്മകൾ ഉണ്ടായിരിക്കണം ടി.viyil നിന്ന് ഒരിക്കൽ കണ്ടിരുന്നു. ടി.vi. ചന്ദ്രന്റെ സിനിമ എന്നൊക്കെ ഉള്ള വലിയ പ്രതീക്ഷ ആയിട്ടാണ് കണ്ടത്. പക്ഷെ പടം തീർത്തും നിരാശ പെടുത്തിയ ഒന്നായിരുന്നു. അവാർഡിന് വേണ്ടി അവാർഡ് പടമെടുത്ത് പോലെയാണ് എനിക്ക് തോന്നിയത്. വല്ലാത്തൊരു തരത്തിലുള്ള കൃത്രിമത്വവും അസ്വാഭാവികതയും നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളും തീരെ പിടിച്ചിരുത്താത്ത കഥാഗതിയും.

  • @nirmaldominic2711
    @nirmaldominic2711 3 роки тому +3

    Shanmughan 🔥🔥🔥

  • @fahadcraftart2431
    @fahadcraftart2431 3 роки тому +14

    Mammookka ലാലേട്ടൻ ഇല്ലാതെ മലയാള സിനിമ ഇല്ല 💥💥🔥💥

  • @pappankumar7021
    @pappankumar7021 3 роки тому +1

    its very hard to say which movie is the best ...not like other actors in India or even the hollywood...mostly are typed ...but Mammootty in his all roles,all characters ..entirely 100% different...way of dialogue delivery,his body language,even the flop movie..his brilliance can c...NOBODY IN THE WORLD...used different languages and the languages slang in different way only MAMMOOKKA..

  • @vidhyat3829
    @vidhyat3829 3 роки тому +3

    Kayyoppu ❤❤❤

  • @musthafavtk3309
    @musthafavtk3309 3 роки тому +1

    ഇതിൽ രണ്ട് സിനിമകൾ താങ്കൾ വിട്ടുപോയി .ദിനരാത്രങ്ങൾ .വിചാരണ

  • @MovieCinema1
    @MovieCinema1 3 роки тому +2

    ഒരേ കടൽ എന്ന സിനിമയെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട്❤️ താല്പര്യം ഉള്ളവർക്ക് കയറി നോക്കാവുന്നതാണ് 😍

  • @salmanfaris6274
    @salmanfaris6274 2 роки тому +1

    Black oreee poliyaan 🤞💥

  • @rajeshmlp
    @rajeshmlp 3 роки тому

    മമ്മൂട്ടി എന്ന നടന്റെ ഡയലോഗും ഡ്രസ്സിംഗ് സ്‌റ്റെലും വലിയ സ്ക്രീനിൽ നിറഞ്ഞ് കാണാൻ വേണ്ടി മാത്രം ചില സിനിമകൾക്ക് കയറിയിട്ടുണ്ട്.... അനശ്വരം, കുട്ടേട്ടൻ , നീലഗിരി, ദി ട്രൂത്ത്, ആഗസ്റ്റ് -15 തുടങ്ങിയവ

  • @Dheerajs7
    @Dheerajs7 3 роки тому +2

    അറിഞ്ഞതിൽ കൂടുതൽ അറിയാതെ പോയ ഒരുപാട് നല്ല കഥാപാത്രങ്ങൾ

  • @shaminsreedharan3860
    @shaminsreedharan3860 2 роки тому

    നയം വ്യക്തമാക്കുന്നു.... നന്ദി വീണ്ടും വരിക....

  • @abhijithmk698
    @abhijithmk698 2 роки тому +1

    മിഷൻ 90 ഡേയ്സ് was an under rated.

  • @nebinjohns798
    @nebinjohns798 3 роки тому +6

    മലയാള ടെലിവിഷൻ ചാനലുകളെ സുഖിപ്പിച്ച് നടക്കാത്ത ആളായതു ക്കൊണ്ട് തന്നെ ഇക്കയ്ക്ക് ഇവിടുത്തെ ചാനലുകൾ ലഭിക്കേണ്ട അംഗീകാരങ്ങൾ കൊടുക്കുന്നില്ല. സുധീഷേട്ടൻ പറഞ്ഞതുപ്പോലെ മമ്മൂക്കയുടെ എത്രയോ നല്ല പടങ്ങൾ ഇന്നും ചാനൽ ടെലികാസ്റ്റ് ചെയ്യുന്നില്ല. മിക്ക ചാനലുകളും കണ്ടു മടുത്ത സിനിമകൾ തന്നെ repeat അടിച്ചിടുന്നു.

    • @jenharjennu2258
      @jenharjennu2258 3 роки тому

      ഇപ്പോൾ ആരും ചാനൽ ൽ സിനിമ കാണാറില്ല

    • @nebinjohns798
      @nebinjohns798 3 роки тому

      @@jenharjennu2258 ഞാൻ കാണാറുണ്ടല്ലൊ 🙄

    • @jenharjennu2258
      @jenharjennu2258 3 роки тому

      @@nebinjohns798 ഇട്ടുന്നത് ഇപ്പോൾ അധികവും പുതിയത് മാത്രം

    • @nebinjohns798
      @nebinjohns798 3 роки тому

      @@jenharjennu2258 മോഹൻലാൽ old movies ഒക്കെ ഇട്ടിട്ട് വെറുപ്പിക്കുന്നുണ്ട്.

    • @jenharjennu2258
      @jenharjennu2258 3 роки тому

      @@nebinjohns798 ആറാം തമ്പുരാൻ കിലുക്കം ആണ് കൂടുതൽ nanna പഴയത് വരാറില്ല

  • @sahal6238
    @sahal6238 3 роки тому +5

    UTHARAM definitely a underrated movie

  • @RZ-vm5mn
    @RZ-vm5mn 3 роки тому +3

    We have to call him Mega Actor 🔥🔥

  • @danishhans2016
    @danishhans2016 2 роки тому

    യാത്ര, തനിയാവർത്തനം, കാഴ്ച്ച, ഭൂതകണ്ണാടി, ന്യൂഡൽഹി, അമരം, നിറക്കൂട്ട്, വീരഗാഥ, പത്തേമാരി, സുകൃതം, സൂര്യമാനസം.

  • @bibinthomas7969
    @bibinthomas7969 3 роки тому +1

    Big b😍😍💪🏻💪🏻💞💞

  • @rsd1923
    @rsd1923 3 роки тому +1

    Mammokka❤️❤️

  • @jishnumohanmp9391
    @jishnumohanmp9391 3 роки тому +2

    ഇങ്ങള് മമ്മൂട്ടി ഫാൻ ആണല്ലേ 😄 അല്ല ഒരു ഫാൻ ആയ എന്റെ അതെ കാഴ്ചപ്പാടുകൾ തന്നെ താങ്കൾ പറഞ്ഞു 😁

  • @sportssportsss5601
    @sportssportsss5601 3 роки тому +4

    ഷണ്മുഖൻ ഡാാാാ

  • @laiboosfoods5755
    @laiboosfoods5755 3 роки тому +3

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ... കിടു

  • @haibushub6147
    @haibushub6147 3 роки тому +1

    സൂര്യമാനസം, വാത്സല്യം, അമരം, തനിയാവർത്തനം,ദി കിങ്, രാജമാണിക്യം, ഒരു വടക്കൻ വീരഗാഥ... etc

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      Sooryamanasam എന്ത് തേങ്ങ ആണ് ഉള്ളത്. ഊള സിനിമ

  • @abhijith1055
    @abhijith1055 3 роки тому

    Adharvam, Kadhakk pinnil, Sukrutham, Kanalkaattu, Ore kadal, Aayirappara, Daany, Black, Kanal👌👌👌😍😍😍