എന്റെ മതം ||My Religion- MN Karassery

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 652

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 роки тому +62

    പുതിയ തലമുറയ്ക്ക് അറിവുകൾ നൽക്കുന്ന കാരശേരി മാഷിന് ദീർഘായുസ്സ് നേരുന്നു നന്ദി

  • @abduljaleelvaliyakath7195
    @abduljaleelvaliyakath7195 4 роки тому +23

    Salute you 👏👏👏
    മതങ്ങൾ മൂല്യങ്ങൾ വെടിഞ്ഞും ആത്മീയ തലങ്ങൾ വെടിഞ്ഞും വെറും സംഘടനകളെ പോലെ പ്രവർത്തിക്കുന്ന വർത്തമാന കാലഘട്ടം മാഷേ പോലെയുള്ള ഗുരുക്കന്മാരെ ആവശ്യപ്പെടുന്നു....
    ഈശ്വരനെ പോലും ഭാഗിച്ചെടുക്കുന്ന മതങ്ങളെ കുറിച്ച് മറ്റെന്തു പറയാൻ...
    ബോധ്യപെടുന്നവർക്ക് ബോധ്യപെടട്ടെ....

    • @MUSTHABSHIR74
      @MUSTHABSHIR74 4 роки тому

      Onn podaa

    • @thejaa6298
      @thejaa6298 3 роки тому

      @@MUSTHABSHIR74 🤭

    • @name1name278
      @name1name278 2 роки тому

      താങ്കൾ പറഞ്ഞതിനോട് പൂർണ മായും യോജിക്കുന്നു 👌👌👌

  • @RISVANCK
    @RISVANCK 4 роки тому +38

    ഈ ആശയത്തിലേക്ക് ഇന്ത്യൻ സമൂഹം എത്തണമെങ്കിൽ എത്രയോ വർഷങ്ങൾ എടുക്കേണ്ടി വരും. മാഷിനോട് സ്നേഹം മാത്രം.

  • @dawoodthekkan4129
    @dawoodthekkan4129 4 роки тому +6

    മാഷേ ഞാൻ അല്ലാഹു വിൽ വിശ്വസിക്കുന്നു.മുഹമ്മദ് നബിയെ സ്നേഹിക്കുന്നു 'ഹിന്ദുക്കളെയും ക്രിസ്ത്യാനിയെയും എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. കാരണം എൻ്റെ അല്ലാഹുവാണ് എല്ലാവരെയും പടച്ച് സംരക്ഷിക്കുന്നത് 'എല്ലാ ചരാചരങ്ങളെയും സ്നേഹിക്കുന്നു 'എനിക്ക് പ്രേമം കൂടുമ്പോൾ എൻ്റെ അല്ലാഹു വിന് ഞാൻ നമസ്കാരമർപ്പിക്കുന്നു.

    • @wecharge1497
      @wecharge1497 4 роки тому +2

      ജൂതന്മാരെ യോ

    • @dawoodthekkan4129
      @dawoodthekkan4129 4 роки тому

      @@wecharge1497 ജൂതന്മാരെയും .

  • @ashrafbappu9338
    @ashrafbappu9338 4 роки тому +15

    ബഹു. M. N. താങ്കളുടെ നിലപാടിനോട് യോജിപ്പും വിയോജിപ്പും ഉള്ള ഒരാളാണ് ഞാൻ ഈ സംസാരത്തിലെ ഒരു വിയോജിപ്പ് എന്ത് തെറ്റ് ചെയ്താലും തീർത്ഥാ ടന ത്തി ന് പോയാൽ മതി എന്നാണ് അങ്ങ് പറഞ്ഞു വെച്ച ത്. ഏന്നാൽ ഇസ്ലാമിൽ മനുഷ്യൻ മാരോട് ചയ്ത തെറ്റിന് ആത്യം അവരോട് ക്ഷമ ചോദിക്കണം എന്നുണ്ട്. ഇത് താങ്കൾക് അറിയാതിരിക്കാൻ വഴി യില്ല കാരണം എല്ലാ മത തെ കുറിച്ചും താങ്കൾക്ക് ഏറെ കുറെ അറിവുണ്ട്

    • @valiyaparambathmohamed2757
      @valiyaparambathmohamed2757 2 роки тому

      എന്താ മാഷേ ഇത് മനസ്സിലാകാതെ പോയത് എനിക്ക് അല്ലാഹുവിനോട് ചെയ്യുന്ന തെറ്റിനെ kkalum മനുഷ്യരോട് ചെയ്യുന്ന thettineyanu പേടി കാരണം അത് അവർ മാപ്പ് ചെയ്യാതെ അല്ലാഹു മാപ്പ് chaithu tharikayilla ഹജ്ജ് cheidal പോലും

  • @nostalgicsparks3275
    @nostalgicsparks3275 4 роки тому +21

    ആരെയും കൂസാതെ സത്യങ്ങൾ വിളിച്ചു പറയുന്നു സത്യത്തിൽ ഇതല്ലേ ഹീറോയിസം😎😎😎😎

    • @abdulsathar979
      @abdulsathar979 2 роки тому

      നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ല മാഷേ പ്രായമായില്ലേ വീട്ടിൽ അനങ്ങാതിരുന്നു കൂടെ

  • @faizalsrkmr4u
    @faizalsrkmr4u 4 роки тому +17

    മതം മർത്യന് ഭൂഷണമല്ല. മതം ഒരു വേലിക്കെട്ടാണ്. മനുഷ്യനായി ജീവിക്കാൻ മതം ആവശ്യമില്ല. ഇല്ലാത്ത ദൈവത്തെ പ്രാർത്ഥിച്ചു സമയം കളയേണ്ട ആവശ്യവും ഇല്ല. കാരശ്ശേരി മാഷെ 😍🤗♥️😘

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому +19

    ഗംഭീരമായി. പറയേണ്ടതു പറഞ്ഞു. മതമില്ലാത്തവരെപ്പറ്റി മാഷ് പറഞ്ഞപ്പോൾ 'പാതിരാ സൂര്യൻ്റെ നാട്ടിൽ ' ഓർമ വന്നു. ഫിൻലാൻറിൽ, ഒരു സഭയിലും പെടാത്ത മതാതീതരായ Civil Registered വിഭാഗക്കാരുണ്ടെന്ന് എസ്. കെ. പൊറ്റെക്കാട് പറയുന്നുണ്ട് .അവിടെ നടന്ന ഒരു മീറ്റിംഗിന് അദ്ദേഹത്തെ കൊണ്ടു പോയ ഗൈഡ് ഇങ്ങനെയുള്ള ഒരു പെൺകുട്ടിയായിരുന്നു.

  • @ansil9790
    @ansil9790 3 місяці тому +1

    Great ❤

  • @fahismvettichira288
    @fahismvettichira288 3 роки тому +13

    ഇസ്ലാമിലെ ആചാരങ്ങളിൽ മുഴുവനും മൂല്യം നിറഞ്ഞ് നിൽക്കുന്നു എന്നാണ് ഞാൻ കരുതുന്നത്..,
    പക്ഷേ പലപ്പോഴും മൂല്യങ്ങളെ മറന്ന് ആചാരങ്ങൾ മാത്രമായി ചുരുങ്ങുന്നു💔

  • @oorakamyoutubechannel
    @oorakamyoutubechannel 4 роки тому +18

    ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം നൽകാതെ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നതാണു ഇസ്ലാമിക സൂഫിസം
    എന്തായാലും എല്ലാ മതങ്ങളെയും തുല്യമായി കണ്ടു സംസാരിച്ചതിൽ അഭിനന്ദനങ്ങൾ

  • @subilashennayil1703
    @subilashennayil1703 4 роки тому +39

    മാഷ് പറഞ്ഞ പോലുള്ള വിശ്വാസം എനിക്കും ഉള്ളൂ പക്ഷേ എനിക്കത് മറ്റൊരാളോട് പറഞ്ഞുകൊടുക്കാൻ ഇതുവരെ അറിയില്ലായിരുന്നു മാഷേ ഈ സംഭാഷണത്തിൽ നിന്നും മനസ്സിലായി. എനിക്ക് അതിന് സാധിക്കും എന്ന് വിശ്വസിക്കുന്നു.

  • @sushamaskitchen8358
    @sushamaskitchen8358 2 роки тому +1

    ഞാനും അങ്ങിനെതന്നെയാണ് വിശ്വസിക്കുന്നത്

  • @sajeevanmp71
    @sajeevanmp71 4 роки тому +32

    എല്ലാ മതങ്ങളുടേയും നിലനിൽപ്പ് വിശ്വാസികൾ യുക്തിരഹിതരായിരിക്കുക എന്നതാണ് അന്ധമായ വിശ്വാസത്തിനും ഭക്തിക്കും മാത്രമേ മതത്തെ നിലനിർത്താനാവു അതിനാൽ വിശ്വാസികളുടെ യുക്തിശൂന്യമായ മനസ്സിനെ പരിപാലിക്കുകയെന്ന യുക്തിയാണ് മത പുരോഹിതർ നിർവഹിക്കുന്ന്ത്

    • @jacobcj9227
      @jacobcj9227 4 роки тому +3

      എന്റെ വിശ്വാസവും, എല്ലാവരും ശരിക്കും ഇതാണ്‌ സത്യം എന്നറിയുമ്പോള്‍, മതങ്ങള്‍ ഇല്ലാതെ ആവും.
      സ്നേഹം എന്തെന്ന് മനസ്സിലാകും. മാഷ്‌ പറഞ്ഞത് പോലെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കും.
      പക്ഷേ നമ്മളെ തടഞ്ഞ് നിര്‍ത്തുന്ന സമൂഹിക തടസ്സം ഉണ്ട്. ആദ്യം നമ്മടെ അകം, എല്ലാവരുടെയും അകം clean ആകുമ്പോള്‍ പുറം (സമൂഹം) തനിയേ clean ആയിക്കോ ളും.
      ഇതാണ് Jesus സ്വന്തം ജീവിതത്തിൽ പഠിപ്പിക്കുന്നത്.
      ഇദ്ദേഹത്തിന്റെ teachings പോലും മതം hijack ചെയതു. ഈ teachings ആര്‍ക്കും hijack ചെയ്യാൻ പറ്റില്ല. So super lesson.

    • @santhoshprakash9817
      @santhoshprakash9817 4 роки тому +1

      Aa viswasam Hinduvinilla. Nammal cheyyunna karmatthinu anusarichakarma phalam anubhavikkum ennaanu. Sathi Illaayirunnu. Shathruvinu oru vidhavakku keezhadangaan ottum ishtamallaatthavar sathi sweekarichu. Pakshae mattu mathatthilullavarae kaafir aayi karuthi kolappedutthiyal hoorikale koode kazhiyaamenna viswasam mattu oru mathatthilum illa. Athu aetho oru mathatthil undu. Iamil ennu kaettittundu. Sheri aano?

  • @Anita-jd4uc
    @Anita-jd4uc 4 роки тому +22

    പഴയ തലമുറയ്ക്കും പുതിയ ആളുകൾക്കും വേണ്ടി മാഷിൻ്റ പ്രസംഗം ഉപകരിക്കട്ടെ. ചിന്തിച്ചു പ്രവർത്തിക്കട്ടെ . ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു👍

    • @babuitdo
      @babuitdo 4 роки тому +1

      അതിന് മാഷ് ചില ഭാഗത്ത് ചിന്തിച്ചിട്ടില്ലല്ലോ?

    • @thejaa6298
      @thejaa6298 3 роки тому +1

      @@MUSTHABSHIR74 😂😂പൊട്ടത്തരം പറയുന്നത് നിങ്ങളാണ്

    • @saumi7537
      @saumi7537 3 роки тому

      @@MUSTHABSHIR74 വിവരം ഇല്ലാത്തവന് ഇതു കേക്കുമ്പോൾ പൊട്ടത്തരം. അല്പം മതം തലയിൽ കേറാനുള്ള സ്ഥലമല്ലേ ഉള്ളു. മറ്റൊന്നും ഇനി മനസ്സിലാവില്ല.

  • @viewpoint9523
    @viewpoint9523 3 роки тому +3

    അറിവാണ് മതം എങ്കിൽ വികസിക്കും..
    ചോദ്യം ചെയ്യപ്പെടാത്തതാണ് മതം എങ്കിൽ.. ചുരുങ്ങി ഒന്നുമില്ലാതെയാവും...
    മാഷ് പൊളി ആണ്👌

  • @tsb1088
    @tsb1088 4 роки тому +5

    മാഷേ 70 വർഷം ജീവിച്ച കണക്കുകൾ ചോദിക്കാൻ ജീവൻ തന്ന യാൾ കൊണ്ടുപോകുന്നൊരു യാത്ര യുണ്ട് /അവിടെ തുടങ്ങുന്നു സാറെ

  • @Jangolife
    @Jangolife 4 роки тому +6

    മാഷിന്റെ മൂല്യങ്ങളുടെ മതം വല്യ ഇഷ്ടായി
    നിന്റെ മതമെന്ത് എന്നു ചോദിക്കുന്നവരോട് അങ്ങയുടെ മറുപടിയാണ് ഞാൻ കൊടുക്കുന്നത്
    😍😍🙏🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 роки тому +28

    മൂല്യങ്ങൾക്ക് പ്രാധന്യം കൊടുക്കുന്ന ധാരയാണ് സൂഫിസം

  • @chandrababud8790
    @chandrababud8790 4 роки тому +11

    മാഷിന്റെ 'എന്റെ മതം 'സ്ഫോടനാത്മകമായ ഒരു വിജ്ഞാന ശേഖരമായിരുന്നു... 👌👌അഭിനന്ദനങ്ങൾ 🌻🌺അനുമോദനങ്ങൾ.. 🌻🌺

  • @mohamedaliea1020
    @mohamedaliea1020 4 роки тому +3

    താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.ഞങളുടെ വിശ്വാസം ഞങ്ങളെയും.ജന്മം നൽകിയവർ ???

  • @najiyamuhammad5332
    @najiyamuhammad5332 4 роки тому +16

    മാഷ് അധികം ബുദ്ധിമുട്ടി കൂടുതൽ വയറിളക്കേണ്ട ആവശ്യമില്ല ,
    ഒറ്റവാക്കിൽ പറഞ്ഞാൽ മതി .
    " ഞനൊരു നിരീശ്വരവാധിയാണ് മുഹ് യിദ്ദീൻ എന്ന എന്റെ പേര് കണ്ട് എന്നെയോ എന്റെ അഭിപ്രായങ്ങളെയോ ആരും മുസ് ലിം അക്കൗണ്ടിൽ പെടുത്തണ്ട .ok.
    മുഹ് യിദ്ദീൻ നടുക്കണ്ടിയിൽ എന്ന താങ്ങളുടെ പേരിന്റെ കാരണം കൊണ്ട് മാത്രം താങ്ങൾ ഒരു മുസ് ലിം ആകില്ല അങ്ങിനെയിങ്കിൽ ഹമീദ് ചേന്ദമംഗലം KE N കുഞ്ഞമ്മദ് ,ജബ്ബാർ ,ബാബരി മസ്ജിദ് മുഹമ്മദ് etc, മുസ് ലിമാണെന്ന് പറയേണ്ടി വരും .
    നിങ്ങൾ ഇസ് ലാം ത്യജിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിനോ മുസ് ലിംകൾക്കോ ഒരു നഷ്ടവുമില്ല .
    അതിന്റെ പേരിൽ നിങ്ങളെ പോലെയുള്ള യുക്തിവാദികളെ ആരും വധിക്കുകയില്ല .കൊന്നിട്ടുമില്ല വധിക്കാൻ ശ്രമിച്ചിട്ടുമില്ല .

    • @nishanth9866
      @nishanth9866 4 роки тому +4

      മതത്തെ പരിഷ്ക്കരിക്കാൻ നോക്കിയ ചേകനൂർ മൗലവിയൊക്കെ സ്വയം ആത്മഹത്യ ചെയ്തതായിരിക്കും അല്ലേ?ആട്ടെ...ഒരു സംശയം ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് എന്ത് ശിക്ഷ നൽകാനാണ് ഖുറാനിൽ പറഞ്ഞിരിക്കുന്നത്?

    • @jafarudeenmathira6912
      @jafarudeenmathira6912 4 роки тому +4

      എങ്കിപ്പിന്നെ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ബേജാറാവുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹംപറയട്ടെ.

    • @salahudeenayoobii8106
      @salahudeenayoobii8106 4 роки тому

      @@nishanth9866 enth shikshayanu parayoo..

    • @nishanth9866
      @nishanth9866 4 роки тому +2

      @@salahudeenayoobii8106 വധശിക്ഷ തന്നെ. മതം വിടുന്നവരെ കൊല്ലാൻ തന്നെയാണ് ഖുറാനിൽ പറയുന്നത്. സൗദി അറേബ്യയിലൊക്കെ നിരീശ്വരവാദികളെ തീവ്രവാദികളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    • @salahudeenayoobii8106
      @salahudeenayoobii8106 4 роки тому

      @@nishanth9866 തെളിവ് പറയൂ....മതം കൊല്ലാൻ പറഞ്ഞതിന്..നിങ്ങടെ വാക്ക് തെളിവല്ലല്ലോ

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 роки тому +1

    സ്വയം ആർജ്ജിച്ചെടുത്ത ആത്മവിശ്വാസത്തിൽ MN കാരശ്ശേരിക്ക് എങ്ങനെയും വിശ്വസിക്കാം.
    എന്നാൽ അത്രയൊന്നും അവഗാഹമില്ലാത്ത സാധാരണ ജനങ്ങൾക്ക് ഒരു ഭരണകൂട സംവിധാനം ഇല്ലെങ്കിൽ കൂടി മതവിശ്വാസാധിഷ്ടിതമായ ദൈവ വചനങ്ങൾ കൊണ്ട് താങ്കൾ സ്വീകരിക്കാൻ സന്നദ്ധമായ നന്മകളും മാതൃകാ ജീവിത അധ്യാപനങ്ങളും സഹജീവി സഹവർതിത്വവും സമധാനവും കൈവരിച്ച് ജീവതത്തെ ചിട്ടപ്പെടുത്താനാകുന്നുണ്ടെങ്കിൽ മതം മഹത്തായ പങ്കു വഹിക്കുന്നുണ്ടെങ്കിൽ അത് മാനവരാശിയുടെ സന്ദുലിതമായ സമാധാനത്തിനും ജീവിതത്തിനും നല്ലതാണ്.

  • @dominicchacko6416
    @dominicchacko6416 4 роки тому +6

    സ്നേഹവിരുദ്ധതയില്ലാത്ത ഒരു മതവും ഇവിടെയില്ല..... അതുകൊണ്ട് എല്ലാ മതങ്ങളിലെയും സ്നേഹാംശം ഉൾക്കൊള്ളാൻ ശ്രമിക്കാം.....

  • @shylajashanavas240
    @shylajashanavas240 3 роки тому +1

    എത്ര സത്യമാണ് മാഷേ പറഞ്ഞത്. ഇപ്പോൾ ആചാര അനുഷ്ഠനങ്ങളിലാണ് ശ്രദ്ധ. മൂല്യബോധം നഷ്ടപ്പെട്ടിരിക്കുന്നു

  • @SathiNair-k7p
    @SathiNair-k7p 8 місяців тому

    I am a brahmakumari. Respects all religiins. For me God is light. Light is energy. Light is knowledge. No rituals. Om Saanthi

  • @arifkp4066
    @arifkp4066 4 роки тому +10

    നിങ്ങളൊക്കെ തന്നെയേ മനുഷ്യരായിട്ടുള്ളു...😍

    • @MUSTHABSHIR74
      @MUSTHABSHIR74 4 роки тому

      പിന്നെ ഇദെഹതിൽ പിൻപട്ടുന്ന നീയും .. നീ എവിടുന്നാ വരുന്നത് ...പൊട്ടത്രം വിളിച്ചു പറയാതെ പോടാ..

    • @abulhassan9932
      @abulhassan9932 Рік тому

      സാ റി ന്റെ കുടും ബത്തി ലെ സ്ത്രീ ജനങ്ങൾ എത്രഭാഗ്യവതികൾ

    • @abulhassan9932
      @abulhassan9932 Рік тому

      സാറി നോട് ബ ഹുമാനംമാത്രം

    • @abulhassan9932
      @abulhassan9932 Рік тому

      മത പണ്ടിതന്മാർ മെഴുക്കുന്ന മെഴുകൽ ദൈവം ഉണ്ടന്ന് വിശ്വ സിക്കുന്നു പ ക്ഷേമത ങ്ങൾ മനു ഷ്യരുണ്ടാക്കിയതാണു്

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 4 роки тому +6

    Great thoughts. I too strongly agree with your well thought analysis about the religions. Wish that people should understand the reality and abstain from cursing others beliefs. My best wishes to you for your well being for enabling you to keep us enlightened on such issues

  • @rajeevana2379
    @rajeevana2379 2 роки тому +1

    The word 'religion' has originated from the Latin word ' relegare' which means 'to bind together '. But in today's world religion only divides people. Not a single one is there which focuses on values as cited by Karassery master.All are customs and traditions oriented. To quote Mahatma, "the greatness of humanity is not in being human, but in being humane",
    The words of Karassery master very much reveal the truth, but has to percolate down the masses to bring a change. Thanks for your inspiring talk. 🙏

  • @Dan16919
    @Dan16919 4 роки тому +6

    ഞാനൊരു ദൈവ വിശ്വാസിയാണ് . ഇദ്ധേഹത്തിന് അദ്ധേഹം ആഗ്രഹിക്കുന്നതു പോലെ വിശ്വസിക്കാം അത് അദ്ധേഹത്തിന്റെ സ്വാതന്ത്ര്യം . അതിന് ചിലർ വന്ന് എന്തിനാണ് അദ്ധേഹത്തെ ചീത്ത വിളിക്കുന്നത് . അദ്ധേഹം ചെയ്യുന്നത് ദൈവ നിന്ദയാണെങ്കിൽ അതിന് ദൈവം ശിക്ഷിച്ചോളും നമ്മളെന്തിനാണ് അതിനെക്കുറിച്ച് ടെൻഷനടിക്കുന്നത്.

  • @don5767
    @don5767 4 роки тому +2

    എന്റെ മാഷേ പറഞ്ഞത് വളരെ ശേരി ആണ് യൂറോപ്പിൽ കുറച്ചു രാജ്യങ്ങളിൽ മതം ഇല്ലാത്ത ജീവിതം ഉണ്ട് അതുകൊണ്ട് അവിടെ മതപരമായ മറ്റു വർഗിയ കലാപങ്ങളോ ഇല്ല അതുകൊണ്ട് അവർ വളരെ സമാധാനമായി ജീവിക്കുന്നു ഇവിടെ എന്താണ് ഒരുപ്രധാന കാര്യം നമ്മുടെ geverment ഒരു കാര്യത്തിന് ജനങ്ങളുടെ ജാതിയും മതവും ചോദിക്കരുത് ഗവണ്മെന്റ് ജോലിക്ക് മറ്റും മതം നോക്കാതെ കാര്യങ്ങൾ നടത്തനം എത്ര ആൾക്കാരാണ് മതത്തിന്റെ പേരിൽ മരണം അടയുന്നതു മതം എടുത്തു കളയണം പിന്നെ അര്ധനാലയങ്ങൾടെ പുറത്തുള്ള ആഘോഷങ്ങളും മറ്റും നിരോധിക്കുക മതത്തിനുള്ള പ്രദാന്യം govt എടുത്തു കളയുക എന്നാൽ നമ്മൾ രക്ഷപെടും

    • @don5767
      @don5767 4 роки тому

      @@kattaparambil നിങ്ങൾ പറഞ്ഞത് കുറയ്ക്ക് ശെരി പക്ഷെ ഈ മതം വലിയ പ്രശ്നം ആണ് രാഷ്ട്രീയ യം രണ്ടാമത് മാത്രമേ വരുകയുള്ളു മതത്തിന്റെ പേരിലാണ് ലോകത്ത് കുടുതലും ജങ്ങങ്ങൾ മരിച്ചുട്ടുള്ളത് ഇപ്പോൾ നോക്കു ഈ കോവിട് 19 കാലത്തു ഈ ആരാധനാലയങ്ങളിൽ പോകാതെ ഇരുന്നിട്ട് എന്ത് സംഭവിച്ചു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല അവർക്കു കുറച്ചു വരുമാനം നിലച്ചു അത്രേയുള്ളൂ ഈ മുസ്‌ലിംസ് ആണെങ്കിൽ അവർക് അവരുടെ മതം വളരാൻ പല മാർഗങ്ങളും സ്ത്രീകരിക്കുന്നു ബ്രൈൻവാഷ് ചെയ്ത ആൾക്കാരാണ് മറ്റു മതക്കാര് എന്ത് സമാധാനമായി ജീവിക്കുന്നു ഇവർ എന്തെ ഇങ്ങനെ ഉള്ള പണി എടുത്തു സമാധാനമായി ജീവിക്കുക ഭാര്യയും മക്കളെയും നോക്കി നല്ല ഭക്ഷണം കഴിച്ചു ജീവിത മുന്നോട്ടു കൊണ്ടുപോകുക അതെല്ലേ നമ്മൾ ചെയേണ്ടത് പറഞ്ഞാൽ കുറേ ഒണ്ട് ഇപ്പോൾ കണ്ടില്ലേ തുർക്കിയിൽ ക്രിസ്ത്യൻ പള്ളി നേരത്തെ പിടിച്ചു എടുത്തതാ മ്യൂസിയം ആയിരുന്നു ഇപ്പോൾ അതു അവരുടെ പള്ളിയാക്കി ഇതു തനി പോക്രിത്തരമല്ലേ അവർക്കെന്ത് ആകാം എന്നിട്ട് ഒരേ ന്യായികരണമ് പറയും ഇവർ ശെരിക്കും പറഞ്ഞാൽ ലോക ചരിത്രമെടുത്താൽ തിന്മയുടെ വംശമാണ് ഇപ്പോൾ ഖുർആൻ മലയാളം ഉണ്ടല്ലോ അതു വായിച്ചു പക്ഷെ വീട്ടിൽ കേറ്റാൻ കൊള്ളില്ല എന്നിട്ട് ഞങ്ങൾ എല്ലാം കൊണ്ട് തികഞ്ഞ ആൾക്കാരാണ് എന്നെ ഭാവം ഒരു ക്രിമിനൽ കേസ് എടുത്താൽ 80%ആരാണ് എന്ന് എല്ലാവർക്കും അറിയാം കുടത്തലും ഈ മദ്രസയിലെ പഠിത്തം ആണ് കുഴപ്പം ഉണ്ടാക്കുന്നത് അറിവില്ലാത്ത കുറേ അദ്യാപകരുണ്ട് അവരാ കാരണക്കാര്

  • @ummuhabeeb7686
    @ummuhabeeb7686 2 роки тому

    മതത്തിന്റെ ഉദ്ദേശം മൂല്യങ്ങളുള്ള നീതിയുള്ള സത്യമുള്ള സന്മാർഗിയായ മനുഷ്യനാവുക എന്നത് മാത്രമാണ് താങ്കൾ പറഞ്ഞത് സത്യമാണ് അനാഥയെ ആട്ടിയോടിക്കുന്നവൻ സ്വന്തം വിഭാഗത്തിൽ പെട്ടവൻ തെമ്മാടിത്തരം കാണിച്ചാൽ അതിനെതിരെ ശബ്ദിക്കാത്തവൻ, ഞങ്ങൾ മാത്രമാണ് സ്വർഗസ്ഥർ എന്ന് വിശ്വസിക്കുന്നവർ ഇവരൊക്കെയാണ് നരകവാസികൾ....അല്ലാഹു വ്യക്തമായി പറയുന്നുണ്ടല്ലോ നിങ്ങളിൽ അനീതി കാണിക്കുന്നവർ ആക്രമികൾ അണുമണി തൂക്കം തിന്മ കാണിക്കുന്നവർ ഒക്കെ നരഗത്തിലാണ് എന്ന്!!! തീർച്ചയായും അല്ലാഹു നമ്മുടെ രൂപത്തിലേക്കല്ല നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുക!!! നമസ്കാരം അതിനു വേണ്ടിയാണു,ഒരു മനുഷ്യനെ സാംസ്‌കരിച്ചെടുക്കുക ദൈവചിന്തയിലൂടെ,അനീതിക്കും അക്രമത്തിനുമെതിരെ ശബ്ധിക്കുക, ജാതിയതക്കെതിരെ പോരാടുക ഇതൊക്കെയാണ് മനുഷ്യനെ സ്വർഗസ്ഥനാക്കുക!!! അഞ്ചു നേരം നമസ്കരിച്ചത് കൊണ്ടു നോമ്പെടുത്തത് കൊണ്ടോ നമ്മളാരും സ്വർഗസ്ഥരാവില്ല!!! മനുഷ്യൻ നമസ്കരിച്ചത് കൊണ്ടോ നോമ്പെടുത്തത് കൊണ്ടോ ഒരാൾ ദൈവത്തിനെ വിശ്വസിച്ചു പള്ളി മിനാരങ്ങളും ദർഗകളും കയറി ഇറങ്ങിയത് കൊണ്ടോ,ഇനി ഒരുത്തൻ ദൈവത്തിനെ തെറി വിളിച്ചത് കൊണ്ടോ ദൈവത്തിന് ഒരു നേട്ടവും ഇല്ല,നഷ്ടവും ഇല്ല .....സത്യമാണ് അത്‌ നീതിയുള്ള മനുഷ്യനാവുക നേരുള്ളവനാകുക അതാണ് സ്വർഗ പ്രവേശത്തിന് അടിസ്ഥാനവും ദൈവത്തിന്റെ മതവും പ്രവാചകന്റെ പാതയും!!!

  • @ashkerpa9487
    @ashkerpa9487 Рік тому +1

    സഹോദരാ താങ്കൾ ഖുർആൻ പഠിച്ചിട്ടുണ്ട് പക്ഷേ മനസ്സിലാക്കി പഠിച്ചിട്ടില്ല.

    • @hardcoresecularists3630
      @hardcoresecularists3630 2 місяці тому

      താൻ ഏതാണ്. അദ്ദേഹത്തെ സഹോദര എന്നോ. എന്ത് സംസ്കാരമാണ് താങ്കൾക്ക്.

    • @razalmohammed2491
      @razalmohammed2491 2 місяці тому

      @@hardcoresecularists3630uppappa ennanno villilande😂

  • @sharafvanur
    @sharafvanur 2 роки тому +5

    അർത്ഥവത്തായ പ്രഭാഷണം 🙏🙏🙏 ഇന്ന് മുല്യങ്ങൾ നന്നേ ശോഷിച്ചിരിക്കുന്നു. കർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്നു മതവാദികൾ .....എന്ത് ഭയാനകം ......

  • @sudheeppradeeptvz
    @sudheeppradeeptvz 4 роки тому +2

    സ്നേഹം സത്യം എന്നിവ സ്വീകരിക്കാൻ എന്തിനാണ് മനുഷ്യരെ തമ്മിൽ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മതം. മതങ്ങൾ മണ്ണടിയട്ടെ. സ്നേഹവും ദയയും പഠിക്കാൻ ഒരു ഗ്രന്ഥത്തിന്റെയും ആവശ്യമില്ല

  • @entacho
    @entacho 4 роки тому +2

    പുതിയ തലമുറ മാഷെപ്പോലുള്ളവരെ കേട്ട് നല്ല മനുഷ്യർ ആവട്ടെ. ദൈവവിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും മൂല്യങ്ങൾ ഉണ്ടാവട്ടെ... മാഷ് മാസ്സാണ് 😍🙏

  • @ranneshmm8659
    @ranneshmm8659 Рік тому

    മാഷേ നന്ദി 👏👏👏👏👏

  • @mnkarassery
    @mnkarassery  4 роки тому

    ചോദ്യങ്ങൾക്കായുള്ള ലിങ്ക് ua-cam.com/users/redirect?redir_token=QUFFLUhqbk8yWGVCQWVNSVc1bVp5NUQxM3Fvd0tkRERHQXxBQ3Jtc0tsRTBsNTBwVTl5QTlEX0IzREZVS2Exb0dKLVdRY2VuUml4dFFIei1pV1Q3SEZHd3ZGSmRNTGJydUR1bFNGc21xSEZWdFZFYXpCWElOR1FfNElVZ3FiNzFESjI5SVpqVlZtMDF0azFoakhqaktRY0JDMA%3D%3D&q=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA%2Fviewform%3Fusp%3Dsf_link&event=comments&stzid=UgxuZ08g_jgLHV0i4BF4AaABAg

  • @jobjohn8498
    @jobjohn8498 4 роки тому +18

    മാഷെ ഞാൻ ഈശര വിശ്വസിയാണ്
    തികഞ്ഞ വിശ്വാസം പക്ഷെ എനിക്കു മാഷെ ഇഷ്ടം അന്ന് വളരെ ഇഷ്ടം

  • @ajithknair5
    @ajithknair5 3 роки тому +2

    എന്റെ 53 കൊല്ലത്തെ ജീവിതത്തിനിടയിൽ ഇന്നേവരെ കേട്ടിട്ടില്ല ശബരിമല പഴനി തീർത്ഥടനത്തിലൂടെ പാപമോചനം ഉണ്ടാകുമെന്ന്

  • @നേരിന്റെപക്ഷം-ധ5ള

    ആളുകളെ കൈയടി നേടാൻ വിവരക്കേട് പറയരുത്.. ഇസ്ലാം മതത്തിന് താങ്കളെ ആവശ്യമില്ല... നിങ്ങള്‍ക്ക് വേണമെങ്കിൽ അനുഷ്ഠിച്ചാൽ മതി.. വെറുതെ എന്തിനാ സ്വയം ചെറുതാവുന്നതു... വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്

  • @mehaboob.c3841
    @mehaboob.c3841 5 місяців тому

    എൻ്റെ കാഴ്ചപാട് ഇതാണ് വിനയത്തിൻ്റെ ആൾ രൂപം

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 4 роки тому +4

    സിറിന്റെ ആശയത്തോട് 100% യോജിക്കുന്നു നിങ്ങൾക് നന്മകൾ നേരുന്നു. ഇതുപോലെ ഓഡിയോ ഇനിയും ചെയ്യുക സമൂഹത്തിന് മാറ്റം ഉണ്ടാകും

  • @anjalimohan4497
    @anjalimohan4497 2 роки тому +1

    മാഷോട് എനിക്ക് ഒരുപാടു ബഹുമാനം ഉണ്ടായിരുന്നു... പക്ഷെ അങ്ങും ഒരു ധാർമികൻ ആല്ല എന്നു എനിക്ക് തോന്നുന്നു. അതിനു കാരണം ഇതാണ് 👇
    ശ്രീമദ് ഭഗവത് ഗീതയിൽ നാലാം അധ്യായതിൽ പതിമൂന്നാം ശ്ലോകത്തിൽ (4/13) ഭഗവാൻ പറയുന്നത് ഇപ്രകാരം....
    "ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമ്മവിഭാഗശ : l
    തസ്യ കർത്താരമപി മാം വിദ്ധ്യ കർത്തരമവ്യയം ll (4/13)
    "ഗുണകർമ്മവിഭാഗശ :" എന്നാൽ ഗുണം കൊണ്ടും കർമ്മം കൊണ്ടും 4 വർണ്ണങ്ങളിലുള്ള മനുഷ്യരെ എന്നാൽ (ഭഗവനാൽ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നല്ലേ...... ഇവിടെ എവിടെ ആണ് ഒരു കുടുംബത്തിലോ കുലത്തിലോ പെട്ടവർ അഥവാ by birth in a family എന്ന് പറയുന്നത്?
    ജാതി വർണ്ണാശ്രമധർമ്മം അല്ലാ എന്നതിന്റെ ഏറ്റവും വലിയ proof or example ഈ ശ്ലോകം തന്നെ ആണ്. ഇത് സംശയമെ ഇല്ലാത്ത സത്യം.
    താങ്ങളെ പോലുള്ള ഒരാൾ ഒന്നെങ്കിൽ ആ ശ്ലോകം പറയാതെ ഇരിക്കണമായിരുന്നു അല്ലെങ്കിൽ പറഞ്ഞാൽ അത് മുഴുവൻ പറയയേണ്ടി ഇരുന്നു ........ ഇത് രണ്ടും ചെയ്യാതെ ആ സ്ലോകത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ബാക്കി പറയാതെ ഒരു പീറ ഇസ്ലാമിസ്റ്റ് ലെവലിൽ പറയുന്നത് ഖേദകരം എന്ന് മാത്രമേ. എനിക്ക് പറയാനുള്ളു.
    കഷ്ടം മഹാകഷ്ടം എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.

  • @afsalbabu648
    @afsalbabu648 4 роки тому +3

    താങ്കൾ ആണ് യഥാർത്ഥ ദൈവ വിശ്വാസി

  • @sureshsureshcv1441
    @sureshsureshcv1441 4 роки тому +6

    മാഷുടെ കാഴ്ചപ്പാടുകൾ ഇംഗ്ലീഷിലേക്കും അറബിക്കിലേക്കും ഒരേ സമയം തർജ്ജമ ചെയ്താൽ നന്നായിരുന്നു. സിറിയക്കാർക്കും, യെമൻ, സുഡാൻ, അഫ്ഗാൻ, സോമാലിയ എന്നീ നാട്ടുകാർക്കും മനസ്സിലാക്കാമല്ലോ. ദീർഗായുസ് നേരുന്നു.

  • @abdulnasar4554
    @abdulnasar4554 3 роки тому +3

    Great 👍👍👍

  • @6108-y4f
    @6108-y4f 2 роки тому +1

    മുജാഹിദ് ബാലുശ്ശേരി കഴിഞ്ഞ ഇടയ്ക്ക് പറയുകയുണ്ടായി മുഹമ്മദ് നബി 1000 ആളുടെ തല അരിയും എങ്കിൽ കാരുണ്യം എന്നാണ് ഇതെന്ത് കാരുണ്യം ആണെന്നാണ് മനസ്സിലാകാത്ത മാഷേ അതോ മുജാഹിദ് ബാലുശ്ശേരിക്ക് വട്ടായതാണോ 🤔

  • @muhammadalipnr2587
    @muhammadalipnr2587 3 роки тому

    തീർത്ഥാടനം. അല്ലെങ്കിൽ പാപ മോചനത്തിനുള്ള യാത്ര എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി അറിഞ്ഞുകൊണ്ട് ഒരു പാപവും ഞാൻ ചെയ്യില്ല എന്ന് ദൈവത്തിന്റെ മുന്നിൽ സത്യ പ്രതിജ്‌ഞ ചെയ്യുവാനാണെങ്കിലും. പ്രായോഗിക തലത്തിൽ സംഭവിക്കുന്നത് പാപം ചെയ്യാനുള്ള പ്രേരണ യായിട്ടാണ്. എത്ര പാപം ചെയ്താലും ഇവിടേ വന്നാൽ മതി എന്നുള്ള വിശ്വാസത്തിലേക് മനുഷ്യൻ എത്തിച്ചേരുന്ന ഒരവസ്ഥ

  • @anurajvk8151
    @anurajvk8151 4 роки тому +17

    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. അത്രയെ ഉള്ളു.

    • @sameerkaliyadan6355
      @sameerkaliyadan6355 4 роки тому +1

      മനുഷ്യർ - അഭിപ്രായങ്ങൾ കണ്ടത്തി
      അഭിപ്രായങ്ങളിൽ
      നല്ല അഭിപ്രായം
      ബോധ്യപ്പെട്ട അഭിപ്രായം
      അഭിപ്രായത്തിൽ കൂടി
      ദൈവങ്ങളെ ബോധ്യപെട്ടു
      ദൈവങ്ങളിൽ
      വെച്ച് ബോധ്യപ്പെട്ട ദൈവം
      വർഗങ്ങൾ ഇല്ലാത്ത
      ഏകൻ -
      അല്ലാഹു
      ഒരേ ഒരു ആരാധ്യൻ

    • @muhammeduvais6613
      @muhammeduvais6613 4 роки тому +2

      മനുഷ്യൻ സൃഷ്ടിച്ച മതങ്ങളിലൂടെ ദൈവത്തെ കണ്ടെത്താൻ കഴിയില്ല നേരെമറിച്ച് ദൈവം സൃഷ്ടിച്ച മതത്തിലൂടെ ദൈവത്തെ കണ്ടെത്താൻ കഴിയും ഇത്രയേ ഉള്ളൂ

    • @sameerkaliyadan6355
      @sameerkaliyadan6355 4 роки тому

      @@muhammeduvais6613 മനുഷ്യൻ കണ്ടത്തിയ ബോധ്യപ്പെട്ട അഭിപ്രായത്തിൽ കൂടി
      ദൈവത്തെ - കണ്ണ് കൊണ്ട് കാണാൻ
      നമ്മുടെ കണ്ണിന് കഴിവില്ല
      എന്നാൽ
      ദൈവം പറഞ്ഞ ബോധ്യപ്പെട്ടഅഭിപ്രായത്തിൽ
      കൂടി ദൈവം ഉണ്ട്
      എന്ന ബോധ്യപെടൽ ഉണ്ടാകുന്നു
      പല ഉദാഹരണങ്ങളും
      കടൽ തീരത്ത് പോയി കടൽ കാണുബോൾ ഉള്ള അൽഭുതം
      ആരാണ് കടൽ സൃഷ്ടിച്ചത്
      ഈ കാണുന്ന കടൽ തന്നെയാണ് സത്യം
      ഈ കടലിനേ സൃഷ്ടിച്ചത് ദൈവം തന്നെയാണ്
      പോസറ്റീവായ
      പ്രശംശീനമായ
      ചിന്തകൾ
      സംസാര ങ്ങൾ
      പ്രവർത്തികൾ
      സഹായ സംഭാവനകൾ
      ച്ചെയ്യുമ്പോൾ
      നിങ്ങളെ ഫോക്കസ്
      എന്തിലാവണം
      Respect ട് കൂടിയാവണം
      ആരോട്
      രാജാവിൽ വെച്ച് ഏറ്റവും വലിയ രാജാവ് - ദൈവം ആണ്
      ദൈവം - രാജാവ് എന്നത്
      പദവി പോരാണ്
      രാജാവിനേക്കാൾ ഉയർന്ന പദവി
      ദൈവത്തിനാണ്
      ദൈവത്തിന് - ആരാധ്യൻ എന്നും പറയും
      Reട pect ൽ വെച്ച് ഏറ്റവും വലിയ Respect - ആരാധന എന്ന് പറയും
      പോസറ്റീവായ
      പ്രശംശീനമായ
      ചിന്തകൾ
      സംസാരങ്ങൾ
      പ്രവർത്തികൾ
      സഹായ സംഭാവനകൾ
      ഏറ്റവും വലിയ Respect ൽ മാത്രം
      ഫോക്കസ് കൊടുത്ത്
      അല്ലാഹു വിന്റെ
      പൊരുത്തം കിട്ടണം
      എന്ന ഉദ്ധേഷത്തോട് കൂടി
      ചെയ്യുന്ന മുകളിൽ പറഞ്ഞ
      എല്ലാ പ്രവർത്തിക്കൾക്കും
      മാണ്
      ഇസ്ലാമതത്തിൽ
      മെഡിറ്റേഷൻ എന്നും
      കുണ്ഡല നി എനർജി എന്നും
      ബ്രയിത്തിങ്ങ് - എന്നും
      ധ്യാനം എന്നും
      യോഗഎന്നും
      ആരാധന എന്നും
      ഇബാദത്ത്
      എന്നും പറയുന്നത്
      സുന്നി സമസ്ത - മദ്രസ്സ
      അഞ്ചാക്ലാസ്
      വിശയം -അഖ്ലാക്ക് (സൽ സ്വഭാവം )
      ഒന്നാം പാഠം
      -

  • @siraj3796
    @siraj3796 9 місяців тому

    നിങ്ങൾ പറഞ്ഞതിൽ നിന്ന് എനിക്ക് കാര്യം മനസ്സിലായി
    ചിന്തിക്കൂ കരശ്ശേരി
    നിങ്ങൾക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങൾ ഇവിടെ പറഞ്ഞു.

  • @shejinma4928
    @shejinma4928 4 роки тому +2

    താങ്കൾ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആക്കനുള്ള ബുദ്ധി ഇവിടെ ഉള്ള ഭൂരിപക്ഷം ആളുകൾക്കും ഇല്ല

  • @name1name278
    @name1name278 4 роки тому +3

    നിഷ് പക്ഷ മായി സംസാരിക്കുന്ന മനുഷ്യ ത്വം തുളുമ്പുന്ന ഒരു വ്യക്തി ഓരോ മത ത്തിലും കുറച്ചധികം ക്രൂരത കളും swlpam നന്മകളും മാത്രം പാവം സാധാരണ ജനങ്ങൾ ഒന്നും ആഴത്തിൽ chindikunneyilla

  • @SankaranarayananKottayil-ws5ht

    ഒരു മനുഷ്യനായി ജീവിക്കാൻ ഇന്നത്തെ ഈ മതങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ,ദയ , സ്നേഹം, കരുണ ഇവയൊക്കെയാണ് ഓരോ മനുഷ്യനും അനുവർത്തിക്കേണ്ടതെന്നും മാഷ് പറയുന്നു. എന്തു നല്ല വാക്കുകൾ :നമ്മൾ എന്നാണ് അതിലേക്കെത്തിച്ചേരുക.

  • @ashrafthandakolil3487
    @ashrafthandakolil3487 4 роки тому +2

    മതാചാരങ്ങളും ആരാധനകളും കേവലം ചടങ്ങുകളല്ല, മഹത്തായ ജീവിതത്തിൻ്റെ പ്രതീകങ്ങളാണ്. അതിൻ്റെ പൊരുളറിഞ്ഞ് ജീവിക്കുന്നവരേ വിശ്വാസികളാവൂ.

  • @DineshKumar-rr6py
    @DineshKumar-rr6py 3 роки тому +1

    I very much liked this video. Thank You very much for this post

  • @josephchacko7496
    @josephchacko7496 4 роки тому +7

    I think every child is kidnapped by a religion. A very few children like you come out of it bravely. If Jesus is love how can I remain a Christian? Thank you Sir, your words are inspiring.

  • @ussainkuttytpthattarapoyil3598
    @ussainkuttytpthattarapoyil3598 4 роки тому

    താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ് നോമ്പനുഷ്ഠിച്ച ഒരു സ്ത്രീ തൻ്റെ വീട്ടിലേക്കയറി വന്ന പിച്ചക്കാരെ നെ ആട്ടിയകറ്റിയത് കൊണ്ട് എല്ലാ നോമ്പ്കാരും അത്തരക്കാർ തന്നെ അദ്ധ്യാപക വിഭാഗത്തിൽ പെട്ട പപ്പൻ മാഷ് നാലാം ക്ലാസ് വിദ്ധ്യാത്ഥിയെ ബലാൽസംഗം ചൈയ്തു അത് കൊണ്ട് അദ്ധ്യാപക വിഭാഗത്തിൽ പെട്ട കാരശ്ശേരി മാഷും പിഞ്ചു പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്ന ബലാൽസംഗവീരൻ തന്നെ നോമ്പനുഷ്ടിച്ച ഒരു സ്ത്രീ തെറ്റു ചെയ്തതിന്ന് എല്ലാ നോമ്പുകാരെയും തെറ്റുകാരാക്കിക്കാണുന്ന നിങ്ങൾക്ക് തരേണ്ട മറുവടി ഇത് തന്നെയാണ് (നിനക്കൊന്നും വേറെ പണിയില്ലെ കിളവാ) ചാവുമ്പോൾ ഡിങ്കന്നെ മനസിൽ ഓർമ വേണം എന്നുണർത്തുന്നു

  • @uae_visa_talks4589
    @uae_visa_talks4589 2 роки тому

    “മുസ്ലിം നാമത്തിൽ മുസ്ലിം വിമർശനത്തിന്റെ” ബിസിനസ്സ് സാധ്യതകൾ സമർത്ഥമായി ഉപയോഗപ്പെടുത്തി എന്നതിൽ കവിഞ്ഞ് കാരശ്ശേരിക്കൊരു പ്രത്യേകതയുമില്ലെന്നേയ്

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 роки тому

    ചാതൂർ വർണം മയസൃഷ്ട്ടം ഗുണ കർമ വിഭാഗശ എന്നാണ് അർത്ഥം 4വിഭാഗം ആയി തിരിച്ചിരിക്കുന്നു ഓരോ മനുഷ്യനും ഓരോ സ്വഭാവം ആണല്ലോ യുദ്ധം ചെയ്യാൻ ശൂരത, ഉള്ളവരെ ക്ഷത്രിയർ ആക്കി, പൂജാതി കാര്യങ്ങളിൽ താല്പര്യം ഉള്ളവരെ ബ്രഹ്മണർ, കച്ചവടം ചെയ്യുന്നവരെ, വായിശ്യർ, ആരുടെ എങ്കിലും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടം ഉള്ളവർ ശൂ ന്ദ്രൻ ആക്കി ഇന്നും അത് തന്നെ ആണ് നടക്കുന്നത് പട്ടാളക്കാർ ക്ഷത്രിയർ, അങ്ങിനെ

  • @jayanthane.m.8666
    @jayanthane.m.8666 4 роки тому +2

    കാരശ്ശേരി മാഷ് ഇസ്ലാം , ക്രിസ്തു മതം എന്നിവ ഹിന്ദു മതവുമായി ഒരു ബാലൻസിങ്ങിനു വേണ്ടി താരതമ്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. അദ്ദേഹത്തിൽ നിന്നും കുറച്ചുകൂടി നിക്സപക്ഷമായ വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു. അമ്പലത്തിൽ പോകുക എന്നത് ഒരു ഹിന്ദുമത വിശ്വാസി ആചരിക്കേണ്ട നിര്ബന്ധ അനുഷ്ടാനമല്ല. ബലിയിടുന്നതുപോലും ഹിന്ദുക്കൾ എല്ലാവരും നിര്ബന്ധമായി ചെയ്യുന്ന അനുഷ്ടാനമല്ല. ഹിന്ദു, മറ്റു മതത്തിൽ നിന്നു വിവാഹം കഴിച്ചു എന്നതുകൊണ്ട് ആരാണ് പുറത്താക്കുന്നത്. എന്റെ മരുമകൾ ക്രിസ്താനിയെ വിവാഹം കഴിച്ചു. പക്ഷെ കുടുംബത്തിലുള്ളവർ അവരുമായി സഹകരിച്ചു പോകുന്നു .

  • @aboosullami
    @aboosullami 4 роки тому +2

    സാർ....
    മൂലൃങൾ പാലിച്ചു അനുഷ്ഠാനങ്ങൾ ചെയ്യുന്നവർക്ക്
    നിങ്ങൾ മാർക്ക് നൽകുമോ?

    • @aswingireeshk5984
      @aswingireeshk5984 3 роки тому

      moolyangal paalikkunnavanu enthinaanu sir anushtaanam,
      moolyangale ormippkkaanalle mathangalil anushtaanangal erpeduthiyath.

  • @sadiqramsy8230
    @sadiqramsy8230 2 роки тому +2

    മനുഷ്യര്‍ തമ്മിലുള്ള പ്രശ്നങ്ങൾ മനുഷ്യര്‍ തമ്മില്‍ തീര്‍ക്കാതെ ദൈവം പൊറുത്ത് തരില്ല. പറയുമ്പോൾ എല്ലാം പറയണം.

  • @hafizanas1577
    @hafizanas1577 3 роки тому +1

    നിങ്ങൾ ഒരാളെ ആക്രമിച്ചാൽ ആക്രമിക്കപ്പെട്ടവൻ മാപ്പ് തരാതെ ദൈവം മാപ്പ് തരില്ല

  • @chemberifuels7984
    @chemberifuels7984 2 роки тому

    Great comments

  • @sushamaskitchen8358
    @sushamaskitchen8358 2 роки тому +1

    മാഷേ ❤❤❤🙏🙏🙏

  • @sunilak9818
    @sunilak9818 4 роки тому +9

    മാഷ് ഇഷ്ടം... സമാധാന മതക്കാർക്ക് അതൃപ്തി ഉയരുന്നു...

  • @jaikishanjayan8905
    @jaikishanjayan8905 2 роки тому

    Mr Karassery , your translation of HAK not correct. You said hak means Satyam or truth. It is not correct. Hak in arabic means AVAKASHAM deserve . Satyam ennalla.

  • @abdulmacheri
    @abdulmacheri 4 роки тому

    സംസാരത്തിൽ മുഴുവൻ മതം, മൂല്യങ്ങൾ എന്നിവ മാത്രമേ വന്നുള്ളൂ. ദൈവം എന്ന ഒരു അക്ഷരം വന്നു കാണുന്നില്ല. അതു തന്നെയാണ് പ്രശ്നം. ദൈവത്തെ മാറ്റിനിർത്തി കൊണ്ടുള്ള ഒരു ചിന്തയും പൂർണമാകില്ല. അതുകൊണ്ടുതന്നെ പറയട്ടെ, താങ്കൾക്ക് താങ്കളുടെ മതം എനിക്ക് എൻ്റെ മതം!

  • @rafeeqpk692
    @rafeeqpk692 2 роки тому

    കള്ള് കുടിക്കുന്നതിലും വലിയ തെറ്റാണ് അതു തെറ്റല്ല അതു ശരിയാണ് എന്നു പറഞ്ഞു നടക്കുന്നവൻ

  • @ukc_abroad
    @ukc_abroad 2 роки тому

    മതം പ്രഥമമായി അനുഷ്ഠാനമാണ്. നിങ്ങളുടെ methodology to deal with religion is very absured. Values are part of any moral systems. That is possible even without religion 🤣🤣🤣. So religion is primarily based on rites and rituals.
    Allah does not need anyone help or worship. Everything for the believers which will be useful in afterlife.
    Without believing in afterlife and hidden knowledge, you can not understand the crux of the religion.

  • @SalmanKhan-uo6ff
    @SalmanKhan-uo6ff 4 роки тому +3

    Great Speech.... Thanks Sir

  • @hillarytm6766
    @hillarytm6766 4 роки тому +1

    മലയക്ക് പോവുന്നത് പാപം തീരാനല്ല ശരിയായി അറിഞ്ഞ് ആചരിച്ച ആൽ യമ നിയമങ്ങൾ മനുഷ്യ മനസ്സിനെ സൂക്ഷ്മ തത്വം അറിയാനാണ് മാഷേ

  • @Shaanshanavas
    @Shaanshanavas 4 роки тому +6

    Well said sir.. !

    • @bavafruits4390
      @bavafruits4390 4 роки тому

      മാഷ് ഇത്ര വലിയൊരു വിഡ്ഢിത്തരങ്ങൾ പറയുന്ന ആളാണ് എന്ന് ഞാൻ ഇപ്പോളാണ് മനസ്സിലാക്കുന്നത് മാഷേ തെറ്റ് ചെയ്തവൻ പോകേണ്ടത് ഹജ്ജിന് അല്ല അവൻ പോണ്ടത് ജയിലിലേക്കാണ് അതു പോലും അറിയില്ല എന്ന് എനിക്ക് തോന്നുന്നു ഹജ്ജിന് പോകുന്നവരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കും അതിന് അവൻ ചെയ്ത പാപങ്ങളെല്ലാം പ്രായശ്ചിത്തം ചെയ്യണം ഞാൻ നിങ്ങളുടെ വല്ലതും ആ ഭരിച്ചത് തെറ്റാണ് അംഗീകരിച്ചു നിങ്ങൾക്ക് തിരിച്ചു തരണം എന്തു കുറ്റം ചെയ്താലും majnu പോയാൽ തീരും എന്ന് പറയുന്നത് അത് കാരശ്ശേരിയുടെ ജന ഇസ്ലാമിൽ അല്ല വിഡ്ഢിത്തരങ്ങൾ പറയാൻ യൂട്യൂബ് ചാനൽ ഉപയോഗിക്കാതിരിക്കുക

  • @abdhulsathart4433
    @abdhulsathart4433 4 роки тому +6

    ഹജ്ജിന് പോയാൽ പാവം തീർന്നു എന്ന് എവിടെയാണ് പറയുന്നത് മനുഷ്യന് ആയിട്ടുമായിട്ടുള്ള ഇടപാടുകൾ അവനവൻ സ്വയം തീർക്കണം എന്നാന്ന് ഇസ്ലാം പഠിപ്പിക്കുന്നത് വിവരക്കേട് പറഞ്ഞ് ജയിക്കാൻ ശ്രമിക്കരുത് ദീനിനെ പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുമ്പോൾ ആണ് പാലിക്കണമെന്ന എന്ന ചിന്ത വരുന്നത് അതിന് നിയത്തോടു് കൂടി ആലോചിക്കണം പിന്നെ ഉസ്താത് മാർ അതിന്റെ കൂലി ഖബറിൽ അവർക്ക് കിട്ടും ? അള്ളാഹു സുബ്ഹാനഹ്ത്താ ആലയുടെ കല്ലന നബി സ: അ: ചര്യയിലൂടെ ദീൻ അനുസരിച്ച്‌ ജീവിയ്ക്കണമെന്നും ഹറാമായത് മനസ്സ് കൊണ്ടും ശരിരം കൊണ്ടും വർജിയ്ക്കണമെന്നും അള്ളാഹു സുബ്ഹാനഹ്ത്താലയുടെ വിധി വിലക്കുകൾ അനുസരിച്ച് മരണം ജീവിയ്ക്കണമെന്നും ഞാൻ കരുതി തഖ്യയോട് അതിനുള്ള സാഹചര്യം ഒരുക്കി തരുവാൻ'ഞാൻ റബ്ബ് നോട് അപേക്ഷിക്കുന്നു

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому +2

    Sunil Subhash എന്ന ഒരു മഹത് വ്യക്തിയുടെ COMMENT ഇവിടെ PASTE ചെയ്യുന്നു :അന്യമതക്കാരനായ ഒരുവനെ ഇസ്ലാമിക വിശ്വാസത്തിലേക്കു ക്ഷണിച്ചിട്ടും അവന്‍ വരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവനെ വധിക്കണമെന്നതാണ് ഇസ്ലാമിക നിയമം! ഇസ്ലാംമത വിശ്വാസിയായ ഏതൊരുവന്റെയും സൗഹൃദത്തിനുപിന്നില്‍ കാപട്യം മറഞ്ഞിരിപ്പുണ്ട്. അല്ലാഹുവിന്റെ ഉപദേശം നോക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51).യഹൂദനെയോ ക്രിസ്ത്യാനിയെയോ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന ഇസ്ലാമിനെ ഇസ്ലാമായി പരിഗണിക്കുകയില്ലെന്ന ആയത്തു നിലനില്‍ക്കുന്നിടത്തോളം ഇവരുടെ സൗഹൃദത്തെ സൂക്ഷിക്കണം. ഖുറാന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഏതെങ്കിലും ഇസ്ലാം പ്രവര്‍ത്തിക്കുമെന്ന് ആരും ചിന്തിക്കരുത്. സാഹചര്യം അനുകൂലമായി വരുന്ന സമയത്ത് അവര്‍ നിങ്ങളുടെ തലവെട്ടും! കാരണം, അവര്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശം ഇതാണ്: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ: 47; 4).മറ്റൊരു കല്പന ഇങ്ങനെ: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6).
    വഴിയില്‍ വീണുകിടക്കുന്ന ഒരു ഇസ്ലാമിന്റെ മുന്നില്‍ നല്ല സമരിയാക്കാരനാകാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം മരണമായിരിക്കും. എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയുണ്ടാകുന്ന നിമിഷത്തില്‍ അവന്‍ നിങ്ങളുടെമേല്‍ ആധിപത്യമുറപ്പിക്കും. അവന്റെ വിശ്വാസത്തിലേക്കു പോകാന്‍ തയ്യാറാകാതിരുന്നാല്‍, നിങ്ങള്‍ മുന്‍പു നല്‍കിയ ഒരു സേവനവും അവന്‍ പരിഗണിക്കുകയില്ല! അവന്‍ നിങ്ങളെ വധിച്ചില്ലെങ്കില്‍, കൊലയാളികളുടെ കരങ്ങളില്‍ അവന്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കും! ഇസ്ലാമിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ഇതുതന്നെയാണ് ഓഹരി! ഉടുതുണിക്ക്‌ മറുതുണിയില്ലാതെ തെണ്ടിനടന്ന മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ക്രൈസ്തവരാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഇതാണ്! അഭയംതേടി വന്നവനെ ഭയന്ന് സ്വന്തം കുഞ്ഞുങ്ങളെ സ്കൂളില്‍ അയയ്ക്കാന്‍പോലും വിഷമിക്കുന്ന വ്യക്തികളെ മനോവയ്ക്കറിയാം. ലോകത്തെവിടെയുമുള്ള ഇസ്ലാമിന്റെ പൊതുസ്വഭാവമാണിത്. യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ സകലര്‍ക്കും ഒരു പാഠമാകട്ടെ! ഇസ്ലാമിനോടു സഹാനുഭൂതി കാണിക്കണമെന്നു കരുതുന്നവര്‍ക്കു മുന്നിലെ ഭീകരദൃഷ്ടാന്തം!
    ഇന്ത്യക്കാരുടെ കൂട്ടു ചൈനക്കാര്‍ അവിടെ തീവ്രവാദികളായ മതക്കാരെ വളര്‍ത്തുന്ന ഒച്ച ന്മാരല്ല /

    • @fasalpismail6536
      @fasalpismail6536 4 роки тому +2

      ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടു ആ ക്ഷണം സ്വീകരിക്കാത്തതിന്റെ പേരിൽ എത്ര പേർ ലോകത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അറബ് നാടുകളിൽ വിശ്വാസി അല്ല എന്നതിന്റെ പേരിൽ എത്ര ആളുകൾ കണ്ട മാത്രയിൽ വധിക്കപ്പെട്ടിട്ടുണ്ട്.

    • @KRANAIR-jn3wm
      @KRANAIR-jn3wm 4 роки тому

      @@fasalpismail6536 അമുസ്ലിമുക്ള്‍ക്ക്‌
      പൌരത്തം ഇല്ല ..../പൌരത്തം സ്വീകരിച്ചാല്‍ ജിസ്സിയ എന്ന അടിമനികുതി കൊടുക്കണം .../പിന്നെ ഇന്ത്യയില്‍ നിന്നും അറബ് നാടുകളിൽ പോകുന്നവരെ കാഫീര്‍ ആണെന്നും പറഞ്ഞു പിടലി വെട്ടിയാല്‍ പിന്നേ ആ രാജ്യം തരിശു ഭൂമി ആകുമെന്ന് ജിഹാദ് പന്നികള്‍ക്ക്‌ അറിയാം .....ഞാന്‍ ഒരു വീഡിയോ link ഇതില്‍ കൊടുക്കാം ...../കണ്ടുനോക്കൂ ..../

    • @fasalpismail6536
      @fasalpismail6536 4 роки тому +1

      @@KRANAIR-jn3wm നീ പറഞ്ഞത് പോലെയായിരുന്നുവെങ്കിൽ ഇന്ത്യയിൽ 450 വർഷം മുസ്ലിംകൾ ഭരിച്ചപ്പോൾ അങ്ങനെയുണ്ടായോ. മുസ്ലിംകൾ 2% സക്കാത്ത് ആയി കൊടുക്കുമ്പോൾ ഹിന്ദുക്കൾക്ക് അതേ 2% ജിസിയ ആയി ഏർപ്പെടുത്തി. പിന്നെ 1970 കൾക്ക് ശേഷം ആണ് അറേബ്യയിലേക്ക് ആളുകൾ ജോലിക്ക് പോകുവാൻ തുടങ്ങിയത്. നിന്റെ സംസ്‍കാരം അതു വാക്കുകളിൽ കാണുന്നുണ്ട്. സർവശക്തനായ അല്ലാഹുവിനെ ദൈവത്തെ ഈശ്വരനെ സൂക്ഷിക്കുക. വാക്കുകളിലും പ്രവർത്തിയിലും. മരണം നിന്റെ ചെരുപ്പിന്റെ വള്ളിയേക്കാൾ അടുപ്പത്തിൽ നിന്നോടും എന്നോടും ഒപ്പമുണ്ട്.

    • @KRANAIR-jn3wm
      @KRANAIR-jn3wm 4 роки тому

      @@fasalpismail6536---ഹിന്ദുക്കള്‍ വരുമാനത്തിന്‍റെ 50% ല്‍ അധികം അടിമനികുതി എന്ന ജിസ്സിയ അടച്ചുകൊണ്ടിരുന്ന അപ്പോഴേക്കും ബ്രിട്ടീഷുകാര്‍ ദൈവ ദൂതരായി വന്നു മുഴുവന്‍ ജിഹാദികളായ തീവ്രവാദി മുഗളന്മാരെയും കൊന്നു തള്ളിക്കഴിഞ്ഞു / ഇനിയും അങ്ങനെ തന്നെ കൊന്നു തള്ളും ബ്രിട്ടിഷ്‌ ഭരണാധികാരികള്‍/ Sunil Subhash എന്ന ഒരു മഹത് വ്യക്തിയുടെ COMMENT ഇവിടെ PASTE ചെയ്യുന്നു /:അന്യമതക്കാരനായ ഒരുവനെ ഇസ്ലാമിക വിശ്വാസത്തിലേക്കു ക്ഷണിച്ചിട്ടും അവന്‍ വരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവനെ വധിക്കണമെന്നതാണ് ഇസ്ലാമിക നിയമം! ഇസ്ലാംമത വിശ്വാസിയായ ഏതൊരുവന്റെയും സൗഹൃദത്തിനുപിന്നില്‍ കാപട്യം മറഞ്ഞിരിപ്പുണ്ട്. അല്ലാഹുവിന്റെ ഉപദേശം നോക്കുക: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ: 5; 51).യഹൂദനെയോ ക്രിസ്ത്യാനിയെയോ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന ഇസ്ലാമിനെ ഇസ്ലാമായി പരിഗണിക്കുകയില്ലെന്ന ആയത്തു നിലനില്‍ക്കുന്നിടത്തോളം ഇവരുടെ സൗഹൃദത്തെ സൂക്ഷിക്കണം. ഖുറാന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഏതെങ്കിലും ഇസ്ലാം പ്രവര്‍ത്തിക്കുമെന്ന് ആരും ചിന്തിക്കരുത്. സാഹചര്യം അനുകൂലമായി വരുന്ന സമയത്ത് അവര്‍ നിങ്ങളുടെ തലവെട്ടും! കാരണം, അവര്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശം ഇതാണ്: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ: 47; 4).മറ്റൊരു കല്പന ഇങ്ങനെ: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6).
      വഴിയില്‍ വീണുകിടക്കുന്ന ഒരു ഇസ്ലാമിന്റെ മുന്നില്‍ നല്ല സമരിയാക്കാരനാകാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം മരണമായിരിക്കും. എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയുണ്ടാകുന്ന നിമിഷത്തില്‍ അവന്‍ നിങ്ങളുടെമേല്‍ ആധിപത്യമുറപ്പിക്കും. അവന്റെ വിശ്വാസത്തിലേക്കു പോകാന്‍ തയ്യാറാകാതിരുന്നാല്‍, നിങ്ങള്‍ മുന്‍പു നല്‍കിയ ഒരു സേവനവും അവന്‍ പരിഗണിക്കുകയില്ല! അവന്‍ നിങ്ങളെ വധിച്ചില്ലെങ്കില്‍, കൊലയാളികളുടെ കരങ്ങളില്‍ അവന്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കും! ഇസ്ലാമിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ഇതുതന്നെയാണ് ഓഹരി! ഉടുതുണിക്ക്‌ മറുതുണിയില്ലാതെ തെണ്ടിനടന്ന മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ക്രൈസ്തവരാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഇതാണ്! അഭയംതേടി വന്നവനെ ഭയന്ന് സ്വന്തം കുഞ്ഞുങ്ങളെ സ്കൂളില്‍ അയയ്ക്കാന്‍പോലും വിഷമിക്കുന്ന വ്യക്തികളെ മനോവയ്ക്കറിയാം. ലോകത്തെവിടെയുമുള്ള ഇസ്ലാമിന്റെ പൊതുസ്വഭാവമാണിത്. യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ സകലര്‍ക്കും ഒരു പാഠമാകട്ടെ! ഇസ്ലാമിനോടു സഹാനുഭൂതി കാണിക്കണമെന്നു കരുതുന്നവര്‍ക്കു മുന്നിലെ ഭീകരദൃഷ്ടാന്തം!
      ഇന്ത്യക്കാരുടെ കൂട്ടു ചൈനക്കാര്‍ അവിടെ തീവ്രവാദികളായ മതക്കാരെ വളര്‍ത്തുന്ന ഒച്ച ന്മാരല്ല /

  • @kpregith
    @kpregith 3 роки тому +3

    ഭഗവാൻ കൃഷ്ണന്റെ ചാതുർവർണ്യ സിദ്ധാന്ത പ്രകാരം മാഷ് ഉത്തമനായ ഒരു ബ്രാഹ്മണനാണ്. നമസ്തേ ഗുരോ! ശ്രീനാരായണൻ ബ്രാഹ്മണനും CP രാമസ്വാമി അയ്യർ ക്ഷത്രിയനുമാണ്.

    • @rajankuyyadiyil4762
      @rajankuyyadiyil4762 3 роки тому

      ഇയാളെ അത്രയങ് പിടിച്ച് പോയല്ലോ കഷ്ടം

  • @makkarmm165
    @makkarmm165 4 роки тому +2

    ആത്മാവില്ലാത്ത അനുഷ്ട്ടാനം ആണ് കൂടുതൽ.....ഹജ്ജിന് പോയാൽ, മലക്ക് പോയാൽ പാപം തീർന്നു എന്ന് പഠിപ്പിക്കുമ്പോൾ കുറ്റകൃത്യങ്ങൾക്ക് പ്രോസാഹനം നൽകുന്നതിന് തുല്യമാണ്..........

  • @unnikrishnankkkattayal4755
    @unnikrishnankkkattayal4755 4 роки тому +8

    മാഷേ സ്നേഹം

    • @MUSTHABSHIR74
      @MUSTHABSHIR74 4 роки тому

      എന്തിന്?പൊട്ടത്തരം വിളിച്ചു paranjeeno??? ഒന്ന് പോടാ....

    • @Shundrappi
      @Shundrappi 4 роки тому +1

      @@MUSTHABSHIR74 nee endina kedannu thelakkane

  • @thomasphilip8592
    @thomasphilip8592 4 роки тому +1

    "ജ്‌ഞാനിയെന്നു സ്വയം ഭാവിക്കരുത്‌; കര്‍ത്താവിനെ ഭയപ്പെട്ട്‌ തിന്‍മയില്‍ നിന്ന്‌ അകന്നു മാറുക."
    (സുഭാഷിതങ്ങള്‍ 3 : 7)

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +11

    മാഷേ ഇഷ്ടമാണ് ഒരുപാട്

  • @allahahadsallualannabi1190
    @allahahadsallualannabi1190 4 роки тому +1

    ദീൻ (മതം ) എന്നാൽ
    അഹ്സനുൽ ഹുലുഖ്
    ഏറ്റവും നല്ല സ്വഭാവം എന്ന് മാത്രമൊള്ളൂ
    ആ ജാ ര അനുഷ്ടാനങ്ങൾ അല്ല മതം
    ആ ജാ ര അനുഷ്ടാനങ്ങൾ
    കടമയും കടപ്പാടും മാത്രമാണ് .

  • @CJ-rs9jt
    @CJ-rs9jt 4 роки тому +1

    യൂറോപ്പിലും അമേരിക്കയിലും
    ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല
    പക്ഷേ അവിടെയും പൊട്ടാൻ തുടങ്ങിയിട്ടുണ്ട് . കാരണം എന്ത് .
    Find out the answer?

  • @ctchelembra6966
    @ctchelembra6966 4 роки тому +1

    മാഷേ കണ്ടു പരിചയം ഉണ്ട്, ഈ സംസാരത്തോട് യോജിക്കാൻ കഴില്ല, മതം എന്നാൽ എന്താണോ ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ കൊണ്ട് നടക്കുന്നത്, പ്രാവർത്തികമാക്കുന്നത് a
    , അതാണ് അവന്റെ മതം

  • @sathyhussain847
    @sathyhussain847 4 роки тому +1

    U r very correct

  • @ismailvkpadi4142
    @ismailvkpadi4142 3 роки тому

    ഒരാൾ തെറ്റ് ചെയ്താൽ അത് പള്ളി കമ്മിറ്റിയോ അമ്പല കമ്മിറ്റിയോ അവനെ പുറത്താക്കാത്തത് കൊണ്ട് തെറ്റ് ശെരി ആവുകയില്ല കാരശ്ശേരി. ഒരാൾ കളവു പറഞ്ഞാൽ അതിനുള്ള ശിക്ഷ ദൈവത്തിന്റെ അടുക്കൽ നിന്നാണ് അവനിക്ക് കിട്ടുക. വലിയ വലിയ തെറ്റുകൾ ചെയ്താൽ ഇവിടെ പിടിക്കപ്പെടുന്നവരും പിടിക്കപ്പെടാത്തവരും ഉണ്ടാവും അതിനെല്ലാം ദൈവത്തിന്റെ അടുക്കൽ എല്ലാം ദൈവം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നന്മയും തിന്മയും എല്ലാം രേഖപ്പെടുത്തി അതിനുള്ള ശിക്ഷയും പ്രതിപലവും ദൈവത്തിന്റെ കോടതിയിൽ കിട്ടും. അവിടെ അനീതിയില്ല.അഞ്ചു നേരം നിസ്കാരവും ഹജ്ജും അഗതികൾക്ക് ഭക്ഷണം കൊടുക്കാണുമെല്ലാം പറഞ്ഞത് അത് ദൈവത്തിന്റെ കല്പനയാണ് അത് അനുസരിക്കൽ നമ്മുടെ കടമയുമാണ് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് നമ്മൾ ആചാരങ്ങൾ ചെയ്യേണ്ടത് അത് ഖുർആൻ വ്യക്തമായി പറയുന്നു.നോമ്പ് അഗതികൾക്ക് ആഹാരം കൊടുക്കാൻ അല്ല. അഗതികൾക്ക് അല്ലെങ്കിലും ആഹാരം കൊടുക്കണം. നോമ്പ് സകാത് ഇതൊക്കെ ആരാദനയാണ്.ഒരാൾ തെറ്റ് ചെയ്താൽ അത് പള്ളി കമ്മിറ്റിയോ അമ്പല കമ്മിറ്റിയോ അവനെ പുറത്താക്കാത്തത് കൊണ്ട് തെറ്റ് ശെരി ആവുകയില്ല കാരശ്ശേരി. ഒരാൾ കളവു പറഞ്ഞാൽ അതിനുള്ള ശിക്ഷ ദൈവത്തിന്റെ അടുക്കൽ നിന്നാണ് അവനിക്ക് കിട്ടുക. വലിയ വലിയ തെറ്റുകൾ ചെയ്താൽ ഇവിടെ പിടിക്കപ്പെടുന്നവരും പിടിക്കപ്പെടാത്തവരും ഉണ്ടാവും അതിനെല്ലാം ദൈവത്തിന്റെ അടുക്കൽ എല്ലാം ദൈവം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നന്മയും തിന്മയും എല്ലാം രേഖപ്പെടുത്തി അതിനുള്ള ശിക്ഷയും പ്രതിപലവും ദൈവത്തിന്റെ കോടതിയിൽ കിട്ടും. അവിടെ അനീതിയില്ല.അഞ്ചു നേരം നിസ്കാരവും ഹജ്ജും അഗതികൾക്ക് ഭക്ഷണം കൊടുക്കാണുമെല്ലാം പറഞ്ഞത് അത് ദൈവത്തിന്റെ കല്പനയാണ് അത് അനുസരിക്കൽ നമ്മുടെ കടമയുമാണ് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് നമ്മൾ ആചാരങ്ങൾ ചെയ്യേണ്ടത് അത് ഖുർആൻ വ്യക്തമായി പറയുന്നു.നോമ്പ് അഗതികൾക്ക് ആഹാരം കൊടുക്കാൻ അല്ല. അഗതികൾക്ക് അല്ലെങ്കിലും ആഹാരം കൊടുക്കണം. നോമ്പ് സകാത് ഇതൊക്കെ ആരാദനയാണ്.നമ്മുടെ ബുദ്ധി കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല അല്ലാഹുവിന്റെ ഭൂമി ലോകവും അവന്റെ drishtandangalum. അത്‌ കൊണ്ട് ശെരിക്കും പോലെ പഠിച്ചിട്ട്. അല്ലെങ്കിൽ പഠിച്ചവരുടേത് കേട്ട് മനസ്സിലാക്കി സംസാരിക്കുക.ഞാൻ ഈ പറയുന്ന പ്രവാജകന്ന് മതമുണ്ട് അത് ഇസ്ലാം മതമാണ്.പ്രവാചകൻ ദൈവത്തിൽ വിശ്വസിക്കുന്നു.താങ്കൾക്ക്‌ മതമില്ല അപ്പോൾ താങ്കൾ തന്നെ ഒന്ന് താരതമ്യം ചെയ്തു നോക്കു.നിങ്ങൾ വലിയ ബുദ്ധി ജീവികളാണെങ്കിൽ പ്രവാചകനെ പോലെ ഒരാളെ ലോകത്ത് കാണിച്ചു തരാൻ സാധിക്കുമോ. ലോകത്തുള്ള കോടി കണക്കിന് ആളുകൾ അന്നത്തെ കാലത്തുള്ള ഒരു അറബി പയ്യനെ പിന്തുടരണമെങ്കിൽ അതിന് ഒരു മഹത്വം വേണം. പ്രവാചകൻ ശേഷം എത്രയോ ആളുകൾ ഇവിടെ ജീവിച്ചു ഇപ്പോൾ ജീവിക്കുന്നുമുണ്ട്. എന്നിട്ടെന്താ അവർക്കൊന്നും ലോകത്തു പ്രവാചകനെ അംഗീകരിക്കുന്ന പോലെയുള്ള ആ അംഗീകാരം കിട്ടാത്തത്. പ്രവാചകന് കിട്ടിയ ഖുർആൻ. ഇതു പോലുള്ള ഒരു ഗ്രെന്തം ലോകത്തിനു ഇറക്കാൻ എന്തു കൊണ്ട് സാധിക്കിന്നില്ല. എത്രയോ ബുദ്ധി ജീവികൾ ഉണ്ടല്ലോ ഇവിടെ അവർക്കെന്താ കോടി ക്കണക്കിന് ആളുകൾ പിന്തുടരാൻ സാധിക്കുന്ന ഒരു ഗ്രെന്തം ഇറക്കാൻ സാധിക്കാത്തത്. സാധിക്കില്ല . അതാണ് പറഞ്ഞത് ലോകത്ത് കോടാനുകോടി ആളുകൾ പിന്തുടരുന്ന ഒരേ ഒരു ആൾ അത് പ്രവാചകൻ മാത്രമാണ്. കോടാനുകോടി ആളുകൾ പിന്തുടരുന്ന ഗ്രെന്തം അത്‌ ഖുർആൻ മാത്രമാണ്. അല്ലെന്ന് തെളിയിക്കാൻ ലോകത്തുള്ള ഏതെങ്കിലും ഒരു മനുഷ്യർക്ക് കഴിയുമോ. ഇല്ല കഴിയില്ല. എല്ലാ മതങ്ങളെ കുറിച്ചും ശെരിക്കും പഠിച്ചിട്ടു വാ. പഠിച്ചില്ലെങ്കിൽ ഇങ്ങിനെ കണ കൊണ പറയാനേ സാധിക്കു. ലോകത്ത് ദിവസവും 10000 കണക്കിന് ആളുകൾ ഇസ്ലാം സ്വീകരിക്കുന്നു. അതറിയുമോ താങ്കൾക്ക്. ഇസ്ലാമിനെ കുറിച് അറിയണമെങ്കിൽ പ്രവാചക ചര്യയിലേക്കും ഖുർആനിലേക്കും നോക്കി പഠിക്കുക അല്ലാതെ പള്ളി കമ്മിറ്റിയിലേക്കോ മുസ്ലിം പേരിലേക്കോ തലയിൽ കെട്ടുള്ളവരിലേക്കോ നോക്കി ഇസ്ലാമിനെ വിലയിരുത്തരുത്. ഈ ആകാശ ഭൂമികൾ ആര് സൃഷ്ടിച്ചുവെന്നും മനുഷ്യനെ എന്തിന് വേണ്ടി സൃഷ്ടിച്ചു എന്നും പ്രവാജകന്മാരെ എന്തിനു വേണ്ടിയാണ് അയച്ചതെന്നും അല്ലാഹുവിനെ നാം എന്തിനു ആരാദിക്കണം എന്നൊക്കെ ഖുർആനിൽ പറയുന്നുണ്ട് അതൊക്കെ ഒന്ന് ശെരിക്കും പോലെ ഒന്ന് പഠിച്ചു മനസിലാക്കുക. പഠിച്ചില്ലെങ്കിൽ ഇങ്ങിനെയുള്ള കണ കൊണ പറയാനേ എല്ലാവർക്കും സാധിക്കു.

  • @shahulhameedk.s7547
    @shahulhameedk.s7547 2 роки тому +1

    സ്നേഹം ദയ സത്യം ഉദാരത ക്ഷമ അഹിംസ ഈ പറഞ്ഞ മൂല്യങ്ങളെല്ലാം
    താങ്കൾ ബാല്യത്തിൽ പഠിച്ചെടുത്തത്
    ഉറച്ച ഇസ്ലാം മത വിശ്വാസിയായ മാതാവിൽ നിന്ന് തന്നെയല്ലേ..

  • @ash10k9
    @ash10k9 4 роки тому +3

    എനിക്ക് മനസ്സിലാവാത്തത് ബഷീറിനെപ്പോലെ ഒരാളുമായി സഹവാസം ഉണ്ടായിട്ടും ഇസ്ലാമിനെ മനസ്സിലാക്കാൻ സ്വന്തം ബന്ധുവായ നോമ്പുകാരിയെ തന്നെ കാരശ്ശേരി മാഷ് തിരയുന്നതാണ്. "ഓർമ്മയുടെ അറകൾ" വായിച്ചാൽ മാത്രം കിട്ടുമായിരുന്നില്ലേ ഒരു തിരിച്ചറിവ്? . നമസ്കാരം പോലുള്ള ഇസ്ലാം അനുഷ്ഠാനങ്ങളുടെ യഥാർത്ഥ ഉദ്ദേശം പാമരജനത്തിന് പറഞ്ഞു കൊടുക്കുന്നത് പോലെ മാഷ്ക്ക് പറഞ്ഞു തരേണ്ടതുണ്ടോ...? ദൈവത്തെ empower ചെയ്യാനല്ല വ്യക്തിയെ ആശ്വസിപ്പിക്കാനും empower ചെയ്യാനുമാണ് അനുഷ്ഠാനങ്ങളെന്ന് സൂക്ഷ്മവായനയിൽ മനസ്സിലാക്കാനാവേണ്ടതാണ്. നായക്ക് വെള്ളം കൊടുത്തതിൻറെ പേരിൽ സ്വർഗം ലഭിച്ചവൻറെ കഥയെങ്കിലും ആ ആന്തരാർത്ഥത്തിലേക്ക് നിങ്ങളെ എത്തിക്കേണ്ടതായിരുന്നു. നിങ്ങളെ പോലുള്ള നല്ല മനുഷ്യരും ഇസ്ലാമിൻറെ പ്രൊഡക്റ്റ് തന്നെയാണ്, ഇസ്ലാമിനെ "അറിഞ്ഞ" ഒരു നല്ല സ്ത്രീയുടെ മകൻ..! ഇന്നീ നടക്കുന്ന ഇസ്ലാംവിരുദ്ധ കോലാഹലങ്ങൾക്കുള്ള യഥാർത്ഥ കാരണം, ചില മുസ്ലീം വിഡ്ഡിജന്മങ്ങളുടെ ചെയ്തികളോടൊപ്പം, global power game ൽ തോൽകാൻ തയ്യാറല്ലാത്തവന് സ്വാഭാവികമായും നേരിടേണ്ടിവരുന്ന നെഗറ്റീവ് പ്രൊപഗണ്ട കൊണ്ട് കൂടിയാണെന്ന് നിങ്ങളെപ്പോലുള്ളവരെങ്കിലും മനസ്സിലാക്കണമായിരുന്നു...! .

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 роки тому +1

      ഖുറാൻ, തിരഞ്ഞെടുത്ത നല്ല ആയത്തുകൾ മാത്രമല്ലല്ലോ! അതാണ് പ്രശ്നം

  • @zubvt3337
    @zubvt3337 4 роки тому

    മാഷ് കയ്യടിക്കുവേണ്ടി എന്തേലും പറയരുത്. നിങ്ങളുടെ ബന്ധുവായ സ്ത്രീ അങ്ങനെ പറഞ്ഞെങ്കിൽ അത് നിങ്ങളുടെ കുടുംബത്തിന്റെ സ്വഭാവ ഗുണമാണ്

    • @Ssjkkyg
      @Ssjkkyg 3 роки тому

      nombu thura ipo oru party pole aanu.

  • @academicexcellencecentre6522
    @academicexcellencecentre6522 4 роки тому

    From where you got the said values??

  • @Jeslin_here_forever
    @Jeslin_here_forever 3 роки тому +1

    Same as you Sir, ❤️❤️❤️

  • @nishamolaa9131
    @nishamolaa9131 2 роки тому

    Master. You are great god bless you

  • @Faraazcreationz
    @Faraazcreationz 4 роки тому +2

    Sir you are right

  • @unzknr4102
    @unzknr4102 4 роки тому +2

    ഇവിടെ നീതി കിട്ടാതെ മരിച്ചു പോയ ആള്കാരുകാരുടെ കാര്യം കൂടി ഒന്ന് പറഞ്ഞു തരണം...അതിനാണ് മാഷേ ഖിയാമത് നാളിൽ ജഡ്ജ് മെന്റ് ഡേ ഉള്ളത്..

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 роки тому +7

    സാറിന്‍ൃ ബന്ധു നോമ്പിന് ആഹാരം കൊടുക്കാത്തത് അവരുടെ ഭക്തി ഇല്ലായ്കയാണ്. ഞങ്ങളുടൃ വീടുകളില്‍ 90 കള്‍ വരേ ധാരാളം പാവപ്പെട്ട സ്ത്രീകളും പുരുഷന്മാരും വരുമായിരുന്നു.നോമ്പു തുറക്കാന്‍.വയറു നിറച്ചു കൊടുക്കും.ഹിന്ദു പുരുഷല്‍ വന്ന് ഇറച്ഛിയും പത്തിരിയും തിന്നു മായിരുന്ന
    സാഹിബ് കാണിച്ചത് ഇസ്ലാം അല്ലേ.
    താങ്കള്‍ക്ക് ദീന്‍ പഠിപ്പിച്ച മൊയ്ലൃാരുടെ കുഴപ്പം

    • @mohammedsalihk1813
      @mohammedsalihk1813 4 роки тому

      അതേ 1950 കളിൽ വന്ന മൗലവിമാരാണ് , 1400 കൊല്ലക്കാലം കേരളത്തിൽ ദീൻ പഠിപ്പിച്ച മൊയില്യമാരെ പഠിപ്പിച്ചത് , അല്ലേ , മറിയക്കുട്ടി , ഉപ്പാപ്പയെ , അന്നത്തെ മൊയില്യാർ ദീൻ പഠിപ്പിച്ചത് കൊണ്ടാണ് ഇന്നത്തെ മറിയക്കുട്ടിയുടെ ദീൻ ഉണ്ടായത് ! !

  • @haridasp0046
    @haridasp0046 3 роки тому +1

    Once Bhagavan Budha tolds
    "Be kind all creature this is the true Religion "

  • @hassankoya1696
    @hassankoya1696 3 роки тому +3

    നമസ്ക്കരിക്കാത്തവന്റെ ചെവിയിൽ ഈയം ഉരുക്കിപ്പാരാനും അവന്റെ വീടു
    കരിക്കാനും കൂടി പറഞ്ഞിട്ടുണ്ടു മാഷെ

  • @peterv.p2318
    @peterv.p2318 4 роки тому +4

    എൻ്റെ പൊന്നു മാഷെ, മാഷെ കേൾക്കുമ്പോൾ സന്തോഷംകൊണ്ട് കണ്ണു നിറയുന്നു ...

  • @kpabdulrashid9834
    @kpabdulrashid9834 4 роки тому +1

    Grate continue

  • @moinudheep.k6107
    @moinudheep.k6107 4 роки тому +13

    ഇതാണ് നിരീശ്വര വാദം

    • @underworld2858
      @underworld2858 4 роки тому +2

      താങ്കൾ മാത്രമാണ് ഈ കമന്റ് ബോക്സിൽ സത്യം പറഞ്ഞത്..