തെക്കുഭാഗം രാജവീഥിയും തെക്കോട്ട് മുഖം ഉള്ളതുമായ വീടിന്റെ മുറ്റം കെട്ടിത്തിരിക്കുമ്പോൾ എങ്ങനെയാണ് മുറ്റത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് ഏതുഭാഗത്താണ് കൂടുതൽ സ്ഥലം വേണ്ടത് ഒപ്പം വീടിന്റെ ഏതു അളവുകൾ വെച്ചിട്ടാണ് മുറ്റത്തിന്റെ അളവുകൾ കണക്കാക്കേണ്ടത്
വടക്ക് അഭിമുഖമായി വെക്കുന്ന തെക്കിനി ഗൃഹത്തിന് 49 കോല്‍ ചുറ്റ് അഭികാമ്യമാണോ? പ്ലോട്ടിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലൂടെ പടിഞ്ഞാറ് വശത്തേക്കാണ് വഴി. Plz reply
പടിഞ്ഞാറ് ദർശനമുള്ള എൻ്റെ വീട് പ്ലാൻ ചെയ്തിരിക്കുന്നത് ഭിത്തിപ്പുറം ചുറ്റളവ് 64 കോൽ 8 ആണ്. തെക്കുവടക്ക് നീളം 1182 cm ഉം കിഴക്ക് പടിഞ്ഞാറ് നീളം 1132 ഉം ആണ്. വാർദക്യ ചുറ്റ് ആദ്യ ഭാഗം ആണ്. ഇത് കുഴപ്പമുണ്ടോ?
Sir, പൂർണമായ ചുറ്റുവരാന്ത ഉള്ള ഒരു വീടിന്റെ വടക്ക് പടിഞ്ഞാറ് Bathroom വരാമോ ? അത് കഴിഞ്ഞ് ചുറ്റ് വരാന്ത. വരാന്ത ക്ക് വടക്ക് 5 അടിയും, പടിഞ്ഞാറ് 3 അടിയും വീതി ഉണ്ട്. ഫൗണ്ടേഷൻ ന് ഉള്ളിൽ തന്നെ ആണ് വരാന്ത യും വരുന്നത്.
സാറെ ഇതെല്ലാം വിശ്വകർമ്മ ക്കൾഉണ്ടാക്കിയതല്ലേഅവരെഎല്ലാവരുംമറന്നുഇന്നുകാണുന്നസർവ്വതുംഅവരുടെസൃഷ്ടിആണു
സാർ യോനി സംഖ്യ കാണാൻ 3ൽ ഗുണിച്ചു 8ൽ ഹരിക്കുന്നില്ലേ ഇതിൽ 8 എന്നത് ടിക്ക്കൾ സൂചിപ്പിക്കാനായിരിക്കും പക്ഷെ 3 എന്തിനായിരിക്കും??
Sir 65 kol 16 viral for north good ano. If not endhanu pariharam. East lekku oru door vechal madhiyo
സർ. പടിഞ്ഞാറു ദർശനമായ വീടുകളുടെ അളവുകൾ കൂടിയുള്ള video ഇടണേ
നമസ്കാരം ,77 കോൽ 16 വിരൽ ചുറ്റളവ്, പടിഞ്ഞാറ് മുഖം ആയിട്ടുള്ളത് നല്ല കണക്കാണോ. ദയവായി മറുപടി തരുമോ
RESPECTED GURUJI SIR
I THANK YOU FOR OUR OWN PROPOSED HOUSE HELPFULL VALUABLE VASTHU INFO.
G. SELVAKUMAR
Ithinteyokke reason koode parayanam..allathe paramarsikkapedunnu ennalla.. 🙏🏼
Sir
തച്ചു ശാസ്ത്ര ക്ലാസ്സ് എടുക്കുന്നുണ്ടോ?.
അത്തം നക്ഷത്രമായ ഗൃഹനാഥൻ്റെ വടക്കോട്ട് ദർശനമായ വീടിൻ്റെ ഉത്തമമായ ചുറ്റളവ് പറയാമോ
Kizhakke Darsanamaya veedine chilave kuranjum varave kodiyathumayA oru nalla chuttalave parayumo
Sir
Will car porch area get added to house for chuttalavu
തെക്കുഭാഗം രാജവീഥിയും തെക്കോട്ട് മുഖം ഉള്ളതുമായ വീടിന്റെ മുറ്റം കെട്ടിത്തിരിക്കുമ്പോൾ എങ്ങനെയാണ് മുറ്റത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് ഏതുഭാഗത്താണ് കൂടുതൽ സ്ഥലം വേണ്ടത് ഒപ്പം വീടിന്റെ ഏതു അളവുകൾ വെച്ചിട്ടാണ് മുറ്റത്തിന്റെ അളവുകൾ കണക്കാക്കേണ്ടത്
Padinjaru dershanam 59.77 kool uthamamano
നമസ്ക്കാരം
57.16 കോൽ, 62.8 കോൽ എന്നീ ചുറ്റളവുകൾ sq feet ലേക്ക് മാറ്റുമ്പോൾ എത്ര വരും?
Namaskaram
For 800 sqft house
Vasthu dimension, wallouter 7.32 × 10.32 cm is advisable
പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ യോനി സഖ്യ 5 നല്ലതാണോ...?
അധമത്തിൽ വരുന്ന കണക്കുകൾ എടുക്കാമോ.
Vadku darshanam, 57 koll chuttalavu, 11.37+9.15 seekarikamo
1500 സ്ക്വയർ ഫീറ്റ് എത്ര കോൽ വരും അത് എങ്ങനെ കണക്ക് കൂട്ടാം
Perimeter (udhamam,mandhiyam,adhamam ) ellupathil ariyanlolla vazhi onadooo?
Astrovasthu app to calculate results
Thirumani anta veedinta Brahma suthram pokunna vazhiyilannu septic tang. Athu kond kuzhappamundo
71kol 16viraleast facing ok aano
വടക്ക് അഭിമുഖമായി വെക്കുന്ന തെക്കിനി ഗൃഹത്തിന് 49 കോല്‍ ചുറ്റ് അഭികാമ്യമാണോ? പ്ലോട്ടിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലൂടെ പടിഞ്ഞാറ് വശത്തേക്കാണ് വഴി. Plz reply
ഭിത്തിപ്പുറം എന്നാൽ ഉത്തരപ്പുറം ആണോ ചുമര് പുറം ആണോ?
വീട് കെട്ടുന്ന ഭൂമിയിൽ നിന്ന് ഒരു കോൽ ഉയരത്തിൽ ഒരു തറ ഉണ്ടാക്കി (മുറ്റമായി) അതിൽ വീട് വയ്ക്കാൻ പറ്റുമോ ? ഒരു എലിവേറ്റഡ് ഏരിയയിൽ ?
Thekkott darshanam ethra kola chuttalavu venam
Namaskaram
Thekkottu mugham
Chuttu bhithipuram 56-8
Length 1092
Width 936 cm
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
പറമ്പിൻറെ മതിലും വീടിന്റ മതിലും തമ്മിൽ എത്ര മീറ്റർ അകലം വേണം 4 ഭാഗത്തുo
|.5 മീറ്റർ
പടിഞ്ഞാറ് ദർശനമുള്ള എൻ്റെ വീട് പ്ലാൻ ചെയ്തിരിക്കുന്നത് ഭിത്തിപ്പുറം ചുറ്റളവ് 64 കോൽ 8 ആണ്. തെക്കുവടക്ക് നീളം 1182 cm ഉം കിഴക്ക് പടിഞ്ഞാറ് നീളം 1132 ഉം ആണ്. വാർദക്യ ചുറ്റ് ആദ്യ ഭാഗം ആണ്. ഇത് കുഴപ്പമുണ്ടോ?
രണ്ട് വർഷം മുന്നേ ചോദിച്ച സംശയം ആണ് ഇത്,, ഇപ്പോൾ എങ്ങിനെ ഉണ്ട്? വല്ല പ്രശ്നവും ഉണ്ടായിട്ടുണ്ടോ????
ഹലോ..ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.ഒന്ന് പ്ലാൻ share ചെയ്യുമോ
Nice
വീടിൻറ ഷോവാൾ ഭിത്തിപ്പുറം ചുറ്റളവിൽ കൂട്ടുമോ
Ithinte okke reason koodi parayathe ingane chumma angu paranjittu enthanu kaaryam.
64 kol 8 Angoolam Kizhakke Dharshanam...
Ith engane
Namaskaram
The chuttu 64-8 kol Angulam is also advisable for east facing PADINJATTY
64-8 is madhyamam, so not taking as wallouter chuttalavu
Thankyou
@@KanippayyurVasthu tharayude chuttalavaane alannath...
Varave kuravum chilave kooduthalum aayirikkunne parayunnu sariyaano...
East facing aane.
65 kol 11 angulam chuttalavu east facing padinjattini upayogikkamo
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
Vadak mukham, 67 kol utamamano sir
വീടിന്‍െറ ഏതു ഭാഗത്താണ് പുളിമരം വയ്ക്കാന്‍ പാടില്ലാത്തത്,
തെക്കു നല്ലതാണ്
37 kol 16 angulam wall perimeter north dharshanam nallathano . please reply 🙏
വീതി 7.20 നീളം 9.80 ഇതിൽ വടക്ക് ദർശനം ഹൃഹത്തിൻ്റെ ചുറ്റളവ് തരുമോ?
759
45-16 bithipuram chutalavu sweekaryamano. East darshanam. 714sqft
Namaskaram
45-16 kol chuttu is advisable for east facing house
Thankyou
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
നമസ്കാരം 56 കോൽ 8 വിരൽ എന്ന ചുറ്റളവ് 10 64 സ്ക്വയർ ഫീറ്റ് ആണോ
Namaskaram
Wallouter chuttu is important as per vasthu
Square feet may change
Thankyou
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
800 sq ft വീട് ആണെങ്കിലോ..?
47 16 അംഗുലം കിഴക്ക് ദർശനം നല്ലതാണോ
47-16 ചുറ്റ് അയാധിക്യം ഉള്ളതിനാലും ഉത്തമം ആയതിനാലും സ്വീകരിക്കാം
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
Good vedieo sr
വീടിന്റെ ചുറ്റളവു ശരിയാക്കാൻ അടിത്തറ കെട്ടിയാൽ മതിയാകുമോ,
ORU KOL ENNU PARANJAL ETRA FEET ANE?
72 cm=1 kol
640 suare feet il parayamo
64 KOl 16 viral ok aano? What is the age.
സർ അമ്പലം തറയായി പണിയുമ്പോൾ സ്വീകരിക്കേണ്ട അളവും ദളങ്ങളുടെ എണ്ണവും ഒന്ന് പറയാവോ ..
നമസ്കാരം, 56 കോൽ 11 വിരൽ ചുറ്റളവിന്റെ വയസും ഉത്തമം ആണോ എന്നും നോക്കി പറഞ്ഞു തരാമോ ദയവായി
കന്നിമൂലയിൽ ജലസംഭരണി വന്നാൽ പരിഹാരം ഉണ്ടോ പറഞ്ഞുതരുമോ
കോൽകണക്ക് ഉത്തമമായത് പറഞ്ഞതാ
പടിഞ്ഞാറു ദർശനം ഉള്ളവീടിനു 67കോൽ 20അംഗുലo ചുറ്റളവ് ഉത്തമമോ മാധ്യമോ അധഃമമോ എന്ന് പറയുമോ
അധമം... മരണം ചുറ്റ്. 67 കോൽ 16 അംഗുലം മുതൽ 70 കോൽ 8 അംഗുലം വരെ മരണം ചുറ്റ്
@@vijaykozhikodu5890 പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ യോനി സഖ്യ 5 നല്ലതാണോ...?
62 കോൽ 8 അംഗുലാം നല്ല ചുറ്റളവാണോ.
പാദുകാപുറം ചുറ്റ് 68 കോൽ ഉള്ള തെക്ക് ദർശനം ഉള്ള വീട് plan വരച്ചു ഇത് നല്ലതാണോ pls reply me
Marana chutti anu
1800 sqft.. walls
പടിഞ്ഞാറ് ദരശനം 71 കോൽ നല്ലതാണോ
മരണചുറ്റ് വന്നാൽ എന്താണ് പരിഹാരം?
പാദുകപ്പുറം തറപ്പുറം ഭിത്തിപ്പുറം എന്നിവയിൽ ആകെചുറ്റു കണക്കാക്കാൻ ഭിത്തിപ്പുറം മാത്രം പരിഗണിക്കുന്നു എന്തുകൊണ്ട്
80കോൽ ചുറ്റളവ് ആയാൽ ദോഷം ഉണ്ടോ
Sir,
പൂർണമായ ചുറ്റുവരാന്ത ഉള്ള ഒരു വീടിന്റെ വടക്ക് പടിഞ്ഞാറ് Bathroom വരാമോ ? അത് കഴിഞ്ഞ് ചുറ്റ് വരാന്ത. വരാന്ത ക്ക് വടക്ക് 5 അടിയും, പടിഞ്ഞാറ് 3 അടിയും വീതി ഉണ്ട്. ഫൗണ്ടേഷൻ ന് ഉള്ളിൽ തന്നെ ആണ് വരാന്ത യും വരുന്നത്.
Onnum manasilavunilla
62 കോൽ 8 വിരൽ പടിഞ്ഞാറ് മുഖം ഉത്തമമാണോ?
Namaskaram
62-8 chuttu is also advisable for west facing houses
Thankyou
@@KanippayyurVasthu thanks
@@KanippayyurVasthu പടിഞ്ഞാറു ദർശനം ഉള്ള വീടിനു 65.16 കോൽ നല്ലതാണോ...?
67 kol nallathano for west facing house
1300ന് മുകളിൽ ഉള്ള ഗ്രഹം ആണെങ്കിൽ എങ്ങനെ ആണ് ചുറ്റളവ്?
ഒരു സ്ക്വയർ എത്ര സെന്റീമീറ്റർ ആണ്.
ഒരു സ്ക്വയർ ഫീറ്റ് എത്ര സെന്റീമീറ്റർ ആണ്.
One square feet = 30.48x30.48 cm^2
Vadak mughamullatho ?
Thekkady mugan aanenkil etrayanu chuttalavu
Thekku mugan aanenkil etrayanu
@@rajanpd253 3 , 7 , 1 യോനികൾ ഉത്തമം
@@udayank.r2504 വടക്കൊ?
പടിഞ്ഞാറ് പറ
62 കോൽ 8 വിരൽ പടിഞ്ഞാറ് മുഖം ഉത്തമമാണോ?