ഗൃഹനിര്‍മ്മാണം-പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Поділитися
Вставка
  • Опубліковано 6 чер 2019
  • Gruha Nirmanam-വാസ്തുശാസ്ത്രപ്രകാരം പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിവരിക്കുന്നു (Kanippayyur Vasthu)
    Check Vasthu for Home or Commercial Space: kanippayyur.kondattamdigital....
    Online Consultation Appointment Booking:
    ► kanippayyur.com/vasthu
    (പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
    ► kanippayyur.kondattamdigital....
    Subscribe for more Videos:
    ua-cam.com/users/kanippayyurva...
    Place Vasthu Order on Kanippayyur Astrology Android App:
    play.google.com/store/apps/de...
    Email: info@kondattamdigital.in
    Facebook: KanippayyurVasthu
    #കാണിപ്പയ്യൂര് #വാസ്തു

КОМЕНТАРІ • 44

  • @anilkumarkc887
    @anilkumarkc887 4 роки тому +1

    West dharsanam ulla veedinte,East north pongiyum,south cheruthayi thazhe Anu enkil enthu cheyyanpattum

  • @miyamp3383
    @miyamp3383 2 роки тому +1

    Sir, South east corner il coconut tree plant cheyyunnond kuzhappamundo?

  • @achuachu1129
    @achuachu1129 4 роки тому

    Sir, room edukkumpol athintea size

  • @subithaaju945
    @subithaaju945 4 роки тому

    Sir ee samsaptam yogam nalathu anno? Randu jathakam thammil samsaptam yogam vanal yenthu annu proyoganam? Please can you reply to this.

  • @smithabaijubaiju1378

    Sir എന്റെ വീട് തെക്ക് ദർശനം ആണ്, വീടിന്റെ മുൻ വശത്തു കൂടി തോട് ഉണ്ട്. പാലം കെട്ടിയാണ് റോഡിൽ നിന്നും വീടിൽ കയറുന്നതു. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി മറുപടി തരുക 🙏

  • @shinekumar6154
    @shinekumar6154 4 роки тому

    നമസ്കാരം സാർ കിഴക്ക് ദർശനം ആയിട്ടുള്ള വീടിനു അനുയോജ്യമായ കണക്കുകൾ ഏതൊക്കെയാണ് എന്നറിഞ്ഞാൽ കൊള്ളാം 🙏

  • @rajkumarpeethambaran3568
    @rajkumarpeethambaran3568 3 роки тому

    Kuttiyadikkan. kumbha maasam anuyojyamano....? Please give me a reply....

  • @sreekumar4573

    366 x 366cm Size Bedroom samachathuram / Thekku Padinjaru moola ( East facing House) Nallathano ?

  • @karayilnarayanan

    ഞാൻ ഒരു ready built cottage Mysore ൽ വാങ്ങാൻ plan ചെയ്യുന്നു. ഇതിന്റെ bedroom north east ൽ ആണ്. വാസ്തു പ്രകാരം എങ്ങിനെ.please reply

  • @ajayakumark6367
    @ajayakumark6367 3 роки тому +1

    അടുക്കള തെക്കുവശത്താകാമോ ? അടുക്കളയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തെക്കോട്ടാകാമോ,,,,?

  • @vatsanvadassery7099
    @vatsanvadassery7099 4 роки тому

    Kindly explain UTTAMAM, MADHYAMAM &ADHAMAM in Vaasthu.

  • @agalias8899
    @agalias8899 Рік тому

    സെപ്പറ്റിക് ടാങ്ക് എവിടെയെല്ലാം വരാം?

  • @umeshsadanandan9758
    @umeshsadanandan9758 4 роки тому +1

    Vasthu thirikkumbol kizhakkum vadakkum ano kooduthal space vendathu, pls advise

  • @ashasujith2131
    @ashasujith2131 2 роки тому

    നമസ്കാരം. സാർ അഗ്നി കോണിൽ മുഖം നോക്കുന്ന കണ്ണാടി വെയ്ക്കാമോ?

  • @geethathaiparambil9097
    @geethathaiparambil9097 3 роки тому +1

    വീട് പണിയാൻ തുടങ്ങുമ്പോൾ plan വരച്ച തിനശേഷമാണോ വാസ്തു നോക്കേണ്ടത് അതോ അതിനു മുമ്പ് നോക്കേണമോ

  • @rihanajabir1776
    @rihanajabir1776 5 років тому +1

    Kannimula...വിട്ട്‌ ഒരുചാൻ കഴിഞ്ഞു

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 роки тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻എനിക്കു 900 squirfeetinullil 2 bed room ഉള്ള വീട് വയ്ക്കണമെന്നുണ്ട്. Plot ദീർഘ ചതുരം. കിഴക്കൊട്ട് ദർശനം. വസ്തു പ്രകാരം ഉള്ള പ്ലാൻ കിട്ടാൻ എന്തു ചെയ്യണം തിരുമേനി. തിരുമേനിയെ നേരിൽ കാണണമെന്നുണ്ട്. Details തന്നാൽ വളരെ ഉപകാരം ആയിരുന്നു.

  • @bstraders8430
    @bstraders8430 2 роки тому

    കൈ കണക്ക് പട്ടികയിൽ ചുറ്റ് നോക്കുമ്പോൾ

  • @sanch65
    @sanch65 4 роки тому +3

    650 ചതുരശ്ര അടിയിൽ വാസ്തു പ്രകാരം നാല് കെട്ട് വീട് നിർമ്മിക്കുവാൻ സാധിക്കുമോ

  • @kaleshsp2003
    @kaleshsp2003 3 роки тому

    Sir. I am planning to construct a house in a 5 cent plot. House front is East facing. Total perimeter comes to 3528cm/72=49kol. ഇതു നല്ല കണക്ക് ആണോ? ആണെങ്കിൽ ഏതു category യിൽ(ബാല്യം, കൗമാരം etc)പെടും. Thanks 🙏🙏