പ്രവചനം അസാധ്യമാണ് | വിശ്വാസത്തെ ചൂഷണം ചെയ്യുകയല്ലേ | Kanippayyur Exclusive Interview

Поділитися
Вставка
  • Опубліковано 6 вер 2024
  • English Mithra
    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/+9190729...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    #Kanippayyur #Astrology #Behindwoods
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom

КОМЕНТАРІ • 156

  • @BehindwoodsIce
    @BehindwoodsIce  2 роки тому +3

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому +24

    എന്തൊക്ക ആണെങ്കിലും ഇദ്ദേഹത്തിന്റെ അടുത്ത് കാര്യങ്ങൾ ചോദിച്ചറിയാൻ പോകുന്ന ആളുകൾ പതിനായിരങ്ങൾ കാണും.. 😆😆
    അതുള്ളിടത്തോളം കാലം പുള്ളിക്കാരൻ ഹാപ്പി ആണ്..✌🏻😂

  • @chandrabose8933
    @chandrabose8933 2 роки тому +7

    ഒത്താൽ ഒത്തു അതാണ് പ്രവചനം

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 роки тому +16

    നമ്മൾ വഞ്ചിക്കപ്പെടരുത്...
    എന്ന്
    ജ്യോത്സ്യൻ കാണിപ്പയൂർ

    • @sajivinayan3575
      @sajivinayan3575 2 роки тому

      അത് അന്ധവിശ്വാസങ്ങളിൽ നല്ലത് ഉണ്ടെന്ന് വരുത്തുകയാണ്

  • @kalayillibin
    @kalayillibin 2 роки тому +16

    Best interviewer in behindwoods

  • @arsha.r9989
    @arsha.r9989 2 роки тому +24

    X ray .ECG.scaning . മറ്റ് എല്ലാ നൂതന ടെസ്റ്റ് നടത്തി ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടർ വിധി എഴുതിയൊ രോഗികൾ മരിച്ച് പോയി . ഡോക്ടർ 1 മാസം മാത്രം വിധി എഴുതിയ വർ വർഷങ്ങളായി ജീവിക്കുന്നില്ലെ ശാസ്ത്രത്തിനും തെറ്റ് പറ്റും. പിന്നെ ജോതിഷിക്ക് തെറ്റ്. പറ്റില്ലെ

    • @saneeshkv6271
      @saneeshkv6271 2 роки тому +7

      നവീകരണത്തിന് വിധേയമാകാത്തതെല്ലാം പിന്നീട് കോമഡിയായി മാറും.
      ഒരു ഡോക്ടർക്ക് തെറ്റിയാൽ കാരണം കണ്ടെത്താനും പരിഹാരത്തിനുള്ള ഗവേഷണങ്ങൾക്കും വഴിവക്കും. ജ്യോതിഷിക്ക് തെറ്റിയാൽ വാക്ചാതുര്യം കൊണ്ട് രക്ഷപെടും പിന്നീടുള്ള പ്രവചനങ്ങളിൽ കുറച്ചു കൂടി ജെനറലൈസാവും. അതായത് നിങ്ങളുടെ ഇഷ്ട നമ്പർ 5 ൽ താഴെയല്ലേ എന്നുള്ളത് 50 ൽ താഴെ അല്ലേ എന്ന് ചോദിക്കും. അപ്പോഴും എന്ത് കൊണ്ട് തെറ്റി ഇനി തെറ്റാതിരിക്കാനെന്ത് ചെയ്യും എന്ന ചോദ്യങ്ങൾ അവിടെത്തന്നെ കാണും

    • @RR-tc1se
      @RR-tc1se 2 роки тому +2

      വെറൈറ്റി ന്യായീകരണം ആണല്ലോ

    • @rahulc480
      @rahulc480 2 роки тому

      Jyothishikk thettu pattum ennu parayan itrakk parayanda. Angerum manushyan alle nu paranjal mathi
      But athallallo vishayam. Science il enthenkilum onnu works ennu parayumbol ath epozhum ellayidathum ellarkkum ore pole working ennu test cheyth prove cheyappedunnund. Athine falsify cheyanulla tests ellam nadakunnund. Athellam pass ayi break cheyan patatha level il aanu scoentifically enthenkilum proven akunnath. But at the same time science complete alla, it is an ever evolving thing So science inu obviously athintethaya limitations und. Oru doctor arivinte maximum use cheydal mostly we can save patients, but sometimes thjngs hapens beyond that.
      Jyothishathil ithalla avastha. So jyotishikk thettu pattunnadalla, he can very well predict using what jyothisham says, but jyotishatham thett ayathu kondanu athil pakuthiyum nadakkathathe pokunnath

  • @DinkiriVava
    @DinkiriVava 2 роки тому +44

    ട്രോളൻമാർക്ക് വീണ്ടൂം ചാകര..!! ✨✨✨

  • @fishingtimes3751
    @fishingtimes3751 2 роки тому +7

    16:38 പ്രളയം ട്രോൾ

  • @niveditanarendran2445
    @niveditanarendran2445 2 роки тому +10

    ' അത്രയേറെ അറിവില്ലാത്ത കാലം '
    Hello mister interviewer നിങ്ങൾക്ക് ഈ ശാസ്ത്രങ്ങളിൽ അറിവില്ല എന്ന് അംഗീകരിക്കാൻ പഠിക്കു.അല്ലെങ്കിൽ പഠിക്കാൻ ശ്രമിച്ചു നോക്കു. അതും അല്ലെങ്കിൽ ഇൻഡോളജി, ഓറിയന്റൽ സ്റ്റഡീസ് പോലെയുള്ള disciplines നെ കുറിച്ച് ഒന്നു ആഴത്തിൽ അന്വേഷിച്ചു പഠിച്ചു നോക്കു.
    എന്ന് പഠിക്കാൻ തുടങ്ങുന്നോ, അന്ന് മനസ്സിലാക്കാം നമുക്ക് ഒന്നും അറിയില്ല എന്ന്.

    • @SJ-zo3lz
      @SJ-zo3lz 2 роки тому +1

      The interviewer as well as most of the commenteers here are too prejudiced to think beyond materialism. They have resolved that they will be materialists till end of their lives and are reluctant to explore higher realms of reality as they think anything beyond what is proved by Newtonian Science(that limits itself to materialism) is superstition!! They should at least try reading up works like Hora Sastra, Vedanta Darsana , Nyaya Sutras, Vivekachudamani and realise how rationally conflicting arguments are analysed by ancient freethinkers of this land.

    • @kevinharris9371
      @kevinharris9371 2 роки тому

      @@SJ-zo3lz In simple terms,something that you can't see,feel,hear or sense doesn't mean that it's not existing. It's just that you're not diving deep into it to explore more about it and human mind always have a natural tendency to think that whatever it doesn't know,lack existence.

    • @andrewsdc
      @andrewsdc 2 роки тому

      സമയല്ല്യ.. അത്രന്നെ 🤭

  • @ManojKumar-nh8gw
    @ManojKumar-nh8gw 2 роки тому +1

    Excellent interview..vishwasam ullavar ethu follow cheyyatte...

  • @rahulc480
    @rahulc480 2 роки тому +1

    I think this interview itself gives a pretty clear idea on whether you can believe astrology or not

  • @rkshss
    @rkshss 2 роки тому +21

    Interview aano aale kaliyakkuano

  • @deepthisaneesh8513
    @deepthisaneesh8513 2 роки тому +4

    Jyothisham ennath orale vach matram alakkenda onnalla..oru mosham doctor undayi nnu vach medicine thett anennu parayan pattumo...
    Etrayo varshangalk munp orupad pramanangalude adisthanathil anu prediction nadathunnad...allathe pala filmsil kanunnad pole thonnunad parayunnadalla jyothisham

  • @user-bk7rx2lr1v
    @user-bk7rx2lr1v 2 роки тому +13

    ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നാണല്ലോ ചൊല്ല്

  • @shijujoseph9498
    @shijujoseph9498 2 роки тому +14

    Usually the interviewer is a very meek person with celebrities, today he is in an aggressive mode with a prejudiced or preconditioned mind set. Is this needed, approach everyone in the same way with an open mindset. We are not here to judge a person, we are here to understand a person. If you are promoting scientific thinking , let me ask you have you done any scientific experiments yourself? Even science is just a belief for normal person. People believe that scientific experiments done by scientists are valid , with out doing the experiments themselves. So end of the day people believe in science with out actually doing scientific experiments themselves. We want the interviewer to be neutral to understand the interviewee , his life and experiences.

    • @varun1226
      @varun1226 2 роки тому

      Joliyum kooliyum onnum ella.....etrayum type cheyanamenkil kure neram venamallo.

    • @kevinharris9371
      @kevinharris9371 2 роки тому +1

      @@varun1226 ithrem type cheythal joliyum kooliyum illaannano artham?? Kollallo 😂😂

    • @shijujoseph9498
      @shijujoseph9498 2 роки тому

      @@varun1226 Thanks for your concern

    • @see2saw
      @see2saw 2 роки тому

      Very true..

    • @allaboutyou787
      @allaboutyou787 2 роки тому

      International space station out there u still believe in this wt to say science more relevant and evident and now a days nasa lunch a james wed did u hear that

  • @user-yt3uy5ty3c
    @user-yt3uy5ty3c 6 місяців тому

    പ്രവചനം നടത്തുന്ന വരെ ഞാൻ കണ്ടിട്ടുണ്ട്. ഇവർ futhavum വാർത്തമാനവും പറയുന്നുണ്ട്. Favi പറയില്ല. അനേശിച്ചപ്പോൾ adarva വേദം ദുർദേവത ഉപാസന ചെയുന്നവരാണെന്ന് പറയുന്നു.ദുർദേവതയുമായി കരാർ ഉണ്ടാക്കും. മനസുകൊണ്ട് ക്ഷണിക്കും. മനസുകൊണ്ട് ചോദ്യങ്ങൾ ചോദിക്കും ചെവിയിൽകൂടി ഉത്തരം പറയും. ആ പറഞ്ഞ ഉത്തരം നമ്മളോട് പറയും. ഇവർക്ക് പരിഹാരത്തിനുള്ള കഴിവില്ല. ഇവരെ പ്പറ്റി തിരക്കുമ്പോൾ നെഗറ്റീവ് റിപ്പോർട്ട്‌ ആണ് കിട്ടുന്നത്. കൊല്ലം ജില്ലയിൽ നീരാവിൽ കുന്നത്തുവിള ദേവി അമ്പലത്തിൽ പെരുമൺകാരനായ സജേഷ് ശാന്തി ഇങ്ങനെയുള്ള ആളാണ്.പിന്നീട് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. അദ്ദേഹം ഈ നാട് ഇളക്കിയിരുന്നു. നിങ്ങൾക്ക് ഈ നാട്ടുകാരോട് ചോദിക്കാവുന്നതാണ്.

  • @saneeshkv6271
    @saneeshkv6271 2 роки тому +3

    അതി ബുദ്ധിമാന്മാരും അസാധാരണ മെയ് വഴക്കമുള്ളവരും വികാരങ്ങളിൽ അപാര നിയന്ത്രണങ്ങളുമുള്ള രണ്ടിലൊരാൾ പിടിതരില്ല എന്നും മറ്റേ ആൾ പിടിക്കില്ല എന്ന് തീരുമാനിച്ചാൽ എന്ത് ചെയ്യും ?
    - ഗോൾ രഹിത സമനില.
    രണ്ടു പേരുടേയും ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന എന്നാൽ ഏഴാം / പത്താം മിനിറ്റിലെ അവസരം ഗോളാക്കാമായിരുന്നു എന്ന നിരാശ നിലനിർത്തുന്ന ഒരു കളി.

  • @asishpeter5045
    @asishpeter5045 Рік тому +1

    Enthayalum I feel hes calm person

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 2 роки тому +28

    സാർ, ഏതു ശാസ്ത്റമാണെങ്കിലും മാനവരാശിക്ക് ഉപകാരപ്രദമാകു ന്നില്ല എങ്കിൽ.... എന്ത് സമൂഹ സേവനം ആണ്? ഇത്ര മാത്രം വലിയ crisis കൂടെ കടന്ന് പോകുന്ന അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞില്ല... ഒന്നുകിൽ ജ്യോതിഷം തട്ടിപ്പ്.... അല്ലെങ്കിൽ നിങ്ങൾക്ക് അതിൽ അറിവില്ല......

    • @SJ-zo3lz
      @SJ-zo3lz 2 роки тому +5

      പുള്ളിക്ക് Family Brand name മാത്രമേ ഉള്ളൂ എന്ന് തോന്നിയിട്ടുണ്ട്. UA-cam ൽ തന്നെ Dr. P Narasimha Rao ന്റെ പ്രവചനങ്ങളും Theoretical base ഉം കാണണം ! എത്ര intricate ശാസ്ത്രമാണിത് എന്ന് മനസ്സിലാകും. Hinduism മാത്രമല്ല, എല്ലാ Ancient civilisations ഉം പറഞ്ഞ സത്യം ആണല്ലോ ഗ്രഹങ്ങളുടെ സ്വാധീനം. Abrahamic മതങ്ങൾ ആണല്ലോ അവരുടെ വിശ്വാസങ്ങൾ ഒഴിച്ച് മറ്റെല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞ് അതൊക്കെ ഇല്ലാതാക്കിയത്.

    • @PAZHAMPORIvlogz
      @PAZHAMPORIvlogz 2 роки тому +1

      ജ്യോതിഷം shashtram ഒന്നും അല്ല..
      അതു ഒരു അന്ധവിശ്വാസം മാത്രം ആണ്

  • @akashkthankachan9112
    @akashkthankachan9112 2 роки тому +19

    ഇത് കലികാലം ആണ്. ടിവിയും മൊബൈലും ഒക്കെ വന്നത് കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രവചനം തെറ്റിയത് എല്ലാരും അറിഞ്ഞത്. നമ്മൾ ആണ് കുറ്റക്കാർ. അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ നൂറിൽ ശരിയായ ഒരെണ്ണം മാത്രം കാണിച്ച് അദ്ദേഹത്തിന് വിശ്വാസി സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാമായിരുന്നു. ഇത്ര നാറിയിട്ടും ഇങ്ങനെ ഒരു ഇന്റർവ്യൂ നൽകാൻ കാണിച്ച ആ മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു. മത വിശ്വാസം പോലെ അന്ധമാണ് ജ്യോതിഷ വിശ്വാസം, പത്ത് തവണ പരീക്ഷ തോറ്റിട്ട് പതിനൊന്നാം തവണ ജയിച്ചാൽ അത് "അവിടുത്തെ കൃപ", അതും ജയിച്ചില്ലേൽ തന്റെ വിധി. ഇതേ Confirmatory Bias തന്നെയാണ് ജ്യോത്‌സ്യത്തിലും നടക്കുന്നത്. ചിന്തിക്കാത്ത സമൂഹം ഉള്ളിടത്തോളം കാലം ഇവർ വാഴും.

    • @SJ-zo3lz
      @SJ-zo3lz 2 роки тому +2

      കാണിപ്പയ്യൂരിന്റെ കഴിവില്ലായ്മ ആ ശാസ്ത്രത്തിന്റെ അല്ല.
      പ്രപഞ്ചത്തിൽ എല്ലാം ഒരേ ചൈതന്യം എന്നതും എല്ലാം അണു തലത്തിൽ പോലും interconnected ആണ് എന്നതും വലിയ mass ഉളള സമീപ celestial bodies ന്റെ position ന് മനുഷ്യ ജീവിതത്തിൽ സ്വാധീനമുണ്ടാകും എന്നതും ശാസ്ത്ര യുക്തി ആണ്.
      തന്റെ അറിവില്ലായ്മ കാണിച്ചും വിറ്റും പറഞ്ഞും ശ്രീ കാണിപ്പയ്യൂർ അപമാനിക്കുന്നത് Vedic Astrology / Hora Sastra എന്ന വൈദിക ശാസ്ത്രത്തെയും അത് കെട്ടിപ്പടുത്ത പരാശരമുനി തൊട്ടിങ്ങോട്ടുള്ള ആചാര്യന്മാരെയുമാണ്. അറിവും ബുദ്ധിയും അർപണവും തപസ്യയും ഉള്ളവർക്ക് 24 Seconds ന്റെ Accuracy ൽ വരെ പ്രവചിക്കാൻ പറ്റും എന്ന് പരാശര ലിഖിതങ്ങളിൽ നിന്ന് തെളിയുന്നുണ്ട്. ഇന്നും ശ്രീ P നരസിംഹ Rao നെ പോലെ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നവർ ഉണ്ട്.

    • @akashkthankachan9112
      @akashkthankachan9112 2 роки тому +3

      @@SJ-zo3lz ശാസ്ത്രം എന്ന വാക്കിനെ വളരെ അധികം ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. "സയൻസ്" എന്ന് പറയുന്ന ശസ്ത്രം അല്ല പക്ഷിശാസ്ത്രം. കുറച്ച് പുസ്തകത്തെ ചൂണ്ടി കാണിച്ച് കൊണ്ട് ഇത് ശാസ്ത്രമാണ് ഇത് നിങ്ങളുടെ സയൻസിന് അധീധമാണ് എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ സയൻസ് വർക്ക് ചെയ്യുന്നത് എനിക്ക് അനുഭവമുണ്ട് അത് കൊണ്ട് 'ശരി' എന്ന വിധത്തിൽ അല്ല. സയൻസ് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ ഉള്ള അവസരം അതിൽ തന്നെ ഉണ്ട്. അത് വിശ്വാസത്തിന്റെ പുറത്തല്ല. ഞാൻ കേരളത്തിൽ ഒരു Experiment ചെയ്താലും അമേരിക്കയിൽ ചെയ്താലും ഒരേ പോലെ കിട്ടണം റിസൽട്ട്. കിട്ടിയില്ലെങ്കിൽ എന്താണ് Error എന്ന് കണ്ട് പിടിക്കും. അതിനു കാരണമായ ഘടകങ്ങൾ കണ്ടെത്തും. എന്നിട്ട് വീണ്ടും ചെയ്യും. Chemistry Lab ചെയ്തിട്ടുള്ളവർക്ക് മനസ്സിലാകും. ഇതിനെല്ലാം Proof ഉണ്ട് എന്നതാണ് പ്രധാനം. ഒരു ജ്യോത്സ്യന് എന്ത് , എവിടെ തെറ്റ് സംഭവിച്ചു എന്നുള്ളതിന് കാരണവും തെളിവും വേണം. അയാൾ പറഞ്ഞ കാര്യങ്ങൾ ശരിയായപ്പോൾ വലിയ ജ്ഞാനിയും തെറ്റിയപ്പോൾ അറിവില്ലാത്തവനുമായി. എല്ലാ മനുഷർക്കും പ്രവചിക്കാൻ സാധിക്കും 50/50 ചാൻസിൽ, പരിചയ സമ്പത്ത് കൂടുമ്പോൾ അത് 60/40 ഒക്കെ ആകാം. അതിന് ഈ കാണാവുന്ന മേമ്പൊടിയും ശാസ്ത്രമാണ് മറ്റതാണ് എന്നൊന്നും പറഞ്ഞ് വെറുതെ അപഹാസ്യരാവാതെ ഇരിക്കൂ.

    • @SJ-zo3lz
      @SJ-zo3lz 2 роки тому +3

      @@akashkthankachan9112 നിങ്ങൾ വെറും Degree / PG level ൽ Science മായി ബന്ധപ്പെട്ട ആളാണ് എന്ന് തോന്നുന്നു. International Scientific Journal Paper Publication ന്റെ ഭാഗമായ ആളാണ് ഞാൻ. അത് കൊണ്ട് തന്നെ Science / ആധുനിക ശാസ്ത്രത്തിന്റെ പരിമിതികൾ നന്നായി അറിഞ്ഞ് കൊല്ലങ്ങൾക്ക് മുമ്പേ Materialism ഉപേക്ഷിച്ച് Vedanta യെ support ചെയ്യുന്നു.
      Scientific Papers അത്യാവശ്യം വായിച്ച ഒരാൾക്ക് അറിയാം എന്ത് മാത്രം Assumptions ന്റെയും Sample - Size , boundary conditions തുടങ്ങിയ Judgmental aspects ന്റെയും കൂമ്പാരത്തിൻ മേലാണ് ഓരോ Scientific conclusion ഉം. ഇതിൽ ഏറ്റവും വലിയ Assumption ആണ് Quantum level Double split experiment 100 കൊല്ലം മുമ്പ് reject ചെയ്ത Materialism / ഭൗതികവാദം.
      "സംഘി , ചാണകം " ഒക്കെ ആക്കപ്പെടും എന്ന് പേടിച്ച് നമ്മുടെ നാട്ടിലെ "ബുദ്ധിജീവികൾ " മാത്രമാണ് ഈ range materialism ഇന്ന് പൊക്കി നടക്കുന്നത്. West ൽ എന്നേ Science ന്റെ extension ആയി Consciousness studies accepted ആയി. കാരണം " Science " സ്വയം object ൽ തിളയ്ക്കുന്നു , Subject നെ പഠിക്കുന്നില്ല എന്നവർ എന്നേ അംഗീകരിക്കുന്നു !

    • @akashkthankachan9112
      @akashkthankachan9112 2 роки тому +3

      @@SJ-zo3lz യുക്തി കൊണ്ട് സയൻസിനെ നമക്ക് മനസ്സിലാക്കാൻ ഉള്ള കാലം കഴിഞ്ഞു. Common sense differs from person to person. Common sense among Engineers is different from that among a group of kids or people who have less knowledge in science. You must understand that science opens a scope for improvement and updation. The problem is that, when you are looking science in the eyes of a religious person, you see it as an opponent. because it proves your believes wrong. One thing you must understand is that, People who have scientific temper lead their life believing things that has proof that satisfies his common sense. Their common sense subject to change with increase in their scientific knowlege. When that happens, they'll try to understand and accept what's new. I think this is a better way of living rather than letting someone say what do I have in future, and lead life inaccordance with someones instruction like at what time should I go to office, whom should I marry...I am so sad that, You have gone from science to vedanta and all that stuff . You make me remember those ISRO scientists who broke coconut before rocket launch. Making it clear that, it is not the scientific knowledge that makes people usefull it is how they use it.

    • @akashkthankachan9112
      @akashkthankachan9112 2 роки тому +2

      @@SJ-zo3lz ഒരു കാര്യം കൂടി.. മനുഷ്യൻ ബുദ്ധിയുള്ള ജീവിയാണ്. അത് അല്ലാത്തത് കൊണ്ടാണൊ താങ്കൾ ബുദ്ധിജീവികൾ എന്ന് പ്രത്യേകം പറയുന്നത്.

  • @vyshakh6952
    @vyshakh6952 2 роки тому +10

    ഓര്മിപ്പിക്കല്ലേ പൊന്നേ 😂🙏

  • @rashidkololamb
    @rashidkololamb 2 роки тому +15

    ഇദ്ദേഹത്തേക്കാൾ ബുദ്ധിയും സാമർഥ്യവും ചോദ്യം ചോദിച്ച ആൾക്കുണ്ടെന്ന് തോന്നുന്നു.. തിരുമേനിക്ക് ഒന്നിന് പോലും കൃത്യമായ മറുപടി കൊടുക്കാൻ സാധിക്കുന്നില്ല.. 🤓

  • @lethajeyan2435
    @lethajeyan2435 2 роки тому

    10 per koodinilkunndathu oralude thalayil thenga veenu,parukkupatti enkilum reshapettu.apol ayal parayum .eniku Daivanugrahamundu athu kondu thenga veenu 12 stich athrayalle ullu.apol chuttum ninnavarkonnum Daivanugrahamillathavar,ithanu oro andaviswasiyudeyum chinthakal.

  • @cherianva1244
    @cherianva1244 2 роки тому +1

    Good thanks

  • @nilaps1334
    @nilaps1334 2 роки тому +9

    Question chodikina alku Kure mun vidi und...alku idinodoru pucham anenu thonum..bhqgavatham oke vayichal Aryam. Telescope varum mune ee grahangal star oke manasilaki enu alochichal madi..

    • @SJ-zo3lz
      @SJ-zo3lz 2 роки тому +6

      തമ്മിൽ ഭേദമാണ് ഈ Anchor ന്റെ dealings. ആ Arun Kumar, John Britas ഒക്കെ ചിന്തിച്ചു നോക്കൂ!
      പിന്നെ ഇവിടെ ഉത്തരം പറയുന്നയാൾക്ക് വിഷയത്തെ പറ്റിയുളള പരിജ്ഞാനം വളരെ മോശം ആണ്.

    • @theeyilkuruthaval2480
      @theeyilkuruthaval2480 2 роки тому

      നീ podi

    • @binilmk8085
      @binilmk8085 2 роки тому

      2022 ലും ഇതിനെ ഒക്കെ ന്യായീകരിക്കുന്നവര് ഉണ്ടല്ലോ 🤭

  • @savadk7108
    @savadk7108 2 роки тому +12

    തിരുമേനീ നല്ലതുമാത്രേ പറഞ്ഞൊളളു.....! പക്ഷേ സംഭവിച്ചതെല്ലാം മോശവും...!
    അതു ദൈവത്തിന്റെ കുഴപ്പമാണ് .....!
    ദൈവം പുളളിയേ പറ്റിച്ചൂ....!!!
    എന്നിട്ടും ദൈവത്തേ ആരും കുറ്റം പറയുന്നില്ലാ....
    എല്ലാവരും പുളളിയേ കുറ്റംപറയുകയും ചെയ്യുന്നൂ...
    അത് ശരിയല്ലാ....!
    അദ്ദേഹത്തേ ചതിച്ച ദൈവത്തേ....പറയൂ.....!!

    • @SJ-zo3lz
      @SJ-zo3lz 2 роки тому +8

      ദൈവമോ? ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഓരോ അണുവും ദൈവം ആണ്. എല്ലാം ഒന്ന് / തത്വമസി.
      പ്രപഞ്ചത്തിൽ എല്ലാം ഒരേ ചൈതന്യം എന്നതും എല്ലാം അണു തലത്തിൽ പോലും interconnected ആണ് എന്നതും വലിയ mass ഉളള സമീപ celestial bodies ന്റെ position ന് മനുഷ്യ ജീവിതത്തിൽ സ്വാധീനമുണ്ടാകും എന്നതും ആയ ഈ ശാസ്ത്ര യുക്തി ആണ് ഈ പറയുന്ന Astrology യുടെ തന്നെ അടിസ്ഥാനം.

    • @sajivinayan3575
      @sajivinayan3575 2 роки тому +3

      @@SJ-zo3lz
      അപ്പോ ഞാനും നിന്റെ ദൈവം ആകും.
      എന്റെ അടുത്ത് സുന്ദരമായ ഒരു വിഗ്രഹം ഉണ്ട്.

    • @savadk7108
      @savadk7108 2 роки тому

      @@kinglm1070
      നിനക്കു വിശ്വാസമുണ്ടങ്കിൽ പറയാം......!!

    • @enigmatalks7133
      @enigmatalks7133 2 роки тому +2

      @@SJ-zo3lz ho what a scientific mix on unscientific spiritualism.... wow.. are wahhh wahhh wahhh

    • @SJ-zo3lz
      @SJ-zo3lz 2 роки тому +5

      @@sajivinayan3575 എല്ലാവരും / എല്ലാം ദൈവം അഥവാ consciousness ന്റെ manifestations മാത്രം. വിഗ്രഹമൊക്കെ അത് തിരിച്ചറിയാനുള്ള ഒരു ഉപാധി മാത്രം.

  • @behindthemagic8325
    @behindthemagic8325 2 роки тому +1

    Great interview 👏

  • @vidyajayakumar6853
    @vidyajayakumar6853 2 роки тому +2

    Chilarude seriyakum chilarude seriyakilla

  • @ashikabu657
    @ashikabu657 2 роки тому +9

    Ivare ആരെയും Verde vidillalo😀

  • @andrewsdc
    @andrewsdc 2 роки тому +10

    നമ്മൾ വഞ്ചിക്കപ്പെടരുത് 😂😂😂

  • @RMN224
    @RMN224 2 роки тому +2

    പുള്ളിയെയും അതുപോലെ ഉള്ള ജ്യോതിഷം അറിയാവുന്നവരെയും കുറ്റം പറയുന്നവർ ഒന്നും ആലോചിച്ചു നോക്ക് , സയൻസ് ഇത്രെയും വളർന്നിട്ടും അതിൽ നിന്ന് കിട്ടുന്ന ഡാറ്റാസ് പോലും 100% പെർഫെക്ട് അല്ല, അത് ആകത്തും ഇല്ല. അതിനു ഒരു ഉദാഹരണം ആണ് വെദർ ഫോർക്കാസ്റ്റിംഗ്, അത് പോലും 50 50 ചാൻസ് ആണ്, പക്ഷേ ആധുനിക സംവിധാനം ഒന്നും ഇല്ലാതെ നോക്കുന്ന
    ജ്യോതിഷം ഒരു 75% to 80% ശെരിയാകാൻ ഉള്ള ചാൻസ് പറയുന്നുണ്ട് , അത്‌ നമ്മൾ ചിന്ദിക്കേണ്ട ഒരു കാര്യം തന്നെ അല്ലേ. പിന്നെ ഒരു കാര്യം ഹരി പത്തനാപുരവും കാണിപ്പയ്യൂരും ഓക്കേ പറഞ്ഞത് പോലെ ജ്യോതിഷത്തിന്റെ പേരിൽ ഒരുപാട് തട്ടിപ്പുകൾ പല രീതിയിലും നടക്കുന്നുണ്ട്, അവരെ ഒക്കെ തിരിച്ചറിയാൻ സാധിക്കണം .

  • @manikandanpb3123
    @manikandanpb3123 2 роки тому +2

    Super Interviewer

  • @sameerkt6739
    @sameerkt6739 2 роки тому

    Corona starting il ee varsham fully vedesha yatragal oru padee chayyan pattunna varshem ane nn paranna pullligalaa...kashttamm...logam starting mudel orikalum indavathaa albudhaa aa varsham nadannde,,😄

  • @dew9456
    @dew9456 2 роки тому +16

    It really enrages me when these kind of people associate astronomy with astrology (pseudoscience)

    • @SJ-zo3lz
      @SJ-zo3lz 2 роки тому +4

      It enrages me that so many self-assumed progressive people in lndia even in this century blindly believe materialism is the truth and go about shame-silencing as "pseudo science" those with opposing view . I mean , the West discarded materialism long back and is tending to non dualism / Vedanta when we , afraid of being tagged "Sanghi" limit ourselves to material objectivism even in this century!

    • @jithsree3
      @jithsree3 2 роки тому +1

      @@SJ-zo3lz We are not forcing you to sacrifice your love for astrology or any kind of pseudoscience. Love it as much as you want. But a person who thinks rationally can find the difference between what's "true" and what's a "lie"

    • @SJ-zo3lz
      @SJ-zo3lz 2 роки тому +1

      @@jithsree3 That in fact applies to you ; It's upto you to love materialism to your heart's content . But anyone who is free from silly prejudices know it's a farce.

    • @dew9456
      @dew9456 2 роки тому

      @@SJ-zo3lz I am not a vocal supporter of materialism. All I was saying was astrology is pseudoscience. The planets like mars or jupiter cannot have any influence on human lives.

    • @see2saw
      @see2saw 2 роки тому

      @@dew9456 well...it'd be real ignorant thought that we are not star dust..and non of the planets close to earth and further from earth do not have any influence on us....if a tiny moon can affect the way animals behave why wouldn't Jupiter or Saturn have any influence on us..

  • @kurusgallery2959
    @kurusgallery2959 2 роки тому +1

    സന്താനഭാഗ്യം ഇല്ലാത്തതിന്റെ കാരണം എന്തായാലും ശുoപന്‍ പറഞ്ഞു,,,പ്രയത്നങ്ങള്‍ വേണം അല്ലെ???

  • @geethasureshkumar9466
    @geethasureshkumar9466 2 роки тому +1

    ഈ പുള്ളി പറയുന്നതൊന്നും ആർക്കും മനസ്സിലാകില്ല

  • @theeyilkuruthaval2480
    @theeyilkuruthaval2480 2 роки тому +5

    ഇയാൾ പറഞ്ഞത് ആർകെങ്കിലും മനസ്സിലായോ

  • @athira4486
    @athira4486 2 роки тому +3

    സൂര്യൻ ഗ്രഹമല്ല ആശാനേ....
    .
    .
    നെപ്റ്റ്യൂണും യുറാനസും വളരെ ദൂരെ ആയതു കൊണ്ട് അത്ര effect ഉണ്ടാവില്ലാന്ന് പറ ആശാനേ...
    .
    .
    .

    • @varun1226
      @varun1226 2 роки тому

      Angerku jyothisham enkilum ariyam.....ninako science um ariyilla jyothishavum ariyilla oru vendakayum ariyilla ....entina engana natukara chiripikan nadakunate

    • @athira4486
      @athira4486 2 роки тому +1

      @@varun1226 either you don't know Malayalam.. or you usually get offended my sarcasm....
      And can you prove that sun is a planet??? Or go back to your primary classes 😂😂😂😂

  • @niyas4970
    @niyas4970 2 роки тому +5

    എവ്ടാർന്നു,, പ്രവചിച്ചിട്ട് മുങ്ങിയതാർന്നല്ലോ ഗള്ളൻ😂😂😂

  • @sajivinayan3575
    @sajivinayan3575 2 роки тому +28

    ഇയാളെ കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ.

    • @ajaamivlogs3605
      @ajaamivlogs3605 2 роки тому +8

      Illaaa

    • @sajivinayan3575
      @sajivinayan3575 2 роки тому +3

      @@ajaamivlogs3605
      എന്നാ നിനക്ക് തലക്ക് കാര്യമായ കുഴപ്പം ഉണ്ട്.

    • @abhijith6855
      @abhijith6855 2 роки тому +5

      Ethinu mathram chirikan entha

    • @chithira2214
      @chithira2214 2 роки тому +7

      @@sajivinayan3575 ഒരാളെ കാണുമ്പോൾ ചിരി വരുന്നില്ല എങ്കിൽ അയാളുടെ തലക്ക് കുഴപ്പം ഉണ്ട് എന്ന് തങ്ങൾക്ക് എങ്ങനെ അറിയം.. തങ്ങളുടെ ഒരു വീക്ഷണത്തോട് എതിർപ്പുള്ള ഒരാളോട് നിങ്ങൾക്ക് തലക്ക് സുഖമില്ലാഞ്ഞിട്ടാണ് എന്ന് പറയണ്ട ആവശ്യകത എന്താണ്?

    • @sajivinayan3575
      @sajivinayan3575 2 роки тому +2

      @@chithira2214
      2019 ൽ 2020 മുതൽ നല്ല കാലമാണ് എന്ന് പറഞ്ഞപ്പോൾ നീ ചന്ദ്രനിൽ ആയിരുന്നോ.

  • @arsha.r9989
    @arsha.r9989 2 роки тому +2

    എന്നോടാണ് ഇവൻ ഈചോദ്യം ചോദിച്ചത് എങ്കിൽ ചെരുപ്പൂരി തല്ലിയേനെ .

  • @fathimanees2863
    @fathimanees2863 2 роки тому

    👍.. 🥰

  • @Vishnusajeev110
    @Vishnusajeev110 2 роки тому +3

    ഇത് അമേരിക്ക ആണെങ്കിൽ ഇദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും

    • @SJ-zo3lz
      @SJ-zo3lz 2 роки тому +3

      അമേരിക്കയിൽ Majority യും Christians ആണ് പിന്നെ ഏറെയുള്ളത് Materialists / "Atheists". 2 കൂട്ടരും അവരുടെ വിശ്വാസം ഒഴിച്ച് മറ്റെല്ലാം അന്ധവിശ്വാസം എന്ന് കരുതുന്നവർ. സ്വാഭാവികമായും എതിർക്കും , Troll - Shame ചെയ്ത് ഇല്ലാതാക്കാൻ പോലും നോക്കും.
      പക്ഷേ ഇതേ അമേരിക്കയിൽ തന്നെ ഒരു വലിയ വിഭാഗം Modern Science പഠിച്ച് , Publications ഇറക്കിയവർ Consciousness studies , Non- dualism / Vedanta explore ചെയ്ത് Hinduism ഉൾപടെയുള്ള ancient civilizations ന്റെ ഒക്കെ wisdom tap ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

    • @Vishnusajeev110
      @Vishnusajeev110 2 роки тому

      @@SJ-zo3lz Believe in science so we can put logical comments like this.🤳

    • @akshay1655
      @akshay1655 2 роки тому

      @@SJ-zo3lz materialist enthaa

    • @SJ-zo3lz
      @SJ-zo3lz 2 роки тому +1

      @@Vishnusajeev110 Why blindly believe in anything ? Realise the logic that Science limits itself to study objective matter and a complete inquiry requires us to go beyond Science.

    • @Vishnusajeev110
      @Vishnusajeev110 2 роки тому +2

      @@SJ-zo3lz Beyond science?? Without help of science you can't even imagine "beyond science" remember it. And science is not blind..

  • @vasudevbhat5649
    @vasudevbhat5649 2 роки тому +1

    Super

  • @user-yt3uy5ty3c
    @user-yt3uy5ty3c 6 місяців тому

    വരാനുള്ളത് വഴിയിൽ തങ്ങില്ല.

  • @nakuldayal8421
    @nakuldayal8421 2 роки тому +2

    ചോദിക്കുന്നതിനൊന്നും വ്യക്തമായ മറുപടി അല്ല ☹️

    • @rafeeasee5612
      @rafeeasee5612 2 роки тому

      അത് ഇയാൾ മാത്രമല്ല അത് എല്ലാം മതത്തിലും ഉണ്ട് ഇത് പോലെ ഇങ്ങനത്തെ അവർ ആരെങ്കിലും മുമ്പിൽ പിടിക്ക പെടും എന്ന് തോന്നിയാൽ അവർ പാലാ അടവിലും വാക്കുകൾ മാറ്റി കൊടുത്തു പോകും അരിക്കും ഒന്നും മനസ്സിലാകില്ല അവരെ മുമ്പിൽ ഇരിക്കുന്നവർക്ക് ഒന്നും അങ്ങോട്ട് പറയാൻ വരെ പറ്റൂല്ല അതാണ് അവരുടെ യ്ഥാർത്ത കഴിവ് ഇസ്ലാം മതത്തിലും ഇണ്ട് ഇത് പോലെ കുറെ ആൾകാർ ഇങ്ങനത്തെ ആളുകളെ ഒരിക്കലും അതികം വിശ്വസിക്കാൻ പാടില്ല മരണം വരെ സംഭവിക്കാം എന്റെ നാട്ടിൽ ഒരു സംഭവം ഇണ്ടായിൻ 🙏🙏🙏എന്ത് സംഭവിച്ചാലും ശാസ്ത്രത്തിന്റെ കൂടെ പോകാതെ റിയാലിറ്റിയുടെ മുന്നിൽ പോകുക ☺️☺️☺️☺️

  • @sudheerov3703
    @sudheerov3703 2 роки тому +8

    മന്ദ ബുദ്ധികൾ ഉള്ള കാലത്തോളം.. ഇത്തരം പറ്റിക്കൽ ടീം വളരും.. കഷ്ടം!!

  • @Didicoii
    @Didicoii 2 роки тому +1

    Sooryan planetoo 😂😂😂😂

  • @ranjithpb5946
    @ranjithpb5946 Рік тому

    പൊട്ടൻ, പൊട്ടൻ എന്നു പറയുന്നത് കമ്പും, മുഴുഒന്നും അല്ല 😁😁

  • @andrewsdc
    @andrewsdc 2 роки тому +3

    പൊട്ടൻ ആണോ പൊട്ടന്മാരെ പറ്റിക്കുന്നത് ആണോ 🤔

  • @dilip5322
    @dilip5322 2 роки тому +2

    ഒന്നുപോലും പറഞ്ഞു ഒപ്പിക്കാൻ പറ്റുന്നില്ലല്ലോ... ല്യെ

  • @ashwinchithran9822
    @ashwinchithran9822 2 роки тому

    Pandathe Mohanan vaidyare orma varunnu

  • @nostalgian1025
    @nostalgian1025 2 роки тому +2

    നല്ല A ക്ലാസ് ഉടായിപ്പ് !!!

  • @943vaisakhpnair9
    @943vaisakhpnair9 2 роки тому +3

    2😜

  • @enigmatalks7133
    @enigmatalks7133 2 роки тому

    Pseudo science

  • @vishnu8938
    @vishnu8938 2 роки тому +2

    😆😆😆😆😆😆😅😅😅😅😅😅😅😂😂😂😂

  • @NIKHIL-lb8ds
    @NIKHIL-lb8ds 2 роки тому +2

    Eee swami ente veedinte avdeyaane

  • @rahulr8963
    @rahulr8963 2 роки тому +2

    First coment😂😂

  • @prashanthraj9487
    @prashanthraj9487 2 роки тому

    സൂര്യൻ ഗ്രഹം ആണോ?
    ചന്ദ്രൻ ഗ്രഹം ആണോ?
    😂

  • @atulmanoj
    @atulmanoj 2 роки тому

    personal experience is that he is very very mediocre ..and hunger for money ...

  • @CatsAndDogs944
    @CatsAndDogs944 Рік тому

    Sambavam enthayalum enikku vendappetta oral 60 vayassil thalarnnuveezhum ennu kanippayyur paranju..sariyayi sambavichu.ippolum thalarchayilninnu mochithayayittilka

  • @sabirsabir8427
    @sabirsabir8427 2 роки тому +1

    കള്ളത്തരം പറഞ്ഞു പണമുണ്ടാകുന്ന ടീം

  • @tonyjosep4456
    @tonyjosep4456 2 роки тому

    Fraud

  • @soorajsurendran9296
    @soorajsurendran9296 2 роки тому +1

    Indiayikke mathram olla grahagal 😂😂

    • @SJ-zo3lz
      @SJ-zo3lz 2 роки тому +6

      അതിന് ഗ്രഹം എന്ന Sanskrit വാക്കിന്റെ അർത്ഥം Planet എന്നല്ല. Celestial body എന്ന് മാത്രം ആണ്. മനുഷ്യന് ഏറ്റവും അടുത്ത , ഏറ്റവും സ്വാധീന ശക്തി ഉള്ള വയെ മാത്രം Hinduism ഉൾപടെയുള്ള Ancient civilisations analyse ചെയ്തു എന്നത് സ്വാഭാവികം. Western / Greek astrology യും same.

    • @soorajsurendran9296
      @soorajsurendran9296 2 роки тому

      @@SJ-zo3lz 😂😂😂 ethe onnum nokkatha china GDP 1 Nirthy pode potta

    • @SJ-zo3lz
      @SJ-zo3lz 2 роки тому +6

      @@soorajsurendran9296 ഇതൊക്കെ ഇതിലും കൃത്യമായി നോക്കിയിരുന്ന കാലത്ത് ( 640 CE വരെ* ) India ആയിരുന്നു GDP#1 . ഒക്കെ കായികമായി ഇല്ലാതാക്കിയ Fascist ശക്തികൾ ഒന്ന് അടങ്ങട്ടെ ; തിരികെ ഇന്ത്യ തന്നെയാകും #1 .
      Source : Maddison World economy trend analysis

    • @SJ-zo3lz
      @SJ-zo3lz 2 роки тому +7

      @@soorajsurendran9296 പിന്നെ എടാ - പോടാ - പൊട്ടാ വിളികൾ കൊണ്ട് എതിരഭിപ്രായത്തെ shame ചെയ്ത് Silence ചെയ്യാൻ നോക്കുന്നത് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെയും നിലവാരമാണ് കാണിക്കുന്നത്.

    • @soorajsurendran9296
      @soorajsurendran9296 2 роки тому +1

      @@SJ-zo3lz man potta means kurechu vivaram education mathram pora