ഞാൻ പുതിയതായി പണിയുന്ന വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് ആശാരി പ്ലാൻ പ്രകാരം . ഭിത്തിപ്പുറം (ദീർഘചതുരം) വടക്ക് തെക്ക് ഭാഗം - 11 കോൽ 14 വിരൽ , കിഴക്ക് പടിഞ്ഞാറ്‌ഭാഗം 12 കോൽ 22 വിരൽ (രണ്ടു ഭാഗത്തും ഒരേ അളവാണ് വരുന്നത് ) ഉത്തമമാണോ സർ ... (വടക്കു ദർശ്ശനം)
@@Karmarangamവീടിന്റെ മുപിൽ കൂട്ടി എടുത്തിരിക്കുന്ന കാർ പോർച് അവിടെ രണ്ടു തൂണുകളും.. അപ്പോൾ തൂണുകൾ അവസാനിക്കുന്ന ഫ്ലോറിൽ നിന്നും ആണോ അളവുകോൽ? അതോ തറയുടെ ഭിത്തിയിൽ നിന്നും ആണോ?
Very useful vedio
സമചതുരത്തിൽ ഗ്രഹനിർമ്മാണത്തിന് പാടില്
തെക്കു ദർശനമായ വീടിന്റെ ഉത്തമം ആയ കോൽ കണക്കുകളുടെ വീഡിയോ ചെയ്യാമോ
Sanam nokiyal mathi
47േ കാൽ ബിത്തി പുറം ചുറ്റ് ഉത്തമത്തിൽ ആവു േമ്പാൾ പാദുക പുറം എത്ര വരും
ഞാൻ പുതിയതായി പണിയുന്ന വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് ആശാരി പ്ലാൻ പ്രകാരം . ഭിത്തിപ്പുറം (ദീർഘചതുരം) വടക്ക് തെക്ക് ഭാഗം - 11 കോൽ 14 വിരൽ , കിഴക്ക് പടിഞ്ഞാറ്‌ഭാഗം 12 കോൽ 22 വിരൽ (രണ്ടു ഭാഗത്തും ഒരേ അളവാണ് വരുന്നത് ) ഉത്തമമാണോ സർ ... (വടക്കു ദർശ്ശനം)
Hai sir. തെക്ക് ദർശനമായ വീടിന് 62 കോൽ 8 അങ്ങുലം ഉത്തമം ആയ കണക്ക് ആണോ.
വീടിനു സമചതുരം നല്ലതാണോ????
ക്ഷേത്രത്തിനു അല്ലേ സമചതുരം????
57 kol Front Not South SIde?? (Youni is 3)?
ഉത്തമം അല്ലാത്ത അളവുകൾ ഉത്തമത്തിൽ ആകുവാൻ എന്താണ് പരിഹാരം
57 തെക്കോട്ട് ദർശനമായി ഈ അളവിൽ വീട് വച്ചാൽ കുഴപ്പമുണ്ടോ
ഈ അളവ് കണക്കാക്കുന്നത് തറപ്പുറമാണോ, പതുക മാണോ, ഭിത്തിപ്പുറമാണോ എന്ന് പറയാമോ ....?
ഭിത്തിപ്പുറം.
43.9 kol 3122 ചുറ്റ ളവ് ഉത്തമത്തിൽ പെടുമോ
@@Karmarangamവീടിന്റെ മുപിൽ കൂട്ടി എടുത്തിരിക്കുന്ന കാർ പോർച് അവിടെ രണ്ടു തൂണുകളും.. അപ്പോൾ തൂണുകൾ അവസാനിക്കുന്ന ഫ്ലോറിൽ നിന്നും ആണോ അളവുകോൽ? അതോ തറയുടെ ഭിത്തിയിൽ നിന്നും ആണോ?
ആരും സമചതുരം വയ്ക്കരുത് തകർന്നുപോകും
25 അങ്ങുലം എന് പറയുന്നത് ഒരു കോലും ഒരു അകുവും വരില്ലേ
സാർ
57.16 കോൽ, 62.8 കോൽ എന്നീ ചുറ്റളവുകൾ sq.feet ലേക്ക് മാറ്റിയാൽ എത്ര വരും?
ഇത് മാധ്യമം ആണ്, ഉത്തമം അല്ല
sir contact number plz