Це відео не доступне.
Перепрошуємо.

കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.

Поділитися
Вставка
  • Опубліковано 26 кві 2021
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    same content available on Google podcast and Spotify.
    podcasts.googl...
    open.spotify.c...
    I support your dream!!!
    Give your love and kindness to the universe.
    നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
    • നിങ്ങളാഗ്രഹിച്ച നിലവാര...
    No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
    • No.1 എഴുന്നേൽക്കേണ്ട സ...
    No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
    • No.2 പോസിറ്റീവ് ആയിരിക...
    NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
    • NO.3 Inspiring Words -...
    No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
    • ചിന്തകളുടെ മുകളിൽ അധിക...
    No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
    • No.5 - Visualization s...
    No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
    • സീക്രെട്ടുകൾ ഒളിപ്പിക്...
    No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
    • No.7 പേടി ഈ നിമിഷം മാറ...
    No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
    • ലക്ഷ്യ ബോധമുള്ള വ്യക്ത...
    no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
    • നിങ്ങളുടെ ഉള്ളിലെ ലീഡർ...
    No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
    • No.10 Simple Life Less...
    No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
    • കോൺസെൻട്രേഷനും മെഡിറ്റ...
    No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
    • LAST DAY സ്വയം അഭിമാനി...
    Please mail me to this address for any suggestions, ideas, and free mind-side help.
    Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 343

  • @musichealing369
    @musichealing369 3 роки тому +164

    *താങ്കൾ എന്നും ചിരപരിചിതനായ* *അഞ്ജാതനായിരിക്കുക* നന്ദി🙏🙏🙏🙏🙏🙏പ്രപഞ്ചത്തിന്

    • @aakashsakku1255
      @aakashsakku1255 3 роки тому +4

      😊

    • @kyreezayd7437
      @kyreezayd7437 3 роки тому

      a trick: watch series on flixzone. I've been using it for watching lots of of movies during the lockdown.

    • @taylorharlem4932
      @taylorharlem4932 3 роки тому

      @Kyree Zayd definitely, been using flixzone} for since december myself =)

    • @sindhuvincent2028
      @sindhuvincent2028 2 роки тому

      Thanku you sir

    • @jessyvarghese9863
      @jessyvarghese9863 2 роки тому

      🙏🏻🙏🏻🙏🏻🙏🏻😄😊😊😊😇😇😇😇🌹⭐

  • @bindu3663
    @bindu3663 3 роки тому +44

    പറയാൻ പാടില്ലാത്തതാണ് എന്നാലും പറഞ്ഞു പോകുന്നു, സർ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണം . 🙏🙏🙏🙏🙏

  • @adarshbkrishna6688
    @adarshbkrishna6688 3 роки тому +53

    എനിക്ക് ഏറ്റവും പരിചയമുള്ള അപരിചിതനായ സുഹൃത്ത് 💕💕💕

  • @firenice6719
    @firenice6719 3 роки тому +33

    എത്ര തന്നെ സാറിനെ അനുമോദിച്ചാലും അത് വളരെ കുറഞ്ഞേ പോകൂ... സാറ് പകർന്നു തരുന്ന അറിവുകൾക്ക് ദൈവം സാറിനെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ... സർ മുന്നേ പറഞ്ഞിരുന്നു, സർ വിദേശത്തേക്ക് പോകുവാണെന്നു. എന്നാലും സാറിന്റെ അടുത്ത് നിന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ട്. സാറിന്റെ ഇങ്ങനത്തെ വീഡിയോകൾ ഞങ്ങൾ എല്ലാവരും ഇനിയും പ്രതീക്ഷിക്കുന്നു. സർ ഇനിയും തുടരണം. കട്ട സപ്പോർട്ട് ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകും.

  • @rajimolp.s9219
    @rajimolp.s9219 2 роки тому +12

    Oru ദിവസം ഒരു പ്രാവശ്യമെങ്കിലും e sound കേട്ടില്ലെങ്കിൽ ഒരു positive energy കിട്ടത്തപോലെ. Sir thank you. Oru പത്തുവർഷം മുൻപ് കെട്ടിരുന്നെങ്കിൽ എൻ്റെ life style thanne മാറിയേനെ.

  • @aswathimt1089
    @aswathimt1089 3 роки тому +6

    സുഹൃത്തേ എന്ന വിളി കേൾക്കുമ്പോ കിട്ടുന്ന ഒരു കോൺഫിഡൻസ് വളരെ വലുതാണ്. Thank you so much sir
    സാധാരണ ഒരു മനുഷ്യൻ മറ്റൊരാൾക്ക്‌ 10 രൂപ കൊടുത്തു സഹായിച്ചാൽ പോലും 100 പേരോട് പറഞ്ഞും ഫോട്ടോ എടുത്തും മിടുക്കു കാണിച്ചു നടക്കും
    അതേസമയം ഇവിടെ ഞങ്ങളുടെ സുഹൃത്ത് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് ജീവിത വിജയം നേടാൻ സഹായിക്കുന്നു
    ശെരിക്കും ഈ ഗുണം ആണ് ഞങ്ങൾ ആദ്യം പഠിക്കേണ്ടത് 👍👍👍👍

  • @savithaashokan649
    @savithaashokan649 3 роки тому +12

    ഇപ്പോൾ വല്ലാത്തൊരു താൽപര്യമ sire എല്ലാം വീണ്ടു വീണ്ടും കേൾക്കാനും follow ചെയ്യാനും. സാറിന്റെ ആത്മാർത്ഥ തന്നെയാ അതിനു കാരണം. സാർ പറയാറുള്ളത് പോലെ ഞങ്ങളും സാറിന്റെ കൂടെത്തന്നെ ഉണ്ട്. ഇത് കഴിഞ്ഞാലും പുതിയ പുതിയ അറിവിനായി ഞങ്ങൾ കാത്തിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഞങ്ങളെ ഈ സുഹൃത്തിനെ.....

  • @MSLifeTips
    @MSLifeTips 3 роки тому +32

    ആദ്യം മുതൽ ഒന്ന് കൂടി കാണണം 👌👌👌🙏

  • @silentmonk3461
    @silentmonk3461 3 роки тому +18

    വാക്കുകൾക്ക് ഹൃദയത്തിൽ ഇറങ്ങി ചെല്ലാൻ സാധിക്കുന്നു. 😊💖

  • @subithashobbiesworld7714
    @subithashobbiesworld7714 3 роки тому +7

    താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ എപ്പോഴും ഫിലിം ആർട്ടിസ്റ്റ് indrajithinepole തന്നെ തോന്നാറുണ്ട്.

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 роки тому +32

    😍ഒരു മുയലിന്റെ മാത്രം പുറകെ പോയാൽ അതിനെ എങ്കിലും കിട്ടും...👍 വളരെ സത്യമാണ്‌..ഒരുപാട്‌ ആഗ്രഹങ്ങളുടെയും വ്യത്യസ്ഥ സ്വപ്നങ്ങളുടേയും പുറകേ ഒരേസമയം പോയികൊണ്ടിരുന്നാൽ ഒന്നും നേടാൻ കഴിയാതെ തളർന്ന് പോകും.. അതാണ്‌ പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌... 😒
    🤩വ്യത്യസ്ഥമായ വീഡിയോ.. 👌
    ഭൂതകാലത്തിന്റെ ഓർമ്മകളും ഭാവികാലാത്തിന്റെ ആകുലതകളുമില്ലാതെ വർത്തമാനകാലത്തിന്റെ ഓരോ നിമിഷത്തെയും ഉപയോഗപ്രദമാക്കാൻ നമുക്ക്‌ ഏവർക്കും കഴിയട്ടേ... 🙏പുതിയ മേഡിറ്റേഷൻ രീതികൾ പങ്കുവച്ചതിന്‌ നന്ദി സുഹൃത്തേ....💞

  • @masterkey457
    @masterkey457 3 роки тому +12

    ഒരുപാടൊരുപാട് നന്ദിയുണ്ട് ഡിയർ ബ്രദർ. എത്രമാത്രം നിങ്ങൾ കൂടെ നിൽക്കുന്നു. ഒത്തിരി ഒത്തിരി മാറ്റം വന്നു ട്ടോ

  • @jeevantony3083
    @jeevantony3083 3 роки тому +29

    നന്ദി മാത്രം ഈ സ്നേഹത്തിന്🙏🙏🙏🙏

  • @smithskidsworld289
    @smithskidsworld289 3 роки тому +17

    സുഹൃത്തേ നന്ദി........ നല്ല വാക്കുകൾക്ക്...... നല്ല പ്രചോദനത്തിന്.......

  • @ajlanofficial2563
    @ajlanofficial2563 3 роки тому +10

    ആദ്യം ചെയ്യേണ്ട ഒരു vedio ആയിരുന്നു ഇത് 😘

  • @veenak9130
    @veenak9130 3 роки тому +8

    Ipo kittunna oru aswasam ee oru voice nde power aanu..ithu kettirikumbo endennillathoru athma viswasam.. god bless u ❤❤❤

  • @praveeamini4341
    @praveeamini4341 3 роки тому +18

    സുഹൃത്തേ. ദൈവം അനുഗ്രഹിക്കട്ടെ..

    • @bhasic3173
      @bhasic3173 2 роки тому

      Thank you so much❤
      Latha bhasi🙏❤

  • @remya.rajan_
    @remya.rajan_ 3 роки тому +5

    അജ്ഞാത സുഹൃത്തിന് ഒരായിരം നന്ദി 💫💗🦋✨

  • @MmMm-dl7fr
    @MmMm-dl7fr 3 роки тому

    പ്രിയ സുഹൃത്തേ നിങ്ങൾ ഇടുന്ന എല്ലാ മോട്ടിവേഷൻ വീഡിയോ വും കേൾക്കുന്ന ഒരാളാണ് ഞാൻ അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു എല്ലാവരുടെയും വളർച്ച ആഗ്രഹിക്കുന്ന നിങ്ങളെ ദൈവം എല്ലാവിധ അനുഗ്രഹളും നൽകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. എനിക്ക് covid പിടിച്ചിരിക്കുവാ യിരുന്നു ഈവിഡിയോ ഡൗൺലോഡ് ചെയ്ത് കേട്ടുകൊണ്ടിരു ന്നതിനാൽ മൈൻഡ് പോസിറ്റീവ് ആയതിനാൽ പെട്ടന്ന് അസുഖം മാറി എന്റെ ജീവിതത്തിൽ സാമ്പത്തികമായും പുരോഗതി വന്നിട്ടുണ്ട് അകലെ ങ്ങളിൽ ഇരിക്കുന്ന എന്റെ സുഹൃത്തിനു ആയിരമായിരം നന്ദി ഇനിയിം ഒരുപാട് വിഡിയോകൾ പോസ്റ്റ്‌ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @prajeeshkunnummal1018
    @prajeeshkunnummal1018 Рік тому

    ANJEL , എല്ലാം നീയാകുന്നു...നീ അനശ്വരമായ ചൈതന്യവും ഊർജ്ജവുമാകുന്നു.❤️🔥🌻✌️🧘🏻🌄🌏📚💎💯🌧️🥇🕓🪐🌙⭐🌈💨🍏🎼⛪🕌🛕✅🔔⚗️♟️⚖️😍👏🏻🧠🫁🫀👁️👁️👁️👍🏻🙏

  • @smilekiller8410
    @smilekiller8410 3 роки тому +10

    Sir oru Loa daily timetable koodi share cheyyamoo plz..

  • @soniya6511
    @soniya6511 3 роки тому +4

    Vidheshathu poyalum time kittumbol video cheyyanam,allagil njanghalkkellavarkkum sir ne valiya missing ayirikkum,thank you thank you thank you so much njaghalkku vendi free ayy ee course cheithathinu,happy journey god bless you ❤❤❤❤

  • @theerthabiju633
    @theerthabiju633 3 роки тому +2

    My mentor and guide.... Kandittilla but ee voice matram kettu change aya ente life... Thank you... Thank you... Thank you...🙏🙏🙏🙏🙏

  • @jamescompanyvlogs1761
    @jamescompanyvlogs1761 3 роки тому +14

    Thought +action+feelings =concentration
    meditation +prayer =focus
    Breathing meditation /awareness
    Walking meditation
    Observer

  • @bimals4534
    @bimals4534 3 роки тому +1

    ഇതുവരെയുള്ളതിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ.ഇത് ആദ്യമെ തന്നെ ഇടമായിരുന്നു'.

  • @subashk8404
    @subashk8404 3 роки тому +5

    സുഹൃത്തേ താങ്കളുടെ ശബ്ദം ഫിലിം സ്റ്റാർ അനൂപ് മേനോൻ സംസാരിക്കുന്നത് പോലെ തോന്നുന്നു

  • @ARTWAVESACADEMY
    @ARTWAVESACADEMY 3 роки тому +3

    ചിലപ്പോൾ വിചാരിക്കുന്ന കാര്യം പെട്ടെന്ന് മുന്നിൽ വരുന്നു അത് ഞാൻ അറിയാതെ ഇങ്ങനെ പ്രവർത്തിച്ചത് കൊണ്ടാകാം
    Thank you

  • @RK-hx5ud
    @RK-hx5ud 3 роки тому +1

    സുഹൃത്തേ നന്ദി... നിങ്ങടെ മോട്ടിവേഷൻ സൂപ്പർ

  • @dhyanikadiya6131
    @dhyanikadiya6131 3 роки тому +6

    A teacher opens mind and touches heart 💓love u ser , soulful 🖤

  • @pema4485
    @pema4485 3 роки тому

    🙏🙏🙏വളരെ നന്ദി സാർ🙏🙏🙏
    ഇതിലൂടെ വളരെയധികം ആത്മവിശ്വാസം എനിക്ക് കിട്ടി താങ്ക്യൂ🙏🙏🙏

  • @anjum.r7720
    @anjum.r7720 3 роки тому +1

    ഒത്തിരി ഒത്തിരി നന്ദി ഹൃദയത്തിൽ നിന്ന് നന്മകൾ നേരുന്നു.

  • @SpaceQmobileAccessories
    @SpaceQmobileAccessories 3 роки тому

    ഒരുപാട് നന്ദിയുണ്ട് അങ്ങേയ്ക്ക്.. എങ്ങനെ കടപ്പാട് രേഖപ്പെടുത്തണമെന്നറിയില്ല.. നന്ദി🌹🌹 നന്ദി🌹🌹 നന്ദി 🌹🌹💝💝

  • @ajomariamjoseph8150
    @ajomariamjoseph8150 3 роки тому +5

    Dear friend🌹
    Great appreciation for👍💯 your efforts.
    Whatever your situation or hurdles you are excellently giving good values daily, without considering any problems. Superb....

  • @ajmaljazzn5727
    @ajmaljazzn5727 3 роки тому

    Nammade ee channel ellavarum share cheyyuka ...love you sir💖
    And all viewers family💝
    Really miss you sir 😘

  • @bijubiju7954
    @bijubiju7954 3 роки тому +1

    മൂല്യവത്തായതിന്, From my heart thanks thanks thanks.

  • @deepthicp7143
    @deepthicp7143 3 роки тому +8

    I was eagerly waiting for your each videos... I have a humble request, that don't make us wait too long for another update after this 11 days challenge. Please be with us bro....
    with lots of love & wish you a great success in your journey...

  • @gayathreesouparnika3189
    @gayathreesouparnika3189 2 роки тому

    എന്ത് ഭംഗിയാണ് കേൾക്കാൻ

  • @anvarekka7710
    @anvarekka7710 2 роки тому

    Thank you sir
    Njangale ellavareyum uyarangalilek
    Ethikkuvan sramikkunna Sirinte
    Valiya Nalla manazhinu Orupad Nanni
    God bless you

  • @sherin_91
    @sherin_91 3 роки тому

    Sir .. Njn oru two weeks aayollu sir nte channel kanditu .. Supr aanu , life changing talks..

  • @rislafathima2759
    @rislafathima2759 3 роки тому +1

    5.30niskaram,prayer10minute,walking30minute,10minutemeditation.10minutebreetingexercise,yoga ,suryanamskaram,10miute morning sunlight,. Sure concentration kittum

  • @remasspiritualworld
    @remasspiritualworld 3 роки тому

    നല്ല വീഡിയോ... എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന്.. thank you sir.. thank god.. thank god.. thank god.. ❤️❤️❤️❤️

  • @shimiratheesh9411
    @shimiratheesh9411 3 роки тому

    Nanma niranja oru suhruttine itreyum nalla knowledge pakarnnu taraanaakuu..... Orupaadu sneham... Oppam nanni yum ariyikkunnu

  • @Error444_
    @Error444_ 3 роки тому +5

    Really miss ur voice🥰Tnqu sir😍

  • @sindhuatholi743
    @sindhuatholi743 2 роки тому +3

    മനസ്സിൽ അല്പം ആത്മീയത നിറച്ചാൽ മെഡിറ്റേഷൻ എളുപ്പമാകും.. സ്നേഹം, ശക്തി ശാന്തി, ജ്ഞാനം , ആനന്ദം സന്തോഷം, പവിത്രത,, ആത്മാവിന്റെ 7ഗുണങ്ങൾ നിറയുന്നതായി അനുഭവിക്കുക..

  • @lekshmipriyaas4551
    @lekshmipriyaas4551 3 роки тому

    Thankyou my friend, njangalku idakide vannu ithupole oro karyangal paranjutharane please....🙏🙏🙏🙏🙏👍👍👍👍👍🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹

  • @kandhareezz2795
    @kandhareezz2795 3 роки тому +1

    താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ആണ്

  • @gaayathri5105
    @gaayathri5105 3 роки тому +3

    Thank you chetta....this is like a support from universe

  • @adithyasree8226
    @adithyasree8226 3 роки тому +8

    Ayyo enni 2video koodiyee ullu😥😢

  • @aryanathreyavlog315
    @aryanathreyavlog315 3 роки тому +1

    Innale night network problem kondu kaanaan paytiyilllaa.
    So watching now
    Thank you

  • @ambikaanurekha7443
    @ambikaanurekha7443 2 роки тому

    എന്റെ സുഹൃത്തിനു നമസ്കാരം 🌹🌹🌹🌹❤️❤️❤️❤️

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому

    Thanks, വളരെ ഉപകാരപ്രദം

  • @sreekumarvg921
    @sreekumarvg921 3 роки тому +1

    Hai friend good information Thanks thanks thanks

  • @funplay3727
    @funplay3727 3 роки тому

    Great video 💓❤️thank you sir💓❤️love you❤️god bless you❤️. Ningalk nallath varate❤️

  • @vasanthakumari5649
    @vasanthakumari5649 7 місяців тому

    Matullavare nannakkan mathram Selfish allatha oral .agane nanni parayanam annariunilla. Sir nu nanni nanni nanni.

  • @spmspm8388
    @spmspm8388 3 роки тому

    Thank you sir, Eee topic nan orupad kalamayi aagrahikkunnu. Sir thanne explain cheythu tharuvan Vendi. Eanikkariyam ethinekkurichu sir munpu video yil parannittundd, eppo oru dharanayokkeyundd meditation eanthannennum eagane cheyamennum.

  • @anupamal7693
    @anupamal7693 2 роки тому

    Ethokke athmavinu sathrupthi kittunnu thank you so much sir 🙏🏼

  • @pampallykutties464
    @pampallykutties464 3 роки тому +1

    Thank you my dear sweet friend 🥰🥰🥰
    Meditation super 🥰🥰🥰

  • @ameeramusthafa5237
    @ameeramusthafa5237 3 роки тому

    Enik vendi samayam chilavayichathin orupad nanni😊👍

  • @goddessqueen.777
    @goddessqueen.777 3 роки тому +3

    Thank you so much sir🙏💙🌟💫

  • @sunavibalusery7201
    @sunavibalusery7201 3 роки тому +3

    Ee reethiyil allam ആഗ്രഹിച്ചാൽ thangale onnu kanan പറ്റുമോ? 😉

  • @shahansvlogs8027
    @shahansvlogs8027 3 роки тому +1

    Thank u so much 🙏🙏
    Needful.... Powerful too🔥🔥🔥🔥

  • @sunithark8305
    @sunithark8305 3 роки тому

    ഒരുപാട് നന്ദി ... നന്ദി... നന്ദി' സാർ

  • @lamthebest8627
    @lamthebest8627 3 роки тому +2

    Njn enn nyt cheyth nokam sir❤️❤️❤️❤️

  • @nijesheditz836
    @nijesheditz836 3 роки тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @athiramp2016
    @athiramp2016 3 роки тому

    Bro paranjathe sathyamane meditation cheyithattu orupadu mattam undayi enike vayyayirunu njn meditation cheyithathekondane ente vayyayikka mariyathe.... Athe enike sherikkum anumavapettu... Meditation very important anne thank uuuu broooo athe enike paranjuthanathine ♥️♥️♥️♥️

  • @elite2522
    @elite2522 3 роки тому +1

    Waiting for next!
    I wish this could never end

  • @ansithashihab8815
    @ansithashihab8815 3 роки тому

    Thanks my dear frnd... Daily video s upload cheyyane...I am waiting..

  • @jineshera3328
    @jineshera3328 Рік тому

    Thanks for information 🌹 🌹

  • @satheeshkumarss8813
    @satheeshkumarss8813 3 роки тому

    Thank you sir for the message
    Thank you
    Thank you so much 🙏🙏🙏👍👍

  • @rajiraji1061
    @rajiraji1061 3 роки тому

    Usefull video anu.sir enikk mind nu .vallathaa avasthaa.concentration kittunnillaa.enthekkeyo alochichu koottunnu

  • @Devvv1111
    @Devvv1111 8 місяців тому

    Thank you so much my brother ❤

  • @sajeevchacko496
    @sajeevchacko496 3 роки тому +1

    Thank you sir God bless you 💓💓💓

  • @Kaplaka
    @Kaplaka 3 роки тому

    Thanks sir, your voice is very attractive.i wish you a happy journey

  • @soumyat117
    @soumyat117 3 роки тому

    നന്ദി സുഹൃത്തേ, നന്ദി 🙏🙏

  • @pravisini8308
    @pravisini8308 3 роки тому

    Thanks sir Hridyam niranha thanks

  • @sruthipk500
    @sruthipk500 Рік тому

    Very useful

  • @vibithmahendran8080
    @vibithmahendran8080 3 роки тому

    സുഹൃത്തേ ഒരായിരം നന്ദി...

  • @alexanderprasanna8963
    @alexanderprasanna8963 3 роки тому

    Thanks dear for new meditation techniques

  • @mahsooft9900
    @mahsooft9900 3 роки тому

    Iny late aaakkaruth innu varanm In sha Allah All the best😍

  • @jijesh690
    @jijesh690 2 роки тому +1

    Hai. Frient.

  • @jayasreesubhash7043
    @jayasreesubhash7043 2 роки тому

    You are the best friend of mind

  • @chenna2503
    @chenna2503 3 роки тому

    Thank u sir 🙏 ellaavarku nallath varatte🙌🏻

  • @deepaeducodes6484
    @deepaeducodes6484 3 роки тому +1

    സർ comment കാണുമെന്നു പ്രതീക്ഷിക്കുന്നു. സർ പറഞ്ഞ രണ്ടു കാര്യങ്ങൾ തമ്മിൽ ഒരു വൈരുധ്യം feel ചെയ്യുന്നു. ഒരേ സമയം ഓരോ നിമിഷത്തിലും പൂർണമായും മുഴുകാനും, അതെ സമയം ലക്‌ഷ്യം നേടിയതായി feel ചെയ്യാനും ലക്ഷ്യത്തെ കുറിച്ചുള്ള feel നിലനിർത്താനും പറയുന്നില്ലേ

  • @athiramalu8037
    @athiramalu8037 3 роки тому +1

    Thanku suhruthe ....❤️❤️🙏🙏

  • @perakka313
    @perakka313 3 роки тому

    Sir thank you so much😍😍nallathu mathramea sir nu varu.

  • @rahulraju9362
    @rahulraju9362 3 роки тому

    Thank you for the great video...sir

  • @alayadathrajanvinod4048
    @alayadathrajanvinod4048 3 роки тому

    Thanks for this opportunity. It’s great

  • @vinayavijayan5459
    @vinayavijayan5459 3 роки тому

    Orupadu thanks sir thank you very much

  • @suhairasami8496
    @suhairasami8496 3 роки тому +1

    Thank you sir

  • @creativehub3398
    @creativehub3398 3 роки тому +1

    Thank You......💓💓💓💓💓💓💓

  • @girijat.s360
    @girijat.s360 2 роки тому

    Thank you sir so much god bless you

  • @ravindranathanm5280
    @ravindranathanm5280 Рік тому

    Take care...

  • @aiswaryaramankutty6079
    @aiswaryaramankutty6079 22 дні тому

    Sooperbb sir🥰

  • @sindhusindhu170
    @sindhusindhu170 3 роки тому

    Thank God & Thankyu sir
    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Jaisy_s
    @Jaisy_s Рік тому

    Thank u.........

  • @arjunlisacorner1682
    @arjunlisacorner1682 3 роки тому

    Thank you so much brother.

  • @Arjunkumar-zb2mw
    @Arjunkumar-zb2mw 3 роки тому

    Life changing video aanu sir😎

  • @shahamab3317
    @shahamab3317 3 роки тому +1

    Egucation , writer my dream

  • @eagle2.03
    @eagle2.03 3 роки тому

    Suhruthe canada yil sugamaayi irikkunno...?🙂

  • @vidyakamal3778
    @vidyakamal3778 3 роки тому +1

    Thanks Bro 🙏