ഇനി വില തേടി നടക്കണ്ട | Maruti Jimny On Road Price and Review | Jimny Zeta and Alpha Features

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 392

  • @indianlovely4779
    @indianlovely4779 Рік тому +67

    ബുക്ക് ചെയത വരെല്ലാം കാൻസൽ ചെയ്യും..നേക്കിക്കൊ... ആ വിലക്കുള്ള മുതലില്ല

    • @gireeshr3698
      @gireeshr3698 Рік тому

      njan already cancel cheythu

    • @maheshmahi2145
      @maheshmahi2145 Рік тому +8

      ആര് പറഞ്ഞു നിങ്ങൾ വണ്ടി ഓടിച്ചു നോക്കിയോ

    • @raneeshvadakkekadraneeshra5616
      @raneeshvadakkekadraneeshra5616 Рік тому +2

      അസൂയ 😅

    • @raneeshvadakkekadraneeshra5616
      @raneeshvadakkekadraneeshra5616 Рік тому +8

      കിട്ടാത്ത മുന്തിരി പുളിക്കും 😄

    • @vishnujyothy3208
      @vishnujyothy3208 Рік тому +4

      No vavdy adhyam poy onnu test drive cheythu noku pinna full option top end vandyil ulla featuresinda pakuthy polum tharil ella and also vandy Odhughya vandya evideyum kondupokam oru family car ayy use cheyan pattum bootspace legspace headspace and lot of other features better Builtquality safety also good 6 airbags then the suspension is awesome njan book cheythu ettakua jimny topend automatic vandy tharum, jimnyum randum njan drive cheythu better jimny tharinda athra size ella ennu mathrama ollu tharinu size mathra ollu tharinda frond seates comfortable annu but back side onninum kollila at last the price of jimny is not over prices kodukununa cashninu sadhenam muthala

  • @srcreations4221
    @srcreations4221 Рік тому +3

    ഈ വിലക്ക് ഉള്ള വണ്ടിയൊന്നും ഇല്ല..മാരുതിയുടെ വണ്ടിയായ കാരണം ബോഡി quality തീരെ ഉണ്ടാവില്ല്യ... ഉറപ്പു...ഇതിനും നല്ലത് thaar, ഗുർക... ആണ്.... പക്ഷെ ഒരു പൊളപ്പൻ സാധനം വരുന്നുണ്ട്.... ബൊലേറോ... Jaic... മോഡൽ... അത് തകർക്കും... ഇലക്ട്രോണിക് variant aahnu.. Inu.. ലോകത്തിനു ആവശ്യം... പെട്രോൾ ഡീസൽ.. പൊലുഷൻ exhibic aahnu.... 🔥🔥🔥Bolero 2023 polikkum 🔥🔥🔥🔥നല്ല അവതരണം 🔥🔥🔥സഹോദരന് അഭിനനന്ദനങ്ങൽ ❤❤❤

  • @RajKumar-vo7ry
    @RajKumar-vo7ry Рік тому +116

    Zeta Amt 16.57.. വണ്ടിവിലയിൽ രണ്ടുലക്ഷം കൂടിപ്പോയൊന്നു സംശയം.. ഇതിപ്പോ ഇത്രേം പൈസ മുടക്കാമെങ്കിൽ Thar എടുക്കുന്നതല്ലേ ലാഭം

    • @jossenaiju249
      @jossenaiju249 Рік тому +10

      Ithinte athrem capable alla thar for off road purposes

    • @jomitroy2584
      @jomitroy2584 Рік тому +8

      @@jossenaiju249 on road um valya pada bro thar . Ulachil . 50 km kooduthal poya madukkum

    • @9947959191
      @9947959191 Рік тому +1

      More capable than thar

    • @shotokanfitness4880
      @shotokanfitness4880 Рік тому

      @@jossenaiju249 y???

    • @Kothiyans
      @Kothiyans  Рік тому +1

      K

  • @binoyek7097
    @binoyek7097 Рік тому +1

    ആദ്യം ആയിട്ട് ഈ ചാനെൽ കാണുന്നത്, nice vdo, good expln. Subsribed 😊

  • @Sirajk690
    @Sirajk690 Рік тому +5

    Fuel efficiency ye kurich oraksharam mindaruthenn ellarodum company prathyekam paranjitundenn thonunnu 😀 display il kanam avg 3.4 kmpl , ithentha bus aano!!

    • @razal6471
      @razal6471 Рік тому

      Ath offroad aan suhrthe

  • @adhulsgopangopan7519
    @adhulsgopangopan7519 Рік тому +12

    ചേട്ടാ. താങ്കൾക്ക് പറ്റുമെങ്കിൽ ഈ വണ്ടിയുടെ 2 wheel drive base model on the റോഡ് 10 or 11 lakhs ൽ ഇറക്കാൻ പറയൂ. ചൂടപ്പം പോലെ വിറ്റുപോകും. On the റോഡ് 11 lakhsൽ നിൽക്കണമെങ്കിൽ ex showroom price 10 ലക്ഷത്തിൽ താഴെ ആയിരിക്കണം.

    • @machineenthusiast4393
      @machineenthusiast4393 Рік тому +3

      വിഷമിക്കണ്ട വണ്ടി ഈ വിലയിൽ തന്നെ നമുക്ക് ഇഷ്ടംപോലെ റോഡിൽ കാണാം sense ഉള്ളവർ ഈ വണ്ടിയെ accept ചെയ്യും 👍🏻👍🏻😊

    • @vishnupillai300
      @vishnupillai300 Рік тому +1

      Average 3000 to 5000 vandikal vilkananu maruti udeshikunnath..Choodappam pole vilkan ithu Alto alla..

  • @abyworld9289
    @abyworld9289 Рік тому +3

    കൊള്ളാം മച്ചാനെ. നല്ല അവതരണം

  • @neethuandthomasphotography
    @neethuandthomasphotography Рік тому +1

    in Dubai I've seen Jimny , I think manufactured by Susuki ..

  • @jayeshkumar2051
    @jayeshkumar2051 Рік тому +24

    Suv എടുക്കാൻ ആഗ്രഹിക്കുന്നവർ thar 5door vare wait ചെയ്യുന്നതായിരിക്കും നല്ലത്.. റോഡിൽ ഒരു കൊമ്പനെ പോലെ കൊണ്ട് നടക്കാം ❤

    • @sskkvatakara5828
      @sskkvatakara5828 Рік тому

      Scorpio*4*4

    • @ginumathew1378
      @ginumathew1378 Рік тому

      Kombu Venda noormal aitu nadanal mathi thar size undenollu karium illa rwd 17 kodukanam 4*4 19kodukanam jimyku atreyum rate varila

  • @udutach4533
    @udutach4533 Рік тому +3

    ഗൾഫിൽ ഇഷ്ടം പോലെ 3ഡോർ കണ്ടു പഴയ മോഡൽ പുതിയ മോഡൽ ഉണ്ട്

  • @balakrishnankv6594
    @balakrishnankv6594 Рік тому +8

    Very good video, included the on road price....Thank you....

    • @mrmac6033
      @mrmac6033 Рік тому +1

      Alpha full option on road 19 lakh

    • @Kothiyans
      @Kothiyans  Рік тому

      So nice of you

  • @Nirmal_Hegde
    @Nirmal_Hegde Рік тому +1

    comparison between varaints well explained

  • @jissansdas2971
    @jissansdas2971 Рік тому +7

    Mothathil oru POSITIVE review matram analo ee video il parayunnathu. Is this vehicle the "PERFECT" one? Expected another perspective as well. Definitely it has some cons. Please try to add that as well. Thank you

    • @sdpnair
      @sdpnair Рік тому

      Undu vandi mariyum weight kurvanu

    • @relaxingsound8830
      @relaxingsound8830 Рік тому

      The cons of Jimny are:
      Small size doesn’t give it the presence of a Thar or Gurkha
      Unexciting 1.5L petrol engine with merely 103 BHP and 134 Nm. Don’t expect Maruti-esque fuel economy either (we saw high single-digit FE in our test-drive of the MT variant)
      Notchy 5-speed MT with a heavy clutch pedal. MT owners will find the footwell to be cramped
      Firm steering requires effort to operate. Vague on-road behaviour, weak return-to-centre action and wide 5.7 m turning radius
      Just a 4-seater (even legally). Not being able to carry 5 limits family-wise practicality
      Imperfect ride quality. Don’t expect road manners like a monocoque crossover, yet it is superior to the Thar’s bumpy ride
      4-speed AT feels very old and outdated (has an “OD” button like in the ‘90s!). That being said, the gearbox has smooth shifts & proven reliability
      Missing features such as a sunroof, DRLs, rear A/C vents, auto wipers, TPMS, driver's seat height & lumbar adjustment, steering reach adjustment, auto-dimming IRVM, dead pedal…
      Boot space is just 208-liters; however, it is useable and more accommodating than the Thar’s. Disappointingly, the Jimny’s cabin has very few storage options & cubicles
      No soft-top convertible or 2-door options available. Forget about the joy of open-top cruising
      No diesel engine for those with high-running. The market still loves diesels in body-on-frame SUVs

    • @nnlniclb
      @nnlniclb Рік тому

      @@relaxingsound8830 Comeon. The only real cons for the Jimny are safety and cost. They could have brought down the cost some more. It's a purposeful offroad vehicle and the lifestyle features it has is enough there's no need for a sunroof or auto wipers.

  • @sevenstar775
    @sevenstar775 11 місяців тому

    ഞാൻ Book ചെയ്തിരുന്നു ,റോഡിൽകാണുമ്പോ ഒരു Toy Look ... plan മാറ്റി😊😊

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +21

    ഇത് second hand വേഗം വരും അത് വരെ wait... ഥാർ ഇപ്പോ ചവറ് പോലെ കിട്ടാനുണ്ട് .... ഇതും അത് പോലെ ആകും അപ്പം നോക്കാം😂

    • @sknair9467
      @sknair9467 8 місяців тому

      all depends on the states.... thar still 12 months waiting here @ mumbai.....

    • @ഞാൻചാണകംമോദി
      @ഞാൻചാണകംമോദി 8 місяців тому

      ഇത് വരെ ഒരു സെക്കൻഡ് വന്നില്ലല്ലോ 😁😁

  • @energy3698
    @energy3698 Рік тому +2

    Worth.. if price is only under 11.5L

  • @eagleone5943
    @eagleone5943 Рік тому +7

    അമിതമായ വില!!! അവതാരകൻ സാധാരണ ഉയരം ള്ളള ആൾ ആയതു കാരണം വണ്ടിക്ക് വലുപ്പ കൂടുതൽ ഉള്ളതായി തെറ്റുധരിക്കപ്പെടും. വണ്ടി wagon R നേക്കൾ കുറച്ച് വലുപ്പം മാത്രമെ കൂടുതലായി ഉള്ളൂ. വില wagon R ൻ്റെ മൂന്നിരട്ടി.

  • @sarathmohan4953
    @sarathmohan4953 Рік тому +63

    ഈ വാഹനം ഇറങ്ങി മിനിമം 6 മാസ്സം കഴിയാതെ ആരും ചാടിക്കയറി എടുക്കരുത് 👍

    • @jamesbond-ff3jr
      @jamesbond-ff3jr Рік тому +18

      You don't know jimny history 🤡

    • @aswathrnair513
      @aswathrnair513 Рік тому +5

      Ok ok😂 . Do you know the history of jimny😅

    • @zuhair7792
      @zuhair7792 Рік тому +21

      ആരെങ്കിലും എടുത്താലല്ലേ 6മാസംകഴിഞ് അറിയാൻ patullu😢

    • @sarathmohan4953
      @sarathmohan4953 Рік тому +3

      @@zuhair7792 ഒടുക്കത്തെ വില 🤣🤣🤣

    • @hishammannath2612
      @hishammannath2612 Рік тому +2

      ആറുമാസം കാത്തു നിൽക്കേണ്ട ആവശ്യമൊന്നുമില്ല വാഹനം സൂപ്പർ ആണ് പക്ഷേ വില അധികം ആണ് ഈ വിലക്ക് താർ കിട്ടുമല്ലോ ഥാർ ഡീസൽ മൈലേജ് 12 ജിമ്മി പെട്രോൾ മൈലേജ് 8 😄😄

  • @kesavanv3404
    @kesavanv3404 Рік тому

    താങ്കളുടെ റിവ്യൂ കാണാൻ കൊതിയാവാറുണ്ട്

  • @shahadasshas8360
    @shahadasshas8360 Рік тому +2

    Maruthiyude Oru Kidu Sadhanam Varunnund Makkale 🔥ENGAGE🔥

    • @Kothiyans
      @Kothiyans  Рік тому

      Same product- Innova Hycross

  • @ArunKumar-ee3uv
    @ArunKumar-ee3uv Рік тому +14

    ഇതിനെ എടുക്കുന്നതിനെ കാൾ മഹേന്ദ്ര ആണ് സൂപ്പർ

    • @ginumathew1378
      @ginumathew1378 Рік тому

      Mahindra etha edukan nalathu bolero nalatha

  • @avashkarashkar4271
    @avashkarashkar4271 Рік тому +1

    Rate കൂടുതൽ ആണ് ബ്രോ clic ആവൂല suzuki ഇന്ത്യ യിൽ hit ആവുന്നത്‌ വില കുറവുള്ളത് കൊണ്ട് മാത്രമാണ്

  • @mohammedpl461
    @mohammedpl461 Рік тому +2

    16 ലച്ചതിനു ആൾട്ടോ ടെ ഡോർഹാൻഡിൽ വെക്കാൻ കാണിച്ച ആ മനസുണ്ടല്ലോ... !!

  • @ARUNKUMAR-xh9rw
    @ARUNKUMAR-xh9rw Рік тому +1

    ഞാൻ ജനുവരി യിൽ ബുക്ക്‌ ചെയ്തിരുന്നു. പക്ഷെ വണ്ടി കണ്ടപ്പോൾ വളരെ ചെറുതാണ്. ഈ വിലക്ക് ഇല്ല.

  • @മുസാഫിർവ്ലോഗ്സ്

    പക്ഷെ ഇത്രക്കും വില കൊടുത്ത് വാങ്ങുന്നതിലും best king thar വാങ്ങുന്നതല്ലേ ?

    • @jomitroy2584
      @jomitroy2584 Рік тому +11

      King thar oooo🤣🤣🤣🤣
      Cheap copy of Rubicon athumathi.
      Thar king aya. Wrangler,g wagon , okkeyo .

    • @jomitroy2584
      @jomitroy2584 Рік тому +3

      @@vishnunk9148 cheap ayittano king irikka 🙄

    • @muhsinnp8043
      @muhsinnp8043 Рік тому +1

      Waranglerinte ചീപ് കോപ്പിയുമായി jimniye താരതമ്യം ചെയ്യല്ലേ.. വണ്ടി അത്രക്ക് പരിജയം ഇല്ലെങ്കിൽ സായിപ്പുമാരും അറബികളും ചെയ്ത ഒരു പാട് വീഡിയോസ് യൂട്യൂബിൽ ഉണ്ടാവും സമയം കിട്ടുമ്പോ കാണ്. 💥

  • @basheervp7914
    @basheervp7914 Рік тому

    Bolero Mahindra എങ്ങനെ ഉണ്ട് ചേട്ടാ ഒന്ന് കൂടി നന്നായി കിട്ടൂലേ

  • @sameerkoderi1021
    @sameerkoderi1021 Рік тому +1

    Bro ithil ulla loggo Suzuki yude alley.....maruthi yude loggo inginey allello....sheriyalley...pazhaya 800 undaayirunnu grill nte center il aayitt

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +1

    വില ഒരൽപംകൂടിപ്പോയില്ലേ 🤔global ncap rating എത്രയാണോ എന്തോ ?? നമ്മുടെ സേഫ്റ്റി കൂടി പരിഗണിക്കണമല്ലോ

  • @jainjanarius6545
    @jainjanarius6545 Рік тому +4

    ഒരാളുപോലും ഓൺ റോഡ് റിവ്യൂ ക്ലിയറായി ചെയതിട്ടില്ല. ചെയ്ത തെല്ലാം ഓഫ് റോഡ് റിവ്യൂ'😢😢😢

  • @sparkdavid2968
    @sparkdavid2968 Рік тому +20

    വില വളരെ കൂടുതലാണ്

  • @riderrookie
    @riderrookie Рік тому

    Xpressoo da look evdeyokeyo

  • @MammenTharakan
    @MammenTharakan Рік тому

    If you are genuine you have to say that the price is very much high considering the full vehicle into account.After all you must keep in mind that your viewers are the people ,not any particular company.

    • @sknair9467
      @sknair9467 8 місяців тому

      dear this is the price ... if you want go for it ... else forget it... go for some other vehicle.

  • @aswins-bot3099
    @aswins-bot3099 Рік тому

    bro nexa alle jimny launch cheytha

  • @shihabudeenkhb8913
    @shihabudeenkhb8913 8 місяців тому

    secnent onu vangannam enund cashundayittu ishttapetta vahanam

  • @sideeq.apookkottur9968
    @sideeq.apookkottur9968 Рік тому +13

    വില കൂടുതലാണ്..

  • @fasilfasil7030
    @fasilfasil7030 Рік тому

    ബ്രോ ഓട്ടോമാറ്റിക് എങ്ങനേ ഉണ്ട്.... ലക്കിങ് ഉണ്ടോ

  • @ratheeshpv9555
    @ratheeshpv9555 Рік тому +1

    ഇതിനും കാളവണ്ടി (amt) ഗിയർ box ആണോ ?

    • @akhil1781
      @akhil1781 4 місяці тому

      Torque converter

  • @sureshcv4630
    @sureshcv4630 Рік тому +7

    Pavangalude G WAGON 😊

  • @anilrentravancorevlogs6792
    @anilrentravancorevlogs6792 Рік тому

    ഏതായാലും ഒന്നും എടുക്കണം thar ഇതും തമ്മിൽ നല്ലത് എന്ത്

  • @arunps1004
    @arunps1004 Рік тому +2

    ഈ കൊതിയൻസ് എന്ന് name മാറ്റി കു‌ടെ

    • @Kothiyans
      @Kothiyans  Рік тому

      Am also like to change. But have some difficulties

  • @Linsonmathews
    @Linsonmathews Рік тому +28

    ഇനി ഇവൻ ഭരിക്കും ഇന്ത്യൻ റോഡുകൾ 😍 പൊളി സാനം 🔥🔥🔥

    • @harisignalseditz1610
      @harisignalseditz1610 Рік тому +21

      തേങ്ങ.... ഈ വിലക്ക് ആരും വാങ്ങില്ല... Overpriced ആണ് പിന്നെ ഈ engine കൂടെ aayond🙏🙏

    • @mrmac6033
      @mrmac6033 Рік тому +17

      ഇയ്യ് വിലക്കു thar നല്ലത്

    • @Kothiyans
      @Kothiyans  Рік тому

      hi bro

    • @arunvv2188
      @arunvv2188 Рік тому +2

      തേങ്ങാ 😂

    • @shotokanfitness4880
      @shotokanfitness4880 Рік тому

      Personally njn orikkalum ithu prefer cheyila...even if 3 thar has 3 door but rear seats have more space than jimny...and with every other aspects thar is better

  • @harisawfc3360
    @harisawfc3360 Рік тому +2

    വലിയ വിലയായിപ്പോയി ഈ ചെറിയ വണ്ടി ചെറിയ എഞ്ചിൻ പവർ ഇത്രയും വില നടക്കില്ല അത്രക്കുമുള്ള ഓപ്ഷൻസ്സൊന്നും ഇതിന്നില്ല

  • @shehinvahid3391
    @shehinvahid3391 Рік тому

    Masa shambalm ano atho archa shambalmo

  • @pranavedappal5960
    @pranavedappal5960 Рік тому +7

    ഇപ്പോളും std ആയി നിൽക്കണത് gurkha 💪

  • @sunnykulathinkal6477
    @sunnykulathinkal6477 Рік тому +1

    Maruti logo alla Suzuki logo aanu

  • @shyjuindian-up7ui
    @shyjuindian-up7ui Рік тому +1

    Spresso pole thanne undallo😊😊

  • @ksknair3623
    @ksknair3623 Рік тому

    Chettande shoe ishta petu evde vangan kitum angane onu 😢

  • @kannanthalappil1977
    @kannanthalappil1977 Рік тому

    Alpha lu manuel kittuvo chetto

  • @mohammedmuthu9231
    @mohammedmuthu9231 Рік тому

    waite theerea ellatha vandi

  • @AnoopActionVlogs
    @AnoopActionVlogs Рік тому +1

    ഇ കാർ ഒരു 9ലക്ഷo ഉള്ളു

  • @alansiju4970
    @alansiju4970 Рік тому

    Hyundai creta knight edition review cheyavoo

  • @binoykr279
    @binoykr279 Рік тому

    മാരുതിയുടെ ഫ്ളോപ് വണ്ടി

  • @satharmetro6088
    @satharmetro6088 4 місяці тому

    വില്ല കുടി?

  • @jrjtoons761
    @jrjtoons761 Рік тому +1

    2nd gen was samurai, gypsy was an extended version.

  • @sahadasad3588
    @sahadasad3588 Рік тому

    Polisanam ivde uae 🇦🇪 use cheyyunund 👌🏾🤘🏻

  • @movies-dy2rx
    @movies-dy2rx Рік тому +4

    15. ലക്ഷത്തിനു ടൊയോട്ട ഒരുപാട് കിട്ടും അതും പുതിയത്

    • @abhijiths..
      @abhijiths.. Рік тому

      Toyota ടെ eathu off road വണ്ടി??

    • @fasalok
      @fasalok Рік тому

      Eath 4x4 vandi kittumo

  • @aby4u276
    @aby4u276 Рік тому +3

    Force Gurkha ഇതിലും ബെറ്റർ ഓപ്ഷൻ

  • @favoritevideos7336
    @favoritevideos7336 Рік тому

    Price kooduthalannu

  • @sarthikasooraj7664
    @sarthikasooraj7664 Рік тому

    1970 el jimny eragi.... ethu 5th gen anu 5 door first in india .......2nt gen jimny anu india el gypsy narow track ann periel eragiyathu........jimny then 5th gen vare ae ......pls under stand jimny evolution. nb: one of d main advatage amt el 4x4 drive el L dirve un 2 nd gear drive unde annullathanu

  • @mskworldcomputers2040
    @mskworldcomputers2040 Рік тому

    15 n ella eth

  • @deepukannur7938
    @deepukannur7938 Рік тому +1

    Ethine Kalum nallathu Bolero aano

  • @praveenvelayud2466
    @praveenvelayud2466 Рік тому +3

    മാരുതിക്ക് ചെറുതായി ഒന്നു പാളി ട്ടുണ്ട്.. upgrade ഉടൻ പ്രതീക്ഷിക്കുന്നു.😂

  • @mansumansu8129
    @mansumansu8129 Рік тому

    ആ വണ്ടിയുടെ കളർ ഇഷ്ട പെട്ടു

  • @itsmepeter6724
    @itsmepeter6724 Рік тому +1

    Rate ichiri kuduthal alley

  • @ahmedpattambi1348
    @ahmedpattambi1348 Рік тому +5

    കുറ്റം പറയുന്ന ചേട്ടൻ മാർ വണ്ടി ഓടിച്ചു നോക്കിയ കൊള്ളാം അങ് വീതേശത്തു വളരെ കളിക്കുന്ന വണ്ടി ആണ് ജിമ്നി തർ ഇന്ത്യയിൽ മാത്രം ഓള് 😀

    • @sreenath9912
      @sreenath9912 Рік тому +2

      ഉള്ളിത്തോട് പോലത്തെ ബോഡിയും മുടിഞ്ഞ വിലയും വെച്ചിട്ട് അങ്ങ് വിദേശത്ത് തലകുത്തി മറിഞ്ഞതാണേന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ബ്രോ പഴയ കാലമൊന്നുമല്ല ആളുകൾക്ക് കൊടുക്കുന്ന പ്രോഡക്റ്റ് എന്തായാലും ശെരി വിലയ്ക്കുള്ളത് ഇല്ലങ്കിൽ അത് ആളുകൾ പറയും.

    • @sa34w
      @sa34w Рік тому

      @@sreenath9912day poyi irumbu Thooki vikk, carbon fibre ine plastic ennu vilikunna mandanmar ulla nattil arodu parayaan

  • @sideeq.apookkottur9968
    @sideeq.apookkottur9968 Рік тому +21

    ഗിയർ ബോക്സ്‌ സ്വർണമായിരിക്കും വിലകൂടാൻ കാരണം 😆😆

    • @machineenthusiast4393
      @machineenthusiast4393 Рік тому +1

      എന്നാൽ ഈ price ഇൽ ഒരു 4×4, 5 door വണ്ടി തരാമോ ser??

    • @sideeq.apookkottur9968
      @sideeq.apookkottur9968 Рік тому

      @@machineenthusiast4393 Bolero camber 4x4 2523cc👍 jimni 1462cc😆👎

    • @machineenthusiast4393
      @machineenthusiast4393 Рік тому

      @@sideeq.apookkottur9968 അയിന്?? എന്ത് best comparison 🙏🙏🙏🤣🤣🤣

    • @machineenthusiast4393
      @machineenthusiast4393 Рік тому

      @@sideeq.apookkottur9968 bolero camper not camber, jimny not jimni ok 👍🏻👍🏻

  • @amaresh.b3453
    @amaresh.b3453 Рік тому

    Video Politto ❤❤❤🥰🥰🥰🔥🔥🔥😍😍😍👌👌👌

  • @sgte2358
    @sgte2358 2 місяці тому

    ഈ ജീപ്പിന്റ പിറകിലെ വെയിപ്പർ ഒന്ന് ഓണാക്കി കാണിക്കാമോ

  • @balumon5851
    @balumon5851 Рік тому +1

    Cinemel abinayichitundo? Mikhayelil

  • @malooznest30
    @malooznest30 Рік тому

    Cheriya hummer design

  • @shanilanu8258
    @shanilanu8258 Рік тому +2

    ഈ പൈസ ഉണ്ടെങ്കിൽ ടൊയോട്ട വാങ്ങിക്കാം പ്രൈസ് ഒരുപാട് കൂടുതൽ

  • @jamshijaan7930
    @jamshijaan7930 Рік тому +3

    ❤jimny

  • @abdulsamanm9507
    @abdulsamanm9507 Рік тому +1

    Xl, 6ന്റെ എൻജിൻ, എത്ര മൈലേജ് കിട്ടും,

  • @stmamhareesaayisha4045
    @stmamhareesaayisha4045 Рік тому

    വില യിൽ പരാജയപ്പെടും

  • @zzz...897
    @zzz...897 Рік тому +2

    Thar പൊട്ടകിണറ്റിലെ തവളയാണെങ്കിൽ, ഇവൻ ഇന്റർനാഷണലാണ് 😄

  • @anzarhameem1245
    @anzarhameem1245 Рік тому +1

    Ithinte 4×4 illatha version varan sathyatha undo bro

    • @jamsheervmvayyil8515
      @jamsheervmvayyil8515 Рік тому

      4×4 വന്നെങ്കിൽ സാദാരണകാർക്കും 6.7. ലക്ഷം മുടക്കി വാങ്ങാമായിരുന്നു

    • @anzarhameem1245
      @anzarhameem1245 Рік тому

      @@jamsheervmvayyil8515 1.2 litter enginil irakiyal mathi 10 laksinu ullil polichene

    • @Kothiyans
      @Kothiyans  Рік тому

      May be in future

  • @raheempkd2577
    @raheempkd2577 Рік тому +1

    മാരുതി കമ്പനിക്കാർ പറയുന്നു 30000 ത്തോളം ഓർഡർ ഞങ്ങൾക്ക് കിട്ടി എന്ന് പക്ഷേ ഇപ്പോൾ ഇത് വാങ്ങാൻ ആളില്ല എല്ലാം ക്യാൻസൽ ആയി ജനങ്ങൾ മണ്ടന്മാരെ അല്ല ഇത്രയും വിലകൊടുത്ത് ഈ വണ്ടി വാങ്ങേണ്ട ഒരു ആവശ്യവുമില്ല

  • @pranavedappal5960
    @pranavedappal5960 Рік тому

    Gurkha fanz adi like !

  • @jideshcv4439
    @jideshcv4439 Рік тому +1

    Over priced....on road price for top end should have been 15 L

  • @hareeshdev8651
    @hareeshdev8651 Рік тому

    ഈ വിലക്കുള്ള വണ്ടിയൊന്നും ഏതായാലും ഇല്ല ഗിയർ ഏരിയ ശോകം പണ്ട് ജീപ്പിന് ഉണ്ടായിരുന്നു ഗിയറിന് ഒരു ബോക്സ്‌ ഉണ്ടാക്കാൻ അത് പോലെ ഉണ്ട് ഈ പൈസക്ക് walkswagonil ഒക്കെ കിടിലൻ വണ്ടികൾ ഉണ്ട് hyundai

  • @nisanthnis1344
    @nisanthnis1344 Рік тому

    Second avate apo edkam odukathe vela

  • @sugathangopinathan9411
    @sugathangopinathan9411 Рік тому

    കേരളത്തിന് 2 wheel Drive ആണ് വേണ്ടതു് വില കുറയും ആവശ്യക്കാർ കൂടും.

  • @kj_george
    @kj_george Рік тому

    Olx ഇനി ഇവൻ ഭരിക്കുമൊ?

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +10

    ഥാർ ലെവൽ വേറെ💪

  • @csr3884
    @csr3884 Рік тому

    Ghoorkha or Thar

  • @user-qk8ru5nu5d
    @user-qk8ru5nu5d Рік тому

    Ee price in second hand crista kittmm.. rate too much mahn.. athinonnum vandi lla

    • @fasalok
      @fasalok Рік тому +1

      Crista 4x4 aanoo

  • @praveenk3896
    @praveenk3896 Рік тому +11

    വില പറഞ്ഞത് നന്നായി വീഡിയോ ഫുൾ കാണാടിവന്നില്ല. വില വളരെ കൂടുതലാ 👎👎👎👎

    • @bejoyshows
      @bejoyshows Рік тому +1

      defender ന്റെ Look ഉള്ള ഇവന് അതിന്റെ പത്തിൽ ഒന്ന് മാത്രം വില

    • @AN-eh6rb
      @AN-eh6rb Рік тому +1

      @@bejoyshows lookinu allallo bro paisa. features nu alle. itilum nalla features ulla orupad options ithilumthazhe ulla rate il kittum. njan aadyam ith book cheytha aal aan. cancel aaki 1000 nashtam. xuv300 w8 option with sunroof ithilum cheap aait kittum. road presence um koodutal aan. valare valare koodutala paisa

    • @bejoyshows
      @bejoyshows Рік тому +1

      ഇത് ഒരു കൾട്ട് ആണ്

    • @vaishakc985
      @vaishakc985 Рік тому +4

      ​@@AN-eh6rbRate kooduthal ann. But ith oru off-roader ann bro... Ee rate aakum. Alto AT und ipo 6.9L onroad😂 pinne oru family comfort suv nokkunna aal aanel jimnyde ratil sonet... Venue... Brezza... Okke kittum with lot of features... But jimny aa category vandiyee alla bro

    • @sanbenedetto1342
      @sanbenedetto1342 Рік тому +2

      ​@@bejoyshowsഡിഫൻഡർ നെ നിർത്തി അപമാനിക്കുന്നോ..ഡിഫൻഡർ എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു ഡിസൈൻ ന്റെ കാര്യത്തിൽ

  • @hamsapk8791
    @hamsapk8791 Рік тому +1

    അർബാനയുടെ ടയർ ആയിരുന്നല്ലോ ഇപ്പോൾ മാറ്റം വരുത്തി എന്ന് തോന്നുന്നു

  • @vinods8830
    @vinods8830 Рік тому +3

    Safty എങ്ങനാ 🫡

  • @Resku_yt
    @Resku_yt Рік тому +2

    Thar anai esta pattai..... Thar ann oru heavy luck... ❤

  • @muneermuneer1056
    @muneermuneer1056 Рік тому

    Door handile മാറ്റമായിരുന്നു

  • @salusamuel
    @salusamuel Рік тому +1

    21:06 😢

  • @raheempkd2577
    @raheempkd2577 Рік тому

    ഈ പപ്പട വണ്ടിക്ക് 17 18 ലക്ഷം കൊടുത്തു വാങ്ങേണ്ട ഒരു കാര്യവുമില്ല ജനങ്ങൾക്ക്

  • @jkameen8017
    @jkameen8017 Рік тому +1

    No Safaty

  • @raneeshvadakkekadraneeshra5616

    സൗകര്യവും വാഗണറിന്റെ അതേപോലെ തന്നെ ഉള്ളോ അതിന് ഇത്രയും അധികം 15 ലക്ഷം രൂപ വേണോ

  • @ratheeshpv5816
    @ratheeshpv5816 Рік тому +1

    സത്യത്തിൽ ഈ ജാതി വാഹനങ്ങളിൽ മഹീന്ദ്രയെ വെല്ലാൻ ആരുമില്ല എന്നതാണ് സത്യം.
    മഹീന്ദ്രയുടെ ഒരു ട്രക്ക്
    പമ്പയിൽ നിന്ന് സ്റ്റെപ്പ് കയറി
    നീലിമലയിലൂടെ ശബരിമല
    സന്നിധാനത്തേക്ക് കയറി
    പോവുന്നത് കണ്ടു.
    മഹീന്ദ്ര വേണമെങ്കിൽ
    ടയർ കയറാൻ സൗകര്യമുണ്ടെങ്കിൽ
    മരത്തിലും കയറിയേക്കും ....

  • @iamfarooq8960
    @iamfarooq8960 Рік тому +1

    cute

  • @kl02vlogs91
    @kl02vlogs91 Рік тому +2

    Thar ആണ് ഇതിലും നല്ല ഒരു വാഹനം❤❤

  • @shantyphilip3434
    @shantyphilip3434 3 місяці тому

    ഫോൺ, സ്പെക്സ്, പേഴ്‌സ് ഇങ്ങനെ ഉള്ള സാധങ്ങൾ വെയ്ക്കാൻ സ്ഥലമില്ല.

  • @praveenjoseph8719
    @praveenjoseph8719 Рік тому

    4 പേർക്കും 1 കുട്ടിക്കും ഇരിക്കാൻ പറ്റിയ ഒന്ന് 16 ലച്ചതിന്റെ ബണ്ടി