Це відео не доступне.
Перепрошуємо.

ദാമ്പത്യ ജീവിതം തകരാൻ പ്രധാനകാരണം ഇതാണ് | ഗുരുവായൂർ മഞ്ജരിസ്

Поділитися
Вставка
  • Опубліковано 28 кві 2024
  • UA-cam : / @haindavadarsanam775
    facebook : / hinduismmalayalam
    whatsup group :chat.whatsapp....
    instagram : / hinduismmalayalam

КОМЕНТАРІ • 309

  • @cppradish8742
    @cppradish8742 3 місяці тому +21

    സഹോദരി വളരെ ശരി ആണ് പറയുന്നത്

  • @kamriue124eranjoli6
    @kamriue124eranjoli6 3 місяці тому +14

    തീർച്ചയായും നല്ലൊരു ടോപ്പിക്കാണ്
    ഇതുതന്നെയാണ് ഹബീബായ റസൂലുള്ളാഹി പറഞ്ഞിട്ടുള്ളത്
    നിങ്ങൾ സ്ത്രീകൾ പുറത്തുപോകുമ്പോൾ അധികം അട്രാക്ഷൻ ഇല്ലാതെ പോകണമെന്നാണ് പഠിപ്പിച്ചത്
    നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഏറ്റവും സുന്ദരിയായി നിൽക്കണമെന്നന്നും
    അപ്പോൾ സുന്ദരമായ ഒരു ജീവിതവും ഉണ്ടാവും

    • @thambimathew8365
      @thambimathew8365 3 місяці тому +3

      റസൂലിന് എത്ര ഭാര്യ ഉണ്ടായിരുന്നു 😅😅😅

    • @sarathkalarikkal9713
      @sarathkalarikkal9713 3 місяці тому +1

      ​@@thambimathew8365😂😂😂

  • @abtmzr
    @abtmzr 3 місяці тому +12

    ഭയങ്കരം എന്ന വാക്കിന് ഭയം അങ്കുരിപ്പിക്കുന്ന അർത്ഥമാണ് വരുന്നത്.
    മലയാളി ഉപയോഗിക്കുന്ന ഈ വലിയ തെറ്റ് ഇപ്പോൾ സർവ്വ സാധാരണമായി.
    ഭയങ്കര ഇഷ്ടം
    ഭയങ്കര സന്തോഷം.. തുടങ്ങി പലതും ഒരിക്കലും യോജിക്കാത്ത പ്രയോഗം തന്നെ...

  • @shobhanakv1677
    @shobhanakv1677 3 місяці тому +84

    നിങ്ങൾ കല്യാണം കഴിച്ചിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങിനെ പറയുമായിരുന്നില്ല എന്ന് തോന്നുന്നു. ഭർത്താവും ഭാര്യയും സ്നേഹത്തോടെ ജീവിക്കണം അതൊക്കെ ശരിയാണ്. ഭർത്താവ് ചെയ്യേണ്ട ഉത്തരവാദിത്യങ്ങൾ ഭർത്താവ് ചെയ്തിരിക്കണം. അതുപോലെ ഭാര്യ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ ഭാര്യയും ചെയ്തിരിക്കണം. ഇതിൽ കൂടുതലായിട്ട് കാണുന്നത് ഭർത്താവ് ചെയ്യേണ്ട സാമ്പത്തി കാര്യങ്ങൾ വീട്ടിൽ ഉത്തരവാദിത്യത്തോടെ ചെയ്യുന്നില്ല. അതെല്ലാമാണ് മിക്ക വീട്ടിലെയും പ്രശ്നങ്ങൾക്ക് കാരണം. അല്ലാതെ ശുചിത്വമില്ല , സൗന്ദര്യമില്ല ഇതൊന്നും ഒരു കാരണമേ അല്ല. മിക്ക വീടുകളിലും ഭർത്താക്കൻമാരുടെ സ്വഭാവം തന്നെയാണ് പല പ്രശ്നങ്ങൾക്കും കാരണം.

    • @shibuk9433
      @shibuk9433 3 місяці тому +3

      അതൊന്നുമല്ല Sex ആതാണ്

    • @shobhanakv1677
      @shobhanakv1677 3 місяці тому +5

      ശരിയാണ് sex വേണം bt അതും പരസ്പരം ഭാര്യാഭർഞ്ഞാക്കൻമാർക്ക് ഒരു പോലെ തോന്നേണ്ട വികാരമാണ് . അല്ലാതെ അതൊരു കടമയായി ചെയ്യുന്നതല്ല. അവിടെയും ഈ പരസ്പര സ്നേഹത്തിന് പ്രാധാന്യമുണ്ട്. മാനസിക സന്തോഷം, സമാധാനം ഇതൊക്കെയുണ്ടാകുമ്പോൾ മാത്രമേ Sex ഉം ആസ്വാദനം ആയി തോന്നുന്നുള്ളൂ.

    • @thilakalungal
      @thilakalungal 3 місяці тому +11

      അല്ല ആണുങ്ങളുടെ ഈഗോ തന്നെയാണ് പ്രശ്നം, ആണുങ്ങളെക്കാൾ ആയിരം തവണ പെണ്ണുങ്ങൾ തന്നെയാണ് സത്യസന്ധത പുലർത്തുന്നത്,, ആണുങ്ങൾ 70% വും പ്രശ്നക്കാർ ആണ്,

    • @lathankurup5386
      @lathankurup5386 2 місяці тому +3

      ജോലി ഇല്ലാത്ത സ്ത്രീകളുടെ തലയിൽ മെക്കിട്ട് കേറ്റ് ചിലരുടെ ഹരം ആണ് അനുഭവം സാക്ഷി 😢

    • @AbdulKhaderIC
      @AbdulKhaderIC 2 місяці тому

      100% Rate My Life

  • @adhilakshmi6094
    @adhilakshmi6094 2 місяці тому +1

    ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് കണ്ടത് നല്ല കാര്യങ്ങളാണ് ചേച്ചി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. ഇന്നുമുതൽ ഞാൻ ചേച്ചി പറഞ്ഞപോലെ ചെയ്തു നോക്കട്ടെ. എല്ലാത്തിനും ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 3 місяці тому +5

    ചേച്ചിയുടെ നല്ല വാക്കുകൾക്ക് നന്ദി

  • @sudhababu5705
    @sudhababu5705 3 місяці тому +4

    ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.അപ്പോൾ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.വളരെ ഉപകാരപ്രദമായ വീഡിയോ ❤️

    • @muhammadsali4055
      @muhammadsali4055 3 місяці тому

      അദെന്തിനാ കണ്ണുനീർ വരുന്നധ് അതിന് മാത്രം എന്താണ്

    • @esathannickal6830
      @esathannickal6830 2 місяці тому

      Sudha enthunday

    • @frends349
      @frends349 2 місяці тому

      🤣🤣

    • @esathannickal6830
      @esathannickal6830 2 місяці тому

      Sudha kannil ninn thanneyano atho verey evidunnenkilum ano vannath

  • @subeeshasasidharan8439
    @subeeshasasidharan8439 3 місяці тому +12

    ഹപ്പി ആണ് നല്ല അറിവ് സൂപ്പർ വീഡീയോ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 місяці тому +2

    നല്ല അറിവ് പകർന്നു നൽകിയതിന്ന് നന്ദി

  • @NigileshKumar
    @NigileshKumar 2 місяці тому +1

    Very good talk madam, really I am appreciating your talk. Respect you.

  • @namithasivadas4609
    @namithasivadas4609 3 місяці тому +3

    ചേച്ചിടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ചേച്ചിടെ സംസാരം നല്ല രസണ്ടുട്ടോ ഭാര്യമാർക്ക് ഉപകാരപ്രതമായ വീഡിയോ 😊

    • @esathannickal6830
      @esathannickal6830 3 місяці тому

      Namitha. Sathyam. 2 perum samsarich prasnam enthundelum chodich manassilaki.2 perum orumich interest oda koody sexum thripthiyoda chaithal jivitham santhosham akum

  • @ashwinachu.5777
    @ashwinachu.5777 3 місяці тому +5

    ഇതു ഒരു ഉപയോഗം ഉള്ള വീഡിയോ ആണ്❤❤❤❤❤

  • @vipindasvipi6704
    @vipindasvipi6704 3 місяці тому +24

    🙏🙏 ചേച്ചി നിങ്ങളുടെ ചാനൽ ഞാൻ ആദ്യം കാണുകയാണ് ... ഞാൻ 8മാസം ഗർഭിണി... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏😔🙏

  • @ramachandranpv967
    @ramachandranpv967 3 місяці тому +3

    നല്ല ഉപദേശമാണ് ഇഷ്ടപ്പെട്ടു

  • @JJkmn487
    @JJkmn487 3 місяці тому +18

    ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം sex ആണ്, ശരീരം ഒന്നായാൽ മനസും ഒന്നാകും, ഇപ്പോൾ ഇതിന് ആർക്കും സമയമില്ല, മറ്റു പ്രേശ്നങ്ങളുടെ പേരിൽ ചില സ്ത്രീകൾ ഭർത്താവിന് ഇത് നിഷേധിച്ചു പ്രതികാരം കാണിക്കും അതോടെ ഇരട്ടി പ്രേശ്നങ്ങളാകും, ഒരു പുരുഷന് സംതൃപ്ത മായ sex നൽകാൻ ഒരു സ്ത്രീക്ക് കഴിഞ്ഞാൽ ആ പുരുഷൻ അവളെ ഒരിക്കലും കൈവിടില്ല.

    • @Sakshi-wj5go
      @Sakshi-wj5go 3 місяці тому +1

      Athe

    • @prakashanvk1456
      @prakashanvk1456 3 місяці тому +9

      Sex അല്ല അടിസ്ഥാനം.സ്നേഹം പൂത്തലയുന്ന മനസ്സുകൾ സൂക്ഷിക്കുകയാണ്. മറ്റെല്ലാം വന്നുഭവിക്കുന്നതാണ്.

    • @rolex8577
      @rolex8577 3 місяці тому +1

      Correct

    • @arbs1441
      @arbs1441 2 місяці тому +1

      Correct 💯

    • @JJkmn487
      @JJkmn487 2 місяці тому

      @@prakashanvk1456, സെക്സില്ലാതെ സ്നേഹം മാത്രം പൂത്തുലഞ്ഞിട്ട് ഒരു കാര്യവുമില്ല, പ്രണയത്തിന്റെ അവസാനമാണ് സെക്സ് സംഭവിക്കുന്നത്, sex ആഗ്രഹിക്കുന്ന ഒരു വ്യക്തി ക്കു അതു ലഭിക്കുന്നില്ല, പക്ഷെ ഭയങ്കര സ്നേഹമാണ്, സ്വാഭാവികമായും ആണായാലും പെണ്ണായാലും അതു കിട്ടുന്നിടത്തേക്ക് പോകും, അപ്പോൾ ആ സ്നേഹം അവിടെ തീരും.

  • @lekha9240
    @lekha9240 3 місяці тому +14

    സത്യം.. ആ ദ്യം പറഞ്ഞത്... സത്യം....

  • @mallikabinu6019
    @mallikabinu6019 3 місяці тому +9

    ഞാനും ആദ്യം കാണുന്നു 🙏🏻
    Super ❤😍

  • @user-ee9km3lk7d
    @user-ee9km3lk7d 3 місяці тому +3

    ചേച്ചിയെ ഗുരുവായൂർ വെച്ച് കണ്ടു 🙏🙏ഹരേകൃഷ്ണ

  • @Shaiji1122
    @Shaiji1122 2 місяці тому

    അനുഭവങ്ങൾ തന്ന പാഠം ഒരുപാട് വലുതാണ് സഹോദരി... ഉണ്ണിക്കണ്ണൻ കൂടെയുണ്ട് എന്ന തിരിച്ചറിവ് എന്നേ കൈവന്നു... 🙏🙏🙏

  • @DANGERKOMBAN-2M
    @DANGERKOMBAN-2M 3 місяці тому +6

    Happy....
    ഹരേ കൃഷ്ണ 🙏

  • @balakrishnantkkarthika2382
    @balakrishnantkkarthika2382 3 місяці тому

    അതൊഴിവാക്കിയാൽ വീഡിയോ super, super, supermost.
    Matter super,
    അവതരണം super, ഒരു മിനിറ്റ് പോലും ബോറടി ഇല്ല.
    നന്ദി, ഒരായിരം
    സ്വന്തം സഹോദരൻ

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 Місяць тому

    Happy, congratulations 🎉

  • @rajanm123
    @rajanm123 3 місяці тому +9

    ഇതെല്ലാം.കുറേക്കാലം.മുൻപേ.പറയണമായിരുന്നു.ഈസത്യം.എല്ലാവരും
    മനസ്സിലാകുമായിരുന്നെങ്കിൽ.കുറെ.വിവാഹ.മോചനം.ഉണ്ടാകുമായിരുന്നില്ല

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 3 місяці тому +8

    നല്ല വീഡിയോ 🙏🙏🙏

  • @user-cp9hy8tt6m
    @user-cp9hy8tt6m 3 місяці тому +1

    നല്ല അറിവ്. പടച്ചോൻ ഒരു പാട് വിഷമങ്ങൾ കണ്ടു. ഇപ്പൊ കുറവ് ഉണ്ട്. വിവാഹ ജീവിതം എനിക്ക് കുറെ മനവേദ ന യാ തന്നത്. ഇന്നും വേദന ഉണ്ട്. എന്നാലും ശമനം ഉണ്ട്

  • @സത്യഭാമകൃഷ്ണൻ108

    Narcissist personality disorder sociopath angane ullavar anenkil oru partner nthu cheythalum aah bandham nilanilkkilla these instructions are applicable for normal couples ..

    • @Shaiji1122
      @Shaiji1122 2 місяці тому

      100% correct.. Regarding personality disorder... 👍👍

  • @ManjusKichen
    @ManjusKichen 3 місяці тому +5

    ഭർത്താവ് നല്ലത് ആണെകിലും അമ്മായിഅമ്മ പോര് ഉണ്ടക്കിൽ മനസമാധാനം പോയില്ലേ... അപ്പൊ സുന്ദരി ആയി ഇരുന്നിട്ട് എന്താ കാര്യം.. 🙏🏻

    • @esathannickal6830
      @esathannickal6830 2 місяці тому

      Manju ath pakal alley. Night ammayamma kidaparayil ellallo.avidaya 2 perum sahakarikukwyum orumikukayum vendath

  • @nowfalvu6665
    @nowfalvu6665 2 місяці тому

    ചേച്ചി 👌കാര്യങ്ങൾ പെണ്ണ് ങ്ങൾ മനസിൽ ആക്കണം അടിപൊളി 👍👍👍👍100 100% ok

  • @sreerekhap4450
    @sreerekhap4450 3 місяці тому +7

    ഹരേ കൃഷ്ണാ❤

  • @manjulak9430
    @manjulak9430 3 місяці тому +1

    Ithokke kelkkumbol manassinu nalla santhoshavum bhakthiyum thonnunnu. Hare krishna

  • @pramodlohi
    @pramodlohi 3 місяці тому +1

    വിവാഹം ജീവിതലക്ഷ്യം ആയി കരുതി ജീവിക്കാതെ, സ്ത്രീകൾ ജോലി ചെയ്തു സ്വന്തം ഇഷ്ട്ടാനിഷ്ടങ്ങൾ മനസിലാക്കി സ്വയം പര്യാപ്തതയോടെ ജീവിക്കാൻ തുടങ്ങിയാൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നുതോന്നുന്നു,
    പിന്നെ സുരക്ഷ, അക്കാര്യത്തിൽ നമ്മുടെ ഗവണ്മെന്റ് വൻപരാജയമാണ്.

  • @nishanthnishanth8570
    @nishanthnishanth8570 3 місяці тому +6

    100%അനുഭവങ്ങൾ ആണ് ഇന്ന് കോടതി കേറി ഉറങ്ങുന്നുണ്ട്

    • @Jn-rk1gh
      @Jn-rk1gh 3 місяці тому

      എന്താ അങ്ങനെ

  • @ushaprabhasan5184
    @ushaprabhasan5184 3 місяці тому +2

    Good speech🙏Hari om

  • @pamaran916
    @pamaran916 3 місяці тому +2

    കെട്ടിയവനെ വെറുപ്പിക്കാൻവിയർപ്പിൻ്റെ ഗന്ധം പോലും കളയാതെഒന്നു കൈ കഴുകിയാൽ പോലുംഒഴിവാക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ നോക്കാതെ നടക്കുന്ന സ്ത്രീകൾ ഉണ്ട്ഇവർ ജീവിതത്തിലെ വിരക്തി കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @dhanyapk1
    @dhanyapk1 3 місяці тому +3

    എല്ലാ മതങ്ങളും ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങൾ മത പാഠശാലയിലെ പഠിപ്പിക്കുന്നുണ്ട്..
    🌹ദാമ്പത്യം തകരാതെ ഇരിക്കുവാൻ എന്താണ് ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങൾ...?
    ഒരു പ്രസംഗം പ്രതീക്ഷിക്കുന്നു

  • @unnikrishnannair6848
    @unnikrishnannair6848 3 місяці тому +3

    സ്വന്തം വീട്ടുകാരെ മാത്രം അങ്ങേയറ്റം സ്നേഹിക്കുകയും, ഞാൻ എൻ്റെ, എനിക്ക് എന്ന് മാത്രമുള്ള പ്രമാണം മുറുക്കി പിടിച്ച് വീർപ്പിച്ചിരിക്കുന്ന സത്വങ്ങളുണ്ട് !! ഇവറ്റകളെ നന്നാക്കാനും പോറ്റാനും ആർക്കും കഴിയില്ല !!!

  • @vanithavanitha-xn9yr
    @vanithavanitha-xn9yr 4 дні тому

    ഹരേകൃഷ്ണ

  • @rajeswarisajeevan7909
    @rajeswarisajeevan7909 3 місяці тому +5

    ചിന്താഗതികൾ.മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @sobhanasoman4456
    @sobhanasoman4456 2 місяці тому

    Hare krishna guruvayoorappa

  • @jalajamenon9335
    @jalajamenon9335 3 місяці тому +3

    ഹാപ്പി❤

  • @sasikumart1383
    @sasikumart1383 3 місяці тому +4

    ഗോവിന്ദ.... ഗോവിന്ദ 🙏🙏🙏🙏🕉️

    • @usharaju9268
      @usharaju9268 3 місяці тому

      ഹരേ കൃഷ്ണ മാതാജി സ്ത്രീകൾ പൊതുവേ വീട്ടിൽ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കുന്നത് അത് ഭർത്താക്കന്മാർക്ക് ഇഷ്ടപെടുത്തില്ല മാതാജി, ഞാൻ പറഞ്ഞതിൽ മറ്റൊന്നും ചിന്തിക്കരുത് ക്ഷമിക്കണം

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 місяці тому +1

    I get the feel of an elder sister talking

  • @elluellias6476
    @elluellias6476 2 місяці тому

    ഗുഡ് എന്റെ ഭാര്യ എപ്പോഴും സുന്ദരിയാണ്... നിങ്ങൾ പറഞ്ഞ സ്വഭാവണ്

  • @user-bm5um6mb7c
    @user-bm5um6mb7c 3 місяці тому +1

    ഇപ്പോൾ ഗുരുവായൂർ എവിടെ ആണ് ഉള്ളത് kure നോക്കി അവിടെ okke, പഴയ ഷോപ്പിൽ അടുത്ത് ചോദിച്ചപ്പോ അവർ അവിടെ ഇവിടെ പറഞ്ഞു എന്നെ കുറെ നടത്തിച്ചു. Please ഒന്ന് പറയുമോ?

  • @jameschacko497
    @jameschacko497 2 місяці тому +1

    Currect mam

  • @syamaladevitc6790
    @syamaladevitc6790 3 місяці тому +2

    ഒരുപാട അറിവ് പകർന്നു നമസ്കാരം

    • @usharaju9268
      @usharaju9268 3 місяці тому

      നന്ദി നമസ്കാരം ❤❤❤

  • @Ambika-zc4kq
    @Ambika-zc4kq Місяць тому

    Nalla theerumanam❤❤❤❤❤❤❤❤❤❤❤

  • @shrutisanjith7479
    @shrutisanjith7479 3 місяці тому +1

    Ambili chechi
    Hare Krishna 🙏🏿❤

  • @HD-cl3wd
    @HD-cl3wd 3 місяці тому +3

    എല്ലാവർക്കും കുറേ നേരം സ്വകാര്യത ഈ കാലത്ത് ആവശ്യമാണ്‌... അത് മനസ്സിലാക്കുക...

  • @NigileshKumar
    @NigileshKumar 2 місяці тому

    Really 200 times happy mam.

  • @ashwinachu.5777
    @ashwinachu.5777 3 місяці тому +1

    ച്ചേച്ചി അടിപൊളി ആണ്🥳🥳🥳🥳🤩🤩😉😗

  • @sebastianvelvin2619
    @sebastianvelvin2619 3 місяці тому +2

    Like your friendship

  • @ammisadukkala3410
    @ammisadukkala3410 3 місяці тому

    A very interesting vlog,thanks for sharing like619❤❤❤

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 місяці тому +2

    Helpful vedio..

  • @shininair9406
    @shininair9406 3 місяці тому +3

    കറ്റാർവാഴ gel ഉം പറഞ്ഞതും തമ്മിൽ എന്താ ബന്ധം 🙏

  • @SujathaVijayan-en7sc
    @SujathaVijayan-en7sc 3 місяці тому +3

    ❤️Happiee 🥰

  • @sreevidyasunil5103
    @sreevidyasunil5103 3 місяці тому +1

    Enikku vendi Krishnan samsarichathanu❤❤

  • @SoumyaVipin-qt2jp
    @SoumyaVipin-qt2jp 2 місяці тому

    mathaji orupad nalayi kandittu

  • @geetha6516
    @geetha6516 3 місяці тому +2

    ഹാപ്പി ആണ്

  • @user-le8pc8cz5b
    @user-le8pc8cz5b 2 місяці тому

    സൂപ്പർ ❤❤❤❤

  • @sathishkls9650
    @sathishkls9650 3 місяці тому

    This is applicable for both the couples. Both have to treat each other with love, respect and trust. Newtons law is applicable for married life.

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 місяці тому +1

    സൂപ്പർ 👍👍👍

  • @ashwinachu.5777
    @ashwinachu.5777 3 місяці тому

    ഞാൻ നിങ്ങളുടെ വീഡിയോ അദ്യം ആയിട്ടാണ് കാണുന്നത്😅😅❤❤❤

  • @mohankm3018
    @mohankm3018 3 місяці тому +1

    ഹാപ്പിയാണ്

  • @gemarchs2861
    @gemarchs2861 3 місяці тому

    Good advice and explanation s thanks ❤

  • @user-qe2ul8sp6h
    @user-qe2ul8sp6h 3 місяці тому

    Valare ishtapettu

  • @user-bb4pp3bd5j
    @user-bb4pp3bd5j 3 місяці тому

    സത്യമാണ് എനിയ്ക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ

  • @guruprakashk6409
    @guruprakashk6409 3 місяці тому +1

    Very good my sweet sister

  • @HarmonicaVibes
    @HarmonicaVibes 3 місяці тому +1

    Very nice message. Appreciated

  • @sainulabideen3920
    @sainulabideen3920 2 місяці тому

    തീർച്ചയായും ശെരിയാണ്

  • @krishnaunnikc7486
    @krishnaunnikc7486 3 місяці тому

    Hare krishna❤️🙏🙏

  • @aram7117
    @aram7117 3 місяці тому +1

    വിദഗ്ധ..

  • @abdulkareemt9666
    @abdulkareemt9666 2 місяці тому

    100% സത്യമാണ് പറഞ്ഞത് വീടിന് സ്വർഗവും നരകവും ആക്കുന്നത് വീട്ടിലെ ഭാര്യമാരാണ്

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 3 місяці тому +1

    നാരായണ നാരായണാ -

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 3 місяці тому +1

    Adipoli... .... 👏✌

  • @jayasreerajan2282
    @jayasreerajan2282 3 місяці тому +1

    സൂപ്പർ🥰

  • @dasankv8960
    @dasankv8960 3 місяці тому

    Supper Thanks. Medom

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 2 місяці тому

    Hare krishna

  • @user-uf9cj8jv2s
    @user-uf9cj8jv2s 2 місяці тому

    Thanku mam❤❤❤❤

  • @pmmohanan9864
    @pmmohanan9864 3 місяці тому

    Thank you very much ma'am. You are 100% correct.

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 2 місяці тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മഞ്ചാരീക്ഷിന്റെ ഉപദേശംമാണ് ഇത് എല്ലാം ഒതുങ്ങുന്ന മെസേജു

  • @sivasankaranperumbidi8918
    @sivasankaranperumbidi8918 3 місяці тому

    ThankS Madam so much

  • @krishnaunnikc7486
    @krishnaunnikc7486 3 місяці тому

    Very nice message🙏🙏

  • @leenanair6667
    @leenanair6667 3 місяці тому +1

    Hare Krishna 🙏🏻🙏🏻🙏🏻

  • @peethunair9230
    @peethunair9230 3 місяці тому +1

    Happy 🇮🇳 🕉

  • @SudarsanSudarsan-pf5ns
    @SudarsanSudarsan-pf5ns 3 місяці тому

    സൂപ്പർ 🙏🙏🙏🙏🙏

  • @iumliuml6113
    @iumliuml6113 3 місяці тому +1

    ഹരേ കൃഷ്ണ

  • @smithasabusmithasabu5355
    @smithasabusmithasabu5355 2 місяці тому

    Happy thanks madam

  • @HD-cl3wd
    @HD-cl3wd 3 місяці тому +3

    യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു

    • @afsarmm549
      @afsarmm549 3 місяці тому

      അതിനു യേശു ക്രിസ്തു കല്യാണം കഴിച്ചിട്ടില്ലല്ലോ....

    • @padmanabhannairg7592
      @padmanabhannairg7592 3 місяці тому +1

      Yesukristhuvinu parichayamillatha sex, vivahajeevitham parayunnidathu valinjukeri vannu suvisesham parayunnathu manasikarogam anu. Evideyum auchithyam nokkathe yesukristhuvine chelavakkan varunna jeevikal nimitham anu pavam Yesukristhuvine lokam verukkan karanam. Yesukristhu sthyathil sanathana dharmam pracharipicha oru Guru mathramanu. Adheham ippol ullathu pithavaya Mahadevanodoppam Kailasathil anu. Avide adhehathe kanda Sri.M ippozhum jeevichirippundu.

    • @concareengineers5299
      @concareengineers5299 2 місяці тому

      എന്ന് മുതൽ ആണ് സഹോ...അപ്പോ എവിടെ വച്ച് കാണാൻ പറ്റും?? അഡ്രസ് തരുമോ..

  • @krishnaunnikc7486
    @krishnaunnikc7486 3 місяці тому

    Hare krishna🙏🙏🙏🙏

  • @kannankannan5480
    @kannankannan5480 3 місяці тому

    Good
    God bless you 🙏

  • @company6676
    @company6676 3 місяці тому

    നല്ല body making നില നിറുത്തുക ❤❤❤❤

  • @krishnadasm2992
    @krishnadasm2992 3 місяці тому +4

    ഈശ്വരനെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാത്തവർ യഥാർത്ഥ ഈശ്വര

  • @SumathiRamesh-ps7gm
    @SumathiRamesh-ps7gm 2 місяці тому

    Suuper👍👍

  • @paulsongabriel3563
    @paulsongabriel3563 3 місяці тому +2

    ചേച്ചി പറയുന്നതിൽ നൂറുശതമാനം ശരി വയ്ക്കാൻ കഴിയില്ല അഗാധമായ പ്രേമത്തിന് സൗന്ദര്യം ആവശ്യമില്ല പിന്നെ ഇവിടെ സംഭവിക്കുന്നത് പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിച്ചു കൊടുക്കുന്നതാണ് പിന്നെ സ്വയം പങ്കാളിയെ കണ്ടെത്തുന്നത് തന്നെ തെറ്റ് പങ്കാളികൾ തമ്മിൽ മിനിമം 10 വയസ്സിന് എങ്കിലും വ്യത്യാസം വേണം സ്ത്രീക്ക് വേഗത്തിൽ വാർദ്ധക്യം വരും പുരുഷനെ സംരക്ഷിക്കാനുള്ള അവൾ ആരോഗ്യം ഇല്ലാതിരുന്നാൽ എന്താകും പുരുഷൻ വേറെ വഴിയെ പോകും ഇപ്പോഴത്തെ വിവാഹം രണ്ടു വയസ്സിനും ഒരേ പ്രായത്തിലും ആണ് അതുകൊണ്ട് ഭർത്താവിനോട് ബഹുമാനം കുറവാണ് ഇനിയുമുണ്ട് കാരണങ്ങൾ കമൻറ് ബോക്സിൽ സ്ഥലമില്ല

  • @MuhsinaUk
    @MuhsinaUk Місяць тому

    ❤❤❤super

  • @jayaprakashpk3747
    @jayaprakashpk3747 Місяць тому

    ❤❤iovel

  • @sajikumarpillai2401
    @sajikumarpillai2401 2 місяці тому

    Good message

  • @AsifPm-ox8wl
    @AsifPm-ox8wl 2 місяці тому

    Nala prabhashanam

  • @maryjoy6313
    @maryjoy6313 Місяць тому

    ❤❤❤ ❤️❤️❤️