Janaki - Life After A Breakup | Malayalam Short Film | Gopika Suresh | Kutti Stories
Вставка
- Опубліковано 7 лют 2025
- Watch & Enjoy Janaki - Life After A Breakup From Kutti Stories Originals
Written & Directed By : Libin Ayyambilly
Story : Yadhul Bose
Dialogues : Libin Ayyambilly
DOP : Akhil Krishna
Editor : Joby M Jose
Music : Cebe Babu
Sound Design : Abhishek Cherian
Audiography : Sapthaa
DI : Moksha Post
Colourist & DI Conformist : Manujith Mohanan
Production Controller : Sahad Usman
Finance Controller : Sajith PY
Associate Director : Nithin Thilakan
Assistant Directors : Bala Govind ,Cyriac Jose Blair
Associate Cameraman : Nuru Ibrahim
Assistant Cameraman : Alen Joy
Production Executive : Jijo Easow Jose
Title Animation : Chethan PJ
Designs : Yellowtooths
CAST
---------
Aswin R - Felix
Gopika - Janaki
Sahad Usman - Felix's Father
Shalini Dineshan - Felix's Mother
#Janaki #LifeAfterABreakup #KuttiStories
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
🦋
Fee ethraya
👍
Nice one
Erekore
💝🌸
നമ്മൾ പറയുന്നതൊക്കെ കേൾക്കാൻ കൂടെ ഒരാളുണ്ടക്കിൽ അതിൽ പരം സന്തോഷം വേറൊന്നുല്ലടോ..❤️🙂
പറ എന്താ നിന്റെ പ്രശ്നം
@@arjun.seetha yenikke oru preshnavumilla 😅
@@Aswathy05 🤗🙂🙂
Exactly
സാന്ത്വനം shivettan anjali romance
ua-cam.com/video/hYXgzU06njE/v-deo.html
അവസാനം രണ്ടുപേരും പ്രേമത്തിലാകാതിരുന്നത് കൊണ്ട് കഥ സൂപ്പർ
നമ്മളെ വേണ്ടാത്തവർക്കായ് കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം.
അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്... ❣️
💓
Ath sheriyaa😁
Parayan eluppma but nadakunnilla
@@that_littlebae എല്ലാം ശെരിയാവും.. ✌️😍
@@nikhilthomaz Hmmm_______
*Le Singles : ഞങ്ങൾക്ക് പുല്ല് വില അല്ലേ നിങ്ങള് തരുന്നത് 🤧😂*
😁😂😂😂😃😃
Monuse
Satyam 🤭
Sathym bro 😌😹 nammale onnm aarkkum venda
@@dreamer5611 han😦😦😦
ഒരു lover തന്നെ വേണന്നില്ല ഒരു നല്ല ഫ്രണ്ട് ഉണ്ടായാലും life adipowli yaa🙃
💯
Satyam
🥰
Totally understand..
പക്ഷേ അനുഭവത്തിൽ നിന്ന്, അത്രയ്ക്ക് കട്ട ചങ്ക് ആയിട്ട് കൂടെ നിന്നവൾ ഒരു റിലേഷനിൽ ആയശേഷം മിണ്ടാതെയായി. അപ്പോഴുണ്ടാകുന്ന അവസ്ഥ ഉണ്ടല്ലോ💔💔
കേൾക്കാൻ ഒരാളെ കിട്ടുന്നത് വലിയ ഭാഗ്യമാണ്.. ഒരുപാട് പേരൊന്നും വേണ്ടാ ഒരാൾ മതി,, വിരൽത്തുമ്പിൽ മാത്രം ബന്ധങ്ങളെ കൂട്ടി കുറച്ച് കാണുന്ന കാലമാണിത്.. മറുപടികൾ ഇല്ലാത്ത നീല ശരികളാണ് ഇന്നിന്റെ അവഗണനയുടെ പ്രതിരൂപം.. സ്നേഹം വില കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നല്ല.. നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ നമ്മൾ സ്നേഹിക്കുന്നവർ തിരികെ നമ്മളെ സ്നേഹിക്കണം എന്ന് നമുക്ക് വാശി പിടിക്കാനും കഴിയില്ല..❤️
കുറച്ചു സമയമേ ഉണ്ടായിരുന്നുവെങ്കിലും ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ചെറിയ നല്ല ഷോർട്ട് ഫിലിം
ജീവിതത്തിൽ ആരും എന്നും കൂടെയുണ്ടാവില്ല.
Super words
*അതെ വളരെ ശെരിയാണെടോ...* Whatever happens...❤ Memories will never fade💕...ഇക്കാലത്തു കേൾക്കാൻ ഒരാളെ കിട്ടുക എന്നതിനും ഒരു ഭാഗ്യം ചെയ്യണം..
നിങ്ങടെ എല്ലാ ഷോർട്ഫിലിംസും അടിപൊളി ആണ്. പക്ഷെ പെട്ടന്ന് തീരും അതാ കൊഴപ്പം 🖤
Athan ithra adipoli avumnnath. Korchannengilum illath nannayi cheyya
Athalle kutti stories
ജീവിതം തളരാതെ പിടിച്ചു നിൽക്കാൻ ഫ്രണ്ട്ഷിപ്പ് മതി ആ ഫ്രണ്ട്ഷിപ്പ് നമ്മളെയും നമ്മുടെ കുടുംബത്തിനെയും സന്തോഷമാകും(ചെറിയ സമയം കൊണ്ട് വലിയ കാര്യങ്ങൾ നല്ല ഷോർട്ട് ഫിലിം) 💕
നല്ല ഒരു കഥ എനിക്ക് ഇഷ്ടം ആയി 👍❤️
Who all says that " we need a second part for this " 👍👇
ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു.കണ്ടിരിക്കാൻ എന്തു രസമായിരുന്നു. അഭിനയമായി തോന്നിയില്ല.Hearty congrats to the whole crew
yea അടിപൊളി short film
The climax underlines that `A friend in need is a friend indeed´. So good.. Keep going dear TEAM.. 👍😍
Wow... Friendship വേറെ ലെവലാ.....
ഈ love.... പ്രേമം ഒക്കെ climax ൽ തകരുമ്പോഴും friendship ന്റെ real story തുടങ്ങുന്നേ ഉണ്ടാവുള്ളൂ......!!❣️🔥
Satyam enik ente best frndine kittith iganeya ...🥰🥰avn committed ayit AVL vazhiyaan njagal Nala best friends aayath .AVL avne ittit poyi ann muthal njagade frndship endho jeevav vechapole aayirunu
Avn nalla oru kochine kittaan njan waiting aan othiri exitcted aan🥰🥰🥰🥰🥰🥰
2:42 ഒരു വിരാട് കൊഹ്‌ലി look ❤️❤️
English cafeyude gunam kannunnude ഇതിൽ🙂👌
കുറച്ചു കൂടി വീഡിയോ ലെഗ്ത് വേണമായിരുന്നു അങ്ങനെ കണ്ടിരിക്കാൻ തോന്നിപ്പോയി👌👌👌👌👌👌👍👍👍👍👍
Channel name nokkiyarnnooo 😁
@@HtzGamingYT Athokke kandatha ennalum kurachu kudi undayirunnenkil ennu thonni poyi
@@aswathyachu4858 yes 😊
നമ്മളെ കൂടെച്ചേർത്ത് പിടിക്കാൻ ഒരാൾ, ഒരാൾ life il ഉണ്ടെകിൽ അതു മാത്രം മതി life colorful ആകാൻ.... When we find them, we are lucky.....💕💞
Line ഇല്ലാതെ ഇരിക്കാനെയാ നല്ലത് മനസമാധാനം ആയിട്ടു വെല്ലോം കഴികാം
Athenthaadoo mingle aayaa kazhikkaanonnum pattilleaa
@@shivaniponnu2930 ഒന്ന് mingle ആയതിന്റെ ഇതേ വരെ തീർന്നില്ല 😊
@@jayakrishnan.s4056 break up aayathaavum le
@@shivaniponnu2930 അത് കൊണ്ട് തന്നെ ഇപ്പൊ ഏത് girls വന്നാലും സംസാരിച്ചു നിക്കാറില്ല അവരോട് പ്രേമം ആയി പോകും എന്നൊരു പേടി 😂😂😂
ഞാൻ മാറി അങ്ങ് നിക്കും 😂😂
@@jayakrishnan.s4056 😂😂epo pedi aayi thudajhi le😁
ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ഒന്നാണ് നല്ല ഒരു ഫ്രണ്ട്
Gopika Fans ❤️😍🤘
കേൾക്കുന്നവർ ഉണ്ടായിട്ടു കാര്യം ഇല്ല അതിനു മറുപടി പറഞ്ഞു നമ്മളെ സമാധാനിപ്പിക്കുന്നവർ നമ്മുടെ കൂടെ ഉണ്ടാവണം
അത് തന്നെ
Igne okke parayan aarengilum ullath thaneee oru vibann 💥🙌
ചില friendship അങ്ങനെയാ എത്ര മറക്കാൻ ശ്രമിച്ചാലും കഴിയില്ല ...എന്നാ നമ്മൾ oarkkunnayaalkku നമ്മളെ ഓർമ്മപോലും kaanilla 💔💔
Sheriya
Wow.. It's nice... Jeevithathil rasagharamaya kurachu nimishangal veendum oorthupooyi ithiloode njan
ഇതുപോലെ എല്ലാം മനസ്സിലാക്കി പെരുമാറാൻ ഒരു പെണ്ണിനെ കിട്ടുന്നവർ ഭാഗ്യവാൻ.....💕💕💕
ശെരിക്കും എനിക്കും തോന്നിയുട്ടുള്ള കാര്യങ്ങൾ ആണു ഇതൊക്കെ 😌😌😌
പ്രേമം പൊട്ടി ആലും താടി ഇല്ല വളർത്താൻ 😂
Saralla 😂😂😂
@Anns Anna 😁
@Anns Anna um😊
@Anns Anna premam അതിന്റെ ഒരു രസം അറിയാൻ വേണ്ടി നോകീതാ മതി ആയി എനിക്ക് 😂
എല്ലാരുടെയും ജീവിതത്തിലും കാണാം ഇങ്ങനെ ഒരു കൂട്ട് 💞
😂😂😂😂
But ente ജീവിതത്തിൽ illa😂
Same🥰enikum undarunu
ഇവരുടെ ഓരോ വീഡിയോ കാണുമ്പോഴും എന്തോ പ്രേമിക്കാത്തവർക്ക് തന്നെ പ്രേമിക്കാൻ തോന്നും 😊. But അങ്ങനെ പ്രേമിക്കാൻ ആൾ ഇല്ലെന്ന് ഓർക്കുമ്പോൾ അത് അവിടെ തീരും 😢. But still എവിടെയെങ്കിലും ഒരാൾ ഉണ്ടായിരിക്കും 🤗.
എല്ലാ ഷോർട് ഫിലിംസും നൈസ് ആണേ 😍
Nalla adipwoli aayind❤️
Ivar randalum nalla pair aan❤❤.. How many of you are after 'Rithu'? Ithum poli😍
Beautiful story ...aswin and gopika acting adipoli... beautiful location.💝💙💝
നല്ല ഫ്രണ്ട്‌ഷിപ്പിന്റെ കഥ 👌🏻 libin bro super work ❤
ശോ എനിക്ക് 👆 വീഡിയോ കണ്ടപ്പോൾ ആണ് എന്റെ കുറച്ചു അപ്പുറത്ത് ഉള്ള ഒരു ചെക്കൻ കുട്ടി അപ്പനും അമ്മയും ഒന്നും ഇല്ലാത്ത കുട്ടി ആണ് ആ കുട്ടി എന്നും എന്നോട് ഇടിച്ചു കേറി സംസാരിക്കും ഞാനു ഒരു വായാടി ആയതു കൊണ്ട് എന്നോട് സംസാരിച്ചാൽ വഴക്ക് പറയില്ല എന്ന് തോന്നി ആകണം യാതൊരു പരിചയം ഇല്ലെങ്കിലും ആ കുട്ടി എന്നോട് സംസാരിക്കുന്നെ. ഇന്ന് ഞാൻ പീട്യയിൽ പോയപ്പോൾ വഴിക് വെച്ച് ആ ചെക്കൻ കുട്ടി യെ കണ്ടു അവൻ എന്നോട് എന്നത്തേയും പോലെ ഇടിച്ചു കേറി സംസാരിച്ചു ദേഷ്യം വന്നു ആണ് ഞാൻ കടക്ക് പോയെ അന്നേരത്തെ ദേഷ്യത്തിന് ഞാൻ ആ പയ്യനോട് നീ എന്ത് കണ്ടിട്ട് ആട എന്നോട് തമാശ പറഞ്ഞോണ്ട് ഇരിക്കുന്നെ ഞാൻ എന്താ നിന്റെ പ്രായം ആണോ ന്ന് എടുത്തു അടിച്ചു ചോദിച്ചു ഉം പോയി 😔 അന്നേരം ആ കുട്ടി പറഞ്ഞ ഒരു വാക്ക് എനിക്ക് ആരും സംസാരിക്കാൻ ഇല്ലാത്ത കൊണ്ട് ആണ് ചേച്ചി ഞാൻ ചേച്ചി നോട് സംസാരിക്കുന്നെ എന്ന് 😨 സങ്കടം വന്നു പോയി
E channel oru rakshyumillallo urappanu ningalk mudinja reach kittum 1 2 3 million ikke adikm I really meant it u guys are awesome 👌👏😎❤
ഇതു പോലൊരു കുട്ടിനെ വേണം 🥰
Going through the toughest part of my life...... Remembering those first days of our relation... Really missing uu... Orikkalum marikillaaa... Lub u so muchhhh😭😭♥
സാധാരണ അസാധാരണ,ആവിഷ്കരണം
Nice nalla message aa ini poyore orthu arum irikyaruthu life adichu polikya 😌🕺
breakup okke marakan engane oru frnd nallatha☺
220❤️❤️❤️😄
എന്നേം ഇതു പോലെ കാരണം കയറ്റിയ ഒരു ഫ്രണ്ട് ണ്ടാർന്നു.. ❤❤
കുറച്ച് സമയം ഒള്ളെങ്കിലും നല്ലൊരു content. Amazing
എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്
അവർക്കെല്ലാം കാഴ്ചപ്പാടുകളുമുണ്ട്
അവർക്കെല്ലാം എന്തെല്ലാമോ പറയാനുമുണ്ട്
എന്നാൽ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ
കേൾക്കാൻ തയ്യാറായ ഒരു കൂട്ടം മനസ്സുകളെ
അപ്പോൾ നമുക്ക് അവിടെ ഒരു അത്ഭുതകരമായ ഇടം ലഭിക്കും.....❤️❤️❤️❤️❤️
Ivare combo poliya❤️
ഫ്രണ്ട്ഷിപ് പുലിയാണ് 🦋🦋
Manasarinj snehikunna onninem marakkaan pattilledo 👌👌
Good Good Good 👍👍
Waiting for janaki 🥰🥰❤️
കേൾക്കാൻ ഒരാളെ കിട്ടാ പറഞ്ഞാ ചെറിയ കാര്യലാ Friendship❤
Aiwa ....Poli😻😻😻
ജീവിതം പല കളികൾ കളിക്കും അതിൽ ചില കഥാപാത്രം മാത്രം നമ്മൾ ❤❤❤
ഈ ഷോർട് ഫിലിം പണ്ടെ കണ്ടത് പക്ഷേ ഇന്ന് ചായ വിൽകാൻ കൊതിച്ച ചെറുക്കൻ എന്ന ഒരു ബുക്ക് വായിച്ചു അതിലെ ദേവികയും അലനെയും പെട്ടെൻ കണ്ട ഫീൽ❤❤
Wow... ❤🙂
ഇനിയും ഒരുപാട് shortfilm ചെയ്യാനാവട്ടെ, All wishes Aswin, Gopika
ഈ വേറെ ലെവൽ
Relatable short film 📽️❤️
Love the way she speaks....😊🤩
Gopz uyiree💕😍
Super 👌👌👍❤️❤️🥰🥰🥰
Some memories are there we must move on 💔 ..... വളരെ ശെരി ആണ്
പെട്ടെന്നു theernu പോയല്ലോ. Kurachu നേരം കൂടി venamayirunu. Good acting 👏👏👏
Simple but power full ❤️❤️
Njagal singles ne vendi oru vdo cheyyan aarum ille dei 😌😹🙏
😂
Poli
Feels like director's lady characters have strong obsession towards saree😂.
Whatever happens in life just keep smiling and move on💕🦋
No sometimes we cant
Ithilum bedham valla motivational video kanunnathayirunnu😬😬😬
Set item ഇങ്ങനെ ഒരുത്തി ഉണ്ടായാൽ മതി. ഏത് ഡിപ്രെഷൻ നും വിട്ട് പറന്ന് പോകാൻ... 💕
Kelkkan arum illa ennullathanu innathe generation te ettavum valiya prasnam
💯
Such an awesome short film🥰...
Pettennu oru best friend samsaarichaal theeravunnathallaa depression.... Athu overcome cheyyaan kure stages indu... Athinu kure divasangalum maasangalum edukkum
exactly!
Yeah. Stressum depressionum thamilula difference palarkum ariyila. Kelkan oral undel stress maatiyedukan patum. But depression agane alla.
Yes
Awesome video and short story 👌
Loved 😍 it
നല്ല ഫിലിം.... 👍
Hey Gopika suresh......u r really awesome ❤️❤️❤️❤️❤️❤️.....
Ente mood um maari.. Refreshing
I hate love for a while. Love is just a dishonest emotion...
(Your acting was good... കൊള്ളാം
I am Also Searching for a Good Girl Friend 🥰
By ,Tobin Thomas😎😎😎
ayyo pettanangu theernnu thulumbatha açting ❤️👍🏻🙏🏻
അച്ഛന്റ്റെ ആക്ടിങ് ഇഷ്ടപ്പെട്ടു സ്വീറ്റ് ഫാദർ അങ്ങനെ തോന്നിയവർ ലൈക് അടി
Supper👍👍👍👍👍👍👍
I am from Karnataka I am big fan of kutty
Frenshipnu പ്രണയത്തിനേക്കാൾ മഹത്തം ഉണ്ട്..... കേക്കാൻ ഒരാളെ കിട്ടുക തന്നെ ഭാഗ്യം ആണ്.... ഈഹ് filimil ചേച്ചി പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്..... Gopika chechi പൊളിച്ചു ആക്ടിങ് 😍😍
Short film ne kaal kooduthal 220 ye kandirunna le njan😌 le pennin pakaram vandiye snehichavar😂
Ini avale valaykkanam😋🤣
a friend in need is a friend indeed... #janaki #philix... Crazy about you. A nice episode of life. Tq❤
She is a best friend
Nmle kekan oral indvuka ennthan aetvum vlya bagyam❤️❤️
🔥🔥 hrt tchng lines😊 manasarinj snehikunna onnineyum marakan pattilla💯🔥🔥🔥
Pne kattak nilkuna frndshp undaytt ath pettenn ang povunnathum ottum sahikan patttilla. Frndshp palarkum athinte mng arilla 😊
Sweet story 👌👌, nice momments
കൊള്ളാല്ലോ 👌🏻
ഈ ഷോർട്ട്ഫിലിം കണ്ടിട്ട് ഒരു കഥയുടെ തുടക്കമായിട്ടു മാത്രമേ തോന്നിയുള്ളൂ
Supr
കൊധിച്ചതും ഇല്ല, വിധിച്ചതും ഇല്ലാത്ത ഒരു കോപ്പിലെ ലൈഫ്.....
Eyy ee life ine agane thalarthi kalayan pattuvoo
@@shivaniponnu2930 endhu.. Cheyyan..... Jivichu thirkkanam ini
Ithu alla nja agrahichathu.....
@@shivaniponnu2930 enikku adikam friends illa ollavar anel avaru onnum manasilakkukayumilla... Ellam ippo sharikku mansilayi.... Love & friendship ellam oru luck aanu.... Chilarkku kittum... Allathavar...
@@shivaniponnu2930 eaa enikku angeonnum kanilla, love poyi pinne friends pokumbozhu ulla a oru feel.... A oru avsthayilude kadannu pokanam....
@@shivaniponnu2930 athe endha freedom illathe vittil ninnu vidarille........
Pinne friends okke nalla active alle endhelum problems okke parayan anengilum okke
Gopuz fans like adi❤💞
പണ്ടേ അവന് ആ പെണ്ണിനോടുള്ള സ്നേഹമാണ് ഇപ്പോഴുള്ള മാറ്റം 😍👌🏻
Gopika uyyrr🔥🔥❤❤❤
Ejjathi alamb dialogue delivery...aa Penn katta over abinayam...waste padam 🥴