Love or Ego Malayalam Short Film | Libin Ayyambilly | Noufiya Khader
Вставка
- Опубліковано 5 лют 2025
- Presrenting Love or Ego Malayalam Short Film From Kutti Stories Originals
Written & Direction : Libin Ayyambilly
DOP : Akhil Krishna
Editor : Joby M Jose
Lyrics : Manu C Babu
Music : Lal Krishna
DI : Moksha Post
Colourist & DI Conformist : Sajumon R D
Second Unit Cameraman : Nuru Ibrahim
Audiography : Sapthaa
Sound Design & Mix : Abhishek Cherian
Associate Director : Nithin Thilakan
Associate Cameraman : Alen Joy
Assistant Directors: Bala Govind , Cyriac Jose Blair
Makeup & Hair Stylist : Noufiya Khader
Costumes : Manu M Boss Modelling Company
Production Controller : Sahad Usman
PRO : Anoop S
Production Executive : Jijo Easow Jose
Art Director : Prasanth Thrikalathoor
Art Assistant : Amal Sivan
Finance Manager : Sajith PY
Title Animation : Chethan PJ
Designs: Yellow Tooths
Libin Ayyambilly As Charlie
Noufiya Khader as Sofi
Prasanth Thrikalathoor as Charlie's Friend
Mekhna Achu Koshi as Sofia's Friend
#LoveOrEgo #MalayalamShortFilm #KuttiStories
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
English Cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
Aadyam vannna Metcon add aanh enikk orupad istamayath
Last powliii😁😁...Relatable 😁😂
HI I AM A KANNADA CREATOR CAN
I CONVERT YOUR MOVIE TO KANNADA
IF YOU GIVE ME PERMISSION
ചാർളിയുടെ സുഹൃത്ത് പറഞ്ഞ വാക്കു👌. "കല്യാണപ്രായം എത്തി നിൽക്കുന്ന പെൺകുട്ടികളുടെ പ്രഷർ ഞമ്മൽ വിചാരിക്കുന്നതിലുമപ്പുറമാണ്"
relatable💯👌
Cinema സ്വപ്നം കാണുന്ന ഓരോരുത്തർക്കും ഈ അവസ്ഥ ആണ്.. കുടുംബം , love , cash , പിന്നെ കുറേ പ്രാരാപ്തവും😢😢
True 💯
ലാസ്റ്റ് ഹീറോയുടെ ദേഷ്യം കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി കാരണം ആത്മാർത്ഥസ്നേഹം ഉള്ളിലുള്ളവർക്കെ ഇങ്ങനെ ദേഷ്യം വരൂ ❤❤❤❤
Njnum 😂
ഇതിൽ വരുന്ന എല്ലാ short ഫിലിംമും പൊളിയാ ❤️നല്ല ഇൻഡ്രസ്റ് ഉണ്ടാകും കാണാൻ ❤️💯ഞാൻ skip ചെയ്യാതെ കാണാറുണ്ട് ❤️
Njn adyathe ezhuth mathram skip aakum 🤭
അയിന്
@@mufeedparasseri8514 ooo chirikkanamayirikum
@@sharonrechalsunny19 ഇജ്ജ് ചൂടാവല്ലേ
@@Stranger_things123-c6c ഇജ്ജ് വല്ലാതെ ആൾ ആവേണ്ട അടിച്ചി മോന്ത പൊട്ടിച്ചും 😉😉
💔ആരും ആരെയും മനസ്സിലാക്കണം എന്നില്ല നമുക്ക് നമ്മൾ മാത്രമാണ് കൂട്ട് 💔
രണ്ടുപേർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ടാകും അത് പറഞ്ഞു മനസിലാക്കി മുന്നോട്ട് പോകുവാന് വേണ്ടത്...... റീലക്സിഷൻഷിപ്പിൽ understandinginu ആണ് imp....പിന്നെ അനാവശ്യം ആയ ദേഷ്യം പോലുള്ള feelings കഴിയുന്നതും നിയന്ത്രിക്കാൻ ശ്രമിക്കുക എത്ര അജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞാലും പരിധി വിട്ട ആർക്കായാലും കൈവിട്ട് പോകും ആണായാലും പെണ്ണായാലും അങ്ങനെ ഒക്കെ ആണ്.....
പലരുടെയും ജീവിതം ഈ ഒരു short film ലൂടെ വരച്ചുകാട്ടി❤️🔥🔥
S
ഈ അവസ്ഥ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് ... same situation. Great story line and direction 👏
Same 🥰❤️
Yssss
😂😂😂👍👍👍
ആ ലാസ്റ്റ് ഡയലോഗ് കലക്കി...
ഞാൻ അത് ഒരു മൂന്നു പ്രാവശ്യം കണ്ടു...
ചിരി അടക്കാൻ കഴിഞ്ഞില്ല...
😂😂😂
മച്ചാനേ പൊളിച്ച് സൂപ്പർ subject ഈ കാലയത്തിൽ ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു well done🦜🐘🌴🐦🐦🌴🐘🦜
എനിക്കും എൻ്റെ ചെക്കൻ്റെ ചില നേരത്തെ സ്വഭാവവും ദേഷ്യവും അവോയിഡും ഒക്കെ കാണുമ്പോൾ എല്ലാം നിർത്തി പോയാലോ എന്നു തോന്നും..പക്ഷേ വീട്ടിൽ ഇരിക്കുന്ന എന്നെക്കാൾ പ്രശ്നങ്ങൾ കുടുംബം നോക്കാനും കരിയർ സെറ്റാക്കാനും നടക്കുന്ന അങ്ങേർക്കു ഉണ്ടല്ലോ എന്നൊക്കെ ഓർക്കുമ്പോൾ എല്ലാം മറന്നു ഒന്നും മിണ്ടാതെ ഇരിക്കും..😢😢
😁👌
🤗❤️
Athaan chechi nallath dheshiya pedumbo arelum oraal mindaand irunna aah preshanam valiya preahnam ayii theeerilla 🤗
ഇങ്ങനെ തിങ്ക് ചെയുന്ന ഇണ്ടല്ലോ അത് തന്നെ വലിയ കാര്യം ആണ്
@@sojisaji4446 ennada preshnam
നവതലമുറയുടെ പ്രശ്നങ്ങൾ.അടിത്തട്ടിലിനിയുമുണ്ട്.കറുത്തചിരിയുടെ അകമേയുള്ള കണ്ണീരിൻറ നനവുകൾ,നിനവുകൾ പകർത്താൻശ്രമിക്കു.നിങൾക്കതിന്കഴിയും.ഇത് ഹൃദൃമായി.ആശംസ
എല്ലാവരും എല്ലാം പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😊😊 പക്ഷേ അതിന് ആരും ശ്രമിക്കാറില്ല.🙂
ശെരിയാണ്.
The one word made every one laugh 🤣🤣🤣 at the end
Sathytam
😂😂
Athe
ജീവിതവുമായി ഏറ്റവും സാമ്യം തോന്നുന്ന short film ഇത്രക്ക് അടിപൊളി ആയിട്ട് രണ്ട് പേരുടെയും പ്രശ്നങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു ....എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതൽ struggle അനുഭവിക്കുന്നത് boys ആയിരിക്കും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന നെട്ടോട്ടം നമ്മുടെ ചുറ്റുപാടും നോക്കിയാൽ തന്നെ കാണാം
അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തി ജീവിക്കുക അതാണ് ഏറ്റവും നല്ലൊരു solution
ആഹാ എന്ത് മനോഹരം എത്ര nice ആയിട്ടാ sprb 👌🏻👌🏻
ചാർളി.... നിൻ്റെ അവസ്ഥ 💯💯 എനിക്കും ഉണ്ട് ഇങ്ങനെ ഒരു ഫ്രണ്ട്....
ഇല്ലെ 😂
ചാർളി കൊള്ളാം നല്ല അഭിനയം ഒരുപാടിഷ്ടമായി ❤
ഇത് അനുഭവിച്ചവർക്കേ മനസ്സിലാവൂ... ഹൊ..
ഫീകരൻമാരേ പല ചപ്പട്ട സിനിമകളേക്കാളും എമ്മാതിരി ഫീലാ നിങ്ങടെ ഈ സാധനത്തിന്🙏🙏🙏🙏❤️❤️❤️
Vendumm vedumm kutty stories ... 😍👏💥✨🎊🥳🎇🪄🎀
Nammal nammude vtl nikkunnath attavum kuduthal prblm nattarkum kudumbakarkum aanu. Kettikkan prayamaya girlsnte avastha vallathoru avasthayanu
Sathyam daaaa🥰😔
Parayandoooo. Valathoru avastha thanne ane
@@thachuzthasnathachuz3406 😔
ബോയ്സ് നും ഇക്കാര്യം കണക്കാ
Boysno😤
Njnum nayikayumayi nalla സാമ്യം 😂.. സ്നേഹിക്കുന്ന ചെക്കൻ.. Hubbynte പ്രശ്നങ്ങൾ.. അതൊക്ക കഴിയുംവരെ ആ കോഴ്സ് ഈ കോഴ്സ് 😄നാട്ടുകാർടേം വീട്ടുകാർടേം പ്രഷർ 🤗🙂☹️
ഏതാണ്ട് എന്റെ ജീവിതം പക്ഷേ എനിക്ക് Lover ഇല്ല
Oo samadhanam being single is always better 😌😌😌😁
Adipoly entte life sambavicha polethane 🙃
Pakka realistic work👌 climax polichu😂🙌
നമ്മൾക്കു നമ്മൾ മാത്രേ ഒള്ളൂ no പറയേണ്ട സമയത്തു no പറയണം 👌
Career ഒക്കെ ok...That's a side....
എത്രേംpressure ഉണ്ടെങ്കിലും അവരെ കൂടേ അതിന്റെ ഇടയിൽ ഒന്ന് പരിഗണിക്കണം....
They expect it...
പിന്നെ എന്ത് ചെയ്തിട്ടും അവരെ നോക്കാൻ ഉള്ള നട്ടെല്ല് ഉണ്ടാവണം... പറ്റില്ല എങ്കി പിന്നെ ഈ പണിക്ക് നില്‍ക്കരുത്....
ഒക്കെ സെറ്റ് ആയി pattuenki ഈ പണിക്ക് നിന്നാ മതി ....
Dhath polich 👌💯💥...!!
ജീവനുള്ള ചിലതൊക്കെ ഒളിഞ്ഞിരിക്കുന്ന കുട്ടി സ്ഥലം❤️🥳🌸
എന്റെ ജീവിതത്തിലും ഇതുപോലെ പ്രേശ്നങ്ങൾ ഉണ്ടായിണ്ടുണ്ട്
Nice story👍👍🙌🙌 .........
Nammal nammude prblms mathram nokkiyal pora nammle snehikkunna aalinte prblmsum koode nokkanm ....avrkum undakum nammlod samsarikkanam ennulla aagraham okkee.....naml orale snehikkunnu ennathil alla snehikkunna aale ethratholam manassilakki ennathi aahn ...
90% teenagers are going through this.
teenagers..??
poyi padikkedaa
@@savadmohammed7509 😂😂😂pinnalla
@@savadmohammed7509 👍👍
seriously enikku last aa call time pettanu chiri vanu 😂😂😂 aa kutukarane njatipoii
👌👌 poli short film
Polichuuuuuu.....ethupoleee nganum 😄😄
Chocolate വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ബ്രേക്ക് up ആകുന്ന പെൺപിള്ളേരുള്ള ഇകാലത്.. ഇതുപോലൊരെന്നതിനെ കിട്ടുന്നത് ഭാഗ്യമാണ്.... 🙃🙃🙃
🙂🤭
Adhokkey budhi illatha prayathill aan bro love reall aaya Ella girlsum inghanne avum😍
Ithupole theri kelkkunna le njn😅❤🤗
ന്റെ അളിയാ അവസാനം പൊളിച്ചു 🤣🤣പവർ 😂
എന്റെ അതേ അവസ്ഥ...ഒരിക്കൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷ ഉണ്ട്...
guys full sed vedios aanallo vanne
positive mind olla love stories iduoo
[by the way eppolathem pole making AL - PWOLI SANAM]
Love ഇല്ല, profetion ഇല്ല, probloms ഇല്ല 😀😀✌️✌️
💯💯💯
@@sanjusunny6274 😜
✌️✌️😹
Profession illthathath aa profession inte spelling kandappozha mansilayi 😅😂
End oru rekshayum ella ✨ kidukkachi sanam.... Nammade k lf aayit sherikkum connect cheyan patti!
ലിബിൻ ഫാൻ
Libin chettAn👌👌👌👌👌❤❤❤❤❤💯💯💯💯muthaaaanu👌👌❤❤❤❤
ജോലി ഉണ്ട്, ക്യാഷ് ഉണ്ട്,വീട് ഉണ്ട്,കാർ und, ബൈക്ക് ഉണ്ട്
പ്രേമിക്കാൻ പെണ്ണ് മാത്രം ഇല്ല 😌
😂😂
@@sreenarajp.k4015 ❤️
😂
🤣🥺
Advertisement 😂
Ethra alkkarude jeevithal nadakkunnathum eppol nadannukondirikkunnathum ethu thannnaya 😂❤️
Well wish them a happy ending
Great work 🥰..Best wishes to all 🥳manuchetta spr lyrics 💕💕
Njn parayunnathu film , acting,music, sports ithanu goal enki time nalla.pola edukum athil.arum vishamichitu karyamilla allanki enthankilum job cheyuka onnanki namal santhoshathoda jeevikum illanki mattulor santhoshichu jeevikum ethankilum onne kittathollu thanta agrahame nadakollu ennu karuthiya time edukum.....athu prapancha sathyonu
Ending pwoli relatable 😂😂😂
Njn kantathil eettavum nallaaah webs 👍👍👍
നായികയുടെ കൂട്ടുകാരി സൂപ്പർ. 👏
Ningal polikkkundddeee. last part ishtapette.kollammmm🥰🥰🥰🥰😍😍😍
Adipoli ellaarum adipoli. Libin chettanum prashanthettanum ..chechiyum ellaam poli
Idk how many times I felt myself grieving after watching this.. life's a shattered glass bowl at the end.
Igine ulla friends ine kittanam life il😊
നല്ല ഒരു story, ആണ്..... നല്ല അവതരണം...... 😍
Hero nailed it,so realistic....🥰
Ending pwolichu. I didnt expect this. Pwoli sathanm😂
Sooperaayk 💞 last aa theriviliyum😁😂
കൂട്ടുകാർ സൂപ്പർ.... ഇങ്ങനെ വേണം..... ഏത് സിറ്റുവേഷനിലും ✌️
Super theme. Hands of guyzz🤗 boys nteeyum girls nteeyum avasthakal crct aayiitt include cheythuu. Great work 👏All the very best 👍
Avasana aa dialogue polii... 😂😂😂
Reality.... 😁😁😁
Lyrics : Manu C Babu 🥰👏👏
I like the actress..laughed a lot at the end🤣🤣🤣
അവസാന dailouge chethari
Naayika Poli 😘😘
Pachaya jeevitham 👌👌👌👌
Vishayam 🔥🔥🔥🔥🔥
Short film ishtamullavar kku welcome🥰🥰🥰
Clamax masss💥💥
Poliye😍😍😍😍😍👌👌👌👌👌👌👌
Great work...❤💯
Prethygich linum illa girl friendum illa ennalum chumma irunne vedio kanunna le njan😂
Avasanam njanum pedichupoyi Ella anugalum orupole. 😃
Super 👌👍❤️❤️
ന്റെ മോനെ 😂😂ലാസ്റ്റ് ഡയലോഗ്
Randu perudeyum abhinayam nalla orginalty🤗👍
ഇപ്പോൾ ഞാൻ അനുഭവിക്കുന്നു എന്റെ ഭർത്താവിന്റെ വീട്ടുകാർ പറയുന്നത് കേട്ട് എന്റെ ഭർത്താവ് ഇതുപോലെ ചെയ്യുന്നു ഒരു ഒറ്റപ്പെട്ട അവസ്ഥയാണ് എനിക്ക് കുഞ്ഞുണ്ടോ അവനുവേണ്ടി ജീവിക്കുന്നു എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ
സൂപ്പർ ❤️🥰
Satyam paranjaal inganey possessive girl friends ullavaroode ennikku oru asooya aane.
Enikkundaayirunna short relationshil orikkal poolum njaan athu anubhavichittillaa.
Nammal jeevichoo chathoo ennaneshikkan oralaalullathu okkey nammudey oru bhaagyamanu
All the best team
അവസ്ഥ ഒരേ പോലെ ആണ് ഭാരം കൂടുന്നുണ്ട് പക്ഷെ സ്നേഹിച്ച പെണ്ണ് കൂടയില്ല 🥺
Kidu song❤️
Adipowli 😂😂😂❤️❤️❤️
Oru job vangit athinoppam swpnam nedi edukkanum sremicha financial ayum budhimutt undakilla eannanu nte oru abiprayam
Waiting for love or ego short film episode 2? 👏👏👏👏❤️❤️❤️
Last phn call powlichu..aaa dialogue expect cheytilla😁😁😁
Pinnalla... Ingane venam chekkanmar aaya😂🤗💞
@@vishnupriyachinju672.. dude😎
Haaa ☺️
@@vishnupriyachinju672 ..eee
@@itsmeak7841 Hooo...
Pwolichu oru rakshayum illa 👍👍👍👍👍👍👍👍🥰🥰🥰🥰🥰
Lover aayrikkumpo കിട്ടുന്ന care um love umokk വൈഫ് aay kynj kittathrkkmpolm athokk miss ചെയത് ഭ്രാന്ത് pdichrkkumpo അവരുടെ അടുത്ത് എല്ലാം തുറന്ന് parayumpol ജീവിത prarabdam parnj നമ്മുടെ voice illandakki കളയുന്ന ഒരു situation ond ..that was the most painful moment in every wife
Herote frnd parajath correct aanu❤❤
*എല്ലാത്തിനും ഒരു സമയം വരും ദാസാ..✌..*
*Running away 💙from your problems💞 is like running away from your shadows.💔*
Uff last vannu..🔥💥. Scene
Manu c babu...superb lyrics.....nice song
chettan 😘❣️❣️❣️❤️❤️❤️❤️
Wow Nice Film 😍.
Related. 😁😌
Hero, well done. 😍
Script n story nicely done. ☺
Kuravukal undenkil ningalk thanne mansilayi kaanumallo.
Do more films 😘
Eee bye parayan pennu varumbo enthina ithrem nalla pole orungi varune... ath film ilum anganeya... lyf lum anganeya... 🙂🥲
Nice 😁 libineeeee💔
😂😂😂😂ദേ.. ഞാനും ഞങ്ങളുടെ പ്രേമവും. ചിലപ്പോൾ തോന്നും ഇട്ടിട്ടു പോയാലോ എന്ന്. എന്നാലും പിന്നേം പാവം തോന്നും ലാസ്റ്റ് ആ തെറി വിലപോലും 😂😂എന്ത് പ്രോബ്ലം ഉണ്ടേലും ( ഫാമിലി & ഫ്രണ്ട്‌സ് ) എന്നെ വന്നിട്ട് വഴക്ക് കൂടി ചീത്തയും പറഞ്ഞു ഒരു നിപ്പുണ്ട് എവറ സ്റ് കീഴടക്കിയപോലെ. ഞാൻ ആണേൽ കിളി പോയും 😂😂😇😇😇😇പിന്നെ അത് അങ്ങ് മാറും
Powli vibes
💞💕💕💞
Superb😁
Last polich😂😂😂😂
Aa end kalakki 🔥🔥🔥🔥randu perum ninnu samsarikkunna aa viver side location eatha ennu parayamo
Same അവസ്ഥയാ ഇപ്പൊ ഇവിടേയും ഉള്ളത്
ഈ boys എന്താ girls - ന്റെ feelings മനസിലാക്കാത്തത്??
Same സ്വഭാവം ഉള്ള girlsum ഉണ്ട്