അറിയാതെ ലയിച്ചിരുന്നു പോവും ഇവരുടെ ഈ ഗാനം കേട്ടാൽ ....

Поділитися
Вставка
  • Опубліковано 5 лют 2025
  • Smule super hits
    Smule best song
    Smule songs 2017
    Latest hits
    Malayalam hits
    Faisal songs
    Faisal meghamalhar
    Singer faisal
    വീട്ടു ജോലിക്കെത്തിയ ചേച്ചിയുടെ പാടാനുള്ള കഴിവ് ലൈവിലൂടെ ലോകത്തിനു മുന്നിൽ : • വീട്ടു ജോലിക്കെത്തിയ ച...

КОМЕНТАРІ • 3,2 тис.

  • @HitsVirals
    @HitsVirals  7 років тому +603

    വീട്ടു ജോലിക്കെത്തിയ ചേച്ചിയുടെ പാടാനുള്ള കഴിവ് ലൈവിലൂടെ ലോകത്തിനു മുന്നിൽ : ua-cam.com/video/e6wcowF4gSo/v-deo.html

  • @sindhusabu2123
    @sindhusabu2123 10 місяців тому +75

    എത്ര മനോഹരമായി പാടിയിരിക്കുന്നു രണ്ടു പേരും അദ്ദേഹം ലയിച്ചു പാടിയിരിക്കുന്നു. പെൺകുട്ടിയുടെ പുഞ്ചിരി മുഖത്തെ എക്സ്പ്രഷൻ മനോഹരംപിന്നെ രണ്ടു പേരുടേയും സ്വരം ഗംഭീരം പറയാതെ വയ്യ ദൈവം അനുഗ്രഹിക്കട്ടെ

  • @mehamoodjym8705
    @mehamoodjym8705 3 роки тому +443

    കേൾക്കാൻ സുഖമുള്ള പാട്ട് അതിന്ടെ ഒർജിനൽറ്റി ഒട്ടും പോകാതെ പാടിയതിൽ അഭിന്ദനങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @remadevinb4165
    @remadevinb4165 2 роки тому +84

    നല്ല ശബ്ദം,നല്ല ആലാപനം, ഉച്ചാരണശുദ്ധി എല്ലാം ഒത്തിണങ്ങിയ ഈ പാട്ട് രണ്ടുപേരും ചേർന്ന് വളരെ നന്നായി പാടിട്ടൊ. ദൈവം അനുഗ്രഹിക്കട്ടെ.

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 3 роки тому +388

    വളരെ നന്നായി പാടിയ രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ.... 👌👌👌🙏🙏🙏

  • @vijayankk1594
    @vijayankk1594 3 роки тому +119

    ദൈവാനുഗ്രഹമുള്ള പാട്ടുകാർ !!! വളരെ നന്നായി ചിരിച്ചു കൊണ്ട് പാടുന്ന അനിയത്തിക്കും, അനിയനും ഈ സംഗീതാസ്വാദകൻ്റെ അഭിനന്ദനങ്ങൾ

    • @georgekv7094
      @georgekv7094 2 роки тому +2

      വളരെ നന്നായി പാടി നല്ല സ്വരം ദൈവം രണ്ട് പേർക്കും തന്നു എന്നും പാടുക ദൈവം അനുഗ്രഹിക്കും

    • @vijayakumari3616
      @vijayakumari3616 2 роки тому

      👌❤️💯

  • @rknair1654
    @rknair1654 Рік тому +38

    നന്നായി രണ്ടുപേരും പാടി.
    പെൺകുട്ടി അതിമനോഹരമായി പാടി.
    മുഖത്തെ പുഞ്ചിരിയും എക്സ്പ്രഷന്നും
    വളെരെ മനോഹരം. 🙏🙏🙏

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Рік тому +1

      Aa cheten sooper anu. eniku chechiye Kum ishtayathu cheten voice anu.coorect sound

    • @IIFAEHGECB4711
      @IIFAEHGECB4711 Рік тому

      ​@@muhammadanzal.v.n3950അതെന്തു സൗണ്ട് ആണ്??

    • @IIFAEHGECB4711
      @IIFAEHGECB4711 Рік тому +1

      പുഞ്ചിരി,,,, അതല്ലേ കറക്റ്റ്?? 🤔🤔

    • @rknair1654
      @rknair1654 Рік тому

      Typing mistake, thank you. Corrected 🙏

  • @haneefa14
    @haneefa14 2 роки тому +45

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഈ രണ്ട് ദൈവം അനുഗ്രഹിച്ച പാട്ടുകാരുടെ ഗാനം കേൾക്കുമ്പോൾ . രണ്ടു പേരും തകർത്തു പാടി. സൂപ്പർ, Perfectio, Sound all great

  • @rehnachinnuz3257
    @rehnachinnuz3257 2 роки тому +134

    രണ്ടുപേരും നന്നായി പാടി. പെൺകുട്ടിയുടെ പാട്ടും ഫെയ്സ് എക്സ്പ്രഷനും അതിമനോഹരം!

  • @snehalathaks3564
    @snehalathaks3564 2 роки тому +104

    എത്ര ആസ്വദിച്ചാണ് അദ്ദേഹം പാടുന്നത് കണ്ടിരിക്കാനും കേ ട്ടിരിക്കാനും എന്തൊരു ആനന്ദം 😊

  • @user-li2ic1ig5d
    @user-li2ic1ig5d 6 років тому +1586

    പാടാൻ കഴിയുള്ളവർ പാടട്ടെ..... ഞാൻ കേൾക്കാനും അഭിനന്ദിക്കാനും തയ്യാർ....... Pls എല്ലാരും പാടണം.... ട്ടോ

    • @ampilianil5004
      @ampilianil5004 4 роки тому +2

      What a song.....Anil

    • @suchikasargod9028
      @suchikasargod9028 4 роки тому +10

      Paadam tto

    • @HairyHairu
      @HairyHairu 4 роки тому

      Sanmanass

    • @gigimathew4556
      @gigimathew4556 4 роки тому +6

      Sariya,,,,kazhivullavar padatteaa,,, appreciate cheyyan njangalund

    • @sathyanathannambiar8637
      @sathyanathannambiar8637 3 роки тому +2

      ഇവരൊക്കെ പാട്ടിനൊത്ത് ചുണ്ടനക്കുന്നവരല്ലെ.....

  • @Cakebae.
    @Cakebae. 2 місяці тому +86

    2024ൽ കാണുന്നവരുണ്ടോ

  • @velayudhanm6422
    @velayudhanm6422 2 роки тому +9

    മനോഹരമായ വരികൾ അതിമനോഹരമായി പാടി നിങ്ങൾ രണ്ടുപേരും ഇതുവരെ എവിടെയായിരുന്നു ഞാൻ കേൾക്കാതെ പോയല്ലോ നിങ്ങളുടെ സ്വരം വളരെ ഹൃദയസ്പർശി ആയിട്ടുണ്ട് താങ്ക്യൂ മക്കളെ

  • @vinodkumarkaratt8958
    @vinodkumarkaratt8958 6 років тому +33

    ഈശ്വരൻ അറിഞ്ഞു കൊടുത്ത ശബ്ദം.വളരെ വളരെ നന്നായി പാടി.

  • @santhoshjoseph8800
    @santhoshjoseph8800 4 роки тому +168

    രണ്ട് പേരും വളരെ വളരെ നന്നായി പാടി അഭിനന്ദനങ്ങൾ

  • @Babu-p5b
    @Babu-p5b 2 роки тому +32

    അഭിനന്ദനങ്ങൾ രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട് സിനിമകളിലും മറ്റും പാടുവാൻ അവസരം കിട്ടാൻ സർവേ ശ്വ രൻ അനുഗ്രഹിക്കട്ടെ

    • @geethakaloli
      @geethakaloli 10 місяців тому +1

      ❤❤❤verybeautifulsoundandface

  • @prayagaprasad1308
    @prayagaprasad1308 2 роки тому +15

    രണ്ട് പേരും വളരെ മനോഹരമായി പാടി. ഒരായിരം അഭിനന്ദനങ്ങൾ

  • @rasheedhabeevi9788
    @rasheedhabeevi9788 Рік тому +4

    Randaalum nallathupole paadi 🌹🌹

  • @pramodkb3250
    @pramodkb3250 2 роки тому +8

    രണ്ടു പേർക്കും ഒരു പാട് അഭിനന്ദനങ്ങൾ. നല്ല കോമ്പിനേഷൻ . നല്ല Song selection. നല്ല ഭാവത്തോടെ പടി.

  • @sujagovindan2154
    @sujagovindan2154 3 роки тому +59

    അടിപൊളി... ഒത്തിരിയൊത്തിരി ഇഷ്ടായി.
    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
    പാടാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കരുത്.
    ദൈവം നന്നായിത്തന്നെ അനുഗ്രഹിച്ചിട്ടുണ്ട്.
    All The Very Best Both of You ...

    • @remadevipc9321
      @remadevipc9321 2 роки тому

      All the best to both of you abhinandanangal

  • @josemj7087
    @josemj7087 11 місяців тому +2

    വളരെ മനോഹരമായി രണ്ടാളും പാടിയിട്ടുണ്ട്

  • @Krishna_rajjj
    @Krishna_rajjj 4 роки тому +32

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണിത് തകർത്തു ഇനിയും പാടണം

  • @anjushivaas5215
    @anjushivaas5215 3 роки тому +15

    ഞാൻ ഈ വീഡിയോ രണ്ടു മൂന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ടതാ.പിന്നെ കാണുന്നത് ഇപ്പോഴാണ് 👍സൂപ്പർ ❤❤❤❤❤❤❤

    • @leena-akshai317
      @leena-akshai317 2 місяці тому

      ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത് 😊

  • @sabeena436
    @sabeena436 День тому

    ആ ചേട്ടൻ നന്നായി പാടുന്നു.... ചേച്ചി പാടുമ്പോൾ വേറെ ethekkeyo പാട്ട് കേറി വരുമ്പോലെ..... 👍🏻👍🏻👍🏻👍🏻👍🏻👍🏻anyway nice........

  • @gopinathanpv1380
    @gopinathanpv1380 3 роки тому +23

    , രണ്ടു പേരും തകർത്തു പാടി
    Excellent, marvelous എന്നൊക്കെ പറഞ്ഞാൽ തീരെ കുറഞ്ഞു പോകും
    .... ഇനിയും ഇതേ പോലെയുള്ള അവസരങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർ ധരിച്ചു കൊണ്ട് ......

  • @KM-zh3co
    @KM-zh3co 3 роки тому +12

    Perfect. ..original song കേള്ക്കുന്നത് പോലെ...എല്ലാ നന്മകളും നേരുന്നു Million likes from my heart 🙏🙏🙏💕💕💕

  • @ystr8300
    @ystr8300 2 роки тому +7

    പെൺകുട്ടിയുടെ ഫേസിലെ ഇംപ്രഷൻ എന്തൊരു ഭംഗി മനോഹരം

  • @rajanrajan.p6324
    @rajanrajan.p6324 2 роки тому +21

    രണ്ടു പേരും നന്നായി പാടി അഭിനന്ദനങ്ങൾ❤️❤️❤️

  • @mufeedaishaque7632
    @mufeedaishaque7632 3 роки тому +6

    Bro ഒരു രക്ഷയുമില്ല ട്ടോ..original നെ വെല്ലുന്ന പ്രകടനം...ur voice is cute...So proffessional...ചേച്ചിയും കലക്കി..നന്നായി support ചെയ്ത് പാടി..രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു...

  • @shameena123mk4
    @shameena123mk4 Рік тому +1

    പാട്ട് ഒരു പാട് ഇഷ്ട്ടായി. രണ്ടുപേരും തകർത്തു. മോൾടെ സീരിയൽ കാണാറുണ്ടായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ......

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 роки тому +141

    നല്ല പാട്ടും,... അത് നന്നായി പാടുന്നവരെയും കാണുമ്പോൾ, കേൾക്കുമ്പോൾ ബഹുമാനം തോന്നുന്നു ❤

  • @krishnadaskckrishnadaskc3220
    @krishnadaskckrishnadaskc3220 7 років тому +4

    ഇവരെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെങ്ങിലും വളരെ നന്നായി പാടി നല്ല ശബ്ദം അഭിനദ്ദനങ്ങൾ

  • @Thankamani.P
    @Thankamani.P Місяць тому +1

    രണ്ടുപേരും നന്നായി പാടുന്നു.
    പെൺകുട്ടി വളരെ നന്നായി പാടുന്നു. സുന്ദരിയും തന്നെ.❤.

  • @magicetask
    @magicetask 2 роки тому +52

    ഫൈസൽ എന്റെ സുഹൃത്ത് ആണ് അവന്റെ സൗണ്ട് ഒരു രക്ഷേം ഇല്ലാ കൂടെ പാടിയ കുട്ടിയും സൂപ്പർ ആയി പാടി 🥰🥰രണ്ടാൾക്കും ആശംസകൾ

    • @martinmorais3749
      @martinmorais3749 2 роки тому +2

      അടി പൊളിയായി പാടി രണ്ടു പേരും ആശംസകൾ

    • @888------
      @888------ Рік тому

      😂മുറി അണ്ടി വെറുതെ അല്ല തൊലി കട്ടി

    • @thasneemshgagatti2363
      @thasneemshgagatti2363 Рік тому

      Faisalinu ente oru hi😃

    • @YoonusAp-tr7xc
      @YoonusAp-tr7xc 10 місяців тому

      വീട് എവിടെയാണ്

    • @muhammadShukla
      @muhammadShukla 9 місяців тому

      മുറി അണ്ടി ആണോ..😮എങ്കിൽ ഇവളെ ഒപ്പിച്ചു കാണും😅😅😮

  • @aadidevabhishek4587
    @aadidevabhishek4587 4 роки тому +33

    2 perum super..male voice nalla romantic voice

  • @SindhuRajan-h7c
    @SindhuRajan-h7c Рік тому +6

    നന്നായി പാടി. ആരാധനയും അഭിനന്ദനങ്ങളും എന്റെ സഹോദരങ്ങൾക്ക്❤

  • @vavakutty9020
    @vavakutty9020 7 років тому +272

    Wow spr.....😍😍👏👏👏👌👌എന്ത്‌ രസം ആയിട്ടാ രണ്ടാളും പാടിയെ.... എത്രയോ കലാകാരന്മാരെ ആണ് ആരും അറിയാതെ പോയത്... ലോകം അറിയട്ടെ കഴിവുള്ളവരെ😊😊😊

  • @RaviCp-eb7le
    @RaviCp-eb7le Рік тому

    രണ്ടു പേരും മനോഹരമായി പാടി
    Male വോയ്സ് m G. ശ്രീകുമാർ പാടുന്ന പോലെ അനുഭവപ്പെട്ടു കൊല്ലം അഭിജിത്ത് ദാസേട്ടനെ പോലെ പാടുന്നു അങ്ങിനെ നോക്കുമ്പോൾ അവസരങ്ങൾ ലഭിക്കാൻ സാദ്ധ്യത കുറയില്ലേ?
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sreejithsasidharan2584
    @sreejithsasidharan2584 6 років тому +450

    ശബ്ദവും സൗന്ദര്യവും ഒരുമിച്ച് കിട്ടുക ദൈവത്തിന്റെ Gift 😍😘😘

    • @aswathim8945
      @aswathim8945 2 роки тому +7

      She is SRILAKSHMI haridas.. Dancer cum actress koodiyanu... (Amma makal-zee keralam)

    • @anoopc8492
      @anoopc8492 2 роки тому +2

      Appol...sujathayo....

    • @aniljoy1595
      @aniljoy1595 2 роки тому +2

      രണ്ടുപേരും നന്നായി പാടി

    • @gopalakrishanankrishanan7305
      @gopalakrishanankrishanan7305 2 роки тому +3

      Gifted singer with sweet voice. All the best 💓

    • @SuperMohanakrishnan
      @SuperMohanakrishnan 2 роки тому

      @@neethuneethu9374 അയ്ന്?

  • @ramanimohan5603
    @ramanimohan5603 2 роки тому +5

    രണ്ടു പേരും വളരെ നന്നായി പാടി 'ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @shamsudheenk8381
    @shamsudheenk8381 2 роки тому +3

    പാട്ട് എന്റെ ലഹരിയാണ് കേട്ടു രസിച്ചു, പാടുക ഇനിയും നിറയെ,,👌💐

  • @shajilschentrappinni3117
    @shajilschentrappinni3117 7 років тому +83

    രണ്ടാളും വളരെ വളരെ മേനോഹാരമായി പാടി

  • @prasannaprasanna968
    @prasannaprasanna968 Рік тому +2

    രണ്ടുപേരും മനോഹരമായി പാടി.... അഭിനന്ദനങ്ങൾ... കണ്ടിരിക്കാൻ കേട്ടിരിക്കാൻ നല്ല രസം.... 🥰🥰🥰🥰❤️❤️❤️

  • @lalithaa2320
    @lalithaa2320 3 роки тому +7

    ഇനിയും പാടണം മക്കളെ. അത്രയ്ക്ക് നന്നായിട്ടുണ്ട്.

  • @sabithaasiya801
    @sabithaasiya801 Рік тому +19

    മൗനരാഗം സീരിയലിൽ ഡോക്ടർ സ്വാതി ആയി അഭിനയിക്കുന്ന കുട്ടി ആണോ രണ്ടുപേരും സൂപ്പറായി ❤👍👍

  • @flowersvideo4538
    @flowersvideo4538 9 місяців тому

    വളരെ മനോഹരമായി പാടിയിട്ടുണ്ട് രണ്ടുപേർക്കും അഭിനന്ദനങ്ങൾ രണ്ടുപേരും നന്നായി ആസ്വദിച്ചാണ് പാടെ ഇരിക്കുന്നത് സൂപ്പർ അടിച്ചു പൊളിച്ചല്ലോ👍👍👍👍👍❤️❤️

  • @sindhualora500
    @sindhualora500 2 роки тому +11

    രണ്ടു പേരുടെയും വോയിസ്‌ സൂപ്പർ 👌👌നന്നായി പാടി.. 👌

  • @varghesesaji7353
    @varghesesaji7353 4 роки тому +22

    രണ്ടാളും കലക്കി ... സൂപ്പർ.. ❤❤️❤️❤️❤️❤️..

  • @ajhay3002
    @ajhay3002 2 роки тому +2

    മനോഹരമായ ശബ്ദം, ഏറ്റവും നന്നായി പാടി. ഇവർക്കൊരു ചാൻസ് കൊടുക്കു കമ്പോസർസ്. രണ്ടാളും കലക്കി എല്ലാംകൊണ്ടും. 👌😘🌹💞💕👏

  • @peacegardenvlogs3917
    @peacegardenvlogs3917 4 роки тому +35

    രണ്ടുപേരും നന്നായി പാടി കഴിവുള്ളവർ ഒളിഞ്ഞിരിക്കുന്നത് പുറത്തുവരണം ഒരുപാട് ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @jessykunjumon9167
    @jessykunjumon9167 4 роки тому +143

    ചേട്ടാ സൗണ്ട് സൂപ്പർ 😍😍😍😍😍 ചേച്ചിയും നന്നായിട്ടു പാടിയിട്ടുണ്ട്

    • @sheelarajan9968
      @sheelarajan9968 2 роки тому +1

      രണ്ടു പേർക്കും അഭിനന്ദനം നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

    • @sasikalanm5517
      @sasikalanm5517 2 роки тому +1

      സൂപ്പർ

    • @gopalangopalan5377
      @gopalangopalan5377 Рік тому

      @@sasikalanm5517 j Trump

    • @shijimoljoseph5938
      @shijimoljoseph5938 Рік тому

      ചേച്ചിയുടെ ആണ് ഒരു പടി മുന്നിൽ

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Рік тому

      ​@@shijimoljoseph5938no chetente

  • @jamesphilippose6279
    @jamesphilippose6279 3 місяці тому

    മനോഹരം ആയി രണ്ടു പേരും പാടി. അഭിനന്ദനങ്ങൾ. നല്ല വോയിസ്‌ രണ്ടു പേരുടെയും..

  • @baburajan1950
    @baburajan1950 3 роки тому +8

    രണ്ടുപേരും വളരേ നന്നായ് പാടി. പിന്നെ പാടുമ്പോൾ മോളുടെ ഭാവം കാണാൻ നല്ലഭംഗി യുണ്ട് അത് അങ്ങനെതന്നെ നിലനിർത്തുക മോൾക്ക് നല്ലൊരു ഭാവിയുണ്ട്. രണ്ടുപേർക്കും അഭിനന്ദനം 🌹🌹🌹🌹🌹🌹

  • @pranaymohanraogandra3415
    @pranaymohanraogandra3415 Рік тому +4

    Their Voice, involvement, feelings, expression, & intoxicating looks - all made this song lovely and mesmerizing, though I am a Telugu guy, I can't understand the language, enjoyod their singing a lot - 💐

  • @ManniManniyan
    @ManniManniyan 11 місяців тому

    സൂപ്പറായിട്ട് പാടിയിട്ടുണ്ട് നല്ല ഭംഗി നല്ല രസമുണ്ട് കേൾക്കാൻ

  • @krradhakrishna5242
    @krradhakrishna5242 2 роки тому +20

    ഇവർ രണ്ടു പേരും നന്നായി പാടി വളരെ മധുരമുള്ള സ്വരങ്ങൾ അഭിനന്ദനങ്ങൾ

  • @swaranjalymusicbeats8276
    @swaranjalymusicbeats8276 2 роки тому +7

    ഫൈസൽ ഇക്കാ... സൂപ്പർ 😍 അതി മനോഹരം.. Wonderful performance 💯💯
    രണ്ടു പേരും തകർത്തു 😍😍

  • @jalajamony7241
    @jalajamony7241 Рік тому

    വളരെ നന്നായി പാടി. രണ്ടു പേരെയും ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങൾ ❤❤

  • @sreejith9931
    @sreejith9931 6 років тому +6

    കുട്ടീടെ ശബ്ദം സൂപ്പർ ഒരു എന്താ പറയുക Okസൂപ്പർ

  • @bibinhenry16
    @bibinhenry16 6 років тому +9

    കേട്ടിട്ടുള്ള ഒരുപാട് പാട്ടുകൾ ഉണ്ട്. അതൊക്കെ നമുക്ക് തന്ന മികച്ച ഗായകരും. പക്ഷെ അവരെക്കാളും മനോഹരമായി ഈ പാട്ടുകളൊക്കെ പാടാൻ കഴിയുന്ന നിങ്ങളെപ്പോലെ ഉള്ളവരെ ആരും അറിയുന്നില്ല. Bad luck, But wish u both a chance to prove. All the best......

  • @abdulmajeed8769
    @abdulmajeed8769 2 роки тому +2

    " പലതരം കഴിവുള്ളവർ " തിരശീലക്ക് പിറകിലാണ്.... ഉഷാർ

  • @vahidkallai8261
    @vahidkallai8261 4 роки тому +190

    ഒന്നും പറയാനില്ല രണ്ടാളും കലക്കി ഒളിഞ്ഞിരിക്കരുത് മുന്നോട്ട് വരണം രണ്ടാൾക്കും ഒരായിരം ആശംസകൾ👍👍❤️❤️

    • @richutech3720
      @richutech3720 2 роки тому +1

      Super

    • @888------
      @888------ Рік тому

      അവൻ്റെ മുറി അണ്ടി പുറത്ത് വഞ്ഞ് കാണും എന്തൊരു മുട്ടാൻ ചരക്ക്

  • @magicjeekay2214
    @magicjeekay2214 2 роки тому +8

    നന്നായി ലയിച്ചു രണ്ടാളും പാടുന്നു 👍👍👍👍👍
    അടിപൊളി 🙏🙏🙏🙏

  • @SalahSalahfasi
    @SalahSalahfasi Рік тому

    Adipoliyaayi paadi paattu pole thanne 2 perum ..❤❤❤

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 7 років тому +18

    they are singing very well , and they are nice jodi toooo , god bless them

  • @sanithasanitha8274
    @sanithasanitha8274 2 роки тому +11

    ഒന്നും പറയാൻ ഇല്ല പൊളിച്ചു രണ്ടാളും but ചേട്ടൻ അസാധ്യം ആയി പാടി ❤❤❤❤❤❤

  • @sainabasalim4860
    @sainabasalim4860 9 місяців тому

    രണ്ട് പേരും നന്നായി പാടി ഇനിയും - ഇത്തരം നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ

  • @RamlathKM-yr3so
    @RamlathKM-yr3so Рік тому +8

    മൗനരാഗം സീരിയലിലെ സ്വാതി ഡോക്ടറല്ലേ ഇത്. നന്നായിട്ടുണ്ട് പാട്ട് Super😍😍

  • @karthikeyanmadathil2114
    @karthikeyanmadathil2114 2 роки тому +4

    രണ്ടു പേരും ഹൃദ്യമായി പാടി അഭിനന്ദനങ്ങൾ

    • @SasiSasi-ny1uz
      @SasiSasi-ny1uz Рік тому

      നല്ല സൂപ്പർ ആയിട്ട് പാടി

  • @deepup6894
    @deepup6894 7 років тому +142

    രണ്ടുപേരും അടിപൊളിയായി പാടി

  • @sabithasabitha7764
    @sabithasabitha7764 4 роки тому +45

    3varsham munp ഒരു നൈറ്റ്‌ ഡ്യൂട്ടി യിൽ ആണ് ഇത് ആദ്യം കാണുന്നത് ഇന്ന് 23 /2/ 2021 ൽ വീണ്ടും നൈറ്റ്‌ ഡ്യൂട്ടി യിൽ പുലർച്ചെ 3മണിക്ക് കാണുന്നു 😍🥰

    • @shanavasshana7718
      @shanavasshana7718 4 роки тому

      Sabitha 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
      Very good performance

    • @rishvlogmh6292
      @rishvlogmh6292 4 роки тому

      കോർപറേഷൻ തൂപ്പ് ജോലി ആണോ

    • @shanavasshana7718
      @shanavasshana7718 4 роки тому +9

      @@rishvlogmh6292
      താൻ കളക്ടർ ആയിരിക്കും
      കോർപ്പറേഷൻ തൂപ്പ് ജോലി മാത്രമേ താൻ കണ്ടോള്ളൂ നഴ്സിംഗ് ജോലി ഇന്നത്തെ സാഹചര്യങ്ങളിൽ അഭിനന്ദനം അർഹിക്കുന്നവരാണ്

    • @ചന്ദ്രൻ-ങ4ഗ
      @ചന്ദ്രൻ-ങ4ഗ 3 роки тому

      @@shanavasshana7718 വി ഡ്‌ഡി കളെ വി ട്ടു ക ള സഹോദരി

    • @sreelakshmiharidas
      @sreelakshmiharidas 3 роки тому

      Thank you🤗

  • @jeyagopi1345
    @jeyagopi1345 6 місяців тому

    Veary. Veary. V
    Nice. Song. Nice. Jody
    Super.. Singing. Keep. It❤❤❤

  • @luciluiz2823
    @luciluiz2823 3 роки тому +6

    Yaa മോനെ.... പാട്ട് ഒരു രക്ഷയും ഇല്ല ufff🔥😍😍

  • @manikandanpillai9134
    @manikandanpillai9134 2 роки тому +10

    കേൾക്കാൻ താമസിച്ചുപോയി 👍👍🌹🌹🌹🙏🙏

  • @arifakarim524
    @arifakarim524 2 роки тому

    ഫൈസൽ ഒത്തിരി ആയി ഞാൻ തിരക്കുന്നു ഇപ്പോൾ ആണ് കണ്ടത് എല്ലാം കേൾക്കാറുണ്ടായിരിന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ

  • @jitheshsathyan6024
    @jitheshsathyan6024 3 роки тому +6

    👍👍👍👍👍👍👍👍👍
    രണ്ട് പേരും വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
    ജിതേഷ്സത്യൻ

  • @mbvinayakan6680
    @mbvinayakan6680 2 роки тому +9

    🎶ഏറെ സന്തോഷം തോന്നി കേട്ടപ്പോൾ! രണ്ടാളും മികച്ചതായി... പാടി കൊണ്ടേയിരിക്കുക💞🌹🙏

  • @lisymolviveen3075
    @lisymolviveen3075 2 роки тому +1

    വീണ്ടും വീണ്ടും നല്ല -നല്ല പാട്ടുകൾ പാടി വേദന യുള്ള ഹൃദയങ്ങളെ തണുപ്പിയ്ക്കട്ടെ, 👌മനസിനെ കുളിർമ യേകാൻഭഗവാന്റെ കൃപ ഉണ്ടാകട്ടെ 👍

    • @Chester_series
      @Chester_series 2 роки тому

      ua-cam.com/users/shortsL2bj5s-xbFY?feature=share

  • @headmaster5603
    @headmaster5603 3 роки тому +9

    2021ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ എന്നേ പോലെ........ എന്നാലും രണ്ടുപേരും പൊളിച്ചു ♥️

  • @sree1010
    @sree1010 3 роки тому +6

    What a beautiful lady is this!! Both sings superbly

  • @sulaikhahibamol5296
    @sulaikhahibamol5296 2 роки тому

    Aiwwa superrr adipoli onnum parayaanilla makkale manoharamaythanne paaditta 💐💕🌹🌹🌹🌹🌹🌹💕💐

  • @dhiyooziya3273
    @dhiyooziya3273 2 роки тому +5

    ചേച്ചിയും ചേട്ടനും പാടിയദ് കേൾക്കാൻ നല്ല രസം 🥰

  • @narayanan7341
    @narayanan7341 3 роки тому +7

    നല്ല ശബ്ദം നന്നായി പാടി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @5ngodi756
    @5ngodi756 Рік тому

    Well done 👍 guys ❤🎉. Super cute girl song lyrics sound hai 💞 two guys are very good 👍. God bless you all ways.

  • @beenav6615
    @beenav6615 3 роки тому +28

    ഇവരുടെ പാട്ട് ഒരുപാട്തവണ കേട്ടതാണ് എത്ര കേട്ടാലും😘😘😘😘😘😍👌👌👌👌👌👌👌

  • @sajithasanthosh4995
    @sajithasanthosh4995 2 роки тому +13

    രണ്ടുപേരും നന്നായി പാടി 😍കാണാനും നല്ല ഭംഗി 🤩😍

  • @nandhakumark926
    @nandhakumark926 4 дні тому

    വളരെ നന്നായി ട്ടുണ്ട്‌ വരദാനമാണ് നിധിപോലെ സൂക്ഷിക്കുക

  • @pgthomas6792
    @pgthomas6792 3 роки тому +5

    രണ്ടു പേരും നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @kalabosskala7692
    @kalabosskala7692 Рік тому +3

    രണ്ടു പേരും സൂപ്പർ ആയി പാടി നല്ല ശബ്ദം കെട്ടിരിക്കാൻ നല്ല സുഖം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @ambikakarthikeyan7756
    @ambikakarthikeyan7756 Рік тому

    വളരെ നന്നായി പാടി മക്കളെ! ഭഗവാൻ അനുഗ്രഹിക്കും.❤❤❤❤

  • @keralaagrotechservices7370
    @keralaagrotechservices7370 7 років тому +88

    veruthe onnu kelkamennu thonni pakshe muzhuvanum kettirunnu poi nice voice

  • @maliniprem1969
    @maliniprem1969 4 роки тому +6

    രണ്ടു പേരും അസ്സലായി പാടി👌👌 സൂപ്പർ 👏👏❤️

  • @riyasbasheerriya824
    @riyasbasheerriya824 9 місяців тому +1

    സംഭവം ഇത്രയും വൈറൽ ആയി കഴിഞ്ഞു നിങ്ങൾ രണ്ടു പേരും എപ്പോഴെങ്കിലും കണ്ടു മുട്ടിയായിരുന്നോ 🥰🥰🥰👍👍👍💞💞👌👌👌

  • @ambilim2871
    @ambilim2871 4 роки тому +7

    ഇനിയും പാടണം കേട്ടോ. വളരെ നല്ലതായിരുന്നു.

  • @rajujohn5023
    @rajujohn5023 7 місяців тому

    വളരെ നല്ലതായി പാടിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @AnuSha-dr9zs
    @AnuSha-dr9zs 6 років тому +10

    Faisal brooooooo.... Ningade voice....... Such a great feel.......
    Both of u sung well..

  • @minidevasia5142
    @minidevasia5142 4 роки тому +4

    സൂപ്പർ
    രണ്ടു പേരും.
    Congrats. guys

  • @priyavinuvinupriya3080
    @priyavinuvinupriya3080 2 роки тому +1

    അടിപൊളി 👍👍👍രണ്ടാളും കാണാനും ലുക്ക്‌ ഉണ്ട്, പാട്ട് കേൾക്കാനും, മൂഡ് ഉണ്ട്,,, 🥰

  • @philipgeorge1957
    @philipgeorge1957 2 роки тому +3

    Both are singing excellent. Nice voice. You two have great future in singing.

  • @poulosepappu5746
    @poulosepappu5746 6 років тому +10

    Very great singing . God bless you both.