എന്റെ യേശുവേ എന്റെ വീടു വ്യത്തിയാക്കാനുള്ള അടുക്കും ചിട്ടയും എനിക്ക് തരേണമേ ഇന്ന് ഉദ്ദേശിച്ച കാര്യങ്ങൾഒക്കെ നടക്കണമേ 1 രാജാക്കൻമാരുടെ പുസ്തം18 അദ്ധ്യായം ദൈവവചനത്തിൽ ഏലിയാ പ്രാവാജകൻ ദൈവ വചനം പഠിപ്പിക്കുന്നു ആളുകൾ വിളിച്ചു പറയുന്നു കർത്താവ് തന്നെയാണ് ദൈവം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ
എന്റെ ഈശോയെ ഞങ്ങളിലും ഞങ്ങളുടെ ഭാവനത്തിലുമുള്ള എല്ലാബന്ധനത്തിൽ നിന്നും മാറി മാറി ഉണ്ടാകുന്ന എല്ലാരോഗത്തിൽ നിന്നും എല്ലാതടസ്സത്തിൽ നിന്നും പൂർണ്ണ വിടുതൽ തരണേ എന്റെ ഈശോയെ.
എന്റെ കുടുംബം അനുഗ്രഹിക്കണമേ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണമേ അമ്മയുടെ പ്രാർത്ഥന മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത് ദൈവമേ എന്റെ കുടുംബം മക്കൾ അനുഗ്രഹിക്കപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കlൾ ക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ ഈ അമ്മയുടെ പ്രാർത്ഥന മാത്രം അത് അവർക്ക് പ്രയോജനപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
ഈശോയെ, ഞങ്ങളുടെ മകനെ കൂടുതൽ ദൈവവിശ്വാസത്തിൽ വളരുവാനുള്ള കൃപയും, ഒരു നല്ല ജോലിയും നല്ല ഒരു ദൈവവിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ.🙏🏾🙏🏾
ഈശോയെ!! അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു. അവിടുന്ന് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏 മക്കൾ ദൈവത്തെ കൂടുതലായി അടുത്തു, ചേർന്ന് നിന്ന് ജീവിക്കുന്ന വരായിത്തീരുവാൻ സഹായിക്കണമേ ജീവിക്കുന്ന ഒരു ദൈവം ശക്തനായി ഇന്നും നമ്മിൽ വസിക്കുന്നു എന്ന ബോധ്യം എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ 🙏 ആമേൻ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏.. എന്റെ monu നല്ലൊരു ജോലിയും... മോൾക്ക് പ്ലസ് ടു വിനു... നല്ല മാർക്ക് കിട്ടുവാനും അനുഗ്രഹിക്കേണമേ 🙏🙏.. എപ്പോഴും ദൈവ വിശ്വാസത്തോടെ ജീവിക്കാനും അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തേണമേ, ചീത്ത കൂട്ടുകെട്ടുകളും ചീത്ത ബന്ധങ്ങളും മാറ്റിത്തരേണമേ, അവന്റെ വിദ്യാഭ്യാസം അനുസരിച്ചു അവനൊരു ഉപജീവനമാർഗ്ഗം കൊടുക്കേണമേ, ഒരു അമ്മയുടെ സങ്കടം ആണേ.
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം ഉൽകണ്ട അഹങ്കാരം വിശ്വാസ കുറവ് അത്തിയാഗ്രഹം എല്ലാം ഈ മാസം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️
ഈശോയെ ഞങ്ങൾ ഒരു ഭവനത്തിനായി ആഗ്രഹിക്കുന്നു കർത്താവിന്റെ കാര്യങ്ങൾ വഴി സാധിച്ചു കിട്ടുവാൻ ആയിട്ട് തമ്പുരാന്റെ സന്നിധിയിൽ ഞങ്ങൾ മാധ്യസ്ഥം അപേക്ഷിക്കുന്നു
എന്റെ സ്വർഗീയ 🙏അപ്പച്ചാ എന്റെ മൂന്നു മക്കളും ദൈവവിശ്വാസത്തിൽ വളർന്നു വരുവാൻ 🙏അവരെ അനുഗ്രഹിക്കണെ 🙏🙏ഒരിക്കലും നിന്നെ വിട്ട് അകന്ന് പോകാൻ അനുവദിക്കരുതേ 🙏🙏
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ അവനെ ആത്മീയമായി വളർത്തണമേ ❤❤❤അവൻ്റെ മുഖത്ത് വെള്ള പാട് പോലെ പരന്നു കിടക്കുന്നു അതു മാറ്റി തരണമേ ആമേൻ❤❤❤❤
എന്റെ ഈശോ റയ ഞങ്ങളെ അങ്ങയുടെ തിരുരക്തo കൊണ്ട് കഴുകി വിശുദ്ധീകണമേ🙏🏻🙏🏻🙏🏻
ദൈവമേ എന്റെ കുടുംബത്തിൽ നഷ്ട്പ്പെട്ട സമാധാനം തിരികെ നല്കണമേ 🙏🏻
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. ഈശോയെ നിന്റെ തിരുരക്തം കൊണ്ട് അവരെ കഴുകി ശു ദ്ധീകരിച്ചു തരണമേ. 🙏🏼🙏🏼
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
എന്റെ ഈശോയെ എനിക്ക് എല്ലാജോലികളും ചെയ്യാനുള്ള കൃപ തരണേ.
എന്റെ ദൈവമേ എന്നെ കൈവിടല്ലേ, ഉപേക്ഷിക്കല്ലേ, എന്റെ നിയോഗ പ്രാർത്ഥന ക്കു ഉത്തരം തരണമേ, ആമേൻ 🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
എന്റെ ഈശോയെ എന്റെ രണ്ടു മക്കളേയും സമർപ്പിക്കുന്നു രണ്ടു മക്കളേയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
എന്റെ യേശുവേ അപ്പാ നന്ദി 🙏🏻എന്റെ മോന്റെ കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അപ്പാ ആമേൻ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
Amen🙏🙏🙏
🙏🏾ഈശോയെ, ഞങ്ങളുടെ അസ്സ്വസ്ഥകളും രോഗങ്ങളും എടുത്തുമാറ്റി ശാന്തിയും സമാധാനവും തന്നു നല്ല കുടുംബജീവിതം നയിക്കാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെ. 🙏🏾
ഈശോയെ എന്റെ കുടുംബത്തെയും ഭർത്താവിനെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ ഞാനറിഞ്ഞു അറിയാതെയും ചെയ്ത പാവങ്ങളെല്ലാം പൊറുക്കണേ
ദൈവമെ എന്റെ മക്കളെ സംരക്ഷിച്ചു കൊള്ളേണമേ 🙏 എന്റെ മക്കൾ ദൈവവിശ്വാസം ഉള്ളവരായി വളരുവാൻ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏
Daivame ente makale samrakshichu kollaname ente makal daivavishvasamulla makalay valarthaname
Amen 🙏🙏🙏
യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. അങ്ങയുടെ കൃപാകടാക്ഷം എൻ്റെ മക്കളിലും അവരുടെ കുടുംബങ്ങളിലും നിറക്കേണ മെ. അങ്ങ് തന്നെ ഭരണം നടത്തി അവരെ നയിക്കേണമെ
എന്റെ യേശുവേ എന്റെ വീടു വ്യത്തിയാക്കാനുള്ള അടുക്കും ചിട്ടയും എനിക്ക് തരേണമേ ഇന്ന് ഉദ്ദേശിച്ച കാര്യങ്ങൾഒക്കെ നടക്കണമേ 1 രാജാക്കൻമാരുടെ പുസ്തം18 അദ്ധ്യായം ദൈവവചനത്തിൽ ഏലിയാ പ്രാവാജകൻ ദൈവ വചനം പഠിപ്പിക്കുന്നു ആളുകൾ വിളിച്ചു പറയുന്നു കർത്താവ് തന്നെയാണ് ദൈവം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ
എന്റെ ഈശോയെ മക്കളെ ഒരു അനുഗ്രഹമാക്കണേ
ഈശോയെ എൻെറ കുടുംബത്തെ അനുഗ്രഹിക്കണമേ❤
എന്റെ ഈശോയെ എന്റെ മകനും മകളും പരിശുദ്ധത്മാവിൽ നിറയുവാൻ കൃപ തരണമേ 🙏🙏🙏🙏
എന്റെ ഈശോ എന്റെ ഹ്യദയത്തിൽ എഴുന്നേള്ളി വരേണമേ❤❤❤🔥🔥🔥🙏🙏🙏
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️
Amen 🙏🙏🙏🙏🙏
എന്റെ ഈശോയെ ഈ മാസം നി ഞങ്ങൾക്ക് തരാൻ പോകുന്ന ആ വലിയ അനുഗ്രഹത്തിനു നന്ദി 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾക്ക് സാഷ്യം പറയാൻ കൃപ തന്നതിന് നന്ദി 🌹🙏✝️
എൻറെ ദൈവമേ എൻറെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതം മാർഗ്ഗം കൊടുക്കണമേ എൻറെ മക്കളെ എവിടുന്ന് അനുഗ്രഹിക്കണമേ
എന്റെ ഈശോയെ ഞങ്ങളിലും ഞങ്ങളുടെ ഭാവനത്തിലുമുള്ള എല്ലാബന്ധനത്തിൽ നിന്നും മാറി മാറി ഉണ്ടാകുന്ന എല്ലാരോഗത്തിൽ നിന്നും എല്ലാതടസ്സത്തിൽ നിന്നും പൂർണ്ണ വിടുതൽ തരണേ എന്റെ ഈശോയെ.
എന്റെ കുടുംബം അനുഗ്രഹിക്കണമേ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണമേ അമ്മയുടെ പ്രാർത്ഥന മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത് ദൈവമേ എന്റെ കുടുംബം മക്കൾ അനുഗ്രഹിക്കപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Amen 🙏 🙏 🙏 🙏 🙏 🙏
കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോ എന്റെ മോനെ സമർപ്പിക്കുന്നു അങ്ങേയോടും മാതാവിനോടും ഉള്ള ഭക്തിയിലും സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏♥️♥️♥️♥️♥️
എന്റെ യേശുവേ എന്റെ ഭവനത്തെ പ്രകാശത്തിലേക്കു നയിക്കണേ
എന്റെ മക്കളുടെ ജീവിതത്തിൽ അൽബുധങ്ങൾ sambavikksne🙏🏻🙏🏻
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ സാമ്പത്തികവും സമർദ്ധിയും അതനുഭവിക്കാനുള്ള കൃപ യും കൊടുത്ത് അനുഗ്രഹിക്കണമേ കൈവിടല്ലെ കാത്തുകൊള്ളണമേ
എന്റെ ദൈവമേ എന്റെ മക്കlൾ ക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ ഈ അമ്മയുടെ പ്രാർത്ഥന മാത്രം അത് അവർക്ക് പ്രയോജനപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
ആമേൻ
Amen 🙏
ആന്മേൻ
Ammen
കർത്താവെ കനിയാണമേ
എന്റെ ദൈവമേ എന്റെ മക്കൾ അനുഗ്രഹിക്കണമേ
Yesuve എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങേ തിരുരക്തംകൊണ്ട് എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
Eeshoye എന്റെ മക്കളെ കാത്തുപരിപാലിക്കുവാൻ കൃപയുണ്ടാകേണമേ അപ്പാ 🙏അവരെ അങ്ങേ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാൻ അനുഗ്രഹിക്കേണമേ അപ്പാ 🙏🙏
എൻ്റെ ഈശോയെ എൻ്റെ മക്കളെ ആഴത്തിലുള്ള ദൈവ വിശ്വാസത്തിൽ വളർത്തണമെ
ഞാൻ വിശ്വസിക്കുന്നു ❤️❤️🙏🏻🙏🏻
ഈശോയെ ഒരു ഭവനത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു കർത്താവിന്റെ കരങ്ങൾ വഴി സാധിച്ചു തരുന്നതിന് വേണ്ടി ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി അവിടുന്ന്
ഈശോയെ എനിക്ക് സനഖ്യം തരണമെ
ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ❤❤❤❤
ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണേ
ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ 🙏🙏🙏
മർക്കോസിന്റെ സുവിശേഷം 7 മത്തെ അദ്ധ്യായം 24 മത്തെ വാക്യം ഗുരോ ഞാൻ വിശ്വസിച്ചുപ്രാർത്ഥിക്കുന്നു എന്റെ മകന് നല്ല ശമ്പളമുള്ള ജോലി തരേണമേ ആമ്മേൻ
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കണമേ
ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🙏
കർത്താവേ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏❤️❤️❤️
യേശുവേ എനിയ്ക്ക ഒരു തലമുറ തരണംയേശുവേ. എന്റെ കടം മാറ്റി തരണം
ഈശോയെ, ഞങ്ങളുടെ മകനെ കൂടുതൽ ദൈവവിശ്വാസത്തിൽ വളരുവാനുള്ള കൃപയും, ഒരു നല്ല ജോലിയും നല്ല ഒരു ദൈവവിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ.🙏🏾🙏🏾
ഈശോയെ!! അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു.
അവിടുന്ന് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏
മക്കൾ ദൈവത്തെ കൂടുതലായി
അടുത്തു, ചേർന്ന് നിന്ന് ജീവിക്കുന്ന വരായിത്തീരുവാൻ സഹായിക്കണമേ
ജീവിക്കുന്ന ഒരു ദൈവം ശക്തനായി ഇന്നും നമ്മിൽ വസിക്കുന്നു എന്ന
ബോധ്യം എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ 🙏 ആമേൻ
എൻ്റെ ഈശോയെ എൻ്റെ മക്കൾക്കും എല്ലാവർക്കും പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കണമേ Praise the Lord ഹല്ലേലൂയ
ഈശോയെ നീയല്ലാതെ എനിക്ക് ആരും മില❤ ❤
എന്റെ മക്കൾക്ക് വേണ്ടി കണ്ണീരൊടെപ്രാർത്ഥിക്കുന്നു അവരുടെജോലിതടസങ്ങൾമാറ്റികൊടുക്കണമെ ആമ്മേൻ
😊 എൻ്റെ മാതാവേ എൻ്റെ പ്രാത്ഥന കേൾക്കങ്ങണേ
യേശുവേ മക്കളെ ദൈവകൃപായിൽ nadathane 🙏🏻🙏🏻🙏🏻
കർത്താവായ യേശുവേ ഞങ്ങളുടെ മകളുടെ മേൽ കരുണ തോന്നി അവളുടെ മേലുള്ള ബന്ധനങ്ങൾ മാറ്റി അവൾക്ക് സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ🙏
എൻ്റെ കർത്താവേ ,എൻ്റെ പാപം മൂലം എൻ്റെ മക്കൾക്ക് ശിക്ഷ വരല്ലേ,.
അവർ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ സാധിക്കണേ
മാത്യു അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു
കർത്താവെ അമ്മയെ നിന്റെ തിരുരക്തം കൊണ്ട് ശുദ്ധികരിക്കണമേ 🙏
ഇശോയെ എന്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തുരക്ഷിക്കണേ
യേശുവേ നന്ദി യേശു വേ സ്തുതി യേശു വേ സ് തോത്രം ഹല്ലേലുയ്യ
ഈശോയെ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചിട്ടുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
ദൈവമെ ഞങ്ങളെ പ്രയാസം മാറ്റിണമോ സമധാനം തരണമേ യേശുവേ അങ്ങയുടെ നാമം രാജ്യം വരേണമേ ഒരു വീട് വെക്കുവാൻ സാധിച്ച് തരണമെ ഞങ്ങളെ അനുഗ്രഹിക്കണമേ യോശുവോ നന്ദി
JESUS I praise you 🙏
I love you 🙏
I adore you 🙏
I trust in you 🙏
Hallelujah..... Hallelujah
Hallelujah.... Hallelujah
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏.. എന്റെ monu നല്ലൊരു ജോലിയും... മോൾക്ക് പ്ലസ് ടു വിനു... നല്ല മാർക്ക് കിട്ടുവാനും അനുഗ്രഹിക്കേണമേ 🙏🙏.. എപ്പോഴും ദൈവ വിശ്വാസത്തോടെ ജീവിക്കാനും അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏
യേശുവേ ദാവിദ് പുത്രാ മക്കളെ ഏറ്റെടുക്കണേ ദൈവാശ്രയത്തിൽ വളരാൻ കൃപ തരേണമേ🙏🙏🙏
എന്റെ ഈശോയെ എന്റെ mammaye സൗഖ്യപ്പെടുത്തേണമേ 🙏🏻എനിക്ക് ജോലി തടസ്സം ഒന്നും ഉണ്ടാവല്ലേ 🙏🏻
എൻറെ കർത്താവേ.... എൻറെ മകളെ കർത്താവിനെ സ്വന്തം രക്ഷിതാവ് ആയി സ്വീകരിക്കാൻ കൃപ ചെയ്യണമേ
AnieOuseph ❤❤❤❤❤❤❤❤
❤
AnieOuseph 🌹🌹🌹🌹👍👍👍👍👍 14:20
🙏🙏🙏🙏
എന്റെ അമ്മേ കടത്തിൽ നിന്നും വേഗം രക്ഷിക്കണമെയ്
Eeshoye ente kudumbajeevithathile prasnangal Maran sahayikaname amen
എന്റെ ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തേണമേ, ചീത്ത കൂട്ടുകെട്ടുകളും ചീത്ത ബന്ധങ്ങളും മാറ്റിത്തരേണമേ, അവന്റെ വിദ്യാഭ്യാസം അനുസരിച്ചു അവനൊരു ഉപജീവനമാർഗ്ഗം കൊടുക്കേണമേ, ഒരു അമ്മയുടെ സങ്കടം ആണേ.
എന്റെ മക്കളേ അനുഗ്രെഹിക്കണേ 🙏🏻🙏🏻
Ente Eessoye njangluk vendy ennum Eessoyod prarthikana B.Achaneyum teamineyum Daivam samruthamayi anugrahikane. B.Achante vakkukal manassine aswasam thonnunne
Eessoye nanny nanny nanny.
എന്റെ ദൈവമെ എന്റെ മകൻ നിമിത്തം എനിക്ക് ഭയങ്കര സങ്കടം ആണ്. അത് മാറ്റി തരണേ കർത്താവെ
എൻ്റെ ഈശോയെ എനിക്കും എൻ്റെ മകൾക്കും ജീവിത പങ്കളിക്കും കൂടബത്തിൽ എല്ലാവർക്കും നിൻ്റെ തിരുരക്ത്തസംരക്ഷണം നൽകണമോ
എന്റെ യേശുവേ എന്റെ മക്കൾക്ക് ഒരു നല്ല ജോലി നല്ല വിദ്യാഭ്യാസം അവരെ അനുഗ്രഹിക്കുമാറാകട്ടെ
Eessoye njanglude niyogangal sadichu tharane eessoye nanny Amma madave nanny.
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം ഉൽകണ്ട അഹങ്കാരം വിശ്വാസ കുറവ് അത്തിയാഗ്രഹം എല്ലാം ഈ മാസം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️
ഈശോയെ എന്റെ മകന്റെ കുടുബത്തെ ദൈവനുഗ്രഹത്താൽ നിറക്കണമേ 🙏1🙏🙏🙏🌹🌹🌹❤️
എന്റെ കുടുമ്പത്തിലെ ഓരോ അംഗത്തിന്റെയും ദുഷിലങ്ങൾ മറ്റെണമേ ആമേൻ
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കാൻ edayakane. കാലിന്റെ neerum vedanayum mari ജോലിക്ക് പോകുന്നതിനു സഹായമാകേണ്
എന്റെ ഈശോയെ എന്റെ മകന്റെ വേദന സങ്കടം മാറ്റി അവനു പഠിക്കുവാനുള്ള ബുദ്ധി നൽകി അവനെ അനുഗ്രഹിക്കേണമേ
ഈശോയെ ഞങ്ങൾ ഒരു ഭവനത്തിനായി ആഗ്രഹിക്കുന്നു കർത്താവിന്റെ കാര്യങ്ങൾ വഴി സാധിച്ചു കിട്ടുവാൻ ആയിട്ട് തമ്പുരാന്റെ സന്നിധിയിൽ ഞങ്ങൾ മാധ്യസ്ഥം അപേക്ഷിക്കുന്നു
എൻ്റെ ഈശോയെ എൻ്റെ ജീവിതത്തി ൽ ഇടപെടണെ എൻ്റെ വേദനയും ദുഃഖം വും മാറ്റി തര ണെ പപ്പയെ അനുഗ്രഹിക്കണെ മക്കളെ റോയിച്ചനെ അനുഗ്രഹിക്ക ണെആപത്തിൽ നിന്ന് കാക്കണെ
കടബാദ്യാധയുടെ മേൽ ഇടപെടണമേ ഈശോയെ.
എന്റെ സ്വർഗീയ 🙏അപ്പച്ചാ എന്റെ മൂന്നു മക്കളും ദൈവവിശ്വാസത്തിൽ വളർന്നു വരുവാൻ 🙏അവരെ അനുഗ്രഹിക്കണെ 🙏🙏ഒരിക്കലും നിന്നെ വിട്ട് അകന്ന് പോകാൻ അനുവദിക്കരുതേ 🙏🙏
Karthave karuna thonni njangalude kudumbathe anugu anugrahikkaname 🙏🙏🙏🙏🙏
അപ്പാ.. ഷിജോമോനോട് ഇടപെടേണമേ.. അവന്റെ കടത്തിൽ ഇടപെടേണമേ... എനിക്ക് ഒരു സാക്ഷി ജീവിതം തരേണമേ.. 🙏🏻🙏🏻🙏🏻
എന്റെ ദൈവമേ ജോമിനെ നല്ല സാലറിയുള്ള ജോലി ലഫികണമേ പെട്ടന്ന് àmen
Praise the lord 🙏🙏🙏🙏
Hallelujah Hallelujah Amen 🙏🙏🙏🙏🙏
Yesuve anugrahikkename🙏🙏🙏
യേശുവേ മക്കൾക്കു നല്ല ഒരു ആത്മിയ അനുഗ്രഹവും കൊടുത്തു അനുഗ്രഹിക്കേണമേ
🙏🏾കർത്താവായ യേശുവേ, എന്റെ അമ്മച്ചിക്കു ഓർമ്മശക്തിയും ഒപ്പം എത്രയും വേഗം നടക്കാനുള്ള കൃപയും എല്ലാവിധ രോഗം സൗഖ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏾
Ente makkale anugrahikaname amen 🙏
കർത്താവെ, എന്റെ ഓഫീസിൽ ഇപ്പൊ ഉള്ള എന്റെ പ്രതിസന്ധികൾ, ടെൻഷൻ എല്ലാം മാറ്റി തരണേ 🙏
എന്റെ ഷുഗർ മൂലമുള്ള എല്ലാ ബുദ്ധിമുട്ടുകളും പൂർണമായും മാറ്റിതരണേ 🙏🏻🙏🏻🙏🏻
Amen🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ അവനെ ആത്മീയമായി വളർത്തണമേ ❤❤❤അവൻ്റെ മുഖത്ത് വെള്ള പാട് പോലെ പരന്നു കിടക്കുന്നു അതു മാറ്റി തരണമേ ആമേൻ❤❤❤❤
Esoye nagalude kudubathe samrashichu kollaname amen❤
ഈശോയെ എന്റെ മോൻ ജോർജ് തോമസിനും മോന്റെ കൂട്ടുകാർക്കും പാർട്ട്‌ടൈം ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
Amen praise the Lord
Entay eassoeay entay kudumbathay anugrahikkenamay kudumbathil samadanam undakan anugrahikkenamay🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
I love you God ❤🙏