സർവ്വ ശക്തനായ ദൈവമേ ഇതാ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 എന്റെ വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
നസ്രായനായ എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങള അങ്ങ് സ്വീകരിച്ച് അതിൻമേൽ നില നിൽക്കുന്ന എല്ല തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
എന്റെ ഈശോയെ രാവിലെ എനിക്ക് പ്രാർത്ഥന കേൾക്കാൻ കഴിഞ്ഞില്ല അതിന്റെ 😔ഇന്ന് മൊത്തം അനുഭവിച്ചു. എന്റെ ഈശോയെ എവിടെയൊക്കെ എത്രയൊക്കെ വഴി അടഞ്ഞാലും എന്റെ ഈശോ എനിക്കായി ഒരു വഴി തുറക്കും എനിക്ക് അനുഭവം ഉണ്ട്.. വിശ്വാസത്തോടെ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും.. എനിക്ക് ഒരു വഴി ദൈവം ഒരുക്കുന്നുണ്ട്. അത് അധികം താമസിക്കാതെ എനിക്ക് എന്റെ ഈശോ തുറന്നു തരും. പരിഹസിക്കുന്നവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ ഈശോ എന്നെ അനുവദിക്കും. അത് എനിക്ക് വിശ്വാസം ആണ്... ഓരോ ദിവസവും ഞാൻ ആ വിശ്വാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഈശോയെ നന്ദി നന്ദി നന്ദി. വിശ്വാസത്തോടെ ആമേൻ 🙏🙏🙏
യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കൈകളിൽ തരുന്നു.അനുഗ്രഹിയ്ക്കണേ, കൂടെഇരിയ്ക്കണേ. പരിശുദ്ധത്മാവേ അവരിൽ നിറയണേ, അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മാവിന്റെ അഭിക്ഷേകം നൽകി അനുഗ്രഹിക്കണമേ 🙏🏻🩵🙏🏻 ഈശോയെ ഈ daily blessing കൂടുന്ന എല്ലാമക്കളെയും അങ്ങയുടെ തിരുകരങ്ങളാൽ അനുഗ്രഹിക്കണമേ...... 🙏🏻💙🙏🏻
എന്റെ ഈശോയേ അപ്പാ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയേ അങ്ങേ തരുരക്തത്താൽ വിശുദ്ധീകരിക്കണമേ ഓർമ്മ ശക്തിയോടെ പലവിചാരം കൂടാതെ നല്ല മക്കളായി പരീക്ഷ എഴുതുവാൻ ഈശോയേ കൂടെയുണ്ടാകണേ വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ എല്ലാം പരീക്ഷ എഴുതാൻ പോകുന്ന കുഞ്ഞുമക്കളെയും പഠിക്കാൻ മടിയുള്ള കുഞ്ഞുമക്കളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ അങ്ങ് അനുഗ്രഹിക്കണമേ ആശിർവദിക്കണമേ ആമേൻ 🙏🙏🙏
എൻ്റെ യേശു നാഥാ അങ്ങയുടെ കരങ്ങളിൽ എൻ്റെ വേദനകളും ഞാൻ ഭാരപ്പെടുന്ന എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു മനുഷ്യന് അസാത്യമായത് സാത്യമാക്കാൻ കഴിവുള്ളവന് എൻ്റെ വേദനകൾ സങ്കടങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നണമേ വിദേശ രാജ്യങ്ങളിൽ വർക്ക് പേർമിറ്റിനും PRനും വേണ്ടി കാത്തിരിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു അങ്ങയുടെ തീരു രക്തത്തിൽ കഴുകി ബന്ധനങ്ങൾ മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ പപ്പയ്ക്ക് നല്ലൊരു ജോലി നൽകേണമേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിത്തരേണമേ വീടുപണിക്ക് ആവശ്യമായ സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻
ഈശോയെ ഇന്നു നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 ഇന്നു ഈ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാം മക്കളുടെയും പ്രാർത്ഥനകളും നിയോഗങ്ങളും അങ്ങ് സ്വീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ. എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എന്റെ പ്രയാസം മാറ്റിത്തരണമെ ഞങ്ങളോട് കരുണ തോന്നണമ ഞങ്ങളുടെ അക്യത്യങ്ങൾക്കനുസരിച്ച് ഞങ്ങളുടെ മക്കളെ ശിക്ഷിക്കതതേ കരുണ തോന്നണമെ കർത്താവേ, കരുണ തോന്നണമ
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെ യൂ എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമെ....ആമ്മേൻ🙏🙏🙏
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ ഈശോയെ സമർപ്പിക്കുന്നു. ഓരോ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻. ഞങ്ങളുടെ മക്കളുടെ മേലുള്ള എല്ലാ ബന്ധനങ്ങളും, തടസ്സങ്ങളും നീക്കി കൊടുക്കണമെന്നു പ്രാർത്ഥിക്കുന്നു.. അവർ ആഗ്രഹിക്കുന്നപോലെ ജോലി കിട്ടുവാൻ ഓരോ മക്കളെയും അനുഗ്രഹിക്കണം പിതാവേ 🙏🏻 ഞങ്ങളുടെ എല്ലാ നിയോഗങ്ങളും യേശുവിന്റെ മുന്നിൽ സമർപ്പിക്കുന്നു.🙏🏻🙏🏻 നിയോഗങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമേൻ
✝️ എന്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏 ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കൾക്ക് രണ്ടാൾക്കും bsc നേഴ്സിങ് പരിക്ഷക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേഅപ്പായെ .... മക്കൾക്ക് രണ്ടാൾക്കും അവരെ പോലെ പരിക്ഷഎഴുതി റിസൾട്ടിനായികാത്തിരിക്കുന്ന എല്ലാമക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ നാഥാ...
ഈശോയെ നന്ദി ഈശോയേ സ്തുതി ഈശോയെ നന്ദി ഈശോയേ സ്തുതി ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി
കർത്താവേ കരുണയായിരിക്കണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും പ്രശ്നങ്ങളും അങ്ങ് ഏറ്റെടുക്കണമേ. അങ്ങേ തിരുഃരക്തം കൊണ്ട് ഞങ്ങളെ കഴുകി പരി. ആത്‍മവിനാൽ നിറച്ചു ഞങ്ങളെ വിശുദ്ധികരിക്കണമേ. അങ്ങേ ഹിതം പോലെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും വേരോടെ എടുത്തുമാറ്റി എന്നെയും എന്റെ കുടുംബത്തെയും അങ്ങ് രക്ഷിക്കണേ കടബാധ്യതകളിൽ നിന്നും കേസുകളിൽ നിന്നും ഞങ്ങളെ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണേ ഈ വചനം ഞങ്ങളെ എല്ലാ കുടുംബങ്ങളെയും കഷ്ടപ്പെടുന്ന എല്ലാവിധ പ്രയാസപ്പെടുന്നവരെ അങ്ങ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏✝️❤️🌹
നസ്രായനായ യേശുവേ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളെയും മാറ്റി എനിക്ക് അതു സാധിച്ചു തരണമേ.യേശുവേ നന്ദി. ആമേൻ 🙏🙏🙏🙏
ദൈവത്തിന്റെ വചനത്തിൽ ആശ്രയിക്കുന്നവരെ സമാധാനത്തിന്റെ തികവിൽ ദൈവം അനുഗ്രഹിക്കും ആമേൻ 💚🕊️✝️🕊️💚 ആനന്ദവും സമാധാനവും ഉള്ള ദാമ്പത്യ ജീവിതവും കുടുംബന്തരീക്ഷവും സംജാതമാകും ആമേൻ 🕊️വചനത്തിലൂടെ ദൈവം തരുന്ന സമാധാനം ജീവിതത്തിൽ നിറയും. ഇപ്പോൾ ഈ നിമിഷം തന്നെ നമുക്കിടയിൽ സമാധാനം നിറയട്ടെ ആമേൻ ✝️🕊️💚 മാത്യു അച്ചാ നാളെ എന്റെ അച്ഛൻ മരിച്ചിട്ടു 2019 ജനുവരി 24,6 വർഷം ആകുന്നു ആത്മാവിന് നിത്യ ശാന്തി നേർന്നു മോക്ഷത്തിനായി പ്രാർത്ഥിക്കണേ അച്ഛന്റെ പേര് സത്യദേവൻ ആമേൻ 🙏🕯️🌹✝️🌹🕯️🙏🕊️ നന്മയുടെ മോക്ഷത്തിന്റെ അനുഗ്രഹത്തിന്റെ സമാധാനത്തിന്റെ സന്തോഷത്തിന്റെ പുലരിയിൽ മാത്യു അച്ചന്റെ വചനം ശ്രവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ പാറി പറക്കട്ടെ ആമേൻ 🙏🌿🕊️✝️🕊️🌿🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏
എന്റെ ഈശോയേ എന്നെ സഹായിക്കാനും എന്റെ ആവശ്യങ്ങളിൽ ഇടപെടാൻ അങ്ങല്ലാതെ മറ്റാരുമില്ല ഈശോയേ എന്റെ ജീവിത പങ്കാളിയുടെ കാര്യത്തിൽ ഇടപെടാൻ അങ്ങ് ഇടപെണമേ ഈശോയേ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്ത് ആയികൊണ്ടിരിക്കുകയാണ് . ഈശോയേ മക്കളെ ആയിരീക്കുന്ന അവസ്ഥയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
എന്റെ ഈശോയേ ഞങ്ങളെ ഇത്രാത്തോളം കാത്തു പരിപാലിക്കുന്ന അങ്ങയുടെ സ്നേഹത്തേ ഓർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു കർത്താവേ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏
ഈശോയെ സമാധാനമുള്ള കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ, ജോലി അല്ലാത്തവരെ സമർപ്പിക്കുന്നു, ജോലി ഉണ്ടായിട്ടും പോകാത്തവരാ സമർപ്പിക്കുന്നു, ഈശോയെ എൻ്റെ ഹുസ്ബൻഡ്, ഫാദർ, ബ്രദർ, യും എല്ലാത്തറ ലഹരിയുത്പന്നങ്ങളിൽ നിന്നും വിടുതൽ നൽകി ബന്ധിപ്പിച്ചാനുജഹികണമേ, നല്ലൊരു വിഷമം നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഈ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഓരോരോ വ്യക്തികളെയും അവരുടെ നിയോഗങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെയും എന്റെ കുടുംബത്തിന്റെയുംഎല്ലാം നിയോഗങ്ങളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എനിക്ക് യൂറോപ്പിലേക്കുള്ള നല്ലൊരു വിസ വരാനും എത്രയും പെട്ടെന്ന് പോകുവാനും അങ്ങ് അനുഗ്രഹിക്കണമേ മലയിലെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുവാനും രോഗ പീഡകളിൽ നിന്നും സംരക്ഷിക്കുകയും ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, വിൽക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ പെട്ടെന്ന് വിൽക്കുന്നതിന് അനുഗ്രഹിക്കണമേ..കടബാധ്യത തീർത്തു വഴി സൗകര്യമുള്ള ഒരു വീട് ലഭിക്കുവാൻ അനുഗ്രഹിക്കണമേ.🙏🙏🙏
ഈശോയേ DailyBlessing പ്രാർത്ഥനയിൽ പങ്കെടുക്കുകയും വചനം കേൾക്കുകയും ചെയ്യുന്ന എല്ലാ കുടുംബങ്ങളെയും പരീക്ഷക്ക് തയ്യാറെടുക്കുന്ന മക്കളെയും സമർപ്പിക്കുന്നു. ഈശോയേ എല്ലാവരിലും വന്നുനിറയണമേ. മക്കൾ നന്മയിലും, ദൈവഭക്തിയിലും, ദൈവസ്നേഹത്തിലും വളർന്നു വരുവാനുള്ള കൃപ നൽകണമേ. പരീക്ഷ നല്ല രീതിയിൽ എഴുതുവാനും പഠിച്ചതെല്ലാം മനസ്സിലാക്കി ഓർത്തെടുക്കുവാനുള്ള അനുഗ്രഹം എല്ലാ മക്കൾക്കും കൊടുക്കണമേ. വചനത്തിന്റെ ശക്തിയാൽ നിറക്കണമേ. അങ്ങയുടെ കരങ്ങൾ ചേർത്തു പിടിച്ച് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ അടുത്തമാസം സ്കാൻ ചെയുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇണ്ടാവല്ലേ ഈശോയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ 🙏🙏🙏🙏🕯️😒
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഈശോയെ നല്ല മനസ്സോടെ പേപ്പറുകൾ നോക്കി മക്കൾക്ക് വിജയിക്കാൻ ഉള്ള മാർക്ക് നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വിജയംനൽകണമേ മാർക്ക് ഉണ്ടാകണമേ ആമേൻ
ഈശോയെ 10th,+1,+2 പരീക്ഷയെഴുതാൻ ഒരുങ്ങുന്ന എല്ലാ വിദ്ധ്യാർത്ഥിക്കും നന്നായി പഠിക്കുവാനുള്ള ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും നൽകി പരിശുദ്ധാത്മാവിനെ കൊടുത്ത് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏
യേശുവേ കാത്ത് കൊള്ളണമെ മാനസീകമായി അസ്വസ്തരായിരിക്കുന്ന എല്ലാ വക്കളെയും കാത്തു കൊള്ളണമെ നല്ല വഴി കാണിച്ചു കൊടുക്കണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കടാക്ഷിക്കണമെ യേശുവേ നന്ദി യേശുവേ സ്തോ ന്ത്രം യേശുവേ സ്തുതി ആമേൻ❤❤❤❤❤❤❤
എന്റെ ഈശോയെ,, എന്റെ മകൻ (john)സമർപ്പിക്കുന്നു 🙏ഇന്ന് ബിടെക് സപ്ലിമെന്ററി എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏എല്ലാം സബ്ജക്റ്റിനും പരാജയം ആയ മക്കളെ മകനേ. അവിടുത്തെ കരുണ വർഷിക്കണമേ 🙏 എല്ലാവരാലും അപമാനിതരായി കഴിയുന്ന മക്കളെ ഓർത്ത് ദുഃഖിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് അവിടുന്ന് കാണണമേ 🙏🙏ഏറ്റെടുക്കമേ നാഥാ 🙏🙏🙏
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് c പാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമ യേശുവേ എനിക്ക് ഒരു വീട് തരണമേ യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ..
എൻറെ മാതാവേ പ്രാർത്ഥിക്കണമേ എൻറെ വീട് പണി തുടങ്ങി തറ ഇട്ടു ചെറിയ ഒരു വീടാണ പഞ്ചായത്തിൽ നിന്ന് കിട്ടുന്ന വീടാണ് ഞങ്ങടെ കൈയിൽ ഒന്നുമില്ല യേശുവേ എൻറെ വീട് പണി പൂർത്തിയാക്കി തരണേ 🙏🙏🙏🙏 എന്നെപ്പോലെ എല്ലാവരെയും സഹായിക്കണമേ അച്ഛൻ പറയുന്ന വചനം മുറുക്ക് പിടിച്ച് മുന്നോട്ട് പോകുന്നു❤❤❤🙏🙏🙏🙏🙏🥰
6:06 ഈശോയെ ഞങ്ങളുടെ മകളുടെ കാര്യത്തിൽ അങ്ങു ഇടപെടണമെ ഈശോയെ നന്മയ്ക്കാണെങ്കിൽ മാത്രം അത് നടത്തി തരേണമേ സാമ്പത്തിക megalayeum അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല എല്ലാം eesoum മാതാവും കൂടി നടത്തണം 🙏🙏അനുഗ്രഹിക്കണ മേ❤
പിതാവേ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത മക്കൾക്ക് തക്കതായ തുണയെ കണ്ടെത്തുവാനും അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നയിക്കാനും അവിടുന്ന് സഹായിക്കണമേ. എല്ലാ പരീക്ഷകൾക്കായിട്ടും തയ്യാറെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏.
ദൈവമേ... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️
Sahakeneme
Bless. Both my daughters also Lord amen
Amen 🙏🙏🙏
കർത്താവേ കനിയണമേ ...
Amen
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിഗിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏 🙏 🙏 🙏
ദൈവമേ സുതി 🙏🏻🙏🏻🙏🏻
കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
Amen
ഈശോയെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ 🙏🏼 ഈശോയെ എന്റെ vipu കുട്ടന്റെ അൽമാവിന് നിത്യ ശാന്തി നൽകേണമേ 🙏🏼 eshoye അങ്ങയുടെ രക്ഷാ പ്രവർത്തി ഞങ്ങളിൽ നിറവേരേണമേ 🙏🏼 ഈശോയെ എന്റെ ഭർത്താവിനെയും വിഷ്ണു വിനെയും എന്നെയും എല്ലാം അങ്ങേ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു 🙏🏼 ഹല്ലേലുയ ഹല്ലേലുയ 🙏🏼
Amen
സർവ്വ ശക്തനായ ദൈവമേ ഇതാ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 എന്റെ വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
Amen🙏🙏🙏
പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ
Yesuvea anñiledapedenaea
നസ്രായനായ എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങള അങ്ങ് സ്വീകരിച്ച് അതിൻമേൽ നില നിൽക്കുന്ന എല്ല തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ആമേൻ🙏🙏🙏
Amen
ആമേൻ🙏
Amen🙏🙏
ഞങ്ങളെയും
വരുമാനമില്ലാത് കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️
🙏🙏🙏
ഈശോയെ ഷിബുവിനോട് കരുണ തോന്നി അനുഗ്രഹിക്കണേ 🙏
ആമേൻ
Esoye mone bible clasiniu pokan manasu thonnaname
Ante barthavine oru varumana margam nalkaname
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കണമേ.
Amen
Amen 🙏 🙏 🙏
Amen Thankalu Geas 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ രാവിലെ എനിക്ക് പ്രാർത്ഥന കേൾക്കാൻ കഴിഞ്ഞില്ല അതിന്റെ 😔ഇന്ന് മൊത്തം അനുഭവിച്ചു. എന്റെ ഈശോയെ എവിടെയൊക്കെ എത്രയൊക്കെ വഴി അടഞ്ഞാലും എന്റെ ഈശോ എനിക്കായി ഒരു വഴി തുറക്കും എനിക്ക് അനുഭവം ഉണ്ട്.. വിശ്വാസത്തോടെ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും.. എനിക്ക് ഒരു വഴി ദൈവം ഒരുക്കുന്നുണ്ട്. അത് അധികം താമസിക്കാതെ എനിക്ക് എന്റെ ഈശോ തുറന്നു തരും. പരിഹസിക്കുന്നവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ ഈശോ എന്നെ അനുവദിക്കും. അത് എനിക്ക് വിശ്വാസം ആണ്... ഓരോ ദിവസവും ഞാൻ ആ വിശ്വാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഈശോയെ നന്ദി നന്ദി നന്ദി. വിശ്വാസത്തോടെ ആമേൻ 🙏🙏🙏
എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
Lord Jesus help us in all our needs
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
🙏🙏🙏
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
Prarthikunnu anugrahikaname
എൻ്റെ ദൈവമേ അനുഗ്രഹിക്കനെ ഉപേക്ഷിക്കല്ലേ എൻ്റെ എല്ലാ പ്രയാസങ്ങളും മഞ്ഞുപോലെ ഉരുകിപോകണമേ രോഗങ്ങളും സമ്പതികപ്രയസങ്ങളും എല്ലാം അവിടുന്ന് ഏറ്റെടുക്കണം
ഈശോയെ ഇന്നേദിനം പരീക്ഷ എഴുതുന്ന കുട്ടികളെ അനുഗ്രഹിക്കണമേ. മകന് പരീക്ഷയിൽ വിജയിക്കാനുള്ള കൃപ നൽകണേ
യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കൈകളിൽ തരുന്നു.അനുഗ്രഹിയ്ക്കണേ, കൂടെഇരിയ്ക്കണേ. പരിശുദ്ധത്മാവേ അവരിൽ നിറയണേ, അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
Amen🙏🏻🙏🏻
Amen
Amen 🙏 🙏 🙏
🙏
Amen
യേശുവേ അപ്പനും അമ്മയും ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളെ അറിഞ്ഞു അനുഗ്രഹിക്കേണമേ 🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
🙏🙏🙏
Amen
🙏🏻🙏🏻
Jesus please hear our prayers and special intentions thank you Jesus praise you Jesus hallelujah hallelujah amen 🙏
ആമേൻ യേശുദേവ 🙏🙏🙏🙏🙏
പത്താം ക്ലാസ്സും പ്ല ടും പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്ന ഈശോയേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Amen
❤❤❤@@Josephcharles1234
Amen
🙏🙏ammen🙏🙏
എൻ്റെ ഈശോയെ..... 2025-ൽ ഭവനമില്ലാത്ത എല്ലാവർക്കും ഭവനം നൽകി അനുഗ്രഹിക്കണമേ.....
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen
അപ്പ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
Amen 🙏🏻❤️
ദൈവമേ അനുഗഹികണമേ ആമേൻ 🙏🏼🙏🏼
എൻ്റെ യേശുവേ നന്ദി🙏🙏🙏
നസ്രായനായ എൻ്റെ യേശുവേ 🙏 എൻ്റെ 3 നിയോഗത്തിൻമേൽ (ജോലിയിൽ) നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളും പൂർണ്ണമായും എടുത്തുമാറ്റി (ജോലി കിട്ടണമേ🙏 ) സാധിച്ചു തന്ന് അനുഗ്രഹിക്കണമേ❤🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മാവിന്റെ അഭിക്ഷേകം നൽകി അനുഗ്രഹിക്കണമേ 🙏🏻🩵🙏🏻
ഈശോയെ ഈ daily blessing കൂടുന്ന എല്ലാമക്കളെയും അങ്ങയുടെ തിരുകരങ്ങളാൽ അനുഗ്രഹിക്കണമേ...... 🙏🏻💙🙏🏻
Hallelujah 🙏🙏🙏🙏
Head.ache.matetharanae
Bless my son
Amen
Amen 🙏 🙏 🙏
എന്റെ ഈശോയേ അപ്പാ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയേ അങ്ങേ തരുരക്തത്താൽ വിശുദ്ധീകരിക്കണമേ ഓർമ്മ ശക്തിയോടെ പലവിചാരം കൂടാതെ നല്ല മക്കളായി പരീക്ഷ എഴുതുവാൻ ഈശോയേ കൂടെയുണ്ടാകണേ വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ
Amen
🙏🙏
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
ആമേൻ 🙏🙏യേശുവേ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
കർത്താവേ എല്ലാം പരീക്ഷ എഴുതാൻ പോകുന്ന കുഞ്ഞുമക്കളെയും പഠിക്കാൻ മടിയുള്ള കുഞ്ഞുമക്കളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ അങ്ങ് അനുഗ്രഹിക്കണമേ ആശിർവദിക്കണമേ ആമേൻ 🙏🙏🙏
🙏🙏
🙏🙏🙏
Amen 🙏 🙏 🙏 🙏
ഈശോയെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
എന്റെ ദൈവമേ 🙏🏻 കൊൾകണം 🙏🏻🙏🏻🙏🏻
നന്ദി ഈശോയ നന്ദി ദൈവമേ നന്ദി പരിശുദ്ധാത്മാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഐ സി യു വിൽ ayirikkunna നന്ദിനി മോൾക്ക് എത്ര യും വേഗം നിമോണിയ മാറ്റി സുഖം കൊടുക്കണേ എന്റെ ഈശോയെ 🙏
ഈശോയെ പ്രാർത്ഥന കേൾക്കേണമേ
🙏🙏🙏
യേശുവേ അങ്ങയുടെ അനുഗ്രഹം അവിടെ ഉണ്ടാകണമേ....
Eso heal cheyyaname
Esho koode endu pedikandaa
എൻ്റെ യേശു നാഥാ അങ്ങയുടെ കരങ്ങളിൽ എൻ്റെ വേദനകളും ഞാൻ ഭാരപ്പെടുന്ന എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു മനുഷ്യന് അസാത്യമായത് സാത്യമാക്കാൻ കഴിവുള്ളവന് എൻ്റെ വേദനകൾ സങ്കടങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നണമേ വിദേശ രാജ്യങ്ങളിൽ വർക്ക് പേർമിറ്റിനും PRനും വേണ്ടി കാത്തിരിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു അങ്ങയുടെ തീരു രക്തത്തിൽ കഴുകി ബന്ധനങ്ങൾ മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏
ഇശോ യെ ഞങ്ങളുടെ 3 നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു തന്ന് ഞങ്ങളുടെ കുടുംബത്തെയും മക്കളെയും ആനുഗ്രഹിക്കണമേ❤❤❤ ആമ്മേൻ❤❤❤❤❤❤❤ ആമ്മേൻ❤❤❤ ആമ്മേൻ❤❤❤
Amen 🙏
ഈശോയെ എന്റെ പപ്പയ്ക്ക് നല്ലൊരു ജോലി നൽകേണമേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിത്തരേണമേ വീടുപണിക്ക് ആവശ്യമായ സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻
Amen 🙏 🙏 🙏
ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഇന്നു നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 ഇന്നു ഈ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാം മക്കളുടെയും പ്രാർത്ഥനകളും നിയോഗങ്ങളും അങ്ങ് സ്വീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ നന്ദി. ആരാധന സ്തുതി..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏 🙏 🙏
ദൈവമേ ഞങ്ങളുടെ ആവിശ്ങ്ങൾ അറിജു പവർത്തികണമ് 🙏🏻ആമ്മീൻ 🙏🏻🙏🏻🙏🏻
പിതാവും, പുത്രനും, പരിശുദ്ധൽമാവും ആയ ത്രീയേക സത്യ ദൈവമേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സർപ്പിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളും, നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരേണമേ
Daivamai anugrahikenamai
🙏🙏🙏
Omygod
ആമേൻ
🙏🙏🙏
എന്റെ ഈശോയെ. എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എന്റെ പ്രയാസം മാറ്റിത്തരണമെ ഞങ്ങളോട് കരുണ തോന്നണമ ഞങ്ങളുടെ അക്യത്യങ്ങൾക്കനുസരിച്ച് ഞങ്ങളുടെ മക്കളെ ശിക്ഷിക്കതതേ കരുണ തോന്നണമെ കർത്താവേ, കരുണ തോന്നണമ
ഈശോയെ ഇന്ന് Exam എഴുതുന്ന എല്ലാ മക്കളെയും സമ്മർപ്പിച്ച് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
ഈശോയെ ഞങ്ങൾക്ക് തുണയായിരിക്കണമേ .❤❤❤
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെ യൂ എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമെ....ആമ്മേൻ🙏🙏🙏
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ ഈശോയെ സമർപ്പിക്കുന്നു. ഓരോ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻. ഞങ്ങളുടെ മക്കളുടെ മേലുള്ള എല്ലാ ബന്ധനങ്ങളും, തടസ്സങ്ങളും നീക്കി കൊടുക്കണമെന്നു പ്രാർത്ഥിക്കുന്നു.. അവർ ആഗ്രഹിക്കുന്നപോലെ ജോലി കിട്ടുവാൻ ഓരോ മക്കളെയും അനുഗ്രഹിക്കണം പിതാവേ 🙏🏻 ഞങ്ങളുടെ എല്ലാ നിയോഗങ്ങളും യേശുവിന്റെ മുന്നിൽ സമർപ്പിക്കുന്നു.🙏🏻🙏🏻 നിയോഗങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമേൻ
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
Amen 🙏
ആമേൻ
Amen
നസ്രായനായ യേശുവേ ഈ നിയോഗ പ്രാർഥനയിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നഎല്ലാ മക്കളുടെ നിയോഗങ്ങളും സ്വീകരിച്ച് സാധ്യമാക്കി തരണമേ 🙏🙏🙏സാക്ഷ്യമാക്കി തരണമേ🙏🙏🙏
എന്റെ ദൈവമേ ഞങ്ങളുടെ സമ്പത്തീക മേഖലകളെ അനുഗ്രഹിക്കണേ ഒരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
Amen
ഞങ്ങളുടെയും
നസ്രയനായ എൻ്റെ ഈശോയേ എൻ്റെ മകൻ്റെ ദേഷ്യപ്പെടുന്ന സ്വഭാവം പഠിക്കാനുള്ള മടിയും മാറ്റി നൽകി ദൈവകൃപയാൽ അനുഗ്രഹിക്കണമേ വാഹനം ഓടിക്കുമ്പോൾ ആപത്ത് അപകട ളിൽ നിന്നെല്ലാം ഈശോയുടെ കരങ്ങളിൽ കരുതണമേ നാഥആമേൻ🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം
🙏🙏🙏
Eshauve ente neyogagale angg sathechu tharaname
പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
Anña albin stfin🙏🙏🙏
🙏🙏
Sneha Shawn Exam 🙏🙏🙏🙏💙
ഈശോയെ എന്റെ സഹോദരന്റെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവനെ അനുഗ്രഹിക്കണ
ഈശോയെ എന്തെ മനസിൽ സമാധാനവും സന്തോഷവും ഉണ്ടാവണംമേ ഈശോയെ പ്രേശ്നങ്ങക് ഒരു പരി ഹരം ഉണ്ടാവണംമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
My god
✝️ എന്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
Amen 🙏 🙏 🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കൾക്ക് രണ്ടാൾക്കും bsc നേഴ്സിങ് പരിക്ഷക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേഅപ്പായെ .... മക്കൾക്ക് രണ്ടാൾക്കും അവരെ പോലെ പരിക്ഷഎഴുതി
റിസൾട്ടിനായികാത്തിരിക്കുന്ന എല്ലാമക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ നാഥാ...
Thank you Jesus. കുടുംബത്തെ തലമുറകളെ anugrahikanam .മക്കളെ നല്‍കണം sisterinu നല്ല ജീവിതം വേണം brother familiku saukhyam തരണം hallelua amen
Nasrayanaya ente yeshuve ente ella niyogaprarthanagalum avdun ethrayum vegam sabhalamakkitharename dheivame. Amen
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ നന്ദി ഈശോയേ സ്തുതി ഈശോയെ നന്ദി ഈശോയേ സ്തുതി ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി
Eshoye orayiram nanni parayunnu
Thank God 🙏
യേശുവേ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം ദൈവാനുഗ്രഹം ഉണ്ടാകണമേ 🙏
രജുവും ഹണിയും സന്തോഷത്തോടെ എത്രയും പെട്ടെന്ന് കുടുംബമായി ജീവിക്കാൻ സഹായിക്കണേ എല്ലാ തടസ്സവും നീക്കേണമേ
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
ഞങ്ങൾക്കും
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ പരീക്ഷയ്ക്കായ് ഒരുങ്ങുന്ന എല്ലാ മക്കൾക്കും പരിശുദ്ധനമാവിനാൽ ജ്ഞാനത്താൽ നിറയ്‌കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പഠികുന്നതിനുള്ള മടി മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ സ്തോസ്ത്രം യേശുവേ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤
Daivamai nandi Daivamai sthothrum
🙏🙏🙏
Amen
🙏🙏🙏
കർത്താവേ കരുണയായിരിക്കണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും പ്രശ്നങ്ങളും അങ്ങ് ഏറ്റെടുക്കണമേ. അങ്ങേ തിരുഃരക്തം കൊണ്ട് ഞങ്ങളെ കഴുകി പരി. ആത്‍മവിനാൽ നിറച്ചു ഞങ്ങളെ വിശുദ്ധികരിക്കണമേ. അങ്ങേ ഹിതം പോലെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
Amen
🙏🙏🙏
എന്റെ കുടുംബത്തെ ഓർക്കണമേ
Amen 🙏
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും വേരോടെ എടുത്തുമാറ്റി എന്നെയും എന്റെ കുടുംബത്തെയും അങ്ങ് രക്ഷിക്കണേ കടബാധ്യതകളിൽ നിന്നും കേസുകളിൽ നിന്നും ഞങ്ങളെ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണേ ഈ വചനം ഞങ്ങളെ എല്ലാ കുടുംബങ്ങളെയും കഷ്ടപ്പെടുന്ന എല്ലാവിധ പ്രയാസപ്പെടുന്നവരെ അങ്ങ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏✝️❤️🌹
എന്റെ ദൈവമേ ഈ പ്രാർത്ഥനയിൽ എല്ലാം വരെയും അനുഗ്ഗ്രഹിക്കണേ ദൈവമേ 🙏🙏🙏🙏
എന്റെ യേശുവേ 🙏 എന്റെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആത്മീയവും ഭൗതികവും സാമ്പത്തികവുമായ മേഖലയിൽ അങ്ങയുടെ സാന്നിധ്യവും സംരക്ഷണവും പ്രോത്സാഹനവും സഹായവും നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 ദൈവകൃപ അനുഭവിച്ച് അറിയുവാൻ ഞങ്ങളുടെ നിരവധിയായ പാപങ്ങളെ ക്ഷമിച്ച് ഞങ്ങളെ വീണ്ടെടുത്തു പുതുജീവൻനൽകി അനുഗ്രഹിച്ചു ജീവിതവിജയം നൽകണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏
നസ്രായനായ യേശുവേ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളെയും മാറ്റി എനിക്ക് അതു സാധിച്ചു തരണമേ.യേശുവേ നന്ദി. ആമേൻ 🙏🙏🙏🙏
❤
Eshuve samadanamillathe vishamikkunna ella makkaleum samarpikunnu Daivame 🙏🙏🙏
ദൈവത്തിന്റെ വചനത്തിൽ ആശ്രയിക്കുന്നവരെ സമാധാനത്തിന്റെ തികവിൽ ദൈവം അനുഗ്രഹിക്കും ആമേൻ 💚🕊️✝️🕊️💚 ആനന്ദവും സമാധാനവും ഉള്ള ദാമ്പത്യ ജീവിതവും കുടുംബന്തരീക്ഷവും സംജാതമാകും ആമേൻ 🕊️വചനത്തിലൂടെ ദൈവം തരുന്ന സമാധാനം ജീവിതത്തിൽ നിറയും. ഇപ്പോൾ ഈ നിമിഷം തന്നെ നമുക്കിടയിൽ സമാധാനം നിറയട്ടെ ആമേൻ ✝️🕊️💚
മാത്യു അച്ചാ നാളെ എന്റെ അച്ഛൻ മരിച്ചിട്ടു 2019 ജനുവരി 24,6 വർഷം ആകുന്നു ആത്മാവിന് നിത്യ ശാന്തി നേർന്നു മോക്ഷത്തിനായി പ്രാർത്ഥിക്കണേ അച്ഛന്റെ പേര് സത്യദേവൻ ആമേൻ 🙏🕯️🌹✝️🌹🕯️🙏🕊️
നന്മയുടെ മോക്ഷത്തിന്റെ അനുഗ്രഹത്തിന്റെ സമാധാനത്തിന്റെ സന്തോഷത്തിന്റെ പുലരിയിൽ മാത്യു അച്ചന്റെ വചനം ശ്രവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ പാറി പറക്കട്ടെ ആമേൻ 🙏🌿🕊️✝️🕊️🌿🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏
🙏ആമേൻ 🙏
@@devivithuraj9044 🙏✝️🙏🥰🥰
എന്റെ ഈശോയേ എന്നെ സഹായിക്കാനും എന്റെ ആവശ്യങ്ങളിൽ ഇടപെടാൻ അങ്ങല്ലാതെ മറ്റാരുമില്ല ഈശോയേ എന്റെ ജീവിത പങ്കാളിയുടെ കാര്യത്തിൽ ഇടപെടാൻ അങ്ങ് ഇടപെണമേ ഈശോയേ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്ത് ആയികൊണ്ടിരിക്കുകയാണ് . ഈശോയേ മക്കളെ ആയിരീക്കുന്ന അവസ്ഥയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
🙏🙏🙏
എന്റെ ദൈവമേ 🙏 ഞങ്ങളുടെമേൽ കരുരുണയായിരിക്കേണമേ 🙏
And
Amen
🙏🙏🙏
*യേശുവേ! ലോകമെമ്പാടുമുള്ള*
*എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
*ആമ്മേൻ*🙏
Amen🙏
യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
എന്റെ ഈശോയേ ഞങ്ങളെ ഇത്രാത്തോളം കാത്തു പരിപാലിക്കുന്ന അങ്ങയുടെ സ്നേഹത്തേ ഓർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു കർത്താവേ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏
ഈശോയെ സമാധാനമുള്ള കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ, ജോലി അല്ലാത്തവരെ സമർപ്പിക്കുന്നു, ജോലി ഉണ്ടായിട്ടും പോകാത്തവരാ സമർപ്പിക്കുന്നു, ഈശോയെ എൻ്റെ ഹുസ്ബൻഡ്, ഫാദർ, ബ്രദർ, യും എല്ലാത്തറ ലഹരിയുത്പന്നങ്ങളിൽ നിന്നും വിടുതൽ നൽകി ബന്ധിപ്പിച്ചാനുജഹികണമേ, നല്ലൊരു വിഷമം നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ സമാധാനം ഭവനത്തിൽ ലഭിക്കണമേ
പിതാവേ നാളെ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകൾക്കു നല്ല മാർക്ക് മേടിച്ചു വിജയ്ക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
🙏🙏🙏
❤️🙏🙏
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ✝️✝️✝️❤️❤️❤️🙏🙏🙏🕯🕯🕯🕯
🙏🙏🙏
എന്റെ ഈശോയെ ഈ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഓരോരോ വ്യക്തികളെയും അവരുടെ നിയോഗങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെയും എന്റെ കുടുംബത്തിന്റെയുംഎല്ലാം നിയോഗങ്ങളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു എനിക്ക് യൂറോപ്പിലേക്കുള്ള നല്ലൊരു വിസ വരാനും എത്രയും പെട്ടെന്ന് പോകുവാനും അങ്ങ് അനുഗ്രഹിക്കണമേ മലയിലെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുവാനും രോഗ പീഡകളിൽ നിന്നും സംരക്ഷിക്കുകയും ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, വിൽക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ പെട്ടെന്ന് വിൽക്കുന്നതിന് അനുഗ്രഹിക്കണമേ..കടബാധ്യത തീർത്തു വഴി സൗകര്യമുള്ള ഒരു വീട് ലഭിക്കുവാൻ അനുഗ്രഹിക്കണമേ.🙏🙏🙏
Ante sthallm vaddagakke pogunnilla prrathickkanne
ദൈവമേ ഞങ്ങളുടെ ജോലി സാഹചര്യങ്ങളെ മെച്ചപ്പെടുത്തേണമേ🙏🙏🙏🙏🙏
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
എന്റെ കർത്താവേ എന്റെ ദൈവമേ ഇന്നത്തെ ദിവസം ഞാൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും അങ്ങേ ഹിതമനുസരിച്ചു നിറവേറ്റുവാൻ എന്നെ പ്രാപ്തയാക്കണമേ ആമേൻ
Amen
Amen 🙏🙏🙏
അങ്ങയുടെ ഹിതം പോലെ നിറവേറ്റണമേ
ഈശോയേ DailyBlessing പ്രാർത്ഥനയിൽ പങ്കെടുക്കുകയും വചനം കേൾക്കുകയും ചെയ്യുന്ന എല്ലാ കുടുംബങ്ങളെയും പരീക്ഷക്ക് തയ്യാറെടുക്കുന്ന മക്കളെയും സമർപ്പിക്കുന്നു. ഈശോയേ എല്ലാവരിലും വന്നുനിറയണമേ. മക്കൾ നന്മയിലും, ദൈവഭക്തിയിലും, ദൈവസ്നേഹത്തിലും വളർന്നു വരുവാനുള്ള കൃപ നൽകണമേ. പരീക്ഷ നല്ല രീതിയിൽ എഴുതുവാനും പഠിച്ചതെല്ലാം മനസ്സിലാക്കി ഓർത്തെടുക്കുവാനുള്ള അനുഗ്രഹം എല്ലാ മക്കൾക്കും കൊടുക്കണമേ. വചനത്തിന്റെ ശക്തിയാൽ നിറക്കണമേ. അങ്ങയുടെ കരങ്ങൾ ചേർത്തു പിടിച്ച് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ 🙏🙏🙏🙏
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
Almighty God alleluia praise the Lord🙏🙏🙏🙏
Jesus please bless our all intentions and thank you for all blessings🙏🙏🙏🙏
Shante സങ്കടങ്ങൾ മാറ്റികൊടുക്കണമേ.... ജോലിയിലെ ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണമേ
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ അടുത്തമാസം സ്കാൻ ചെയുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇണ്ടാവല്ലേ ഈശോയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ 🙏🙏🙏🙏🕯️😒
ഈശോയെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു ഒരു മാർഗം തുറന്നു തരണമേ ഞങ്ങളെ
സംമൃദമായി അനുഗ്രഹിക്കേണമേ ആമേൻ 🌹🙏🙏🙏🌹
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
കാരുണവനായ ദൈവമേ വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അങ്ങ് അനുഗ്രഹിക്കണമേ എന്ന്അപേക്ഷിക്കുന്നു
കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണ മെ
❤️🙏❤️🙏❤️🙏❤️
അമ്മേമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹
🙏🙏🙏
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെ. കുടുംബത്തു സമാധാനം തരണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.
Amen
നി. വിശ്വസിക്കുക നിൻ്റെ ജിവിതം കർത്താവ് നേരേയാക്കും സന്തോഷകരമായ ഒരു ജീവിതം നിങ്ങൾക്ക് കർത്താവ് നൽകും
Eshoya Aradhana Nani kribayayirikanama anugrahikanama Amma Mathava sahayikanama 🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേഇന്നേദിവസം വിവിധപരീക്ഷകൾ എഴുതുന്നഎല്ലാ മക്കളെയുംപ്രത്യേകിച്ച് ഡിഗ്രിഎക്സാം എഴുതുന്നമക്കളെയും, ദൈവീകജ്ഞാനതാൽ നിറച്ച്നന്നായി പരീക്ഷ എഴുതുവാനുംനല്ലൊരു വിജയവുംനൽകി മക്കളെ അനുഗ്രഹിക്കമേ🙏🏻
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തന്ന് കുടുംബ ത്തിൽ സമാധാനം തരണമേ, മകന് നല്ലസ്വഭാവം കൊടുക്കേണമേ. 🙏👏🤲
BTech Exam എഴുതിയിരിക്കുന്ന മകൻ്റെ result വരുമ്പോൾ എല്ലാ വിഷയത്തിനും ജയിക്കാൻ സഹായിക്കണേ
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഈശോയെ നല്ല മനസ്സോടെ പേപ്പറുകൾ നോക്കി മക്കൾക്ക് വിജയിക്കാൻ ഉള്ള മാർക്ക് നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വിജയംനൽകണമേ മാർക്ക് ഉണ്ടാകണമേ ആമേൻ
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
യേശുവേ എന്റെ പൈസ മുഴുവനും ശരത്ത് തിരികെ തരണമേ തടസ് ങ്ങൾ ഒന്നുംഇല്ലാതെ എത്രയും വേഗം🙏🙏🙏🙏🙏
ഈശോയെ പ്രാർത്ഥന കേൾക്കേണമേ
ഈശോയെ 10th,+1,+2 പരീക്ഷയെഴുതാൻ ഒരുങ്ങുന്ന എല്ലാ വിദ്ധ്യാർത്ഥിക്കും നന്നായി പഠിക്കുവാനുള്ള ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും നൽകി പരിശുദ്ധാത്മാവിനെ കൊടുത്ത് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏
Amen 🙏🙏🙏🙏🙏🙏❤❤
Praise the lord 🙏🙏🙏❤❤
Thankyou Jesus Thankyou Jesus ❤❤❤❤❤❤❤
God bless Acha
യേശുവേ കാത്ത് കൊള്ളണമെ മാനസീകമായി അസ്വസ്തരായിരിക്കുന്ന എല്ലാ വക്കളെയും കാത്തു കൊള്ളണമെ നല്ല വഴി കാണിച്ചു കൊടുക്കണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കടാക്ഷിക്കണമെ യേശുവേ നന്ദി യേശുവേ സ്തോ ന്ത്രം യേശുവേ സ്തുതി ആമേൻ❤❤❤❤❤❤❤
എന്റെ ഈശോയെ,, എന്റെ മകൻ (john)സമർപ്പിക്കുന്നു 🙏ഇന്ന് ബിടെക് സപ്ലിമെന്ററി എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏എല്ലാം സബ്ജക്റ്റിനും പരാജയം ആയ മക്കളെ മകനേ. അവിടുത്തെ കരുണ വർഷിക്കണമേ 🙏 എല്ലാവരാലും അപമാനിതരായി കഴിയുന്ന മക്കളെ ഓർത്ത് ദുഃഖിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് അവിടുന്ന് കാണണമേ 🙏🙏ഏറ്റെടുക്കമേ നാഥാ 🙏🙏🙏
ആമേൻ
വിൽക്കുവാൻ ആഗ്രഹിക്കുന്ന എല്ലാസ്ഥലങ്ങളും വിൽക്കുവാൻ അനുവദിക്കണമേ എല്ലാവരും സന്തോഷവും സമാധാനവും അനുഭവിക്കുവാൻ ഇടയ്ക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
🙏🙏
🙏🙏🙏
യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി തരണമെ
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ബുദ്ധിയും ജ്ഞാനവും നൽകി അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവനെമേലും കരുണ ആയിരിക്കേണമേ 🙏
Esuve SSLC examin orughunna Teena mole esuvinte namathil anugrahikkaname amen 🙏
യേശുവേ എന്റെ അമ്മയുടെ kalinte നീരും വേദനയും മാറ്റി തരണേ 🙏🙏🙏
യേശുവേ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോന് c പാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് എഴുതാനും വായിക്കാനും പഠിപ്പിക്കണമ
യേശുവേ എനിക്ക് ഒരു വീട് തരണമേ
യേശുവേ Plus - 1 ന് പഠിക്കുന്ന മോന് നല്ലതു പോല് പഠിപ്പിക്കണമേ
🙏🙏🙏🙏🙏🙏
Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen
എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ... 🙏എന്റെ അമ്മേ... എന്റെ ആശ്രയമേ..
എന്റെ മകളുടെ വിട്ടുമാറാത്ത ചുമയും തലവേദനയും പൂർണമായും മാറ്റിത്തരണമേ അമ്മേ കൈവിടല്ലേ അമ്മേ🙏🙏🙏
ഈശോയെ എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ
എൻ്റെ യുണിവേഴ്സിറ്റി പരീക്ഷകളെ സമർപ്പിക്കുന്നു
എൻറെ മാതാവേ പ്രാർത്ഥിക്കണമേ എൻറെ വീട് പണി തുടങ്ങി തറ ഇട്ടു ചെറിയ ഒരു വീടാണ പഞ്ചായത്തിൽ നിന്ന് കിട്ടുന്ന വീടാണ് ഞങ്ങടെ കൈയിൽ ഒന്നുമില്ല യേശുവേ എൻറെ വീട് പണി പൂർത്തിയാക്കി തരണേ 🙏🙏🙏🙏 എന്നെപ്പോലെ എല്ലാവരെയും സഹായിക്കണമേ അച്ഛൻ പറയുന്ന വചനം മുറുക്ക് പിടിച്ച് മുന്നോട്ട് പോകുന്നു❤❤❤🙏🙏🙏🙏🙏🥰
ഇശോ നാഥാ ഇത്രത്തോളം ഞങ്ങളെ കാത്തു പരിപാലിച്ചതിനു കോടാനുകോടി നന്ദി ഇനിയും കൂടെയുണ്ടായിരിക്കണേ🙏🙏🙏
Amen
6:06 ഈശോയെ ഞങ്ങളുടെ മകളുടെ കാര്യത്തിൽ അങ്ങു ഇടപെടണമെ ഈശോയെ നന്മയ്ക്കാണെങ്കിൽ മാത്രം അത് നടത്തി തരേണമേ സാമ്പത്തിക megalayeum അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല എല്ലാം eesoum മാതാവും കൂടി നടത്തണം 🙏🙏അനുഗ്രഹിക്കണ മേ❤
Essoye manda molke anurupanya koyukane nelgan krebha undagene. Ammen.
യാത്ര ചെയ്യുന്നവരെയും, യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പോകുന്നവരെയും സമർപ്പിച് പ്രാത്ഥിക്കുന്നു 🙏🏻
ഈശോയെ ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🕯️🕯️🕯️🕯️🙏🏾🙏🏾🙏🏾🙏🏾