Aliyans - 363 | സർപ്രൈസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 498

  • @satheeshsatheesh878
    @satheeshsatheesh878 2 роки тому +661

    അളിയൻസ് എല്ലാ എപ്പിസോടും സ്ഥിരമായി കാണുന്നവരുണ്ടോ .....

    • @ksmohammedalisaidu4900
      @ksmohammedalisaidu4900 2 роки тому +8

      ആറു മണിയാവുമ്പോൾ അളിയൻസ് എപ്പിസോഡ് കാത്തിരിക്കുന്നതാണ് എല്ലാം കാണാറുണ്ട്

    • @Sk13445
      @Sk13445 2 роки тому +2

      Yes

    • @najeebat8135
      @najeebat8135 2 роки тому +1

      Aah ❤️❤️

    • @sabukoshy1050
      @sabukoshy1050 2 роки тому +2

      Yes

    • @sumaanil2576
      @sumaanil2576 2 роки тому +1

      Ys

  • @shabeebthasni0016
    @shabeebthasni0016 2 роки тому +13

    രാത്രി കനകൻ ഭാര്യയുടെ ചെരുപ്പ് അകത്തു വെച്ചത് മിക്ക ഭർത്താക്കൻമാരും ചെയ്യുന്നത്...

  • @nandana830
    @nandana830 2 роки тому +36

    വാവക്ക് ഫാൻസ് ഉണ്ടോ

  • @fousiaabdullah8746
    @fousiaabdullah8746 2 роки тому +55

    ഇതിൽ ആരും അഭിനയിക്കുന്നില്ല... എല്ലാരും ജീവിക്കുകയാണ്..
    കൊച്ചു കുട്ടികൾ വരെ 😍

  • @sheejasheeja7137
    @sheejasheeja7137 2 роки тому +67

    അമ്മാവൻ സാരീ തങ്കത്തിന്റെ കൈലേക്ക് എറിഞ്ഞിട്ട് ടീവിയിൽ പിടിച്ചുള്ള തിരിഞ്ഞു നിൽപ്പ് സൂപ്പർ

  • @AnjusArtHouse
    @AnjusArtHouse 2 роки тому +43

    തങ്കത്തിന്റെ പ്രസവ സംബന്ധമായ കുറച്ചു എപ്പിസോഡ്സ് ഉൾപെടുത്താമായിരുന്നു...പ്രസവ ശേഷമുള്ള സംരക്ഷണം അങ്ങനെയൊക്കെ അമ്മയെ കൂടി ഉൾപെടുത്തി അങ്ങനെ കുറച്ചു എപ്പിസോഡ്സ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ... ഇതിപ്പോ പ്രസവിച്ചുടനെ എഴുനേറ്റ് നടക്കുന്നു പുറത്തിറങ്ങി നടക്കുന്നു എന്തോ ഇത്രയും നാൾ സാധാരണക്കാരുടെ ജീവിതം പോലെ എല്ലാം കണ്ടിട്ട് ഇതിപ്പോ എന്തോ ഒരു ഒർജിനാലിറ്റി തോന്നാത്ത പോലെ...പ്രദേകിച്ചും എല്ലാത്തിലും നാട്ടുനടപ്പും ആചാരങ്ങളുമൊക്കെ പറയുന്ന ഒരു അമ്മ ഉള്ളപ്പോ 😑😑

    • @lubabaisack6401
      @lubabaisack6401 2 роки тому +4

      കുഞ്ഞിനെ കുളിപ്പിക്കാൻ ഒരു ചേച്ചിയെ ഒക്കെ ഏൽപിച്ചിരുന്നു...aa ചേച്ചിയെയും കണ്ടില്ല

    • @rkpkd88
      @rkpkd88 2 роки тому

      Athrem veno 😀

    • @AnjusArtHouse
      @AnjusArtHouse 2 роки тому

      @@lubabaisack6401 ath sheriyanallo🙄😑

    • @smrithi7423
      @smrithi7423 2 роки тому

      Manju maripoi. Modern ayi. Nanamokke vannu. Nadan akan.

  • @simplestyleszumeees
    @simplestyleszumeees 2 роки тому +47

    പ്രസവിച്ച് കിടക്കൽ ... ഒറിജിനൽ ഉപ്പും മുളകിലും ആയിരുന്നു പെർഫെക്റ്റ് അഭിനയമായിരുന്നു അതിൽ നിഷയുടെ

    • @koottukaran3461
      @koottukaran3461 Рік тому +2

      എല്ലാ സൗകര്യങ്ങളും അരികിലുള്ള ഒരു പെണ്ണിന്റെ പ്രസവം അല്ലേ

    • @calicut_to_california
      @calicut_to_california Рік тому

      Athippo bayangara artificial aanu

    • @ramanikrishnan4087
      @ramanikrishnan4087 2 місяці тому

      Correct

  • @FrithaWonderland
    @FrithaWonderland 2 роки тому +69

    എത്ര തിരക്ക് ആണേലും അളിയൻസ് കണ്ടില്ലേൽ ഒരു രസവും ഇല്ല.. അത്രക്കും സൂപ്പർ സൂപ്പർ 👌👌👌👌👌👌

  • @reyas750
    @reyas750 2 роки тому +70

    സ്ഥിരം പ്രേക്ഷകർ അളിയൻസ് 👍
    👇👇👇

  • @bindusuresh4273
    @bindusuresh4273 2 роки тому +26

    🙏😀 അളിയൻസ് എല്ലാ episodum കാത്തിരുന്നു കാണും ഞാൻ

  • @ajeendranc7114
    @ajeendranc7114 2 роки тому +9

    രാജേഷ് തലച്ചിറ... Sir ഇതിൽ അമ്മയെകൂടി ഉൾപെടുത്തണമായിരുന്നു ☺️

  • @mahalekshmis3149
    @mahalekshmis3149 2 роки тому +11

    , ബോംബെയിലെ രാജുഭായിയെ.. ചെന്നെയിലെ രാജുഅണ്ണാച്ചിയാക്കി മാറ്റി അമ്മാവൻ... 😄

  • @sarajasmin7790
    @sarajasmin7790 2 роки тому +5

    തങ്കത്തിന്റെ കയ്യിലേക്ക് അമ്മാവൻ സാരിയെറിഞ്ഞിട്ട് താളം പിടിക്കണത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajanasaji732
    @sajanasaji732 2 роки тому +15

    ഇപ്പോൾ e അളിയൻസ് കാണാതെ food കഴിക്കാൻ പറ്റില്ല. പുതിയ എപ്സോഡ് ഇല്ലങ്കിൽ കണ്ടത് തന്നെ പിന്നെയും കാണും 👍😄😄

  • @sajanasaji732
    @sajanasaji732 2 роки тому +8

    അമ്മാവൻനും അമ്മയും എല്ലാപേരും ഉണ്ടങ്കിൽ സൂപ്പർ ആണ് ❣️❣️

  • @funwithhaya1448
    @funwithhaya1448 2 роки тому +49

    Natural acting and script അടിപൊളി ഓരോ ദിവസം കൂടുതൽ രസമായിവരുന്നു 🥰🥰🥰

  • @pushpaantony2404
    @pushpaantony2404 2 роки тому +10

    അമ്മാവൻ വന്നപ്പോൾ അമ്മയില്ല. എന്നാലും ഈ സമയത്തീയമ്മയിതെവിടെപ്പോയി 🤔🤔. ആ.. ചിലപ്പോൾ തങ്കത്തിന് പ്രസവരക്ഷക്കുള്ള അങ്ങാടി മരുന്ന് വാങ്ങാൻ പോയതായിരിക്കും.

  • @lijibiju000
    @lijibiju000 2 роки тому +5

    അളിയൻ മാരുടെ മോൻ വാവക്ക് എന്താ വും പേരിടൽ, 🤣ടിന്റു മോൻ ആകാനാണ് ചാൻസ്. കാരണം അളിയമാരെ മര്യാദ പഠിപ്പിക്കാൻ 🤣🤣🤣🤣🤣...

  • @fmadhavikutti
    @fmadhavikutti 2 роки тому +5

    തങ്കം റെസ്റ്റടുക്കാത്ത vaste parukkunno

  • @binimolsasi8437
    @binimolsasi8437 2 роки тому +11

    അമ്മാവൻ്റെ ഏറു സൂപ്പർ 😂😂😂

  • @bijimolm5768
    @bijimolm5768 2 роки тому +59

    ശെരിക്കും അളിയൻസിന് അഡിറ്റ് ആയി നമ്മുടെ വീട്ടിലൊക്കെ പോലെ തന്നെ ഇതൊക്കെ ആണ് പ്രോഗ്രാം 👌👌👌👌 thangam കുഞ്ഞിനെ കൊഞ്ചിക്കുന്ന ഭാഗം കണ്ടാൽ മതി 👌👌👌 super

  • @amviy
    @amviy 2 роки тому +7

    ഞാൻ ആലോചിച്ചു... അമ്മാവനെയും... അമ്മായിയും കണ്ടില്ലല്ലോ എന്ന്............
    കുഞ്ഞു ഉണ്ടായതിന് ശേഷം ❤❤❤❤

  • @ryshi9109
    @ryshi9109 2 роки тому +10

    അനീഷേട്ടന്റെ അഭിനയം..സൂപ്പർ

    • @sujathakv3751
      @sujathakv3751 Рік тому

      അങ്ങേരുടെ ചിരി 👌😀

  • @susmiunni1239
    @susmiunni1239 2 роки тому +9

    Ammavan vannalooo...🥰👌adipoli episode 👌 😍 🙌

  • @user-xr4ee5rn5e
    @user-xr4ee5rn5e 2 роки тому +7

    തങ്കത്തിനു തൊണ്ണൂറ് ദിവസം പ്രസവ റസ്റ്റൊന്നൂല്ലേ 🤪

  • @ajithkumarkv
    @ajithkumarkv 2 роки тому +6

    മറിമായത്തീന്ന് ലീവ് കിട്ടാത്തോണ്ട് വരാന് പറ്റിയില്ല. എന്ന് സുഗതന്

  • @Tablerose
    @Tablerose 2 роки тому +8

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @gv8359
    @gv8359 2 роки тому +20

    Haha super അടിപൊളി അമ്മാവന്‍ പൊളിച്ചു കല്യാണം കഴിച്ചു..പെട്ടു

  • @aswathypv9755
    @aswathypv9755 2 роки тому +3

    Ammavanum അമ്മായിയും വന്നില്ലല്ലോ എന്ന് കമൻ്റ് ഇട്ട്ടത്തെയുള്ളൂ. ഞങ്ങളുടെ ആഗ്രഹപ്രകാരം ചെയ്യുന്ന ഒരേ ഒരു ഡയറക്ടർ sir ..,

  • @shablagafoorshabla3289
    @shablagafoorshabla3289 2 роки тому +5

    Ee thankathin onn kidannude....🙆‍♀️🤦‍♀️🤦‍♀️🙆‍♀️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +4

    Muth ...Nallu....Sayyuu........ Adi Poli.....

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +25

    😄😄👍🏻👌🏻❤️ അമ്മാവൻ പൊളിച്ചടുക്കി.. എപ്പിസോഡ് കലക്കി തിമിർത്തു

  • @sajanskariah3037
    @sajanskariah3037 2 роки тому +10

    ക്ലീററസ് ലില്ലി കുട്ടി പപ്പയെ ഒന്ന്
    കൊണ്ട് വയോ...... കൂടെ
    കൊച്ചപ്പചൻ+ കുഞ്ഞമ്മ ടീമിൻ്റെ ഒരു
    Episode പ്രതീഷി ക്കുന്നു
    Aliyans ഒത്തിരി ഇഷ്ടം 😘😘

    • @Fahanaah
      @Fahanaah 2 роки тому

      അതെ പ്രതിക്ഷിക്കുന്നൂ

  • @foodideasbynittu
    @foodideasbynittu 2 роки тому +2

    ഈ കുഞ്ഞു ഈ കഥയിൽ ഏച്ചുകൂട്ടിയ പ്കളെ മുഴച്ചു നിൽക്കുന്നു. വേണ്ടായിരുന്നു

  • @amruthakreji2117
    @amruthakreji2117 2 роки тому +8

    8:10 ല്‍ സയ്യു കനകന്റെ തോളില്‍ 8:12 ല്‍ ബാക്കി ഉള്ളവരുടെ കൂടെ... 8:19 വീണ്ടും തോളില്‍ 😂

    • @helloshin4785
      @helloshin4785 2 роки тому +1

      Correct😆😆😆😆

    • @jibig09
      @jibig09 2 роки тому +1

      Kumbidi aayirikkum..

  • @choicekitchenkerala6178
    @choicekitchenkerala6178 2 роки тому +37

    മോളുടെ പ്രസവം നോക്കേണ്ട അമ്മയെവിടെ പ്പോയതാ ..... ,ഇന്നത്തെ എപ്പിസോഡ് 💯💯👍👍

    • @shibikp9008
      @shibikp9008 2 роки тому +5

      Athe prasavam kazhinjitt thankam cool aayi nadakkunnu ammaye kaananumilla😕

    • @leahdavid306
      @leahdavid306 2 роки тому +3

      കല്ലുവാതുക്കൽ ഒരു പെണ്ണ് ഗർഭിണി ആയിരുന്നത് കൂടെ ഉള്ള ഭർത്താവോ വീട്ടുകാരോ അറിഞ്ഞില്ല പോട്ടെ കുളിമുറിയിൽ പ്രസവിച്ചിട്ട് പോലും അറിഞ്ഞില്ല. കുഞ്ഞിനെ പുരയിടത്തിൽ കളഞ്ഞു. പോലീസ് കുഞ്ഞിന്റെ അമ്മയെ ഉൾപ്പെടെ പഞ്ചായത്തിലുള്ള സ്ത്രീകളെ മുഴുവൻ നടത്തി അന്ന് രാവിലെ തിരിച്ചറിയാൻ. പ്രസവിച്ചവൾക്ക് ആയിരുന്നു ഫസ്റ്റ് പ്രൈസ് നടത്തത്തിൽ. പിന്നെയാ ഒരു സീരിയൽ

    • @this.is.notcret
      @this.is.notcret 2 роки тому

      Prasavichu nadakkunnu

    • @shibikp9008
      @shibikp9008 2 роки тому

      @@leahdavid306 athu kallupolathe pennanu😁

  • @rhainym527
    @rhainym527 2 роки тому +1

    Thangam , endina ee naavu kadichu purathu kaanikkunne....kuttikale kalippikkumbol??
    Bayankara boar aanu. Habit aanenkil change cheyyu...

  • @nyghalakshmi1409
    @nyghalakshmi1409 2 роки тому +3

    കൊർച് ദിവസം ലില്ലി ഹെല്പ് ചെയ്യുനത് കാണിക്കായിരുന്നു

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +12

    ചിരിമയം 👏👏👏👏
    അമ്മാവൻ വന്നാൽ പൊളിയാണ് 👌👌👌
    മുത്തേ 😊തക്കിളി മുത്തേ 😊

  • @manumaneeshak9083
    @manumaneeshak9083 2 роки тому +2

    ചായ വല്ലോം വേണോ?.... വേണ്ട വേണ്ട വേണ്ട, അമ്മാവന്റെ ആ expression 🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sheebap.s.378
    @sheebap.s.378 4 місяці тому

    മഞ്ജു എന്ത് ഭംഗിയായി ഇപ്പോൾ പണ്ടത്തെ കോലം,!!!!

  • @simplestyleszumeees
    @simplestyleszumeees 2 роки тому +2

    പെറ്റ് കിടക്കേണ്ട തങ്കം എല്ലാത്തിനും ഓടി നടക്കാ

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +3

    എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aviyalvisualmedia
    @aviyalvisualmedia 2 роки тому +2

    അമ്മായിയും അമ്മാവനും വന്നപ്പോൾ വിരസത മാറി...

  • @babithasunil
    @babithasunil 10 місяців тому +1

  • @jishathomas6418
    @jishathomas6418 2 роки тому +12

    എല്ലാ എപിസോടിലും കുഞ്ഞവെ കാണികണം എന്ന് ആഗ്രിക്കുന്നവർ ഉണ്ടോ 💖💖💖💖💖💖💖
    അമ്മയും വേണം ✨✨✨✨

  • @faisalfaisal3816
    @faisalfaisal3816 2 роки тому +2

    നിങ്ങളുടെ episode കാണാം പക്ഷേ കോപ്പിലെ പരസ്യം കാണിക്കരുത്

  • @deepthipathmini8573
    @deepthipathmini8573 2 роки тому +4

    frst ആണെന്ന് ഓർത്ത് ഓടി വന്നതാ..😐😐

  • @georgejoseph9514
    @georgejoseph9514 2 роки тому +2

    കുഞ്ഞിന് അതിന്റെ അപ്പന്റെ യോ അമ്മേടെ യോ ആണ് - ഏതായാലും തങ്കത്തിന്റെ കുടുംബത്തിലെ അല്ലല്ലോ!

  • @diljithtjenu3029
    @diljithtjenu3029 2 роки тому +16

    നടരാജൻ ഫാൻ ❤️😃

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +13

    സർപ്രൈസ് സൂപ്പർബ്, 👍... ഗിരി രാജൻ അമ്മാവൻ അടിപൊളി, 👍💞🙏💕

  • @shabnasofi438
    @shabnasofi438 2 роки тому +9

    Oru karyam manasilayi a kunj penkunjanalle😊

    • @georgejohn9879
      @georgejohn9879 2 роки тому +1

      അത് എങ്ങനെ മനസിലായില്ല

    • @shabnasofi438
      @shabnasofi438 2 роки тому +3

      @@georgejohn9879 muth paranju aval urangi enn ariyathe paranjupoyatha😊

    • @jamaludheenck4165
      @jamaludheenck4165 2 роки тому

      👍👌😁😁😁😁👌

  • @AK-sr7qu
    @AK-sr7qu 2 роки тому +2

    Oru sathyan athikad PADAM ..

  • @shijinisebastian5379
    @shijinisebastian5379 2 роки тому +3

    Aa kochite appante ammayudeyum shape.......alle.....aliyans poli aaa especially Manju superrr.. ellarum adipoliya...

  • @rashith1877
    @rashith1877 2 роки тому +2

    അമ്മാവന് ഫാൻസ്‌ ഉണ്ടോ

  • @trsugath
    @trsugath 2 роки тому +4

    Simple but beautiful sketching 🌹🌹🌹🌹🌹 congrats 🌹🌹🌹

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 2 роки тому +1

    അമ്മാവൻ വീണ്ടും പഴയ ഡ്രെസ്സ്ഇലോട്ടു മാറിയോ?, 🤔😆

  • @mohandasthampi4533
    @mohandasthampi4533 2 роки тому +2

    അമ്മാവൻ കുഞ്ഞിന് ഒരു മോതിരം കൊണ്ടിടാ മായിരുന്നില്ലേ ?

  • @nazarpm1659
    @nazarpm1659 2 роки тому +2

    അമ്മായി അമ്മാവൻ സൂപ്പർ അമ്മ എവിടെ കുഞ്ഞാവ വന്നപ്പോൾ

  • @jessymaliyeckal7011
    @jessymaliyeckal7011 2 роки тому +2

    Super 👍🏻👍🏻👍🏻

  • @aswathyshibu4507
    @aswathyshibu4507 2 роки тому +1

    Presavichavaru egane eragi nadako. Athum egana joli adukko oru one week agilum rest adikule prayamayavaru ulla vitti ethonnum sammadhikula

  • @santhoshkumarml
    @santhoshkumarml 2 роки тому +4

    അമ്മാവൻ വന്നപ്പോൾ ഒരു ഓളം വന്നു

  • @raigeorge342
    @raigeorge342 2 роки тому +9

    Innathe episode superb...👌👍👏🤩 Thakarthu..... 😂😂 Pavam ammavan...😆😆

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 роки тому +5

    !..അമ്മാവൻ💞അമ്മായി..!

  • @radhikamenon6573
    @radhikamenon6573 2 роки тому +29

    Beautiful episode today. Can you direct one episode where everyone would be there?? Such a heartwarming serial. THE ONLY serial that i watch, without fail!
    Radhika, Houston, Texas. 🌹

  • @josna.4787
    @josna.4787 2 роки тому +9

    കൊറോണ കുഞ്ഞമ്മ എവിടെയാ??

  • @ramachandran5854
    @ramachandran5854 2 роки тому +8

    Lilli...super

  • @shyjukuttanshyju7894
    @shyjukuttanshyju7894 2 роки тому +1

    രാജേഷ് സാർ ആഴ്ചയിൽ എല്ലാ ദിവസവും അളിയൻ സ് സം പ്രേഷണം ചെയ്തിരുന്നെങ്കിൽ.

  • @mohankumarc2767
    @mohankumarc2767 2 роки тому +2

    എത്ര സ്വാഭാവികം....നമ്മുടെ ഒക്കെ വീട്ടിലെ പോലെ.

  • @jumailasubair9416
    @jumailasubair9416 2 роки тому +2

    പ്രസവ ശേഷം ഒറിജിനാലിറ്റി ഇല്ല്ലാ

  • @sofijoy606
    @sofijoy606 2 роки тому +5

    അമ്മായി സൂപ്പര്‍ 👌👌👌😍😍

  • @kannanmohan3984
    @kannanmohan3984 2 роки тому +9

    😍😍😍

  • @vijeshtp2887
    @vijeshtp2887 2 роки тому +1

    ചെറുതാണേലും എല്ലാരേം അഭിനയിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @aarushaarish5261
    @aarushaarish5261 2 роки тому +2

    ഓരോദിവസവും കൂടുതൽ supper 🥰🥰🥰🥰

  • @SureshBabu-hl8bl
    @SureshBabu-hl8bl 2 роки тому +1

    പെറ്റ് കടകുന്ന ആള പഴേത് പോറിക്കി നടക്കുന്നെ.

  • @sheelajoseph5070
    @sheelajoseph5070 2 роки тому +5

    നല്ല episode ആയിരുന്നു 👍

  • @ashkrizz
    @ashkrizz 2 роки тому +16

    *ക്‌ളീറ്റസിനു സർക്കാർ ജോലി ഉണ്ടെന്ന് എത്രപേർക്ക് അറിയാം* *KSRTC Dippo മാനേജർ*

    • @deepthipathmini8573
      @deepthipathmini8573 2 роки тому

      🙄🙄🙄

    • @aswathy1328
      @aswathy1328 2 роки тому

      🤣🤣🤣

    • @Anjaliek152
      @Anjaliek152 2 роки тому

      New information 👍thkuu😊

    • @rekhasunil820
      @rekhasunil820 2 роки тому +1

      മുൻപ് ആരോ പറഞ്ഞു അഡ്വക്കേറ്റ് ആണെന്ന്. അത് വിശ്വസിച്ചു. ദേ ഇപ്പോൾ പറയുന്നു KSRTC ൽ ആണെന്ന്. ഏതാണ് സത്യം.

    • @ashkrizz
      @ashkrizz 2 роки тому

      @@rekhasunil820 advcte ആയിരുന്നു ഇപ്പോൾ KSRTC യിൽ

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 роки тому +3

    അമ്മാവൻ പൊളിച്ചു സൂപ്പർ എപ്പിസോഡ്

  • @dhijithpottu3135
    @dhijithpottu3135 Рік тому +2

    .8:11, 8:12, 8:18 ലാസ്റ്റ് 8:54..ഈ ടൈം ഒന്ന് ശ്രേദ്ധിച്ചു നോക്കിയിട്ട് ആർക്കേലും എന്തേലും മിസ്റ്റേക്ക് മനസ്സിലായോ...
    കണ്ടുപിടിച്ചവർ എന്നെ പോലെ brilliant ആണ് 😎

  • @shainmohammad5320
    @shainmohammad5320 2 роки тому +1

    എന്തൊക്കെ പറഞ്ഞാലും ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് ... ഒരു രസവുമില്ല ...

  • @wazeem9916
    @wazeem9916 2 роки тому +1

    Raju bai paraanni surya annaney aanoda endakal😡

  • @jenijenni1694
    @jenijenni1694 2 роки тому +3

    ആശയ ധാരിദ്ര്യം

  • @ikozhikod1391
    @ikozhikod1391 2 роки тому +6

    ദിവസവും മുടങ്ങാതെ കാണുന്നത് ഞാൻ മാത്രമാണോ .. ഇന്ന് എന്താ താമസിച്ചത്

  • @smnair6642
    @smnair6642 2 роки тому +1

    Ammayikku oru suprise kodukku ammava thankathinte madyil kidakkunna mathiri orennam

  • @vidyap.c7164
    @vidyap.c7164 2 роки тому +2

    All episode miss cheyathavarundo

  • @FathimaDiyana-nw5qk
    @FathimaDiyana-nw5qk 4 місяці тому

    അടിപൊളി സീരിയൽ ആണ് അളിയൻസ്

  • @fathimathansiya4629
    @fathimathansiya4629 2 роки тому +1

    Mumbai Andheri East😎🔥

  • @funforyou510
    @funforyou510 2 роки тому +1

    Aliyans ishtapedunnavar 👍🏻

  • @saralatk9370
    @saralatk9370 2 роки тому +18

    കനകൻ്റെ സർപ്രൈസ് അടിപൊളി

  • @sinjua8968
    @sinjua8968 2 роки тому +1

    ശിവരാത്രി സ്പെഷ്യൽ എപ്പിസോഡ് ഇല്ലേ

  • @muhammadshafeeq1808
    @muhammadshafeeq1808 2 роки тому +1

    ബോംബെകാരാ ജാവോന്ന് പറയണം ജാവോ

  • @momlover8494
    @momlover8494 2 роки тому +3

    6 minute 2213 views

  • @sherleezz3569
    @sherleezz3569 2 роки тому +10

    വന്നല്ലോ
    എപ്പിസോഡ് 👌🏾👌🏾❤🥰🥰❤

  • @georgejohn9879
    @georgejohn9879 2 роки тому +3

    ഈ കുഞ്ഞിന്റെ proper അമ്മ അവിടെ ഉണ്ടോ

  • @nazarpm1659
    @nazarpm1659 2 роки тому +7

    മാമൻ കുഞ്ഞാവേ വിളിക്കുന്നത് അടിപൊളി ❤️❤️😃😃

  • @aiswaryass224
    @aiswaryass224 2 роки тому +8

    Best😄 super surprise 🤣🤣

  • @archanasiva4976
    @archanasiva4976 2 роки тому +1

    Muthinte aval urangi enna parachilum, ammaayeede sundharee ennulla viliyum okke koodi kootti vaayichappol vava penkuttiyaanennu manasilaayi😀

    • @prathap408
      @prathap408 2 роки тому

      😂 ആൺകുട്ടി കുഞ്ഞ്

  • @georgejohn9879
    @georgejohn9879 2 роки тому +3

    അവൾ ഉറങ്ങുവാ 😜

  • @AR-iz6lx
    @AR-iz6lx 2 роки тому +1

    Amma evde ammaye patti onnum parayunnilla

  • @SureshKumar-fz1li
    @SureshKumar-fz1li 2 роки тому +1

    എല്ലാ എപ്പിസോടും കാണുന്നുണ്ട്