House construction five different stages | 5 ഘട്ടങ്ങളായി ചെയ്യാം ചെലവ് കുറയ്ക്കാം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 98

  • @aidhin2868
    @aidhin2868 3 роки тому +60

    എപ്പോഴാ എനിക്കൊക്കെ ഒരു വീട് ഉണ്ടാവുക 😢😢

    • @naznin6317
      @naznin6317 3 роки тому +9

      Etrayum pettannu undakatte

    • @sumeshsanjana3362
      @sumeshsanjana3362 3 роки тому +1

      🙏🙏

    • @unniraj6010
      @unniraj6010 3 роки тому +7

      ravilem uchakkum vykitum kidann urakkam varunna vareyum ini urakkathil njetti eneettaalum enik oru 2 cent stalamnathil oru veedu enn vicharikkuka .. orupaad swapnam kanuka.. athinte koode cheruthayit parisramikkuka.. thuka kandethaan ulla vazhikale kurich alochikkuka.. loan angane palathum oru divasam kuranjath 2 perodenkilm ithinekurich samsarikkuka ... paisa illathavarkk thampuraan kandethiya formula aanu ithu please follow this urappayum bhalam kittum kitumpol enik oru like adikkane 👍👍

    • @ushaalex9438
      @ushaalex9438 3 роки тому +16

      തുല്യദു:ഖിതനെങ്കിലും താങ്കളുട പ്രതികരണം എന്റെ കണ്ണു നനച്ചു. ദൈവം തക്ക സമയത്ത് നമ്മുടെ കാര്യത്തിൽ ഇടപെടട്ടെ🙏

    • @aidhin2868
      @aidhin2868 3 роки тому +1

      @@unniraj6010 😊🙏🙏

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 Рік тому +6

    താങ്കളുടെ അനുഭവങ്ങൾ ഇവിടെ പകർന്നു തരുന്ന അറിവുകൾ സാധാരണ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ്. അഭിനന്ദനങ്ങൾ❤

  • @ananduraj7910
    @ananduraj7910 3 роки тому +13

    ഞാനും ഇങ്ങനെ ചെയ്യാൻ ആണ്,, ഒരു മാസത്തിനുള്ളിൽ സ്റ്റാർട്ട്‌ ചെയ്യാൻ ആണ് 🥰🥰👍🏻

  • @yoosafalukkal6710
    @yoosafalukkal6710 Рік тому +2

    വളരെ ഉപകാരപ്രദമായ വിവരണം താങ്ക്സ് ബ്രദർ 🎉

  • @anoop_seo
    @anoop_seo 3 роки тому +6

    വീണ്ടും വളരെ വിലപ്പെട്ട വീഡിയോ 👍

  • @jayaprakashtp3938
    @jayaprakashtp3938 3 місяці тому

    വളരെ വിലപ്പെട്ട വീഡിയോ ..❤

  • @areyouexcited300
    @areyouexcited300 Рік тому

    Good information..Thank you brother ❤

  • @kidsmedia2957
    @kidsmedia2957 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +2

    നല്ല അവതരണം thanks

  • @ManiKandan-wr7js
    @ManiKandan-wr7js 2 роки тому

    Thanks ചേട്ടോ ❤️❤️❤️❤️

  • @rajeevkumar.r793
    @rajeevkumar.r793 2 роки тому

    Good message 👍

  • @bipinkandathil3210
    @bipinkandathil3210 2 роки тому

    Good advice 👍 👌

  • @farheenninil7531
    @farheenninil7531 11 місяців тому

    Thanks

  • @harikumarvg6162
    @harikumarvg6162 3 роки тому +3

    Kindly be a video on gap required for quering period of each work and minimum period required for completion of a building

  • @sudhanp8496
    @sudhanp8496 Рік тому

    Super video 🌹🌹🌹

  • @mathewmp7163
    @mathewmp7163 2 роки тому

    നല്ല വിവരണം

  • @durgaprajosh1988
    @durgaprajosh1988 2 роки тому +6

    എത്ര കഷ്ടപ്പെട്ടലാണ് ഒരു വീട് ഉണ്ടാക്കാൻ പറ്റുക 😔😔😔#Durgaprajosh

  • @builtupvideos8350
    @builtupvideos8350 3 роки тому

    നല്ല നിർദേശങ്ങൾ.

  • @SivaAnand-tm3dc
    @SivaAnand-tm3dc Рік тому

    Udane untakum👍

  • @thomsonvadakayil3849
    @thomsonvadakayil3849 3 роки тому

    Thank You 🙏

  • @ottapalampravasi189
    @ottapalampravasi189 2 роки тому

    Thanks 👍😊👍

  • @achumadhu2863
    @achumadhu2863 3 роки тому

    Hello.nalla upayogapradhamaya video.oru samshayam sir .20 year munne nikathiya vayal veedu vekkumpol enthenkilum preshnamundo

  • @ArunDas-wd5xr
    @ArunDas-wd5xr 3 роки тому +1

    Super

  • @Shabeermonklari
    @Shabeermonklari 3 роки тому

    ഞാനും ഇങ്ങനെ ചെയ്യാനാണ് പ്ലാൻ

  • @aleyammacherian7552
    @aleyammacherian7552 3 роки тому +1

    Good episod

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому

    Very good video

  • @citizeN10
    @citizeN10 Рік тому +1

    എനിക്കും ഒരു 1500 sq ഫീറ്റ് വീട് വേണം എന്റെ വൈഫ്‌ ന്റെ ആഗ്രഹം ആണു സ്ഥലം വാങ്ങണം 😂

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +3

    മണൽ പ്രദേശങ്ങളിൽ വീടിനു collumn ആണോ load bearing walls ഏതാ നല്ലത് (ചിലവ് കൂടുതൽ )ചെങ്കല്ലോ RCC blocks ഏതിനാണ് ഉറപ്പ്‌ എന്ന് അറിയാൻ ആഗ്രഹിക്കുന്നു

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 3 роки тому +1

    ഗുഡ് എപ്പിസോഡ്

  • @shanavasc1719
    @shanavasc1719 3 роки тому

    സൂപ്പർ

  • @ratheeshkumar8238
    @ratheeshkumar8238 3 роки тому

    Good Picture

  • @anithabhanu545
    @anithabhanu545 Рік тому

    Nalla information.... Njangal oru veedu vekkan plan cheyyunnu..... Engana start cheyyanamannu ariyilla..... Tamil Nattil Madurayil anu. Contractor illatha cheyyananu thalpariyam. Paksha nattila reethiyil plan varakkan ividullavarkku ariyilla. 3 bed room, interlock house anu plan..... Ferrocement Cupboard, steel doors, windows. Ethra cost akum. Ivida ethu type foundation anu nallathu. Labour contract nu nattil ninnu ivida vannu construction cheythu tharumo pls reply &helf us to build a Kerala model house. Inter lock brick evida kittum.....

  • @maryjan9523
    @maryjan9523 3 роки тому +1

    Informative ❤️
    Parallel ayitt enthoke works cheyyam. Ennukoodi parayaamo.
    Thudangiyaal engne works pettenn theerkam enn ariyaan 🙏

  • @anithapradeep7836
    @anithapradeep7836 8 місяців тому

    Sir ഞങ്ങൾ 2100sq വീട് വച്ചുകൊണ്ടിരിക്കുന്നു. സ്ഥലം കായംകുളം. ഫൗണ്ടെഷനു കുറച്ചു രൂപ കൂടുതൽ ആയിഞങ്ങൾക്ക് ടോട്ടൽ എത്ര രൂപ ചിലവാകും..

  • @jessymathew4170
    @jessymathew4170 3 роки тому +1

    Pazhaya oditta veedu polichu paninjittu.puthiya 3 bed room 2 attached,hall ,sit out,kitchen, w area etc, stairs inside for terrace ,terrace chilavu varum average .
    Nalla material use cheythal.
    Road side anu reply pls

    • @Karthikanair-t7x
      @Karthikanair-t7x 2 роки тому +1

      Ente veedum ingane paniyan aagrahikkunnu... Pani thudangiyo

  • @aneeshjoy4759
    @aneeshjoy4759 3 роки тому

    Showcase viedos cheyyanae

  • @sathiyadevan7705
    @sathiyadevan7705 3 роки тому +1

    Very good info. Is same rate for construction ground floor and first floor.? Please reply...

  • @arunp1590
    @arunp1590 3 роки тому +2

    ippo full finish averege standardil ethra rate squre feet varum... please reply

    • @vishnuvijayakumar160
      @vishnuvijayakumar160 3 роки тому +2

      2000/sqft
      420 kedann ramco eppo 480
      Kambi 55 ninnu 65
      Msand CFT 75
      Agg CFT 44
      Petrol vela kudi transportation charge kudi
      Labour kudi
      Ethilum rate kurach cheyth tharamenn contractor paranjal urapicho nigada veedinu avisham aya cementum kambiyum onnum kerilla,ndhayalum contractor profit aduthit nigalk cheyth Tharu,vishvasam ullavare alpikku

  • @jobinyajesh4899
    @jobinyajesh4899 3 роки тому

    Suprrrr

  • @aneeshjoy4759
    @aneeshjoy4759 3 роки тому

    👍👍

  • @alvinsijo1823
    @alvinsijo1823 3 роки тому

    👍👍👍👍👌

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 3 роки тому

    👍👍👍👍

  • @sureshsureshpp3485
    @sureshsureshpp3485 3 роки тому

    ഞാനും

  • @elizabethmathew2636
    @elizabethmathew2636 3 роки тому +3

    3 bedroom house ന് 1 bedroom മുകളിൽ പണിയിച്ചാൽ budget കുറയുമോ?

  • @abinbabu5294
    @abinbabu5294 3 роки тому

    Dear useful video, expecting same videos like this , ………

  • @petsjj9345
    @petsjj9345 2 роки тому

    🙏 വീട് വെക്കാനുള്ള പ്ലാൻ ഉണ്ട് 🙏

  • @ManiKandan-wr7js
    @ManiKandan-wr7js 2 роки тому +1

    10ലക്ഷം രൂപയ്ക്കു 1300 sq എവിടെ വരെ എത്തും പൈസ ഇല്ലാത്ത കാരണമാണ് ചേട്ടൻ പറഞ്ഞ പോലെ ഘട്ടം മായി ചെയ്യാൻ പറ്റുമോ

  • @lifeisbeautiful5614
    @lifeisbeautiful5614 2 роки тому

    hello

  • @sabastinalexanderalexander6625
    @sabastinalexanderalexander6625 3 роки тому

    Sir

    • @sabastinalexanderalexander6625
      @sabastinalexanderalexander6625 3 роки тому

      Veedu full cheyyath men's 2room cheyyuka pinnidu backi chaithal leak undakathirikan enthanu solution pls replay

  • @anithabhanu545
    @anithabhanu545 Рік тому +2

    1000sqft veedinu foundation expense ethrayakum

  • @bindhujayan2120
    @bindhujayan2120 3 роки тому

    👍👍👍👍👍🤩🙏🙌

  • @preseethasupeakhilesh5389
    @preseethasupeakhilesh5389 2 роки тому +1

    അലപ്പുഴ ജില്ലയിൽ മാവേലിക്കര മാങ്കാംകുഴിയിൽ വരുമെ? Please reply

  • @kannan_435
    @kannan_435 3 роки тому +4

    മഴ സമയത്ത് ഫൌണ്ടേഷൻ ചെയ്തില്ലെങ്കിലും കുഴപ്പമൊന്നും ഇല്ലല്ലോ?? ഫൌണ്ടേഷൻ കഴിഞ്ഞ് എത്ര നാൾ ഗ്യാപ് ഇടണം brick വർക്ക്‌ ചെയ്യാൻ?

    • @cisftraveller1433
      @cisftraveller1433 3 роки тому

      6 month anakil നല്ലത് മിനിമം 2,3month

  • @nijeeshlakshmanan6496
    @nijeeshlakshmanan6496 Рік тому

    Pani thudangiyittu 2varsham kazhinju😢

  • @savithryks4479
    @savithryks4479 3 роки тому

    Contract കൊടുക്കുമ്പോൾ ഇതുപോലെ ഘട്ടംഘട്ടമായി ചെയ്യാൻ കഴിയുമോ?

    • @Yasramaryam878
      @Yasramaryam878 2 роки тому +1

      Pattumallooo labour matram contract koduthaa madiyallo

  • @maheshkumarg5859
    @maheshkumarg5859 3 роки тому

    ജിപ്സം പ്ലാസ്റ്ററിങ് വീടിനു നല്ലതാണോ? ചെലവ് കുറക്കുമോ.

  • @shihabpkd1276
    @shihabpkd1276 6 місяців тому

    തേപ്പ് കഴിഞ്ഞതിനു ശേഷം ആണോ വയറിങ് പ്ലബിങ് ചെയ്യേണ്ടത്. എനിക്ക് ക്യാഷ് കുറവ് ആയത് കാരണം ഒരു ബാത്ത് റൂം ഒരു റൂം അടുക്കള ഇവ ശരി ആക്കി കയറി കൂടണം എന്നുണ്ട്. വയറിങ് ശരിക്ക് ചെയ്യാതെ ഒരു പോയിന്റ് മാത്രവും ബാത്ത് റൂമിൽ ഒരു പൈപ്പ് മാത്രം കൊടുക്കാനും ഉദ്ദേശിക്കുന്നു.അപ്പൊ തേപ്പ് ആദ്യം നടത്തിയാൽ പ്ലബിങ് വയറിംഗ് എന്നിവക്ക് പിന്നീട് ബുദ്ധിമുട്ടുമോ

  • @joymathews5885
    @joymathews5885 3 роки тому +1

    തിരുവല്ലയില്‍ ഒരു വീടു കിട്ടുമോ

  • @Home-hf3ww
    @Home-hf3ww Рік тому +1

    Chettanty number onnu tharuno

  • @thankamaninair4929
    @thankamaninair4929 2 роки тому

    Thalessery Melur anna sthalath varan patumo. Phone number tharamo.

  • @ithuzzworld5990
    @ithuzzworld5990 3 роки тому

    New channel aanu ellarum onu support cheyuo

  • @mathewjoseph580
    @mathewjoseph580 2 роки тому

    Super

  • @raveendranravi1282
    @raveendranravi1282 2 роки тому

    👌

  • @hamsunalakath1379
    @hamsunalakath1379 3 роки тому

    👍