ഹോളിവുഡിനെ വെട്ടിച്ച ചരിത്രത്തിൽ ആദ്യമായി ഇങ്ങനൊരു സൈക്കോ ത്രില്ലെർ ഇന്ത്യയിൽ\Game Over 2019 Explain

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 1,4 тис.

  • @manjushas6086
    @manjushas6086 3 роки тому +66

    Movie Pwoliii ❤️😍... 4:50 ഈ നാരായണേട്ടൻ ആരാ? 🤔19:42 സ്വപ്ന സുരേഷോ 🙄എനിക്ക് കല്ലമ്മയുടെ കാര്യത്തിലായിരുന്നു Tension 😌

  • @nadiyabasheer6732
    @nadiyabasheer6732 3 роки тому +90

    " തലവെട്ടൽ പ്രക്രിയ തുടങ്ങാൻ പോവുകയാണ് " ee dialogue കേട്ട് ചിരിച്ചു മടുത്തു 😍😍😍
    ഇജ്ജാതി film അതിനേക്കാൾ ഉപരി നിങ്ങൾ പറയുന്ന style powli anu🔥🔥🔥

  • @LIZO_TROLLS
    @LIZO_TROLLS 3 роки тому +784

    ബ്രോയുടെ കഥ കാരണം അവസാനം ഫുൾ കോമഡി ആയിപോയി 😂

    • @dhanyar5889
      @dhanyar5889 3 роки тому +5

      Damu ivideyum..

    • @LIZO_TROLLS
      @LIZO_TROLLS 3 роки тому +4

      @@dhanyar5889 എന്നെ എവിടെ vechannu കണ്ടിട്ടുള്ളത് 😊

    • @dhanyar5889
      @dhanyar5889 3 роки тому +1

      @@LIZO_TROLLS almost all the comment boxes😁😁

    • @meowcat-gf5uu
      @meowcat-gf5uu 3 роки тому +2

      Originl movie sharikum pediyakam😩😩😩😩

  • @krishnapriyajayaprakash3097
    @krishnapriyajayaprakash3097 3 роки тому +86

    Basically I'm a pedithondi...I would never have the patience or guts to watch this movie...... thanks for the narration,☺️👍kallama rocks

  • @anunaya123
    @anunaya123 3 роки тому +1987

    ഒരു കഥ സൊള്ളാട്ടുമെന്ന് പറയുമ്പോൾ കൂടെ ഞാനും. പറഞ്ഞു ചിരിക്കും 🤭🤭🤭

  • @manjumanoj2024
    @manjumanoj2024 3 роки тому +90

    ഒരു സൈക്കോ മൂവിയെ കോമഡി ആക്കി 🤣😂😂😂സിരിച്ചു sathu🤣🤣🤣

  • @VISHNUPS-vs1hv
    @VISHNUPS-vs1hv 3 роки тому +278

    ഞാൻ Game of thrones series ലൂടെ ആണ് നിങ്ങളുടെ channel പരിചയപ്പെടുന്നത് നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല നിങ്ങൾ Poli ആണ്❤️❤️❤️

  • @shidushadin
    @shidushadin 3 роки тому +170

    Story പറയാൻ തുടങ്ങുമ്പോ ചിരിക്കാൻ thudangum 🤣🤣adipoli😘

  • @MelvinMathewsAbraham
    @MelvinMathewsAbraham 3 роки тому +206

    ഈ cinema ല്‍ മിക്കവരും മലയാളികള്‍ ആണല്ലോ

  • @zanjosabu3517
    @zanjosabu3517 3 роки тому +64

    Script ഒരു രക്ഷയില്ല പോളി🔥🔥🔥❤️❤️

  • @aswathyarumughan3144
    @aswathyarumughan3144 3 роки тому +16

    Aadhyamayittanu ee channel kaanunnathu. So first impression is the best impression. Oru nenjidippodeyanu njn aa climax kettathu. Kidu avatharanam. Subscribed.

  • @user-xc6zl1pc8d
    @user-xc6zl1pc8d 3 роки тому +102

    തപ്സി അടിപൊളി ആക്ടിങ്👌...എന്റെ ഹസ്ന്റെ കയ്യിലെ👨‍❤️‍💋‍👨 ടാറ്റു മാത്രേ എനിക്ക് ഇഷ്ട്ടവുള്ളൂ♥..അല്ലാതെ ഞാൻ ഒക്കെ ഇപ്പോഴും കളർ പേന കൊണ്ട്✍️ ടാറ്റു വരക്കുന്ന് ടീം..😁

  • @axbzz
    @axbzz 3 роки тому +28

    ബ്രോന്റെ എക്സ്പ്ലേഷൻ പൊളിച്ചു ബ്രോ ഒരു സിനിമ കണ്ടപ്പോ താനേ പൊളി സുബ്ക്രൈബ് ചെയ്തു keto😳♥️

  • @yusrathasnitharuvara8889
    @yusrathasnitharuvara8889 3 роки тому +142

    സൈക്കോ padam കണ്ട് comment vayikkumbo comady aanallo 😂😂😂😇

  • @cutie_zera2505
    @cutie_zera2505 3 роки тому +274

    കല്ലമ്മയെകുറിച്ചായിരുന്നു എന്റെ ചിന്ത😎😊

  • @sikha3311
    @sikha3311 3 роки тому +192

    നാരായണേട്ടന്റെ ഊഞ്ഞാലാണ് highlight. 😂 നല്ല Humour sense 😉👍. പേടിച്ച് mute ആക്കി കണ്ട സിൽമ ആയിരുന്നു. ഇപ്പോൾ ആണ് സമാധാനം ആയി കണ്ടത് 🤩

  • @KARMA-WORLD757
    @KARMA-WORLD757 3 роки тому +556

    വീണപ്പോ വലത് കൈ പൊട്ടി
    കല്ലമ്മ മരുന്ന് വെക്കുന്നത് ഇടത് കൈ ഇൽ........😂😂😂😂😂😂

  • @abbasthayyil1077
    @abbasthayyil1077 2 роки тому +4

    ന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളി പൊളി സിനിമ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സിമിന ഡ്രാമ അതൊക്കെ കൊറിയൻ ആണ് ബട്ട്‌ ഇത് എനിക്ക് നല്ലോണം ഇഷ്ട്ടപെട്ടു 💥💥

  • @captainsmagic2857
    @captainsmagic2857 3 роки тому +175

    മച്ചാനെ സൂപ്പർ കഥ താങ്കൾ പറയുമ്പോൾ മുത്തശ്ശി കഥ പറയുന്ന പോലെ ഉണ്ട്, പിന്നെ തോക്ക് പെട്ടുമ്പോൾ ശബ്ദം ട്ടെ ട്ടെ സൂപ്പർ പറയുന്നതും

    • @lakshmilachu9550
      @lakshmilachu9550 3 роки тому +2

      പൊട്ടുമ്പോൾ എന്നാണോ ഉദേശിച്ചേ 😂

    • @Tharajithuuu
      @Tharajithuuu 3 роки тому

      @@lakshmilachu9550 😂

    • @akchess08
      @akchess08 3 роки тому

      @@lakshmilachu9550 😅

  • @navinsdancemagic
    @navinsdancemagic 3 роки тому +14

    മച്ചാന്റെ റിവ്യൂ കണ്ടു ഞാൻ ഈ സിനിമ ഇപ്പോ കണ്ടു. എന്റെ പൊന്നോ വേറെ ലെവൽ. ശരിക്കും ത്രില്ലിംഗ് ആയിരുന്നു ക്ലൈമാക്സ്‌ പൊളി 🥰😍😍💪👌👌👌👌എജ്ജാതി ത്രില്ലെർ 😍😍നിങ്ങളുടെ അവതരണം അതുക്കും മേലെ 🥰🥰

    • @motivequotes6997
      @motivequotes6997 3 роки тому +1

      Evide kaanan pattum

    • @navinsdancemagic
      @navinsdancemagic 3 роки тому

      @@motivequotes6997 bro hindi dubb und ee chanalil search cheyu game over ennu kanam.

  • @roseworld2283
    @roseworld2283 3 роки тому +148

    ഒരു കഥ സൊല്ലട്ടുമാ... എനിക് movie യേക്കാൾ പൊളിയായി തോന്നിയത്, ഇതാണ്... 😂😂 So Nice

  • @gradient6654
    @gradient6654 3 роки тому +226

    4:50 നാരായണേട്ടൻ ഊഞ്ഞാലാടി മരിച്ച 🤣...പടത്തിനു പറ്റിയപ്പേര് നാരായണേട്ടന്റെ ഊഞ്ഞാല്.... 🤟

  • @meenumidhunam8983
    @meenumidhunam8983 3 роки тому +893

    ഇതിനിടയ്ക്ക് ഒരു നാരായണേട്ടനും സ്വപ്ന സുരേഷും എവിടുന്ന് വന്ന് 😂😂😂

  • @santhoshgeorge9841
    @santhoshgeorge9841 3 роки тому +28

    അവസാനം അതും സ്വപ്നമായി അവൾ ഞെട്ടി എഴുനേറ്റിരിയ്ക്കുന്നതാണ് ഇന്ത്യൻ സ്റ്റൈൽ 😃😃

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 роки тому +4

    വേലക്കാരി കല്ലമ്മ വാരെ വാ pwoli. നിങ്ങടെ കഥ സൊല്ലട്ടുമാ സാർ...... Enna ടൂൺ ഇല്ലേ ഉഫ് സിനിമ ഇട്ടില്ലേലും അതുമാത്രം മതി നിങ്ങടെ വീഡിയോ no 1 ആവും ❤️❤️

  • @murshidafaizal9027
    @murshidafaizal9027 3 роки тому +12

    ടാറ്റു ഇല്ലാത്തത് തന്നെയാണ് ഭംഗി ട്ട്ടാ 👌👌👌

  • @positivethinker9211
    @positivethinker9211 3 роки тому +32

    ഇജ്ജാതി പടം.. 😱
    ഈ അടുത്ത കാലത്തു ഇങ്ങനൊരു പടം കണ്ടിട്ടില്ല...

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 роки тому +2

      പടം കൊള്ളാമോ, കാണാനാ

    • @sareeshkp460
      @sareeshkp460 3 роки тому

      ഇത് Hush എന്ന ഇംഗ്ലീഷ് പടത്തിൻ്റെ കോപ്പിയടിയാണ്

    • @positivethinker9211
      @positivethinker9211 3 роки тому

      @@user-jx4nc8sk3c. Kidu movie aanu

    • @positivethinker9211
      @positivethinker9211 3 роки тому +1

      @@sareeshkp460 no.. Hush njn kandirunnu.. Athinte remakil nayans alle.. Kolayuthirkalam angane entho..

    • @aswathyks4536
      @aswathyks4536 3 роки тому

      @@positivethinker9211 hush nte hindi remake aano

  • @arunkrishna9501
    @arunkrishna9501 3 роки тому +2

    പടം ഞാനും കണ്ടു. രണ്ടു പ്രാവശ്യം കണ്ടിട്ടാണ് എനിക്ക് ഈ കഥ മനസിലായത്. പൊളിച്ചു..... ക്ലൈമാക്സ്‌ അതിലും പൊളി.

  • @asarureactions
    @asarureactions 3 роки тому +19

    Machaaane athu poore aliya ❤️ voice poli❤️🔥

  • @prajithav-j1g
    @prajithav-j1g 10 місяців тому +1

    അണ്ണൻ പൊളിയാണ് കേട്ട എനിക്ക് രോമാഞ്ചം വന്ന് Thrilling അടിച്ച് Super അണ്ണ Super അണ്ണന്റെ ഒരു കഥ ഒരൊന്നൊന്നര കഥയാണ് കേട്ട, 💜💜💜💜💜💜💜💜🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @brijitgeejo2481
    @brijitgeejo2481 3 роки тому +101

    19:42 Swapna Suresh 😂😂🤣🤣🤣🤣🤣

  • @therealazrael8.
    @therealazrael8. 3 роки тому +13

    😂😂നല്ല കഥ പറച്ചിൽ രീതി ഒരുപാട് ഇഷ്ട്ടായി 😂😂❤️

  • @abhi12314
    @abhi12314 3 роки тому +51

    19:42 Swapna Suresh 😂😂😂😂

  • @rokhilraju1103
    @rokhilraju1103 3 роки тому +97

    വിളന്മാർ ആരാണെന്ന് ചോദിച്ചപ്പോൾ താപ്സി പറഞ്ഞത് അത് ഇളയ ദളപതി വിജയ് എന്നാണ് പറഞ്ഞത് 😂🤣

  • @renetonoble5691
    @renetonoble5691 3 роки тому +24

    Super movie. I like your explanation. പൊളിയാണ്.

  • @Ramesh-ww5uz
    @Ramesh-ww5uz 3 роки тому +9

    Addicted to this channel 🤕🥵 pwolii 😘😘😘😘

  • @shineswamy007
    @shineswamy007 3 роки тому +108

    Theater ന്ന് കണ്ട പടം ❤
    One of the best theater experience in 2019

    • @abeethaashok678
      @abeethaashok678 3 роки тому

      Original eth language ann movie

    • @shineswamy007
      @shineswamy007 3 роки тому +1

      @@abeethaashok678 tamil

    • @richujabii4727
      @richujabii4727 3 роки тому

      @@shineswamy007 name ഇത് തന്നെ aano

    • @Amalajraj
      @Amalajraj 11 місяців тому

      Njnum theateril kandatha... super experience

  • @cj-jl1gb
    @cj-jl1gb 3 роки тому +77

    ആ നാരായണേട്ടൻ ആരാന്ന് പറഞ്ഞില്ല😅

  • @Sreeshma-r3v
    @Sreeshma-r3v 3 роки тому +8

    ഇപ്പഴാ ഞാൻ ഈ സ്റ്റോറി കാണുന്നെ..അടിപൊളി ❤❤❤❤

  • @navyachan8997
    @navyachan8997 3 роки тому +217

    അവസാനം സ്വപ്ന സുരേഷ് എന്ന് പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @hulk8798
    @hulk8798 3 роки тому +21

    കൊള്ളാം നല്ല ഫിലിം 🔥

  • @pranavyakt9537
    @pranavyakt9537 3 роки тому +10

    Poli 🔥🔥🔥🔥
    Ur presentation is awesome 👏👏👏

  • @രമണപ്പൻ
    @രമണപ്പൻ 3 роки тому +169

    നട്ടപ്പാതിരയ്ക്ക് ഇതുഇരുന്നു കാണുന്ന ഞാൻ😵

  • @anishas7
    @anishas7 3 роки тому +10

    New subscriber. എനിക്ക് ഒരുപാട് ഇഷ്ടമായി 👍👍👏👏👏👏💖

  • @akhilcjfanpage6348
    @akhilcjfanpage6348 3 роки тому +6

    വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് സൂപ്പർ ആണ്😍😍

  • @p.k4996
    @p.k4996 3 роки тому +75

    game over എന്ന മൂവി നെയിം നിങ്ങൾ ആദ്യം പറഞ്ഞപ്പോൾ ഞാൻ കേട്ടത് 'തൈമാവ്'.' എന്നാണ്..

    • @dreamtraveller-c6i
      @dreamtraveller-c6i 3 роки тому +1

      😄😄

    • @dilshifapk2093
      @dilshifapk2093 3 роки тому +2

      😂

    • @p.k4996
      @p.k4996 3 роки тому +3

      @@dilshifapk2093 നിങ്ങടെ ഇനീഷ്യലും pk..നമ്മൾ ഒരേ കുടുംബം ആണ്..

    • @jasna327
      @jasna327 3 роки тому +1

      🤣🤣

    • @dilshifapk2093
      @dilshifapk2093 3 роки тому +2

      @@p.k4996 🤗 aayirikum.... 😇😂 bt യക്ഷി pk🙄

  • @justrelax9964
    @justrelax9964 3 роки тому +4

    Oru കഥ സൊള്ളാട്ടുമാ serrrrr my Dear ladies n Gentle men ഞാനും കൂടെ പറഞ്ഞു ചിരിക്കാറുണ്ട് 😂
    നല്ല രസമാ നിങ്ങൾ പറയുന്നത് കേൾക്കാൻ. നമ്മുടെ പെണ്ണ് നമ്മുടെ ചെക്കൻ, തന്ത, മത്തങ്ങാ തലയൻ etc

  • @ridhavaliyapeediyekkal424
    @ridhavaliyapeediyekkal424 3 роки тому +13

    Naane kandathil veche ettevum nalla moviyum explanationum 😍😍😍

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +47

    Excellent presentation !!
    Elizabeth Moss അഭിനയിച്ച് വിസ്മയിപ്പിച്ച famous psycho suspence thriller movie ആയ "The Attic" ഒന്നു ചെയ്യാമോ ബ്രോ... !!

  • @nishwapathu
    @nishwapathu 2 роки тому +2

    ഇപ്പോഴാ കണ്ണിൽ പെട്ടത്...
    Super അവതരണം
    ഇഷ്ടപ്പെട്ടു 👍👍👍👍

  • @salusaji8160
    @salusaji8160 4 місяці тому +6

    പടം മൊത്തം കണ്ടിട്ട് ഒന്നും മനസിലാകാതെ റിവ്യൂ നോക്കാൻ വന്ന ഞാൻ 😂😂😂

  • @sumishamadhu1985
    @sumishamadhu1985 3 роки тому +1

    ചേട്ടൻ അടിപൊളിയാണ് മസ്സാണ്.
    പറഞ്ഞത് ശെരിയാ റ്ററ്റു ഇല്ലാത്തതാണ് നല്ലത് അപ്പോഴും nammale കാണാൻ ബംഗിയാണ്

  • @axbzz
    @axbzz 3 роки тому +12

    Adipoli movie😳😳😳😳😳 eni ഇത് കണ്ടിട്ട് ആരും ടാറ്റു അടിക്കില്ല സത്യം 😳

  • @afsarafsal2218
    @afsarafsal2218 2 роки тому +2

    Polichu Chetta
    Subscribe cheythu
    Good dubbing,😊😊😊😊

  • @shanu2584
    @shanu2584 3 роки тому +7

    Powli... ടാറ്റൂ ഇല്ലാണ്ട് ഇരിക്കുന്നതാണ് നല്ലത്.... സൂപ്പർ bro😍

  • @shyamakesav9550
    @shyamakesav9550 3 роки тому +7

    Really amusing presentation man, keep it up

  • @anusreeas4172
    @anusreeas4172 3 роки тому +170

    Kallamma fans come here!

  • @jerineasovarghese3818
    @jerineasovarghese3818 2 роки тому +1

    ഈ സിനിമ നേരിട്ട് കണ്ടപ്പോൾ ഈ ഫീൽ കിട്ടിയില്ല, ഇപ്പോ എല്ലാം മനസിലായി. പൊളി 🔥

  • @reshma1060
    @reshma1060 3 роки тому +63

    അവതരണം കേട്ട് ഇഷ്ടപ്പെടാതെ പോവാൻ തുടങ്ങിയതാ, സൈക്കോ ത്രില്ലെർ അല്ലെന്ന് വച്ചു കേട്ടിരുന്നു.. കഥ കഴിഞ്ഞപ്പോൾ 😂😂😂😂 fen girl reporting sir😂 അടിപൊളി അവതരണം, കോമഡി ആക്കി മാറ്റി ആ സിനിമയെ😂😂

  • @vanikumarkoppulliparambil2074
    @vanikumarkoppulliparambil2074 3 роки тому +2

    Interesting story njan kore nalayi e filim kanan sramikkunnu pakkshe
    Title ariyillayirunnu thanks thank u very much ningal kadha parayunna reethi eniku valare eshtamayigood luck Voice adipoliya

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 3 роки тому +3

    Spr bro 😊enda oru presentation 👍

  • @nepheshroi7641
    @nepheshroi7641 3 роки тому +38

    Dear Anoop, can you do a "kadha" on 'The Last of the Mohicans'? To me, it is one of the best classic movies of the Hollywood. The acting, the music (kidu) and the direction are all superb! Please consider doing it (the hero-actor is Daniel De Lewis)

  • @arthidhm.a9574
    @arthidhm.a9574 3 роки тому +6

    Anoop ettan uyir 🔥

  • @soumyasoumya4567
    @soumyasoumya4567 3 роки тому +1

    അവതരണം കലക്കി. നിങ്ങളുടെ വിവരണം കേട്ടപ്പോൾ ചിരിച്ചു പോയി.

  • @രമണപ്പൻ
    @രമണപ്പൻ 3 роки тому +386

    കല്ലമ്മ fans enddo😜

  • @noufaljasi2436
    @noufaljasi2436 3 роки тому +38

    10:14 മലയാളത്തിലെ മാല പാർവതി അല്ലേ

  • @akshay__p__6205
    @akshay__p__6205 3 роки тому +10

    Ee movie Full kanditt athin shasham explanation kekubolaa kanunna alk oru thrill undakukayolu👍

  • @warnergaming3861
    @warnergaming3861 3 роки тому +2

    Eth thudangumbo ulla aa oru sound............
    . """ഈ സിനിമയുടെ തുടക്കത്തിൽ"""🤩

  • @sonug8649
    @sonug8649 3 роки тому +6

    ടാറ്റുനേക്കാളും ഭംഗി നമ്മുടെ സ്കിൻ തന്നെ ആണ് ബ്രോ 👍👍👍

  • @akshayavincent7763
    @akshayavincent7763 3 роки тому +1

    Poli video. Keep going bro. Njan chettayi little sunshine film review ann. Poli video aayirunu ath. Ange ann chettayi nte channel kannunne. Appo thanne chettayi nte channel njan subscriber cheyythu. Chettan poli ann. Now I become a big fan of you chettayi. Chettayi nte oru kadha sollattuma enna dialogue kelkan poli ann.❤❤❤❤⚘⚘⚘⚘⚘🌹🌹🌹🌹. Chettayi full power full on ann🔥🔥🔥🔥

  • @Faizalcr77
    @Faizalcr77 3 роки тому +5

    Avidayumm... Nammada thalapathy... Annan uyir

  • @shu-haib19-13
    @shu-haib19-13 3 роки тому +2

    എന്റെ ചേട്ടാ ചേട്ടന്റെ പറയൽ കേക്കുമ്പോ തന്നെ എനിക്ക് പേടി തോന്നുന്നു ഈ സിനിമ ഞാൻ കാണണം എന്ന് ആഗ്രഹി ച്ചതാണ് ഇത് കേട്ടിട്ട് പോയി കാണാം
    nice explain👍👍

  • @oliviajames2133
    @oliviajames2133 3 роки тому +9

    New series add aku... Pleeeeeaaaasssseeee😊. Twilight film dub aki idumoo? Ella part um

  • @remzzneppzz6901
    @remzzneppzz6901 3 роки тому +2

    19:34pavam psychoo….😂😂😂😂wot explaination✌🏻✌🏻✌🏻

  • @winjess7361
    @winjess7361 3 роки тому +6

    Brooyude explanation kelkkan nalla resam aanu poliii...👌🧡

  • @alna.c1573
    @alna.c1573 3 роки тому

    എന്റെ പൊന്ന് ചേട്ടാ പൊളിച്ചു
    റിയൽ കണ്ട അതേ feel
    ഞാനിപ്പോഴാണ് നിങ്ങടെ ചാനൽ കണ്ടത്
    കണ്ട ഉടനെ 3 വീഡിയോ ഞാൻ കണ്ടു
    എനിക്ക് ഫിലിംനോട് വല്ലാത്ത attraction ആ

  • @Suneerbava
    @Suneerbava 3 роки тому +9

    Psycho movie ninga paranjappoo comedy movie aayii🤩🤩🤩😍😍😍

  • @ourcreativeworld9378
    @ourcreativeworld9378 3 роки тому +10

    സ്റ്റാചു ശരിക്കും എലുകൊണട് ആണോ അത് ആണ് എനിക്ക് അറിയേണ്ട ത് കഥ സൂപ്പർ

  • @anumithraanu1263
    @anumithraanu1263 3 роки тому +3

    Adipoli sound ann too ettaab🥳

  • @2008-e7p
    @2008-e7p 3 роки тому

    നല്ല രസമാണ് anoopinte ഇൻട്രോ കേൾക്കാൻ

  • @merindenny857
    @merindenny857 3 роки тому +23

    Adhyayitta oru psycho thriller movie chirichondirunnu kanunne...😂😂😂

  • @arshanavya
    @arshanavya 3 роки тому +2

    Oru rekshayilla.. Pwoli👋👋🔥🔥

  • @abhinavc5424
    @abhinavc5424 3 роки тому +116

    Uff ejaathi thriller movie 🔥🔥🔥🔥

  • @lichuliya7892
    @lichuliya7892 3 роки тому

    Adipoli avatharanam tto serious movie anenkilum ninglude avatharana shaili simple aakki....njn sbscrb cheithu tto😀👍🏻💪🏻

  • @shruthyrajan3108
    @shruthyrajan3108 3 роки тому +3

    Oro minutum Chiru matiyayi!😂😂😂 Liked and Subscribed! Waiting for more stories Bro!!

  • @gasdwed5566
    @gasdwed5566 3 роки тому

    Poli...enn paranja pora..... Padathiere ninte varthnm aan... Poli 👍👍👍👍👍

  • @jithubhadran7399
    @jithubhadran7399 3 роки тому +11

    NICE EXPLANATION ❤️

  • @adishshorts6410
    @adishshorts6410 3 роки тому +1

    13:00
    സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി 🤯

  • @ak-angel
    @ak-angel 3 роки тому +5

    Tapsi pannu is Very tallented actress ..i like her😊☺️

  • @akhilcjfanpage6348
    @akhilcjfanpage6348 3 роки тому +1

    Njan ee channel kandathu horror movie explanation channels ennu adichu nokki appo oru video vannu athu kandappo voice nannayi isttapettu pinne ee channel subscribe cheithu ella divasavum videos vannoo vannoo enn nokkum ,😄😍😍

  • @copycatzzzz2343
    @copycatzzzz2343 3 роки тому +8

    chettan vere moodila kadha parayunne 😂😂😜😍😍😍

  • @merykj9258
    @merykj9258 3 роки тому

    എന്റെ അമ്മോ എങനെത്തെ ഒരു സിനിമ കണ്ടട്ടിയില്ല ചേട്ടന്റെ ശബ്‌ദം കേൾക്കൻ നല്ല രസമുടെ

  • @z3media571
    @z3media571 3 роки тому +8

    shylock ലെ ഡയലോഗ് ഇവിടെ മാസ്സ് : ഒരു കഥ സൊല്ലട്ടുമ്മ സർ

  • @sirajulhakk9600
    @sirajulhakk9600 Рік тому +1

    Vincenzo ചെയ്യോ, ചേട്ടൻ ചെയ്താൽ ഇടിവെട്ട് സാദനം ആയിരിക്കും plz......

  • @fawasali7781
    @fawasali7781 3 роки тому +21

    Verity ആയി ട്ടാ ആ സ്വപ്‌നങ്ങൾ കണ്ടതും 😸😹😹😹

  • @arjunmelath4887
    @arjunmelath4887 3 роки тому +2

    Anoop sir nte missaya video kanna irangiyatha🌝

  • @vidyashankar9949
    @vidyashankar9949 2 роки тому +5

    ഈ newyear മുതൽ സ്വപ്ന സുരേഷ് ഇന് പേടിയില്ല 😁😁🤣🤣🤣🤣🤣

  • @tinsonks8996
    @tinsonks8996 3 роки тому

    Pwoli sirrrr adhyam kanda vdo appo thanne subscribe cheythuuuu 👌👌👌👌👌👌👌

  • @sofiagreeshma7067
    @sofiagreeshma7067 3 роки тому +4

    Ejjathi explanation 😍😍😍

  • @kingofdarkkness8356
    @kingofdarkkness8356 2 роки тому +1

    ഞാൻ മച്ചാന്റെ ഭയങ്കര ഫാനാണ്. കഥ കേട്ട ഞാൻ എപ്പോഴും ഉറങ്ങാറ്. ഇല്ലെങ്കിൽ ഉറക്കം വരില്ല മച്ചാ