കടലിൽ ഒറ്റക്ക് ജീവന് വേണ്ടി പോരാടുന്ന ഒരു പെണ്ണ് / ത്രില്ലിംഗ് SURVIVAL \ The shallows 2016 Review

Поділитися
Вставка
  • Опубліковано 12 тра 2021
  • FAIR-USE COPYRIGHT DISCLAIMER
    Our Second Channel Link: / @orukadhasollattuma2.058
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/4GINI6_aeOI1NzY1
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan8869
    This is a Review about a Movie Called
    The Shallows (2016) ... A mere 200 yards from shore, surfer Nancy is attacked by a great white shark, with her short journey to safety becoming the ultimate contest ...
    Director: Jaume Collet-Serra
    Budget: $17,000,000 (estimated)
    Release Date: 24 June 2016 (USA)
    Filming Locations: Village Roadshow Studios, ...
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 779

  • @orukadhasollattumasir7769
    @orukadhasollattumasir7769  3 роки тому +869

    ഒരുപാട് പേര് കണ്ട സിനിമയാണല്ലേ ..... അടുത്തത് മുതൽ കാണാത്ത സിനിമ ചെയ്തു തുടങ്ങാം

  • @orchid9951
    @orchid9951 3 роки тому +854

    ഞാനൊക്കെ ആണെങ്കിൽ അപ്പോൾ തന്നെ ബോധംകെട്ട് വീണേനെ😂😂😂😂 എനിക്ക് ഇടക്കിടക്ക് നിങ്ങള് പറയുന്ന കോമഡി ഒത്തിരി ഇഷ്ട്ടമാണ്

  • @ragik78
    @ragik78 3 роки тому +225

    എത്ര സീരിയസ് മൂവി ആണെങ്കിലും അതിൽ എവിടെ ഒക്കെ കോമഡി പറയാം എന്നു റീസർച് ചെയ്യുന്ന ഒരു പ്രതിഭ ആണ് അനൂപ് ഗോവിന്ദൻ🔥ഫുൾ പേര് പറഞ്ഞില്ലെങ്കിൽ ഒരു സുഖമില്ല അതുകൊണ്ടാണ്♥️

  • @Afeefa__96.3
    @Afeefa__96.3 3 роки тому +407

    സ്ഥിരം viewers ഹാജർ രേഖപ്പെടുത്തേണ്ടതാണ് 🥳
    അനൂപ് siiiirrr..❤
    പാവണ്ടല്ലേ ആ പെണ്ണ് 🥺💘

  • @Neelakkurinji148
    @Neelakkurinji148 3 роки тому +509

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ
    നീലം മുക്കിക്കോ 👍👍👍

  • @vidyakp1997
    @vidyakp1997 3 роки тому +80

    ഈ movie ഞാൻ കണ്ടിട്ടുണ്ട്. 2016..ഇറങ്ങിയ ടൈമിൽ ആണ് കണ്ടത്..എന്താകും എന്താകും എന്ന ആകാംഷയിൽ കണ്ട പടം..സൂപ്പർ ആണ്..സിങ്ക പെണ്ണ്...😎😍👌🤞👌✌️👍👏പൊളിയാണ്..

    • @RugFake
      @RugFake 2 роки тому

      അയിന്

  • @bilal404
    @bilal404 3 роки тому +284

    ഈ പടം കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടൂല.. അതാണ് അനൂപ് സർ ❤

    • @jessykpkp3855
      @jessykpkp3855 3 роки тому +1

      Athe padam English ayonda English ariyanorke sukhmayo മനസ്സിൽ അവും

    • @user-zq3om4oy3e
      @user-zq3om4oy3e 3 роки тому +2

      @@jessykpkp3855 അവതരണ രീതിയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് ബ്രോ.. നല്ല presentation ആണ്

    • @roseworld2283
      @roseworld2283 3 роки тому +1

      യെസ്

    • @vendasabu5676
      @vendasabu5676 3 роки тому +2

      Bilal ikka entha ivide

    • @bilal404
      @bilal404 3 роки тому

      @@vendasabu5676 ivde kore aayi❤

  • @abidesinghub6836
    @abidesinghub6836 3 роки тому +88

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 роки тому +20

    Elavarkkum കാണും ഒരു friend.. Plan എല്ലാം അതിന്റെ ആയിരിക്കും അവസാനം അച്ഛന്റേം അമ്മേടേം കാൽ പിടിച്ചു സമ്മതിക്കുമ്പോ ആ ശവം പറയും ഞാൻ ഇല്ല എന്ന് 😂

  • @Producto9
    @Producto9 3 роки тому +109

    Shark പിണങ്ങി പോയി😂

  • @sajithkrishna9623
    @sajithkrishna9623 3 роки тому +31

    ഇതുപോലെ ഒന്ന് അല്ല ഒരു ആയിരം ചാനൽ തുടങ്ങണം നമ്മുക്ക്❤ 🤘😇

  • @reshmareshu7449
    @reshmareshu7449 3 роки тому +41

    ചേട്ടൻ ഇടക്ക് പറയുന്ന കോമഡി പൊളിയെ 👌😍

  • @ju_mana1964
    @ju_mana1964 3 роки тому +68

    ഈ movie മൂന്നു നാല് പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാലും ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🤪

  • @anooprknair1987
    @anooprknair1987 3 роки тому +11

    പാവം shark, അത് പിണങ്ങിപ്പോയി. 😁😂😂

  • @mrpandii9184
    @mrpandii9184 3 роки тому +32

    17:50.......mass dialogue......🤣🤣🤣🤣🤣🤣🤣🤣

  • @butterflys471
    @butterflys471 2 роки тому +11

    ഈ കഥയുടെ തുടക്കത്തിൽ ആ ഡയലോഗ് ഫാൻ ആണ് ഞാൻ 🤗🤗🤗🤗

  • @amalmanesh8538
    @amalmanesh8538 3 роки тому +70

    അനൂപ് അണ്ണൻ fans ഉണ്ടോ 😍

  • @mariapaul9352
    @mariapaul9352 3 роки тому +29

    Highlight : Alayum illa Kulayum illa🤭🤗

  • @monumolu9654
    @monumolu9654 2 роки тому +12

    ഈ സിനിമയുടെ തുടക്കത്തിൽ 😍😍
    ചേട്ടാ സൂപ്പർ ആണ് ഈ വർത്താനം

  • @lilu.9757
    @lilu.9757 3 роки тому +20

    നിങ്ങളുടെ അവതരണം സൂപ്പറാണ് ട്ട.. ❤❤❤

  • @dinnerstar2496
    @dinnerstar2496 3 роки тому +64

    ഇതുപോലെ ഞാൻ നാടുകടലിൽ പെട്ടുപോയി മരിക്കുമെന്നുകരുതി അവസാനനിമിഷം എന്റെ തിമിഗലം വന്ന് എന്നേരക്ഷിച്ചു🙄

  • @mathew7364
    @mathew7364 3 роки тому +21

    ഇത് കുറെ കണ്ട് cinema ya..... എന്നാലും ബ്രോ യുടെ explanation അടിപൊളി യ

  • @vismayavijayan6405
    @vismayavijayan6405 3 роки тому +20

    😆😆 ee പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്. അലയുമില്ല കുലുയുമില്ല. ടയുലോക് orupadu ഇഷ്ടം ആയി
    🤣🤣👍👍😍🥰😘

  • @madhavbnair3163
    @madhavbnair3163 3 роки тому +5

    ചോട്ടായി ...... scary movie, Jhonny English, Home alone...ഇതിൽ ഏതേലും ഒക്കെ video ചെയ്യാമോ .....🤩😁

  • @ajithap611
    @ajithap611 3 роки тому +7

    Adipoli video ....set video... Kollam... keep it up 😁..am New subscriber annu tto Anoop Etta...😁😁😇

  • @fawasali7781
    @fawasali7781 3 роки тому +24

    നോക്കി നിൽക്കായിരുന്നു ഇങ്ങളെ വരവ് ❤️
    ആാാ intro nte mone
    Vere level 🌀🎭

  • @IamHiM._77__
    @IamHiM._77__ 3 роки тому +15

    മറ്റേ 2 Channel ചേട്ടന്റെ ആണോ, Anoop govindan and gamer govindan 😃

  • @srree_.007
    @srree_.007 2 роки тому +8

    18:50സ്രാവ് പിണങ്ങി തിരിച്ചു പോയി 😂

  • @dheepakvinu7233
    @dheepakvinu7233 3 роки тому +7

    Valarnu Varuna cinema Nadan Anoop govindan fan regapeduthuna comment

  • @miya_7928
    @miya_7928 3 роки тому +11

    Aiishh🔥🔥 ijjathii thriller 👍poli. Explanation poli bro. Feel ottum poovathe thrilling aayi thanne explain chythu bro👍👍

  • @favask7639
    @favask7639 3 роки тому +11

    Channel pootti thakkali vikkan poyillalle 😄😍

  • @littlefoot3915
    @littlefoot3915 3 роки тому +6

    Full vedios kandu theerthu, next ethelum webseries cheyumo, anooooop govindhan sirrrrrr😉

  • @liongamer147
    @liongamer147 3 роки тому +14

    Bro you're videos is lit
    You're explaining style is lit
    ❤️❤️

  • @cheezo8549
    @cheezo8549 3 роки тому +15

    E film njn already knditundayrunnu...but tankaluday explanation kelkan vendy njn ithu kandu.... super explanation aanu ketto...nannay enjoy chyyu...thankyou for your efforts 🤗🤗

  • @shivaniparu4642
    @shivaniparu4642 2 роки тому +3

    ഈ movie ഞാൻ കണ്ടതാണ്. But സിനിമ കാണുന്നതും ചേട്ടൻ കഥ പറയുന്നത് കേൾക്കുന്നതും ശരിക്കും വ്യത്യസ്തമായ ഫീൽ ആണ് തരുന്നത്. Explanation ഒരേ പൊളി ❤️

  • @sruthis6687
    @sruthis6687 3 роки тому +3

    Chettante Sound orupadu ishtamayi Allelum Pkd karu Superellee

  • @sreesree1686
    @sreesree1686 3 роки тому +12

    ഒരു കഥ സോല്ലുണ്ടുമാ sir ❤

  • @sreelekhasreelekha4354
    @sreelekhasreelekha4354 3 роки тому +13

    പഷി അല്ല പക്ഷി.......😁😁❤❤

  • @dvilgirl2869
    @dvilgirl2869 3 роки тому +1

    Nalla Explanation waiting 4 nxt vdeo pwliiii bro

  • @user-rf8nf4ly7h
    @user-rf8nf4ly7h 3 роки тому +1

    ഹായ് അനൂപ്.... ഒരു റിക്വസ്റ്റ് ഉണ്ട്, പ്ലീസ് നിങ്ങൾ ഡെയിലി ഒരു ടൈം ഫിക്സ് ചെയ്തു വീഡിയോസ് അപ്‌ലോഡ് ചെയ്യൂ.... നിങ്ങളുടെ ശബ്ദം കേൾക്കാനായി കാത്തിരിക്കുന്നന്ന ഒരുപാട് കാതുകൾ ഉണ്ട്.... കൂട്ടത്തിൽ ഞാനും 😉

  • @Chandini315
    @Chandini315 2 роки тому +8

    ഞാൻ ee movie ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷെ explanation കാണുമ്പോൾ ഒരു മനസുഗം 😁😁❤️

  • @abhi_na9007
    @abhi_na9007 3 роки тому +7

    Wait cheyth irikkarunnnu etttooooo....... Next Vedeo pettenn thanne venottta....... Poli ettoooo.......🥳🤗

  • @ft.jubinofficial
    @ft.jubinofficial 3 роки тому +8

    Ningalude presentation vera leval anu 👌🏻

  • @shajip6404
    @shajip6404 3 роки тому +8

    ചോര കണ്ടാൽ തല ചുറ്റുന്ന ഞാൻ 😁😁😁😁😁😂😂😂😂

  • @nazlinrafeeq3211
    @nazlinrafeeq3211 3 роки тому +16

    Ith pand kandathann mhan ...ennalum..pinnnem kandu!!!..pinne money heist season 3 ittilenkil...anta 3 channelum njn pootikkum...ennekond chyyikkaruth😂😂😂

  • @noufalshaikhsn6653
    @noufalshaikhsn6653 3 роки тому +10

    നീ കത്തിക്കയറും.... മുത്തേ... ❤️

  • @devasuryam4611
    @devasuryam4611 3 роки тому +6

    Machane explain cheyyunath okke telegram ill upload aak

  • @sumoddas
    @sumoddas 3 роки тому +4

    അടിപൊളി മൂവി ആണ്... മച്ചാന്റെ അവതരണം നല്ല രസമുണ്ട് kelkkan

  • @__nandhaah__
    @__nandhaah__ 3 роки тому +4

    Njan chattatta big fan ane
    Nighaluda ഇടയ്ക്കിടെ ഉള്ള comedy super ane 💖 💖💖 😀😀😀 oru replay tharumo

  • @stranger5863
    @stranger5863 3 роки тому +3

    സൂപ്പർ ബ്രോ ഇങ്ങനെ ഒക്കെ സിനിമ ഉണ്ടെന്നു ഇപ്പോഴാ അറിയുനെ

  • @lex.....3398
    @lex.....3398 2 роки тому

    400 K subscribers congrats bro☺💜☺💜

  • @kabhishek1092
    @kabhishek1092 3 роки тому +6

    Najn eantha video varath eann alochikkayirunnu aa spotil video vannu ❤️

  • @jonsnow4660
    @jonsnow4660 3 роки тому +10

    Da ഞാൻ അനോട് ഒരു കാര്യം പറഞ്ഞിരുന്നു ഞാൻ മേരിക്കുന്നത്തിനുമുബൈകിലും breaking bad ചെയുടേയ് 😪
    നമ്മളെ പറ്റിച്ചു ലെ 😪

  • @greeshmasarath4611
    @greeshmasarath4611 3 роки тому

    Nyz work AG 😄

  • @princypeter1269
    @princypeter1269 3 роки тому +6

    Surfing കടലിൽ തട്ടകം വച്ചു നേരഗിപ്പോകുക 😂😂😂

  • @reapergaming6446
    @reapergaming6446 3 роки тому +42

    ഇത്രയും risk എടുത്ത് ചാനൽ എപ്പോൾ വേണമെങ്കിലും Strike അടിക്കാൻ സാധ്യത ഉണ്ടായിട്ടും ഞങ്ങൾക്ക് വേണ്ടി risk എടുക്കുന്ന മച്ചാന് ഇരിക്കട്ടെ ഒരു like👍😍

  • @Riyan-ie9qy
    @Riyan-ie9qy 3 роки тому +9

    Nalla mood aai vannath ainu but ee movie Nan already kandatha😭😭😭

  • @__nandhaah__
    @__nandhaah__ 3 роки тому +4

    ഞാൻ ഒക്കെ ആണെങ്കിൽ അപ്പതന്നെ ബോധംകെട്ട് വീണാനെ
    😔😔😔😟😟😟

  • @athulyamohan4430
    @athulyamohan4430 3 роки тому +6

    Nice presentation & voice 😍😍😍😍😍😍

  • @muxith7223
    @muxith7223 3 роки тому +3

    Sraav karayunnadaan enik ishtappettad😂😂

  • @zoyaimmu7578
    @zoyaimmu7578 2 роки тому

    ഞാൻ ഈ മൂവി explantion alredy kandituduuu... Analum nta anoopetan parayunathu kelkana rasam🥰🥰🥰...

  • @__nandhaah__
    @__nandhaah__ 3 роки тому +3

    Super ♥️ voice
    ഞാൻ നിങ്ങളുടെ ഒരു കഥ സൊല്ലട്ടുമ 2.0 എന്ന ചാനൽ subscribe ചെയ്തു.👍

  • @sindhurajeevan3230
    @sindhurajeevan3230 3 роки тому +6

    Thrilling movies okke inneem cheyiyanam anoopettan mass alle 🔥🔥

  • @noufir4710
    @noufir4710 3 роки тому +34

    നായികയെ കണ്ടപ്പോ ഞമ്മളെ ഡാനി അക്കയുടെ ഒരു ചെറിയ ചായ... 🙄

    • @manuvp391
      @manuvp391 3 роки тому

      Mmm

    • @shsrada9972
      @shsrada9972 3 роки тому

      Deadpoolile nayakan ryan reynoldsinte wife aanu ee cinemele Kazhikan

  • @sareeshkv8583
    @sareeshkv8583 2 роки тому

    Chetta ee movie njagal kantitundu. Chettante intro polyanu pinne comedyum undu. Poli youtube channel

  • @btsarmy3642
    @btsarmy3642 3 роки тому +6

    Aadai film explain cheyyo bro pls set filim aan twist filim 😍 😍 😍

  • @zoyaimmu7578
    @zoyaimmu7578 2 роки тому

    Anoopetaaaaa......... 🥰🥰🥰🥰nijalu poli anu ketoooo... Ee muthalinee onu kanan njan agrahikunu

  • @BLACK-hi2qu
    @BLACK-hi2qu 3 роки тому +25

    എന്നെ support 🙂 cheyo പ്ലസ് big fan aan

  • @deepikasreedevi3512
    @deepikasreedevi3512 3 роки тому +6

    Antey doubt shark chathapol verra shark varathathu antha🤔

  • @nahidahnazar7542
    @nahidahnazar7542 3 роки тому +1

    Sir enik ningalude oru vedio suggestion vannu. The game over njn adu kandu itz amazing adinu shesham njn ningalude playlist poyi oru vedio polum skip adikade kanan nokanu .itzzz soo interesting orupakshe nammal ee films full aayit kaanuvanenkil polum ithreem feel kitteenn varula .

  • @hannapothan5627
    @hannapothan5627 2 роки тому +3

    ഞാൻ ഈ movie കണ്ടിട്ടുണ്ട് ബട്ട്‌ എന്നിട്ടും ഞാൻ ഇത് കണ്ടു എനിക്ക് ചേട്ടന്റെ അവതരണം ഇഷ്ട്ടം ആണ്

  • @shafisumayya9064
    @shafisumayya9064 3 роки тому +5

    Vere levelttaaaa😍

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 роки тому +4

    Emove എല്ലാരും കണ്ടോളു നല്ല ru move യാണ്

  • @ishamizna8240
    @ishamizna8240 3 роки тому

    Oru katha sollattuma . Super bro

  • @geetharajeevrajeevgeetha5640
    @geetharajeevrajeevgeetha5640 3 роки тому +2

    set aayi bro, Thrilling [njan athinakath kayari poi ]poli

  • @geethusheaven945
    @geethusheaven945 3 роки тому +6

    സൊത്തുമണിയേ..!!!!😍😍😍😍

  • @athirathpk770
    @athirathpk770 3 роки тому +12

    Anoopetta crime thrillers cheyyuooo❤️

  • @jafarcaz5737
    @jafarcaz5737 3 роки тому +10

    Anghane nammude muthin 55k subscribe adiche😻😻🔥🔥🔥

  • @ammutty6806
    @ammutty6806 2 роки тому

    Film addi poli pinne voice poli macha

  • @mrudulaammu1486
    @mrudulaammu1486 3 роки тому

    🦈🥳. Eid Mubarak 🌙⭐️

  • @sajins1186
    @sajins1186 3 роки тому +5

    ഇനി സിനിമാ ഇടണം നല്ല സിനിമ

  • @shifafiros3360
    @shifafiros3360 3 роки тому +2

    Kadalil thattakam vech nirangukayooo🤣🤣🤣

  • @adhiiadhithya2055
    @adhiiadhithya2055 2 роки тому +1

    Chettan ore pwoliii🥰🤩🤩🤩🤗🤗🤗

  • @All__ME__AKKU
    @All__ME__AKKU 2 роки тому

    Ithreyum naalaayit e video njaan kanadha poyallo🥺🔥

  • @athiraam9043
    @athiraam9043 3 роки тому +2

    Settan vannaloo🎉🎉

  • @dora151
    @dora151 2 роки тому +5

    എന്റമ്മോ പൊളിച്ചു ❤️

  • @praseethapraseetha2528
    @praseethapraseetha2528 2 роки тому

    ചേട്ടാ ഞാനിത് കണ്ടതാണ് പക്ഷെ ചേട്ടൻ പറയുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ് ചേട്ടാ 🥰🥳

  • @Najiya9645
    @Najiya9645 3 роки тому +9

    pls chetta... onn money heist back season koode cheyyo🙏❤️

  • @ponnusvakkatt2315
    @ponnusvakkatt2315 2 роки тому

    chettente Aaa (oru kadha sollattuma sir) adh polichu😇

  • @abdullach5735
    @abdullach5735 3 роки тому +1

    Teligram link aavunillallo grupinte peru paryumo bro

  • @jeonlin1314
    @jeonlin1314 3 роки тому +1

    Ente ponnu chetta ..comedy kett kett chirich chathu 😆😂😂

  • @asiyasulthanasharafudheen3405
    @asiyasulthanasharafudheen3405 3 роки тому +3

    Kanda movie anelum chettan parayunna kelkkan vendi mathram kettatha i love your voice

  • @jasmi2580
    @jasmi2580 2 роки тому

    I'm jasmin
    Annabelle ... Cheyaamo chettaa ....
    Chettante voiceill kellakkan vendii ann🤗
    I'm your big fan 💕

  • @nafseernafseer374
    @nafseernafseer374 3 роки тому +3

    Kollam bro👌

  • @nvd3964
    @nvd3964 3 роки тому +2

    Ella divasavum 1 video iduoo

  • @muhammedrasalar238
    @muhammedrasalar238 3 роки тому +1

    ആ inrto കേട്ടപ്പോ തന്നെ ഒരു sugam

  • @beautifulbutterfly402
    @beautifulbutterfly402 3 роки тому

    കൊള്ളാം സഹോ... അടിപൊളി

  • @rinsinizaam3970
    @rinsinizaam3970 2 роки тому

    ചേട്ടന്റെ വോയ്സിൽ കഥ കേൾക്കാൻ പ്രത്യേക ഫീലാണ്

  • @arthidhm.a9574
    @arthidhm.a9574 3 роки тому

    Anoop etta DARK series full episode explanation cheyyumo? #request

  • @arunimabiju5189
    @arunimabiju5189 3 роки тому

    Set aayi tto😉