ബ്രോ സംഗതി എല്ലാം കൊള്ളാം കേട്ടോ പക്ഷേ ഇത് എങ്ങനെ വിശ്വസിച്ചു വാങ്ങാൻ പറ്റും ഇതെല്ലാം ഒരുപാട് ആളുകൾ യൂസ് ചെയ്തതല്ലേ നിങ്ങൾ വാങ്ങിയപ്പോൾ നിങ്ങൾക്ക് അത് ലക്കിയിൽ കിട്ടി അതുപോലെ ആവണം എന്ന് ഇല്ലല്ലോ മറ്റുള്ളവർക്ക് ഇത് മറ്റുള്ള വസ്തുക്കൾ പോലെ അല്ലല്ലോ ക്യാമറകൾ അല്ലേ വിശ്വസിക്കാൻ കുറച്ചു പാടാണ് എന്നാലും തരക്കേടില്ല കേട്ടോ നിങ്ങളുടെ ആത്മവിശ്വാസം നിങ്ങൾ ഇവിടെ പറഞ്ഞു എന്റെ എന്റെ അനുഭവം ഞാനും പറയുന്നു കേട്ടോ അത്രയേ ഉള്ളൂ കെട്ടോ 🌹🌹♥️♥️
നമ്മൾ use ചെയ്തതിനു ശേഷം റിട്ടേൺ ചെയുമ്പോൾ അവർ അതെ ക്വാളിറ്റി ചെക്ക് ചെയ്തിട്ട് മാത്രമേ നമ്മുടെ സെക്യൂരിറ്റി ടെപോസിറ്റ് റീഫണ്ട് ചെയ്യുകയുള്ളൂ. അതുകൊണ്ടു തന്നെ അവർ എല്ലാ ഐറ്റംത്തിന്റെയും ക്വാളിറ്റി മൈന്റൈൻ ചെയുനുണ്ട്
@@ExploreTheUnexplored07 ബ്രോ നിങ്ങൾ യൂസ് ചെയ്തപ്പോൾ അത് നല്ല സാധനം കിട്ടിയിരിക്കാം അത് സമ്മതിച്ചിരിക്കുന്നു പക്ഷേ എല്ലാവർക്കും അങ്ങനെ കിട്ടണമെന്നില്ലല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത് യൂസ്ഡ് കാർ യൂസ്ഡ് ബൈക്ക് വേങ്ങുന്നത് പോലെ അല്ല കേട്ടോ ഇത് ഇതിൽ ലെൻസുകൾ തമ്മിൽ ഉള്ള യുദ്ധമാണ് അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്♥️♥️
Quality maintain ചെയ്‌താൽ അവർക്ക് കൊള്ളാം, എത്ര മാത്രം വിശ്വസിക്കാനാകും, ഇതിലൊക്കെ യൂസ്ഡ് പ്രോഡക്റ്റ് ഒരുപാട് sales ചെയ്യുന്നുണ്ട്, ചെറിയ മൈന്റെനൻസ് നടത്തി,so ഇത് പൂർണമായി വിശ്വസിക്കാൻ ഒക്കില്ല ബ്രോ, ചതിക്കപ്പെടാൻ സാധ്യത കൂടുതലാണ്, നല്ലതാണെങ്കിൽ നമുക്ക് സമ്മതിക്കണം, അല്ലാതെ എല്ലാത്തിനെയും കണ്ണ് അടച്ചു വിശ്വസിക്കാൻ ഈ വീഡിയോ കണ്ടു ആരും തുനിയരുത് 🙏
Yes, i have used their service several times. In most of my travels i rent gopro from them. But my location was delhi. Their service is fast and good here. But i don’t know about their service in kerala. But the company is genuine
Useful 👍🏻👍🏻
ഞാൻ use ചെയ്തിട്ടുണ്ട്
അടിപൊളി site ആണ്
ബഡ്ജറ്റ് friendly ആണ്
athey budget friendly anne
Ithu enikku valare useful aanu

ഞാൻ യൂസ് ചെയ്തു നോക്കി ഓക്കേ ആണേ അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്തതെ
Enikum oru camera nokanam
Sure bro try cheythite abhiprayam ivide post cheyanee
Bro do they actually dilever the camera
Yes, i have used their service several times. In most of my travels i rent gopro from them. But my location was delhi. Their service is fast and good here. But i don’t know about their service in kerala. But the company is genuine
Useful information but no money bro
😅😅