Irelandൽ ജോലി ചെയ്യാനുള്ള വിസ ഏതൊക്കെ | Ireland Work Permits Explained

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 48

  • @ExploreTheUnexplored07
    @ExploreTheUnexplored07  Місяць тому

    Eligible Jobs for Critical skill Employment Permit, enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/highly-skilled-eligible-occupations-list/
    Ineligible Jobs for General employment permit, enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/ineligible-categories-of-employment/
    Critical skill employment Permit, enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/permit-types/critical-skills-employment-permit/
    General Employment Permit, enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/permit-types/general-employment-permit/
    NMBI, www.nmbi.ie/Home
    OET, registration.myoet.com/login.jsp

  • @akumar6564
    @akumar6564 Місяць тому +3

    Informative Video Pramod.. ,👌👌👌

  • @jayanthiayarpully7271
    @jayanthiayarpully7271 Місяць тому +1

    അടിപൊളി usefull vedio

  • @Manun39
    @Manun39 18 днів тому +1

    Subscribed 🎉 bro Njan health care social care cpd Uk base course kazhinjittund eth portelil Anu recruitment kittuka, 10 years ayi Kuwait il Anu

    • @ExploreTheUnexplored07
      @ExploreTheUnexplored07  17 днів тому

      ഞാൻ വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ടെ അയർലണ്ട് job sitesനെ പറ്റി അതെ ഒന്ന് കണ്ടു നോകൂ ❤️

  • @rojask437
    @rojask437 Місяць тому +1

    Adipoli ❤

  • @ReebaJoseph-cs8zf
    @ReebaJoseph-cs8zf Місяць тому +1

    Nice👌🏼👍🏼

  • @deepakd9894
    @deepakd9894 11 днів тому +1

    നഴ്സിംഗ് ഡിഗ്രി ഉണ്ടെങ്കിൽ oet ഇല്ലാതെ അസിസ്റ്റന്റ് നേഴ്സ് ആയി ഹോസ്പിറ്റൽസ് ഇൽ ജോലി തരാൻ ഒരു ഏജൻസി ഓഫർ ചെയ്തു.Dependent വിസ യും ഓഫർ ചെയ്തു. ഇതു സത്യം ആയിരിക്കുമോ? 4000 dollar il അവിടെ ഒരു ഫാമിലിക്കു ഒരു മാസം ചെലവ് നടക്കുമോ?

    • @ExploreTheUnexplored07
      @ExploreTheUnexplored07  11 днів тому

      ഇവിടെ normal ആയി ഒരു നഴ്സിംഗ് care Assistantനെ കിട്ടുന്ന salarey 13 -15 euro per hour ആന്നേ. പിന്നെ ഇവിടെ tax 20% -40% വരെ ആണേ so 4000 ഡോളർ (3800 euro) ഒരിക്കലും HCAയ്ക്ക് കയ്യിൽ കിട്ടില്ല. Can you msg me on my Instagram page,

  • @amazingvedios30
    @amazingvedios30 Місяць тому +1

    Super❤

  • @christojeromebennichan
    @christojeromebennichan 17 днів тому +1

    Msc finance & accounts avide padikkunnathu nallathano grifith college engane

    • @ExploreTheUnexplored07
      @ExploreTheUnexplored07  17 днів тому

      എനിക്ക് universities കുറിച്ച അത്രയ്ക്ക് അധികം അറിയില്ല , but if you want i can ask. പിന്നെ ഡബ്ലിനിൽ ഉള്ള trinity collage നല്ല റേറ്റിംഗ് ഉള്ള collage ആന്നേ, may be try there also

    • @ExploreTheUnexplored07
      @ExploreTheUnexplored07  17 днів тому

      www.topuniversities.com/universities/europe?region=[4010]&country=[IE]
      check this link also

  • @manumamachan2095
    @manumamachan2095 12 днів тому +1

    ചേട്ടാ, ഒരു ഏജൻസി പറഞ്ഞത്. Health care course കഴിഞ്ഞിട്ടുണ്ടെങ്കിൽ 31500 annual salary യിൽ ‌hca ആയി ജോലി തരാം. ഇന്റർവ്യൂ പാസായാൽ അവർ offer letter തരും നിങ്ങൾ അവിടെ ആരെ വേണമെങ്കിലും വച്ച് അന്വേഷിച്ചു നോക്കിയിട്ട് ok ആണെങ്കിൽ 1.5 കൊടുക്കണം. വിസ കിട്ടിയിട്ട് 5.5 കൊടുക്കണം.ഇന്റർവ്യൂ വിൽ നമ്മുടെ ബന്ധുക്കൾ ഉള്ള സ്ഥലം പറഞ്ഞാൽ അവിടെ ആയിരിക്കും അവർ ജോലി തരുന്നത്. Domiciliary ആയത്‌ കൊണ്ട് ഡ്രൈവിങ് ലൈസൻസ് ഉള്ള female മാത്രമേ അവർ എടുക്കൂ.. ഇത് സത്യം ആയിരിക്കുമോ

    • @ExploreTheUnexplored07
      @ExploreTheUnexplored07  11 днів тому

      നോക്കു ഇവിടേയ്ക്ക് ഏജൻസി through Health care assistant ആയി വരുന്നവർ പൈസ ഇത്രയ്ക്ക് ഒകെ കൊടുത്തിട്ടാണ് വരുന്നതേ. ബട്ട് പൈസ കൊടുക്കുന്നതിനു മുൻപേ ഏജൻസിയുടെ geniunity ചെക്ക് ചെയ്യണം. അവർ ഇവിടേയ്ക്ക് നേരത്തെ പറഞ്ഞു വിട്ട ആളുകളുടെ ഡീറ്റെയിൽസ്, അതേപോലെ ജോലി ഓഫർ ചെയത nursing home അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ വെബ്സൈറ്റ് ഇത് പോയി അവരെ contact ചെയ്തിട്ട നിങ്ങൾക്കു കിട്ടിയ offer letter അവർ അയച്ചതു തന്നെ അല്ലെ എന്ന് കൺഫേം ചെയുക.

  • @fawazyusuf2678
    @fawazyusuf2678 Місяць тому +1

    ❤Gud

  • @SheelarajRajan
    @SheelarajRajan 8 днів тому

    Iltes pass oneyear experience undu physiotherapist avide varan petto chance undo.

    • @ExploreTheUnexplored07
      @ExploreTheUnexplored07  8 днів тому

      pls check this link www.iscp.ie/careers-&-development/working-in-ireland

    • @ExploreTheUnexplored07
      @ExploreTheUnexplored07  8 днів тому

      IELTS or OET വച്ചേ ഇവിടെ first CORU രജിസ്റ്റർ ചെയ്യണം. ഡീറ്റെയിൽസ് ഒകെ ആ linkൽ ഉണ്ട്

  • @lintojohny510
    @lintojohny510 25 днів тому +1

    Bro wife is trying to take social work registeration in Ireland from here...Social workers nu avidae opportunity indo

    • @ExploreTheUnexplored07
      @ExploreTheUnexplored07  24 дні тому

      Yes there are opportunities for social workers here in Ireland. actually it comes under critical skill occupation list. but to find the jobs are tricky. try the websites which i have listed in my other video and also i think you need coru registration too. but you can find care assistant jobs here easily but it is not critical skill occupation.

    • @Celebrembor
      @Celebrembor 24 дні тому +1

      Try Uk.. social work england registration is easy

  • @loladevi6314
    @loladevi6314 Місяць тому +1

    Work permit apply cheythal ethra masathinakam work permit kittum please reply

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому

      Government parayuna time frame, critical job employment permit ne apply cheyathal 6-8 weeks, General employment permit um baki ulla ella permitinum 16-18 weeks edukum processing time after applying. but chilappol ithil kuravu samayam kondum avan chance unde. ningal students intake inte samayathane apply cheyunathe enkil kooduthal samayam edukam chance unde karanam students nane preferance kooduthal kodukuka.

  • @mohamedjinshan4710
    @mohamedjinshan4710 24 дні тому +1

    Driver vacancies undo I am now in Lithuania I am a truck driver

    • @ExploreTheUnexplored07
      @ExploreTheUnexplored07  24 дні тому

      താങ്കൾ ഇവിടെ അയർലണ്ട്ൽ ആണേ എങ്കിൽ ചിലപ്പോൾ കിട്ടും. but അവിടെ നിന്നും apply ചെയ്തിട്ടു job കിട്ടാൻ ബുദ്ധിമുട്ടാണ്

  • @Salirnm05
    @Salirnm05 25 днів тому +1

    Data analytics yengane

    • @ExploreTheUnexplored07
      @ExploreTheUnexplored07  24 дні тому +1

      നല്ല demand ഉള്ള profession ആണെ. പക്ഷെ experience വേണം. its is under critical skill occupation. എൻറെ next വിഡിയോയിൽ പറഞ്ഞ വെബ്സൈറ്റ്ൽ ഒന്നേ apply ചെയ്തു നോക്കു

  • @starkboy6679
    @starkboy6679 Місяць тому +1

    Physiotherapist ayi ielts or oet illand varan pattumo?

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому

      No Bro, OET venam,
      oet.com/post/inspiration-blog-ireland
      and also you have to register with CORU, www.coru.ie

    • @Celebrembor
      @Celebrembor 24 дні тому +1

      Try uk

  • @JobbyMathew-x1t
    @JobbyMathew-x1t Місяць тому +1

    Civil engineer nu nalla opportunity undo

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому

      Bro experienced civil engineers nee nalla demand unde. Oru pade puthiya govt projects metro, water supply, city bypass, etc varununde.

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому +1

      Ente next video yil ningalke india yil ninne engine job search cheyam enne parayununde. Athu patumenkil kanan sremikuu

  • @agenskl5685
    @agenskl5685 Місяць тому

    സോഷ്യൽ worker critical job aano

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому

      athey, Welfare Professionals category il varunathane Social Worker. 38000 euro annual salary ulla oru job offer kitiyal ningalke critical skill employment work permit ne apply cheyam

  • @beenadavis1459
    @beenadavis1459 Місяць тому

    Automobil engineering job kittumo

    • @ExploreTheUnexplored07
      @ExploreTheUnexplored07  Місяць тому +1

      irelandine katilul automobile core industryil job ullathe India yilum Germani yilum oke anne. But there are still jobs you can find here in automobile sector. But if you are willing to change the field there is a lot of scope for experienced engineers in Ireland

  • @MaggieMaggievilson
    @MaggieMaggievilson 27 днів тому

    എന്റെ ഹസ്ബൻഡ്... കുവൈറ്റിൽelectrian ആണ് ... 15 യർസ് ദുബായ്... കുവൈറ്റ് എന്നിവിടങ്ങളിൽ എക്സ്പീരിയൻസ് ഉണ്ട്... ITI DIPTLOMAIN ELECTRICIAN..... CRITICAL VISA... യിൽ ഉൾപ്പെടുമോ.... അവിടേക്കു വരാൻ എന്ത് ചെയ്യണo... ജോബിന് അപ്ലൈ ചെയ്യാൻ.... Pls... Reply

    • @ExploreTheUnexplored07
      @ExploreTheUnexplored07  27 днів тому

      ITI electrician Critical skillൽ ഉൾപെടുന്നതല്ല. But general employement പെർമിറ്റിന് വേണ്ടി ട്രൈ ചെയാവുന്നതാണ്. എങ്ങനെ ഒരു job കണ്ടെത്താം എന്നെ ഞാൻ ചെയ്ത വീഡിയോ കണ്ടാൽ മനസിലാവും. അതല്ലെങ്കിൽ ഏതെങ്കിലും ഏജൻസി യെ contact ചെയ്താൽ മതി. പക്ഷെ അതെ കുറച്ചേ അധികം പൈസ ആവും. ഫസ്റ്റ് ഞാൻ പറഞ്ഞ website use ചെയ്തു ട്രൈ ചെയ്യൂ.

  • @ibyvarghese113
    @ibyvarghese113 23 дні тому +1

    Keralathile. Kureyere. Cheruppakkaaraya. Makkallkku. Joli. Kittaathe. Vishamikkunnunndu. Pinne. Joli. Ellaathathu. Kaarannam. Vivaahathinu. Pennum. Kittunnilla. Joli. Ellaathathu. Konndu. Kudambathile. Kadabaadheyatha. Kaarannam. Kure. Cheruppakkaaraaya. Aannkuttikalum. Pennkuttikalum. Aatnmahatheye. Cheyyunnunndu. Evarkkokke. Anthenkilum. Cheyyaan. Kazhiumenkill. Joli. Kittaanulla. Vazhi. Anthu. Cheyyannam. Mone. Dheivam. Anugrahikkum. Aarenkilum. Okke. Pattinni. Ellaathe. Jeevikkatte. Pinne. Subscribu. Cheythu nsuport. Cheythu. Like. Cheythu. Mattullavarkku. Venndi. Engane. Vichadhamaayi. Joli. Kittaanulla. Maathram. ParanJu. Kokkaan. Kaannicha. Manassinu. Ante. Big. Salute. 👌👍👏❤️🌹💐🙏

    • @ExploreTheUnexplored07
      @ExploreTheUnexplored07  23 дні тому

      താങ്ക്സ് ഏട്ടാ. എന്നെ കൊണ്ട് പറ്റുന്നതെ ഞാൻ ചെയുന്നു. ചേട്ടനെ പോലെ ഉള്ള നിരവധി പേരുടെ സപ്പോർട്ട് ആന്നേ ഞാൻ ഇപ്പോഴും യൂട്യൂബിൽ വീഡിയോ ചെയ്യാനുള്ള കാരണം. ഞാൻ ചെയ്ത ഒരു വീഡിയോ കൊണ്ടേ ആർകെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്നെ ആഗ്രഹിക്കുന്നു . ഒരിക്കൽ കൂടി താങ്ക്സ് ☺️☺️