ഇവിടെ Dietitian ആയി ജോലി ചെയ്യാൻ CORU രെജിസ്റ്ററേഷൻ വേണം. Coru രെജിസ്റ്ററേഷനെ കുറിച്ചുള്ള ഡീറ്റെയിൽസ് ഈ വെബ്‌സൈറ്റിൽ ഉണ്ട് ഒന്നേ റെഫർ ചെയ്യു coru.ie/health-and-social-care-professionals/education/approved-qualifications/dietitians/ coru.ie/health-and-social-care-professionals/registration/
The social worker profile is of high demand in Ireland infact it comes under critical skills, you can search the jobs in the websites provides, but the 1 year experience is not that much to get a high salary enough for apply to the permit. and you must be needing the coru registration also for working here. www.coru.ie/health-and-social-care-professionals/registration/
ഞാനും ഒരു electrical എഞ്ചിനീയർ ആന്നേ ബ്രോ, ഞാൻ ഇപ്പൊ ഒരു service technician ആയി part time job ആണേ ഇപ്പൊ ചെയ്യുനതെ. എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയച്ചേ ഇടൂ, എന്തെങ്കിലും കിട്ടിയാൽ പറയാം
Hi bro, Your videos are inspiring and give hope about opportunities abroad. I’m a BCA graduate but spent years preparing for government jobs here, only to face repeated setbacks. With no work experience, I’m frustrated and considering other options. Could you share advice on trends and opportunities in Ireland for someone like me?
I am happy to hear that my videos are helpful for you. The IT sector is quiet popular in Ireland, You can look for jobs in IT, software development, and web design. The thing is that you should have some experience in the field. because as i said in one of my videos freshers can also get jobs here but the salary is not that much for getting a permit. i suggest you to get some experience and apply for jobs here. again thanks for watching my videos bro.
ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ ചെക്ക് ചെയ്തുകൊണ്ട് ഇരിക്കുക പിന്നെ ഇവിടെയും at least 2 years experience ഉണ്ടെങ്കിലേ ജോബ് കിട്ടാൻ ചാൻസ് ഉള്ളൂ. try ചെയ്യൂ, ഞാൻ അടുത്തൊരു വീഡിയോ യിൽ കുറച്ചു കൂടി ഡീറ്റൈൽ ആയി പറയാം പറ്റുമെങ്കിൽ അതും കൂടി കാണൂ
നിങ്ങൾക്ക് ഇവിടെ Irelandൽ job കണ്ടെത്തുവാൻ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ websiteൽ search ചെയ്താൽ മതി. ഒരുപാട് opportunity വരുന്നുണ്ടേ. നല്ല ഒരു CV ഉണ്ടാക്കിയിട്ട് അപ്ലൈ ചെയ്യാൻ തുടങ്ങു.
job നെ apply ചെയ്യാൻ നിങ്ങൾക്ക് IELTS or Duolingo Scoreന്റെ ആവശ്യം ഇല്ല. studiesനെ അപ്ലൈ ചെയ്യാൻ ആന്നേ ആവശ്യം. details ഈ websiteൽ ഉണ്ട് ieltsidpindia.com/blog/minimum-ielts-score-to-work-in-ireland-and-get-pr
@@sunitharsunitha7537 ഈ വെബ്‌സൈറ്റിൽ ഡീറ്റെയിൽസ് ഉണ്ട് ഒന്നേ നോക്കാമോ postgraduatemedicaltraining.ie/ gyanberry.com/blog/medical-pg-in-ireland-guide-for-international-students/
സർ.. ഒന്ന് ഹെല്പ് ചെയ്യുമോ... എന്റെ husband കൺസ്ട്രക്ഷൻ feild il ആണ്... ജോബ് എന്തെങ്കിലും കിട്ടുമോ... ഡിപ്ലോമ ഇൻ സിവിൽ ആണ്.. ഞാൻ ഒരു കാൻസർ patient ആണ്.. ഏതെങ്കിലും തരത്തിൽ ഹെല്പ് cheyyamo ബ്രോ 🙏🙏
Hi brother, i am in uk, woring as a care assistant, i came here by skilled worker visa... But i couldn't bring my family over here became of new rule changes in uk, by profession i am a social worker, so can i get any family sponsership visa in Ireland, related to health care sector or any social work setting?
Hai, here in Ireland You can either choose social work or HCA, and Social worker comes under critical skill, but HCA comes under General work permit. as per current rule, if you can find a job here you can easily bring your family here. As you are currently in UK you can easily find a job here. 👍👍
Dear bro, I'm 57 years experienced marketing and sales speaking and pc skill good health pysically fit, any job openings get it in your place please help me
You can check the job websites and in future i am planning to do a video on good agencies for job hunt which can be helpful to you too. stays tuned and thanks for watching my video 👍❤️❤️
പറ്റും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന job തനെ ഇവിടെ കിട്ടാൻ പാടാണ്, എല്ലാവരും profession ചേഞ്ച് ചെയ്താണ് ഇവിടെ വർക്ക് ചെയുനതെ except those who are from medical field, അവർക്ക് ഇവിടെ ഒരുപാട് opportunity ഉണ്ട് 👍
Irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ഇൽ രജിസ്റ്റർ ചെയ്യണം. details ഈ websiteൽ ഉണ്ട് www.teachingcouncil.ie/register/qualified-outside-of-ireland/
Irelandൽ government നിശ്ചയിച്ച ഒരു retirement age ഒന്നും തന്നെ ഇല്ല. എന്നിരുന്നാലും, പല തൊഴിലുടമകൾക്കും അവരുടേതായ വിരമിക്കൽ പ്രായം ഉണ്ടേ. എന്തായാലും ചേട്ടൻ ഞാൻ വിഡിയോയിൽ പറഞ്ഞ വെബ്സൈറ്റുകളിൽ ഒന്നേ search ചെയ്തു നോക്കൂ. www.citizensinformation.ie/en/employment/retirement/older-people-and-working/retirement-age/ pls go through this list also enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/ineligible-categories-of-employment/
എനിക്കും interest ഉള്ള ഒരു profession ആന്നേ ബ്രോ. ഒരുപാട് opportunity വരുന്നുണ്ടേ. full ടൈം അല്ലാതെ freelancer ആയിട്ടും ഇവിടെ അതിനെ chances ഉണ്ട്. ട്രൈ ചെയ്‌തു നോക്കു കിട്ടാൻ ചാൻസ് ഉണ്ട്
sorry bro for late reply, ഇവിടെ ഒരുപാടെ ഫർമസ്യൂട്ടിക്കൽ കമ്പനീസ് ഉണ്ട്. നള ഓപ്പർട്യൂണിറ്റി ആനി ഇവിടെ. മെഡിസിനും, മെഡിക്കൽ devices മാനുഫാർ ചെയുന്ന ഒരുപാട് കമ്പനി ഉണ്ട് ഇവിടെ.
Social worker profession comes under critical skill employment. but without experience it is little difficult. just try the websites mentioned in this video.
Badminton Irelandൽ അത്ര popular ആയ ഒരു sport അല്ല. ഇവിടെ popular sports Hurling, Gaelic Football, Soccer, Cricket, Golf ഒകെ ആണ്, Badminton അത്രയ്ക്ക് കണ്ടിട്ടില്ല. പക്ഷെ sportsനെ ഒരുപാട് പ്രൊമോട്ട് ചെയുന്ന രാജ്യം ആണ് .
irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ൽ രജിസ്റ്റർ ചെയ്യണം ഫസ്റ്റ്. അതിന്റെ details ഈ link il കയറി നോക്കിയാൽ മതി മനസിലാവും. www.teachingcouncil.ie/register/qualified-outside-of-ireland/register-as-a-primary-teacher/#:~:text=If%20you%20are%20a%20fully,and%20programme%20of%20induction%2C%20and
Irelandഇലെ degree ഒകെ തന്നെ world wide recognized ആന്നേ . അതുകൊണ്ട job എവിടെ വേണം എങ്കിലും കിട്ടും. study കഴിഞ്ഞേ 2 year ഇവിടെ stay back ഉണ്ടാലോ അപ്പോൾ ഇവിടെ തന്നെ ജോലിയും ചെയാം. പിന്നെ normally ദുബായ് ഇത് നിന്നും ഒരുപാട് പേർ irelandലോട്ട് ആണേ വരുന്നതേ. അയർലണ്ട് ഇൽ Tax കുറച്ചേ കൂടുതൽ ആന്നേ but ഇവിടെ നല്ല work life balance ഉണ്ട്. but എന്തായാലും try ചെയ്യുന്നു .
Enikku 2 yrs sales assistant experience und. Njn dubai oru agency il Enquiry cheythappol Ireland il sales jobs inu apply cheyyan regional language ariyanam ennu parayunnu. Is it true?
To pursue ACCA in Ireland after graduation: » Check ACCA Requirements: Ensure your degree is recognized, and apply for any exemptions. » Find Scholarships: Explore scholarships on ACCA Global, Irish universities, and external organizations. Prepare documents like transcripts, statements, and references, and apply early. » Enroll in ACCA: Register on the ACCA website and join an accredited course provider in Ireland. » Visa and Immigration: Apply for a student visa through INIS, showing proof of enrollment, funds, and health insurance. » Study and Work: Pass exams and gain required practical experience for ACCA membership. » Plan Living Arrangements: Budget for expenses and secure accommodation. Use institutional support services. » Career Development: Network through ACCA events and pursue opportunities in Ireland’s finance sector. For more details check this website : www.accaglobal.com/gb/en/qualifications/accountancy-career/working-studying-internationally/in-ireland.html
Bro without experience it will be difficult for finding a job here. because even if you find a job the annual salary of that job wont be sufficient for applying for permit. so i suggest get some experience and then try for jobs here
Sir, sorry if i said anything wrong in this video. I try to make my video as much as error free, then also if there is any error i will accept that and will rectify it.
yes, കിട്ടും, but നിങ്ങൾക്ക് ഇവിടെ plumber ആയി ജോലി ചെയ്യണം എങ്കിൽ 4 വർഷത്തിന്റെ apprentice കോഴ്സ് ചെയ്യണം. അത് കഴിഞ്ഞാൽ നിങ്ങൾക്ക് individual ആയി ഇവിടെ വർക്ക് ചെയാം www.tudublin.ie/study/apprenticeships/apprenticeship-courses/plumbing/ qsearch.qqi.ie/WebPart/RecognitionDetails?recognitionCode=1031
ഇവിടെ ഡ്രൈവിംഗ് ചെയ്യണം എങ്കിൽ ഐറിഷ് ഡ്രൈവിംഗ് ലൈസൻസ് വേണം. നിങ്ങൾ ഇപ്പോൾ ഇവിടെ ഇർലണ്ടിൽ ആണെങ്കിൽ കിട്ടാൻ ചാൻസ് ഉണ്ട് but നാട്ടിൽ നിന്നും അപ്ലൈ ചെയ്താൽ കിട്ടാൻ ബുദ്ധിമുട്ടാണ്
നിങ്ങൾ ഒരു Europe citizen അയാൾ നിങ്ങൾക്ക് Irelandൽ ജോലി ചെയ്യാൻ പിന്നെ പെര്മിറ്റിന്റെ ആവശ്യം ഇല്ല. അതല്ല നിങ്ങൾ ജോബ് ചെയുക ആണെങ്കിൽ Irelandൽ ജോലി ചെയ്യാൻ permit വേണം. പക്ഷെ നിങ്ങൾക്ക് Europe experience ഉള്ളതിനാൽ പെട്ടന്ന് job കണ്ടെത്താൻ പറ്റും
ഒരുപാട് warehouse jobs ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ കിടക്കുന്നുണ്ട്. പക്ഷെ താങ്കൾ ഇവിടെ ആണെങ്കിൽ എളുപ്പത്തിൽ കിട്ടും. നാട്ടിൽ നിന്നും അപ്ലൈ ചയ്തു നോകൂ ചിലപ്പോൾ കിട്ടാൻ ചാൻസ് ഉണ്ടേ
Very Informative video and good presentation.👍🏻👍🏻
Thank you 🙏
Msc dietician kazhinju.. dietician aayi varan nthokeya process
ഇവിടെ Dietitian ആയി ജോലി ചെയ്യാൻ CORU രെജിസ്റ്ററേഷൻ വേണം. Coru രെജിസ്റ്ററേഷനെ കുറിച്ചുള്ള ഡീറ്റെയിൽസ് ഈ വെബ്‌സൈറ്റിൽ ഉണ്ട് ഒന്നേ റെഫർ ചെയ്യു
coru.ie/health-and-social-care-professionals/education/approved-qualifications/dietitians/
coru.ie/health-and-social-care-professionals/registration/
അതിന് നമ്മൾ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്.
Njan Maltayil aanu enikku ivide ninnum rashshapedanam. Help cheyyan patto
എന്നെ കൊണ്ടേ ആവുന്ന രീതിയിൽ ഞാൻ ഹെല്പ് ചെയാം ബ്രോ,എന്ത് പറ്റിയ അവിടേ 👍
Unniyettan first ❤❤
Good move. All the best
Thank you
Good explanation 🎉
Thanks ❤️
എൻറെ മോൻ CA ഇൻറർ പാസായി. നവംബറിൽ ഫൈനൽ എഴുതാൻ പോകുന്നതേയുള്ളൂ. അവന് അവിടെ എന്തെങ്കിലും ജോലിക്ക് വേക്കൻസി ഉണ്ടോ.
Msc Computer science kazhinj bro.. Software engineer jobs.. IT jobs nu okk.. Avde vaccancy ondonn nokit parayamo..plz.. Sallary engne ennum koode onn nokamo😢nammala natil joli kitan paada🙂
IT fieldൽ ഇവിടെ ഒരുപാട് opportunities ഉണ്ട്, experience ഉണ്ടോ bro, 3-4 years experience ഉണ്ടെങ്കിൽ 50k annual salary കിട്ടും
@ExploreTheUnexplored07 illa.. Fresher aanu
Msw medical and psychiatry with one year experience, what is the job prospects
The social worker profile is of high demand in Ireland infact it comes under critical skills, you can search the jobs in the websites provides, but the 1 year experience is not that much to get a high salary enough for apply to the permit. and you must be needing the coru registration also for working here.
www.coru.ie/health-and-social-care-professionals/registration/
👌👌very usefull
🙏🙏🙏😊
Thanks a lot
Cv library indayl suit allaa
Dublin aa chetta ELECTRICAL ENGINEERING Kazhinjatha.. Ethkilum Reference tharo...
ഞാനും ഒരു electrical എഞ്ചിനീയർ ആന്നേ ബ്രോ, ഞാൻ ഇപ്പൊ ഒരു service technician ആയി part time job ആണേ ഇപ്പൊ ചെയ്യുനതെ. എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയച്ചേ ഇടൂ, എന്തെങ്കിലും കിട്ടിയാൽ പറയാം
@@ExploreTheUnexplored07 thank you chetta. Epo aykam..
Hi bro,
Your videos are inspiring and give hope about opportunities abroad. I’m a BCA graduate but spent years preparing for government jobs here, only to face repeated setbacks. With no work experience, I’m frustrated and considering other options. Could you share advice on trends and opportunities in Ireland for someone like me?
I am happy to hear that my videos are helpful for you. The IT sector is quiet popular in Ireland, You can look for jobs in IT, software development, and web design. The thing is that you should have some experience in the field. because as i said in one of my videos freshers can also get jobs here but the salary is not that much for getting a permit. i suggest you to get some experience and apply for jobs here. again thanks for watching my videos bro.
Sir nan dgree kainju bba an eduthe age 21 enthelum job vaccancy ndo...eath cource eduknm nn arella aake pett kedknu
ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ ചെക്ക് ചെയ്തുകൊണ്ട് ഇരിക്കുക പിന്നെ ഇവിടെയും at least 2 years experience ഉണ്ടെങ്കിലേ ജോബ് കിട്ടാൻ ചാൻസ് ഉള്ളൂ. try ചെയ്യൂ, ഞാൻ അടുത്തൊരു വീഡിയോ യിൽ കുറച്ചു കൂടി ഡീറ്റൈൽ ആയി പറയാം പറ്റുമെങ്കിൽ അതും കൂടി കാണൂ
@@ExploreTheUnexplored07 tnx sir...
Sir എന്നൊന്നും വിളിക്കലേ, Happy to help 👍😎😎❤️❤️
Nan 1 year ആയി litwania job cash koduthittu ippol kittunnilla.. I watch your video sir, how can get job irland,
നിങ്ങൾക്ക് ഇവിടെ Irelandൽ job കണ്ടെത്തുവാൻ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ websiteൽ search ചെയ്താൽ മതി. ഒരുപാട് opportunity വരുന്നുണ്ടേ. നല്ല ഒരു CV ഉണ്ടാക്കിയിട്ട് അപ്ലൈ ചെയ്യാൻ തുടങ്ങു.
Chetta semi skilled or unskilled wrk nu varunnavark Ireland il ielts or duolingo must aano.. Ee xams onm illaathe ee jobs kittan chance indo?
job നെ apply ചെയ്യാൻ നിങ്ങൾക്ക് IELTS or Duolingo Scoreന്റെ ആവശ്യം ഇല്ല. studiesനെ അപ്ലൈ ചെയ്യാൻ ആന്നേ ആവശ്യം. details ഈ websiteൽ ഉണ്ട് ieltsidpindia.com/blog/minimum-ielts-score-to-work-in-ireland-and-get-pr
PG medical avide cheyyan pattumo.pl reply
ethe course anne, enike clear ayilla
Mbbs kazhinjttu pg cheyyunna kariyam anu
@@sunitharsunitha7537 ഈ വെബ്‌സൈറ്റിൽ ഡീറ്റെയിൽസ് ഉണ്ട് ഒന്നേ നോക്കാമോ
postgraduatemedicaltraining.ie/
gyanberry.com/blog/medical-pg-in-ireland-guide-for-international-students/
Documents Required
1. Application form with attached photo.
2. Academic Transcripts.
3. Bachelors' or equivalent degree certificate.
4. Two academic references (if GPA
in.indeed.com/career-advice/career-development/pg-courses-after-mbbs
Chetta, njn oru acca part qualified aanu, so is there any chance to get job in ireland?pls respond as soon as possible
ഇവിടെ Irelandൽ Financial Sectorൽ ഒരുപാട് opportunities ഉണ്ട്. ഈ linkൽ കയറി ഒന്ന് ചെക്ക് ചെയ്തു നോക്കു jobs.accaglobal.com/jobs/ireland/part-qualified/
സർ.. ഒന്ന് ഹെല്പ് ചെയ്യുമോ... എന്റെ husband കൺസ്ട്രക്ഷൻ feild il ആണ്... ജോബ് എന്തെങ്കിലും കിട്ടുമോ... ഡിപ്ലോമ ഇൻ സിവിൽ ആണ്.. ഞാൻ ഒരു കാൻസർ patient ആണ്.. ഏതെങ്കിലും തരത്തിൽ ഹെല്പ് cheyyamo ബ്രോ 🙏🙏
എനിക്കെ ഇൻസ്റ്റാഗ്രാമിൽ msg അയക്കമോ. same name ആന്നെ പേജിന്റെ
Hi brother, i am in uk, woring as a care assistant, i came here by skilled worker visa... But i couldn't bring my family over here became of new rule changes in uk, by profession i am a social worker, so can i get any family sponsership visa in Ireland, related to health care sector or any social work setting?
Hai, here in Ireland You can either choose social work or HCA, and Social worker comes under critical skill, but HCA comes under General work permit. as per current rule, if you can find a job here you can easily bring your family here. As you are currently in UK you can easily find a job here. 👍👍
Dear bro, I'm 57 years experienced marketing and sales speaking and pc skill good health pysically fit, any job openings get it in your place please help me
You can check the job websites and in future i am planning to do a video on good agencies for job hunt which can be helpful to you too. stays tuned and thanks for watching my video 👍❤️❤️
Nice video 😊👍🏻
New Subscbr.
Thank you 👍👍
👏👏
Chetta unskilled job kitumo
bro etha profession nokunathe.
Job domain change chayyan pattumo
പറ്റും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന job തനെ ഇവിടെ കിട്ടാൻ പാടാണ്, എല്ലാവരും profession ചേഞ്ച് ചെയ്താണ് ഇവിടെ വർക്ക് ചെയുനതെ except those who are from medical field, അവർക്ക് ഇവിടെ ഒരുപാട് opportunity ഉണ്ട് 👍
Good information 👍 ❤ oru jolikayi avide varan nalla oru agency parayamo
എന്തെ ടൈപ്പ് job ആന്നേ bro ശ്രെമികുനതെ? നാട്ടിൽ ഉള്ള മാക്സിമം ഏജൻസിയും nursing and student വിസ ആന്നേ നടത്തുനത്തെ
Hii
special Education Teacher Assistant ayi work cheyanam enkil nammal enthu cheyanam.. Njan Spl. B. Ed kazhinjatha..
Rply tharane
Irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ഇൽ രജിസ്റ്റർ ചെയ്യണം. details ഈ websiteൽ ഉണ്ട്
www.teachingcouncil.ie/register/qualified-outside-of-ireland/
Care giver job gap undoo
61 വയസ്സ് ഉള്ളവർക്ക് അവിടെ ജോലി കിട്ടുമോ ഇവിടെ എക്സ്മിലിട്ടറി ആണ് ഗൾഫിൽ ആയിരുന്നു മറുപടി പ്രതീക്ഷിക്കുന്നു
Irelandൽ government നിശ്ചയിച്ച ഒരു retirement age ഒന്നും തന്നെ ഇല്ല. എന്നിരുന്നാലും, പല തൊഴിലുടമകൾക്കും അവരുടേതായ വിരമിക്കൽ പ്രായം ഉണ്ടേ. എന്തായാലും ചേട്ടൻ ഞാൻ വിഡിയോയിൽ പറഞ്ഞ വെബ്സൈറ്റുകളിൽ ഒന്നേ search ചെയ്തു നോക്കൂ.
www.citizensinformation.ie/en/employment/retirement/older-people-and-working/retirement-age/
pls go through this list also
enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/ineligible-categories-of-employment/
Electronics &communication complete cheyth Ireland el 1 year course padekan ethra cost agum
എനിക്ക് അതിനെ കുറിച്ച കറക്റ്റ് ആയി അറിയില്ല എന്നാലും ഞാൻ അന്വേഷികാം. ഏതു course ചെയ്യാനാണ് പ്ലാൻ ചെയുനതെ.
M Tech
www.tcd.ie/courses/postgraduate/fees/
ഇതേ trinity collage Dublinഇന്റെ ഫീസ് ഡീറ്റെയിൽസ് ആന്നേ . ബാക്കി stay food എല്ലാം തന്നെ എക്സ്ട്രാ ആന്നേ.
Nice
Thanks
Nurses job ippol available ano, please reply
അതേയ് ഇപ്പോഴും നേഴ്സ് jobsനെ demand ഉണ്ട്. But OET പാസ് ആകണം
OET Pass Aayi
Bro 3d animation artist jobs avide available anno
എനിക്കും interest ഉള്ള ഒരു profession ആന്നേ ബ്രോ. ഒരുപാട് opportunity വരുന്നുണ്ടേ. full ടൈം അല്ലാതെ freelancer ആയിട്ടും ഇവിടെ അതിനെ chances ഉണ്ട്. ട്രൈ ചെയ്‌തു നോക്കു കിട്ടാൻ ചാൻസ് ഉണ്ട്
Is 2 years of experience is enough for applying
you can get jobs here with this experience. ഏതു fieldൽ ആണേ broയ്ക്ക് experience?
Pharmaceuticals@@ExploreTheUnexplored07
Pharmaceutical industry @@ExploreTheUnexplored07
Pharmaceuticals
sorry bro for late reply, ഇവിടെ ഒരുപാടെ ഫർമസ്യൂട്ടിക്കൽ കമ്പനീസ് ഉണ്ട്. നള ഓപ്പർട്യൂണിറ്റി ആനി ഇവിടെ. മെഡിസിനും, മെഡിക്കൽ devices മാനുഫാർ ചെയുന്ന ഒരുപാട് കമ്പനി ഉണ്ട് ഇവിടെ.
Msw holder no experirnce isthere any chance in ireland
Social worker profession comes under critical skill employment. but without experience it is little difficult. just try the websites mentioned in this video.
Badminton coaching part time ayi kittumo?
Badminton Irelandൽ അത്ര popular ആയ ഒരു sport അല്ല. ഇവിടെ popular sports Hurling, Gaelic Football, Soccer, Cricket, Golf ഒകെ ആണ്, Badminton അത്രയ്ക്ക് കണ്ടിട്ടില്ല. പക്ഷെ sportsനെ ഒരുപാട് പ്രൊമോട്ട് ചെയുന്ന രാജ്യം ആണ് .
Thamk you 🙏 molu January intake dbs il admission eduthu visa vannittilla addiction course anu
ohh grt..👍👍
ohh grt..👍👍
It...
Softwear...developer...threeyear...experience...ullavark..job..kittumo😊
IT സെക്ടറിൽ ഇവിടെ നല്ല opportunity ഉണ്ടേ. Dublin കേന്ദ്രികരിച്ചെ ഒരുപാട് MNC ഇവിടെ ഉണ്ട്. Try ചെയ്താൽ കിട്ടും
Avide english teacher s nu scope ondo 😊
irelandൽ ടീച്ചർ ആയി വർക്ക് ചെയ്യണം എങ്കിൽ teaching council ൽ രജിസ്റ്റർ ചെയ്യണം ഫസ്റ്റ്. അതിന്റെ details ഈ link il കയറി നോക്കിയാൽ മതി മനസിലാവും. www.teachingcouncil.ie/register/qualified-outside-of-ireland/register-as-a-primary-teacher/#:~:text=If%20you%20are%20a%20fully,and%20programme%20of%20induction%2C%20and
Site open agunilla
ഏതാണ് site
Ege limite ഉണ്ടോ
depends on the job, ജോലിക്ക് apply ചെയ്യുന്നതിന് മുൻപേ Job Description ഒന്നേ ചെക്ക് ചെയൂ
Forklift operator vekancy undo
forklift ഓപ്പറേറ്റർ വളരെ ഡിമാൻഡ് ഉള്ള ജോലി ആന്നെ. ഇവിടെ warehouseൽ നല്ല opportunity ആന്നേ, പക്ഷെ അതിനെ ഇവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് വേണം
Hotel job indavo? Experince und still uae work cheyund
താങ്കൾ ഇവിടെ അയർലണ്ട്ൽ ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടും. but അവിടെ നിന്നും apply ചെയ്തിട്ടു job കിട്ടാൻ ബുദ്ധിമുട്ടാണ്
Fashion designer job opportunities undo?
നല്ല pay കിട്ടുന്ന job ആന്നേ, experience ഉണ്ടെങ്കിൽ apply ചെയ്തു നോക്കു
എൻ്റെ മകൾireland ൽ Student Visa യിൽ വന്നിട്ടുണ്ട് പഠിച്ചു കഴിഞ്ഞാൽDubai ഒക്കെ ജോലിക്ക് Aply ചെയ്യാൻ പറ്റുമോ ഇവിടെ Tax ഇല്ലല്ലോ
Irelandഇലെ degree ഒകെ തന്നെ world wide recognized ആന്നേ . അതുകൊണ്ട job എവിടെ വേണം എങ്കിലും കിട്ടും. study കഴിഞ്ഞേ 2 year ഇവിടെ stay back ഉണ്ടാലോ അപ്പോൾ ഇവിടെ തന്നെ ജോലിയും ചെയാം. പിന്നെ normally ദുബായ് ഇത് നിന്നും ഒരുപാട് പേർ irelandലോട്ട് ആണേ വരുന്നതേ. അയർലണ്ട് ഇൽ Tax കുറച്ചേ കൂടുതൽ ആന്നേ but ഇവിടെ നല്ല work life balance ഉണ്ട്. but എന്തായാലും try ചെയ്യുന്നു .
@@ExploreTheUnexplored07 🙏🙏
Enikku 2 yrs sales assistant experience und. Njn dubai oru agency il Enquiry cheythappol Ireland il sales jobs inu apply cheyyan regional language ariyanam ennu parayunnu. Is it true?
ഇവിടെ common ആയി use ചെയുന്ന language ഇംഗ്ലീഷ് ആന്നേ. Irish language ഇവിടത്തെ government jobs കിട്ടാൻ അറിയേണ്ടതുണ്ട്. Private jobsനേ ആവശ്യം ഇല്ല
Freshersinu job kittuvo?
ജോലി കിട്ടാൻ ഉള്ള ബുദ്ധിമുട്ടിനെകാട്ടിലും permit കിട്ടാൻ വേണ്ട annual salary ഉള്ള job കണ്ടെത്താൻ കുറച്ചധികം ബുദ്ധിമുട്ടാണ്
Electronic journalism MA endelum job
എനിക്ക് ഒട്ടും പരിചയമില്ലാത്ത ഫീൽഡ് അന്നേ ബ്രോ. ഞാൻ മെൻഷൻ ചെയ്ത വെബ്‌സൈറ്റിൽ ഒന്നേ സെർച്ച് ചയ്തു നോക്ക് സെയിം അല്ലെങ്കിൽ സിമിലർ ജോബ് കാണും.
Light driver job undo
manasilayilla bro
Hi.eniykku register cheyyan pattanila.email correct alla ennanu parayunnathu.
ഏതു വെബ്‌സൈറ്റിൽ ആണീ രജിസ്റ്റർ ചെയ്യാൻ പറ്റാത്തതെ
Driver job kittumo
Irelandൽ ആണെങ്കിൽ ഇവിടെ ജോബ് കിട്ടാൻ പ്രശനം ഇല്ല, but ഇന്ത്യയിൽ നിന്നും ആന്നേ apply ചെയുനതെ എങ്കിൽ കുറച്ചേ ബുദ്ധിമുട്ടാണ്
How to take ACCA in ireland after graduation with scholarship?
To pursue ACCA in Ireland after graduation:
» Check ACCA Requirements: Ensure your degree is recognized, and apply for any exemptions.
» Find Scholarships: Explore scholarships on ACCA Global, Irish universities, and external organizations. Prepare documents like transcripts, statements, and references, and apply early.
» Enroll in ACCA: Register on the ACCA website and join an accredited course provider in Ireland.
» Visa and Immigration: Apply for a student visa through INIS, showing proof of enrollment, funds, and health insurance.
» Study and Work: Pass exams and gain required practical experience for ACCA membership.
» Plan Living Arrangements: Budget for expenses and secure accommodation. Use institutional support services.
» Career Development: Network through ACCA events and pursue opportunities in Ireland’s finance sector.
For more details check this website :
www.accaglobal.com/gb/en/qualifications/accountancy-career/working-studying-internationally/in-ireland.html
Electronics & communication no experience is there any chance in Ireland
Bro without experience it will be difficult for finding a job here. because even if you find a job the annual salary of that job wont be sufficient for applying for permit. so i suggest get some experience and then try for jobs here
Utube earning money. His Speach not in the purview of immigration and work permit rules not following the illegal Speach
Sir, sorry if i said anything wrong in this video. I try to make my video as much as error free, then also if there is any error i will accept that and will rectify it.
Plumber job കിട്ടുമോ
yes, കിട്ടും, but നിങ്ങൾക്ക് ഇവിടെ plumber ആയി ജോലി ചെയ്യണം എങ്കിൽ 4 വർഷത്തിന്റെ apprentice കോഴ്സ് ചെയ്യണം. അത് കഴിഞ്ഞാൽ നിങ്ങൾക്ക് individual ആയി ഇവിടെ വർക്ക് ചെയാം
www.tudublin.ie/study/apprenticeships/apprenticeship-courses/plumbing/
qsearch.qqi.ie/WebPart/RecognitionDetails?recognitionCode=1031
ഒരു ജോലി കിട്ടുമോ
എന്ത് ജോലി ആണെകിലും മതിയാരുന്നു
Experience undo. Enthane qualification
@@ExploreTheUnexplored07
നാട്ടിൽ ഡൈവേർ ആണ്
സൗദിയിൽ ഹൌസ് ഡൈവേർ പോയിട്ടുണ്ട്
ഇവിടെ ഡ്രൈവിംഗ് ചെയ്യണം എങ്കിൽ ഐറിഷ് ഡ്രൈവിംഗ് ലൈസൻസ് വേണം. നിങ്ങൾ ഇപ്പോൾ ഇവിടെ ഇർലണ്ടിൽ ആണെങ്കിൽ കിട്ടാൻ ചാൻസ് ഉണ്ട് but നാട്ടിൽ നിന്നും അപ്ലൈ ചെയ്താൽ കിട്ടാൻ ബുദ്ധിമുട്ടാണ്
യൂറോപ്പിൽ എത്തിയാൽ അവിടെക്ക് മാറാൻ എളുപ്പമാണോ bro ?
നിങ്ങൾ ഒരു Europe citizen അയാൾ നിങ്ങൾക്ക് Irelandൽ ജോലി ചെയ്യാൻ പിന്നെ പെര്മിറ്റിന്റെ ആവശ്യം ഇല്ല. അതല്ല നിങ്ങൾ ജോബ് ചെയുക ആണെങ്കിൽ Irelandൽ ജോലി ചെയ്യാൻ permit വേണം. പക്ഷെ നിങ്ങൾക്ക് Europe experience ഉള്ളതിനാൽ പെട്ടന്ന് job കണ്ടെത്താൻ പറ്റും
ഹായ് 👍, age ലിമിറ്റ് എത്രയാണ്.
It depends on the employer and the job which u r applying ❤️
Light driver, Diesel mechanic and farm jobs
Brother number tharumo
ente instagram pagil msg ayakuu, same name anne
Werehousejobudo. Goodagency
ഒരുപാട് warehouse jobs ഞാൻ പറഞ്ഞ വെബ്‌സൈറ്റിൽ കിടക്കുന്നുണ്ട്. പക്ഷെ താങ്കൾ ഇവിടെ ആണെങ്കിൽ എളുപ്പത്തിൽ കിട്ടും. നാട്ടിൽ നിന്നും അപ്ലൈ ചയ്തു നോകൂ ചിലപ്പോൾ കിട്ടാൻ ചാൻസ് ഉണ്ടേ
👌👌very usefull
🙏🙏🙏😊