ഇനി ബൾബ് തനിയെ ഓഫും ഓണും ആയിക്കൊള്ളും.. How To make Automatic Light On Off System

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 39

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala  11 місяців тому

    കളിയാക്കി കമന്റ്‌ ഇടുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
    ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ

  • @powertrolls9609
    @powertrolls9609 11 місяців тому +1

    താങ്ക്സ് ചേട്ടാ...
    ഞാൻ ചെയ്തു നോക്കി 100% വർക്കിംഗ്‌ ഓക്കേയാണ്...
    Iam ഹാപ്പി...
    ചില അവന്മാർ ബാഡ് കമന്റ്‌ ഇട്ടിരിക്കുന്നു.. ഇലക്ട്രോണിക്സ് കുലപതികളാണ്.. ഇത്ര ലളിതമായി പറഞ്ഞു കൊടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല..
    മലരൻമാർ പോട്ടെ.. കാര്യം ആക്കേണ്ട.. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 💗💗

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      താങ്ക്സ് ബ്രോ ♥️♥️
      എന്ത് പറയാനാ. ഒരു കമന്റ്‌ ഇടുമ്പോൾ അതിന്റെ കാരണം കൂടി പറഞ്ഞാൽ നമ്മുക്കൂടെ മനസിലായേനെ

    • @Jdmclt
      @Jdmclt 11 місяців тому

      എന്നിട്ട് രാത്രി light താനെ on ആകുന്നുണ്ടോ ?

  • @DudduVlog-gr8mk
    @DudduVlog-gr8mk 11 місяців тому +2

    ethu kondu prayojanam illa . night bulb off aayi pokum

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      കളിയാക്കുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
      ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ

  • @shukurrijwana2611
    @shukurrijwana2611 11 місяців тому +1

    നല്ല രീതിയിൽ ലുളള അവതരണം❤❤

  • @AbdulkadirMueeni
    @AbdulkadirMueeni 11 місяців тому +2

    ഇതിൻ്റെ റിലേക്ക് 12V ഉം ഇലട്രിക് volt ഉം കൊടുത്ത സർക്കീട്ട് കണ്ടില്ല. ഒന്ന് കൂടെ വിശദീകരിക്കാമോ?

  • @joymaniyan7911
    @joymaniyan7911 11 місяців тому +6

    ചേട്ടാ ഇതെങ്ങിനെ അടിപൊളിയാകും ഇത് വെളിച്ചം വരുമ്പോൾ ആണല്ലേ ഇത് കുത്തുന്നത് ഇരുട്ടാകുമ്പോൾ അല്ലെ കാത്തേണ്ടത് 🤭🤭🤭🤭🤭😮😮😮😮

    • @hameedsp8234
      @hameedsp8234 11 місяців тому +2

      പുള്ളിയുണ്ടാക്കിയപ്പോൾ അങ്ങിനെയാണ് കത്തുന്നത് എന്നാ പിന്നെ പാൽ കത്തിയാൽ മതി രാത്രി കെടട്ടെ😂

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      ആദ്യം കുത്തുമ്പോൾ കത്തുന്നത് റൂമിൽ ലൈറ്റ് കിടക്കുവല്ലേ... വെളിച്ചം കണ്ടാൽ ലൈറ്റ് ഓൺ ആകും 😄
      സോ.. ആദ്യം tourch അടിക്കുമ്പോൾ കത്തുന്നത് കണ്ടില്ലേ....
      റിലേ കൊടുക്കുമ്പോൾ മാറ്റം ഒന്നും വരില്ല 💞
      കളിയാക്കാൻ മാത്രം അറിയാവുന്ന ബ്ലഡി മലയാളീസ് 😄😄😄😄

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      ഒന്ന് കൂടി നോക്കു 🥰

    • @binchukv9873
      @binchukv9873 11 місяців тому

      👍👍👍👍👍❤️👌🏼

    • @rajeevrajanm7322
      @rajeevrajanm7322 11 місяців тому +1

      Relay കണെക്ഷൻ മാറ്റി കൊടുത്താൽ മതി.. 😊👍

  • @BijuPc-fs5nq
    @BijuPc-fs5nq 11 місяців тому +2

    Entho evidoyo oru Sam thinks
    ronge

  • @Jdmclt
    @Jdmclt 11 місяців тому +1

    ചേട്ടാ ഒന്നുകിൽ Resiter ഉം LDR ഉം പരസ്പരം മാറ്റി സ്ഥാപിക്കുക. അല്ലങ്കിൽ Relay conection മാറ്റി സ്ഥാപിക്കുക. അല്ലങ്കിൽ പകൽ Light on ആകും, രാത്രി off ആകും.

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      ആദ്യം ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയു...
      കൈ ldr ന് മറക്കുബോൾ ആണ് ലൈറ്റ് കത്തുന്നത്...

    • @Jdmclt
      @Jdmclt 11 місяців тому

      @@sajuskyvlogs-sajupunthala
      ഞാൻ ഒന്നും പറഞ്ഞില്ല🙏ഇവിടെ ആരും ആരെയും കളിയാക്കിയിട്ടില്ല.
      താങ്കൾ എന്തിനാണ് ഇങ്ങനെ ഇല്ലാത്ത കഥ മെനഞ്ഞെടുക്കുന്നത് ഇവിടെ താങ്കളാണ് കളിയാക്കുന്നവർക്ക് വേണ്ടിയുള്ള ലിങ്ക് ഒക്കെ ഇട്ടത് അപ്പോൾ താങ്കളാണ് എല്ലാവരെയും കളിയാക്കുന്നത്.
      Solar fencing ന് വേണ്ടി ഇത്തരത്തിൽ സർക്യൂട്ടുകൾ സ്വന്തമായി PCB അടക്കം നിർമ്മിച്ച ഒരുപാട് വർഷങ്ങളോളം ഞാൻ ചെയ്തിട്ടുണ്ട് താങ്കൾക്ക് വേണമെങ്കിൽ അതെല്ലാം ഞാൻ പറഞ്ഞു തരാൻ തയ്യാറാണ്. താങ്കൾ ദയവായി താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരിക നല്ല മനസ്സോടുകൂടിയാണ് ഞാനിത് പറയുന്നത്.
      താങ്കളുടെ സർക്യൂട്ടും വീഡിയോയും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട് ഇത് ലൈറ്റ് തെളിയുമ്പോൾ ഓൺ ആവുന്നു അതായത് പകൽ സമയത്ത് ഓൺ ആവുകയും രാത്രി സമയത്ത് ഓഫ് ആവുകയും ചെയ്യുന്നു എന്നതാണ്. പക്ഷേ നമുക്ക് ഇവിടെ ആവശ്യം രാത്രിയാണ് ലൈറ്റ് തെളിയേണ്ടത് അതിനുവേണ്ടിയാണ് ഞാൻ കമന്റിൽ തന്നെ പറയുന്നുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്താൻ പക്ഷേ താങ്കൾ അതൊന്നും വകവയ്ക്കാതെ മറ്റുള്ളവരെ പരിഹസിക്കുന്നത് എന്തിനാണ്.
      വീണിടത്ത് കിടന്ന് ഉരുളുന്ന ഒരു മനോഭാവം കാണിക്കരുത്. ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്താൻ ശ്രമിക്കണം തെറ്റ് തെറ്റായി അംഗീകരിക്കാനും പഠിക്കണം.
      അല്ലാത്തിടത്തോളം കാലം എന്നും പതനം മാത്രമേ മുൻപിൽ ഉണ്ടാവുകയുള്ളൂ.
      താങ്കൾ ദയവായി വാട്സ്ആപ്പ് നമ്പർ തരിക ഞാൻ ഓൺലൈനായി വാട്സ്ആപ്പ് ക്ലാസുകൾ നടത്തുന്നുണ്ട് താങ്കൾ ഒരു ഫീസും നൽകേണ്ടതില്ല ഞാൻ സൗജന്യമായി പറഞ്ഞു തരാം കാരണം താങ്കൾക്ക് ബേസിക് ഇലക്ട്രോണിക്സ് പോലും അറിയില്ല എന്നത് ഈ സർക്യൂട്ടിലൂടെ തന്നെ വ്യക്തമാണ്.

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      കളിയാക്കുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
      ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ

    • @Jdmclt
      @Jdmclt 11 місяців тому

      @@sajuskyvlogs-sajupunthala
      ഇഇവിടെ ആരും ആരെയും കളിയാക്കിയിട്ടില്ല.

  • @pulikan66
    @pulikan66 11 місяців тому +2

    👀👀👀👀👀😜😜😜😜

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala  11 місяців тому

    രാത്രിയിൽ ബൾബ് അണയും എന്ന കമന്റ് കണ്ടു...
    വീഡിയോ എടുക്കുന്ന റൂമിൽ ട്യൂബ് ലൈറ്റ് കിടപ്പുണ്ട്....
    ആ വെളിച്ചമാണ് എൽഡിആറിൽ വന്ന് പതിച്ചിരിക്കുന്നത്... ആ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തെ കൈകൊണ്ട് മറക്കുമ്പോഴാണ് ബൾബ് കത്തുന്നത്..
    അല്ലാതെ ഇരുട്ടത്തല്ല ഈ ldr ഇരിക്കുന്നത്..

  • @akshaysureshartworks4512
    @akshaysureshartworks4512 10 місяців тому

    Set

  • @DRDDFamily
    @DRDDFamily 11 місяців тому +2

    Pottanano atho pottan ayi afinayikkuvano😂😂😂😂pakal kathum ratri anayum valiya kandu piditham😊

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      എങ്ങനെ മനസിലായി പകൽ കത്തും എന്ന് 😄😄

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      കളിയാക്കുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
      ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ

    • @Jdmclt
      @Jdmclt 11 місяців тому

      മുതലാളി ഇവൻ മോങ്ങനും ബധിരനും ആണ്😂😂😂😂😂🐎🐎.

  • @P3Om-
    @P3Om- 11 місяців тому +2

    ട്രാൻസിസ്റ്ററിന്റെ എമിറ്റീർ കലക്ടർ തിരിച്ചു കൊടുക്കണം. എന്നാലേ രാത്രി auto ബറൈറ്റ് ആവൂ

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      ഇപ്പോൾ എന്ന പ്രശ്നം

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      കളിയാക്കുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
      ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ

  • @binchukv9873
    @binchukv9873 11 місяців тому +1

    ❤👍👍👍👍👍👌🏼

  • @sajisaji1464
    @sajisaji1464 11 місяців тому +2

    ഇലക്ട്രോണിക്സ് പഠിച്ചിട്ട് വാടേ.ആൾക്കാരെ പറ്റിക്കാൻ

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      ശരി

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  11 місяців тому

      കളിയാക്കുന്നവർക്ക് തുങ്ങുവാൻ ഉള്ള ലിങ്ക് 👇👇
      ua-cam.com/users/shortshc1R2VVLL7w?si=yLzIvmvrpM27TaMJ