എന്റെ ദുആയിൽ മോനുണ്ട്,, സുബ്ഹിക്കാണ് ഞാൻ ഈ വീഡിയോ കണ്ടത്, കണ്ടപ്പോൾ കരഞ്ഞുപോയി, ഞാനൊക്കെ എന്ന് ആമണ്ണിലെത്തും അല്ലാഹു അ ഹ് ലം,, എനിക്ക് അവിടെ ഏതാനും ഒരു ഉംറ നിർവഹിക്കാനും സാബി പ്രത്യേകം ദുആ ചെയ്യണം അസ്സലാമുഅലൈക്കും,,, സാബിന്റെ ഉമ്മയോട് എന്റെ സലാം പറയണം അസ്സലാമുഅലൈക്കും ഉമ്മാ
സാബി എന്റെ മകൻ ഹാഫിലാണ് അവനുമായി പരിശുദ്ധ മക്കയിലും മദീനയിലും എത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം പരിശുദ്ധ കഅബയിലെത്തി ഉംറ ചെയ്യാനും മുത്ത് ഹബീബിന്റെ റൗളായിലെത്തി റൗളാ ശരീഫ് ചെയ്യാനും പറയാനും പെട്ടെന്ന് ഞങ്ങളെ അവിടെ എത്തിച്ചുകൊണ്ട് അള്ളാ അതിനുവേണ്ടി ദുആ ചെയ്യണം
സാബി എന്റെ മകൻ ഈ റമളാനിനെ തൊട്ടുമുനായ മാസത്തിൽ ഹാഫിള് ആയതാണ് അവനുമായി പരിശുദ്ധ ഹറമിലും മദീനയിലും എത്താൻ ഞങ്ങൾ വളരെ ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം എത്രയും പെട്ടെന്ന് മക്കയിലെത്തി ഉംറ ചെയ്തു മുത്ത് റസൂലിന്റെ അരികത്ത് ചെന്ന് സിയാറത്ത് ചെയ്യാനും സലാം പറയാനുമുള്ള തൗഫീഖ് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Mashaallah Alhamdulillah.. എല്ലാം നന്നായി മനസ്സിലായി.. കഅബ കാണാൻ ഒരുപാട് പൂതി യാകുന്നു.. മോൻ എനിക്കും കുടുംബത്തിനും അവിടെ എത്താനും ഉംറയും ഹജ്ജും ചെയ്യാനും എത്രയും വേഗം കഴിയാൻ ദുആ ചെയ്യണേ.. ഇൻശാഅല്ലാഹ്
അൽഹംദുലില്ലാഹ് 🤲🤲🤲🤲എന്റെ രണ്ടര വയസ്സുള്ള പൊടിമോന് ബ്ലഡ്ക്യാൻസർ ആണ് ഷിഫ ആകാൻ ദുആ ചെയ്യണേ മോനെ കുഞ്ഞിന്റെ അസുഖം മാറിയാൽ ഉടൻ അവിടെ എത്താം എന്ന് നീയത്തു ഉണ്ട് പറയണേ മോനെ
മോനെ വിഡിയോ കാണുമ്പോൾ സങ്കടം ആണ് ഒരുപാട് ആഗ്രഹിക്കുന്നു മുത്തിന്റെ ചാരെ എത്താൻ വർഷങ്ങളായി കൊതി കൊണ്ട് നടക്കുന്നു എത്രയും വേഗം അവിടെ എനിക്ക് എത്തണം ദുആ ചെയ്യണം ഞാൻ വാദം പിടിച്ചു കിടക്കുന്ന ഒരു സഹോദരി ആണ് അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി എന്നെ അവിടെ എത്തിക്കാൻ മോൻ ദുആ ചെയ്യണം
الحمد لله ماشاء الله ഉംറയും എല്ലാ അമലുകളും الله ഖബൂൽ ചെയ്യട്ടെ امين يارب العالمين നിങ്ങളുടെ എല്ലാ ദുആയിലും ഉൾപ്പെടുത്തണേ മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും റൗളാശരീഫ് സിയാറത് ചെയ്യാനുംഉള്ള തൗഫീഖ് ഉണ്ടാകുവാൻ പ്രത്യേകം ദു ആ ചെയ്യണേ
അൽഹംദുലില്ലാഹ്. ... രണ്ടു മാസം മുന്നേ അവിടെ എത്താൻ എനിക്കും ഭാഗ്യം ലഭിച്ചു...sabi പറഞ്ഞത് വളരെ ശരിയാണ് ആദ്യമായി കഅബ കാണുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും മനസ്സിൽ ഒരു സുഖമുണ്ട്... വേറെ ഒരു സ്ഥലത്ത് പോയാലും കിട്ടാത്ത ഒരുതരം അനുഭൂതി😍🥰... അതുപോലെ തന്നെയാണ് മക്കയും മദീനയും വിട്ട് നാട്ടിലേക്ക് തിരിച്ചുള്ള യാത്ര😰കരഞ്ഞു കൊണ്ടല്ലാതെ ഒരാൾക്കും അവിടെ നിന്നും മടങ്ങാൻ കഴിയില്ല ..😰😰sabi യുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷവും അതിലുപരി സങ്കടവും ആവുന്നു ഇനി എപ്പോ അവിടെ പോകാൻ കഴിയും എന്നോർക്കുമ്പോൾ 😰😰ഇനിയും ഒരുപാട് പ്രാവശ്യം നമ്മളെ എല്ലാവരെയും നീ അവിടെ എത്തിക്കേണമേ അള്ളാഹുവേ🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം🤲🏻😔😔
സഹിക്കാൻ പറ്റുന്നില്ല മോനേ മോന്റെ വിഡിയോ കണ്ടപ്പോൾ ആഗ്രഹം കൂടുക യാണ് റബ്ബേ എനിക്ക് അവിടെ എത്താൻ വിധി കൂട്ടല്ലാഹ് മോൻ അവിടെ വെച്ചു ദുആ ചെയ്യുക. മുത്ത് നെബിയോട് എന്റെ അസ്സലാമു അലൈകും പറയാൻ മറക്കലെ മോനെ
Enkk vendi prathegham duha cheyyanam ente രോഗം ഷിഫാ ആവാനും വായിൽ കൂടി ഭക്ഷണം കഴിക്കാ൯ സാധിച്ചു കിട്ടാനു൦ മരണം ഖൈറായ സമയത്തു ഈമാനോടെ മരിക്കാനും ദുഹ ചെയ്യണ൦
ദുആ യിൽ ഉൾപെടുത്തണേ എന്റെ മോള് ഒന്ന് നടന്നു കിട്ടാൻ പൊന്നു മക്കൾ ക്ക് പഠനത്തിന് ൽ നല്ല shrtha കിട്ടാനും അവരുടെ ആരോഗ്യം ത്തിനു വേണ്ടി യും ഞങ്ങങ്ങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം 🤲🤲🤲
Masha allah Sabi യോട് യാത്ര ചെയ്യുബോൾ ഞാൻ പറഞ്ഞിരുന്നു എനിക്കും അവിടെ എത്താൻ അള്ളാഹുവിന്റെ അപാര ത ഫീ ഖ് കൊണ്ട് അവിടെ എത്തി എത്തി Umra ചെയ്തു മദീനയിൽ എത്തിയപ്പഴാണ് Sabi മക്കത്ത് ഉംറക്ക് എത്തിയ വിവരം അറിയുന്നത് shihab യാത്ര തുടങ്ങുമ്പോഴും ഞാൻ പറഞ്ഞിരുന്നു ദുഹാ അള്ളാഹു സ്വീകരിച്ചു കണ്ടു മുട്ടാൻ പറ്റിയില്ല. ഇനിയും ദ ഹാ യിൽ ഉൾപെടുത്തണം ഉംറയിൽ വല്ല തെറ്റ് പറ്റി ണ്ടെങ്കിൽ പൊറുക്കാനും അള്ളാഹു സ്വീകരിക്കാനും ഇപ്പോൾ നാട്ടിൽ എത്തി. Al hamdhulillah ദു: 1 - തിങ്ങൾ 7 Am നാട്ടിൽ മക്കൾ സ്വലിഹാവാൻ പ്രത്യേകം ദുഹാ യിൽ ഉൾപെടുത്തണം.
മക്കൾ സാലിഹത്താവാനും പഠിക്കാൻ നല്ല ബുദ്ധി യും ഓർമ ശക്തി ഉണ്ടാവാനും സംസാരം ശരിയാവാനും നല്ല മാർക്കോട് കൂടി പാസ്സാവാനും കാഴ്ബാലയത്തിൽ വച്ചു ദുആ ചെയ്യണം മറക്കരുത്
നല്ല മോൻ ഈ മോനെ അള്ളാഹു മാതാപിതാക്കൾക്ക് നൽകിയ മുത്ത്👍😎 മോനെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം🙄 നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങളും ദുആ ചെയ്യും! അല്ലാഹു അവന്റെ സ്വാലിഹീങ്ങളായ അടിമകളിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി കാമിലായ ഈമാനോടുകൂടി മരിപ്പിക്കട്ടെ ആമീൻ
അടുത്ത, റംസാനിൽ, അവിടേക്കു പോവാൻ ആഗ്രഹം ഉണ്ട്, ഉംറ ചെയ്യാൻ കുടുംബം തോടൊപ്പം ദുആ ചെയ്യണം, നിനക്ക് വേണ്ടി, ഞാൻ ദുആ ചെയ്തു, അള്ളാഹു നമ്മെളെ ദുആകൾ എല്ലാം സ്വീക രി കുമാറാവട്ടെ
🛑 Oru rathri enikkundaya anubhavam
🛑 My experience of a night in Saudi🇸🇦
ua-cam.com/video/maOgmemtT5M/v-deo.html
Maine paranjan tha phone per Aaya Na
എന്റെ ദുആയിൽ മോനുണ്ട്,, സുബ്ഹിക്കാണ് ഞാൻ ഈ വീഡിയോ കണ്ടത്, കണ്ടപ്പോൾ കരഞ്ഞുപോയി, ഞാനൊക്കെ എന്ന് ആമണ്ണിലെത്തും അല്ലാഹു അ ഹ് ലം,, എനിക്ക് അവിടെ ഏതാനും ഒരു ഉംറ നിർവഹിക്കാനും സാബി പ്രത്യേകം ദുആ ചെയ്യണം അസ്സലാമുഅലൈക്കും,,, സാബിന്റെ ഉമ്മയോട് എന്റെ സലാം പറയണം അസ്സലാമുഅലൈക്കും ഉമ്മാ
സാബി എന്റെ മകൻ ഹാഫിലാണ് അവനുമായി പരിശുദ്ധ മക്കയിലും മദീനയിലും എത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം പരിശുദ്ധ കഅബയിലെത്തി ഉംറ ചെയ്യാനും മുത്ത് ഹബീബിന്റെ റൗളായിലെത്തി റൗളാ ശരീഫ് ചെയ്യാനും പറയാനും പെട്ടെന്ന് ഞങ്ങളെ അവിടെ എത്തിച്ചുകൊണ്ട് അള്ളാ അതിനുവേണ്ടി ദുആ ചെയ്യണം
Marikkunnathinte munb kadam veedan duaa cheyyaneee
മുത്ത് നബിയോട് എന്റെ സലാം പറയണേ 😭😭😭🤲🤲
Sabith നിങ്ങളെ വിഡിയോ കാണാറുണ്ട് നമുക്ക് വേണ്ടി ദുആ ചെയ്യണേ marakerudh മക്കയും മദീനയും കാണുവാനും ഹജ്ജും ഉംറയും cheyyuvanum🤲🏻🤲🏻🤲🏻നിനക്കും ദുആചെയ്യുന്നുണ്ട് 🤲🏻
സാബിത്ത് ഞങ്ങൾക്ക് മക്കത്തും മദീനയിൽ എത്താൻ വേണ്ടി ഉംറ ചെയ്യാൻ വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲🤲🤲🤲
Avida eththan dua cheyyenam
Makkathum madeenathum
സാബി എന്റെ മകൻ ഈ റമളാനിനെ തൊട്ടുമുനായ മാസത്തിൽ ഹാഫിള് ആയതാണ് അവനുമായി പരിശുദ്ധ ഹറമിലും മദീനയിലും എത്താൻ ഞങ്ങൾ വളരെ ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം എത്രയും പെട്ടെന്ന് മക്കയിലെത്തി ഉംറ ചെയ്തു മുത്ത് റസൂലിന്റെ അരികത്ത് ചെന്ന് സിയാറത്ത് ചെയ്യാനും സലാം പറയാനുമുള്ള തൗഫീഖ് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
എനിക്കും ഉടനെ ഉംറ ചെയ്യുവാൻ ALLAHU തൗഫീക് തരണേ ALLAHA ആമീൻ.ദുആ ചെയ്യണം മോനെ🤲🤲
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നാണ് ആ പുണ്യ സ്ഥലത്ത് ഒന്ന് കണ്ണ് നിറഞ്ഞു കാണാൻ പറ്റ എല്ലാ വരും ദുഹാ ചെയ്യണേ
Mashaallah Alhamdulillah.. എല്ലാം നന്നായി മനസ്സിലായി.. കഅബ കാണാൻ ഒരുപാട് പൂതി യാകുന്നു.. മോൻ എനിക്കും കുടുംബത്തിനും അവിടെ എത്താനും ഉംറയും ഹജ്ജും ചെയ്യാനും എത്രയും വേഗം കഴിയാൻ ദുആ ചെയ്യണേ.. ഇൻശാഅല്ലാഹ്
Ameen
ആമീൻ 🤲🤲
ഓ അതേറ്റു റെഡിയാക്കാം
അൽഹംദുലില്ലാഹ് 🤲🤲🤲🤲എന്റെ രണ്ടര വയസ്സുള്ള പൊടിമോന് ബ്ലഡ്ക്യാൻസർ ആണ് ഷിഫ ആകാൻ ദുആ ചെയ്യണേ മോനെ കുഞ്ഞിന്റെ അസുഖം മാറിയാൽ ഉടൻ അവിടെ എത്താം എന്ന് നീയത്തു ഉണ്ട് പറയണേ മോനെ
മോനെ വിഡിയോ കാണുമ്പോൾ സങ്കടം ആണ് ഒരുപാട് ആഗ്രഹിക്കുന്നു മുത്തിന്റെ ചാരെ എത്താൻ വർഷങ്ങളായി കൊതി കൊണ്ട് നടക്കുന്നു എത്രയും വേഗം അവിടെ എനിക്ക് എത്തണം ദുആ ചെയ്യണം ഞാൻ വാദം പിടിച്ചു കിടക്കുന്ന ഒരു സഹോദരി ആണ് അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി എന്നെ അവിടെ എത്തിക്കാൻ മോൻ ദുആ ചെയ്യണം
الحمد لله ماشاء الله
ഉംറയും എല്ലാ അമലുകളും الله ഖബൂൽ
ചെയ്യട്ടെ امين يارب العالمين നിങ്ങളുടെ എല്ലാ ദുആയിലും ഉൾപ്പെടുത്തണേ
മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും
ചെയ്യാനും റൗളാശരീഫ് സിയാറത്
ചെയ്യാനുംഉള്ള തൗഫീഖ് ഉണ്ടാകുവാൻ പ്രത്യേകം ദു ആ ചെയ്യണേ
അൽഹംദുലില്ലാഹ്. ... രണ്ടു മാസം മുന്നേ അവിടെ എത്താൻ എനിക്കും ഭാഗ്യം ലഭിച്ചു...sabi പറഞ്ഞത് വളരെ ശരിയാണ് ആദ്യമായി കഅബ കാണുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും മനസ്സിൽ ഒരു സുഖമുണ്ട്... വേറെ ഒരു സ്ഥലത്ത് പോയാലും കിട്ടാത്ത ഒരുതരം അനുഭൂതി😍🥰... അതുപോലെ തന്നെയാണ് മക്കയും മദീനയും വിട്ട് നാട്ടിലേക്ക് തിരിച്ചുള്ള യാത്ര😰കരഞ്ഞു കൊണ്ടല്ലാതെ ഒരാൾക്കും അവിടെ നിന്നും മടങ്ങാൻ കഴിയില്ല ..😰😰sabi യുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷവും അതിലുപരി സങ്കടവും ആവുന്നു ഇനി എപ്പോ അവിടെ പോകാൻ കഴിയും എന്നോർക്കുമ്പോൾ 😰😰ഇനിയും ഒരുപാട് പ്രാവശ്യം നമ്മളെ എല്ലാവരെയും നീ അവിടെ എത്തിക്കേണമേ അള്ളാഹുവേ🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം🤲🏻😔😔
സഹിക്കാൻ പറ്റുന്നില്ല മോനേ മോന്റെ വിഡിയോ കണ്ടപ്പോൾ ആഗ്രഹം കൂടുക യാണ് റബ്ബേ എനിക്ക് അവിടെ എത്താൻ വിധി കൂട്ടല്ലാഹ് മോൻ അവിടെ വെച്ചു ദുആ ചെയ്യുക. മുത്ത് നെബിയോട് എന്റെ അസ്സലാമു അലൈകും പറയാൻ മറക്കലെ മോനെ
Alhamdulillah എല്ലാ ഉമ്മതിനും അവിടും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ
Aameen 🤲🤲🤲
Ameen
ദുഅ ഞങ്ങൾക്ക് വേണ്ടി ദുഅ😭😭😭😭😭🤲🤲🤲 ചെയണ൦ ഉസ്താദെ കട൦ഉട് ഉസ്താദ്
സാബിത്തിന്റെ ദുബായിൽ ഞങ്ങളെയും ഉൽപെടുത്തഞണ 🤲🤲🤲🤲🤲🤲 മഖ്ബൂലും മഹ്മൂലുമായ ഉംറയും സിയാറത്തുംആകിതരട്ടെ🤲🤲🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
ഇനിയും ആ പുണ്യ ഭൂമിയിൽ എത്താൻ ഹജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ കുടുംബത്തോടൊപ്പം ഇനിയും എത്താൻ
നമുക്കും അവിടെ എത്താൻ ദുആ ചെയ്യണേ മോനെ
എനിക്കും എൻ്റെ കുടുംബ്തിനും ഖൈറാ യ രൂപത്തിൽ ഉംറ നിർവഹിക്കാൻ വെണ്ടി ദുആ ചെയ്യണേ
ആമീൻ 😢
ഭാഗ്യവാൻ 😢
എന്റെയും വലിയ ആഗ്രഹമാണ്
അള്ളാഹു അവിടെ എതിക്കട്ടെ ആമീൻ
ഉംറ ചെയ്യാൻ ഭയങ്കര ആഗ്രഹമുണ്ട് ഇൻഷാ അള്ളാ അവിടെയെത്താൻ വേണ്ടി ദുആ ചെയ്യണേ🤲🏻
അല്ലാഹ് കരഞ്ഞു പോയി ഞാൻ ഇനിയും അവിടെയെത്താൻ ദുആ ചെയ്യണേ 🤲🤲
എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲
Enkk vendi prathegham duha cheyyanam ente രോഗം ഷിഫാ ആവാനും വായിൽ കൂടി ഭക്ഷണം കഴിക്കാ൯ സാധിച്ചു കിട്ടാനു൦ മരണം ഖൈറായ സമയത്തു ഈമാനോടെ മരിക്കാനും ദുഹ ചെയ്യണ൦
ദുആ യിൽ ഉൾപെടുത്തണേ എന്റെ മോള് ഒന്ന് നടന്നു കിട്ടാൻ പൊന്നു മക്കൾ ക്ക് പഠനത്തിന് ൽ നല്ല shrtha കിട്ടാനും അവരുടെ ആരോഗ്യം ത്തിനു വേണ്ടി യും ഞങ്ങങ്ങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം 🤲🤲🤲
കഹ്‌ബാകണ്ടപ്പോൾ ഞങ്ങളും കരന്നു പോയി ഒരുപാട് ആഗ്രഹമുണ്ട് ദുആ ചെയ്യണം
Masha allah Sabi യോട് യാത്ര ചെയ്യുബോൾ ഞാൻ പറഞ്ഞിരുന്നു എനിക്കും അവിടെ എത്താൻ അള്ളാഹുവിന്റെ അപാര ത ഫീ ഖ് കൊണ്ട് അവിടെ എത്തി എത്തി Umra ചെയ്തു മദീനയിൽ എത്തിയപ്പഴാണ് Sabi മക്കത്ത് ഉംറക്ക് എത്തിയ വിവരം അറിയുന്നത് shihab യാത്ര തുടങ്ങുമ്പോഴും ഞാൻ പറഞ്ഞിരുന്നു ദുഹാ അള്ളാഹു സ്വീകരിച്ചു കണ്ടു മുട്ടാൻ പറ്റിയില്ല. ഇനിയും ദ ഹാ യിൽ ഉൾപെടുത്തണം ഉംറയിൽ വല്ല തെറ്റ് പറ്റി ണ്ടെങ്കിൽ പൊറുക്കാനും അള്ളാഹു സ്വീകരിക്കാനും ഇപ്പോൾ നാട്ടിൽ എത്തി. Al hamdhulillah ദു: 1 - തിങ്ങൾ 7 Am നാട്ടിൽ മക്കൾ സ്വലിഹാവാൻ പ്രത്യേകം ദുഹാ യിൽ ഉൾപെടുത്തണം.
മക്കൾ സാലിഹത്താവാനും പഠിക്കാൻ നല്ല ബുദ്ധി യും ഓർമ ശക്തി ഉണ്ടാവാനും സംസാരം ശരിയാവാനും നല്ല മാർക്കോട് കൂടി പാസ്സാവാനും കാഴ്ബാലയത്തിൽ വച്ചു ദുആ ചെയ്യണം മറക്കരുത്
എത്രയും പെട്ടന്ന് അവിടെ എത്താൻ ദുഹാ ചെയ്യണേ
നല്ല മോൻ
ഈ മോനെ അള്ളാഹു മാതാപിതാക്കൾക്ക് നൽകിയ മുത്ത്👍😎
മോനെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം🙄
നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങളും ദുആ ചെയ്യും!
അല്ലാഹു അവന്റെ സ്വാലിഹീങ്ങളായ അടിമകളിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി കാമിലായ ഈമാനോടുകൂടി മരിപ്പിക്കട്ടെ ആമീൻ
റസൂലിനോട് ഞങ്ങളുടെ സലാം പറയണേ 🥰
അൽഹംദുലില്ലാഹ് 🤲🤲എന്നെയും കുടുബം ത്തെയും നിങ്ങളുടെ ദുആ യിൽ ഉൾ പടുത്തണേ ആമീൻ 🤲🤲
ആമീൻ. ആമീൻ. എനിക്കും അവിടെ എത്താൻ തൗഫീഖ് നൽകണം അല്ലാഹ് 😭😭😭
അൽഹംദുലില്ലാഹ് രണ്ടാളും എത്തി അൽഹംദുലില്ലാഹ് ദ്യ ചെയ്യണേ മോനെ മനസ്സിൽ തഖ് വ ഉണ്ടാവാൻ റബ്ബിൽ അർപ്പിക്കാൻ 😭🤲
ഈ ഉമ്മാക് വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ മോനെ
ഇനിക്ക് അവിടെ എത്താൻ ദുആ ചെയ്യണം ഞാൻ നിങ്ങൾ ക് വേണ്ടി പ്രാർത്ഥന എപ്പോഴും ഉണ്ട് 🤲🏻ദുആ ചെയ്യണം
സാബിമോനേ എനിക്കും മക്കളുക്കും ആ പുണ്യഭൂമിയിലെത്താന് പ്രത്യേകം ദൂആചെയ്യണേ
Ummra ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് അവിടെ എത്താൻ ദുആ ചെയ്യണം അല്ലാഹുവേ പെട്ടന്ന് അവിടെ എത്താൻ വിധി ത്താ allah🤲🤲🤲😭
ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲ഉപ്പക്കും ഉമ്മക്കും നല്ല നിലയിൽ ഉംറ ചെയ്യാൻ കഴിയട്ടെ. ..... ആമീൻ
ಮಾಷಾ ಅಲ್ಲಾಹ್... മാഷാ അല്ലാഹ്... Dua vasiyyath
വളരെ വിശദ്ധമായി എല്ലാം കാണിച്ചു തന്നു, എല്ലാം പറഞ്ഞു തന്നതിൽ വളരെ സന്തോഷം, അൽഹംദുലില്ല
നങ്ങൾക്കും അവിടെ എത്താനും എല്ലാ കർങ്ങളും ചെയുന്നുദുഹാ ചെയണം
മോനെ സാബി ഞങ്ങൾക്കും മക്ബൂലും മബ്‌റൂറും ആയ ഹജ്ജു ഉംറയും ചെയ്യാൻ വിധിയുണ്ടാകാൻ ദുആ ചെയ്യണം
ഞങ്ങള്‍ക്കും അവിടെ എത്താന്‍ നാഥന്‍ thoufeeq നല്‍കി അനുഗ്രഹിക്കട്ടെ 🥰🤲
Iniyum avide ethanum umra nirvahikkanum kudumbathodoppam dua cheyyaney
മുത്ത് ഹബീബിനോട് എന്റെ സലാം പറയണേ 🤲😥💚 അസ്സ്വലാത്തു വസ്സലാമു അലൈക യാ സയ്യിദീ യാ റസൂലല്ലാഹ് 💚💚😥😥
എത്രയും പെട്ടെന്ന് ഞങ്ങൾക്ക് അവിടെ എത്താൻ ദുആ ചെയ്യണം
മുത്ത് നബിയോട് സലാം പറയണം
സാബി. ഞങ്ങൾക്ക്. ഇരുലോക വിജയത്തിന് വേണ്ടിയും എവിടെ അത്രയും പെട്ടെന്ന് athathan. ദുആയിൽ ചെയ്യണേ
Umrah ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെയെത്താൻ തൗഫീഖ് ചെയ്യണേ നാഥാ
Aameen 🤲
Aameen 🤲
Masha allah. സാബിയെ സ്വീകരിക്കാൻ മദീനക്കാർ കാത്തിരിക്കുകയാണ് 😍
❤️❤️
ഉംറ ചെയ്യാൻ വളരെ ആഗ്രഹത്തിലാണ് കഴിഞ്ഞുകൂടുന്നത് എല്ലാവർക്കും അവിടെ പോയിഉംറ ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം മാനുക്ക വളാഞ്ചേരി
അല്ലാഹ് ഞങ്ങൾക്കും ഉംറ നിർവഹിക്കാൻ തൗഫീഖ് നൽകണേ. ആമീൻ 🤲
മോൻ ദു: അ ചെയ്യുക . അൽഹംദുലില്ല എല്ലാ ഹയറാക്കി തരട്ടെ! അമീൻ
aameen🤲
🔥❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻❤👍🏻👍🏻👍🏻👍🏻❤❤
Llahu. Akbat
Lahilah. Ellallahu. Allahu. Akbar
😭😭😭😭😭😭😭
ദുഹാ ചെയണം മറക്കരുത് രോഗം മാറാൻ ദുഹാ ചെയണം പിന്നെ മക്കൾ ഉണ്ടാകാൻ ദുഹാ ചെയണം 😭😭😭🤲🤲🤲പ്ലീസ്
Ameen 🤲
ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം. മക്കളെയും കൊണ്ട് അവിടെയെത്താൻ 🤲🤲😭😭
മാഷാ അല്ലാഹ്... 👍👍👍
അൽഹംദുലില്ലാഹ് 🤲🤲🤲
ദുഹായിൽ ഉൾപ്പെടുത്തണേ... 🤲🤲🤲
Duayil ulpeduthanam hajum umrayumcheyyanam അതിന് വേണ്ടിയും ദുആ cheyyane
അൽഹഠദുലാ മാഷാഅളളാ സാബി മീകാതിലുഠ ആയി ഷാ മസ്ജിദിലു ഇഹ്റാഠ ചയാൻ പേയിടൂടായിരുനനു ഇനിയുഠavedde ettan sabi. Duha eheyanam 😊
പൊന്നുമോനെ ഒരുവട്ടം കൂടി അവിടെ എത്താൻ ഞങ്ങൾക് എല്ലാവർക്കും ഫുചെയ്യണേ കരഞ്ഞുപോയി പുണ്ണ്യ കഹ്‌ബ കണ്ടപ്പോൾ 🤲🤲🤲മറക്കല്ലേ ദുആചെയ്യണേ
ആൽഹംദുലില്ലഹ് 🤲🏻ദുആയിൽ ഉൾപെടുത്തണം മോനെ. 😢🤲🏻
മോനേ സാബിത്ത്എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യേ ണെ
വളരെ ഉപകാരമുള്ള ഉപകാരപ്രദമായ വീഡിയോ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
Aameen
Aameen 🤲
മാഷാ അള്ളാ എനിക്കും അവിടെ എത്താൻ കഴിഞ്ഞു , അൽഹംദുലില്ലാഹ്
മോനെ എനിക്കും എന്റെ ഇക്ക യും കൂടി ഉംറക് പോകാൻ ആഗ്രഹം ഉണ്ട് നീ ദുഹാ ചെയ്യണം എന്റെ സലാം മുത്ത് നബി s പറയണം അസ്സലാമു അലൈകും യാ റസൂൽ അള്ളാ
ദുആയിൽ ഉൾപ്പെടുത്തണം സാബി മോനെ
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താൻ
അസ്സലാമുഅലൈക്കും 🌹സാബിത് മോനെ എനിക്കും അവിടെ എത്താൻ ദുഹാ ചെയ്യണേ 🌹
ഒരുപാട് പ്രാവശ്യം ചെയ്യാനുള്ള സൗഭാഗ്യം
Alhamdulillah നല്ല വീഡിയോ
അടുത്ത റംസാൻ മാസം അവിടെയെത്താൻ വേണ്ടി ദുആചെയ്യണേ
അടുത്ത, റംസാനിൽ, അവിടേക്കു പോവാൻ ആഗ്രഹം ഉണ്ട്, ഉംറ ചെയ്യാൻ കുടുംബം തോടൊപ്പം ദുആ ചെയ്യണം, നിനക്ക് വേണ്ടി, ഞാൻ ദുആ ചെയ്തു, അള്ളാഹു നമ്മെളെ ദുആകൾ എല്ലാം സ്വീക രി കുമാറാവട്ടെ
എനിക്കും എന്റെ കുടുംബത്തിനും ഉംറ
ചെയ്യുവാൻ താഫിക് ചെയ്യണേ നാഥാ
Enikum ente kudumbathinum vendi prathyegam dua cheyyane Ella halalaya udhesham poorthiyavan prathyegam dua cheyyane
അസ്സലാമു അലൈകും. എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയുക. അവിടെയെത്താനും. എന്റെ മക്കളുടെ ഉന്നത വിജയത്തിന് vendiyum
Alhamdhulillah yenikkum kudumbbathinum dhuaacheyyanam moone
അല്ലാഹ്.. ഞങ്ങളെയും അവിടെ എത്തിക്കണേ 🤲
Aameen
ഹൈറായ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം
അസ്സലാമു അലൈക്കും ഞങ്ങൾക്കും ദുവാ ചെയ്യണം ഇനിയും മക്ക മദീന എത്താനും ദുആ ചെയ്യണം
Njan simsarul haq uthaviyude aduth poya veediyossokke kandirunnu
Enikkum povanam ente muthintaduth محمد صلى الله عليه وسلم dhu cheyyanee
sherikkum ee bhagyam nammak kittumo ennariyilla kandhappol kannu niranghupoyi , ningaly duhayil nammalkum ee baghyam kittan duha cheyyanam
ഞങ്ങൾക്കും ഉംറ യും ഹജ്ജും ചെയ്യാൻ ദുആ ചെയ്യണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Allahu ellavarkkum umra cheyyan thoufeeq nalkatte🥺
Aameen 🤲
🤲🤲🤲
"Allahuvintey"അനുഗ്രഹത്താൽ എനിക്ക് "2"തവണ ഉംറ നിർവഹിക്കാൻ സാധിച്ചിട്ടുണ് """അൽഹംദുലില്ലാഹ് 🤲🤲ഏല്ലാവർക്കും സാധിക്കട്ടെ 🤲ആ മണ്ണിൽ ഒന്ന് ചവിട്ടാൻ
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേയ് 🤲🏻🤲🏻🤲🏻😢😢😢
ദുഹാ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻
Masha allah 🥰🤲🏻 alhamdulilla
കണ്ടു കണ്ണ് നിറഞ്ഞു പോയി bro, 👍
മലക്കുൽ മൗത്ത് വരുമ്പോൾ😓 അങ്ങ് (ص)വരുമോ പൂന്തിങ്കളെ(ص)ഞങ്ങളുടെ അരികെ🤲😢😢
صلى الله على محمد
صلى الله عليه وسلم
🤍🌹💚
ദുആയി ൽ എന്നെയും കുടുംബത്തേയും ഉൾപെടുത്തന്നേ
Njanghalkum അവിടെ എത്താൻ എല്ലാരും duaa ചെയ്യണേ ഞങ്ങൽ ആരും
ഉമ്മയും ഉപ്പയും 6മക്കളും aaa മണ്ണിൽ കാൽ കുതിയിട്ടില്ല
അതിനുള്ള ഭാഗ്യം ഉണ്ടാകുമോ അല്ലാഹ് 😢
ഒരുപാട് ആഗ്രഹം ഉണ്ട് ഉംറ ചെയ്യാൻ 😍ദുആ ചെയ്യണേ 🤲🤲
മാഷാഅല്ലാഹ് 🤲ദുഹയിൽ ഉൾപെടുത്തണേ
Alhamdulillah,Thank You Sabith.Pray for us.
എല്ലാ ഹലോ ഹലോ ഉദ്ദേശങ്ങളും അല്ലാഹു
Ma shaa allah 🥰 bro Aa punya bhoomiyil ethiyethu kndappo orupad santhoshyi qalbum kannum oru pole nirnju poyii 🥺💔🥰
ദുആയിൽ ഉൾപെടുത്തണേ 🤲🤲
Yende swalathum swalamum yetikkane madeenaill Rasool s.a tangalkk yetreyum.pettann yetan dua cheyyane
Duaa cheyyane njangalkkum umrah cheyyanulla thiufeeq undavan
Umrah ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെയെത്താൻ തൗഫീഖ് ചെയ്യണേ നാഥാ
Aameen
Aameen
Aameen
Aameen 🤲
Aaameen