Aliyans - 857 | ഹീറ്റർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка

КОМЕНТАРІ • 544

  • @ammascurryworld6901
    @ammascurryworld6901 2 місяці тому +59

    വന്ന് വന്ന് ഒരു കാതൽ ഇല്ലാത്ത എപ്പിസ്സോടുകളായി മാറുകയാണ് അളിയൻസ്സ്

    • @mohanneelambaran6006
      @mohanneelambaran6006 2 місяці тому +2

      പുതിയ പയ്യൻ പോരാ

    • @mohanneelambaran6006
      @mohanneelambaran6006 2 місяці тому +1

      പുതിയ പയ്യന്റെ ആവശ്യം ഇല്ലായിരുന്നു

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 2 місяці тому +109

    ഈ റൊണാൾഡിനെ ഒരു ദിവസമെങ്കിലും തീറ്റ കൊതി ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റുമോ 😂😂😜🤭

    • @SajeevKJ-en5tl
      @SajeevKJ-en5tl 2 місяці тому +4

      അങ്ങേരെ ഇതിൽ ഇട്ടിരിക്കുന്നത് തന്നെ അതിനല്ലേ 😂😂😂😂

    • @MohammedRiyas-lp5lu
      @MohammedRiyas-lp5lu 2 місяці тому +2

      Renold theeta pandaaram renold

    • @സയനു
      @സയനു 2 місяці тому

      ഇന്നലെ

    • @madhunair2718
      @madhunair2718 2 місяці тому

      Not in our lifetime.

  • @izusworld205
    @izusworld205 2 місяці тому +171

    യൂട്യൂബ് മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ undak ഒന്ന് like adikku😁😍

    • @LalithaRamesan
      @LalithaRamesan 2 місяці тому +2

      ഞാൻ
      7 മണിക്ക് ഉപ്പും മുളകും കാണാനും. 😂😂

    • @RoshanMt-h5s
      @RoshanMt-h5s 2 місяці тому +1

      എന്റെ വീട്ടിൽ ടിവി ഇല്ല ഞാൻ എന്നും യൂട്യൂബിൽ കാണാറുള്ളത്

  • @user-yy4uc5db2k
    @user-yy4uc5db2k 2 місяці тому +162

    ഈ അമ്മ യുടെ അഭിനയം വല്ലാതെ ഓവർ ആകുന്നു ചിലപ്പോൾ

  • @safari7152
    @safari7152 2 місяці тому +142

    🥰😍❤️❤️കമന്റ്സ് എല്ലാം വായിക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥰

    • @LalithaRamesan
      @LalithaRamesan 2 місяці тому +1

      ഉണ്ട് 😂

    • @narasimhashenoy4049
      @narasimhashenoy4049 2 місяці тому +2

      ഞാൻ ആദ്യം കമന്റ് വായിക്കും ബ്രോ പിന്നെ സീരിയൽ നോക്കും

    • @Althafnizar-p8r
      @Althafnizar-p8r 2 місяці тому

      Ahh​@@narasimhashenoy4049

    • @gireeshkumar2508
      @gireeshkumar2508 2 місяці тому +1

      ഉണ്ടല്ലോ

    • @kairuneesakitchen
      @kairuneesakitchen 2 місяці тому

      🥰M

  • @adeerathr7274
    @adeerathr7274 2 місяці тому +57

    അമ്മയുടെ അഭിനയം കുറച്ച് ഓവറാണിപ്പോൾ എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @sujathasukumarana00
    @sujathasukumarana00 2 місяці тому +74

    ഇതിലെ അമ്മ ക്യാരക്ടർ ഭയങ്കര ഓവർ ആക്ടിംഗ് ആയി മാറുന്നു..

    • @JosephdevassyKd
      @JosephdevassyKd 2 місяці тому +7

      Ithiney Kure naal ozivaskiyathayirnnu veendum valichittu, maha bor

    • @indus3206
      @indus3206 2 місяці тому +1

      ​@@JosephdevassyKdcorrect

    • @alexusha2329
      @alexusha2329 2 місяці тому

      Yes😊

    • @vinodmenonv
      @vinodmenonv 2 місяці тому

      vayasakumbol ammamaroke over acting ayi thonnum.

    • @vinodmenonv
      @vinodmenonv 2 місяці тому +1

      @@JosephdevassyKd kashtam

  • @thomasjosephjoseph5464
    @thomasjosephjoseph5464 2 місяці тому +156

    ഒരു ലക്ഷം രൂപ റൊണാൾഡ് കൊണ്ട് തുലച്ചിട്ട് ആർക്കും ഒരു വിഷമവും ഇല്ല. ഹീറ്റർ വാങ്ങാൻ കാശുമില്ല!😊

    • @bineshgopi6881
      @bineshgopi6881 2 місяці тому +1

      Ronaldo njanum baril poyi thererthu

    • @ponnusworld9309
      @ponnusworld9309 2 місяці тому +3

      ഒരു വിതം എല്ലാ വീട്ടിലും ഇങ്ങനെയാ😂

    • @sanoopsanu5055
      @sanoopsanu5055 2 місяці тому +8

      കഥയല്ലേ ബായി ഓരോ എപ്പിസോടും പലതല്ലേ കഴിഞ്ഞ എപ്പിസോഡ് അതിന്റെ ബാക്കി കാണിക്കുകയങ്കിൽ പഴേയ മാനസി വലയം സീരിയൽ പോലെ വലിച്ചു നീട്ടി കൊണ്ടുപോയേനെ പുതിയ പുതിയ എപ്പോസ് വരുന്നതുകൊണ്ട് വെറുപ്പില്ല 🥰🥰

    • @febamol98
      @febamol98 2 місяці тому +1

      ആ ക്യാഷ് തിരിച്ചു കൊടുക്കാഞ്ഞിട്ട് എനിക്കും കുന്ത കെറുവ് കൂടുതൽ ആണ് 😂

    • @AbdullaBekalfort
      @AbdullaBekalfort 2 місяці тому

      @@febamol98😂😂

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +20

    വെള്ളം കയ്യിന്ന് വീണപ്പോ അമ്മക്ക് ഒച്ച ഉണ്ടായി. അതിനു മുന്നേ kanakane വിളിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @padmakumari1493
    @padmakumari1493 2 місяці тому +271

    കഴിഞ്ഞ എപ്പിസോഡിൽ അമ്മപച്ചവെള്ളത്തിലേ കുളിക്കൂ എന്നുപറഞ്ഞിട്ട് ഇപ്പോൾ ചൂടുവെള്ളത്തിലേ കുളിക്കൂ!!!ഇത് റൊണാൾഡിനെക്കൊണ്ട് വിറകു കീറിക്കുന്നപോലെ ആയല്ലോ.

    • @bahubali68
      @bahubali68 2 місяці тому +54

      ഇത് സീരിയലല്ല സിറ്റ്കോം ആണ്. ഒരു എപ്പിസോഡിലെ കഥ അവിടെ തീർന്നു.

    • @AScreationsvlog
      @AScreationsvlog 2 місяці тому +20

      Oro dhivasavum oro content ആണ് ok

    • @MaryDel-g3l
      @MaryDel-g3l 2 місяці тому +6

      ക്ലീറ്റോ ലില്ലി അമ്മാവൻ എവിടെ പിള്ളേരെ കാണിക്കുന്നില്ല കുറച്ചുദിവസം ആയി കാണിച്ചിട്ട്

    • @chandranmancheyil254
      @chandranmancheyil254 2 місяці тому +13

      അമ്മ ചൂടുവെള്ളം ഉണ്ടാക്കിയാലും പച്ചവെള്ളത്തിലെ കുളിക്കു എന്നാണ് പറഞ്ഞത്

    • @afrashamseer6630
      @afrashamseer6630 2 місяці тому

      Aah

  • @abdullapa131
    @abdullapa131 2 місяці тому +19

    ഒരു മാതിരി എപ്പിസോഡ് വെള്ളം തിളച്ചു എന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നു വലിയ ചൂടില്ലാന്ന് ആ കെക്കൂടി ഒരു സുഖമില്ലാത്ത എപ്പിസോഡ് .അമ്മയുടെ ഒരു മാതിരി കാട്ടിക്കൂട്ടലും

  • @Liyafarsana
    @Liyafarsana 2 місяці тому +140

    അളിയൻസ്.കുടുംബം നമ്മുടെ കുടുംബം ആയി കാണുന്നവർ. വരുക. ഒരു ലൈക് അടിച്ചു പോകുക

    • @revathynair7975
      @revathynair7975 2 місяці тому +3

      Undu

    • @snehakraj4755
      @snehakraj4755 2 місяці тому

      Njn ottaka kanumm food kazikumbol 😊daily 3 time egilumm kanummm 😅

  • @RinshidhaaliRinshi
    @RinshidhaaliRinshi 2 місяці тому +9

    അന്നും ഇന്നും മറിമായം മാത്രേ ഉള്ളു originality തോന്നിയിട്ടുള്ളത്... അളിയൻസ് full വെറുപ്പിക്കൽ ആവുന്നുണ്ട് പ്രത്യേകിച്ച് അമ്മ character

  • @devikram7065
    @devikram7065 2 місяці тому +111

    ടിവി ഉണ്ടെങ്കിലും ഫോണിൽ മാത്രം കാണുന്നത് ഞാൻ മാത്രം ആണാ

    • @somlata9349
      @somlata9349 2 місяці тому +4

      Tv ഇല്ല, അതുകൊണ്ട് തിയേറ്റർ ൽ പോയി ആണ് കാണാറ്, എന്നും ഒരു അളിഞ്ഞ കമന്റ്‌ കൊണ്ട് ഇറങ്ങും

    • @kzthomas8757
      @kzthomas8757 2 місяці тому +1

      Very poor episode .

    • @funnypathuz
      @funnypathuz 2 місяці тому +1

      Comments kandal ariyalo ethra per kaanunundenn ...allengil views poyi nok.... alla pinne

    • @reejamahesh2467
      @reejamahesh2467 2 місяці тому

      ​@@somlata9349പൊളി 🤣🤣🤣

    • @rajanirlv.saraswathinritha
      @rajanirlv.saraswathinritha 2 місяці тому +1

      നാണമില്ലെ' എന്നും ഇങ്ങനെ ചോദിക്കാൻ

  • @PreethaKanakan-kt7mj
    @PreethaKanakan-kt7mj 2 місяці тому +60

    കഴിഞ്ഞ ദിവസം വരെ പച്ചവെള്ളത്തിൽ.ആയിരുന്നു.കുളി😂

  • @daredevil4933
    @daredevil4933 2 місяці тому +10

    aliyans + uppum mulakum = Happiness❤

  • @manikandannair6618
    @manikandannair6618 2 місяці тому +5

    നിലവാരം ഇല്ലാത്ത എപ്പിസോഡ്.. ഇനി ഒരു 10എപ്പിസോഡ് ഡൊണാൾഡ് ചെയ്യട്ടെ..

  • @jojuthonipurackal9984
    @jojuthonipurackal9984 2 місяці тому +33

    സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടുന്നപോലെ ആർക്കാ കനാകാ കിട്ടുന്നത്. പിന്നേം എണ്ണി ചുട്ട അപ്പം.

    • @സയനു
      @സയനു 2 місяці тому

      എല്ലാവരും അത്പോലെ അല്ല ചില നാറിയ ഉദ്യോഗസ്ഥർ കയ്ക്കൂലി വെടിക്കാറുണ്ട്

  • @Gkm-
    @Gkm- 2 місяці тому +28

    ഇത് ശീലമാക്കേണ്ട എന്ന് പറയുമ്പോൾ തങ്കത്തിന്റെ മുഖഭാവം😂

  • @babypathrose2702
    @babypathrose2702 2 місяці тому +44

    റൊണാൾഡ്‌ എന്ന കഥാപാത്രം എന്ത് അസംബന്ധം ആണ്. എവിടെ എങ്കിലും കേട്ടിട്ടുണ്ടോ ഭാര്യയെയും കുട്ടികളെയും വല്ലയിടത്തും ഇട്ടു ചേട്ടൻ എന്നുപറയുന്ന ആളുടെ വീട്ടിൽ വന്നുനിന്ന് ജോലിക്കൊന്നും പോകാതെ ഫുഡ്‌ മാത്രം ജീവിതം എന്ന് കരുതി ജീവിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ സാധിക്കുമോ, മാത്രമോ ചേട്ടത്തി എല്ലാത്തിനും സപ്പോർട്ട്. കഥ ആണെങ്കിലും ഒരു ലോജിക് വേണ്ടേ 😮😮😮

    • @jossygeorge381
      @jossygeorge381 2 місяці тому +2

      Anna pinne ronaldinte role ningal cheyy

    • @Nair1qq
      @Nair1qq 2 місяці тому

      അത് ശരിയാ. എന്ത് തെറ്റ് ചെയ്താലും, കള്ളത്തരം കാണിച്ചലും , എല്ലാവരും കൂടെ സഹായിച്ചു കൂടെ നിർത്തും, പിന്നെയും.
      തങ്ക തിന് എന്ത് പറഞ്ഞാലും ചെയ്യാൻ ഒരുത്തനെ കിട്ടിയ സന്തോഷം ആണെന്ന് തോന്നുന്നു.

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 2 місяці тому

      ​@@jossygeorge381Thangal Ronaldinta mattoru pathipaanu alaa,

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +5

    ഒരു പോലീസുകാരൻ മാസം തോറും വാങ്ങുന്ന 'എണ്ണിച്ചുട്ട അപ്പം' ശരാശരി 60k രൂപ!

  • @anjalivijayan6762
    @anjalivijayan6762 2 місяці тому +61

    ഇപ്പോൾ ഈ അളിയൻസ് കാണാൻ തന്നെ തോന്നുന്നില്ല സത്യം പകുതി ആർട്ടിസ്റ് ഇല്ല

  • @italiancoffee6297
    @italiancoffee6297 2 місяці тому +40

    അമ്മ ആദ്യം പറഞ്ഞത് വെള്ളം തിളച്ചു വെള്ളം താഴേക്ക് വീണപ്പോൾ പറഞ്ഞു ചൂട് കുറവായത് കൊണ്ട് പൊള്ളിയില്ല എന്ന്.... ശ്രദ്ധിക്കേണ്ടെ എഴുതുകാരാ

    • @geenanandhan4690
      @geenanandhan4690 2 місяці тому +2

      correct.

    • @rafeenakm3091
      @rafeenakm3091 2 місяці тому +1

      Athu currect😅

    • @girijas2280
      @girijas2280 2 місяці тому

      അതെ

    • @alexandergeorge9365
      @alexandergeorge9365 2 місяці тому

      മഴയല്ലേ ചേട്ടാ. തിളച്ച വെള്ളം തറയിൽ വീണ ഒരു നിമിഷം കൊണ്ട് ചൂട് കുറഞ്ഞു പോയതായിരിക്കും. 😄

  • @shashiarayil630
    @shashiarayil630 2 місяці тому +6

    ക്ലീറ്റോ പദയാത്രക്ക്പോയി, ലില്ലി അമ്മാവന്റെ വീട്ടിൽ പോയി, അമ്മാവൻ, അമ്പലത്തിൽ ശയനപ്രദക്ഷിണം ചെയ്യാൻ പോയി 😂😂😂😂

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 місяці тому +90

    അമ്മയുടെ അഭിനയം കുറച്ചു ബോറാവുന്നു

  • @yuaanrahi7729
    @yuaanrahi7729 2 місяці тому +31

    Muthine miss cheyyunnu .muth thirich varanam ennullavar undoo ivde ennepole ❤❤

    • @NassimE-ro6iw
      @NassimE-ro6iw 2 місяці тому +4

      Adh padikan poyadh alle. Adhinte eedayil disturb akano?

    • @rejijacob4182
      @rejijacob4182 2 місяці тому

      റിയലി പഠിക്കാൻ പോയിരിക്കുവാണോ അതോ സീരിയലിൽ കഥയാണോ അങ്ങനെ ​@@NassimE-ro6iw

    • @Sleepyhead7896
      @Sleepyhead7896 2 місяці тому

      Muth and Thakkudu combo oru episode venam ❤

    • @മീനുമനു
      @മീനുമനു 2 місяці тому

      എസ് വേണം എന്നുണ്ട് ബട്ട് അവൾക്ക് അവളുടെ ഭാവി നോക്കണ്ടേ😊പഠിക്കാൻ പോയിട്ട് വരട്ടെ

  • @remakrish7884
    @remakrish7884 2 місяці тому +4

    ഹീറ്റർ കാശു കൊടുത്തു അമ്മ വാങ്ങി വയ്ക്കട്ടെ. 1 ലക്ഷം രൂപ കൊണ്ടുപോയി റൊണാൾഡിന് കൊടുത്തില്ലേ, നശിപ്പിക്കാൻ

  • @sathibs8424
    @sathibs8424 2 місяці тому +30

    ഈ അമ്മ കൊള്ളാലോ kanakanu രൂപ ഇല്ലന്ന് പറഞ്ഞപ്പോ ആദ്യമേ അമ്മക്ക് കാശ് കൊടുത്തൂടെ 😂😂😂കറണ്ടടിച്ചപ്പോ ബോധം വന്നു 😂😂😂

  • @reenasuresh5924
    @reenasuresh5924 2 місяці тому +23

    ഇന്നത്തെ എപ്പിസോഡിൽ രാജലക്ഷ്മി അമ്മയുടെ അഭിനയം പൊളിച്ചു കൂടെ തങ്കവും കനകനും 👌👌👌👌

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 2 місяці тому +17

    തക്കുടു മോൻ അളിയൻസിന്റെ മെയിൻ ഭാഗമായി കഴിഞ്ഞു ഇപ്പോൾ 🥰🥰🥰❤️❤️❤️👌👌👍👍

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 місяці тому +14

    അമ്മ കുറച്ചു ഓവർ act ആണോ 🤔

    • @cheerful87
      @cheerful87 2 місяці тому

      Script angane ayirikkum

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +8

    പാവം അമ്മ ക്ലൈമാക്സ്‌ പൊളിച്ചു 👍❤️❤️ അപ്പോൾ ഈ വീട്ടിൽ ഹീറ്റർ ഉണ്ടല്ലേ 😀
    കുളിക്കാൻ വെള്ളം തിളയ്ക്കുന്നതെന്തിനാ ചെറു ചൂട് പോരെ അമ്മ വെള്ളം എടുക്കുന്നത് കണ്ടപ്പോഴേ തോന്നി ഇപ്പോൾ വീഴുമെന്ന് പാവം ഈ പ്രായത്തിലും ഇങ്ങനെ അഭിനയിക്കുന്നല്ലോ നന്നായിരിക്കട്ടെ ഒത്തിരി കഷ്ട്ടപ്പെട്ടിട്ടുള്ള അമ്മയാണ് ❤️❤️❤️🥰🥰🥰

  • @shonu3058
    @shonu3058 2 місяці тому +38

    സ്വന്തം അമ്മക്ക് ഇത്തിരി ചൂട് വെള്ളം തിളപ്പിച്ച്‌ കൊടുക്കാൻ ഈ കനകന് പറ്റൂല്ലേ.ഒരു ഹീറ്റർ വാങ്ങിക്കാനുള്ള കാശില്ല പോലും.. ഈ വീട്ടില് ആണുങ്ങൾ മേലനങ്ങൂല്ലേ..ഒരു ഹെല്പ് പോലും ചെയ്യാത്ത വല്ലാത്ത ജാതി ആണുങ്ങള് തന്നെ..

    • @sabnaabhilash8141
      @sabnaabhilash8141 2 місяці тому +3

      Yes correct വെള്ളം പോലും എടുത്ത് കുടിക്കില്ല

    • @koottukaran3461
      @koottukaran3461 2 місяці тому

      സത്യം തന്നെ 👍

    • @SajeevKJ-en5tl
      @SajeevKJ-en5tl 2 місяці тому +1

      അതൊക്കെ നമ്മൾ, ജോലിയില്ലാത്ത ദിവസങ്ങളിൽ എന്റെ ഭാര്യയെ എല്ലാക്കാര്യത്തിലും സഹായിക്കും. അത് അടുക്കളപ്പണിയാണെങ്കിലും ശരി അലക്കാണെങ്കിലും ശരി. ലീവുള്ളപ്പോൾ മാത്രമേ ചെയ്യൂ അങ്ങിനെ ഒരു കുഴപ്പമുണ്ട്

    • @Rimk942
      @Rimk942 2 місяці тому +1

      ​@@SajeevKJ-en5tlലീവ് ഉള്ളപ്പോൾ ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ. 👍👍👍

    • @shajivarghese6078
      @shajivarghese6078 2 місяці тому

      ​@@SajeevKJ-en5tl
      ജോലി ഇല്ലാത്ത ഭാര്യയെ സഹായിക്കുന്നത് വളരെ നല്ല മനസ്സിൻ്റെ ലക്ഷണം. പക്ഷേ എല്ലാ സ്ത്രീകളും അത് അർഹിക്കുന്നില്ല.

  • @bobbykuruvilla2633
    @bobbykuruvilla2633 2 місяці тому +1

    ഈ കൊച്ചു മോന്‍ വളരെ നന്നാവുന്നുണ്ട് . തുടക്കത്തില്‍ ഒരു നിരാശ തോന്നിയത് ....ആ കുട്ടി അല്ല കാരണക്കാരന്‍ എന്ന് മനസിലാക്കുന്നു . നല്ല ഒരു ഭാവി ആ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ............

  • @uk2727
    @uk2727 2 місяці тому +8

    നാലു വയസ്സായ ചെക്കനെ എപ്പോഴും എടുത്ത് നടന്നാൽ ചെക്കൻ നടക്കാൻ വയ്യാതാവും 😜

  • @ajitha3931
    @ajitha3931 2 місяці тому +5

    അമ്മയുടെ അഭിനയം ഇതുപോലെ പ്രായം ആകുമ്പോൾ കാണിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട് പേടി

  • @salinip8869
    @salinip8869 2 місяці тому +6

    മൂന്നു സെന്റ് സ്ഥലം വാങ്ങിച്ച കനക ന് ഒരു heater വായിക്കാൻ പൈസയില്ല എന്നുപറയുമ്പോൾ.. അത്... 😄
    ആ സ്ഥലതിനെക്കുറിച്ചു ഒരു വാർത്തമാനവും ഇല്ലാ 😄😄😍

    • @asiyaasiya7521
      @asiyaasiya7521 2 місяці тому

      അല്ലെങ്കിലും പോലീസ് വീട്
      എന്നും ദാരിദ്രം തന്നെയാ ലില്ലി ഒരു ഫുഡും ഉണ്ടാക്കില്ല

  • @ajays596
    @ajays596 2 місяці тому +2

    ആ മോനെ മറ്റ്‌

  • @sarammageorge2204
    @sarammageorge2204 2 місяці тому +17

    അറിയാൻ വേണ്ടി ചോദിക്കുകയാണ് എന്റെ റൊണാൾഡോ ഇത് എന്തിന് ഇത്ര കൊതി കാണിക്കുന്നത്

  • @aneesasaleemmpm994
    @aneesasaleemmpm994 2 місяці тому +8

    Ronald മച്ചാന്റെ വിശപ്പ് ആണ് അളിയൻസിന്റെ high light അത് epsd ഇല്ലെങ്കിൽ ഒരു രസവുമില്ല 😊

  • @Wanderingsouls95
    @Wanderingsouls95 2 місяці тому +7

    " എടാ ഒന്ന്‌ തൊട്ട് നോക്കിക്കേ "😂😂
    റൊണാൾഡും തക്കുടും നല്ല കോമ്പോ ആണ് 🥰

  • @akhilnikhil576
    @akhilnikhil576 2 місяці тому +7

    കുടുംബത്തിൽ കുത്തിതിരുപ്പുണ്ടാക്കി കുടുംബം കലക്കാൻ ശ്രമി ക്കുന്ന ഒരു കഥാപാത്രം എത്ര പാവമെന്നു പറഞ്ഞാലും ഉൾക്കൊള്ളാൻ കഴിയില്ല.

  • @pearl-zc5ey
    @pearl-zc5ey 2 місяці тому +5

    [ പ്യാരിജാതനായി അഭിനയിക്കുന്ന ]
    ഫാസിൽ നെ കൊണ്ടു വരണം
    പിന്നെ
    അമ്മാവൻ
    പപ്പ അൻസാർ നടരാജൻ ഇവരൊക്കെ ഉണ്ടെങ്കിലേ
    ഒരു രസം ഉള്ളു.
    അമ്മയുടെ അഭിനയം
    അൽപ്പം
    ബോറായി വരുന്നുണ്ടോന്ന് സംശയം

  • @ushakarakulath231
    @ushakarakulath231 2 місяці тому +7

    എത്ര കാശാ ഇവൻ കൊണ്ടുപോയ് കളഞ്ഞത്..ആർക്കും ഒരു മൈൻഡ് ഇല്ല

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 місяці тому +6

    കുടുംബത്തിൻ്റെ 4 ചുവരുകളിൽ നിന്ന് തുറന്നക്ഷത്തേക്ക് അളിയൻസ് Location ഒന്നു മാറ്റാവുന്നതാണല്ലേ?

  • @shijinrb8694
    @shijinrb8694 2 місяці тому +18

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ അടി ------->❤
    (ഇന്നലെ ഈ കമന്റ് ഇട്ടതിനു തെറി വിളിച്ചവരും ഉണ്ട്.. ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ആണ് ഒരു സന്തോഷം.. So നല്ല തന്തയ്ക്ക് പിറന്നവർ ഇങ്ങനെ bad reply തരില്ലായിരുന്നു... ഇഷ്ടം ഉള്ളവർ മാത്രം ലൈക്‌ അടിച്ചോ)🎉🎉

  • @gopanpillai4685
    @gopanpillai4685 2 місяці тому +14

    ലില്ലി ക്ക് തിരക്കാണെങ്കിൽ പറഞ്ജുവിട്ടിട്ട് പകരം ആളിനെ എടുക്ക്.കുറച്ച് ഇപ്പിസോഡായി ലില്ലിക് താൽപര്യം ഇല്ല

    • @ShabanaShajahanCrazyPrincess
      @ShabanaShajahanCrazyPrincess 2 місяці тому

      Athe 😊

    • @ShabanaShajahanCrazyPrincess
      @ShabanaShajahanCrazyPrincess 2 місяці тому +2

      Lilly chechi ku pakaram kanakan chettante jodi aayi aale edukkunnundel paranjaal mathi 😁😁

    • @funnypathuz
      @funnypathuz 2 місяці тому +1

      Kanakanu nalla match Anujoseph aayirunnu.ippo lillyum

    • @iamashi452
      @iamashi452 2 місяці тому

      ​@@ShabanaShajahanCrazyPrincess,ninak age kuravaa, 2 kuttikalude Amma aayi abinayikkaanayitt illa tto

    • @shashiarayil630
      @shashiarayil630 2 місяці тому

      ആശാരി പണിപോലയാ,അവിടെവിടെതൊട്ട് വെച്ച പണികൾ തീർക്കാനുണ്ട്.ജീവിക്കണ്ടേ😢😢😢

  • @ajithaaji8899
    @ajithaaji8899 2 місяці тому +2

    നല്ല ഒരു പെങ്ങൾ ആണുള്ളത് തങ്കം ഭയങ്കര പോസ്സസ്സീവ് charactor ആണ്.ചൂട്‌ വെള്ളത്തിൽ കുളിക്കാത്ത അമ്മക്ക് heater..😂😂😂

  • @DT-dw9rf
    @DT-dw9rf 2 місяці тому

    For people like me who watch this from abroad Aliyans is always a time spent back at home…I feel like am present with them..Keep going guys..All artists have their own way of presenting..ഓവർ ആണെന്നും കഥ കൊള്ളില്ലെന്നും പറയാൻ എളുപ്പമാണ്. .ഇതിന്റെയൊക്കെ പുറകിലെ പരിശ്രമം കണ്ടില്ലെന്ന് നടിച്ച് അവരെ വിമർശിക്കുന്നത് നല്ലതല്ല..ഒരേ മീറ്ററിൽ എല്ലാവരെയും രസിപ്പിക്കാൻ എല്ലാ സമയത്തും ആർക്കും പറ്റില്ല. .support them when you feel if any content is lacking it‘s good old quality..The team deserve encouragement for the good times they created for us...💙aliyans for the good moments they made for me..❤

  • @remakrish7884
    @remakrish7884 2 місяці тому +3

    ഈ റൊണാൾഡ് എന്ന കഥാപാത്രം തുടക്കം മുതൽ ബോർ. ഒന്ന് മാറ്റമോ റൊണാൾഡിനെ

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 2 місяці тому +3

    അളിയൻസ് ബോറഡിക്കാൻ തുടങ്ങി ഒരു ലോജിക്കമില്ലാത്ത കഥകൾ വെറുതെ കുറെ വർത്തമാനം പറഞ്ഞ് നീട്ടികൊണ്ടു പോവുക അത്ര ഉള്ളു

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 2 місяці тому +2

      Ningalkku thalparyamillenkil kananda... Ee serial enkilum negative paranju nirtharuthu.... Oru entertainment vendi kanunnatha pls... Logic vachu Science pareekshayku pokunnavar plz step back...

    • @AbdulSalam-pk1xj
      @AbdulSalam-pk1xj 2 місяці тому

      ​@@feelgoodvibes_makeschill thank u kandalalle abiprayam parayan pattu sir

    • @gireeshchira5799
      @gireeshchira5799 2 місяці тому

      👍

  • @JunuJunu-f9x
    @JunuJunu-f9x 2 місяці тому +12

    അളിയൻസ് 🔥🔥🔥

  • @remakrish7884
    @remakrish7884 2 місяці тому +3

    തങ്കം കൊള്ളാം. ഹീറ്റർ കണ്ടിട്ട് കനകന്റെ വീട്ടിൽ കുളിക്കുന്നു. നാണം ഇല്ലേ തങ്കം

  • @sreemalu
    @sreemalu 2 місяці тому +2

    റൊണാൾഡിൻ്റെ തീറ്റ ഇല്ലാതെ ഒരു എപ്പിസോഡ് കാണിക്കണം പ്ലീസ് 😊

  • @krishnankuttyck9062
    @krishnankuttyck9062 Місяць тому

    Aliyans 🙏💕.... നന്നായി 👏👌❤️👍... അഭിനന്ദനങ്ങൾ 👌❤️👍👏❤

  • @shylajasatheesh5192
    @shylajasatheesh5192 2 місяці тому +1

    കറണ്ട് അടിച്ചപ്പോൾ അമ്മക്കും മോൾക്കും ക്യാഷ് ഒണ്ട് അതുവരെ കാശിന്റെ കാര്യം 2 പേരും മിണ്ടിയില്ല

  • @ameyaprasanth8665
    @ameyaprasanth8665 2 місяці тому +2

    സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തണം എന്ന് ഒരു ചൊല്ലുണ്ട്. ഈ പ്രോഗ്രാം ഇപ്പോൾ നിർത്തിയാൽ അത്രയും നല്ലത്. ആശയ ദാരിദ്ര്യം, ആർട്ടിസ്റ്റുകൾ ഇല്ലായ്മ, ഉള്ളവരെ വച്ചു വെറുപ്പിക്കൽ എപ്പിസോഡ്..... മുൻ എപ്പിസോഡ്മായി പുലബന്ധമില്ലായ്മ. ആലോചിക്കൂ തുടരണോ എന്ന്

  • @sunithaharinair9636
    @sunithaharinair9636 2 місяці тому +6

    Missing other artists..without them it's incomplete 😢

  • @abhilashkerala2.0
    @abhilashkerala2.0 2 місяці тому +1

    Police kaaranu oru heater vedikkan cash ella😢😢😢
    Heater second hand 😂😂😂
    Online kurava kanakan sir
    Amma powlichu ❤❤❤
    Thangam❤❤❤
    Kannan❤❤❤
    Ronald ❤❤❤

  • @Sunilkumar-nm6kw
    @Sunilkumar-nm6kw 2 місяці тому +1

    ലില്ലിചെച്ചി എവിടെ അതുകൂടെഉണ്ടെങ്കിലേ രസം ഉണ്ടാകു❤❤❤

  • @GobakumarGobu
    @GobakumarGobu 2 місяці тому +8

    റൊണാൾഡിന്റെ തീറ്റ ഭ്രാന്ത്‌ ഒത്തിരി ബോർ ആയി പോകുന്നു ഒന്ന് കുറക്കണം ❤

  • @lalyappoose5969
    @lalyappoose5969 2 місяці тому +8

    Randatam kooti mutikan kanakante prayasam randu veetu chelave kulikan vannekunnu kochamma

  • @Mekhalababu
    @Mekhalababu 2 місяці тому +9

    No. 11. കണ്ണൻ കുട്ടന്റെ കണ്ണിലേക്കു കിടക്കുന്ന മുടി സ്വൽപ്പം നറുക്കി കൊടുക്കണേ.

  • @krishnadaspk7289
    @krishnadaspk7289 2 місяці тому +11

    ഒന്നല്ല 10 ഹീറ്റർമേടിക്കാനുള്ള പൈസ അമ്മക്ക് പെൻഷാനായി കിട്ടുന്നില്ലേ

  • @jannatkuniya755
    @jannatkuniya755 2 місяці тому +8

    എന്തായാലും ഈ ആങ്ങളയും പെങ്ങളും ഒർജിനലാണ് ഭാവുകങ്ങൾ

  • @NishiMindBenders
    @NishiMindBenders 2 місяці тому +3

    Anju rupa
    De munch pole irunnaal mathiyo😂
    Amma acting superb
    Thangam uggren performance
    Kanakan , Ronald and thakdu also great job

  • @Two_idiots.0
    @Two_idiots.0 2 місяці тому +7

    തക്കുടുൻ്റെ സൗണ്ട് എനിക്ക് നല്ല ഇഷ്ടാ❤😊

    • @priyas4398
      @priyas4398 2 місяці тому +1

      Evankollilla. Pazhayakuttiyanallsthu.
      Evan ottum kollilla. Skippadicha ennu kanunne. 😂😂😂

    • @Two_idiots.0
      @Two_idiots.0 2 місяці тому +1

      @@priyas4398 ചെറിയ കുഞ്ഞല്ലേ എന്തിനാ ഇങ്ങനൊക്കെ പറയുന്നത്🙄

  • @jalajamanyks5922
    @jalajamanyks5922 2 місяці тому +3

    Thankam is sureto exploither brotherat any situation .suddenly she has pain

    • @Padmini1712
      @Padmini1712 2 місяці тому

      Fraudu Sister. Fraudu Amma

  • @lathaanilkumar1057
    @lathaanilkumar1057 2 місяці тому +4

    പാവം അമ്മ പേടിച്ചു പോയി, അമ്മ കനക ൻ, thagam എല്ലാവരുടെയും അഭിനയം സൂപ്പർ ❤🌹

  • @sathyanandakiran5064
    @sathyanandakiran5064 2 місяці тому

    നമസ്തേ
    വയസ്സാകുമ്പോൾ മിക്ക ആൾക്കാരും ഇങ്ങനെയാണ് പക്ഷെ സഹിക്കുന്ന മക്കൾ വളരെ കുറവാണ്. മക്കളെ വളർത്തുന്നത് ഈ രീതിയിലാവണം. അമ്മമാരെ കരുതുക അത് മക്കളുടെ കടമയാണെന്ന് അവർക്ക് ബോധ്യമാവണം.

  • @mathlink5760
    @mathlink5760 2 місяці тому +9

    അമ്മ എന്താ അഭിനയം ❤❤❤❤

  • @shibuc3397
    @shibuc3397 2 місяці тому

    ഒന്ന് ശ്രെദ്ധിക്കണേ ഞങ്ങൾ ഒരുപാട് ഇഷ്‌ടപ്പെടുന്ന പ്രോഗ്രാം ആണ് അളിയൻസ്
    നല്ല സ്ക്രിപ്റ്റ് പോരായ്മകൾ ഒരുപാട് ഇപ്പോൾ തോന്നി തുടങ്ങി
    എല്ലാം നല്ല രീതിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    പഴയ അംഗങ്ങളെയും ഉൾകൊള്ളിക്കണം 👍🙏

  • @shinymadhusudanan
    @shinymadhusudanan 2 місяці тому +2

    പെങ്ങരും പറ്റി..,, തള്ളേം പറ്റി..,,ഇങ്ങനെ ഓരോന്ന് ഒണ്ടായാൽ കുടുംബം മുടിയാൻ വേറെങ്ങും പോണ്ടാ..,, 🙄🙄

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому

      അമ്മയ്ക്കും പെങ്ങൾക്കും എന്തെങ്കിലും ചെയ്തു കൊടുത്തെന്ന് വച്ച് കുടുംബം മുടിയാനൊന്നും പോകുന്നില്ല ഇതെല്ലാം മക്കൾ ചെയ്യേണ്ടതാണ് അമ്മ പറയാതെ അറിഞ്ഞു ചെയ്യണം.. നിങ്ങൾ ഒരു മരുമകളായിരിക്കും അതാണ് ഇത്ര ദുഷിച്ച ചിന്താഗതി..

  • @__love._.birds__
    @__love._.birds__ 2 місяці тому +3

    ഒരു ഹിറ്റർ മേടിച്ചു കൊടുക്കണം കനക അമ്മക്ക് മേടിച്ചു കൊടുക് പൈസ ഒന്നും നോക്കിട്ട് കാര്യം ഇല്ലാ

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому +6

    Kanakante ഉടായിപ്പ് പഴയ heater വാങ്ങി

  • @anilkumarns1620
    @anilkumarns1620 2 місяці тому

    എല്ലാവരും ഉണ്ടെങ്കിൽ മാത്രം ഷൂട്ട്‌ ചെയ്താൽ മതി. എപ്പിസോഡ് മുടങ്ങിയാലും കുഴപ്പമില്ല. ബോറാക്കരുത്..... പ്ലീസ് 🙏

  • @yeguseenu7136
    @yeguseenu7136 2 місяці тому +1

    It's Un imaginable that buying a heater is costly affair,
    It may be cost around just 5000 to 6000...
    Where as kanajan constable will be getting around 60 ,000 a month..

  • @beenabeena1794
    @beenabeena1794 2 місяці тому +1

    എല്ലാവരും സൂപ്പർ

  • @Pinkili
    @Pinkili 2 місяці тому +1

    കനകന് സ്വന്തം വീട്ടിലെ mop എവിടെ എന്നറിയില്ല.... പോലീസ് സ്റ്റേഷനിൽ എന്തൊക്കെ ഉണ്ടെന്ന് അറിയാം

  • @asharafns2085
    @asharafns2085 2 місяці тому +3

    റൊണാൾഡ് വെറും ബോർ തിന്നണം ഒരു ചിന്ത മാത്രമെ ള്ളുവർ ഷോപ്പ് ഉണ്ടൊ

  • @TreasaGeorge-n7c
    @TreasaGeorge-n7c 2 місяці тому +2

    Thankam ippozhum oru vivaravum illathe abhinayikkunnu 200roopa electricitykkum 500 roopa heater vanganum ithu kett onnum mindathe chammi nilkkunna kanakanum

  • @rejimone.m1749
    @rejimone.m1749 2 місяці тому +7

    Lilly's presence is more atractive

  • @adv.kiroshrajan2009
    @adv.kiroshrajan2009 2 місяці тому +1

    കഷ്ടപാടുള്ള പ്രസന്നൻ ഇടുന്നത് uspa യുടെ ടീഷർട് 🤣🤣🤣

  • @indirakummath4320
    @indirakummath4320 2 місяці тому +2

    അമ്മായിയും അമ്മാവനും വേണം. അല്ലെങ്കിൽ എനിക്ക് മടുക്കും

  • @rekhano1613
    @rekhano1613 2 місяці тому

    അമ്മയുടെ current adi
    Super.adipoliy.❤

  • @nroeds
    @nroeds 2 місяці тому +4

    Ronaldo e pole ulla orallude sameepyem thane thakkuduvin e elaathakkum. Makkalod kurechengilum snehem ulla parents orikalum Ronaldo ne pole e oru negative vyekthi e avide pidich nirthila. 😛

  • @roshu5622
    @roshu5622 2 місяці тому

    എഴുത്തുകാരൻ ശ്രദ്ധിക്കുക.
    'അമ്മ: ആ വെള്ളം തിളച്ചു.
    താഴെവീണപ്പോൾ 'അമ്മ പറയാണ് വെള്ളത്തിന് വല്യചൂട് ഇല്ലായിരുന്നു എന്ന്. തിളച്ച വെള്ളം ചൂടില്ലാതിരിക്കുവോ ?

  • @eyecameras9847
    @eyecameras9847 2 місяці тому

    തങ്കത്തിന്റെ കോലം കണ്ടിട്ട് തങ്കത്തിനാണ് ഹീറ്റർ പ്രോബ്ലം വന്നതെന്ന് തോന്നുന്നു....

  • @mercygeorge6513
    @mercygeorge6513 2 місяці тому +2

    Vellam thilachu, pakshe vallya choodilla😂

  • @anjups7133
    @anjups7133 2 місяці тому +2

    Innu Thankam sundari aayittundu,.mukham oru aiswaryam aayi undu...

  • @HasnaShemeer-ir8nf
    @HasnaShemeer-ir8nf 2 місяці тому

    Rathril food + aliyans with phone ahhaaa feel nys

  • @bijubaby2299
    @bijubaby2299 2 місяці тому +1

    We will sent money to buy a heater for Amma....please sent address....American malayalis from Florida USA 🇺🇸

  • @bijukottayamkaran93
    @bijukottayamkaran93 2 місяці тому

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ വല്യമ്മച്ചിയെ ഓർമ്മ വരും .പാവമായിരുന്നു. ഇതുപോലുള്ള ദുശാഢ്യങ്ങളും...😢😢😢

  • @BeenaVinayan-z5v
    @BeenaVinayan-z5v 2 місяці тому

    അളിയൻസ് സ്ഥിരം കാണാറുണ്ട്പക്ഷെ ഇപ്പൊ തീരെ നിലവാരം ഇല്ല.

  • @daviskt3827
    @daviskt3827 2 місяці тому

    Aliyans super

  • @sreekumarics6352
    @sreekumarics6352 2 місяці тому +1

    സൂപ്പർ

  • @shafithoppil3950
    @shafithoppil3950 2 місяці тому +4

  • @ENBEE95
    @ENBEE95 2 місяці тому

    ഒരുപാട് കഷ്ടപെടുത്താതെ ആ തള്ളയെ ഒന്ന് മേല്പോട്ട് എടുക്കണേ ദൈവമേ 🙏
    അത്രക്കും over ആണ് 🙏🙏

  • @vikramanvel
    @vikramanvel 2 місяці тому +6

    ലില്ലി ഇങ്ങു വന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ അമ്മയ്ക്ക്!!!

  • @saleenasaleem702
    @saleenasaleem702 2 місяці тому +2

    Thañkam,, kanakane vettu jevikunnu