"ഇപ്പോ പൊട്ടും...ഇപ്പോ പൊട്ടിക്കും..."

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 77

  • @soumyamichael
    @soumyamichael День тому +31

    ലേ പിണു:-ഒന്ന് പോ കുഞ്ഞളിയ
    ലേ ജനം :-ഇങ്ങനെ ചിരിപ്പിക്കല്ലേ മുത്തേ 😂

  • @vidyadharannair6257
    @vidyadharannair6257 День тому +30

    അടിപൊളി പാട്ട്. കൈതപ്രം മാറി നിൽക്കും 😃😃

  • @lklm3404
    @lklm3404 День тому +20

    കുഞ്ഞളിയാ ശ്രുതിയൊക്കെ ശ്രെദ്ധിച്ചു പാടു .😂😂😂 ഈ കുഞ്ഞുനെ കൊണ്ട് തോറ്റു.❤😂😂😂

  • @satheeshankr7823
    @satheeshankr7823 День тому +18

    ഇതൊരു സ്ഥിരം പൊറാട്ട് നാടകമാണ് കുഞ്ഞളിയാ..ഇത് അഞ്ച് വർഷം പൂർത്തിയാകുന്നത് വരെ തുടരും..👆

  • @gopakumarc7955
    @gopakumarc7955 День тому +11

    പാട്ട് സൂപ്പർ ആയി. ഒരു കഥാപ്രസംഗതിന്റെ സ്റ്റൈലിലുള്ള അവതരണം വളരെ നന്നായി.

  • @narayananp6701
    @narayananp6701 15 годин тому +5

    Super. കുഞ്ഞളിയാ super

  • @laijunikarthil2586
    @laijunikarthil2586 День тому +7

    ഇന്നത്തേത് സൂപ്പർ ഗാനങ്ങൾ ആയിരിന്നു. ഇനിയും പാടുമ്പോൾ ഇതേ പോലെ പ്രാക്റ്റീസ് ചെയ്തു പാടണേ.

  • @radhakrishnannair6507
    @radhakrishnannair6507 День тому +15

    കുഞ്ഞ് അളിയാ ❤

  • @vishnuprakashm4769
    @vishnuprakashm4769 День тому +8

    😂 കൊള്ളാം കുഞ്ഞേ...... നിന്നിഷ്ടം😍

  • @seemamahendran2294
    @seemamahendran2294 День тому +5

    ഇനി വരുന്ന ഒരു ഗവർണർ എൽഡിഎഫിനെ യും എകെജിയും സ്നേഹിക്കുന്ന ഒരു ഗവർണർ ആയിരിക്കട്ടെ എൻറെ കാറൽ മുത്തപ്പാ.....

    • @leelammameenakshinair3998
      @leelammameenakshinair3998 День тому

      മുക്കി മുക്കി ഇനി എന്ത് മുക്കാൻ 🌹

  • @sallycherian3164
    @sallycherian3164 День тому +16

    Super song.😅😅😅

  • @josechekkaparamban9277
    @josechekkaparamban9277 День тому +1

    പിണറായിയും അടിമകളും കുഞ്ഞളിയന് ഒരു റസ്റ്റ്‌ കൊടുക്കില്ല 😂😂

  • @RaniIssac-e2x
    @RaniIssac-e2x День тому +6

    Super pattu.Super presentation

  • @narayananan2588
    @narayananan2588 День тому +9

    ഗവർണർ എന്ത് ഇട്ടാലും അങ്ങോട്ട് ഏശുന്നില്ല

  • @sinysuresh6684
    @sinysuresh6684 День тому +8

    Kunjaliyan thakarkkunnu❤❤❤❤❤

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 День тому +6

    ഇങ്ങനെ ഇടക്ക് സംഭവുമായി ബന്ധപ്പെട്ട ക്ളിപ്പുകൾ കാണിക്കണം. ഇനിയുള്ള എപ്പിസോഡുകളിൽ തുടരണം .

  • @rangaswamyp2646
    @rangaswamyp2646 День тому +5

    ഇതുപോലെ ഒരു മുഖൃൻ. കേരളത്തിൽ. മാത്രം 😂😂

  • @PVThilakan-c6v
    @PVThilakan-c6v День тому +3

    Paarukkuttee. .. super aakunnundu...tto...congrats.

  • @sumamkoshy6780
    @sumamkoshy6780 20 годин тому +1

    Kunjaliyan is the real person in kerala having double chunku. Super super. God bless you

  • @AnilaK-q7t
    @AnilaK-q7t 16 годин тому

    എല്ലാത്തിനെയും പിടിച്ച് എഴുത്തി നിരു ത്ത് നല്ല അവതരണം

  • @sreejithbabu423
    @sreejithbabu423 День тому +3

    super parody... 😅... Gimmicks to shadow the Andardhaaraa!!! 6show banner ezhuthukayanu... soorthukkale!!!

  • @VijayaKumari-bt4sf
    @VijayaKumari-bt4sf День тому +3

    👍👍👍👍🌹

  • @KTYohannan
    @KTYohannan День тому +2

    ഇത് പോലെ എത്ര നിയമ പ്രശനം ഗോവർണർ എടുത്തു. എല്ലാ കോടതിയിൽ എട്ടു നിലയിൽ പൊട്ടി. ഈ പൊട്ടത്തതരം പറയുന്ന ഗോവർണർ ഇങ്ങനെ പറയുന്നത് കൊണ്ടണ് കാലാവധി നീട്ടി കൊടുക്കുന്നത്

  • @vikramankakkanadan7465
    @vikramankakkanadan7465 День тому +2

    കേരപോന്നോളൂ. വന്നു ഒരു മണിക്കൂർ മുമ്പേ വന്നു. വേണമെങ്കിൽ 2മണിക്കൂർ മുമ്പേ വരാം.

  • @natashaelena4126
    @natashaelena4126 23 години тому +1

    പാട്ട് കൊള്ളാം. പക്ഷെ സംഗതിയില്ല ശ്രുതിയില്ല. Still I love you.

  • @AnilaK-q7t
    @AnilaK-q7t 16 годин тому

    സൂപ്പർ

  • @gillanjacob
    @gillanjacob 7 годин тому

    ❤❤❤

  • @rajeevrajeev2493
    @rajeevrajeev2493 День тому +1

    ഇതു ഇവർ തമ്മിൽ കൂടെ കൂടെ നടത്തുന്ന പെറോട് നാടകം😅😅😅. ഇതു എത്ര തവണ ജെനങ്ങൾ കണ്ടത് ആണ് 😂😂😂🤣🤣😅🤣🤣.

  • @ramanik3813
    @ramanik3813 11 годин тому

    Super 👌 👍

  • @omanagopakumar7770
    @omanagopakumar7770 День тому +1

    Super, super❤❤❤❤❤❤❤

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara7019 10 годин тому

    Super❤❤❤❤

  • @BabuUdumattu
    @BabuUdumattu 11 годин тому

    R. Show..kammikalude. king...

  • @jayachandrannair1037
    @jayachandrannair1037 День тому +1

    Dear, u have presented very nicely. Please keep it up
    Regards

  • @RossammaBabu-ns2zr
    @RossammaBabu-ns2zr День тому

    😂😂😂😂😂ഹൊ അടിപൊളി

  • @ansidanp8655
    @ansidanp8655 15 годин тому

    ഈ ചെറുക്കന്റെ പെർഫോമൻസ് തീരെ പോരാ പാട്ടു കൊള്ളാം 😂😂😂

  • @dharmarajansunuraj483
    @dharmarajansunuraj483 День тому

    സൂപ്പർ സൂപ്പർ 😂

  • @blessysibichen8575
    @blessysibichen8575 18 годин тому

    👌🏼👌🏼👌🏼🤣🤣🤣🤣🤣🤣🤣

  • @rajagopalprabhu6878
    @rajagopalprabhu6878 День тому +4

    AKG Centre pritected by Irin Dome 💪💪🙌

    • @Indivaram
      @Indivaram День тому

      No amount of word- missiles can pierce the iron dome😂😂 That was a good one 👌

  • @subramanaianparameswaran2568
    @subramanaianparameswaran2568 День тому +1

    Mole powder powdered Mole and super presentation mole. Best of luck

  • @royvarghese4335
    @royvarghese4335 День тому +1

    Aliyaaaa

  • @ckayyappanayyappan6011
    @ckayyappanayyappan6011 18 годин тому

    Pl make such clips. All tension will go

  • @mykittens7363
    @mykittens7363 День тому

    നല്ല ബെസ്റ്റ് പാട്ട് 🙏🏿

  • @beenapeter6180
    @beenapeter6180 4 години тому

    ❤❤😂

  • @riniromans3460
    @riniromans3460 День тому +2

    Daily വരണംkutty

  • @santhosh9775
    @santhosh9775 День тому +2

    Kunjaliyante peru parayamo

  • @ShajiPJoseph-r1p
    @ShajiPJoseph-r1p 11 годин тому

    😂😂😂🎉

  • @ThulasikNairNair
    @ThulasikNairNair День тому +1

    😂😂😂

  • @abrahamvaidhyan786
    @abrahamvaidhyan786 18 годин тому

    ഒത്തുകളി....

  • @BalachandranK-c4p
    @BalachandranK-c4p День тому +2

    Strict? 👌🏼

  • @wilsonkuriakose7534
    @wilsonkuriakose7534 День тому +1

    Enthokke ayalum Governorum avare vech non BJP statukalil kalikkunna kendra governmentum kanikkunnath themmadi tharavum bharana khadana langanavum anu.

  • @jayakumardl8159
    @jayakumardl8159 День тому +2

    No grass Can walk here

    • @Indivaram
      @Indivaram День тому

      😂😂😂😂👌

  • @nishas8978
    @nishas8978 День тому +2

    മോളേ.....Lentils കഥ തുടരും...പഴുത്ത ചട്ടുകം കാച്ചണം നമുക്ക്😂

  • @DevasyaMC-ry5si
    @DevasyaMC-ry5si День тому +1

    അപ്പൊ കാണാം

  • @anilkumarvadukkumchery
    @anilkumarvadukkumchery День тому +1

    😂😂😂😂😂😂😂😂😂😂😂😂😂😄😄😄😄😄😄😄😄😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @DevasyaMC-ry5si
    @DevasyaMC-ry5si День тому +3

    ഗവർണർ പിണറായി വെറും ഒത്തു കളി നാടകം, ഒപ്പ് ഇടേണ്ട പേപ്പർ എല്ലാം ഒപ്പ് ഇട്ടു കൊടുക്കും

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me День тому +2

    👍👍👍🌹

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 День тому +1