സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂 Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕 99 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️ Anika Designs Anchal Kollam (Near East School Anchal) Ph: 8714566855 (wholesale enqry ) Style Like Never B4🛍️💕 For orders: DM to 8714800357/8590005151 UA-cam link; ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html instagram.com/anik_adesigns
അയ്യയ്യാ അതു പൊരിച്ചു... എല്ലാവർക്കും.. കൂടെ ഒരാൾ 😄😄🥰😄.. മുത്തശ്ശി.. സൂപ്പർ പാട്ടും... 👌👌👌👌.. നീതുവിന്റെ എല്ലാ ക്യാരക്ടറും... സൂപ്പർ.. കാണാനും ബ്യൂട്ടി ആയിരുന്നു.. മൊത്തത്തിൽ.. മനോഹരം.. 👌👌👌💞💞💞😍😍😍😄👏👏👏👏
Part 2 venam ella charactarum poli oro gangilum undavunna ella charactarum und. Avasana twist polichu. Pinne neethu ee videonte comunique postil bride to be enn koduthath kandu. Ath enthu konda🤔 Enthayaalum video polichu❤️👍 Remeshettane kandappol ororutharudeyum exepretion poli🥰 Pinne avasaanam aa chechiyude dialogue (ellarkkum koode ini orumich honey moonin pookaam 😂 oru chekkanum aar pen kuttikalum 😃)super neethu 🥰😘
😂😂😂😂😂😂പൊളി ഐറ്റം 👌👏🔥💥ഞാൻ വിചാരിച്ചു ബേബിയും, വാവയും ചെക്കനുമൊക്കെ ഒരാളാകുമെന്ന് അതുപോലെ തന്നെ സംഭവിച്ചു 😲😛😛😝😊 എല്ലാ ക്യാരക്റ്ററും സൂപ്പർ 👌👍👏👏🌹🌹💖💖💔💔 റെഡ് ചുരിദാറിൽ നീതു അടിപൊളിയായിട്ടുണ്ട് 👍♥️♥️♥️
സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂
Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕
99 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️
Anika Designs
Anchal
Kollam (Near East School Anchal)
Ph: 8714566855 (wholesale enqry )
Style Like Never B4🛍️💕
For orders:
DM to 8714800357/8590005151
UA-cam link;
ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html
instagram.com/anik_adesigns
പാർട്ട് 2വേണം
Reseller group undo
എങ്ങനെ ആണ് order ചെയുക
Delevery okke enganeya? Ellaavidaththum eththich tharumo 🤔
Plzz replay (neethu)
@@riba1459 free delivery ane alladathum ayache tharum super collection ane and affordable price
അയ്യയ്യാ അതു പൊരിച്ചു...
എല്ലാവർക്കും.. കൂടെ ഒരാൾ 😄😄🥰😄.. മുത്തശ്ശി.. സൂപ്പർ പാട്ടും... 👌👌👌👌.. നീതുവിന്റെ എല്ലാ ക്യാരക്ടറും... സൂപ്പർ.. കാണാനും ബ്യൂട്ടി ആയിരുന്നു..
മൊത്തത്തിൽ.. മനോഹരം.. 👌👌👌💞💞💞😍😍😍😄👏👏👏👏
ഫസ്റ്റ് ലെ രാമായണ കാറ്റ് അടിപൊളി ആയിരുന്നു 👍👍
..................... .......,,
സത്യം 😂
രാമായണകാറ്റെ 😅😅😅ചേച്ചി അഭിനയിച്ചു തകർക്കുവാണല്ലോ 👍🥰ക്ലൈമാക്സ് ഇത്രേം പ്രതീക്ഷിച്ചില്ല 😆😆😆😆poli
എല്ലാ character ഉം ചേച്ചിയുടെ കയ്യിൽ ഭദ്രം 🔥😍
മെറൂൺ colour dress ലേ നീതു ❤️❤️😃😃😃😃എനിക്ക് വല്യ ഇഷ്ടായി... തലയിൽ spects വെച്ച ആളും... അടിപൊളി
എല്ലാ ഡ്രെസ്സും നന്നായി enangunnund...വീഡിയോ അടിപൊളി👌👌👌
Sabeena hi
നല്ല ഡ്രസ്സ് കൾ.. 😍comedyum superrrr
രമേശന്റെ എൻട്രി സൂപ്പർ 😍😍
Climax polichu🥰.1st oral vannu njettiyappoye bakki njan oohichu,ath sheriyumayi🤣
Super acting
അടിപൊളി ക്ലൈമാക്സ്. പൊട്ടിച്ചിരിച്ചുപോയി. 👍
ഇതു ഒരു വല്ലാത്ത twist ആയിപോയല്ലോ നീതു 🤣🤣🤣🤣
Oru rakshayum illa... Last powlichu acting❤️
chechiyude acting super👌🏻😍
nan ith nokumbo marannu poyi ithallam ore alanenn ❤
നമ്മുടെ അനിക ഡിസൈൻ.. വിദ്യേച്ചി...
നീതു സൂപ്പർ
Adipoli 🥰🥰
Twist polichu 😀😀
Ellam characterum super ❤️🥰
Ella roll um onninnonnu mecham molle... Love you. 🥰
Neethu chechi poliyaaa.super. kidu. Ooru charactorsum kidu...
Anigha designs superbbb.climax polichuuu
എല്ലാ ഡ്രെസ്സും പൊളി
നമിച്ചു മോളെ. സൂപ്പർ. എല്ലാ വേഷവും നന്നായിട്ടുണ്ട്.
Climax polich pratheekshilla poli chechi ❤️🥰😍
Ramaayana kaatt pwoli scene💕☺️
Highly talented 👍
Anika design nday എല്ലാം dress um നീതു chechiday kayill ഉണ്ടല്ലോ
ഒരു ആണും6 പെണ്ണുങ്ങളും 😍😍😍😍
സൂപ്പർ നീതുട്ടി
സുമതി ചേച്ചിയും സൈനാത്തയും കണ്ടുമുട്ടിയാൽ എങ്ങനെ ഉണ്ടാവും???? 🤭🤭🤭🤭🤭
Onnum parayanillaaa video powlichuuuuu... anikha disignes ne thulyam.... anikha Disigns mathram....
വീഡിയോ കണ്ടിട്ട് Anika ഡിസൈൻസ് il കയറി നോക്കാൻ തീരുമാനിച്ചോ?. ഞാൻ തീരുമാനിച്ചു 😆👍
Part 2 venam ella charactarum poli oro gangilum undavunna ella charactarum und. Avasana twist polichu. Pinne neethu ee videonte comunique postil bride to be enn koduthath kandu. Ath enthu konda🤔
Enthayaalum video polichu❤️👍
Remeshettane kandappol ororutharudeyum exepretion poli🥰
Pinne avasaanam aa chechiyude dialogue (ellarkkum koode ini orumich honey moonin pookaam 😂 oru chekkanum aar pen kuttikalum 😃)super neethu 🥰😘
👍
Nammude anikha🔥🔥🔥 super anu neethu chechi. Vidhya chechi pava .nalla character anu chechide .njan anikhayil ninnum. anu tops edukkaru.
ആ രാമായണ കാറ്റേ കേട്ടിട്ട്.... 😂ന്റെ പൊന്നോ.... അടിപൊളി
ഞാനും anika design customer ആണ്
😂😂😂😂😂😂പൊളി ഐറ്റം 👌👏🔥💥ഞാൻ വിചാരിച്ചു ബേബിയും, വാവയും ചെക്കനുമൊക്കെ ഒരാളാകുമെന്ന് അതുപോലെ തന്നെ സംഭവിച്ചു 😲😛😛😝😊 എല്ലാ ക്യാരക്റ്ററും സൂപ്പർ 👌👍👏👏🌹🌹💖💖💔💔 റെഡ് ചുരിദാറിൽ നീതു അടിപൊളിയായിട്ടുണ്ട് 👍♥️♥️♥️
Neethumole polichu❤
Ella dressum kidilam😍😍
Rameshan nte entry yum Chechiyude dialogue m polichu
2:23 2:24 chechide dress nice aayitund 2:54
Wow🥰 orupaad ishtappeattu 😍😍😍😍iniyum orupaad prathishagalodeaaa🥰🥰
Hair extension cheyunna oru video cheyyane please.enik shirt hair anu athkonda
Green dress ittittulla makeover 👌👌 ah hair style nallonam cherunnundu
നീതു ചേച്ചിടെ dress എല്ലാം super ആണല്ലോ 😍😍
Red churidaril pwoli look🔥
😂എല്ലാവർക്കും കൂടെ ഒരാൾ 😂😂😂. ബോധം കേട്ടതും polich🤣🤣
അനിഘ ഡിസൈൻ കാണാറുണ്ട്. അടിപൊളി ആണ്.
😊
Ramaayana kaatteee😂😂😂😂😂😂polichuu
രാമാ യണ കാറ്റേ 😂😂polichu👍🏻
Climax polichu 😂🤣👏🏼👍🏼
Raamaa......🙏yanakkatte....😃😃👌👌dashaavatharam neetooz😎
രാമായണ കാറ്റേ അത് പൊളിച്ചു 😆😆😆😆
നവരസങ്ങൾ സൂപ്പർ 🥰🤣🤣🤣
നീതു സൂപ്പർയിട്ടുണ്ട് 🥰💗
Ella toppum kidukki
Adipoli inkanathe twist nu waiting arnu 😂😂kalaki 👌🏻👌🏻
നി. പൊളിയാണ്. മുത്തേ.
അതേ. എല്ലാ ഡ്രസും സൂപ്പർ.
7:31 same avastha aanu🙂🙂🥲🥲
Egaeya checchi ethryum coustme oke ittu .......polichuuuu
നീതു കുട്ടി ❤️❤️സുപ്പർ 👍🏻👍🏻
Aahh ramayana katte pwolichutta
Neethu alla dressum spr othiri eshtam .alladum jnan kanum❤❤
chechinte dailogue powlich🥰🤪🤪🤪🤪oru anninem vishwsikaruth enn paranj oro karyam parayunat powlich🤣🤣🤣
എങ്ങനെ സാധിക്കുന്നു. ഗംഭീരം
എനിക്ക് എപ്പോഴും തോന്നാറുണ്ട് അനിയാ ഡിസൈൻസ് ആണെന്ന് 👍👍👍
Anika
Neethu chechi 💕
Adipoliii suprrr nk onnm parayanillaaa pwolichuuu
Chechi polichu ❤
Yella video la final twist 😀😀😀😀 adipoli sis 💕💕💕💕💕 keep rocking
Ramayana kaatt polichu
കണ്ണാപ്പിയുടെ eye killer വർഷയും ഉണ്ടല്ലോ.... 😂
ചേച്ചി ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ് 😊😊
സൂപ്പർ വീഡിയോ. ഇഷ്ടപ്പെട്ടു നീതുസേ
Othiri kastapettu characters adipoli aakii...
Adipoli twist
Adipoli super 👌👌
പൊളിച്ചു ചേച്ചി. ഈ ട്വിസ്റ്റ് എനിക്ക് ഇഷ്ടം ആയി 😂😂
നമ്മൾ ഒന്നല്ലേ, ഒരു ticket മതി 😂super 👌
അടിപൊളി നീതു, സൂപ്പർ
Athee polichu last 😄😄😄
Chechi njanum Anika customer 🥰💕
Supper
Kollatto chechi super
Chechiye sammadhichu...super ayittindu
Claimax 🤣🤣🤣🤣🤣എന്റെ പൊന്നോ.. ഇതെവിടുന്നാ ഈ sound 🤣🤣🤣🤣🤣🤣എന്റെ ചേച്ചി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣
Netthu chechide sthiram preshakar hajarittolim ✨️✨️✨️💕💕💕☺️
രാമായണ കാറ്റ് പൊളിച്ച്
എന്റെ നീതു - സമ്മതിച്ചിരിക്കുന്നു.❤😂😂❤😂
ഞാനും അവരോട് dress വാങ്ങിയിരുന്നു
Aa buss tte karyam paranjath correct aanu tto😍
എങ്ങനെ.ആണു. ഒർഡർ ചെയ്യേണ്ടത്..അനിഖ യിൽ
ഇത് ഫുള്ളും പരസ്യമാണല്ലോ. എന്താ ....
ഓ ഇത് ഏതായാലും സൂപ്പർ ആയി
Red churidharum hairstyleum adipoli
As usual adipoli.. 😍👌🏻
Chechi ettekkunne kurti allam unde ante kayyil super collection
അടിപൊളി 😄
11:19😮
കള്ളിപെട്ടൻ ചെറക്കൻ ആയോ 11:36
Superr neethu👌😘👍🏻
Onnume parayanilla
Okke adipoli ❤
Ee videos le costumes ellam adipoli yan
Polichu 😀