ചാണകം കലക്കിയ പാത്രത്തിൽ തന്നെ പുട്ടുണ്ടാക്കേണ്ടി വന്നല്ലോ 😔😔😔🙏

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 147

  • @jesnakj5022
    @jesnakj5022 3 дні тому +3

    നല്ല സ്ഥലം 💚ഒരുപാട് ഇഷ്ടായി...
    കുഞ്ഞൻ ആ മരക്കൊമ്പിൽ ഇരുന്നു ആടുന്നത് കണ്ടപ്പോൾ വല്ലാതെ ചിരി വന്നു... ഒപ്പം ഒരുപാട് ഓർമകളും.... ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലലോ 😢

  • @joswinsunny8454
    @joswinsunny8454 19 годин тому

    അവിടെ സ്ഥലം വാങ്ങുന്നവർ ആ ഭുപ്രകൃതി നശിപ്പിക്കും യാതൊരു സംശയം വേണ്ട....ഇപ്പോൾ കാണുന്ന പച്ചപ്പും എല്ലാം പോകും 😥😥❤❤

  • @kavithasmurali956
    @kavithasmurali956 2 дні тому +2

    നല്ല സ്ഥലം 😍💚ഇതൊക്കെ എത്ര കണ്ടാലും മതിയാവില്ല 🙏🏻🥰👏🏻❤️

  • @SindhuMohan-bj9fg
    @SindhuMohan-bj9fg 3 дні тому +7

    Nalla video aanu ❤ I always supporting you

  • @Nisha-lg1ey
    @Nisha-lg1ey 3 дні тому +4

    Collapsible shoe rack prize is less than 500 in meesho. Adachu vaykan pattunna type anu. You can use in new home as well

  • @leninachu536
    @leninachu536 3 дні тому +3

    Ningade vedeos nalla ishtam ahn...nalla traditional feel ❤

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 3 дні тому +15

    കുറ്റം പറയുന്നവർ പറയട്ടെ. അവർക്കു കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല...

  • @jyothykrishna7137
    @jyothykrishna7137 3 дні тому +3

    Enikku nalla ishtamanu ningalude videos

  • @haseenabeegum9505
    @haseenabeegum9505 3 дні тому +7

    നല്ല ഭംഗി യുള്ള സ്ഥലം, ഫ്ലാറ്റിൽ ഇരുന്ന് നിങ്ങളെ വീഡിയോസ് കാണുമ്പോൾ നല്ല ഒരു nostu ഫീൽ ആണ് 👍

  • @rajalekshmimenon6388
    @rajalekshmimenon6388 3 дні тому +6

    കുറ്റം പറയുന്നത് mind ചെയ്യണ്ട.❤❤❤

  • @dhanyadasv1360
    @dhanyadasv1360 3 дні тому +10

    നിങ്ങൾ അടിപൊളിയാണ്. നല്ല സ്നേഹമുള്ളവരാണ് . സന്തോഷമായി വീഡിയോ ചെയ്യു.

  • @bincybkennedy7756
    @bincybkennedy7756 3 дні тому +3

    Kuttam parayunnavar parayatte.Mind cheyanda.Avaravarude situation anusariche jeevikkan pattoo.Nalla sthalam😊

  • @shilpasreekumarnair
    @shilpasreekumarnair 3 дні тому +22

    അല്ല ചേച്ചി ചെരുപ്പ് ഇട്ടു അടുക്കളയിൽ നടക്കുന്നത് വളരെ വൃത്യക്കേടാണ് അങ്ങനെ ആണെങ്കിൽ ഒരു സ്റ്റാൻഡ് വാങ്ങു അടപ്പുള്ളത് എന്നട്ടു അതിൽ ഇട്ടു വക്കു ഇനി അകത്തേക്കടെ കൊണ്ടുപോകാനെങ്കിൽ കഴുകിയിട്ടു കൈയിൽ എടുത്ത് കൊണ്ടുപോകു അല്ലാതെ ഇങ്ങനെ പറയരുത് കേട്ടോ പ്രസീത ചേച്ചി എത്ര videos ഇൽ കണ്ടിരിക്കുന്നു സ്കൂൾ വിട്ടു വന്നപാടെ പിള്ളേർ അത്പോലെ അടുക്കളയിൽ കൂടി കേറിപോകുന്നത് food വക്കുന്ന സ്ഥലം അല്ലെ പറഞ്ഞു ഞാൻ മടുത്തു ഒരുപാട് പേര് പറയാറുണ്ട് ഇനിയെങ്കിലും ശ്രെദ്ധിക്കു

  • @nirmalababu9230
    @nirmalababu9230 3 дні тому +3

    Very positive family and videos. Pl don't mind negative comments. God bless your family

  • @prajithasudheep3514
    @prajithasudheep3514 3 дні тому +2

    Cheruthile school adakkumbol valiyammayude veettil poyi nilkkumbol kattilpoyi mullam pazham kattu thechi pazham eth oke pottich kazhichirunu epol athorthu❤❤❤

  • @seemat9838
    @seemat9838 3 дні тому +5

    Ningal bandhukkal arankilumano negative commend edunnathe. Evarkke veedokka kanditte sahikkunnilla anne thonnunnu prasi. Negative commend mind chayyaruthe. Thalaratha munnotte povuka prasi❤❤❤❤

  • @JayaAsok-d2z
    @JayaAsok-d2z 3 дні тому +4

    ❤ NINGHALE THAKARKKAN AARO KARUTHIKKOOTTIYANUTTO ARIUNNA ASOOYALUKKAL AAYIRIKKUM POI PANI NOKKATTE

  • @manjustravelvlog7477
    @manjustravelvlog7477 2 дні тому +1

    Kottayathu evida chechi
    Nalla bhangiyulla sthalam
    Palapoovinte nalla manamanu presi

  • @reejasreeragam
    @reejasreeragam 2 дні тому +2

    Avasyamillathe parayunnathan prasi arenkilum chanakam manakkunna pathrathil vekkumo alochichal arinjoode kazhikkan pattillann

  • @AthiraAthiraT.R
    @AthiraAthiraT.R 3 дні тому +37

    പക്ഷേ അടുക്കളുടെ ഉള്ളിൽ കൂടെ ചെരുപ്പിട്ട് കയറാൻ പടോ... ഊരി എടുത്തു വക്കണം

    • @_____662
      @_____662 3 дні тому +17

      അതാണ്. ഞങ്ങളുടെ വീട്ടിനു അടുത്തുള്ള വീട്ടിലെ പട്ടിയെ രാത്രി അഴിച്ചു വിടും. അത് ചെരുപ്പ് ഒക്കെ കടിച്ചു പൊട്ടിക്കും അതു കൊണ്ട് വൈകിട്ട് ഞങ്ങൾ ചെരുപ്പ് പെറുക്കി വീടിനു അകത്തു സൂക്ഷിക്കും. അല്ലാതെ വീടിനു അകത്തേക്ക് ചെരുപ്പ് ഇട്ടുകൊണ്ട് പോവുക അല്ല ചെയ്യുന്നത് എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും ചെയ്യുക വൃത്തി ഉള്ളവർ.

  • @vijukizheppatt768
    @vijukizheppatt768 3 дні тому +3

    Avde sthalathinu engineyanu rate(centinu)

  • @joswinsunny8454
    @joswinsunny8454 19 годин тому

    ചേച്ചി മറ്റു മരങ്ങൾ പോലെ അല്ല പാല... ഓക്സിജൻ വലിച്ചു എടുക്കുകയും കാർബൺ ഡൈ ഓക്സൈഡ് പൊറം തള്ളുകയും ചെയ്യുന്ന ഒരു മരമാണ് പാല.... പാല ചുവട്ടിൽ ഓക്സിജൻ ന്റെ അളവ് കുറവാണ് 😊😊

  • @S_B_S_S
    @S_B_S_S 3 дні тому +16

    ചെരുപ്പ് പുറത്തേക്ക് വെക്കാൻ ഒരു സ്റ്റാൻഡോ മറ്റോ ഉണ്ടാക്കി കൂടെ..പൊട്ടെ കുറച്ച് ഹുക്ക് ഉണ്ടാക്കി അതിൽ തൂകി ഇടല്ലോ..പിന്നെ അ മോൾ കാൽ ഒന്നും തുടച്ചു കൂടിയില്ല ...ചാണകം ഒന്നും ഇന്നത്തെ തലമുറയ്ക് ,potte നിങ്ങളെ വീട്ടിൽ തന്നെ പലർക്കും അറപ്പ് ആണല്ലോ.അപ്പൊ ഒരു ഡ്രസ് മറ്റിയൽ ഒന്നും നഷ്ടപെദില്ലല്ലോ.നെഗറ്റീവ് കമൻ്റ് ചിലതൊക്കെ നിങ്ങൾ നന്നാകാൻ വേണ്ടി പറയുന്നത് ആണ്. Mistakes തിരുത്തി മുന്നോട്ട് പോകുക.

  • @salinik9373
    @salinik9373 3 дні тому +2

    എന്റെ വീട്ടിലെ പാമ്പിൻ കാവിൽ പാലയുണ്ട്.... പൂത്ത് നിൽക്കുന്നുണ്ട്....നല്ല മണം ആണ് രാത്രി...😊

  • @Aneesh.Angamaly
    @Aneesh.Angamaly 3 дні тому +8

    നെഗറ്റീവ് പറയുന്നവർ പറയട്ടെ. എന്നാലും പാത്രത്തിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുത്തത് നന്നായി. 👍

  • @ihsanmuhsin1915
    @ihsanmuhsin1915 2 дні тому

    Eee sthalamellAm kaanumbhol manassinoru veadhana.ente ummaante veed evidaduthaan.Kuttikaalath ourupaad kalichunananna shtalamaanu. Eniyaa pazhaya kaalamonnum thirichu kitillallo😢😢

  • @santhimurali923
    @santhimurali923 2 дні тому

    Athonnm mind cheyyalle mole❤❤ Negative parayan vendi und ororuthar, avark oru nermpokk aavatte😂😂

  • @nishasanthosh4516
    @nishasanthosh4516 2 дні тому +3

    പറയുന്നവർ പറയട്ടെ അതൊന്നും നോക്കണ്ട

  • @jayaramakrishnan6961
    @jayaramakrishnan6961 День тому

    ഇവിടെ പറയുന്നത് 'പെരു എന്നാണ്😅

  • @ambilymol5469
    @ambilymol5469 3 дні тому +2

    Hi praseeda bhahu janam pala vidam parayunnaver parayatte👍🏻

  • @abhineswarysunil
    @abhineswarysunil 3 дні тому

    Nigal..superaa❤❤

  • @lalkrishna501
    @lalkrishna501 3 дні тому +1

    Dears suberrrr ayi, ellam suberrrrrr❤❤❤❤❤dears

  • @SiljaSreejith
    @SiljaSreejith 3 дні тому +2

    Super video .love you so much ❤❤❤

  • @Geetha-i5u
    @Geetha-i5u 3 дні тому +1

    അമ്മ വരാറാ
    യോ പ്രസി❤❤❤❤

  • @sarithaabhilash4457
    @sarithaabhilash4457 3 дні тому +1

    Nammude ഇവിടെ തോടലി എന്ന് പറയും.. തോടലി പ്പഴം

  • @sarathlallal2318
    @sarathlallal2318 3 дні тому +1

    Ningalude Ellaa videosum super aanu !!! Full family adipoli ❤

  • @subha6380
    @subha6380 2 дні тому

    Ipppol njan subscribe cheythe ❤.njan working and house wife anu. Time kuravanu video Kanan. Idakku kanum ❤.orupad ishtam ellarem ❤

  • @loveandlife9247
    @loveandlife9247 День тому +1

    ചെരുപ്പ് ഇട്ടിട്ട് അകത്ത് കയറല്ലേ.. പുറത്ത് നിന്ന് അഴിച്ചു വെച്ചു എടുത്ത് ഇതെങ്കിലും ബോക്‌സിൽ akathu thanne വയ്ക്കമല്ലോ.. ടോയ്‌ലറ്റ് പിന്നേ റോഡിൽ എത്രയോ പേർ തുപ്പിയിടും ഓക്കേ ഉണ്ടവില്ലേ അതല്ലെ വീടിൻ്റെ അകത്തേയ്ക്ക് ചവിട്ടി വരുന്നു. അതുകൊണ്ടാണ് പറയുന്നത്.

  • @sudhakrishnan9352
    @sudhakrishnan9352 2 дні тому +2

    Maxiku erakam ella . Entha road thookana maxi edunne. Kusumba avarku. Navu puzhukum pavangale drohichal urappa.

  • @sudhakrishnan9352
    @sudhakrishnan9352 2 дні тому

    Prassi u ignore negative comments

  • @amruthas561
    @amruthas561 2 дні тому +3

    ഇനിയും videos ചെയ്യുക. Negativinu റിപ്ലൈ kodukkathirikkuka. കുറച്ചു കഴിയുമ്പോള്‍ avar nirthikolum

  • @sudhakrishnan9352
    @sudhakrishnan9352 2 дні тому

    Nalla mannanu. Cheriya veg thottam undaku prasi.

  • @JayaAsok-d2z
    @JayaAsok-d2z 3 дні тому

    ❤ mole aaa chediude peru perunghalam ennanu

  • @remykitchen3847
    @remykitchen3847 3 дні тому +1

    Kunzhan bayangara vikirirdhiyana.kuttygale.nallom.nokkanum

  • @shyradh
    @shyradh 3 дні тому +2

    Malapuram aanu

  • @rahanapc8561
    @rahanapc8561 3 дні тому

    സൂപ്പർ...

  • @achus7505
    @achus7505 2 дні тому +2

    ചേട്ടന്റെ അമ്മ എവിടെപ്പോയി ചേച്ചി

  • @SuryaKk-o2x
    @SuryaKk-o2x 3 дні тому +9

    എന്തിനാ ഇതിനൊക്കെ മറുപടി കൊടുക്കാൻ നില്‍ക്കുന്നത്...പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും

  • @sajithaumeshsharoon3163
    @sajithaumeshsharoon3163 3 дні тому +1

    Athu paranjathu 1st chaanelil alle

  • @shanilathyagaraj3447
    @shanilathyagaraj3447 3 дні тому +1

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @smithav3633
    @smithav3633 2 дні тому +1

    Cherup kazhukiyyitt vechoode

  • @SujishaSreeni
    @SujishaSreeni 3 дні тому

    Njanum kurachu manjal nattittundu.alkkaru onnum sredhikkathe oronnu parayan nikkanu prasi.

  • @tharunms9397
    @tharunms9397 2 дні тому +1

    Super ❤️

  • @AneeshaneeshAneeshaneesh-v3e
    @AneeshaneeshAneeshaneesh-v3e 3 дні тому +1

    അനിയേട്ടാ പ്രസിചേച്ചി നെഗറ്റീവ് പറയുന്നവർ പറയെട്ടെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി വെത്യാസമയാ വീഡിയോസ് ഇടു അനിയേട്ടാ

  • @melindafrancis5228
    @melindafrancis5228 2 дні тому

    Very beautiful place....

  • @reman3054
    @reman3054 2 дні тому

    Prasi neg. Cmmnt reply kodukkanda

  • @sheebapurushothaman4815
    @sheebapurushothaman4815 3 дні тому +2

    പെരിയ ലം എന്നാണ് ആ ചെടിയുടെ പേര്.

  • @UshaRenjith
    @UshaRenjith 3 дні тому

    പാല പൂത്തത് മണത്താൽ പനി വരും എന്ന് പറയാറുണ്ട്.

  • @susheela8125
    @susheela8125 2 дні тому +1

    Don't mintenegatisssve coment

  • @minis8192
    @minis8192 3 дні тому +2

    തുടലി പഴം.

  • @reejasreeragam
    @reejasreeragam 2 дні тому

    Kozikkode parayunnath periyila ennan

  • @SasikalaAnil-v1i
    @SasikalaAnil-v1i 3 дні тому

    Super videos...❤❤❤❤

  • @sudhac5507
    @sudhac5507 3 дні тому +1

    Nalla video👍👍

  • @StayedSayed-v4t
    @StayedSayed-v4t 3 дні тому +1

    കസ്തൂരി മഞ്ഞളിന് നല്ല വിലക്കിട്ടോ വിറ്റാൽ എന്റെ വീട്ടിൽ ഒരുപാടുണ്ട് ❤❤ഒന്ന് പറയണേ ഉണക്കിയാണോ കൊടുക്കാറ്

    • @S_B_S_S
      @S_B_S_S 2 дні тому +1

      കസ്തൂരി മഞ്ഞൾ ആയുർവേദ കടകളിൽ ചോദിച്ച് നോക്ക് അപ്പൊ വില കിട്ടും.

    • @StayedSayed-v4t
      @StayedSayed-v4t 2 дні тому

      ❤❤ok

  • @manjulakp8002
    @manjulakp8002 2 дні тому +2

    Ente prasi engane ooronninum marupadi parayan ninnal athine nerandavutto.. Athokke angane nadakkum.❤❤. Ningal ningalude joli cheyyutta.😅😅😅

    • @sajilathid.s1439
      @sajilathid.s1439 2 дні тому

      അതാണ്. പ്രസീത ചിലതിനൊക്കെ മറുപടി എണ്ണിപ്പെറുക്കി പറയും. അതിൻ്റെ ആവശ്യം ഇല്ല. പല കമൻ്റുകളും വരും. അതെല്ലാം പിടിച്ചു നിൽക്കണം. ഇത് Social media അല്ലേ നിങ്ങൾ പരസ്യമായി എല്ലാം ചെയ്യുന്നു. ആൾക്കാർ പരസ്യമായി reply തരുന്നു.
      ആ അർത്ഥത്തിൽ എടുക്കൂ
      ചിലപ്പോൾ ചിലത് നല്ലതിനുമായേക്കും

  • @remykitchen3847
    @remykitchen3847 3 дні тому +1

    Itharaikku okke alugal watch cheyinnundo negative.cimments kanKkakand

  • @sherryjohn8072
    @sherryjohn8072 3 дні тому +1

    👍👍🥰🥰

  • @sindhun1728
    @sindhun1728 3 дні тому +13

    കുറ്റം പറയാൻവേണ്ടി മാത്രം ഇരിക്കുന്നവരോട് പോയി പണി നോക്കാൻ പറ.....
    അത്ര തന്നെ.....😂😂😂😂😂

    • @SugunaRajesh-jo5km
      @SugunaRajesh-jo5km 3 дні тому

      അങ്ങിനെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട

  • @DileepKumar-m6c
    @DileepKumar-m6c 3 дні тому

    Super video.. 👍

  • @shanthik2060
    @shanthik2060 3 дні тому +6

    Negative comments parayunnavarkk athuthanne pani ❤

  • @luckylouis8888
    @luckylouis8888 3 дні тому +1

    🎉

  • @premalathadamodaran7285
    @premalathadamodaran7285 3 дні тому +1

    Mole ഭസ്മം ചാണകം കൊണ്ടല്ലേ ഉണ്ടാക്കുന്നത് ഭസ്മം കഴിക്കാറുണ്ട് Be Happy God Bless You Always Abundantly Dears 😊🙏🏼❤️🥰

  • @saradaraveendran2026
    @saradaraveendran2026 3 дні тому

    ആ പൂവിന്റെ പേര് പെരിഞ്ഞലം

  • @Krgnair123
    @Krgnair123 3 дні тому +2

    Ethinokke praseeda enthinu reply kodukkunnu? Negative parayunnavar paranju konde erikkum

  • @valsalaaravindan9514
    @valsalaaravindan9514 3 дні тому +15

    എന്റെ പ്രസി ഇതൊക്കെ പറഞ്ഞു എന്തിനാ സമയം കളയുന്നെ.. ആ നേരം വീഡിയോ എടുത്തു ഇടാൻ നോക്ക്.. കുറ്റം പറയുന്നവർ അസൂയകൊണ്ട് പറയുന്നതാണ്. M

  • @sarithaabhilash4457
    @sarithaabhilash4457 3 дні тому +1

    Kottayam evide ആണ് ചേച്ചി

    • @Kunchoosfamily2.0
      @Kunchoosfamily2.0  3 дні тому

      ചങ്ങനാശ്ശേരി

    • @sarithaabhilash4457
      @sarithaabhilash4457 3 дні тому

      @Kunchoosfamily2.0 nin puthuppally...പഞ്ചായത്ത് ആണ്..പാമ്പാടി അടുത്ത് ആണ്

    • @sarithaabhilash4457
      @sarithaabhilash4457 3 дні тому

      പാല പൂത്തു അപ്പൊ പറയും യെക്ഷി ഉണ്ട് എന്ന്....ഇവിടെ എല്ലാം ഉണ്ട് ഇപ്പൊ അത് പൂക്കുന്ന സമയം ആണ്..അമ്പലത്തിലും എല്ലാം ഉണ്ട്

  • @raginirani1384
    @raginirani1384 3 дні тому +2

    Ningal enthina ithinokke samadhanam Pa ray an nikkunne,vittukala.

  • @sindhusajith794
    @sindhusajith794 2 дні тому

    Keralathinte nellara aarunnallo palakkad

  • @SumaAlias
    @SumaAlias 3 дні тому

    ❤❤❤🎉🎉🎉🎉

  • @renukakv981
    @renukakv981 3 дні тому +1

    ഹായ് പ്രസീ അത് കുഴിച്ചിടുമ്പോൾ മണ്ണ് കൂട്ടി വെച്ച് ഉയർത്തി ആണ് നടേടത്. എന്നാൽ വളം ഇടാൻ പറ്റുകയുള്ളു. കുറ്റം പറയുന്നവർ പറയട്ടെ. അത് പോസിറ്റീവ് ആയിട്ട് എ ടുത്തൽ മതി പ്രസീ

  • @vilasinikn9789
    @vilasinikn9789 3 дні тому

    ആ മഞ്ഞപ്പൂച്ചെടി പനിച്ചം ആണ് പുളിയിലയ്ക്ക് പകരം മിനിട്ട് ചുടാം ചെറിയ ഞോളപ്പ് ഉണ്ടാവും വെണ്ടയുടെ പോലെ വെന്താൽ കാണില്ല ഇലയിലും തണ്ടിലും മുള്ളുണ്ട് പറിയ്ക്കുമ്പോൾ സൂക്ഷിക്കണം വെള്ളപൂവ് പെരുവ് ആണ് മുള്ളൻ പഴം തുടലി യാണ്

  • @reejasreeragam
    @reejasreeragam 2 дні тому

    Prasi comentinu marupadi parayane

  • @prasannak2261
    @prasannak2261 2 дні тому +1

    സ്ക്കൂളിൽ പണ്ട് പഠിക്കാൻ പോകുമ്പോൾ മുള്ളൻ പഴം പറിച്ച് കഴിച്ചിട്ടുണ്ട്

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 3 дні тому

    പേരുകിന്റെ പൂവ്

  • @susheela8125
    @susheela8125 3 дні тому +1

    Negativ karyamakenda vitolu keep itup

  • @subyismail5736
    @subyismail5736 3 дні тому +1

    Negale oronum paraynade kanumpole sangdam varum.prase vashmekande do .paryunavar parjode erekanum.athra kandalum nalla rasm katto.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 дні тому

    ❤❤❤😂

  • @Nps188
    @Nps188 2 дні тому

    Aneesh🎉praseetha🎉bestvideo💕amazing💕

  • @sudhaanand8038
    @sudhaanand8038 3 дні тому

    നല്ല വീഡിയോ 🌹

  • @sreejabiju2712
    @sreejabiju2712 3 дні тому

    പെരികിൻ പൂവ്

  • @DeepamolAv
    @DeepamolAv 3 дні тому +3

    ഞങ്ങളുടെ നാട്ടിൽ ഇതിനെ പെരുക് (ഒരു വേരൻ എന്ന് പറയും. ഔഷധച്ചെടിയാണ്. ഇവിടേയും പാല പൂത്തിട്ടുണ്ട്. രാത്രി നല്ല മണമാണ്. യക്ഷി വരുന്നുണ്ടോആവോ? ഇന്ന് നോക്കാട്ടോ.😂

  • @vismayaganesh7vx8b
    @vismayaganesh7vx8b 2 дні тому

    സുകന്യ ആരാണ്

  • @shajithashamsudheen3367
    @shajithashamsudheen3367 3 дні тому +1

    👍❤️❤️

  • @ShiniPrasanthan
    @ShiniPrasanthan 3 дні тому +2

    Kotta kaya😂

  • @Jayasree-ur4kk
    @Jayasree-ur4kk 3 дні тому +2

    ഐ ലൗ യു പ്രസി ❤️❤️❤️

  • @RajaniSalvan-zu8iw
    @RajaniSalvan-zu8iw 2 дні тому

    പെരിയിലം

  • @nishila3373
    @nishila3373 3 дні тому +5

    പ്രസി പറയുന്നവർ പറയട്ടെ ചാണകം കലക്കി എന്ന് വച്ച് പാത്രം കളയാൻ പറ്റുമോ

  • @sindhubabu7993
    @sindhubabu7993 3 дні тому

    Kuttam parayunnavarkk antha paranjukudathathu presi athonnum karyamakkendha

  • @leninachu536
    @leninachu536 3 дні тому +2

    First comment ..❤plz pin

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 дні тому

    ❤❤❤❤