എന്റെ വീട്ടിൽ godrej 1.5 ton 3 എണ്ണം ഉണ്ട്. അതിൽ 2 എണ്ണം 2016 ൽ ഒരുമിച്ചു വാങ്ങിയതാണ്.. അത് രണ്ടും ഇപ്പോഴും സ്മൂത്ത് ആയി ഓടുന്നുണ്ട്.. 2018ൽ വാങ്ങിയ ഒരെണ്ണം ഇടയ്ക്കിടക് പണി തരുന്നുണ്ട്.. എങ്കിലും godrej നല്ലതാണെന്നേ ഞാൻ പറയു.. കാരണം, ഇതുവരെ കംപ്ലൈന്റ് ആയി സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല
blue star Ac 2018 ൽ വാങ്ങി,2024 ൽ out door board കംപ്ലയിന്റ് ആയി. Board ന് 12000 ൽ കൂടുതൽ വില വരുമെന്ന് അറിഞ്ഞു. കമ്പനി manager മായി ബന്ധപ്പെട്ടു. നോ രക്ഷ. ഇപ്പോൾ വേസ്റ്റ് ആയി ഇരിക്കുന്നു. ഇത്രയേ ഉള്ളു
LG കോഴിക്കോട് സർവീസിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. എൻ്റെ AC complaint ആയി. വാറൻ്റിയിൽ നന്നാക്കി തരാം എന്ന് പറഞ്ഞു. കണ്ടൻസർ അലുമിനിയം ആണെന്ന് പറഞ്ഞു. അവര് ഫ്രീയായിട്ട് മാറി തന്നു കോപ്പർ വച്ചു എന്ന് പറഞ്ഞു. ആറ് മാസം കഴിഞ്ഞു കംപ്ലൈൻ്റ് ആയി. പുറത്ത് നിന്ന് സർവ്വീസ് ചെയ്യാൻ കൊടുത്തു. അവര് പറഞ്ഞു കോപ്പർ മാറ്റി അലുമിനിയം കണ്ഡൻസർ ഫിറ്റ് ചെയ്തു പറ്റിച്ചു. കോഴിക്കോട് ഇഹം ഡിജിറ്റൽ ആയിരുന്നു വാങ്ങിയത്. ഇഹം നല്ല സർവീസ് ആണ്. കോഴിക്കോട് LG സർവീസിന് കൊടുക്കുന്നവർ ശ്രദ്ധിക്കുക
Lg 1 ton *** വാങ്ങിയതാണ് cooling ok സൗണ്ട് കുറവാണു..കറന്റ് ഒരു മണിക്കൂർ ഒരു യൂണിറ്റ് പോകുന്നുണ്ട്.. നന്തിലത് g mart Hdfc cradit card വഴിയാണ് വാങ്ങിയത്..no cost emi ആയിരുന്നു ഓഫർ ..total amount 30k ആയിട്ടുണ്ട് instal വേറെയാണ് ക്യാഷ്
@@user-gi3jq8sq5u എങ്ങനെയുള്ള Ac വാങ്ങിയാലും ഒരു മണിക്കൂർ ഒരു യൂണിറ്റ് നിർബന്ധം ,ഒരു യൂണിറ്റിൽ കൂടുന്നതല്ലാതെ ഒരിക്കലും കുറയുകയുമില്ല.. സോഷ്യൽ മീഡിയ പോലെയുള്ളതിൽ തള്ളൽ മാത്രമാണ് ബ്രോ.. Ac 24* മുകളിൽ ഇട്ടാൽ പോലും ഒരു യൂണിറ്റ് നിർബന്ധം ..അപ്പൊ Ac 5മണിക്കൂർ ഉപയോഗിച്ചാൽ 1യൂണിറ്റ് 2യൂണിറ്റ് എന്നതൊക്കെ വെറും തള്ളൽ മാത്രമാണ്..ആരും വഞ്ചിതവാതിരിക്കുക.. യൂണിറ്റ് നോക്കാം പോയാൽ ഈ ചൂടത് കുട്ടികൾക് പോലും നേരാവണ്ണം ഉറങ്ങാൻ പറ്റില്ല..Ac അത് ഇനി പാവപ്പെട്ടവരുടെ വീട്ടിൽ പോലും അത്യാവശ്യമാണ്..
Mitsubushi ac വാങ്ങി.ഒരു വർഷത്തിന് ഉള്ളിൽ പല പ്രാവശ്യം കേടായി ...ഉപയോഗിച്ചത് ഒരാഴ്ച്ചയോളം മാത്രം.. ആരും വാങ്ങരുത്. .ഒടുവിൽ അഴിച്ചുകൊണ്ടുപോയി പകരം പാനാസോണിക് തന്നു..
300sq feetil താഴെ വരുന്ന ഷോപ്പിലേക്ക് എത്ര ton AC വേണ്ടിവരും? ഏതാണ് നല്ല മോഡൽ? Computer centre (CSC, Akshaya) പോലത്തെ ഷോപ്പ് ആണ്... വാർക്കൽ കെട്ടിടത്തിൻ്റെ മുകളിൽ ഷീറ്റ് കൂടി ഇട്ടത് ആണ്... അതുകൊണ്ട് വെയിൽ നേരിട്ട് അടിക്കില്ല..
ഇൻസ്റ്റാൽ ചെയ്യുന്ന സമയത്ത് vaccum Pump നിർബന്ധമായും ചെയ്യണം.. നല്ല cool efficiency കിട്ടണമെങ്കിൽ.. നമ്മുടെ നാട്ടിൽ പെതുവേ ആരും ചെയ്യാറില്ല.. vaccum pamp കൊണ്ട് വന്നില്ലെങ്കിൽ അവരെ തിരിച്ചയക്കുക.. താങ്കൾ ഇത് ഈ കാര്യം പറഞ്ഞില്ല..
In my house one Volta’s AC is full of honeycomb, I changed the board for two times , what can I do for it for not coming honeybee inside the panel please suggest an idea chetta
അരിപ്പ പോലുള്ള Steel mesh net കിട്ടും അത് മേടിച്ചു outdoor unit മുഴുവൻ ചുറ്റി കെട്ടി വെക്കുക അപ്പൊ ഈച്ച വരില്ല പിന്നെ air നന്നായി പുറത്തേക്ക് തള്ളിപ്പോകുന്നതിനും ഒരു തടസ്സം ഉണ്ടാവില്ല 👍
@@abdulkhadarop1815 ചുമ്മാ no 1 no 1 എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല. അത് പോക്കറ്റിൽ ഒതുങ്ങുന്നതാണോ എന്ന് കൂടെ ആലോചിക്കണം.... എല്ലാം ബ്രാണ്ടും 40000 രൂപക്ക് കിട്ടും ogeneral, mutsubhishi ആ വിലയിൽ കിട്ടുമോ?.... ചുമ്മാതെ....
@@Sjjeien വെറുതേ വായിട്ട് അലക്കുമ്പോൾ കാര്യങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നല്ലത് ആയിരിക്കും...1ton 3 star only 39000 ... കാരീർ ഡൈക്കിൻ ഇതൊക്കെ 35000 അടുത്ത് വരുന്നുണ്ട് അപ്പോൾ പിന്നെ 3000-4000 അധികം നൽകിയാലും ഏതാവും സാറേ നല്ലത്...?... പിന്നെ വില... ബ്രാന്റിൽ no-1 ആവുമ്പോൾ ലോക്കൽ ബ്രാന്റിന്റെ വിലക്ക് കിട്ടുമോ 😂😂? ഒപ്പം മറ്റൊന്ന് വില കൂടി എന്നുവെച്ചു no-1 ബ്രാന്റ് അത് അല്ലാതായി മാറുമോ 😁😁😂... ഇവിടെ വില അല്ലല്ലോ സംസാര വിശയം... ബ്രാന്റ് ഏതാണ് എന്നല്ലേ 😁😁😂
Daikin base model എടുക്കരുത് മോശം ആണ്. Reliance, ഡിജിറ്റൽ ഈ ഷോപ്പുകളിൽ base മോഡൽ മാത്രം ഉള്ളൂ. വില കുറക്കാൻ വേണ്ടി വെക്കുന്നതാണ്. Atkl സീരീസ് ആണ് അവരുടെ ഷോപ്പിൽ ഉണ്ടാകുക. അത് വാങ്ങിയാൽ മൂഞ്ചും. Ftkl സീരീസ് മാത്രം എടുക്കുക @@LijoJoseph-zm3wb
9 місяців тому+1
Lg ക്കു inner യൂണിറ്റിൽ ഫാൻ ബുഷ് കേടായി സൗണ്ട് ഉണ്ടാകുന്നത് സാധാരണം ആണ്
മിത്സുബിഷി എന്താണ് ഇത്ര വില 1 ടൺ എസി ക്ക് പോലും 40000 രൂപ മുകളിൽ വില ആണ്.. മറ്റു എസി കളെക്കാൾ എന്തൊക്കെ പ്രത്യേകതയാണുള്ളത്? കറൻ്റ് ചാർജ് മിത്സുബിഷി ക്ക് കുറവാണോ ?
( ഒരു മൂന്ന് മിനിറ്റ് ) ആടേടാ യിൽ ദാ ഈ ജംഗ്ഷനിൽ നിന്ന് കയറി രൺട് ജംഗ്ഷൻ അപ്പുറത്ത് ഇറങ്ങാൻ വരെ GST കൊടുക്കണം... അതാണ് ജനാധിപത്യം ഭരിച്ച് രസിക്കുന്ന നുമമടെ നാട് 😂😂😜😝🤗🤗🤓🤓🙏
@@nedumpullimediasuresh നിലവിൽ no-1 ബ്രാന്റ് ജനറൽ ആണ് അത് നിങ്ങളുടെ 10 എണ്ണത്തിന്റെ ലിസ്റ്റിലെ ഇല്ലാ.. പിന്നെ ബ്ലൂസ്റ്റർ അങ്ങ് പോയി പാനാസോണിക് നും LG ക്കും അടിയിലും 😂😂
LG യെ പ്രീമിയം ബ്രാന്റിൽ ഉൾപ്പെടുത്താൻ പറ്റില്ല. പോപ്പുലർ ബ്രാന്റാണെന്ന് പറയാം. കാരണം, അവരുടെ പരസ്യം അത്രയും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. എന്തൊക്കെയോ വലിയ ഫീച്ചേഴ്സ് ഉണ്ടെന്ന് പറഞ്ഞ് ആൾക്കാർ കൊണ്ട് തലവെക്കുന്നു. അത്രയേയുള്ളൂ... ബോർഡിന്റെ കാര്യത്തിൽ ഏറ്റവും പെട്ടെന്ന് അടിച്ചുപോകുന്ന ബ്രാന്റാണ് LG. അതുകൊണ്ട് എടുത്തുചാടി എൽജി വാങ്ങിയാൽ പണി ഉറപ്പ്... എന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ബ്രാന്റുകൾ ഞാൻ ലിസ്റ്റ് ചെയ്യുന്നത് ഇങ്ങനെയാണ്. 1. Mitsubishi. 2. General. 3. Carrier, Daikin, Hitachi (മൂന്നിനെയും ഒരേ റേഞ്ചിൽ ഉൾപ്പെടുത്താം.)
ഒരു പുതിയ ബ്രാൻഡ് വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.ഏകദേശം ഒരു 5 വര്ഷമായിട്ടുണ്ട്.U.K.ബ്രാഡ് ആയ Amstrad എന്ന കമ്പനി.താങ്കൾ പറഞ്ഞ 10 ബ്രാൻഡിൽ പെടുത്താവുന്ന ഒരു ബ്രാൻഡ്.താങ്കൾക്ക് അറിയില്ലേ ഈ ബ്രാൻഡ്.കേരളത്തിലെ എല്ലാ ഷോപ്പുകളിലും ഉണ്ടല്ലോ.... എന്തുകൊണ്ട് കുറച്ച് ബ്രാൻഡ് മാത്രം എടുത്തുപറയുന്നു... ഇതിനാണ് പരസ്യം എന്ന് പറയുന്നത്....
ഞാൻ ആദ്യമേ പറഞ്ഞിരുന്നു . വിപണിയിലുള്ള എല്ലാ A C കളെയും ഗ്രേഡ് ചെയ്യാനല്ല. AC യുടെ installation , Service related ആയ കാര്യങ്ങൾ ആണ് വീഡിയോ യിൽ 'അതിനോട് കൂടെ കുറച്ച് ബ്രാൻഡുകളുടെ പേരു പറഞ്ഞു ഞാൻ പറഞ്ഞ 10 ബ്രാൻഡുകളും എൻ്റെ സുഹൃത്തുക്കളും മറ്റും ഉപയോഗിക്കുന്നതാണ്. അവരുടെ ഉപയോഗത്തിൽ അനുഭവപ്പെട്ട കാര്യങ്ങൾ മനസിലാക്കിയാണ് ഞാൻ പറഞ്ഞത്. താങ്കൾ പറഞ്ഞപോലെ Am Strad പോലെ ധാരാളം ബ്രാൻഡുകൾ ഉണ്ട് എന്നറിയാം. അവ ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി അറിയണമല്ലോ. താങ്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പറയൂ. കഴിഞ്ഞ രണ്ടുമൂന്നു വീഡിയോകളിൽ Ac വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിരുന്നു കുറെ പേർ കമൻ്റായും ഫോണിലൂടെയും അവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വീഡിയോയിൽ കുറച്ചു ബ്രാൻ്റ് പറഞ്ഞത്. ഓരോ സ്ഥലത്തും ബ്രാൻഡുകളുടെ സർവ്വീസ് വ്യത്യ സ്തമാണ്. അതുകൂടി പരിഗണിക്കണം ഞാൻ പറഞ്ഞ 10 ബ്രാൻഡുകളുടെ സർവീസ് ഞങ്ങളുടെ നാട്ടിൽ മികച്ചതാണ്
@@nedumpullimediasuresh Amstrad മികച്ച ബ്രാൻഡ് ആണ്.എന്റെ വീട്ടിൽ രണ്ടെണമുണ്ട്.കൂടാതെ എന്റെ വീടിന്റെ അടുത്തുള്ള വീടുകളിലും ഉണ്ട്.അതുകൊണ്ട് പറഞ്ഞത്. ഈ ബ്രാന്ഡിന് ഒരുപാട് Advantage ഉണ്ട്.Ok
Njnan ac മേടിക്കാന്‍ പോയപ്പോള്‍, amstardinte Service mosham aaenuu aanu show roomil നിന്ന് paranjathu.. Daikin, LG, whirlpool, voltas and Panasonic aanu suggest cheythathu
എല്ലാം വ്യക്തമായി പറഞ്ഞുതരുന്ന അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍
Godrej 1.5 Tons, I am using for the past 5 yrs. Super Cooling and Super service. Price I paid only Rs. 75000/- for 3 A/C 's.
👍😍
എന്റെ വീട്ടിൽ godrej 1.5 ton 3 എണ്ണം ഉണ്ട്. അതിൽ 2 എണ്ണം 2016 ൽ ഒരുമിച്ചു വാങ്ങിയതാണ്.. അത് രണ്ടും ഇപ്പോഴും സ്മൂത്ത് ആയി ഓടുന്നുണ്ട്.. 2018ൽ വാങ്ങിയ ഒരെണ്ണം ഇടയ്ക്കിടക് പണി തരുന്നുണ്ട്.. എങ്കിലും godrej നല്ലതാണെന്നേ ഞാൻ പറയു.. കാരണം, ഇതുവരെ കംപ്ലൈന്റ് ആയി സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല
Godrej nalla brand aanu.rate um kuravaanu ....👍
ഒരു വർഷമായി AmStrad ഉപയോഗിക്കുന്നു. 3 എണ്ണം വാങ്ങി. 27-28 °C ൽ നല്ല Cooling കിട്ടുന്നുണ്ട്.
27 28 ഡിഗ്രി യിൽ കിട്ടേണ്ട കൂളിംഗ് അല്ലേ ആകാവൂ. കുറഞ്ഞാലും കൂടിയാലും അത് കംപ്ലയിന്റ് അല്ലേ.
Amstrad super aano?? Complaint ndo
Kuzhappallya ennu thonunnu.service nokkanam sir
blue star Ac 2018 ൽ വാങ്ങി,2024 ൽ out door board കംപ്ലയിന്റ് ആയി. Board ന് 12000 ൽ കൂടുതൽ വില വരുമെന്ന് അറിഞ്ഞു. കമ്പനി manager മായി ബന്ധപ്പെട്ടു. നോ രക്ഷ. ഇപ്പോൾ വേസ്റ്റ് ആയി ഇരിക്കുന്നു. ഇത്രയേ ഉള്ളു
Third party technicians ne contact cheyth noku rate kurayan chance und
LG കോഴിക്കോട് സർവീസിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. എൻ്റെ AC complaint ആയി. വാറൻ്റിയിൽ നന്നാക്കി തരാം എന്ന് പറഞ്ഞു. കണ്ടൻസർ അലുമിനിയം ആണെന്ന് പറഞ്ഞു. അവര് ഫ്രീയായിട്ട് മാറി തന്നു കോപ്പർ വച്ചു എന്ന് പറഞ്ഞു. ആറ് മാസം കഴിഞ്ഞു കംപ്ലൈൻ്റ് ആയി. പുറത്ത് നിന്ന് സർവ്വീസ് ചെയ്യാൻ കൊടുത്തു. അവര് പറഞ്ഞു കോപ്പർ മാറ്റി അലുമിനിയം കണ്ഡൻസർ ഫിറ്റ് ചെയ്തു പറ്റിച്ചു. കോഴിക്കോട് ഇഹം ഡിജിറ്റൽ ആയിരുന്നു വാങ്ങിയത്. ഇഹം നല്ല സർവീസ് ആണ്. കോഴിക്കോട് LG സർവീസിന് കൊടുക്കുന്നവർ ശ്രദ്ധിക്കുക
Lg 1 ton *** വാങ്ങിയതാണ് cooling ok സൗണ്ട് കുറവാണു..കറന്റ് ഒരു മണിക്കൂർ ഒരു യൂണിറ്റ് പോകുന്നുണ്ട്..
നന്തിലത് g mart Hdfc cradit card വഴിയാണ് വാങ്ങിയത്..no cost emi ആയിരുന്നു ഓഫർ ..total amount 30k ആയിട്ടുണ്ട് instal വേറെയാണ് ക്യാഷ്
1 ton 3 star ആണോ? Year ഏതാ? 2024 ആണോ
One ടൺ lg എസി വാങ്ങി.. ഫൈവ് സ്റ്റാർ ആണ് .. പക്ഷേ കറണ്ട് എടുക്കുന്നത് ആറു മണിക്കൂറിന് ആറ് യൂണിറ്റാണ്. എന്ത് ചെയ്യണം
@@user-gi3jq8sq5u എങ്ങനെയുള്ള Ac വാങ്ങിയാലും ഒരു മണിക്കൂർ ഒരു യൂണിറ്റ് നിർബന്ധം ,ഒരു യൂണിറ്റിൽ കൂടുന്നതല്ലാതെ ഒരിക്കലും കുറയുകയുമില്ല..
സോഷ്യൽ മീഡിയ പോലെയുള്ളതിൽ തള്ളൽ മാത്രമാണ് ബ്രോ..
Ac 24* മുകളിൽ ഇട്ടാൽ പോലും ഒരു യൂണിറ്റ് നിർബന്ധം ..അപ്പൊ Ac 5മണിക്കൂർ ഉപയോഗിച്ചാൽ 1യൂണിറ്റ് 2യൂണിറ്റ് എന്നതൊക്കെ വെറും തള്ളൽ മാത്രമാണ്..ആരും വഞ്ചിതവാതിരിക്കുക..
യൂണിറ്റ് നോക്കാം പോയാൽ ഈ ചൂടത് കുട്ടികൾക് പോലും നേരാവണ്ണം ഉറങ്ങാൻ പറ്റില്ല..Ac അത് ഇനി പാവപ്പെട്ടവരുടെ വീട്ടിൽ പോലും അത്യാവശ്യമാണ്..
@@rafeeqsk3206 athe , 2024modal 3star
Mitsubushi ac വാങ്ങി.ഒരു വർഷത്തിന് ഉള്ളിൽ പല പ്രാവശ്യം കേടായി ...ഉപയോഗിച്ചത് ഒരാഴ്ച്ചയോളം മാത്രം.. ആരും വാങ്ങരുത്.
.ഒടുവിൽ അഴിച്ചുകൊണ്ടുപോയി പകരം പാനാസോണിക് തന്നു..
2018 ൽ Daiken (1.5 tone) ഇൻസ്റ്റാൾ ചെയ്തു. 2023 ൽ outer unit board കംപ്ലയിന്റ് ആയി. 7000 പോയി കിട്ടി.
Mitsubishi,ogenaral daikhan cariear panasonic
Najan eduthad.. Hitachi.. 1.5 ton aanu.. Nalladano
Hi, Hitachi or Panasonic ac 1 ton 3 star.. etha nallath parayamo? Cooling, power efficient, after sales service oke?
Panasonic....service ningalude place il anveshikkanam
@@nedumpullimediasuresh ok. Thanks for the reply 😊
Bro panasonic service mosham ann outdoor sound kuduthalle ann... Roominte agathu kellkum
@@jovintharakanjohn oh😲 Hitachi ano nallath? Bro Ethan use cheyune?
ONIDA 1T 3*, 4 years ആയി, no problem. ഇപ്പോഴും നന്നായി ഓടുന്നു.
300sq feetil താഴെ വരുന്ന ഷോപ്പിലേക്ക് എത്ര ton AC വേണ്ടിവരും? ഏതാണ് നല്ല മോഡൽ? Computer centre (CSC, Akshaya) പോലത്തെ ഷോപ്പ് ആണ്... വാർക്കൽ കെട്ടിടത്തിൻ്റെ മുകളിൽ ഷീറ്റ് കൂടി ഇട്ടത് ആണ്... അതുകൊണ്ട് വെയിൽ നേരിട്ട് അടിക്കില്ല..
ബ്ലൂസ്റ്റാർ എ സി ഫൈവ് ഒന്നര ടൺ ഇന്നലെ ഞാൻ വാങ്ങിയത് നാൽപ്പത്തി അയ്യായിരം രപക്കാണ്
Daikin. 8 ton non inverter ac 3* എങ്ങിനെ ound
Daikin nalla brand aanu.but warranty athupole ningalude nattil service engane ennukodi nokku
രാത്രി 7 മണിക്കൂർ പ്രവർത്തിപ്പിക്കുന്ന എന്റെ carrier 1ton a/c 3unit current മാത്രമേ മാക്സിമം ആവുകയുള്ളു.
Ethaa bro model
Centere light ulathu aahnoo,?
Thanks 😍
Bpl 1.5, 5 star എന്ത് ആണ് അഭിപ്രായം
Ac Stand നമ്മൾ തന്നെ വാങ്ങി നൽകിയാൽ നല്ലത്. .....
അവർകൊണ്ടുവരുണത് quality ഉണ്ടാകില്ല.❤❤❤❤❤❤
300 rupakk kittuna stand aanu nigalkk 800 rupakk thernath
Good Speech ❤❤
Thanku sir 😍
Panasonic Ac 100volt ല്‍ work ആകും stabilizer 160volt venam start aavan
130 stabilizer നല്ല price varum
Manassilayilla.. panasonic 100 volt lu work aago? Stabilizer illathe?
സോളാർ ഹീറ്റർ പോലെ സോളാർ Ac അവിലബിൾ ഉണ്ടോ?
ഇൻസ്റ്റാൽ ചെയ്യുന്ന സമയത്ത് vaccum Pump നിർബന്ധമായും ചെയ്യണം.. നല്ല cool efficiency കിട്ടണമെങ്കിൽ.. നമ്മുടെ നാട്ടിൽ പെതുവേ ആരും ചെയ്യാറില്ല.. vaccum pamp കൊണ്ട് വന്നില്ലെങ്കിൽ അവരെ തിരിച്ചയക്കുക.. താങ്കൾ ഇത് ഈ കാര്യം പറഞ്ഞില്ല..
👍👍👍
Vacvum പമ്പ് a/c യുടെ ഏതു ഭാഗത്താണ് ഇരിക്കുന്നത്. നിലവിൽ നമുക്ക് കാണാൻ പറ്റുമോ?
1000 ruppees extra charge akum ok ano
@@PremChand-vn3hnath brandnte instruction ann installation teaminte autharyam alla
ഞാൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് വാക്വം ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അവർ വാക്വം ചെയ്തു. അധികമായി പണമൊന്നും വാങ്ങിയില്ല.
Voltas enganeyund
Very useful information
Carrier engne und?
Lg or blue star eadha better..?
Blue star
Blue Star
Iam planning to buy one 5 star AC which one is good
U want a premium product to buy General ac u want midrange product u buy voltas
Daikin
🎉🎉🎉
Am using whirlpool Supreme cool 1 ton, 3star.. So far so good.. 28 degree വരെ നല്ല കൂളിങ് കിട്ടും, അര മണിക്കൂറിനുള്ളില്‍
In my house one Volta’s AC is full of honeycomb, I changed the board for two times , what can I do for it for not coming honeybee inside the panel please suggest an idea chetta
അരിപ്പ പോലുള്ള Steel mesh net കിട്ടും അത് മേടിച്ചു outdoor unit മുഴുവൻ ചുറ്റി കെട്ടി വെക്കുക അപ്പൊ ഈച്ച വരില്ല പിന്നെ air നന്നായി പുറത്തേക്ക് തള്ളിപ്പോകുന്നതിനും ഒരു തടസ്സം ഉണ്ടാവില്ല 👍
Eattavum nalla AC.. OG (O General)aanu
Bro apo o general ille
Lg waranty kuravano
Hitachi ?
Lg best🔥
ഞാൻ IFB എന്ന കമ്പനിയാണ് വാങ്ങിയത്. അതിനെ കുറിച്ച് വല്ല അറിവും ഉണ്ടോ ഒരാഴ്ച്ച ആയിട്ടുള്ളു വാങ്ങിയിട്ട് '
Not bad.kuzhappallya. but IFB washing machine super
OG valare nallathane
Ravilaey poyi blue star ac vagi vikitu avaru vanu fit cheythu thanu
👍👍👍
AC ഹിറ്റാച്ചി (1Sൺ)ലൈനിൽ 140 വോൾട്ടേ ' ഉള്ളൂ വർക്കാവുന്നില്ല നിലവിലുള്ള സ്റ്റബ് ലെയ്സറിൽ എന്തെങ്കിലും അഡ്ജസ്മൻറ് ചെയ്യാൻ പറ്റുമോ ii
സ്വ
Hitachi 1 ton 3 star ac nallathano? Planning to buy.
Njan orennm vangi Hitachi 1 ton
@@nikkzz88 engane und?
IFB AC nallathanu
Gree nalla ac aan
ഒരു മണിക്കൂർ ഒരു യൂണിറ്റ് പോകും എങ്ങനെയുള്ള AC വെച്ചാലും 😮
Number one only General AC
ആൾക്ക് ഇങ്ങിനെ ഒരു ബ്രാന്റ് ഉള്ളത് തന്നെ അറിയലുണ്ടാവില്ല.
No:1 ജനറൽ തന്നെ യാണ്
@@abdulkhadarop1815 ചുമ്മാ no 1 no 1 എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല. അത് പോക്കറ്റിൽ ഒതുങ്ങുന്നതാണോ എന്ന് കൂടെ ആലോചിക്കണം.... എല്ലാം ബ്രാണ്ടും 40000 രൂപക്ക് കിട്ടും ogeneral, mutsubhishi ആ വിലയിൽ കിട്ടുമോ?....
ചുമ്മാതെ....
@@Sjjeien വെറുതേ വായിട്ട് അലക്കുമ്പോൾ കാര്യങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നല്ലത് ആയിരിക്കും...1ton 3 star only 39000
... കാരീർ ഡൈക്കിൻ ഇതൊക്കെ 35000 അടുത്ത് വരുന്നുണ്ട് അപ്പോൾ പിന്നെ 3000-4000 അധികം നൽകിയാലും ഏതാവും സാറേ നല്ലത്...?... പിന്നെ വില... ബ്രാന്റിൽ no-1 ആവുമ്പോൾ ലോക്കൽ ബ്രാന്റിന്റെ വിലക്ക് കിട്ടുമോ 😂😂?
ഒപ്പം മറ്റൊന്ന് വില കൂടി എന്നുവെച്ചു no-1 ബ്രാന്റ് അത് അല്ലാതായി മാറുമോ 😁😁😂... ഇവിടെ വില അല്ലല്ലോ സംസാര വിശയം... ബ്രാന്റ് ഏതാണ് എന്നല്ലേ 😁😁😂
Gree ac good
Good ❤❤
😍
Lloyd💛
Correct information ac+6000 varum
👍
Haier?
Warranty kooduthal kittum
Haeir njan innale oder cheydhu nalladhano pls reply
Flipkart ൽ ഓഫർ സമയത്ത് ഒരിക്കലും നല്ല Technicians നെ കിട്ടില്ല. LGയുടെ ac വാങ്ങിയപ്പോൾ ഉണ്ടായ അനുഭവമാണിത്.
LG after sale service is very bad,pathetic.
in kollam district.
purchased an AC ,one week before ,not installed.
Ok
O general is king
👍
3:star aanu
Whirlpool entha avastha
Kuzhappallya but warranty service check cheyyu
👍👍👍
Mistubshi and ogeneral അത് ആണ് ടോപ് ബ്രാൻഡ്...?
Yes
Yes
Daikino
Daikin base model എടുക്കരുത് മോശം ആണ്. Reliance, ഡിജിറ്റൽ ഈ ഷോപ്പുകളിൽ base മോഡൽ മാത്രം ഉള്ളൂ. വില കുറക്കാൻ വേണ്ടി വെക്കുന്നതാണ്. Atkl സീരീസ് ആണ് അവരുടെ ഷോപ്പിൽ ഉണ്ടാകുക. അത് വാങ്ങിയാൽ മൂഞ്ചും. Ftkl സീരീസ് മാത്രം എടുക്കുക @@LijoJoseph-zm3wb
Lg ക്കു inner യൂണിറ്റിൽ ഫാൻ ബുഷ് കേടായി സൗണ്ട് ഉണ്ടാകുന്നത് സാധാരണം ആണ്
4+4 റൂമിൽ 1അര ton ac ആയാൽ വല്ല കുഴപ്പം ഉണ്ടോ currant ബില്ല് കൂടുമോ
നാലേ പ്ലസ് നാലേ തൻറെ കോഴിക്കൂട് ആണോ
10*10
1 ton
10*15
1.5 ton
😅😅@@Lkjhfgfgdfffss
അയാൾ മീറ്റർ കണക്കാ ചിലപ്പോൾ പറഞ്ഞത്
Haier super
മിത്സുബിഷി എന്താണ് ഇത്ര വില 1 ടൺ എസി ക്ക് പോലും 40000 രൂപ മുകളിൽ വില ആണ്.. മറ്റു എസി കളെക്കാൾ എന്തൊക്കെ പ്രത്യേകതയാണുള്ളത്? കറൻ്റ് ചാർജ് മിത്സുബിഷി ക്ക് കുറവാണോ ?
ക്വാളിറ്റി 👍
Quality.. reliable..high performance.. pinne heavy duty usinu aanu kooduthal kaanaru..
കോപ്പർ നല്ല കട്ടിയും വലുപ്പവും നീളവും കൂടുതലാണ് പിന്നെ ക്വാളിറ്റിയും
വീട്ടിലെ ആവശ്യത്തിന് ആണെങ്കില്‍ മറ്റ് AC 1.5 ton വേണ്ട സ്ഥലത്ത് ഇത് 1 ton മതിയാകും പിന്നെ vertical and horizontal air direction adjust ചെയ്യാൻ പറ്റും.
Hai
ഞാൻ രണ്ട് ആഴ്ച മുൻപ് carrier ac എടുത്തു ഇൻസ്റ്റലേഷന് 5 ദിവസം കഴിഞ്ഞാണ് വന്നത് സ്റ്റാൻഡ് അടക്കം 1900 ആയി
Lg coper ano
Bluestar anu carrier ac lg ethinekkal rate kooduthal. qualityilum
Yes
👍
Lg ഡുവൽ ഇൻവർട്ടർ 1.5 ac ഷോപ്പിൽ എത്ര രൂപ ആകും ബ്രോ
37k to 41k for 3 star ,46 to 48k for 5 star
@@nedumpullimediasuresh ok thanks bro
36,000 at MyG with free stabilizer
Samsung middle range ..?
Yes. quality
Samsung waste ആണ് AC & Fridge, TV Ok
ഉണ്ട blue സ്റ്റാർ
O general????
അപ്പോ. O GENERAL.?
Good
അത് അവന് അറിയില്ല ഒന്നും തോന്നരുത്....? 😂😂😂😂
😂😂 ജനറൽ ഇല്ലാത്ത ബെസ്റ്റ് ബ്രാന്റിന്റെ ലിസ്റ്റ് 🤣🤣😂 ആൾക്ക് വലിയ ധാരണ ഇല്ലാ എന്ന് തോന്നുന്നു 😮
( ഒരു മൂന്ന് മിനിറ്റ് ) ആടേടാ യിൽ ദാ ഈ ജംഗ്ഷനിൽ നിന്ന് കയറി രൺട് ജംഗ്ഷൻ അപ്പുറത്ത് ഇറങ്ങാൻ വരെ GST കൊടുക്കണം... അതാണ് ജനാധിപത്യം ഭരിച്ച് രസിക്കുന്ന നുമമടെ നാട് 😂😂😜😝🤗🤗🤓🤓🙏
പണിക്കൂലിയ്ക്ക് GST ആക്കിയോ !🤔
LG
👍
👃
ജനറൽ ഇല്ലാത്ത ബെസ്റ്റ് 10 ac ലിസ്റ്റ് 😂😂🤣🤣🤣
ഒപ്പം ബ്ലൂ സ്റ്റാറും 😂😂🤣🤣
Video muzhuvan kaanu sir ,ennit comment idu.
@@nedumpullimediasuresh
നിലവിൽ no-1 ബ്രാന്റ് ജനറൽ ആണ് അത് നിങ്ങളുടെ 10 എണ്ണത്തിന്റെ ലിസ്റ്റിലെ ഇല്ലാ.. പിന്നെ ബ്ലൂസ്റ്റർ അങ്ങ് പോയി പാനാസോണിക് നും LG ക്കും അടിയിലും 😂😂
ജനറൽ നല്ല എസി അല്ലേ??
Super but cost koodum
There's no information about the technical side which the viewer is benefited.Simply waste of time
Technical side explain chaitha video already nammude channel il und sir...link ee video de last und
ഇൻസ്റ്റലേഷനും ജിഎസ്ടി യോ. വല്ലാത്തൊരു നാട് തന്നെ
Company Karu വരുമ്പോൾ gst കൊടുക്കേണ്ടി വരും.
ഇൻസ്റ്റാലേഷന്GST കൊടുക്കരുത്
Godrej service very bad anu
താങ്കൾ genaral ac യെ കുറിച് കേട്ടിട്ടുണ്ടോ?😂
General top no 1 ac aanu sir...
ജനറൽ ac 40,000 ഉള്ളിൽ കിട്ടുമോ മണ്ട. ചുമ്മാ കിടന്ന് കരഞ്ഞോളും...
പോക്കറ്റിൽ ഒതുങ്ങുന്ന ac ആണ് ഇവിടെ പറയുന്നത്
കിട്ടും 1 ton 39000
പിന്നെ ഇവിടെ ഈ വീഡിയോയിൽ വിലയുടെ അടിസ്ഥാനത്തിൽ അല്ല പറയുന്നത്.. Top ബ്രാന്റ് ഏതാണ് എന്നാണ്... അത് എന്നും ജനറൽ തന്നെ @@Sjjeien
LG യെ പ്രീമിയം ബ്രാന്റിൽ ഉൾപ്പെടുത്താൻ പറ്റില്ല. പോപ്പുലർ ബ്രാന്റാണെന്ന് പറയാം. കാരണം, അവരുടെ പരസ്യം അത്രയും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. എന്തൊക്കെയോ വലിയ ഫീച്ചേഴ്സ് ഉണ്ടെന്ന് പറഞ്ഞ് ആൾക്കാർ കൊണ്ട് തലവെക്കുന്നു. അത്രയേയുള്ളൂ... ബോർഡിന്റെ കാര്യത്തിൽ ഏറ്റവും പെട്ടെന്ന് അടിച്ചുപോകുന്ന ബ്രാന്റാണ് LG. അതുകൊണ്ട് എടുത്തുചാടി എൽജി വാങ്ങിയാൽ പണി ഉറപ്പ്...
എന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ബ്രാന്റുകൾ ഞാൻ ലിസ്റ്റ് ചെയ്യുന്നത് ഇങ്ങനെയാണ്.
1. Mitsubishi. 2. General. 3. Carrier, Daikin, Hitachi (മൂന്നിനെയും ഒരേ റേഞ്ചിൽ ഉൾപ്പെടുത്താം.)
ഒരു പുതിയ ബ്രാൻഡ് വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.ഏകദേശം ഒരു 5 വര്ഷമായിട്ടുണ്ട്.U.K.ബ്രാഡ് ആയ Amstrad എന്ന കമ്പനി.താങ്കൾ പറഞ്ഞ 10 ബ്രാൻഡിൽ പെടുത്താവുന്ന ഒരു ബ്രാൻഡ്.താങ്കൾക്ക് അറിയില്ലേ ഈ ബ്രാൻഡ്.കേരളത്തിലെ എല്ലാ ഷോപ്പുകളിലും ഉണ്ടല്ലോ....
എന്തുകൊണ്ട് കുറച്ച് ബ്രാൻഡ് മാത്രം എടുത്തുപറയുന്നു...
ഇതിനാണ് പരസ്യം എന്ന് പറയുന്നത്....
ഞാൻ ആദ്യമേ പറഞ്ഞിരുന്നു . വിപണിയിലുള്ള എല്ലാ A C കളെയും ഗ്രേഡ് ചെയ്യാനല്ല. AC യുടെ installation , Service related ആയ കാര്യങ്ങൾ ആണ് വീഡിയോ യിൽ 'അതിനോട് കൂടെ കുറച്ച് ബ്രാൻഡുകളുടെ പേരു പറഞ്ഞു ഞാൻ പറഞ്ഞ 10 ബ്രാൻഡുകളും എൻ്റെ സുഹൃത്തുക്കളും മറ്റും ഉപയോഗിക്കുന്നതാണ്. അവരുടെ ഉപയോഗത്തിൽ അനുഭവപ്പെട്ട കാര്യങ്ങൾ മനസിലാക്കിയാണ് ഞാൻ പറഞ്ഞത്. താങ്കൾ പറഞ്ഞപോലെ Am Strad പോലെ ധാരാളം ബ്രാൻഡുകൾ ഉണ്ട് എന്നറിയാം. അവ ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി അറിയണമല്ലോ. താങ്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പറയൂ. കഴിഞ്ഞ രണ്ടുമൂന്നു വീഡിയോകളിൽ Ac വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിരുന്നു കുറെ പേർ കമൻ്റായും ഫോണിലൂടെയും അവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വീഡിയോയിൽ കുറച്ചു ബ്രാൻ്റ് പറഞ്ഞത്. ഓരോ സ്ഥലത്തും ബ്രാൻഡുകളുടെ സർവ്വീസ് വ്യത്യ സ്തമാണ്. അതുകൂടി പരിഗണിക്കണം ഞാൻ പറഞ്ഞ 10 ബ്രാൻഡുകളുടെ സർവീസ് ഞങ്ങളുടെ നാട്ടിൽ മികച്ചതാണ്
@@nedumpullimediasuresh Amstrad മികച്ച ബ്രാൻഡ് ആണ്.എന്റെ വീട്ടിൽ രണ്ടെണമുണ്ട്.കൂടാതെ എന്റെ വീടിന്റെ അടുത്തുള്ള വീടുകളിലും ഉണ്ട്.അതുകൊണ്ട് പറഞ്ഞത്. ഈ ബ്രാന്ഡിന് ഒരുപാട് Advantage ഉണ്ട്.Ok
👍👍👍
Njnan ac മേടിക്കാന്‍ പോയപ്പോള്‍, amstardinte Service mosham aaenuu aanu show roomil നിന്ന് paranjathu.. Daikin, LG, whirlpool, voltas and Panasonic aanu suggest cheythathu
@@Thenewutuber85 ആണോ...?
എനിക്ക് സർവീസ് കുഴപ്പമില്ല...
Matterkku vada
താങ്കളുടെ number തരുമോ കുറച്ചു സംശയം ചോദിക്കാനാ
9207514109
Hitachi.superane.hisense
👍
Hisence ac നല്ലതാണോ എടുത്താൽ പണി കിട്ടുമോ
Warrenty and service nokku