Ep 102| Our AC selection| Back To Home Air conditioner| Best AC in India| AC buying guide malayalam

Поділитися
Вставка
  • Опубліковано 22 сер 2024
  • ✨This video is about our AC selection story and also we are conducting a comparative analysis between various AC brands..Come, let's go deep into the topic.
    @homedecor @homeinterior @AmazonInOfficial @amazon
    Daikin 1.5 ton 5 star -
    amzn.to/40bYy0l
    LG 1.5 ton 5 star-
    amzn.to/3LMx7pA
    Bluestar 1.5 ton 5 star-
    amzn.to/3TBGf22
    Carrier 1.5 ton 5 star
    amzn.to/3yYp1CE
    Samsung 1.5 ton 5 star-
    amzn.to/3ZexDzE
    Llyod 1.5 ton 5 star-
    amzn.to/3JGC8NS
    3 star AC 's
    LG 1.5 ton 3 star
    amzn.to/40rkEf4
    -----------------------------------------------------------------
    Disclaimer : ഈ ചാനൽ ഇല്‍ പറഞ്ഞ ഓരോ products, procedure ഒക്കെ ഞങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും, സാമ്പത്തികത്തിനും അനുസരിച്ചാണ് എടുത്തത്. ഞങ്ങൾ ഒരു ഉൽപ്പന്നവും ശുപാർശ ചെയ്യുന്നില്ല. ഇത് പൂർണ്ണമായും വിവരങ്ങൾ പങ്കിടാൻ ഉള്ള പ്ലാറ്റഫോം ആണ്. Affiliate link reference ആയി നൽകിയിട്ടുണ്ട്)
    (Every product and procedure mentioned in this channel was considered as per our needs, likes, and financial capacity. We don't recommend any products. This is purely an information sharing platform. The affiliate links are for your reference)
    ..........................................................................................................................
    Stay connected with us for a better home and a better life!
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    email : bcktohome@gmail.com
    ..........................................................................................................................
    Love and Love only
    Team Back to Home
    ............................................................................................................................
    best ac in India 2022
    best ac in India
    best ac
    best ac India
    best ac 2022
    best ac of 2022
    best ac 1.5 ton 5 stars in India
    LG 1.5 ton 5-star ac
    Panasonic 1.5 ton 5-star ac
    carrier 1.5 ton 5-star ac
    best ac under 40000
    best ac 1.5 ton
    best ac under 35000
    best air conditioner
    best ac in India
    best 1.5 ton 5-star ac
    best ac in 1.5 ton 5 star
    best ac under 30000
    best ac 1 ton
    best ac in India 2022 1.5 ton
    best air conditioner 2022
    air conditioner best 2022
    top ac in India 2022
    air conditioner
    Back to Home

КОМЕНТАРІ • 247

  • @backtohome
    @backtohome  Рік тому +3

    For your reference,
    Daikin 1.5 ton 5 star -
    amzn.to/40bYy0l
    LG 1.5 ton 5 star-
    amzn.to/3LMx7pA
    Bluestar 1.5 ton 5 star-
    amzn.to/3TBGf22
    Carrier 1.5 ton 5 star
    amzn.to/3yYp1CE
    Samsung 1.5 ton 5 star-
    amzn.to/3ZexDzE
    Llyod 1.5 ton 5 star-
    amzn.to/3JGC8NS
    3 star AC 's
    LG 1.5 ton 3 star
    amzn.to/40rkEf4

  • @sebastianmathew9846
    @sebastianmathew9846 3 місяці тому +1

    I appreciate your hard work. Here most of the people talk about 1 ton, 1.5 ton but please specify the model number too. For example daikin has not only one 1.5 ton split ac. They have several 1.5 ton split ac. So please specify which model is best in same capacity (tonage).

  • @555fayispp
    @555fayispp 8 місяців тому +7

    കറണ്ട് ബിൽ കുറയാണോ LG ആണ് നല്ലത് വീട്ടിലേക്ക് ആണെങ്കിലും 5star മേടിക്കാൻ ശ്രദ്ധിക്കുക

  • @teena174
    @teena174 Рік тому +4

    വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു കെട്ടോ.. 🙌🏻🙌🏻🙌🏻... Thank you so much😊😊

  • @dixonaloysius3324
    @dixonaloysius3324 Рік тому +10

    Daikin the trusted brand in AC ever, also mitsbushi, Hitachi, O-general, carier

    • @backtohome
      @backtohome  Рік тому

      👍👍

    • @mohammadalthaf4989
      @mohammadalthaf4989 6 місяців тому

      Lg?

    • @Amanafthab
      @Amanafthab 4 місяці тому

      ​@@mohammadalthaf4989bro idekkan udeshikkane indankil mitsubushi, hitachi, O genaral ith idekke broo...... Cost kudethal ahan bro......

  • @user-vh5yu9ju6j
    @user-vh5yu9ju6j 29 днів тому +1

    Useful explanation. 👍

  • @saidusaidu2888
    @saidusaidu2888 4 місяці тому +7

    4 years ആയി VOLTAS use ചെയ്യുന്നു..very nice.. 🥰🥰

    • @backtohome
      @backtohome  4 місяці тому

      👌👌

    • @akabarpappali5888
      @akabarpappali5888 4 місяці тому

      എന്തെങ്കിലും പ്രശ്നം വന്നിരുന്നോ സർവീസ് എങ്ങനെ പലരും നല്ല അഭിപ്രായം പറയുന്നില്ല ശരിയാണോ.

    • @saidusaidu2888
      @saidusaidu2888 4 місяці тому

      @@akabarpappali5888 നല്ല സർവീസ്...

  • @Jackzon10
    @Jackzon10 4 місяці тому +1

    Blustar user...... 8 year ayitt oru kozhappavumila... Ipoyum puthiyath pole running annu

  • @abdulbasithfasiludeen7613
    @abdulbasithfasiludeen7613 Рік тому +4

    Lg 1 ton ac vngi.. Compny elam oothiperupichu paraynene ulu. Samsung amstrad oke use chynynd. Compare cheyukynenkil lg 1 ton athra cooling ayt thonyitila. Swing left nd right ila. down swingm pora.

    • @backtohome
      @backtohome  Рік тому +1

      Room size ethra aanu. ..ഇവിടെ 1.5 ton aanu eduthathu. ..നല്ല കൂളിംഗ് ഉണ്ട്‌. ..

  • @vishnur.s4532
    @vishnur.s4532 Рік тому +3

    Chechi best video I've seen thank u for the best way to educate us

  • @anil540
    @anil540 4 місяці тому +2

    മിത്സുബിഷി AC കേരളത്തിൽ ബിജെപി എന്ന പോലെയാണ്, . It's Actually World No 1, but not popular for us

  • @aruns3833
    @aruns3833 Рік тому +4

    വീടുകളിൽ 1ton മതി ആകും... പിന്നെ 6 month service ചെയ്യണം ഇതു വലിയ brand അയാളും.... അത് അരും ചെയ്യാറില്ല....service cheytahe function കൂടിയ brand വാങ്ങി കൊണ്ട് no use...

    • @backtohome
      @backtohome  Рік тому +2

      വീട് ennnathalaa criteria, room size, position തുടങ്ങിയ കാര്യങ്ങൾ ആണ് depend ചെയ്യുനത്

  • @retail_talks
    @retail_talks Рік тому +11

    തെറ്റുകൾ മാത്രം ഉള്ള വീഡിയോ..!!
    Hot and cold ഏസികളിൽ heat pump ഉണ്ടാവും അങ്ങനെ ഉള്ള ഏസി മാത്രമേ hot air blow ചെയ്യു. LG ക്ക് ആണെങ്കിലും മറ്റ് ഏത് ഏസിക്കാണെങ്കിലും Selected models മാത്രമാണ് hot and cold. Pm0.1, pm 2.1 size ഉള്ള dust നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നവയാണ്, രാവിലെയും വൈകുന്നേരത്തും room മിലേക്ക് അടിക്കുന്ന സൂര്യപ്രകാശത്തിൽ നേക്കുമ്പോൾ കാണുന്ന പൊടിപടലങ്ങളാണ് അവ. LG , only selected models are wifi enabled.
    Daikin ൻറെ premium model അല്ല ftkp series😅 JTK എന്ന Series ആണ് premium. CONDA AIR FLOW എന്ന option 4 WAY SWING function തന്നെയാണ്. Mitsubishi 1967 -ൽ 'Kirigamine' or cross flow fan AC അങ്ങ് Japan ൽ പണ്ട് ഇറക്കി അതിൽ ഏതോ ഒരു AC 49 വർഷവും 258 ദിവസം വരെയും പ്രവർത്തിച്ചു അതിന് 2017-ൽ (അതായത് 50-താം വർഷം) കിട്ടിയതാണ് ഗിന്നസ്സ്..😅mitsubishi ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് 2010-ൽ ആണ്. Blue Star AC 2023-ലെ എല്ലാ ഏസിയും smart AC (wifi) അല്ല selected models മാത്രമാണ് smart. ബാക്കി models ' SMART READY' ആണ്. Inbuilt ആയി smart അല്ലാത്തവയെ smart AC ആക്കി മാറ്റാൻ സാധിക്കും. PRECISION COOLING TECHNLOGY (0.1°C, 0.5°C)/ Decimal temperature setting ഇതും selected models-ൽ മാത്രമേയുളളു. 4way only for selected models. പിന്നെ 2023 ലെ Blue star AC കൾ convertible 5 in 1, 4in1 models ആണ്.. power consumption 🤔 cooling capacity കൂടിയ AC ക്ക് consumption കുറച്ച് കൂടുതൽ ആവും
    For Example, LG 1 Ton 3 star cooling capacity : 3283 W ഇതിനെ BTU -British Thermal Unit-ലെക്ക് convert ആക്കാം , 1 W= 3.41 BTU
    3283W × 3.41 = 11195 BTU ഇനി ഇതിനെ TON ആക്കാം 1Ton = 12000 BTU ആവണം , 11195 ÷ 12000 = 0.93 Ton. 😂
    ഇനി Blue Star,
    Cooling capacity : 3500 W
    3500 × 3.41 = 11935 BTU
    11935 ÷ 12000 = 0.99 TON
    ഇത്രയെ ഉള്ളു കാര്യം.. ഇതെ കാരണത്താൽ Daikin,voltas,panasonic, ഇങ്ങനാണ്.
    Voltas,പറഞ്ഞതെല്ലാം basic features എല്ലാ BRANDED AC യിലും ഉള്ള features.
    Samsung, wifi on selected models only.
    ISEER = Indian Seasonal Energy Efficiency ratio
    WARRANTY
    LG = 10 year compressor warranty
    Gas charging is included only when compressor is defective or inoperative else standard charges apply.
    5 year PCB warranty
    Daikin = 10 yr compressor
    5 yr PCB
    Blue star = 10 yr compressor
    5 yr PCB (for both Indoor & outdoor circuit board)
    Samsung = 10 yr compressor
    5 yr PCB
    Lloyd = 10 yr compressor
    = 5 yr components ( excluding body & remote)

    • @backtohome
      @backtohome  Рік тому +1

      കൊള്ളാല്ലോ! !താങ്കളുടെ ഈ അറിവ് ആർകെങ്കിലും ഉപകാരം ചെയ്യട്ടെ! !ഈ അറിവ് ഇല്ലാതെ എടുത്ത LG വലിയ scene ഇല്ലാതെ തണുപ്പ് തരുന്നുണ്ട്. ..അത് കൊണ്ട് ഞങ്ങളും happy. ...✌️😊

    • @musthafaparakkal3114
      @musthafaparakkal3114 Рік тому

      Panasonic, daikin, hitachi.. ഏതാണ് better.. Lyoid ട്രസ്റ്റ്‌ ആണോ

    • @johnsonpp206
      @johnsonpp206 Рік тому

      Thanks Sir, 🙏🏻

    • @manzoorpp7895
      @manzoorpp7895 Рік тому

      കോൺടാക്ട് നമ്പർ തരാമോ ബ്രോ?

    • @ajmalms3984
      @ajmalms3984 Рік тому

      നിങ്ങളുടെ അഭിപ്രായത്തിO ഏത് എടുക്കുന്നതാ സാധാരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുക.

  • @Ravishob
    @Ravishob 4 місяці тому +1

    നല്ല വിവരണം.AC ഇൻസ്റ്റലേഷൻ സമയത്ത് Outdoor unit നിർബന്ധമായും vacuuming ചെയ്യണം ഇല്ലങ്കിൽ cooling കുറയും എന്ന് അറിയാൻ കഴിഞ്ഞു.എല്ലാ ബ്രാൻഡുകളും vacuuming ചെയ്യാറുണ്ടോ

    • @backtohome
      @backtohome  4 місяці тому +1

      അറിയില്ല! !install ചെയ്യാൻ വരുന്നവരോട് ആവശ്യപ്പെടാം. .നമ്മൾ കൂടെ നിന്ന് ചെയ്യിപ്പിക്കാം. ഞങ്ങളുടെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല!

    • @Ravishob
      @Ravishob 4 місяці тому +1

      Thanks

  • @obisonmicheal4168
    @obisonmicheal4168 11 місяців тому +4

    Daikin, Mitsubishi, Ogeneral, SKM, Rheem, Trane, LG

  • @Amanafthab
    @Amanafthab 4 місяці тому +1

    Misubushi, hitachi and O general.... Ithil eth brand ahan ayitt recommend cheyyane😊

  • @bmw867
    @bmw867 2 місяці тому +1

    LG is best for kerala.. Spares പെട്ടെന്നു കിട്ടും

  • @rajlovinglife
    @rajlovinglife 7 місяців тому +1

    nice comparison ....you missed o general the top most brand and also mitsubishi heavy duty which most commercial establishments use .....apart from that japanese brands are reliable and long lasting honorary mentions include panasonic , hitachi, toshiba etc.....many new brands like IFB, nokia, motorolla, kelvinator , amstrad have come up......previously videocon , onida, whirlpool were also preferred......you gave a correct recommendation regarding the purchase of mitsubihi electric....even we had to go to a far of place to purchase this mitsubishi electric brand.....nice work.....👍

    • @backtohome
      @backtohome  7 місяців тому +1

      Thank you for sharing your thoughts✌️😊

  • @rajk3164
    @rajk3164 6 місяців тому +1

    Did you contact stabilizer for ur AC? Wer did u keep?

  • @glinojose929
    @glinojose929 Рік тому +2

    Well explained. Great effort to collate data

  • @cherianvv3322
    @cherianvv3322 Рік тому +3

    Please add the guarantee terms for each brand and include the AMC charges.

  • @rhythmofnature2076
    @rhythmofnature2076 Рік тому +2

    crystal clear informations thank you 😍😍😍

  • @ashrafasru1906
    @ashrafasru1906 8 місяців тому +2

    LG
    1.Indoor unit board compliant kooduthel aane
    2. Cooling perfomance kuravaane
    3 pettonn thurub edukunnu boody aaane

    • @backtohome
      @backtohome  8 місяців тому

      We have been using it for many years..luckily no probs till now

  • @sayyidmunawarvp7079
    @sayyidmunawarvp7079 Рік тому +6

    Lg 👍🏻👍🏻 and very low power consumption.. I checked detailed in power meter too

    • @backtohome
      @backtohome  Рік тому

      Thanks for sharing❤️

    • @ashi9901
      @ashi9901 Рік тому

      Cooling engane aan 1 ton ano

    • @sayyidmunawarvp7079
      @sayyidmunawarvp7079 Рік тому

      @@ashi9901 1 ton ബെസ്റ്റ് ആണ്

    • @backtohome
      @backtohome  Рік тому

      Room size consider ചെയത് edukoo

    • @ashi9901
      @ashi9901 Рік тому

      @@backtohome below 110 aan

  • @saleeshkumarar2006
    @saleeshkumarar2006 4 місяці тому

    എൻ്റെ വീട് single storey ആണ്. റൂം തെക്ക് പടിഞ്ഞാറുമാണ്.മുകളിൽ trus ചെയ്തിട്ടില്ല...റൂമിൽ നല്ല ചൂടാണ് .എൻ്റെ ഫ്രൻ്റ്സ് എല്ലാം പറഞ്ഞു ഈ റൂമിൽ ac വെച്ചാൽ തണുപ്പ് കിട്ടില്ല എന്ന്.. ഞാൻ ഏപ്രിൽ 16ന് mitsubishi electric 3 star inverter ac വാങ്ങി വെച്ചു... ഇപ്പൊൾ ഉച്ചയ്ക്ക് 2മണിക്ക് പോലും 26ഡിഗ്രിയിലിട്ട് കമ്പിളി പുതപ്പും പുതച്ചു കിടക്കുന്ന ഞാൻ.. 🤗🤗🤗🤗

    • @backtohome
      @backtohome  4 місяці тому +1

      Adipoli ആണല്ലോ 👍👍

  • @parvathysumeshparvathy6943
    @parvathysumeshparvathy6943 3 місяці тому

    നല്ല വീഡിയോ കൊള്ളാം❤
    ഇൻവർട്ടർ ടെക്നോ ളജിയെക്കുറിച്ച്
    നല്ല ധാരണ ഇല്ല അല്ലേ

  • @binucherian4040
    @binucherian4040 Рік тому +2

    bathroom doors ഏതു company ആണ്‌ വാങ്ങിയത് . door and window hinges ,locks.ഏത് brand

  • @971557184316
    @971557184316 3 місяці тому +1

    Nigalude Ac review kandu happy ayi.njan oru mitsubishi 1 tone Ac vagichu 🎉

  • @akhilkuriakose5706
    @akhilkuriakose5706 Рік тому +4

    O general is best brand in AC

  • @muhammadbasheer5973
    @muhammadbasheer5973 Рік тому +1

    മിക്ക ac കളും ഏറെക്കുറെ കുഴപ്പമില്ല എന്ന്നാണ് തോന്നിയിട്ടുള്ളത്. LG ആണ് കുറച്ചു കാലം ആയി ഉപയോഗിക്കുന്നത്. Clean filter എന്നത് മറക്കാതിരിക്കുക

  • @fulltimetechlover5951
    @fulltimetechlover5951 7 місяців тому +4

    panasonic?

    • @anoobnazar
      @anoobnazar 6 місяців тому +2

      Service മോശം... Better go ഫോർ LG OR MITSUBISHI 👌🏻

  • @varghesejohn2412
    @varghesejohn2412 Рік тому +1

    Very informative madam.Thank you🎉

  • @kannarmala
    @kannarmala Рік тому +3

    👌🏻👌🏻അടിപൊളി എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @anil540
    @anil540 4 місяці тому +1

    Beautiful presentation ❤

  • @user-jc2lz6tz8t
    @user-jc2lz6tz8t 8 місяців тому +7

    Daikin & Mistubishi Best❤️choices

    • @Amanafthab
      @Amanafthab 4 місяці тому

      And hitachi, O general

  • @bobygeorge7990
    @bobygeorge7990 Рік тому +2

    Thank you for the detailed review. Expecting more such geniune reviews. Also can you inform how must cost you had for your swimming pool?

    • @backtohome
      @backtohome  Рік тому +1

      Quotation ഇല്‍ included ayorunnu..( Pool cost).. എന്നാലും ഒരു 2.5 lakhs ആയി.. ഏറെകുറെ another 1 lakh Accesories nu aayi

  • @Mr_HARLIE
    @Mr_HARLIE Рік тому +10

    VM one എന്നൊരു ഹിന്ദി ചാനൽ ഉണ്ട് electronics items കുറിച്ച് നല്ല രീതിയിൽ അദ്ദേഹം review ചെയ്യുന്നുണ്ട്.. വെറുതെ പറഞ്ഞൂന്നെ ഉള്ളൂ ഉപകാരപെട്ടാലോ...

    • @backtohome
      @backtohome  Рік тому +3

      Vineeth Malhotra യെ അറിയാം. Reference edukkarundu... ഒരുപാട് informative ആയിട്ടുള്ള കാര്യങ്ങൾ അവിടെ നിന്ന് കിട്ടുന്നുണ്ട്.. And thank you for the reference.. Keep supporting 👍👍

  • @ind7204
    @ind7204 5 місяців тому +3

    Blue star use cheyunverundo

    • @Jtech246
      @Jtech246 4 місяці тому

      Tharakkedilla.😅

  • @varghesejohn2412
    @varghesejohn2412 Рік тому +4

    I will go for LG

  • @shafeekmuhammed457
    @shafeekmuhammed457 Рік тому +2

    നിങ്ങളുടെ Ac ഏതാണ്?

  • @anamikachandra9381
    @anamikachandra9381 Рік тому +2

    Hai dear..house planning stageil aanu..thante videosil ninn orupaad karyngal manasilakn pati.thankyou..rennovation work aanu but 40 years adupich pazhakm ulla veed aayadh kond plumbing and wiring full maatanam..ethra cost thante veedn aayi enn onn parayamo..it will be helpful for me

    • @backtohome
      @backtohome  Рік тому

      Oru video ആയിട്ടു ചെയ്യാൻ പ്ലാൻ ചെയ്യുന്നു.

    • @anamikachandra9381
      @anamikachandra9381 Рік тому

      @@backtohome ok waiting🥰

  • @2692ragin
    @2692ragin Рік тому +3

    Voltas has the worst service centre experience among Samsung,LG and Hitachi.

  • @justappa
    @justappa 4 місяці тому +1

    Why you are not working as radio jockey? ❤

  • @akhilmadhavan4247
    @akhilmadhavan4247 5 місяців тому +1

    Panasonic പറയാതിരുന്നതെന്താ

  • @nth362
    @nth362 Рік тому +4

    Mitsubishi @ O general
    AC yile kings ann ivar randuperum

  • @abhilashpallickal1002
    @abhilashpallickal1002 3 місяці тому +1

    നല്ല അവതരണം ശബ്ദം നല്ലതാണ് കേട്ടിരിക്കാൻ തോന്നും

  • @manojthomas5900
    @manojthomas5900 3 місяці тому +1

    Nice voice, good information,

  • @muhammadali3330
    @muhammadali3330 4 місяці тому +1

    LL0YD AC ഒട്ടും പിറകിലല്ല

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 місяців тому +1

    മുഖം കാണിക്കാ മായിരുന്നു ?

  • @muhammadazharudeen
    @muhammadazharudeen Рік тому +3

    O genral and Mitsubishi is the best

  • @shibilim671
    @shibilim671 2 місяці тому

    Lloyd ac best 8years uses

  • @nishasuresh6338
    @nishasuresh6338 Рік тому +12

    O general കൂടെ ഉൾപ്പെടുത്താമായിരുന്നു

    • @backtohome
      @backtohome  Рік тому +2

      ശരിയാ.. കിടിലം brand ആണ് O general.. Just 2 days il വായന, 1 day il video ആക്കി... അതിനുള്ള സമയം കിട്ടിയുള്ളൂ, അപ്പോൾ എല്ലാം ഒന്നും sradhikkan നേരം കിട്ടിയില്ല!! 😪😪

    • @amithappu5120
      @amithappu5120 Рік тому +3

      Yes OG namber 1 ac

    • @backtohome
      @backtohome  Рік тому

      👌

    • @RAFEE-pv6pu
      @RAFEE-pv6pu Рік тому

      ഈ വീഡിയോ വളരെയധികം ഹെല്പ് ചെയ്തു

    • @user-jc2lz6tz8t
      @user-jc2lz6tz8t 8 місяців тому

      Spare availabilty is low

  • @sajnabineesh572
    @sajnabineesh572 3 місяці тому

    366*366 room size atra ten ac vaagikkanam athu ac aanu nallat

  • @nafeehassan8910
    @nafeehassan8910 3 місяці тому

    Hyyy... Amstrad ac engana aanuuu nallathaanoo???

    • @jishaelias8994
      @jishaelias8994 3 місяці тому

      Not good,customer service is worst

  • @abdulrazak4684
    @abdulrazak4684 Рік тому +2

    Ningal LG vangi ennu paranjallo koode Stebilizer vangiyo? LG 1ton a/c 3star nu stebilizer aavashamundp?

    • @backtohome
      @backtohome  Рік тому

      Stabilizer വാങ്ങിയില്ല

  • @dilu415
    @dilu415 4 місяці тому +2

    Samsung Adipoli ആണ് ❤❤❤❤

    • @backtohome
      @backtohome  4 місяці тому +1

      🥰🥰

    • @Jtech246
      @Jtech246 4 місяці тому +1

      Samsung, Worl leader ,8years aayi use cheyyunnu.No problem 😅

  • @ajshsn1297
    @ajshsn1297 7 місяців тому +1

    Bro yente room 170sq aan but ground floor aan yetre ton venam (lg aan)

    • @backtohome
      @backtohome  7 місяців тому +1

      140- 160- 1.5 ton ആണ്. .ഒരു 1.8 കിട്ടുമെങ്കിൽ കൊള്ളാം. LG 1.8 ഉണ്ടോ എന്ന് അറിയില്ല

    • @tijuthomas3
      @tijuthomas3 3 місяці тому

      @@backtohome2 ton എന്നു ബെസ്റ്

  • @sdfsa187
    @sdfsa187 11 місяців тому +2

    Mitsubishi All parts are Japanese

  • @jomygeorge9938
    @jomygeorge9938 5 місяців тому +1

    Haier ac very good one,
    5 year full warranty and 12 year compressor warranty.

  • @Amanafthab
    @Amanafthab 4 місяці тому

    Ac il nalla ac..... Mitsubushi, O general, hitachi ith 3 brandum cost kudethal ahan but cooling high, current bill low ahan varane

  • @manu1660
    @manu1660 5 місяців тому

    Whirlpool നല്ലതാണോ

  • @jahfarshahanas
    @jahfarshahanas 4 місяці тому +1

    voltas എടുക്കരുത് pls എന്റെ അനുഭവം

    • @akabarpappali5888
      @akabarpappali5888 4 місяці тому

      സുഹൃത്തേ എന്താണ് പ്രശ്നം വാങ്ങാൻ ഉദ്ധേശിക്കുന്നു ഇൻസ്റ്റാളേഷൻ കുഴപ്പമാവുമോ..

  • @najeebsini
    @najeebsini 11 місяців тому +1

    Blue star - voltas : ഇതിൽ ഏതാണ് നല്ലത്. രണ്ടു തമ്മിൽ വിലയിൽ മാറ്റമുണ്ട്.
    അത് പോലെ , Panasonic - daikin : ഇതിൽ ഏതാ നല്ലത്.
    പ്ലീസ് റിപ്ലേ

    • @backtohome
      @backtohome  11 місяців тому +3

      Daikin super ആണ്... LG യും adipoli ( as per my knowledge)

    • @muhammedsafeerpp3224
      @muhammedsafeerpp3224 9 місяців тому +2

      Blue star
      Panasonic
      👍👍

  • @safvankk1398
    @safvankk1398 Рік тому +4

    General illatha ac review???

  • @Robinrmathew
    @Robinrmathew Рік тому +1

    21:21 1.5 lg actually gives you 1.3 ton athukond power consumption kurayaum

  • @user-gq8bg7qw3c
    @user-gq8bg7qw3c 6 місяців тому +1

    Nigale dialogues. Kettal aru ayalum ac medichu pokum , talk cheyan nalla caliber

  • @sudev
    @sudev 5 місяців тому

    Idk why Samsung is so underrated in the ac industry tho.. comments ill polum arum onnum parajilla
    Nb - le njn enn Samsung onn book akiyathe ollu 😅 nale varum nth avo ntho but i hope the king of electronics won't let me Down

    • @scaria1998
      @scaria1998 3 місяці тому +1

      King of electronics ennonum parayan illa.
      AC and Air Purifiers department il ettavum worst brand aanu Samsung.
      Cooling is not up to the par comparing others and not durable.
      Oru 5 year il Ella samsung AC um pani tharum.
      Most of them are Display board problems which don't cover under warranty.
      That's why most of the people avoid Samsung. Will regret later at some point in future.
      Samsung phones, tv and refrigerators il maatrame quality products ullu. The rest of the lineups are shit.
      Ippo TV also they are going wrong as LG ahead of them.
      Always go for LG, PANASONIC and DAIKIN for AC's in INDIA.

    • @sudev
      @sudev 3 місяці тому

      @@scaria1998 bruhh njn eppo march ill oru 5in1 convertible eduthe ollu its also pinne 8 kollam ayi vere oru normal non inverter use chyunnu enik eth vare oru issue illa nge oru friend inte vtliim ind 4 kollam ayi no issues pinne tv de karyam njn 65 inch inte crystal 4k an use chyane tharavatill oru lg de 55 inch ind athupole samsung inte 65 ind randum 2kolllam avar ayi no issues pinne electronics nn parayumbo king avr thanne an ath eppo phone inte display thott vtle fridge vare avarkind with awesome Quality pinne ningalde kayil nikathe ntha nn vecha nigalde use inte avum yes cleaning okke chythillel sound difference varum nte friend inte vtl mistubushi ind 3 kollam ayi oru service um illa nnt work avunond but cooling korava Obviously agane vech nokiya ok allathe anel your point is pointless 😂 pinne if you are in a eco system after apple samsung will be the best if you can nigalk try chythu nokam 😌

  • @user-wm1tm5nn9m
    @user-wm1tm5nn9m 6 місяців тому +2

    Lg ac nalla colling ahno?

    • @mrjon3117
      @mrjon3117 5 місяців тому

      പോര panasonic supr

    • @minhwa_cuties
      @minhwa_cuties 3 місяці тому

      Cooling kuravanu.. LG koduthu bluestar eduthu 😊

  • @user-km6on7rp9g
    @user-km6on7rp9g 4 місяці тому

    Mitsubushi എസിയിൽ തന്നെ എത്ര ഡിഗ്രിയിൽ ആണെന്ന് കാണാൻ പറ്റുന്നുണ്ടോ. എനിക്ക് റിമോട്ടിൽ ആണ് കാണുന്നത് അത് എസിയിലേക്ക് സെറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ്‌ റിപ്ലൈ

  • @sunilbabu3915
    @sunilbabu3915 4 місяці тому +1

    Thank u

  • @saidibrahim7454
    @saidibrahim7454 Рік тому +4

    Remote kandapol thanne brand mnslaylo😅

  • @abhijithjk9975
    @abhijithjk9975 Рік тому +1

    വീടിന്ടെ അകത്തും പുറത്തും 2 coat പൂട്ടി ഇട്ടിട്ടുണ്ടോ

    • @backtohome
      @backtohome  Рік тому

      അകത്ത് മാത്രം 2 coat... പുറത്ത് പുട്ടി ittilla

  • @jimmyjoy1766
    @jimmyjoy1766 Рік тому +6

    എല്ലാം കൊണ്ടും നല്ലത് LG ബ്രാൻഡ് തന്നെ

  • @josemonmj
    @josemonmj 5 місяців тому +3

    Lg❤

  • @jithinjith9576
    @jithinjith9576 3 місяці тому +1

    ഇപ്പോഴത്തെ ചൂട് 😮😮

  • @shahina.v6392
    @shahina.v6392 Рік тому +1

    Hi , please review your mattress option

  • @jkkrishnan3909
    @jkkrishnan3909 Рік тому +3

    Daikin. mitsubishi. LG

  • @jishnusanthosh3447
    @jishnusanthosh3447 5 місяців тому

    ഏതു brand ac ആണ് നല്ലത്

  • @regilabraham6514
    @regilabraham6514 Рік тому +1

    Did you consider Hitachi?

    • @backtohome
      @backtohome  Рік тому +1

      കൂടുതൽ brand ലേക്ക് പോയില്ല

    • @muhammedhafist.v9276
      @muhammedhafist.v9276 Рік тому +1

      Don’t buy Hitachi brother
      Within 1.5 year I already spen 14000 thousand rupees on that AC

    • @regilabraham6514
      @regilabraham6514 Рік тому

      @@muhammedhafist.v9276 thanks

  • @mohammedrafi3524
    @mohammedrafi3524 6 місяців тому +1

    നല്ല സൗണ്ടാണ് പക്ഷെ ശ്വാസം ഉള്ളിലേക്കു വലി ക്കുമ്പോൾ കേൾക്കുന്ന ആളിനെയും വലിച്ചെടുക്കുന്ന പോലെ

    • @backtohome
      @backtohome  6 місяців тому +1

      ക്ഷമിക്കൂ സഹോ! !🙌🙌

  • @aboobakkarseethy
    @aboobakkarseethy 10 місяців тому +5

    AC = DAIKIN💯

  • @anasasp
    @anasasp Рік тому +1

    Good job

  • @azeemsf111
    @azeemsf111 Рік тому +2

    Why you don't consider the brands Hitachi & Godrej...???

    • @backtohome
      @backtohome  Рік тому +2

      മനപ്പൂര്‍വ്വം ഒഴിവാക്കിയത് അല്ല... പൊട്ട brand aayathu കൊണ്ടും അല്ല.. ഇത് just ഒരു guideline തരാന്‍ മാത്രം ചെയ്യുനത് ആണ്.. Like wise, നമ്മൾ analyse ചെയത് ഒരു decision ഇല്‍ എത്താന്‍ ഒരു aid.. അത്രേയുള്ളൂ!!

  • @kevinstephen2719
    @kevinstephen2719 Рік тому +1

    Kelvinator eganudu

  • @salih4377
    @salih4377 Рік тому +2

    Best service കിട്ടുന്ന brand ഏതാണ്

    • @backtohome
      @backtohome  Рік тому +1

      LG യുടെ service adipoli ആണ്.... Valiya AC addict അല്ലെങ്കിൽ, LG will serve the purpose

  • @FayiskFayis-bx9gc
    @FayiskFayis-bx9gc Рік тому +11

    Ac yude karyathil no next choice..Only Daikin 🔥🤲🏻

  • @shareefsoni
    @shareefsoni Рік тому +6

    LG ❤

  • @mohammedpk8914
    @mohammedpk8914 Рік тому +27

    എസിൽ രാജാവ് മിത്സുബിഷി തന്നെ

    • @backtohome
      @backtohome  Рік тому

      😊 💖

    • @happytimes123-b3q
      @happytimes123-b3q Рік тому

      yes bro Top 1 misthubishi

    • @hscreations5658
      @hscreations5658 11 місяців тому

      No, O generel ആണ് AC കളുടെ രാജാവ്

    • @anoobnazar
      @anoobnazar 6 місяців тому +5

      Mitsubishi 🔥🔥🔥 powli.... But വില കൂടുതൽ ആണ്

    • @user-vv3ps3zw3x
      @user-vv3ps3zw3x 4 місяці тому

      O general

  • @rathyushramachandarn1919
    @rathyushramachandarn1919 4 місяці тому

    PANASONIC IS WORST.NO SERVICE

  • @ncpshometrend1988
    @ncpshometrend1988 Рік тому +2

    👍

  • @sidhardhr6279
    @sidhardhr6279 Рік тому +1

    Lloyd 2023 new model yanganae ya nathano

    • @backtohome
      @backtohome  Рік тому

      അറിയില്ല.. Use cheythitilla

    • @shikkushikkuhotwheel7015
      @shikkushikkuhotwheel7015 Рік тому

      Kollaam njaan edthu

    • @saheedp3218
      @saheedp3218 Рік тому +1

      പരിചയമുള്ള സർവീസസ് മാരോട് ചോദിച്ചിട്ട് നല്ല ബ്രാൻഡ് തെരഞ്ഞെടുപ്പ്

  • @rosi1975
    @rosi1975 Рік тому +1

    Ac vekkumbo stabiliser nirbandhamille pls explain chyyo

    • @backtohome
      @backtohome  Рік тому

      ഞങ്ങൾ ഇതുവരെ വച്ചില്ല. ..ഒന്ന് study നടത്തണം! !

  • @unnikrishnan4519
    @unnikrishnan4519 3 місяці тому

    👍👍👍

  • @user-gv1mi3if2t
    @user-gv1mi3if2t 4 місяці тому

    LG better

  • @shihaa.ponnad
    @shihaa.ponnad Рік тому +1

    👌🥰

  • @niyasthonikkara6737
    @niyasthonikkara6737 Рік тому +1

    ❣️

  • @faseelanasr.2869
    @faseelanasr.2869 Рік тому +1

    Blinds evidunnna cheythathu?

    • @backtohome
      @backtohome  Рік тому

      എറണാകുളം ആണ്... Anna's window fashion (9947836751)

    • @faseelanasr.2869
      @faseelanasr.2869 Рік тому

      @@backtohome thanks 👍♥️

  • @saidalikutty30
    @saidalikutty30 Рік тому +1

    🎉

  • @jibingb318
    @jibingb318 Рік тому +1

    Panasonic എന്താണ് നോക്കഞ്ഞത് സർവീസ് മോശമാണോ...

    • @backtohome
      @backtohome  Рік тому

      ഏയ്യ്...എല്ലാം ചെയ്യാനുള്ള സമയം കിട്ടാത്തത് കൊണ്ട് ആണ്

    • @backtohome
      @backtohome  Рік тому +3

      @@jibingb318 അവസാനം ഭാര്യയും ഭർത്താവും തമ്മില്‍ സെറ്റിംഗ്‌സ് ന്റെ പേരില്‍ തല്ലു ആകരുത് 😜😜🤣🤣... സത്യത്തിൽ വലിയ settings changes ഒന്നും ചെയ്യാറില്ല.. Switch On, AC On.... ഒറ്റ ഉറക്കം 😆😆😆

  • @arunsathya1649
    @arunsathya1649 Рік тому +1

    Shedai whirlpool illa... Thechallo enne😜

    • @backtohome
      @backtohome  Рік тому

      😌

    • @arunsathya1649
      @arunsathya1649 Рік тому +1

      Athenthey whirpool marann poya...njn whirlpool vangann vicharichu irunneya

    • @arunsathya1649
      @arunsathya1649 Рік тому

      Flipil ofr und whirlpoolnu

    • @backtohome
      @backtohome  Рік тому

      @@arunsathya1649 എല്ലാം കൂടി പഠിക്കാൻ ഉള്ള നേരം ഇല്ലല്ലോ... അത്യാവശ്യം review ഉള്ള brands നോക്കി ആണ് study നടത്തിയത്... Whirlpool ന്റെ AC യെ കുറിച്ച് ഒരുപാടു reviews കണ്ടില്ല.. അതാ ശ്രദ്ധിക്കാതെ പോയതു... Sry!!

    • @arunsathya1649
      @arunsathya1649 Рік тому +1

      @@backtohomeok👍👍👍 sry onnum venda 😌😌 njn whirlpool alland nokki sambhavm kollam 💞