എയര്‍കണ്ടീഷനര്‍ (AC) വാങ്ങുന്നവരുടെ ശ്രദ്ധക്ക്

Поділитися
Вставка
  • Опубліковано 22 сер 2024
  • കൂടുതല്‍ വിവരങ്ങള്‍ക്ക്
    KMK അബ്ദു രണ്ടത്താണി
    മലപ്പുറം നില്ല, NH 66
    9946109313
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    UA-cam: / anchumukkil

КОМЕНТАРІ • 103

  • @RASHIDCKD
    @RASHIDCKD Рік тому +5

    1500-2000 hour per year mathram use cheyyunnor 5 star vangum ons valya labham illa.. 1600 he nu almst 100 unit electricity mathram anu extra akunnath.. so upfront pay cheyyuna amount muthalakan thanne 10-15 year edukkum

  • @abdulwahab3786
    @abdulwahab3786 Рік тому +11

    നാട്ടിൻപുറത്തെ പള്ളികളിൽ AC വെക്കാതിരിക്കുകയാണ് നല്ലത്.
    കൂടുതൽ ഫാനുകൾ വെക്കുക.
    ആവശ്യത്തിന് വിൻഡോസും വെൻഡിലേഷനും നൽകുക.
    ശുദ്ധവായു എങ്കിലും കിട്ടും.

  • @emmefkemmvp2866
    @emmefkemmvp2866 Рік тому +4

    ഏതു പുതിയ AC വെച്ചാലും gas നിറക്കുന്ന സമയത്തു ARMOROL Nanolube 20ml ചേർത്താൽ മിനിമം 3 -4 ഡിഗ്രി കൂടുതൽ തണുപ്പ് കിട്ടും.
    എന്റെ വീട്ടിൽ എല്ലാ AC കളും 27 ഡിഗ്രി യിലും 29 ഡിഗ്രിയിലും സെറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.
    സ്വന്തം അനുഭവം..

  • @kunhikoyakld
    @kunhikoyakld 2 роки тому +18

    വീടുകളിൽ 3സ്റ്റാർ മതിയാവില്ലേ, 5k അടുത്ത് വ്യത്യാസവും ഉണ്ടാകും, കൂടുതൽ സമയം നമ്മൾ ഉപയോഗിക്കുന്നില്ലല്ലോ.

    • @lajeeshkg2643
      @lajeeshkg2643 2 роки тому +8

      വീടുകളിൽ3 സ്റ്റാർ മതിയാകും.

    • @akhilp5089
      @akhilp5089 Рік тому +3

      Yes... 3 Star മതി

    • @nevadalasvegas6119
      @nevadalasvegas6119 5 місяців тому

      5 star thanneya nalladhu ,yearly bill noku

  • @varghesexavier5618
    @varghesexavier5618 Рік тому +9

    ഇടക്ക് ഇടക്ക് A C വാങ്ങുന്നത് എന്തിനാ ചേട്ടാ.

  • @Ameencpthazhekode
    @Ameencpthazhekode 2 роки тому +5

    8:45 good point👍

  • @vk7525
    @vk7525 11 місяців тому +1

    kizhangathanam vilich parayalle . 1.5 ton 4 ennam vaykaan palliyil 2 toninte 3 ennathinu pakaram. oru prayochanavum illa. Ath current kooduthal valikkum. Inverter AC eathaayaalum room cool aayaal auto cut aakum compressor. 2 ton inte 3 ennam vaykkunnathinu pakaram 1.5 ton 4 ennam vaykkaan parayunnath kizhangatharamaanu, Athinu cashum kooduthal aakum. 3 star is also so good. Home useinu 3 star aanu best. 5star current kurakkum enn ningal parayunnu.. But 5 starinte watts kooduthal aanu when compared to 3 star. Continuous aayi oru 10-12 hour upayogikkaan aaneel 5star is good allenkil 3 star thanne aanu best. Ningal ee otta karyam manassilaakkuka 3star inu watts kuravaanu 5star ine kaalum. Ath Acil ottichirikkunna sticker nookkiyaal manassilaakum. Watts kooduthal edukkumbo current kooduthal valikkum, Room eluppam cool aakum but current valikkum ., So 5 - 6 hour okke continuous useinu aanenkil 3 star thanne meedikkuka eee kizhangan parayunnath thettaanu. Above 10 hour continuous use inu aanenkil athaayath kadakal nadathunnavaarenkil go with 5 star.
    Companykaar kizhanganmaaralla 3star um 5starum vilkkaan. Both has different purpose.
    * Deivu cheyth Goodrej,LLoyd,Impex anganathe brand orikkalum vaangaruth. 100% copper ennu parayumenkilum vishwasikkan pattilla.
    Go with Bluestar,Voltas,Lg,Samsung,Daikin or Carrier . These Acs have better Technology ad are built with high quality components.
    Bluestar is ever best in terms of both technology and service.
    Pinne steblizer - THeerchayaayum vaangi vaykkenam, Athum iyyaal veenda enn parayunnath thettaanu. Stablizer free operation ennokke company parayum. But still onnoorkkuka. Enthenkilum tharathil voltage fluctuations vannaal A/C complaint aakum. Stablizer undenkil ath adich complaint aakathe ullu by protecting your A/C. ** Stabilizer pooyaal nannaakaan eluppamaanu. Chumaril adich vachirikkunna A/C pooyaal thalaveedana case aakum . Its difficult to repar an A/C. Keep these things in mid dears 🤗

    • @Paruthikalayil
      @Paruthikalayil 5 місяців тому

      Bro night full use 10-10 roomil eth ac aanu best choice?

    • @rasheedrp9463
      @rasheedrp9463 5 місяців тому

      Lg dual inverted ac kk stabilizer vekkanoo?
      Please replay

  • @soymathew9841
    @soymathew9841 2 роки тому +3

    AC യേ കൊണ്ടുതന്നെ എയർ തള്ളിക്കാൻ നോക്കല്ലേ ഒരു ചെറിയ സ്പീഡിൽ fan ഇട്ടു കൊടുക്കൂ 2 ടണ്ണിന്റെ 3 ac വാക്കുന്നതിന് പകരം അര ടണ്ണിന്റെ 12 ac വച്ചാൽ നല്ല രസമായിരിക്കും (ഫാനിടുന്ന കറന്റ് ലാഭിക്കാം )😅😅😅. ഒരു 3 സ്റ്റാർ ac യും 5 സ്റ്റാർ ac യും തമ്മിൽ 8 മണിക്കൂർ ദിവസം ഉപയോഗിക്കുമ്പോൾ എത്ര കൊല്ലം കഴിയണം കൂടുതൽ കൊടുക്കുന്ന കാശ് മൊതലാവാൻ?

  • @vimalkumarv
    @vimalkumarv Рік тому +3

    R299 ഗ്യാസ് അപകടത്തിന്റെ കാര്യവുമായി ബന്ധമില്ല. ഓസോൺ പാളിക്ക് ഹാനികരമല്ല എന്നതാണ് പ്രത്യേകത.

  • @ansiln.a2316
    @ansiln.a2316 4 місяці тому

    130 -270 v ആണോ 150-270 v റേഞ്ച് ആണോ കുറഞ്ഞ വോൾട്ടേജ് ഉള്ളയിടത്ത് ഉപയോഗപ്രദം? സന്ധ്യാസമയങ്ങളിൽ മാത്രം ആണ് വോൾട്ടേജ് issue ഉള്ളൂ. 150-270 റേഞ്ച് ഉള്ള stabilizer നേക്കാൾ 130-270 v റേഞ്ച് ഉള്ളതല്ലേ വോൾട്ടേജ് കുറഞ്ഞയിടങ്ങളിൽ നല്ലത്. കൃത്യമായ ഒരു reply?

  • @sreekandannair1597
    @sreekandannair1597 5 місяців тому +1

    2024 ൽ ac യുടെ മാറ്റങ്ങളെ കുറിച്ച് ഒരു വീഡിയോ വേണം.

  • @pv.jagadeeshpv6057
    @pv.jagadeeshpv6057 6 місяців тому +1

    ഇൻവെർട്ടർ ac ബോഡ് വലിയ വില ആണ് 10000 മുകളിൽ ആണ് വില അപ്പോൾ ഓർഡിനറി ac ആണ് നല്ലത് ഫുൾ ടൈം ac ഉപയോഗം ആണെങ്കിൽ ഇൻവെർട്ടർ ac നല്ലതാണ് അല്ലാതെ 2-3മണിക്കൂർ ആണെങ്കിൽ ഓർഡിനറി ആണ് നല്ലത്

  • @rasheedsaidu3248
    @rasheedsaidu3248 10 місяців тому +4

    നോൺ ഇൻവെർട്ടർ ac തന്നെ ആണ് ഏറ്റവും നല്ലത്, ഇപ്പോ കിട്ടുമോ എന്ന് അറിയില്ല, അതാകുമ്പോൾ റിപയർ ചെയ്യാം,

    • @anilckcherukattillam3637
      @anilckcherukattillam3637 4 місяці тому

      കിട്ടും. ഇപ്പോൾ സ്റ്റോക്കിൽ കുറവു കാണും. CHILTON എറണാകുളത്ത് കിട്ടുന്നുണ്ട്.

  • @nevadalasvegas6119
    @nevadalasvegas6119 5 місяців тому +1

    Blue star no:1 brand anu,
    5star inverter ac vanguka

  • @mgeshamsu
    @mgeshamsu 2 роки тому +3

    Mashaallah..Well done,,Hamza sir

  • @c.j.varghese2326
    @c.j.varghese2326 2 роки тому +5

    Don't buy Voltas AC...

  • @user-vg6bv2er2h
    @user-vg6bv2er2h 2 роки тому +3

    സാധയും ഇൻവട്ടറും അത് പറഞ്ഞി നടകല്ലാ- വണ്ടി വാങ്ങാൻ പോകവെ കാളവണ്ടിയുടെ കാര്യം പയെല്ലാ-കരന്റ് ഷാമം ഉള്ള നാട്ടിൽ ഇപ്പോ ഇതെ ഒള്ളു. മർക്കൂറിം - ഫെലമന്റ് ബൾബും പോയപോലെ സാധപോയി സാറെ -

  • @manus7351
    @manus7351 5 місяців тому +1

    hi, which company had good service network in kerala?

  • @jiyashmc
    @jiyashmc 2 роки тому +2

    ഞമ്മന്റെ AC Inverter മാത്രം മതീ🤗

  • @fastrackkondotty
    @fastrackkondotty 4 місяці тому

    Invertible ac 3star 5star vithyasam endan

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +3

    Iyaal enthaa ella episodesilum palliyil vekkuvan ennu parayunnathu? Ithu meytthanmaar maatram kaanuvan ulla video aano?

    • @moideenkuttyozhukur1533
      @moideenkuttyozhukur1533 5 місяців тому +2

      പ്രിയ രഞ്ജിത്ത് കൃഷ്ണൻ അദ്ദേഹത്തിന്റെ നാട്ടിലെ അനുഭവങ്ങൾ വച്ച് പറയുന്നതാ. താങ്കൾ അമ്പലത്തിലെ അനുഭവങ്ങളും പറഞ്ഞോളൂ ഞങ്ങൾ കേൾക്കും എന്നാൽ അതൊന്നും ഹിന്ദുക്കൾക്ക് വേണ്ടി എന്ന് ഞങ്ങൾ പറയില്ല 😂😂

    • @amjathkhanamjad8322
      @amjathkhanamjad8322 5 місяців тому +2

      ​​​​@@moideenkuttyozhukur1533വിഷമുള്ള ചിലയിനം പാമ്പുകൾ അങ്ങനെയാണ്, മുസ്ലിം പേരും പള്ളിയും ഒക്കെ കേൾക്കുമ്പോൾ അവരറിയാതെ തന്നെ വിഷം ഉള്ളിൽ നിന്നും പുറത്തു വരും,
      അല്ലെങ്കിൽ നമുക്കറിഞ്ഞുകൂടെ നമ്മുടെ സഹോദര സമുദായങ്ങളുടെ അമ്പലങ്ങളിൽ ac വെക്കുന്നുണ്ടോ ഇല്ലയോ എന്ന്....

  • @aeonjith
    @aeonjith 2 роки тому +2

    njn veetilek 5 star inverter ac venm ennu paranjapo...3star daaralam ennu paranju ath vaangi...ath oru chathi aano

  • @SR43
    @SR43 Рік тому +3

    ഈ വീഡിയൊ കണ്ടിട്ട്‌ ഏത്‌ ഏസി വാങ്ങണം എന്ന് മാത്രം മനസിലായില്ല..

  • @shafeequekhan3893
    @shafeequekhan3893 2 роки тому +6

    R290 എന്ന് പറഞ്ഞാൽ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന കൂക്കിൻ gas ആണ് propane gas,, അത് highly flammable ആയ gas ആണ് 😅
    പക്ഷെ no പ്രോബ്ലം, compressor BLDC ടെക്‌നോളജി ആണ് 👍

  • @mashoodferok7101
    @mashoodferok7101 3 місяці тому

    A/C OG thanne 👍🏻.

  • @travellerworld9391
    @travellerworld9391 2 роки тому +1

    എല്ലാ മൂലയിലും ഒരു A/c ആവട്ടെ

  • @rendezjnaath3943
    @rendezjnaath3943 2 роки тому +1

    anthinannu appazum pallikalela ac youde kareyam parayounnathu mathaparamaya kareyam ozivakku

  • @njanorumalayali7032
    @njanorumalayali7032 3 місяці тому

    ❤❤❤😂😂😂 മുറിവൈദ്യൻ ആളെ കൊല്ലും 😅 എയർകണ്ടീഷൻ റൂം തണുപ്പിക്കുന്നില്ല അല്ലേ 😂 റൂമിലെ ചൂടു വലിച്ചെടുക്കുന്ന മാത്രമേയുള്ളൂ അല്ലേ സർ 😂

  • @vimalkumar-os1ui
    @vimalkumar-os1ui Рік тому +2

    O general 1 ton ac എന്ത് വിലയാകും (inverter 5 star )

    • @vk7525
      @vk7525 11 місяців тому

      go with bluestar o general service illa mikkidathum.

  • @ismailkt3454
    @ismailkt3454 5 місяців тому

    AC ഇല്ലാതെയും സുഖമായി കിടന്നു ഉറങ്ങാം

  • @citizeN10
    @citizeN10 3 місяці тому

    ഇൻവെർട്ടർ ac ദയവായി വാങ്ങൽ ഒഴിവാക്കിയാൽ ഒന്നും ലോങ് ലൈഫ് അല്ല

  • @mnmohanneelkatan2087
    @mnmohanneelkatan2087 3 місяці тому

    Commission how much for you..

  • @safuvansafu8401
    @safuvansafu8401 5 місяців тому

    Idakidak vangikunnath idakidak cmplnt ayitano

  • @anusyooth
    @anusyooth 11 місяців тому +1

    നിങ്ങൾക് ഇതിനെ പറ്റി വലിയ അറിവ് ഒന്നും ഇല്ല എന്ന് വീഡിയോ മുഴുവൻ കണ്ടപ്പോ മനസിലായി commen ആയി കുറച്ചു അറിവ് ഉള്ള എല്ലാവർക്കും പറയാൻ പറ്റുന്ന കുറെ കാര്യങ്ങൾ പറഞ്ഞു അത്രേം ഉള്ളു

  • @ameersaco9915
    @ameersaco9915 Рік тому

    വീട്ടിൽ ഏസി ഫിറ്റ് ചെയ്താൽ കറണ്ട് താരീഫ് മാറുമോ

  • @bijumonkuniyil2101
    @bijumonkuniyil2101 2 роки тому +15

    ഒരു 10💢സ്റ്റാർ വരട്ടേ എന്നിട്ട് വേണം ഓരോ റൂമിലും 2എണ്ണം വച്ചു വാങ്ങാൻ 🧨

    • @2255vsvs
      @2255vsvs Рік тому +6

      ഒരു റെഡ് പെര്മനൻറ് മാർക്കർ വാങ്ങുക ഏതെങ്കിലും lkg കുട്ടിയെ കണ്ടുപിടിച്ചു 20 നക്ഷത്രം വരക്കുക... ⁉️

    • @kenzaflowercokenza396
      @kenzaflowercokenza396 Рік тому

      വെള്ളം വെള്ളം വെള്ളം

    • @najeem465
      @najeem465 Рік тому

      🤣🤣🤣🤣🤣

    • @PmKunjumon
      @PmKunjumon 4 місяці тому

      എനിക്കും വേണം ബാത്‌റൂമിലേക്ക് ഒരെണ്ണം ✴️✴️✴️✴️✴️✴️✴️✴️✴️✴️ന്റെ

  • @mnmohanneelkatan2087
    @mnmohanneelkatan2087 3 місяці тому

    You go from here pl..

  • @dailydose2020
    @dailydose2020 5 місяців тому +1

    ശെരിക്കും സ്ക്രീനിൽ കാണുന്ന ആൾകും പറയുന്ന ആൾകും, ഒരു സത്യ സന്ദ്യ യായ കാര്യം അറിയില്ല.. ഇത് ഒരു പരമോഷൻ വീഡിയോ അല്ലേ😂

  • @hameedap77
    @hameedap77 2 роки тому +3

    BLDC technology AC vannittundo.....

    • @ALENTMPAUL
      @ALENTMPAUL Місяць тому

      Ind whirlpool il ind

  • @sunilkumarn9652
    @sunilkumarn9652 Рік тому +2

    ഡേയ്ക്കിന് വാങ്ങി

  • @pkpthangalthangal809
    @pkpthangalthangal809 2 роки тому +4

    Lloyd നല്ലതാണ്

    • @abdullakuttyvk8303
      @abdullakuttyvk8303 Рік тому

      Lloyd ഇൻവെർട്ടർ ആണോ വെച്ചത്?

  • @shamsudheenkk2744
    @shamsudheenkk2744 4 місяці тому +1

    എല്ലാം ഉടായിപ്പ്. സെയിൽ നടക്കാൻ പല ഡയലോഗ്സ് പറയും. പട്ടിനടക്കുന്നത്പോലെ പുറകെ നടക്കണം

  • @KP-pb4ct
    @KP-pb4ct 5 місяців тому

    550wat ഉള്ള ac ഏത് കമ്പനിയുടെതാ

  • @3star899
    @3star899 2 роки тому +1

    Bldc ac yude video chayyumo

  • @hakkeemparappurath1954
    @hakkeemparappurath1954 Рік тому +4

    Bldc വന്നോ

  • @Peace.1380
    @Peace.1380 8 місяців тому

    Ac fan speed full il vekkano

  • @rohit6230
    @rohit6230 Рік тому

    Hellllloooo Abdhu Bhaiii...........

  • @techpc8214
    @techpc8214 2 роки тому +1

    ഓഹോ ഇങ്ങനെ അന്നോ ഞാൻ അറിഞ്ഞില്ല ചുമ്മാ പറ്റിക്കാൻ നടക്കുവാ 3 സ്റ്റാർ 5 സ്റ്റാർ പിന്നെ inverter നല്ലതാ പക്ഷേ വീടുകളിൽ അതുകൊണ്ട് വലിയ ഗുണം ഇല്ല എല്ലാവരും കുറച്ച് നേരം മാത്രം ഇടറുള്ളു പിന്നെ അതിലെ ഏതേലും parts പോയാൽ അത് ഒരു പുതിയ ac യുടെ വില വരും എപ്പോളും ഓടുന്ന സ്ഥലങ്ങളിൽ inverter AC നല്ലതാണ് കറണ്ട് ചാർജ്ജ് കുറഞ്ഞു കിട്ടും അല്ലാതെ വീടുകളിൽ ആണെങ്കിൽ കുറച്ചുനേരം ഓൺ ആകും പിന്നെ ഓഫാക്കും അങ്ങനെയുള്ള സ്ഥലങ്ങളിൽ കറണ്ട് ചാർജ്ജ് കുറയില്ല

  • @abidtt7939
    @abidtt7939 2 роки тому +1

    കട്ട വെയ്റ്റിങ് referigerator ,, ♨️♨️⚡

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 роки тому +7

    എനിക്ക് ഇതൊക്കെ കാണാനെ പറ്റൂ ഉപയോഗിക്കാൻ യോഗം ഇല്ല

    • @user-mu5jv6ly1e
      @user-mu5jv6ly1e 2 роки тому +1

      കാണാനല്ല മിസ്റ്റർ കേൾക്കാൻ എന്ന് പറയൂ

    • @harisrahmanharisrahman3571
      @harisrahmanharisrahman3571 2 роки тому +1

      @@user-mu5jv6ly1e AC കാണലാണോ ? കേൾക്കലാണോ ? 😂🤣🤣

    • @vijeeshmusic3384
      @vijeeshmusic3384 2 роки тому +3

      അതൊക്കെ വെറുതെ ആണ് ബ്രോ.. ഹാരിസിന്റെ വീട്ടിലും ac വക്കും.. 😍😍🥰🥰👍🏻

    • @muhammedkutty5501
      @muhammedkutty5501 11 місяців тому

      എന്താ കറണ്ട് ഇല്ലെ

  • @mpk.835p.m.s5
    @mpk.835p.m.s5 3 місяці тому

    അസ്സലാമു അലൈക്കും ഹംസക്ക എനിക്ക് Emi
    ക്ക് ഇലക്ട്രിക്കൽ കിട്ടുന്ന ഷോപ്പ് ഒന് വിട്ട് തരുമോ

  • @pkpthangalthangal809
    @pkpthangalthangal809 2 роки тому +1

    അതിന് വേറെ പൈസ വേണം 5വർഷത്തിന്

  • @icemanoj
    @icemanoj Рік тому +1

    ഇൻവെർട്ടർ എസി എടുത്തവരൊക്കെ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കിട്ടിയ ലാഭത്തിൽ ഇരട്ടി ബോർഡിലും സ്പെയർ പാഴ്സലുമായി പോകുന്നു. തമ്മിൽ ഭേദം നോൺ ഇൻവർട്ടർ. വിൽക്കുന്നവർക്കും അവതാരകനും പലതും പറയാം. ഒരു യഥാർത്ഥ ടെക്നീഷ്യൻ പോലും പറയില്ല ഇൻവെർട്ടർ എ സി വാങ്ങാൻ.

    • @myvlogs2605
      @myvlogs2605 Рік тому

      Ippo non inverter erangunnillallo

    • @icemanoj
      @icemanoj Рік тому

      @@myvlogs2605 ഇറങ്ങുന്നുണ്ട്. Carier,godrej,chilton etc.

  • @hashimhashim2504
    @hashimhashim2504 Рік тому

    Good

  • @rafeequerafeeque5376
    @rafeequerafeeque5376 Рік тому

    ഞാൻ ഒരു ജനറൽ AC vangi 45000കൊടുത്തിട്ട് സർവീസ് 5പൈസക്ക് ഇല്ല ഒന്നര വർഷം കൊണ്ട് ഗ്യാസ് തീർന്നു ഇത് വരെ ഫ്രീ സർവീസ് ഇല്ല
    ഞാൻ വാങ്ങിയത് കൊണ്ടോട്ടി കല്പക
    കാരണം ചോദിച്ചപ്പോൾ കംപ്രസ്സർ ജർക്കിങ്ങാണ് എന്ന്
    അങ്ങനെ വരാൻ ഒരിക്കലും
    വൈ ഇല്ല ഫിറ്റിംഗ് ഫാൾട്ട് 100%
    അല്ലങ്കിൽ ഗ്യാസ് ലീക്ക് വരില്ലല്ലോ

  • @mufassilriyasmra3003
    @mufassilriyasmra3003 Рік тому

    Thanks

  • @pkpthangalthangal809
    @pkpthangalthangal809 2 роки тому +3

    1വർഷം കഴിഞ്ഞ പ്പോൾ ഫാൻ മോട്ടോർപോയി2000 rs ഗോവിന്ദ

  • @pkpthangalthangal809
    @pkpthangalthangal809 2 роки тому +2

    Godrege വാങ്ങിയിട്ട് സർവീസ്‌ മഹാ മോശം

  • @usmankakkattil8234
    @usmankakkattil8234 Рік тому

    Inverter AC ക്ക് stebilizer വെക്കണോ?

    • @vk7525
      @vk7525 11 місяців тому

      Absolutely yes. Chumaril adich vachirikkunna A/C ooraan thayyaaraanenkil vaykkenda, Iyyal parayunnath thettaanu.

  • @archanaarun2572
    @archanaarun2572 Рік тому +2

    Fish

  • @jocymathew3249
    @jocymathew3249 5 місяців тому

    2015ൽ ഒരു A/C എടുത്തു LG യുടെ ഇതുവരെ അതിന്റ സർവീസിന് വന്നില്ല ഇപ്പോൾ 2024🤣😂

  • @Rahul4x7tech
    @Rahul4x7tech 2 роки тому

    Hi

  • @suryakumar8041
    @suryakumar8041 5 місяців тому

    😂 പഴയത് എടുക്കുമോ

  • @AbdulJaleel-hl9ij
    @AbdulJaleel-hl9ij 2 роки тому +2

    പ്രത്യേകം പറയാൻ പറഞ്ഞു only awareness

  • @jagadeeshpillai3623
    @jagadeeshpillai3623 4 місяці тому

    Ivanetha pallikalil ac vekkan nadakkunnath

  • @pkpthangalthangal809
    @pkpthangalthangal809 2 роки тому

    ഗോഡറേജ്

  • @deeninaseehath5701
    @deeninaseehath5701 2 роки тому +1

    Bldc

  • @mnmohanneelkatan2087
    @mnmohanneelkatan2087 3 місяці тому

    You are puz..now and then, according to you, ie. provison item ....

  • @raveendranathanp.c846
    @raveendranathanp.c846 Рік тому

  • @hashimshehas1329
    @hashimshehas1329 2 роки тому

    👍👍👍

  • @indkeral
    @indkeral 2 роки тому +1

    ഇനി ഉടായിപ്പ് tecnology വരോ 😛

  • @wilsonkuttikkatt2711
    @wilsonkuttikkatt2711 4 місяці тому

    5 വർഷത്തെ സെർവിസിന് 2 ബോർഡ്‌ നേക്കാൾ പൈസ കൊടുക്കണം.