കാട് കയറി കിടക്കുന്ന ഒരു പഴയ ക്ഷേത്രം /തുടിയാട്ടി അമ്പലം

Поділитися
Вставка
  • Опубліковано 15 вер 2024
  • കാട്കയറി കിടക്കുന്ന ഒരു പഴയ ക്ഷേത്രം
    ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ പെരുമ്പാവൂരിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, അന്വേഷിച്ചപ്പോൾ തുടിയാട്ടി അമ്പലം എന്നാണ് ക്ഷേത്രത്തിന്റെ പേര് എന്ന് അറിയുവാൻ കഴിഞ്ഞു.. ആകെ ക്ഷയിച്ച് കാടുകയറി കിടക്കുന്ന ക്ഷേത്രം, 800 ഓളം വർഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പാർത്ഥസാരഥിയും മഹാദേവനും മഹാവിഷ്ണുമാണ് ഇവിടുത്തെ പ്രതിഷ്ഠകൾ.

КОМЕНТАРІ • 58

  • @novaphilippine7057
    @novaphilippine7057 6 місяців тому +3

    ഇനിയും oru മാറ്റം ഇല്ലേ.. ആ നാട്ടിൽ വിശ്വാസവും... സ്നേഹമുള്ള ആരുമില്ലേ.. ഭഗവാനെ... തിരിച്ചു കൊണ്ടുവരാൻ

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 14 днів тому +1

    Hindus and other people should do a volunteer and clean the area and bring it into a working one.

  • @user-uh3os5sp6u
    @user-uh3os5sp6u 6 днів тому +1

  • @Vivekprotipsmalayalam
    @Vivekprotipsmalayalam 7 місяців тому +1

    adipoli.. nice visuals & presentation...

  • @ambishiva
    @ambishiva 7 місяців тому +2

    feel very sad

  • @HardFarmer
    @HardFarmer 7 місяців тому +1

    ❤❤❤❤❤❤ nice

  • @prasannnakumarkumar2149
    @prasannnakumarkumar2149 Місяць тому +1

    മുൻപ് ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.. മറന്നില്ല അങ്കണങ്ങൾ മലർ പാദം ചെയ്ത പുളകം.. എന്ന മൂന്നാം പക്കം സിനിമയിലെ ഈരടികൾ ആയിരുന്നു അന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉണ്ടായിരുന്നത്.. അന്നും ഇന്നും സങ്കടം തോന്നുന്നു കാണുമ്പോൾ.. ഇത് protect ചെയ്യാൻ എന്താണ് ചെയ്യേണ്ടി വരുക..

    • @dipuparameswaran
      @dipuparameswaran  Місяць тому

      ഒരു മനയുടെ കീഴിൽ ഉള്ള ക്ഷേത്രമാണെന്നാണ് അറിയാൻ കഴിഞ്ഞത്.. അവർ ക്ഷേത്രം വിട്ടുകൊടുത്താൽ അല്ലെ എന്തെങ്കിലും ചെയ്യുവാൻ സാധിക്കൂ 🙏🏾🙏🏾

    • @Samuel-ds5hj
      @Samuel-ds5hj 17 днів тому

      @@prasannnakumarkumar2149 ചേട്ടാ അത് പൊളിഞ്ഞു വീണിട്ട് ഫ്ലാറ്റ് പണിയാൻ ഇരിക്കുവ ഉടമസ്ഥൻ. ആരെയും അങ്ങോട്ട് വീഡിയോ എടുക്കാൻ വിടാറില്ല.

  • @Dipuviswanathan
    @Dipuviswanathan 7 місяців тому +1

    🙏🙏🙏😢

  • @PrasobhAC
    @PrasobhAC 7 місяців тому +1

    ❤❤

  • @sivanandas6724
    @sivanandas6724 7 місяців тому +1

    ഞങ്ങളുടെ നാട് ❣️🙏❣️

    • @dipuparameswaran
      @dipuparameswaran  7 місяців тому

      ❤❤🙏🙏

    • @Samuel-ds5hj
      @Samuel-ds5hj 4 місяці тому

      ഹിന്ദുക്കൾ കമ്മ്യൂണിസ്റ്റ് ആയി ചുമ്മാതല്ല.

  • @sureshcp7665
    @sureshcp7665 28 днів тому +1

    Kandittu, tharkathilulla, etho, kudumba, kcshethram, anennu, thonnunnu.

  • @jijukumar870
    @jijukumar870 6 місяців тому +1

    Looks like flat land is temple land,Wish Kaladi Sankara Madam take steps to renovate this ancient jewel..

  • @latheefabdul9638
    @latheefabdul9638 18 днів тому +1

    ഇതിൽനിന്നും നമുക്ക് എന്ത്
    മനസ്സിലായി.ആരോ.അതിൽഇരുത്തിയ.ആ.കൽപ്രതിമകൾക്ക്.ഒര്കഴിവും ഇല്ല എന്ന
    ല്ലേ.ഉണ്ടെങ്കിൽ സ്വയം വൈറ്റ്
    വാഷ്ചൈത്കൂടേ..
    എന്നിട്ട്നാംപോയി.ജീവിച്ചിരി
    ക്കുന്ന നമ്മൾ നമ്മുടേപരാ
    തീനതകൾ ആപ്രതിമയോട്
    പറയുന്നു.ബുദ്ധിവികസിക്കാ
    ത്ത.ഇരുകാലി കൾ..
    ഈകഥയിലേ നായകർ ജീവി
    ച്ചിരുന്നോ എന്നഒര്തെളിവും
    ഇല്ല...നാംജീവിച്ചിരിക്കുംമ്പോ
    ൾ.ജഗദീശ്വരനോട്.അല്ലങ്കിൽ.പ്രപഞ്ച ശ്ര്ശ്ടാവിനോട്.
    പ്രാർത്ഥിക്കാം..

    • @dipuparameswaran
      @dipuparameswaran  18 днів тому

      എല്ലാം ഒരു വിശ്വാസമല്ലേ സർ.. കൽപ്രതിമയും, വലിയ കല്ലും, അവതാരങ്ങളും ഉപദേശികളും സൃഷ്ടാവും എല്ലാം ഒരുവിശ്വാസം അല്ലെ. ആ വിശ്വാസമല്ലേ ഓരോരുത്തരെയും മുൻപോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. നമ്മൾ ആരുടെയും വിശ്വാസത്തെ വെല്ലുവിളിക്കാതെ ജീവിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. തങ്കളുടെ വിലയേറിയ അഭിപ്രായത്തിന്നന്ദി.. Keep in touch 🙏🏾🙏🏾

  • @PrasobhAC
    @PrasobhAC 7 місяців тому +1

    Can you do a video about Ayodhya?? Eagerly waiting !!!

  • @varmajissky1037
    @varmajissky1037 7 місяців тому +6

    കഷ്ടം. ഇനിയും ശാപംമോക്ഷം aayilllle😂. ഈ പ്രദേശത്തു താമസിക്കുന്നവർ ക്ക് ഒന്ന് ശ്രമിച്ചൂടെ

    • @dipuparameswaran
      @dipuparameswaran  7 місяців тому

      ശ്രമിക്കാതെ ആയിരിക്കില്ല 🙏🙏

  • @VinodKumar-wb9mz
    @VinodKumar-wb9mz 7 місяців тому +6

    ആ നാട്ടിലെ വിശ്വാസികൾ ഒത്തുകൂടി തീരുമാനിച്ചാൽ ഇത് ശരിയാക്കി എടുക്കാൻ പറ്റുകില്ലേ ?. ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവർ ശ്രമിച്ചാൽ നടക്കില്ലെ?..

    • @dipuparameswaran
      @dipuparameswaran  7 місяців тому

      👍👍🙏🙏

    • @Samuel-ds5hj
      @Samuel-ds5hj 4 місяці тому

      ആ പ്രദേശത്ത് ഹിന്ദുക്കൾ കുറഞ്ഞു. ഇപ്പൊ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ആണ് കൂടുതൽ. കുടുംബ ഷേത്രം ആണ്. പൊളിഞ്ഞു വീനിട്ട് ഫ്ലാറ്റ് പണിയാൻ ഇട്ടെക്കുവ ഉടമ

  • @gopalakrishnannair7921
    @gopalakrishnannair7921 7 місяців тому +2

    Sabarimalayile.varumanathil.ninneduthu.kshethram.puthukkanam

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 7 місяців тому +1

    ഈ ക്ഷേത്രത്തിന്റെ പഴയ വിഡിയോ ലിങ്ക് കിട്ടോ

  • @Samuel-ds5hj
    @Samuel-ds5hj 4 місяці тому +1

    ആ പ്രദേശത്ത് ഹിന്ദുക്കൾ കുറഞ്ഞു. Christian,muslim area ആയി.

  • @minukarunakaran7894
    @minukarunakaran7894 28 днів тому +1

    ജിഹാദികൾ വന്നു അന്ന് തുടങ്ങി ഹിന്ദുവിന്റെ അതപത്തനം😔😢.
    🕉️🔱❤️🙏

  • @gopalakrishnannair7921
    @gopalakrishnannair7921 7 місяців тому +1

    Janangal.kammikal.ayal.ingane.varum

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 7 місяців тому +2

    ക്ഷേത്രഭൂമി കയ്യേറി ഇരോ ഫ്ലാറ്റൂം പണിതിരിക്കുന്നു, കേരള ഹിന്ദുക്കൾ അധപതിച്ചു !!

  • @Samuel-ds5hj
    @Samuel-ds5hj 4 місяці тому +1

    കുടുംബ ക്ഷേത്രമായിരുന്നു. ഉടമ തന്നെ കുറെ ഭാഗം ഫ്ലാറ്റ് ആക്കി. പൊളിഞ്ഞു വീനിട്ടു വേണം ബാക്കി സ്ഥലം കൂടി building പണിയാൻ എന്ന് ഉടമ വിചാരിക്കുന്നു

    • @dipuparameswaran
      @dipuparameswaran  4 місяці тому

      👍👍🙏🙏🙏

    • @sunilap6192
      @sunilap6192 25 днів тому +1

      ഫ്ലാറ്റ് പൊളിയാനും വലിയ താമസം വരില്ല....

    • @Samuel-ds5hj
      @Samuel-ds5hj 17 днів тому +1

      പോളിഞ്ഞാലെന്ത് പോളിജില്ലെങ്കിൽ എന്ത്, builder flat വിറ്റ് കാശ് ആക്കി സ്ഥലം വിടും. വാങ്ങിയവർ ചിലപ്പോൾ പെടും, മരടിലെ പോലെ

    • @dipuparameswaran
      @dipuparameswaran  17 днів тому

      @Samuel-ds5hj 👍🏾🙏🏾

  • @43jayan
    @43jayan 29 днів тому +1

    Viswasam illathavar kooduthal Hindu mathathilanu.Oru Christian palliyo, Muslim palliyo ithu pole kidakkan aa mathakkar sammathukkilla.

  • @rekeshsukumarannair3095
    @rekeshsukumarannair3095 Місяць тому +1

    ആ നാട്ടിൽ ഹിന്ദു എന്ന വർഗ്ഗം ഇല്ലേ

    • @dipuparameswaran
      @dipuparameswaran  Місяць тому +1

      ഇത് ഒരു മണയുടെ കീഴിൽ ഉള്ള ക്ഷേത്രമാണ്.. 🙏🏾

    • @rekeshsukumarannair3095
      @rekeshsukumarannair3095 Місяць тому +1

      @@dipuparameswaran അവർക്ക് വേണ്ടെങ്കിൽ ഏറ്റ് എടുക്കണം

    • @dipuparameswaran
      @dipuparameswaran  Місяць тому +1

      @rekeshsukumarannair3095 👍🏾

  • @തുടികൊട്ടിപ്പാട്ട്വഴിപാടുകർ

    ആദ്യം ഒരു വിഷയത്തെകുറിച്ച് വ്ലോഗ് ചെയ്യണ്ട രീതി, എങ്ങനെയാണെന്ന് മനസിലാക്കുക, അത് എങ്ങനെ പ്രേക്ഷകരെ പറഞ്ഞു മനസിലാക്കാൻ പറ്റും എന്നും കൂടി നോക്കുക.

    • @dipuparameswaran
      @dipuparameswaran  2 місяці тому

      Ok, definitely I try to improve my vlogging style, will impliment new style of vlogging for upcoming videos onwards.. Thanks for your valuable comment.. Keep in touch 🙏🙏