#BBMEmotions

Поділитися
Вставка
  • Опубліковано 15 жов 2024
  • #BBMEmotions "നിന്നെ ഞാൻ ഒരിക്കലും തെറ്റായി വിചാരിച്ചിട്ടില്ല" റിയാസിനെ കെട്ടിപ്പിടിച്ച ലക്ഷ്മിപ്രിയ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMViralCut

КОМЕНТАРІ • 1,6 тис.

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +4303

    റിയാസിന്റെ ഹൃദയത്തിൽ നന്മ ഉണ്ട് അതാ പെട്ടന്ന് കരച്ചിൽ വന്നത് ❤❤

  • @sajeeshkumar1645
    @sajeeshkumar1645 2 роки тому +3974

    ലക്ഷ്മി പറഞ്ഞതൊക്കെ 100% ആത്മാർഥമായിത്തന്നെയാണ് ♥️ പെട്ടെന്ന് react ചെയ്യുന്നവരുടെ ഉള്ളൂ ശുദ്ധമാണ്.

  • @mufiyakbmufiya6129
    @mufiyakbmufiya6129 2 роки тому +5073

    ഈ seen കണ്ട്‌ കണ്ണ് നിറഞ്ഞവരുണ്ടോ? സത്യം മാത്രം പറയാ 🙏🙏🙏

    • @ramya3369
      @ramya3369 2 роки тому +3

      😭

    • @vishnukuttan9020
      @vishnukuttan9020 2 роки тому +30

      ടീവിയിലും ഇവിടെയും കണ്ണ് നിറഞ്ഞു..
      ഇനിയും കണ്ടാൽ ഇനിയും നിറയും 😭

    • @mydreammydream4414
      @mydreammydream4414 2 роки тому +3

      😢😢😢😢

    • @rstorm8753
      @rstorm8753 2 роки тому +9

      No

    • @vishnushaji6654
      @vishnushaji6654 2 роки тому +5

      Pinnallathea sathyamayittum kanne niranju

  • @Devikadevu-t4g
    @Devikadevu-t4g 6 місяців тому +822

    സീസൺ 6 വാഴ സീസൺ വന്നതിനു ശേഷം🥴 ഇത് കാണുന്നവർ ഉണ്ടൊ 🥰.... ഇതൊക്കെ ഇപ്പോഴും ഒരു മടുപ്പും ഇല്ലാതെ കാണാൻ തോന്നുന്നു 🥰🥰🥰

  • @Itz_Me_Dil
    @Itz_Me_Dil 2 роки тому +3200

    ഒരേ സമയം സങ്കടവും എന്നാൽ ഒരുപാട് സന്തോഷവും തോന്നിയ നിമിഷം💔
    ഈ scene കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി🥺🥺 It was heart touching❤️
    ഒരിക്കലും മറക്കാത്ത ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം💜
    Riyas 💛

  • @anilaanila6302
    @anilaanila6302 2 роки тому +827

    ഇത് കണ്ടപ്പോ seriyk കണ്ണ് നിറഞ്ഞു. ആ ഒരു attitude ആണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്. 👌👌👌👌. 🙏🙏🙏🙏🙏

  • @Chinchuasokan.
    @Chinchuasokan. 2 роки тому +1900

    ലാലേട്ടന്റെ വരെ കണ്ണു നിറഞ്ഞു ❤️

    • @varebts2551
      @varebts2551 2 роки тому

      ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്‌..
      ഈ ആഴ്ച്ച ഞാൻ ഔട്ട്‌ ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത്‌ ചെയ്യണം...
      ജാക്കി വെച്ചത് ധന്യയുടെ ഹസ്ബൻഡ് കാണിച്ചു തന്നു

    • @JaisWorld1
      @JaisWorld1 2 роки тому +41

      Ath riyas sorry parajapol aane

    • @Tittenboy
      @Tittenboy 2 роки тому +33

      @@JaisWorld1 അല്ല LP പറഞ്ഞു കരഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു

  • @meenakshimanoj14
    @meenakshimanoj14 2 роки тому +1027

    1:46 loved that action from Riyas. അന്ന് ദിൽഷയോട് സംസാരിച്ചപ്പോൾ dilsha sorry പറയാൻ വന്നപ്പോഴും പെട്ടെന്ന് no no no എന്ന് പറഞ്ഞു റിയാസ് തടഞ്ഞിരുന്നു.. He is a pure soul ❤ may god bless him in abundance

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +3798

    ലക്ഷ്മി പ്രിയ റിയാസിനോട് Sorry പറഞ്ഞതൊക്കെ ആത്മാർത്ഥമായി തോന്നി. എല്ലാവരും പരസ്പരം സ്നേഹത്തോടെ ഇരിക്കട്ടെ 🥰 ലക്ഷ്മി പ്രിയ ഇങ്ങനെ ആണ് വായിൽ വരുന്നത് കോതക്കു പാട്ട് പോലെ ദേഷ്യം വരുമ്പോ ഓരോന്ന് വിളിച് പറയും പിന്നെ അതിൽ വിഷമിക്കുകയും ചെയ്യും നമ്മളിൽ കൂടുതലും പേരുടെ Real Character ഇങ്ങനെ ആണ് 😌😌
    റിയാസ് ലപ്രി Sorry seen കണ്ട് കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു 😊🥰

    • @varebts2551
      @varebts2551 2 роки тому

      ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്‌..
      ഈ ആഴ്ച്ച ഞാൻ ഔട്ട്‌ ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത്‌ ചെയ്യണം..

    • @arszz7080
      @arszz7080 2 роки тому +9

      ❤️

    • @Dragon_lilly22
      @Dragon_lilly22 2 роки тому +11

      Correct

    • @fabrizioromano6572
      @fabrizioromano6572 2 роки тому +10

      Naadakam

    • @zechariahrjoshua7827
      @zechariahrjoshua7827 2 роки тому +40

      @@fabrizioromano6572 poy chathude ninak. Ni poy chummer media il comment id

  • @aparnaappu6755
    @aparnaappu6755 2 роки тому +641

    0:05 aa പുഞ്ചിരി നിറഞ്ഞ മുഖം എന്ത് പെട്ടന്നാണ് വാടിയത്🥺റിയാസ് ശരിക്കും ഉള്ളു കൊണ്ട് പഞ്ച പാവം ആണ്. പെട്ടെന്ന് കണ്ണ് നിറയുന്നത് കണ്ടപ്പോൾ അവൻ അനുഭവിച്ച വേദനകളും അവന്റെ നന്മയും എല്ലാം തെളിഞ്ഞു കാണം 🥰lp and riyaas❤️

    • @arunsivam7191
      @arunsivam7191 2 роки тому +14

      ഇങ്ങനെ ചിന്ദിപ്പിക്കാൻ കഴിയുന്നത് ആണ് അവന്റ വിജയം... അത് മനസിലാക്കുക.

    • @VijuBalakrishnan
      @VijuBalakrishnan 2 роки тому

      ❤❤

    • @nimmysathish23
      @nimmysathish23 2 роки тому

      exactly🥰

  • @KL-mr7ti
    @KL-mr7ti 2 роки тому +4299

    ഉള്ളിനുള്ളിൽ lp കും റിയാസിനെയും നന്മകൾ ഉണ്ട് but this is a game show ❤

    • @noelkvarghese9021
      @noelkvarghese9021 2 роки тому

      ലക്ഷ്മിക്ക് ഇല്ല. അവൾ അടുത്ത ഒരു പ്രശ്നത്തിൽ ശത്രു ചാകാൻ പ്രാർഥിക്കും. വൃത്തികെട്ടവൾ

    • @arjunanpt1152
      @arjunanpt1152 2 роки тому +17

      Lp yude ullil undu but ryas votu kittan Ulla verum thandram aanu😏

    • @positivemind6196
      @positivemind6196 2 роки тому +17

      @@arjunanpt1152 ooo pinney

    • @Human-j2p
      @Human-j2p 2 роки тому +6

      Ullil vishavum und

    • @arjunanpt1152
      @arjunanpt1152 2 роки тому

      @@Human-j2p athe ryanu

  • @varshaprasanth4241
    @varshaprasanth4241 2 роки тому +227

    കണ്ണു നിറഞ്ഞു പോയി ലക്ഷ്മി ചേച്ചി യുടേം റിയാസിന്റേം സ്നേഹം കണ്ട് സംസാരം കേട്ട് 😭😭😭😭😭😭.... രണ്ടാളുടെയും സ്നേഹം കണ്ട് ഒരുപാട് സന്തോഷം തോന്നി

  • @kalyaniscanvas7166
    @kalyaniscanvas7166 2 роки тому +1897

    Touched... Even as someone who doesn't support lp I could feel the honesty of her emotions.. And Riyas has never put on an act to please anyone ❤️

  • @pratheekshasajin2793
    @pratheekshasajin2793 2 роки тому +386

    റിയാസിനോട് ഇപ്പൊ വല്ലാത്തൊരു ഇഷ്ടവും സ്നേഹവും തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mscafe9315
    @mscafe9315 2 роки тому +1155

    Riyas & Lp 🥺🥺💔💔
    രണ്ടുപേർക്കും അവരുടേതായ തെറ്റും കുറ്റവും കുറവും നല്ലതും ഉണ്ട് .
    കാരണം
    അവർ പച്ചയായ മനുഷ്യരാണ്.
    തെറ്റ് പറ്റുന്നത് real ആയത് കൊണ്ടാണ്🥺💔

  • @thejassurya2913
    @thejassurya2913 2 роки тому +194

    These emotions are genuine. ലക്ഷ്മിയുടെ ശബ്ദത്തിലെ ഇടർച്ച, റിയാസിന്റെ കണ്ണുകളിൽ പൊടിഞ്ഞ നീർക്കണങ്ങൾ ...അവർ കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കൈ കൊണ്ട് അവരെ ആശ്വസിപ്പിച്ച് തട്ടുന്നത്.....പിന്നീട് അവന് പൂർത്തീകരിക്കാൻ ആവാതെ മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകൾ.... ബിഗ് ബോസ്സ് മലയാളത്തിൽ ഇത് വരെ മറ്റോരു രംഗവും ഇങ്ങനെ മനസ്സിനെ സ്പര്ശിച്ചിട്ടില്ല.

  • @n.ila___2179
    @n.ila___2179 2 роки тому +1649

    ഹൃദയസ്പർശി ആയൊരു മൊമെന്റ് ആയിരുന്നു ഇത്...വഴക്കുകൾക്ക് ഇപ്പുറം ഇരുവരുടെയും ഹൃദയവിശാലത പുറത്ത് വന്ന നിമിഷം...❤️🥺👌

    • @varebts2551
      @varebts2551 2 роки тому +7

      റിയാസ്സിനൊരു ഫ്ലാറ്റ്

    • @varebts2551
      @varebts2551 2 роки тому +1

      ഇന്ന് റിയാസ് കരഞ്ഞപ്പോൾ അവനെ നന്മ മരം ആക്കാൻ ഓടി നടക്കുന്നവരോട് ഒന്ന് പറയട്ടെ..റോബിൻ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മയുണ്ട്..ഇവൻ കാരണം റോബിൻ പുറത്തു പോവുകയും തിരികെ അയാൾ വരും എന്ന് തോന്നിയപ്പോൾ റോബിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തവൻ ഇന്നലെ ബ്ലസ്‌ലിയോട് പറയുന്നു നീ ഒരാൾ പോയപ്പോൾ തഗ് അടിച്ചത് ശരിയായില്ല എന്ന്..നിലാപടില്ലായ്മക്ക് ഒരു പേരുണ്ടെങ്കിൽ അത് റിയാസ് ആണ്‌..
      ഈ ആഴ്ച്ച ഞാൻ ഔട്ട്‌ ആയില്ലെങ്കിൽ ആ ബോട്ടിൽ ഞാൻ നശിപ്പിക്കും എന്ന് പറയുന്ന പക തീരെയില്ലാത്ത നന്മ മരം റിയാസ്ക്ക🤮🤮ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടൻ ഫാൻസും.. രണ്ട് ടാസ്ക്ക് ജയിച്ചതുകൊണ്ട് ഇവനെ വിന്നർ ആക്കണം പോലും അങ്ങനെ ആണേൽ അവന്റെ ഇരട്ടി ടാസ്ക്ക് ജയിച്ചവരെ എന്ത്‌ ചെയ്യണം..

    • @meghamanoj3340
      @meghamanoj3340 2 роки тому +14

      @@varebts2551 enn oru blessly fan oppu😁😁

    • @sourave7595
      @sourave7595 2 роки тому +3

      @@varebts2551 crct 😂

    • @anuanna4181.
      @anuanna4181. 2 роки тому +4

      @@meghamanoj3340 😂😂

  • @athirakk9923
    @athirakk9923 2 роки тому +72

    തെറ്റുകൾ തിരുത്താനും ക്ഷമിക്കാനും ഉള്ള മനസ്സ് ആണ് ഒരു മനുഷ്യന് വേണ്ടത്. റിയാസ്, LP ❤️❤️

  • @gokul-wd9ef
    @gokul-wd9ef 2 роки тому +2513

    മലയാളികൾ ഓർമ്മയോടുകൂടി ഓർക്കുന്ന നിമിഷം ആ ഒരു നിമിഷം ആരും predict ചെയ്തില്ല 🥺 Riyas... You are a brilliant and real gamer🔥 keep it up♥️

  • @Android-ii3ur
    @Android-ii3ur 2 роки тому +314

    അവൻ സ്നേഹിക്കുന്നവരെ വരെ അവനു കുറ്റം പറയേണ്ടി വന്നേക്കാം, പരിഹസിക്കേണ്ടി വന്നിരിക്കാം, provoke ചെയ്‌തെന്നിരിക്കാം. അതൊന്നും അവന്റെ personal ego കൊണ്ടല്ല, മറിച്ച് ഈ game win ചെയ്യണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. അത് ഇനിയും മനസ്സില്ലാക്കാത്തവർ അവന്റെ haters ആയി തന്നെ തുടരും. ഈ show അവൻ win ചെയ്യുമ്മെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല. Still i give my all votes for Riyas 🔥😇

  • @aishathaamira7507
    @aishathaamira7507 2 роки тому +2491

    യഥാർത്ഥ മനുഷ്യർ അങ്ങനെയാണ്... അധിക കാലം ഒന്നും ഒരാളോടും ഉള്ളിൽ സ്നേഹം വെച്ച് പുറമെ ദേഷ്യം പ്രകടിപ്പിച്ചോണ്ടിരിക്കാൻ പറ്റത്തില്ല... As a game provoke cheyyunnundenkilum ath ചെയ്യുമ്പോൾ അവര്ക് സ്വയം നോവുന്നുണ്ടാവും... The main thing is പ്രേക്ഷകരിൽ പലരും ഇതിനെ game ഷോ ആയി കാണുന്നില്ല💯

    • @rekhanadarajan6874
      @rekhanadarajan6874 2 роки тому +23

      Sathyam . Personal ayittu edukkuva mikkavarum Peru

    • @mscafe9315
      @mscafe9315 2 роки тому +13

      സത്യം

    • @funnyvlog8006
      @funnyvlog8006 2 роки тому

      ua-cam.com/video/eSqE3ADSaq8/v-deo.html

    • @funnyvlog8006
      @funnyvlog8006 2 роки тому

      ua-cam.com/video/eSqE3ADSaq8/v-deo.html
      New videos

    • @amalck6949
      @amalck6949 2 роки тому +2

      Olakkan

  • @sridadivya3710
    @sridadivya3710 2 роки тому +62

    മകളെ സത്യം ചെയ്യണേൽ lp പറഞ്ഞത് സത്യമാണ്... അവർക്ക് വൈകി കിട്ടിയ മകളാണ് mathangi❤️‍🔥അതുപോലെ റിയാസ്... രണ്ടുപേരും മനസ്സിൽ നന്മയുള്ളവരാണ്.... മറ്റുള്ളവരും... 🥰🥰🥰🥰❤️‍🔥

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +258

    അവനോട് ഈ കാണിക്കുന്ന സ്നേഹം സത്യം ആവട്ടെ.. 😍

  • @fastandfurious4501
    @fastandfurious4501 2 роки тому +488

    പണ്ട് കുട്ടിക്കാലത്ത് നമ്മളെ സിനിമയിലൂടെ എന്ത് മാത്രം കരയിപ്പിച്ചതാ ഈ ലാലേട്ടൻ. ആ ലാലേട്ടനെ ഇന്ന് സ്നേഹത്തിലൂടെ വിഷമിപ്പിക്കാൻ സാധിച്ച ലക്ഷ്മിയും റിയാസും എന്ത് ഭാഗ്യവാന്മാരാണ്😍❤

  • @rajeenaayyoob8287
    @rajeenaayyoob8287 2 роки тому +494

    ഇത് പോലൊരു moments ഒരു സീസണിലും ഇല്ലായിരുന്നു 😔😔😔

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 6 місяців тому +59

    സീസൺ 6 ടൈം കാണുന്നവർ കമ്മോൻ ❤❤😢😢

  • @Enhasart
    @Enhasart 2 роки тому +249

    S.. Really really proud moments... വേദനകൾ എല്ലാവർക്കും ഒരുപോലെയാണ്.. ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കും തോറും നിങ്ങൾ വലുത് ആവുകയുള്ളൂ👏👏👏✌💪

  • @vyshaklek
    @vyshaklek 2 роки тому +740

    Nobody ever in this show can make such a heartfelt moments...These two contestants are so much real in this show than any other for true... Hatsoff to Riyas❤️❤️❤️ and LP❤️❤️❤️... Riyas, no words to say about you man.. Your are simply awsome❤️❤️❤️

  • @safvannm6156
    @safvannm6156 2 роки тому +679

    ഇതൊരു അഭിനയമല്ല, game stratagy yum അല്ല.. Its one of the real emotional feelings.. ഹൃദയത്തിൽ തൊട്ട് പറഞ്ഞു.. ഇനി fan base വന്നിട്ട് നെഗറ്റീവ് കമ്മന്റ് ഇടരുത്. Am not a fan of Riyaz and Lp... Randu perum content makers aanu... Real materials of BB👍👍👍

    • @ShahanaBasheer
      @ShahanaBasheer 2 роки тому +8

      Fan aakunnath kond thettilla....Blind fans aavathirunna mathi...

    • @minnumonu07
      @minnumonu07 2 роки тому +6

      മനസ്സ് ശുദ്ധം അയവർക്കെ മനസ്സിൽ നിന്ന് വരുന്ന വാക്കുകൾ മനസിൽ അകുള്ളു... അല്ലാത്തവർ പലതും പറയും...

    • @safvannm6156
      @safvannm6156 2 роки тому

      @@ShahanaBasheer നന്നായി game കളിക്കുന്നവർക്ക് support ചെയ്യും.. Allathe enikkarodum special favour illa... Its a reality show more over a game

    • @ShahanaBasheer
      @ShahanaBasheer 2 роки тому +1

      @@safvannm6156 Athraye ullu...Game kalikkunore support cheyya....✌

    • @sheebaamrah9364
      @sheebaamrah9364 2 роки тому

      Exactly...

  • @lovelylife639
    @lovelylife639 2 роки тому +472

    എന്തന്നെ ആയാലും ഈ സീൻ കണ്ടപ്പോൾ എന്റെ കണ്ണ് ഒന്നും നിറഞ്ഞു 🥺

  • @meghamanoj3340
    @meghamanoj3340 2 роки тому +697

    Riyas and LP
    രണ്ടുപേരും real ആയിട്ട് കളിക്കുന്നു.
    അവിടെ നല്ലവ്വരായി അഭിനയിക്കുന്ന പലരും ഉണ്ട് . അവരെ വെച്ച് നോക്കുമ്പോൾ ബിഗ് ബോസ് ഷോ ക്ക് യോജിക്കുന്നത് real വ്യക്തികളാണ്.
    ലാലേട്ടൻ്റെ വരെ കണ്ണ് നിറക്കാൻ കഴിഞ്ഞതും അതുകൊണ്ട് ആണ്.
    ഇതും അഭിനയമാണ് എന്ന് പറയുന്നവരോട് പുച്ഛം മാത്രം.
    ഇതൊക്കെ മനസ്സിലാക്കണം എങ്കിൽ കുറച്ച് മനുഷ്യത്വം വേണം.
    റിയാസ്❣️❣️❣️

    • @dreamcatcher1172
      @dreamcatcher1172 2 роки тому +13

      കറക്റ്റ് ❤

    • @dhvyakv2310
      @dhvyakv2310 2 роки тому +13

      Riyas ❤

    • @riderboy215
      @riderboy215 2 роки тому +5

      👍👍

    • @anakha1580
      @anakha1580 2 роки тому +8

      Meghaa.. ഇന്ന് blessleede നന്മമരം കളി കണ്ടാരുന്നോ camerayil നോക്കി 😂😂

    • @dhanyac.dethar14
      @dhanyac.dethar14 2 роки тому +5

      @@anakha1580 dilsha blesslee nanma maram kilikal veruth randinem

  • @hima6946
    @hima6946 2 роки тому +381

    Best quality of Riyas and LP is their genuine nature.both have negatives and positives and it make person real..this scene is emotional ❤️

  • @muhammedniyas1053
    @muhammedniyas1053 2 роки тому +210

    അടിയും ബഹളവും അല്ല... ഇത് പോലുള്ള മുഹൂർത്തങ്ങൾ ആണ് കാണാൻ ആഗ്രഹിക്കുന്നത്.... Really touching

  • @punknpretty6777
    @punknpretty6777 2 роки тому +126

    രണ്ടുപേരും ശെരിക്കും പാവമാ ❤

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +164

    നല്ലൊരു moment ആർന്നു ഇത്, ശെരിക്കും ചില സന്ദര്ഭങ്ങളിലൊക്കെ lp കുറച്ചു over acting ഒക്കെ നടത്തിട്ടുണ്ട് പലരോടും, bt ഇതൊരിക്കലും ഒരു acting ആയി തോന്നിതെ ഇല്ല്യ, ശെരിക്കും മനസ്സിൽ നിന്നും വന്നു ❤❤ പലപ്പോളും അതിരു കടന്നു പോയ വാക്കുകളൊക്കെ ഈയൊരു ഒറ്റ നിമിഷത്തിലൂടെ മായിച്ചു കളഞ്ഞു രണ്ടുപേരും, really nice ❤❤❤❤

  • @renjiss728
    @renjiss728 2 роки тому +174

    കറുത്ത കാഞ്ചീപുരം പട്ടുസാരി ഒക്കെ ഉടുത്ത് അഞ്ചിൽ ഒരാളായി തിളങ്ങുള്ളതല്ലെ ചേച്ചി കരയാതെ🤗 റിയാസ് നല്ലൊരു വെക്കിയാണ്❣️

  • @samaharamdotcom674
    @samaharamdotcom674 2 роки тому +232

    റിയാസ് ബിഗ്‌ബോസ് വീടിനുള്ളിലും പുറത്തും ഒരു പോലെ എല്ലാവരുടെയും ഹൃദയം കവരുകയാണ്, The real gamer!!😍

  • @sandravijay1844
    @sandravijay1844 2 роки тому +75

    LP is a real human being ❤️❤️❤️❤️ love you a lot LP ❤️❤️❤️❤️

  • @abcdefghijklmnopqrstuvwxyz7955
    @abcdefghijklmnopqrstuvwxyz7955 2 роки тому +311

    മനുഷ്യരുടെ ശരിക്കുമുള്ള emotions നെയും നാടകം എന്ന് പറയുന്നവരോട് പുച്ഛം മാത്രം. ഇത് ഉള്ളിൽ നിന്നു വരുന്നതു തന്നെയാണ് 🥺

    • @meghamanoj3340
      @meghamanoj3340 2 роки тому +23

      Yes
      Athu manassilakkan manushatham venam
      Chilark athila 😖

    • @zechariahrjoshua7827
      @zechariahrjoshua7827 2 роки тому +9

      @@meghamanoj3340 athe kure blind fans an nadakam enn parayunnath

    • @sharminasb5180
      @sharminasb5180 2 роки тому +5

      Athe correct aanu ningal parannathu

    • @alanjeevan1192
      @alanjeevan1192 2 роки тому +6

      Atu manasilakaenkil manushytam venam

    • @sreejayasree3110
      @sreejayasree3110 2 роки тому +8

      ഇമോഷൻ വെച്ചു റിയൽ ലൈഫിൽ നാടകം കളിക്കുന്നവർക്ക് ഇതൊക്കെ നാടകം എന്ന് തോന്നും
      Lp ❤റിയാസ് ❤

  • @senvolermooon8091
    @senvolermooon8091 2 роки тому +101

    ഈ സീസണിൽ Top ൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള രണ്ടു പേർ🔥
    Riyaz 🔥🔥 Lp🔥

  • @ssp2408
    @ssp2408 2 роки тому +552

    I felt even lalettan got emotional ❤❤

    • @silverfern8395
      @silverfern8395 2 роки тому +15

      True

    • @shijishijivijayan9455
      @shijishijivijayan9455 2 роки тому +1

      Athay eppo thayyanu karayendath.dr robine chathich purathakkubol lalinteyum riyazinteyum Maugham jeevithathil njan marakkilla

    • @Bb-kc2jn
      @Bb-kc2jn 2 роки тому +18

      @@shijishijivijayan9455 🤣🤣🤣🤣🤣🤣 Aa moolakoot maari irunnu karanjo

    • @shijishijivijayan9455
      @shijishijivijayan9455 2 роки тому +1

      @@Bb-kc2jn ath karayunudu. Finaleyil nighal karanjolu

    • @anusbabu2365
      @anusbabu2365 2 роки тому

      ​@@shijishijivijayan9455 aaru chathichu

  • @shijikt5305
    @shijikt5305 2 роки тому +187

    ആരാടാ ഇവിടെ പ്രേക്ഷകരെ കരയിക്കുന്നത് 😔😔😭.. 😘😘😘 this സീസൺ കോണ്ടെസ്റ്റന്റ് എല്ലാം എന്താണോ ഒരു പ്രത്യേകത ആണ്👌👌👌... 😍😍

  • @Zainaboutiqalpy
    @Zainaboutiqalpy 2 роки тому +151

    Riyas വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് ❤️

    • @Zainaboutiqalpy
      @Zainaboutiqalpy 2 роки тому +1

      @Mallu Team meanwhile ലെ ആരോ who is the winner of bb4?? 😂

    • @sitharasitz9635
      @sitharasitz9635 2 роки тому +1

      @@Zainaboutiqalpy 😂😂

    • @Zainaboutiqalpy
      @Zainaboutiqalpy 2 роки тому

      @@sitharasitz9635 😎😂

  • @syamasandeep5777
    @syamasandeep5777 2 роки тому +27

    സത്യം കണ്ടപ്പോ കരഞ്ഞു പോയി. ചേച്ചിയും റിയാസും ഒരു മോനും അമ്മയും പോലെ തന്നെ ആണ്. അടി കൂടിയാലും സ്നേഹം രണ്ടാൾക്കും ഉണ്ട്.

  • @keerthanak3248
    @keerthanak3248 2 роки тому +261

    LP and riyazz real💯

  • @NishaSajeev-zi9br
    @NishaSajeev-zi9br 6 місяців тому +13

    Anyone watching in 2024?😢👍🏻

  • @abhijithsagar4398
    @abhijithsagar4398 2 роки тому +931

    ഒരു ടിപ്പിക്കൽ മലയാളിയുടേ ചില മണ്ടത്തരങ്ങൾ ഉണ്ടെന്ന് അല്ലാതെ LP ക്ക് വേറെ ഒരു കുഴപവുമില്ല.😍😍
    She is an amazing Content Maker
    അവർ ഒരു ഉഗ്രൻ BB material ആണു
    ഇപ്പോഴത്തെ modern society എന്തുകൊണ്ടാണ് LP യുടെ മാത്രം തെറ്റ് target ചെയ്‌യുന്നത്...

    • @arshacreations9226
      @arshacreations9226 2 роки тому +29

      I have the same feeling bro...

    • @stephenfernandez8201
      @stephenfernandez8201 2 роки тому +38

      സത്യം... അത് ചോദിച്ചു കഴിഞ്ഞാൽ ചോദിക്കുന്നവർ പഴഞ്ചനക്കും ഫാൻസ്‌കാർ....

    • @meghamanoj3340
      @meghamanoj3340 2 роки тому +15

      Sathyam

    • @fubymathew4027
      @fubymathew4027 2 роки тому +17

      Sathyathil oru pavam anu

    • @Kingini1991
      @Kingini1991 2 роки тому +11

      ചോദിക്കാൻ പാടില്ല... കുലസ്ത്രീ ആക്കിക്കളയും പഹയന്മാർ 😇

  • @anamikaanu6060
    @anamikaanu6060 2 роки тому +92

    ഇത് കണ്ട് ഒരുവട്ടമെങ്കിലും കണ്ണു നിറഞ്ഞവർ ഉണ്ടോ?

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 роки тому +672

    Lp ഒരു നല്ല മനുഷ്യൻ ആണ്.. അതൊരു ഗെയിം ഷോ ആണ് അവിടെ സാഹചര്യങ്ങൾ മാറ്റി മറിക്ക പെടുന്നു.. എന്തായാലും സന്തോഷം.. ജാസ്മിൻ &dr ഇവിടെ ഒന്നിച്ചു അവിടെ lp&riyas ❤️

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 6 місяців тому +9

    ഈ സീസൺ കാണുമ്പോഴൊക്കെ നല്ല രസായിരുന്നു ❤
    ഇപ്പോ കണ്ടപ്പോഴും ഫീലായി പോയി 😔

  • @monishmanikandan1720
    @monishmanikandan1720 2 роки тому +264

    ലക്ഷ്മി and റിയാസ്... real content makers and real players in bb🔥♥️ബാക്കി ഉള്ളവർ ഇവർക്ക് താഴെയേ വരൂ.. പക്ഷെ രണ്ട് പേർക്കും വോട്ട് കുറവായിരിക്കും.. അത് ഇവരുടെ കുഴപ്പമല്ല... മലയാളി പ്രേക്ഷകരുടെ കുഴപ്പമാണ്..

  • @ReshmaHari-n5i
    @ReshmaHari-n5i 6 місяців тому +9

    ഇതിൽ ലാലേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടവർ ഉണ്ടോ 😢

  • @muhammadjamsheed1752
    @muhammadjamsheed1752 2 роки тому +83

    റിയാസ് &lp ഓപ്പൺ 💗💗💗💗

  • @jagfarjagfarp4565
    @jagfarjagfarp4565 2 роки тому +34

    റിയാസ് നിന്നെ കുറിച്ചുള്ള അഭിപ്രായം മാറിവരുന്നു. നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ് ഇപ്പൊ.

  • @rincyr7973
    @rincyr7973 2 роки тому +226

    ഏതെങ്കിലും 10 പേരോട് പോയി അടി ഉണ്ടാക്കി പ്രേക്ഷകരുടെ സപ്പോർട്ട് വങ്ങിയവൻ അല്ലവൻ❤️❤️❤️. അവൻ അടി ഉണ്ടാക്കിയത് മൊത്തം മെജോറിറ്റി പ്രേക്ഷകർ ഏറ്റവും കൂടുതൽ സപ്പോർട്ട് കൊടുത്ത അവർക്ക് വേണ്ടപ്പെട്ടവരെ ആണ്.🔥🔥 മെജോറിറ്റി പ്രേക്ഷകരെ തിരുത്താൻ നിങ്ങൾക്ക് ഒറ്റക്ക് പറ്റുമോ??...റിയാസ് വരുന്നത് വരെ impossible ആയി ഞാനും നിങ്ങളും ഉൾപെടെ ചിന്തിച്ച കാര്യം.. അവൻ അവൻ്റെ കഴിവും അറിവും വിവേകവും വെച്ച് തിരുത്തി.. മെജോറിറ്റി റോങ് ആണെന്ന് അവരുടെ തട്ടകത്തിൽ പോയി അവൻ പ്രൂവ് ചെയ്തു്!..
    Everybody is the gangster...👍👇
    **HE IS THE MONSTER!!**🔥🔥🔥

  • @SreeSree-uu2nq
    @SreeSree-uu2nq 2 роки тому +12

    ഒരായിരം പരിഭവങ്ങളും പരാതികളും ദേഷ്യവും സങ്കടവും തെറ്റിദ്ധാരണകളും ദാ ഈയൊരു കെട്ടിപിടിത്തത്തിലൂടെ അലിഞ്ഞു പോയി 💕💕💕💕💕ലക്ഷ്മിചേച്ചി പറഞ്ഞ പോലെ എപ്പോഴും ഒരു വിളിപ്പുറത്തു ഉണ്ടാവട്ടെ😊
    ഇവരുടെ അടിപിടി കണ്ട് ദേഷ്യവും വെറുപ്പും തോന്നിയവരെയെല്ലാം ഒരുപാട് സന്തോഷിപ്പിക്കാൻ ഈ ഒരൊറ്റ കാഴ്ച്ച മതി.. ഇങ്ങനെയൊരു അവസരം നൽകിയ ലാലേട്ടനിരിക്കട്ടെ വലിയൊരു നന്ദി...🙏🏻ഈയൊരു കെട്ടിപിടിത്തത്തിലൂടെ അവർക്കിടയിലുള്ള പരസ്പര തെറ്റിദ്ധാരണകളെല്ലാം മാറി 🤗

  • @vijina860
    @vijina860 2 роки тому +91

    riyas... ❤️❤️love u.full support man❤️🥰😍 the real gamer . ninnekal mikachath avide vere aareyum thonniyittilla. entertainment, content, Cristal clear points. real ❤️🥰😍✨️

  • @jyothis2935
    @jyothis2935 2 роки тому +82

    Heart touching moments 💙
    I don't support LP but this was 👌
    Riyas❤

  • @Renewinters_96
    @Renewinters_96 2 роки тому +166

    This was the touching moment of BB ever ❤️

  • @chinu3628
    @chinu3628 2 роки тому +52

    Riyas’s action at 1:46 💕💕

  • @krishnajak8296
    @krishnajak8296 2 роки тому +51

    രണ്ടാളും നല്ലവരാണ്.love you riyas 😍
    Ithokke lp yude drama ആയിരുന്നു.but riyas emotional aayipoyi. Pavam

  • @sreejasuresh1893
    @sreejasuresh1893 6 місяців тому +7

    നന്മയുള്ളവരും ഉണ്ട്
    LP യും റിയാസും സൂപ്പർ ആണ്
    പോകെപോകെ ചില ആളുകൾ നമ്മോട് അടുക്കും പോലെയു ള്ളവർ ഉണ്ടാകും.അതുപോലെ Lp ❤ Riyas

  • @vpopzienz8502
    @vpopzienz8502 2 роки тому +45

    Bb യിൽ എല്ലാവരും പാവമാണ്. പിന്നെ ഓരോരുത്തർക്കും ഓരോ type game ആണ് എന്നെ ഉള്ളു. Toxic fans അത് miss use ചെയ്യുന്നു.

  • @ramzia7006
    @ramzia7006 6 місяців тому +7

    Ithokke aanu big boss...❤ Reyas...the real game changer...
    Ipozhum und.. Enthu msg anavo society ku kodukunnath😢 chummaaa kure kalapila mathram

  • @anupama7033
    @anupama7033 2 роки тому +101

    Riyaz such a genuine soul he is 🥹🥹🥹, more power to you keep fighting. We are here with love and prayers ❤️❤️❤️
    VOTE FOR RIYAZ 🏆❤️

  • @Jyothi_vm
    @Jyothi_vm 6 місяців тому +28

    ഇതൊക്കെ കാണുമ്പോൾ ആണ് സീസൺ 6 എടുത്ത് ഒറ്റചവിട്ടിനു പുറത്തിടാൻ തോന്നുന്നത്

  • @Myself-z9n
    @Myself-z9n 2 роки тому +237

    Title winner ആവാൻ ഏറ്റവും deserving ആയ contestant റിയാസ് സലിം ആണ്❤️❤️Full votes for Riyas🔥🔥

    • @Anoos424
      @Anoos424 2 роки тому +2

      ആണല്ലേ

    • @arszz7080
      @arszz7080 2 роки тому +6

      Yentem👍❤️riyas❤️❤️

    • @meghamanoj3340
      @meghamanoj3340 2 роки тому +5

      Yes Riyas ❤

    • @mahi2322
      @mahi2322 2 роки тому +1

      Lp pine enthina vannekane

    • @muthumon729
      @muthumon729 2 роки тому +1

      Full vote fot dilsha The Title winner🔥🥰

  • @HezzaHazel
    @HezzaHazel 4 місяці тому +2

    Ithokke kanumbol ippoyum ☺️☺️☺️😌..the epitome of malayalam biggboss, S4. After S4, the decline phase of malayalam BB.

  • @reymisterio8052
    @reymisterio8052 2 роки тому +41

    RIYAS 💚💚

  • @shajumon5960
    @shajumon5960 6 місяців тому +10

    Season 6 ullavaroke ithe kanditt alle keriya the. enthu mathram snehamane❤ivark❤ ippoyathe alkkare verum thonivasam 😮mathram

  • @sitharats115
    @sitharats115 2 роки тому +238

    This moment filled my eyes with tears🥺❤️.Humans are like this,they will make mistakes , correct mistakes, forgive mistakes 🥰

  • @Akash-rf1nh
    @Akash-rf1nh 6 місяців тому +10

    Lp was really a good contestant

  • @aaliyahslittlejoys
    @aaliyahslittlejoys 2 роки тому +17

    Kshama chodichappol aa vanna kannuneer...he is so real.. Ithraye ulluu....pachayaaya manushyan...riyas salim 💜and lp...

  • @joysimathew09
    @joysimathew09 2 роки тому +23

    മനുഷ്യർ അല്ലെ തെറ്റുകൾ പറ്റും.സ്വാഭാവികം... തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കാൻ ഉള്ള മനസ് അത്‌ ആണ് അവരിലെ നന്മ.. 🥰🥰

  • @ponnu3992
    @ponnu3992 2 роки тому +29

    റിയാസിനെ ചേർത്തുനിറുത്താൻ ലക്ഷ്മി പ്രിയയുടെ ആവശ്യമില്ല. നിങ്ങൾ അവനെ അപമാനിച്ചപ്പോൾ, ബ്ലസ്‌ലിയും ദിൽഷയും അത് തമാശയാക്കി എടുത്തപ്പോൾ, ചുറ്റുമുള്ളവർ ശിഖണ്ഡി, കുണ്ടൻ, ചന്തുപോട്ട്, എന്നൊക്കെ വിളിച്ചു കളിയാക്കിയപ്പോൾ, അവൻ കരഞ്ഞപ്പോൾ, കൂടെ കരഞ്ഞ ഒരുപാട് നല്ല മനുഷ്യർ ഈ ലോകത്തുണ്ട്. അവർ റിയാസിനോട് ഒപ്പം കാണും.നിങ്ങൾ അപമാനിക്കൽ തുടർന്നോളൂ. ഞങ്ങൾക്ക് ഞങ്ങടെ ചെക്കൻ അഭിമാനമാണ് 😘😘😘

  • @hafhanz1224
    @hafhanz1224 6 місяців тому +7

    ഈ ഒരു ആത്മാർത്ഥത ഒന്നും സീസൺ 6 കാണുന്നില്ല

  • @mo-qp5vm
    @mo-qp5vm 2 роки тому +48

    Lalettanu vare സങ്കടം vannu🥺❤️

  • @bindhu773
    @bindhu773 6 місяців тому +8

    People still love riyas

  • @anjaliadithya6697
    @anjaliadithya6697 2 роки тому +97

    Ith kanditt kannu niranjavarundo🥺
    Riyas uyir❤🥰
    Full vote for riyaz❤☺️💥

  • @Bb-kc2jn
    @Bb-kc2jn 2 роки тому +24

    This comment section is full of hope and positivity. Ee comment cheyunnath okke namalde ullil nn varunnath aanenki plz vote for him. He doesn't have a PR team outside. Insta pasge il polum aavishathinu content illa. Ath frnds aa handle cheyunne thonunu. Nammal neutral viewers mathre avanu ollu. Let's support him for a new normal. Bhoomi ella tharam manushanmarkkum orepole avakashappettathaanu ❤️

  • @Remyarpillai123
    @Remyarpillai123 2 роки тому +38

    Riyas 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤veruthu verthu bhayankara ishtamayi

  • @Sana4455-I9n
    @Sana4455-I9n 2 роки тому +21

    മോഹൻലാൽ പോലും freeze ആയി... അത്രക്കും heart touching ആയിപ്പോയി 😒😒

  • @amithadev7252
    @amithadev7252 2 роки тому +32

    Riyaz full support for u u are deserved to be the winner ,even more than dr robin

  • @devdev2530
    @devdev2530 2 роки тому +10

    റിയാസ്, ഞാനും ഒരുപാടു കരഞ്ഞു... മോനെ നിനക്ക് നല്ലത് മാത്രം വരട്ടെ... നീ ആഗ്രഹിക്കുന്ന ഒരു ജീവിതം ദൈവം നിനക്ക് തരട്ടെ... എല്ലാരേം ചേർത്തു പിടിക്കാൻ എല്ലാവർക്കും കഴിയട്ടെ

  • @seeniyashibu389
    @seeniyashibu389 2 роки тому +125

    Riyas....the real gamer 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @freethinker8703
    @freethinker8703 2 роки тому +46

    Riyas 1-2 തവണ പറഞ്ഞിട്ടുണ്ട് അയാള് കൂടുതൽ നേരവും വീട്ടിൽ തന്നെ ആയിരിക്കും. ഒരുപാട് friends ഇല്ല എന്നൊക്കെ. കുട്ടികാലം മുതൽ റിയാസ് മറ്റുള്ളവരിൽ നിന്ന് എന്തു മാത്രം വിവേചനവും പരിഹാസവും നേരിട്ട് കാണും ഈ 24 വയസ്സിനു ഉള്ളിൽ. പോരാതെ ഇപ്പോളും സൈബർ bullying നേരിടുന്നു. ഈ comments ഇടുന്ന എത്ര പേര് ഇതൊക്കെ ചിന്തിക്കുന്നു. അവരൊക്കെ ജീവിച്ച ജീവിതം അല്ല aa കുട്ടി ജീവിച്ചത്.

    • @santhoshrajan3884
      @santhoshrajan3884 2 роки тому +1

      Sathyam... ippozhum ithu pole vivechanam anubhavichu jeevikkunna njan sakshi....

    • @lini5673
      @lini5673 2 роки тому +3

      @@santhoshrajan3884 lots of love to you stay strong❤️❤️

    • @santhoshrajan3884
      @santhoshrajan3884 2 роки тому +1

      @@lini5673 thanks for ur kind words😊🥰

  • @anjurocks3858
    @anjurocks3858 2 роки тому +37

    Riyas 🌹🌹🌹🌹🌹🌹🌹🌹🌹 riyas ❤️❤️ riyas 💞💞 riyas ❤️❤️ riyas 💞💞 riyas ❤️❤️ riyas 💞💞 riyas ❤️❤️ riyas 💞💞 riyas ❤️❤️ muthe nee anu tharam 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @hope4you888
    @hope4you888 2 роки тому +24

    I love my LP, എന്റെ LP കുറച്ചു വാ ഉണ്ടെങ്കിലും, മനസ്സ് നല്ലതാ, പാവം LP, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Kuttus530
    @Kuttus530 2 роки тому +47

    Riyas & lp sarikum pavam aanu🥰

  • @musthafakp9279
    @musthafakp9279 2 роки тому +16

    ഇങ്ങനെ ഒരവസരം ഒരുക്കിയത്തുനു ലാലേട്ടന് thanks..

  • @RameesKochu
    @RameesKochu 2 роки тому +67

    Riyas enna gamerine thalarthaan oru weapon mathram mathi... just love him... angane allennu avan thanne paranjittundenkilum, I feel he is such nice guy deep inside❤️

  • @ITs.Me-Resh
    @ITs.Me-Resh 2 роки тому +26

    സീസൺ ഫോറിലെ ഏറ്റവും emotional ആയ ഒരു നിമിഷം. ലാലേട്ടന് വരെ സങ്കടം വന്നു.

  • @akcta2045
    @akcta2045 2 роки тому +70

    *ലാലേട്ടൻ വരെ സങ്കടപെട്ട രംഗം ആയിരുന്നു ഇന്നലെതെ എപ്പിസോഡ്*....!!

  • @farsukunjon4058
    @farsukunjon4058 6 місяців тому +11

    Ee സീസണിലെ വിന്നർ മാത്രം ആണ് ഫെയർ അല്ലാതെ thoonniayth

  • @sneha9357
    @sneha9357 2 роки тому +54

    Riyas 🥺 you are a gem❤️

  • @bhavya0000
    @bhavya0000 2 роки тому +13

    Karanju Poyi... Really Heart Touching...words from the bottom of Heart... LP and Riyas.. Orikalum Riyas ne ishtapedum ennu njan karuthittila .. but now I am a fan .. such a nice contestant.. Perfect for Title Winner 🏆

  • @mariyaaa269
    @mariyaaa269 2 роки тому +159

    Riyas oru good contestant aanu..
    Winner 🏆 aavan yogyan aanu..
    Rent nu thamasikkunna avanu oru flat namuk ellaavarkkm koode koduthaalo🥰

    • @arszz7080
      @arszz7080 2 роки тому +5

      ❤️

    • @arjunanpt1152
      @arjunanpt1152 2 роки тому +1

      Angane robinodu kanichadokke alakaru maranno😏

    • @mahi2322
      @mahi2322 2 роки тому +1

      Enthinu.....paisa mudakki avarde pgm kanujundalo athoke pore 🤣

    • @Android-ii3ur
      @Android-ii3ur 2 роки тому +4

      @@arjunanpt1152 എന്താ അവൻ റോബിനെ പിടിച്ചു കടിച്ചോ 💩

    • @arjunanpt1152
      @arjunanpt1152 2 роки тому

      Robine thirichu kerathirikkan
      Edhellam aani jasminu ryasum koodi kaanichadu ennittu Avante oru gilty feeling thegakola
      Manayamaayi game kalichu votingil robine pinnilakki aallallo tholpichu
      😏

  • @rajeenashamnad14
    @rajeenashamnad14 6 місяців тому +8

    ഈ സീസൺ okke എത്ര nalla തായിരുന്നു

  • @shaliniakhilesh4610
    @shaliniakhilesh4610 2 роки тому +12

    എല്ലാവരെയും വെറുപ്പിച്ച് എല്ലാവരും നിന്നെ സ്നേഹിച്ച ല്ലോ മുത്തേ അതാണ് ഞാൻ എപ്പോഴാ ആഗ്രഹിക്കുന്നത് ഞാൻ എപ്പോഴും പറയും അവൻ അവസാനം എല്ലാരും സ്നേഹിക്കും എൻറെ മകന് പോലെയാ കുഞ്ഞേ നീ

  • @nimmysathish23
    @nimmysathish23 2 роки тому +3

    Riyas..we love you so much..you are so genuine and kind at heart🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥u both Made us cry🥰