Returns #21.കന്നിമൂലയില്‍ കക്കൂസ് നിര്‍മ്മിച്ചവരുടെ ഇന്നത്തെ അവസ്ഥ- രവിചന്ദന്‍ സി I Ravichandran C

Поділитися
Вставка
  • Опубліковано 3 вер 2020
  • AntiVirus Facebook Page: / antiviruspage
    Ravichandran C Facebook Page: / pavithreswaram

КОМЕНТАРІ • 1,2 тис.

  • @muhammedkp5826
    @muhammedkp5826 3 роки тому +142

    എൻ്റെ വീട്ടിൽ 20 വർഷമായി kannimoolayil കക്കൂസ് നിർമിച്ചിട്.... ആരും മരിച്ചിട്ടില്ല..... രോഗവും ഇല്ല..........

  • @dileepramakrishna3992
    @dileepramakrishna3992 3 роки тому +151

    എന്റെ വീട്ടില്‍ കിണര്‍ കന്നി മൂലയ്ക്ക് ആണ്. 40 വര്‍ഷത്തെ പഴക്കമുണ്ട് . ഈ കാലയളവില്‍ പലരും പറഞ്ഞു കിണര്‍ മാറ്റി കുത്തന്നു. ഏതു വേനല്‍ വന്നാലും വറ്റാത്ത കിണര്‍ ആണ്.എല്ലാ വീടുകളിലും സംഭവിക്കുന്ന സുഖ ദുഃഖങ്ങള്‍ എന്റെ വീട്ടിലും സംഭവിച്ചുണ്ട്. അതിനെല്ലാം കാരണം ഇതാണ് എന്ന് ചിന്തിക്കാതത് കൊണ്ട്‌ ഒരു കുഴപ്പമില്ല.

  • @vijayannarani9000
    @vijayannarani9000 2 роки тому +37

    മിടുക്കന്മാരായ പെൺകുട്ടികളും ആൺകുട്ടികളും അവർ ഇഷ്ട്ടപെട്ടവരെ Love ചെയ്തു കല്യാണം കഴിഞ്ഞു ഐശ്വര്യമായീ മക്കളുണ്ടാക്കി കഴിയുന്നു... അതു തന്നെ പൊരുത്തം.

  • @shijibiju9061
    @shijibiju9061 2 роки тому +13

    ഞങ്ങളുടെ വീട്ടിൽ 40വർഷം ആയി കന്നിമൂലയിൽ കക്കൂസ് ഇത് വരെ കുഴപ്പം ഇല്ല ഞങ്ങളുടെ അച്ഛന് 85വയസ്സ് ആയി ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കണം

  • @joypadinjath9371
    @joypadinjath9371 2 роки тому +7

    കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് പണിത ആളാണ് ഞാൻ. ഇത് അഭിമാനപൂർവം വെളിപ്പെടുത്തുന്നു.25 വർഷമായി. ഇതുവരെ എനിക്കും ഫാമിലിക്കും വച്ചടി കയറ്റമാണ്. സംശയരോഗി കൾക് വന്ന് നോക്കാവുന്നതാണ്. 😄

  • @SajuSanthosh-hf8dd

    3 സെൻറ് വസ്തു ഉള്ള ഒരാൾക്ക് കന്നിമൂല നോക്കി വീട് വച്ചിട്ടെ അയൽപക്കത്തെ വീട്ടിലെ ടോയ്‌ലററിൽ പോകണോ അന്നൽ എന്തിന് വീട് വക്കണം

  • @vishnumohan3634
    @vishnumohan3634 2 роки тому +7

    ഈ ജ്യോതിഷം കാരണം എത്ര നല്ല വൈവാഹിക ജീവിതങ്ങൾ മുടങ്ങിയത്.... സ്ഥിരം ജോലി ആയിട്ടില്ലാത്ത എനിക്ക് എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് ന്റെ മഹത്വം കൊണ്ട് വന്ന നല്ല നല്ല ബന്ധങ്ങൾ ഈ മാരണം കാരണം ഒഴിഞ്ഞു പോയിട്ടുണ്ട് 😡😡😡😡

  • @thefullmoonlight
    @thefullmoonlight 3 роки тому +50

    ഇൗ കാലത്തും ഇതൊക്കെ ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വരും എന്ന് പറയുന്നത് തന്നെ ഗതികേട്

  • @bobanthomas7287
    @bobanthomas7287 3 роки тому +66

    എല്ലാം കന്നിമൂലയും അയൽ വക്കകാരന്റെ അടുക്കളഭാഗം ആയിരിക്കാം

  • @dipum3828
    @dipum3828 2 роки тому

    ഇടിഞ്ഞ് പൊളിഞ് കിടക്കണ സർപ്പക്കാവിൽ കയറി മൂത്രമൊഴിച്ച് വരാമോ?.... 1.5 മാസം കഴിഞ് കണ്ടാൽ യുക്തിപരമായി നേരിടാം

  • @yenyenindra2340
    @yenyenindra2340 3 роки тому +225

    എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു

  • @resmisanker
    @resmisanker 3 роки тому +94

    ഞങ്ങളുടെ വീടിന്റെ കക്കൂസും septic tank ഉം കന്നിമൂലയിൽ ആയിരുന്നു. എന്റെ അച്ഛന് തയ്യൽക്കട ആയിരുന്നു. നല്ല ജീവിതം, കടങ്ങളില്ല രോഗങ്ങൾ (എനിക്ക് ഇടക്ക്‌ വരുന്ന ആസ്ത്മ അല്ലാതെ, അത് ജനിച്ചപ്പോൾ മുതൽ ഉണ്ട്) ഇല്ല. എല്ലാ കാര്യങ്ങളും ഞങ്ങൾ 3 മക്കളുടെ tution fees, മറ്റു പഠന ചിലവുകൾ, വീട്ടു ചിലവുകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എല്ലാം എന്റെ അച്ഛന്റെ കടയിലെ വരുമാനത്തിൽ നിന്നും ആയിരുന്നു. ശരിക്കും സന്തോഷകരമായ ജീവിതം. 10 വർഷങ്ങൾക്ക് ശേഷം അച്ഛന് വളരെ പെട്ടെന്ന് stroke വന്നു മരണമടഞ്ഞു. വീട്ടിൽ വന്നവരെല്ലാം കക്കൂസും septic tank ഉം മാറ്റണം ഇല്ലെങ്കിൽ കുട്ടികൾക്കും ആപത്താണ്. ഞാനായിരുന്നു മൂത്തയാൾ.

  • @tjoseph6264
    @tjoseph6264 3 роки тому +450

    കേരളം ഇന്ത്യയുടെ കന്നിമൂലയിൽ ആണ്.. അതാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾ

  • @RaJeEsH83
    @RaJeEsH83 3 роки тому +533

    മുട്ടി കഴിഞ്ഞാൽ എന്റെ പൊന്നു സാറെ.... എന്ത് കന്നി മൂല എന്ത് പറമ്പ്...😇😌

  • @rcs383
    @rcs383 3 роки тому +78

    സാർ കാരണം ആണ് ഞാൻ ഇങ്ങനെ ഉള്ള അന്ധ വിശ്വാസങ്ങളിൽ നിന്നും രക്ഷപെട്ടത്.

  • @rejishaji936
    @rejishaji936 2 роки тому +8

    U Said the Truth sir proud of you as a true malayali

  • @satheesh379
    @satheesh379 2 роки тому +5

    ചേട്ടൻ ഈ വിഡിയോയിൽ പകുതി തൊട്ടു ഞാൻ ഇതിൽ പറയാനിരുന്ന കാര്യങ്ങൾ ആയിരുന്നു.phycological approach ആണ്....എല്ലാര്ക്കും ജീവിക്കണ്ടേ ഭയപ്പെടുത്തുക എക്സാമ്പിൾ എന്റെ വീട്ടിൽ നിന്ന് ഞാൻ കണ്ടു വളർന്ന കൊണ്ടാണ് ചേട്ടനെ സപ്പോർട്ട് ചെയ്യുന്നേ.നടക്കേണ്ടത് നടക്കും അത് നമ്മുടെ ശരീരത്തിനെ base ചെയ്തു പിന്നെ fate അതിനെയും base ചെയ്തു ഇരിക്കും അത്രേയുള്ളു.വരാൻ പോകുന്ന വിപത്തിനെ മുൻകൂട്ടി കണ്ടു ജീവിക്കുക,എല്ലാവരെയും സ്നേഹിച്ചു മുന്നോട്ടുപോകുക,ചതിക്കുഴികൾ മനസിലാക്കി മുന്നോട്ടു ഇത്രേം ചെയ്യാൻ പറ്റു എല്ലാര്ക്കും...

  • @gurusekharank1175
    @gurusekharank1175 3 роки тому +22

    എത്ര വിദ്യാപീയസം ഉണ്ടെങ്കിലും ഈ വക അന്ധവിസ്വാസങ്ങളെകുറിച്ചി ചിന്തിക്കുകപോലുമില്ല അതാണ് സങ്കടം

  • @amalkumarp39
    @amalkumarp39 3 роки тому +88

    കന്നിമൂല ...ഒരുതരം ഭയമാണ്. മനുഷ്യന്റെ മനസിനെ ചൂഷണം ചെയ്യൽ. അതു ചെയ്താലേ ആ മനുഷ്യന് വരുമാനം ഉണ്ടാകുക ...അതു മനസിലാക്കുക . കന്നിമൂല കാരന്റെ ജീവിത പ്രശ്നമാണ്....അതുകൊണ്ടു അയാൾ ഇതു പറഞ്ഞു കൊണ്ടിരിക്കും..

  • @sebimathew7043
    @sebimathew7043 3 роки тому +47

    കന്നിമൂലയിൽ കക്കുസ് വയ്ക്കരുത് എന്ന് പറയുന്നതിന്റെ പ്രധാന കാരണം േകരളത്തിലെ കാറ്റിന്റെ ഗതിയാണ്. െതക്ക് പടിഞ്ഞാെറെ ഭാഗത്ത് നിന്നാണ് േക രളത്തിൽ പ്രധാനമായും കാറ്റ് അടിക്കുന്നത് . ഇത് ആദ്യം ടോയിലറ്റിൽ പ്രവേശിച്ച് ദൂർഗന്ധം വീട് മുഴുവൻ വ്യാപിക്കുന്നത് തടയാനാണ് ഇത്. (ഈ കാര്യങ്ങൾ പരിഗണിക്കുമ്പേൾ നാം പഴയ കാല ഘട്ടത്തിെലെ െകട്ടിടങ്ങളും സാഹചര്യങ്ങളും കൂടി പരിഗണിച്ചാലെ അത് ക്രിത്യമായി മനസിലാകു). ഇതുപോലെ വടക്ക് കിഴക്ക് മൂലയിൽ അടുപ്പ് വയ്ക്കുന്നതും പുക കാറ്റിന്റ ഗതി മൂലം വീട്ടിൽ പ്രവേശിക്കാതെ പുറത്ത് പോകും. പ്രഭാതപാചകം സൂര്യന് അഭിമുഖമായി വരണം എന്ന് പറയുന്നതും പ്രഭാത സൂര്യപ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിക്കാനും അടുക്കളയിലെ അണുനാശനത്തിനുമാണ്. ( കെമിക്കൽ അണുനാശിനികൾ അന്ന് ഉണ്ടായിരുന്നില്ല.) ഇങ്ങനെ നോക്കിയാൽ പൗരാണിക ശാസ്ത്രത്തിലെ ഓരോ ആശയത്തിനും പ്രത്യേകിച്ച് സൂര്യപ്രകാശെത്തെയും കാറ്റിനെയും അടിസ്ഥാനമാക്കി - ഉപയോഗിക്കുന്ന ആളിന്റെ നൻമയെ കരുതിയുള്ളതാണെന്നു കാണാം. ഈ ശാസ്ത്ര വശങ്ങൾ വിശദമാക്കാൻ ഉള്ള ബുദ്ധിമുട്ടും അസ്വീകാര്യതയും ഒഴിവാക്കാനാകാം ഇതിന് അക്കാലത്ത് ഭീകര പാർശ ഫലങ്ങൾ കൂടി അക്കാലെത്തെ ശാസ്ത്രീകൾ ഉൾെക്കൊള്ളിച്ചത്.