കൃഷ്ണന്റെ പിറന്നാളിന് കൃഷ്ണ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു.. കൃഷ്ണ ഗുരുവായൂർ പ്പാ🙏🙏🙏 മോക്ഷയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കഥകളിൽ ലയിച്ച് ഇരുന്ന് പോകും 🙏🙏
വളരെ സന്തോഷം തോന്നി ഒരമ്പലങ്ങളിലും പോകാൻ കഴിയാത്ത എന്നെ പോലുള്ളവർക്ക് ഭഗവാൻ്റെ എല്ലാ നടകളിലും പോയി മനസ്സ് കൊണ്ട് തൊഴാൻ പറ്റി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം അറിയാതെ കണ്ണ് നിറഞ്ഞ് പോയി നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ |ഓം നമോ ഭഗവതെ വാസുദേവായ
ഇതിൽ രണ്ടിടത്ത് ദർശനം നടത്താനുള്ള മഹാഭാഗ്യമുണ്ടായിട്ടുണ്ട്.. ഗുരുവായൂർ എന്റെ വീട്ടിൽ നിന്ന് 18 കിലോമീറ്റർ മാത്രം ദൂരത്താണ് സ്ഥിതിചെയ്യുന്നത്.. അതിനാൽ ചെറുപ്പം മുതലേ മുടങ്ങാതെ പോയിവരുന്ന സ്ഥലമാണ്.. എന്റെ ചോറൂൺ നടത്തിയതും അവിടെവച്ചാണ്.. അന്നുമുതലുള്ള യാത്രയാണ്.. കഴിഞ്ഞ ജൂൺ മാസത്തിൽ തൃച്ചംബരത്തപ്പനെ ദർശിയ്ക്കാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി.. മറ്റുള്ള രണ്ടിടങ്ങളിലും ഉടനെ ദർശനം നടത്താൻ ഭാഗ്യമുണ്ടാകുമെന്ന് വിചാരിയ്ക്കുന്നു.. ഇന്ന് (06-09-2023) മറ്റൊരു ജന്മാഷ്ടമിയുടെ ധന്യതയിൽ ഇതെല്ലാം കാണുമ്പോൾ ഭഗവാൻ അത് നടത്തിത്തരുമെന്ന് കൂടുതൽ ഉറപ്പുവരുന്ന പോലെ..
Mochitha, But for Guruvayur I have not been to other temples. Krishna will bless me to visit with you. You told 7 temples in Kerala. 3 are there in the above video. Which are the other four?
കൃഷ്ണന്റെ പിറന്നാളിന്
കൃഷ്ണ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു.. കൃഷ്ണ ഗുരുവായൂർ പ്പാ🙏🙏🙏
മോക്ഷയുടെ അവതരണം
വളരെ നന്നായിട്ടുണ്ട്.
കഥകളിൽ ലയിച്ച് ഇരുന്ന്
പോകും 🙏🙏
Pranamam
മോക്ഷേ എന്നെ വൃന്ദവനത്തിൽ കൊണ്ടുപോകുമോ
കാത്തിരിക്കുന്നു
മോചിതാജി... എത്ര നേരമായി നിങ്ങളെ കാത്തിരിക്കുകയായിരുന്നു... 🙏
Njangalude prarthana daivam kettu.mochithachechiyodum moksha team nodu orupadu kadapettirikkunnu🙏.krishna krishna.
@@divyashenoy8193😍
Pranamam
Super avatharam
Hare rama hare rama rama rama hare hare
Hare Krishna hare Krishna Krishna Krishna hare hare
ഹരേ. Krishna🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷❤️❤️❤️❤️
hare ram hare ram ram ram hare hare hare Krishna hare Krishna Krishna Krishna hare hare
Krishnaa krishna mukunda janardhana....Krishna Govinda narayana hare....
Harey Krishna..Harey Krishna ..Krishna Krishna Hare.Harey . JaiRahdeykrishn 🙏🙏🙏🙏🙏
Pranamam
സർവ്വം കൃഷ്ണാർപ്പണം 🙏🙏🙏
Pranamam
Krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna narayanaya vasudeva kathukollane bhagavane kathukollane.
വളരെ സന്തോഷം തോന്നി ഒരമ്പലങ്ങളിലും പോകാൻ കഴിയാത്ത എന്നെ പോലുള്ളവർക്ക് ഭഗവാൻ്റെ എല്ലാ നടകളിലും പോയി മനസ്സ് കൊണ്ട് തൊഴാൻ പറ്റി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം അറിയാതെ കണ്ണ് നിറഞ്ഞ് പോയി നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ |ഓം നമോ ഭഗവതെ വാസുദേവായ
Very lovely, nice explanation, and moreover very expressive. Description of Krishna is really soul filling.
🙏Hare Krishna 🙏🙏🙏
ജന്മാഷ്ടമി ആശംസകൾ..കൃഷ്ണാ...കൃഷ്ണാ.
Pranamam
Mochitha ചേച്ചി ഞാൻ കാത്തിരിക്കുകയായിരുന്നു കൃഷ്ണന്റെ കഥകൾ കേട്ടപ്പോൾ നല്ല സന്തോഷം നല്ല അവതരണം👍. കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ🙏
Pranamam
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare,. Mochita ji janmashtami greetings, video superrrrrrrrrrr
Krishna Krishna.......!!🙏🙏🙏
Mojithachi orupad thanks
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
Pranamam
കൃഷ്ണ കൃഷ്ണ. ചിരിക്കാൻ കഴിയട്ടെ ജയ് ശ്രീകൃഷ്ണാ
Pranamam
കൃഷ്ണ കൃഷ്ണാ 🙏🏻💟
ഓo. ശ്രീ കൃഷ്ണായ .നമഃ ..
Hare krishna. ...thank you.....
sucha beautiful story of Thiruvarppu Krishnan thanks
Awesome
Pranamam
Krishna ghuruvayoorappa 🙏🙏🙏
Krishna Krishna.... Thanku so much for the video
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Pranamam
ഓം നമോ ഭഗവതേ വാസുദേവായ! 🙏
Pranamam
Namaste 🙏🙏🙏🙏
സൻനതോഷം..വളരെ ഭംഗിയായി.
മോചിത നല്ല പേര്.അച്ഛൻ അമ്മ അറിഞ്ഞ് ഇടടതാവാം...
ഹരോക്രഷ്ണ ഹരോക്രഷ്ണ ക്രഷ്ണ ക്രഷ്ണ ഹരോ ഹരോ
Ambalapuzha temple kannan sadhichathil orupadu santhosham.thank you moksha.🙏🙏🙏.
Hare Krishna.
krishna guruvayurappa
രാധേ കൃഷ്ണ 🙇
Pranamam
Hareeee....Krishna......
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
ഭഗവാനേ..
Pranamam
കൃഷ്ണന്റെ സാനിധ്യം എനിക്കും അനുഭവിക്കണം എന്നെയും കൊണ്ട് പോകുമോ 😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🕉️🕉️🕉️
Krishna Krishna
🙏🙏
ഹരേ കൃഷ്ണ നാരായണ 🙏🙏🙏
Verygood🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
ശ്രീ ഹരയേ നമ
💖 🙏Happy Gokula Asthami🙏💖
Chechi thirunnavaya kshethrathe patti paryamo. Navamukundane kurich🙏🙏🙏
Good presentation 👍 happy janmashtami 🙏
Beautiful presentation
You are really doing phenomenon job you are extolling God divine power and his quality to everyone heart so greatful you are blessed soul
കൃഷ്ണാ.... കൃഷ്ണാ... 🙏🙏🙏🙏🙏
Pranamam
@@MokshaYatras 🙏
Hare Krishna
Haree krishna haree krishna krishna krisha hare hare
കൃഷ്ണാ മുകുന്ദ ജനാർദനാ..
ഗോവിന്ദ നാരായണാ ഹരേ..
Pranamam
കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ❤️
Pranamam
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
പ്രണാമം ജി 🙏
കൃഷ്ണ കൃഷ്ണ
Krishnakrishna
Krishna Krishna 🙏
ഹരേ കൃഷ്ണാ
,nice seeing this today
Pranamam
Nice
Useful descriptions💐
Jai gurudev! 🙏
വാസുദേവായ
Our temple guruvayur
കൃഷ്ണാഷ്ടമി നാളിൽ ഈ വിഡിയോ കിട്ടിയത് ഭാഗ്യം തന്നെ അമൃത് നുണഞ്ഞു '',, പ്രകാശത്തിൽ മുങ്ങി, അറിവ് നേടി ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ലഭിച്ചു: Jai Moksha
Pranamam
Thank u mochitha🙏🏻🙏🏻🙏🏻🙏🏻
കൃഷ്‌ണം വന്ദേ ജഗദ് ഗുരോം.
Pranamam
OM NAMO BHAGAVATHEA VASUDEVAYA
ഓം നമോ ഭഗവതേ വാസുദേവായ ... ഓം നമോ നാരായണായ ...
Krishna... chitchora.. unnikannna..
Moksha channelinnum pinnay ithill pravarrthikkyunna allavarkkum , ithu Kaanunna Ooro Vykthiggallkum Sree Krishna Anugraham undaavattay ! 🙏🙏🙏🕉️🕉️🕉️🕉️🕉️✨✨✨
Krishna guruvayoorappa
Chechi.
🙏🙏🙏🙏🙏
our temple thiruvarppu
Krishna te guruvayoorappaaa
Mochithaji ethuvare avideyayirunnu
👌❤
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഇതിൽ രണ്ടിടത്ത് ദർശനം നടത്താനുള്ള മഹാഭാഗ്യമുണ്ടായിട്ടുണ്ട്.. ഗുരുവായൂർ എന്റെ വീട്ടിൽ നിന്ന് 18 കിലോമീറ്റർ മാത്രം ദൂരത്താണ് സ്ഥിതിചെയ്യുന്നത്.. അതിനാൽ ചെറുപ്പം മുതലേ മുടങ്ങാതെ പോയിവരുന്ന സ്ഥലമാണ്.. എന്റെ ചോറൂൺ നടത്തിയതും അവിടെവച്ചാണ്.. അന്നുമുതലുള്ള യാത്രയാണ്.. കഴിഞ്ഞ ജൂൺ മാസത്തിൽ തൃച്ചംബരത്തപ്പനെ ദർശിയ്ക്കാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി.. മറ്റുള്ള രണ്ടിടങ്ങളിലും ഉടനെ ദർശനം നടത്താൻ ഭാഗ്യമുണ്ടാകുമെന്ന് വിചാരിയ്ക്കുന്നു.. ഇന്ന് (06-09-2023) മറ്റൊരു ജന്മാഷ്ടമിയുടെ ധന്യതയിൽ ഇതെല്ലാം കാണുമ്പോൾ ഭഗവാൻ അത് നടത്തിത്തരുമെന്ന് കൂടുതൽ ഉറപ്പുവരുന്ന പോലെ..
Good to see the beautiful presentation and would appreciate if u add comments in English for helping non malyalis to understand.. hare Krishna.
Ganesan Krishnan we are planning to do this videos in English .
Krishnaaaaaaaa
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുടെ പാല്പായസം കുടിച്ചു കൊണ്ട് ഇത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
Mochitha, But for Guruvayur I have not been to other temples. Krishna will bless me to visit with you. You told 7 temples in Kerala. 3 are there in the above video. Which are the other four?
Mokashayude yathra ippozhum undo
Mochiii ! kannunirayunnu Kandham etarunnu manasu Vrindavanathil jashodamma unnikkannane kulippikkunnatorttappol
Narayana Narayana Narayana Vasudeva Vasudeva Vasudeva
Kodanukodi Nandiyum Studiyum Palazhivasanu E Janmam Mokshayude Angangalakan Ente Kodumbatte SatchitanandaSwarupan Anugrahichatinum
Mokshayilkudi Kailasikalakan Anugrahichatinum
Njangalude MujjanmaSukrutamanu MOKHAYILKUDI Yatrakal Cheyyan Kazhinjatu
ShriLakshmi Narayana Mochiyeyude MOKHA Kudumbatte Anugrahikkatte😇❤️🙏
ShriLaxshmiNarayana Anugrahikkatte😇🙏
Mrs&Mr.T Pushpakumar
Pranamam
ഹരേ കൃഷ്ണ. സംസ്കൃതം ശ്ലോകങ്ങൾ മലയാളത്തിൽ മനസ്സിലാക്കാം. സംസ്കൃതത്തേയും സംസ്കൃതിയേയും സ്നേഹിക്കുന്നവര്‍ പിന്തുണക്കൂ...
മിന്നുഠ പൊന്നിൻ കിരീടഠ
തരിവള കടകഠ കാഞ്ചി പൂഞ്ചേലമാല
ധനൃശ്രീവത്സ സത്കെഽസത്ഭുവുമിടകലരുഠ
ചാരു തോന്തരാളഠ
ശഠഖഠ ചക്രഠ ഗദാ പങ്കജമിതിവിലസുഠ
ചാരു തോരന്തരാളഠ
സങ്കീർണ്ണ ശൃ മവർണ്ണഠ ഹരിവപുരമലഠ
പൂരേയൻ മഠഗലഠ വഃ
"മിന്നും പൊന്നിൻ കിരീടം
തരിവളകടകം കാഞ്ചി പൂഞ്ചേലമാലാ
ധന്യശ്രീവത്സ സത് കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാപങ്കജമിതി വിലസും നാലു തൃക്കൈകളോടെ
സങ്കീർണ ശ്യാമവർണം ഹരിവപുരമലം പൂരയേന്മേംഗലം വഃ''
മോക്ഷോയോടൊപ്പം ഒരു യാത്റയ്ക്ക് എന്ന്സാധിക്കും?
Hreunnikanna
Nte krishnaaa
Om nmo bhaghavathe vasudevaya 👏👏👏👏👏👏👏👏👏🌹 krishna bhaghavane ella ambalangalilum pokan ennu pattum?😆😆😆😆😆🌹🌹🌹🌹🌹🌹🎻🎻🎻🎻
Mangattu tharavadu youtube channel
മോക്ഷയുടെ ഫോൺ നമ്പർ ഒന്നു തരുമോ
Krishna eni oru janmam illathe aviduthe thripathathil cherkkane
പൂന്താനം ഇല്ലത്തു പോകുമോ 🙏
തിരുവാർപ്പ് ക്ഷേത്രം , കൃഷ്ണ ഭഗവാനെ
ഭഗവാൻ്റെ അനുഗ്രഹം കിട്ടി അവിട്ടുത്തെ തിരുമുമ്പിൽ എത്തിയാൽ പോലും അറിയാൻ സാധിക്കാത്ത ഭഗവാനെ കുറിച്ചുള്ള കാര്യങ്ങൾ മോക്ഷക്ക് മുൻപിൽ നമിക്കുന്നു