പാദ പ്രണാമങ്ങൾ സ്വാമിജീ..🙏🙏🙏.അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കാൻ സമയം കണ്ടെത്തുന്നു... ഒരുപാട് ഒരുപാട് അറിവുകൾ പകർന്നു തരുന്ന പ്രഭാഷണങ്ങൾ... ഓം ശ്രീ ഗുരുഭ്യോ നമഃ.. 🙏🙏🙏🙏🙏💐💐💐💐👍👍👍👍👍
ഹരേ കൃഷ്ണാ🙏🙏🙏🙏 എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ കുട്ടികൾ ഒരാൾ 4 ൽ ഒരാൾ 1 ൽ പഠിക്കുന്ന കാലo മൂത്തകുട്ടിക്ക് 3 ദോശ ഇളയ കുട്ടിക്ക് 1 ദോശ ഇതു കണ്ട ഇളയ കുട്ടി പറഞ്ഞു. ഞാനും വലുതായമ്മേ. ഈ കഥ ഇപ്പോൾ ഓർമ്മിപ്പിച്ചതിന് നന്ദി 30 വർഷം മുൻപ് നടന്ന അനുഭവം🙏
സ്വാമി കൃഷ്ണനെ കണ്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഉള്ള വിശ്വാസവും കൂടി ആൾകാർക്ക് നഷ്ടം ആകും. സ്വാമിയുടെ സ്റ്റാൻഡേർഡ് അല്ലല്ലോ എല്ലാർക്കും. Even സ്വാമി ചോദ്യം ചോദിച്ച മേൽശാന്തിമാർ പോലും തെറ്റിദ്ധരിക്കും. കൃഷ്ണൻ direct വന്നാണോ എല്ലാരും മനസ്സിൽ ആക്കേണ്ടത്. നിങ്ങളെ പോലെ ഉള്ളവർ അല്ലെ തെറ്റിദ്ധാരണ മാറ്റി മനസ്സിൽ ആക്കിക്കേണ്ടത് എല്ലാർക്കും നിങ്ങൾ പറയുന്നത് മനസ്സിൽ ആവില്ല. ഉള്ള വിശ്വാസം കളയാത്ത രീതിയിൽ പറയു. ഞാൻ ഒരു വിധം എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്കറിയാം. പക്ഷെ എല്ലാരും അങ്ങനെ അല്ല. പ്രേത്യേകിച്ചു അമ്മമാർ.
പാദ പ്രണാമങ്ങൾ സ്വാമിജീ..🙏🙏🙏.അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കാൻ സമയം കണ്ടെത്തുന്നു... ഒരുപാട് ഒരുപാട് അറിവുകൾ പകർന്നു തരുന്ന പ്രഭാഷണങ്ങൾ...
ഓം ശ്രീ ഗുരുഭ്യോ നമഃ..
🙏🙏🙏🙏🙏💐💐💐💐👍👍👍👍👍
ഹരേ കൃഷ്ണാ🙏🙏🙏🙏 എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ കുട്ടികൾ ഒരാൾ 4 ൽ ഒരാൾ 1 ൽ പഠിക്കുന്ന കാലo മൂത്തകുട്ടിക്ക് 3 ദോശ ഇളയ കുട്ടിക്ക് 1 ദോശ ഇതു കണ്ട ഇളയ കുട്ടി പറഞ്ഞു. ഞാനും വലുതായമ്മേ. ഈ കഥ ഇപ്പോൾ ഓർമ്മിപ്പിച്ചതിന് നന്ദി 30 വർഷം മുൻപ് നടന്ന അനുഭവം🙏
ഹരി ഓം സ്വാമിജി പാദ നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
Wah! beautiful 🎉 good example story 👍Hari om Swamiji 🙏
Excellent speech guruji pranamam.❤❤❤
Hari Om Swamiji 🙏🏻 Namaskaram 🙏🏻 Jai Shree Krishna 🙏🏻🌹
ഹരി:ശരണംനമസ്തേ സ്വാമിജി
തങ്ങളുടെ ദർശനം എന്നെ ഉണർത്തി ❤
നമസ്‍തേ സ്വാമിജി🙏🙏🙏
Om sree krishna paramathmane nama
🙏Namaste🙏Swamiji🙏
Namaste swamiji
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏♥️
🙏🙏🙏🪷
സ്വാമി കൃഷ്ണനെ കണ്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഉള്ള വിശ്വാസവും കൂടി ആൾകാർക്ക് നഷ്ടം ആകും. സ്വാമിയുടെ സ്റ്റാൻഡേർഡ് അല്ലല്ലോ എല്ലാർക്കും. Even സ്വാമി ചോദ്യം ചോദിച്ച മേൽശാന്തിമാർ പോലും തെറ്റിദ്ധരിക്കും. കൃഷ്ണൻ direct വന്നാണോ എല്ലാരും മനസ്സിൽ ആക്കേണ്ടത്. നിങ്ങളെ പോലെ ഉള്ളവർ അല്ലെ തെറ്റിദ്ധാരണ മാറ്റി മനസ്സിൽ ആക്കിക്കേണ്ടത് എല്ലാർക്കും നിങ്ങൾ പറയുന്നത് മനസ്സിൽ ആവില്ല. ഉള്ള വിശ്വാസം കളയാത്ത രീതിയിൽ പറയു. ഞാൻ ഒരു വിധം എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്കറിയാം. പക്ഷെ എല്ലാരും അങ്ങനെ അല്ല. പ്രേത്യേകിച്ചു അമ്മമാർ.
Please deeply understand swamijis words .no negative comments.
ഹരി ഓം സ്വാമിജി 🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏻