Exploring Failaka Island Kuwait | part 2 | കുവൈറ്റിലെ ആൾതാമസമില്ലാത്ത ദ്വീപിൽ ഒരു ദിവസം | LT Dreams

Поділитися
Вставка
  • Опубліковано 12 жов 2024

КОМЕНТАРІ • 81

  • @itsmykahaani7483
    @itsmykahaani7483 2 роки тому +1

    Oru divasam abide thaamasichu kaananam ennu ee video kaanumpol aagraham thonnuvaanu
    Amazing video dear 😍😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      Thank you.. പോകുമ്പോൾ നമ്മളെ കൂടെ വിളിക്ക്‌ ട്ടോ 👍👍👍👍

  • @rijucheruvathoor
    @rijucheruvathoor 2 роки тому +1

    Superb presentation
    Njan enthayalum ividekku pokum

  • @famousvlog7484
    @famousvlog7484 Місяць тому +1

    സൈക്കിളിൽ പോവാണേ ചവിട്ടി ക്ഷീണിക്കുമോ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Місяць тому

      സൈക്കിൾ കൊണ്ടുപോകാൻ പറ്റും എന്ന് എനിക്ക് തോന്നുന്നു.. ഏതായാലും വീഡിയോയുടെ താഴെയുള്ള ഇക്കാര്യ നമ്പറിൽ ബന്ധപ്പെടുക അവർ കൃത്യമായിട്ട് പറയും.. സൈക്കിൾ ചവിട്ടിയും അടുത്താനുള്ള ചാൻസ് അറിയില്ല.. പരന്ന പ്രദേശമാണ് അത്യാവിശം എല്ലായിടത്തും റോഡ് ഉണ്ട്

  • @MrUnboxTravel
    @MrUnboxTravel 2 роки тому +2

    നിങ്ങൾ പറഞ്ഞ പോലെ നമുക്ക് ഇതൊരു കൗതുക കാഴ്ച ആയിരിക്കും പക്ഷെ 30 വർഷം മുന്നേ അവിടെ ജീവിച്ചിരുന്ന ജനതക്ക് ഒരു നൊമ്പരം ആയിരുന്നു..അന്നത്തെ ആ സിറ്റി കാണുമ്പോൾ ശരിക്കും എത്രത്തോളം വികസനം ഉണ്ടായിരുന്ന നഗരം ആണെന്ന് കണ്ടാൽ മനസിലാകും..എന്തായാലും ഇങ്ങു ഖത്തറിൽ ഇരുന്നു കൊണ്ട് കുവൈറ്റിന്റെ ചരിത്രം കാണാൻ സാധിപ്പിച്ച ലെന്നിച്ചായൻ ഒരുപാട് നന്ദി ❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      സത്യം... ജനിച്ച മണ്ണിൽ നിന്നും ഇറങ്ങി പോകേണ്ട ഒരു അവസ്ഥ ആർക്കും വരരുത്.. 🥲

  • @adarshvalsanuk
    @adarshvalsanuk 2 роки тому +2

    മുഴുവൻ കണ്ടു!! നന്നായിട്ടുണ്ട്!!
    ഒട്ടകം pocket 1/2 ക്യാമറ കടിക്കാത്തത് ഭാഗ്യം 🤣
    അടുത്ത എപ്പിസോഡ് എന്നാണ് ബ്രോ വരുന്നത്?
    കട്ട waiting 🧐

  • @famousvlog7484
    @famousvlog7484 Місяць тому +1

    ഒരാൾക്ക് ടോട്ടൽ എത്ര ദിനാർ ആവും?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Місяць тому

      സീസൺ അനുസരിച്ച് റേറ്റ് മാറിക്കൊണ്ടിരിക്കും.. ഞാൻ പോവുമ്പോൾ ഒരാൾക്ക് 10 ദിനാറാണ് ചാർജ് വന്നത്

  • @rosammathadathilankal7344
    @rosammathadathilankal7344 2 роки тому +1

    ഹൃദയഭേദകമായ കാഴ്ച

  • @jithinbaby4164
    @jithinbaby4164 2 роки тому +1

    Chetta.. endhinu vendiyannu Iraq kuwaitinne aakramichathu?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому

      എന്റെ അറിവ് വച്ച്.. ഇറാഖിൽ ഒരു ആഭ്യന്തര കലഹം ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന് മനസ്സിലാക്കിയ സദാം ഹുസൈൻ... അതിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാൻ ആയിട്ടാണ് കുവൈറ്റിനെ പെട്ടെന്ന് ആക്രമിച്ചത്... ആക്രമിച്ച് കീഴ്പ്പെടുത്തി ഇവിടത്തെ അധികാരം ഏറ്റെടുത്തു... പിന്നീട് സഖ്യസേനയുടെ സഹായത്തോടെ കുവൈറ്റ് സ്വാതന്ത്ര്യം ലഭിക്കുന്നു.... ഈ വിവരങ്ങൾ ഞാനൊരു ഡോക്യുമെന്ററി നിന്ന് വായിച്ചതാണ്....

  • @abilashabilash5811
    @abilashabilash5811 3 місяці тому +1

    👍🏻❤️🥰

  • @smuhammad7445
    @smuhammad7445 2 роки тому

    Very lovely nature..explore everything for viewers..thank U bros..

  • @crazykl11s
    @crazykl11s 2 роки тому

    Wow.....

  • @zaibsfoodcourt5802
    @zaibsfoodcourt5802 2 роки тому

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചപ്പോൾ അവർ പറയുന്നു അത് ikarus അല്ല എന്ന്.അവരുടെ ഓഫീസ് എവിടെയാണ്? അത് പോലെ അവരെ വിളിച്ച് ചോദിക്കാതെ അവിടെ നേരിട്ട് പോയാൽ service ലഭ്യമായിരിക്കുമോ? അങ്ങനെയെങ്കിൽ ഏത് സമയത്ത് പോകുന്നതാകും നല്ലത്?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      Ikarus salmiya മെറീന mall ആണ്... അവരുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുകയാണെങ്കിൽ offer അറിയാൻ പറ്റും.... രാവിലെ പോയാൽ മതി...

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എന്നെ ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് അയച്ചാൽ മതി കേട്ടോ.. 👍👍👍

  • @masarpetroleum2835
    @masarpetroleum2835 2 роки тому

    Bro avideku Povan ulla route onnu paranju tharymo, enikum povaan aanu

  • @mskalim8409
    @mskalim8409 2 роки тому

    Nalla video aanu

  • @dreamcatcher3723
    @dreamcatcher3723 Рік тому +1

    ഒട്ടക പക്ഷി അല്ല... അത് എമു ആണ്

  • @basheervalanchery
    @basheervalanchery 2 роки тому

    Oru divasam pokannam ividey

  • @robinjacobbethel
    @robinjacobbethel 2 роки тому

    നല്ല നല്ല കാഴ്ചകൾ 🥰🥰🥰

  • @nimmis1305
    @nimmis1305 2 роки тому

    👍

  • @mskalim8409
    @mskalim8409 2 роки тому

    Biriyani chempu mathram kanikkandayirunnu keralathinnu chilarokke angottu vechupidikkum 😜😜😜😜😜😜

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 роки тому

    Good video👍🏻👍🏻

  • @jaisons4376
    @jaisons4376 2 роки тому

    Welcome

  • @santhoshthomas9393
    @santhoshthomas9393 2 роки тому

    Good videos....

  • @abdulrouf8642
    @abdulrouf8642 2 роки тому

    🙋‍♂️🙋‍♂️

  • @sadiqc-jh6sc
    @sadiqc-jh6sc 2 роки тому

    ❤️

  • @maimoonafaisal6927
    @maimoonafaisal6927 2 роки тому

    Adipoli

  • @teenajohn2932
    @teenajohn2932 2 роки тому

    Nice video😍😍

  • @dijocrsrd123
    @dijocrsrd123 2 роки тому

    ❤🔥

  • @lechi__matalks
    @lechi__matalks 2 роки тому

    👍👍👍

  • @godsonkolenchery709
    @godsonkolenchery709 2 роки тому

    👌👌👌👌

  • @ponmaniworld681
    @ponmaniworld681 2 роки тому

    Good👍🌹

  • @asvarsha
    @asvarsha 2 роки тому

    Good video ❤🎉

  • @akhilsuresh6019
    @akhilsuresh6019 2 роки тому

    ❤️❤️

  • @robin02403022
    @robin02403022 2 роки тому

    Super 👌👌

  • @midhungeorge5915
    @midhungeorge5915 2 роки тому +1

    T72 Russian made Iraqi tank

  • @Praveenprevee
    @Praveenprevee 2 роки тому

    എനിക്കും പോകാൻ തോന്നുന്നു

  • @binujoseph9123
    @binujoseph9123 2 роки тому

    Veedukalil joli cheyyunnavarum inganeyenkilum kuwait kanallo.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 роки тому +1

      എപ്പോഴെങ്കിലും ഒരു അവസരം കിട്ടുകയാണെങ്കിൽ പോയി കാണണം 👍👍

  • @teenajohn2932
    @teenajohn2932 2 роки тому

    ഒട്ടകം 😄😄😄😄