കുവൈത്തിൽ വെറും 4kd ക്ക് ആഡംബര ക്രൂയിസ് യാത്ര 👌🙄🇰🇼 |Kuwait yacht trip | Kuwait vlog | lt dreams

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 62

  • @MrUnboxTravel
    @MrUnboxTravel Рік тому +10

    ഇത്ര ചെറിയ പൈസക്ക് ഇത്രയും നല്ല യാത്ര സ്വപ്നങ്ങളിൽ മാത്രം..അതും കിടിലൻ യാച്ചിൽ👌👌

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      പലരും വിചാരിക്കുന്നത് ഭയങ്കര എക്സ്പെൻസീവ് ആണെന്നാണ്.... ഏത് സാധാരണക്കാരനും പോകാൻ പറ്റുന്ന ഒരു യാത്ര...

  • @RinuRaj-y1b
    @RinuRaj-y1b Рік тому +2

    യാത്ര സൂപ്പർ ആയിരുന്നു, വീഡിയോ പൊളിച്ചു

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +1

      ഇത് ഒരു തുടക്കം മാത്രം 💪💪💪💪😍😍😍

  • @kuwaitkutties4676
    @kuwaitkutties4676 4 місяці тому +1

    Music 👍👍👍👌👌👌

  • @PFKVLOGS
    @PFKVLOGS Рік тому +2

    അടിപൊളി മച്ചാനെ..❤😊

  • @ToxicAAJ
    @ToxicAAJ Рік тому +1

    Superb video chetto.😍😍 food paisa koduthal avar set akki tharruvooo bro

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Food നമ്മൾ തന്നെ മേടിച്ചോണ്ട് പോകണം.......

  • @BasilMathai-e6x
    @BasilMathai-e6x Рік тому +2

    Wounderful trip with my friends ❤.lot of unforgettable moments ❤❤❤.

  • @shijuvlog
    @shijuvlog Рік тому +1

    Adipoli.... ❤❤❤❤ Thank u bro.... ❤❤

  • @riyadabdulsalim932
    @riyadabdulsalim932 Рік тому +1

    നന്നായിട്ടുണ്ട് ❤❤

  • @leenathomas7949
    @leenathomas7949 Рік тому +2

    Trip was awesome❤🎉

  • @radhammal5430
    @radhammal5430 Рік тому +1

    Super adipoli I am kuwait

  • @rijucheruvathoor
    @rijucheruvathoor Рік тому +1

    Nalla labhamaanallo

  • @adhillifevlog7940
    @adhillifevlog7940 Рік тому +1

    ഇത് കലക്കി

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      😍😍😍😍

    • @adhillifevlog7940
      @adhillifevlog7940 Рік тому +1

      @@LTDreamsbyLennyTeena still നാട്ടില്‍ ആണ്‌ ട്ടാ വന്നിട്ട് കാണാം ❤️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      @@adhillifevlog7940 adichu polikku 😍😍

  • @alwinmdo4
    @alwinmdo4 Рік тому +1

    Adipolli

  • @sulbikarabdul287
    @sulbikarabdul287 Рік тому +1

    🥰🥰

  • @nithyap415
    @nithyap415 Рік тому +1

    Polichaduki

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      പിന്നല്ലാതെ..... സൂപ്പർ ആയിരുന്നു... 😍😍

  • @aneeshashokan6041
    @aneeshashokan6041 Рік тому +1

    👌🏻😍

  • @sherimolmathew3258
    @sherimolmathew3258 Рік тому +1

    Nice

  • @sreejithv.k6112
    @sreejithv.k6112 Рік тому +3

    LT dreams❤
    UA-cam ചാനലുകളിലെ ഒരു വേറിട്ട മുഖം …! 😊

  • @niyas1867
    @niyas1867 Рік тому +2

    job room ayett 2 varsham ayy

  • @sonalijo4833
    @sonalijo4833 Рік тому +2

    Oru family , that is 2 people and one kid travel cheythalum 20 kd ano ?

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ഒരാൾ തന്നെ പോയാലും ഒരു മണിക്കൂറിന് 20 KD

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      Better option വേറൊരു ഫാമിലിയും കൂട്ടി പോവുക....

  • @umabdulsalam3071
    @umabdulsalam3071 Рік тому +1

    ❤❤

  • @RizwanaMohammed-r3o
    @RizwanaMohammed-r3o Рік тому +1

    how many hours.... please reply

  • @edwimk1873
    @edwimk1873 Рік тому +1

    Bro oralkkno. Agane pokan pattymo

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому

      ഇല്ല ബ്രോ... ഒരാൾ ഒറ്റയ്ക്ക് പോയാലും ഒരു മണിക്കൂറിന് 20 kd കൊടുക്കേണ്ടി വരും

  • @sijosoni3833
    @sijosoni3833 Рік тому +1

    നേരത്തെ ബുക്ക്‌ ചെയ്യാണോ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  Рік тому +2

      അവരുടെ നമ്പർ വിളിച്ച് നേരത്തെ ബുക്ക് ചെയ്യണം... അഡ്വാൻസ് പെയ്മെന്റ് അടയ്ക്കണം.... കാലാവസ്ഥ മോശമാണെങ്കിൽ ട്രിപ്പ് മാറ്റിവെക്കും... റീഫണ്ട് ഇല്ല മൂന്നുമാസത്തിനുള്ളിൽ എപ്പോ വേണമെങ്കിലും നമുക്ക് യാത്ര പോകാം.... 👍👍

  • @shibinthomas3913
    @shibinthomas3913 Рік тому +1

    Nice

  • @aneeshmadhavanmadhavan2283
    @aneeshmadhavanmadhavan2283 Рік тому +1

    ❤❤❤