Mada Pay ഉപയോഗിക്കൂ.. | ബാങ്ക് കാർഡുകൾ കയ്യിൽ കരുതേണ്ട ആവശ്യം ഇനി ഇല്ല

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 98

  • @SaudiTips
    @SaudiTips  9 місяців тому

    madapay app link : play.google.com/store/apps/details?id=com.mada.madapay
    താഴെ കാണുന്ന ലിങ്ക് വഴി tiqmo രജിസ്റ്റർ ചെയ്‌താൽ 10 റിയാൽ ക്യാഷ് ബാക്ക് :
    tiqmo.page.link/bShU
    Credit card ഇല്ലാത്തവർക്കും അടവിന് സാധനങ്ങൾ വാങ്ങാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക ഒപ്പം 25 റിയാൽ ക്യാഷ് ബാക്ക്
    tabby.ai/account/referral?referral_code=S35qbgjfpq

    • @rafeeqmu9895
      @rafeeqmu9895 Місяць тому

      Samsung galaxy watchil ithu suport cheyyumo

  • @habeebrahman5614
    @habeebrahman5614 2 місяці тому

    Active ayitm work aavunnilla.. Enthaa Karanam.,? Alrajhi digital cardum readiyanu

  • @Thoufeek-k4g
    @Thoufeek-k4g 2 місяці тому

    Ente according paisaund pakshe ATM paisailla ennaa kanikkunne enthaa preshnam

  • @GafoorkKadambot
    @GafoorkKadambot 4 місяці тому

    Hlo bro,
    2022 il saudiyil ninnu re entryil vannadhaanu,tirich poyilla,new visakk povanulla paripadiyilaanu(Insha Allah)
    ?
    Mumbundayirunna sawa mobile sim kayyilund,abshir linkulla nmbr,
    Veendum aa nmbr kittumo?
    Abshir old madhiyaavo

  • @shameershahir8932
    @shameershahir8932 2 місяці тому

    Decline due to card security restriction ennu msg varunnu pos machine purchase cheyyan patunnilla endhaayirikkum problem?

  • @Manshad10
    @Manshad10 4 місяці тому

    STC bankine kurich oru video cheyyumo

  • @akhilajithkumar4869
    @akhilajithkumar4869 3 місяці тому

    Brother mada app inactive problem new phone add akiyth

  • @kadherpakkirnagoor1873
    @kadherpakkirnagoor1873 9 місяців тому

    Please make video for master card application also

  • @pravasivlog469
    @pravasivlog469 9 місяців тому

    Bro ente peril oru financial case undarnnu adhu ippo cash adakkan parannu adhu eganey aanu adakuva

  • @dreamworld1321
    @dreamworld1321 8 місяців тому

    Bro njan natil ninnu kondu vanna phone anu.ente phonil mada pay kittunnilla . Enthanu

  • @alavikkuttycpkpm
    @alavikkuttycpkpm 8 місяців тому

    Stc pay Visa card engane mada card aakkum

  • @ashiquekkhill7615
    @ashiquekkhill7615 7 місяців тому

    Mobiy pay add ചെയ്യുമ്പോൾ Otp യും വരുന്നില്ല
    കാളും വരുന്നില്ല

  • @rafeekfaseela
    @rafeekfaseela 3 місяці тому

    എനിക്ക് കിട്ടുന്നില്ല copy&exit എന്നാണ് വരുന്നത് why

  • @kannanbiju5380
    @kannanbiju5380 4 місяці тому

    Google country india anengil ith work cheyyumo

  • @shihabshihab5143
    @shihabshihab5143 6 місяців тому

    Bro sim aaa phonil nirbdamano

  • @MuMu-wf4uw
    @MuMu-wf4uw 5 місяців тому

    Hi stc pay card physical ano digital ano എടുക്കേണ്ടത്

  • @noushadth3845
    @noushadth3845 9 місяців тому

    D360 bank ne kurichu oru vedio പ്രതീക്ഷിക്കുന്നു

    • @SaudiTips
      @SaudiTips  9 місяців тому

      Prathyegatha onnum kandilla

  • @kannanbiju5380
    @kannanbiju5380 4 місяці тому

    Nfc ഉണ്ട് എന്നിട്ടും കാർഡ് add ആകുന്നില്ല google country കൊടുത്തിരിക്കുന്നത് ഇന്ത്യ ആണ് അതൊരു കാരണം ആണോ

  • @rasheedmanantheri5770
    @rasheedmanantheri5770 Місяць тому

    അടിപൊളി

  • @HariKrishnan-mt8jo
    @HariKrishnan-mt8jo 9 місяців тому

    Hello bro. Friendi mobile appil add cheyta alrajhi mada card appil ninnum engane remove cheyyum. Pls help

    • @SaudiTips
      @SaudiTips  9 місяців тому

      Settings il delete card enna option und

  • @salahusha4705
    @salahusha4705 9 місяців тому

    Thank 🎉

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Anasbay njan alinmacard add cheythu incomplet kanikkunnad

  • @rasmarai4761
    @rasmarai4761 4 місяці тому

    Ee system nattil active ayittundo?

  • @jaisonchendrappinnyjacob5261
    @jaisonchendrappinnyjacob5261 9 місяців тому

    എൻ്റെ Mobile ൽ NFC Saport ചെയ്യുന്നില്ല. Realme 11 Pro plus ആണ്. വേറെ ഏത് ആപ്പാണ് ഉപയോഗിക്കാൻ സാധിക്കുക.

    • @SANAവ്ലോഗ്s
      @SANAവ്ലോഗ്s 9 місяців тому +1

      Nfc ഇല്ലാത്ത ഫോണിൽ നടക്കില്ല

  • @tvpmld
    @tvpmld 9 місяців тому

    Tiqmo yil al Raji card l ninnu Panam adcheyyan pattunnilla

  • @SakkeerarabiMannarmala
    @SakkeerarabiMannarmala 6 місяців тому

    Stc pay card and chayyumbol error annu kaanikkunnu bro

    • @SaudiTips
      @SaudiTips  6 місяців тому

      Chila cardukal prashnam aan

  • @traveltech242
    @traveltech242 9 місяців тому

    Al Jazeera card ഇങ്ങനെ പറ്റുന്നില്ല

  • @shajinkumar5196
    @shajinkumar5196 7 місяців тому

    This aap working in uae?

  • @studiophotoshop5099
    @studiophotoshop5099 9 місяців тому

    stc pay card apple pay and mada pay orumich work cheyyumo

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 9 місяців тому

    റിയാദ് bang add ചെയുമ്പോൾ കോൾ otp ഒപ്പം വരുന്നു എന്താ ചെയ്യാ

    • @SaudiTips
      @SaudiTips  9 місяців тому

      Video paranja pole cheyyam

  • @AsiCp-di3pg
    @AsiCp-di3pg 3 місяці тому

    Not working

  • @JosimJosimuddin-fc2ww
    @JosimJosimuddin-fc2ww 5 місяців тому

    Error

  • @jismonpanadan5077
    @jismonpanadan5077 9 місяців тому

    Vis card varku cheyilla big problem

  • @ansarkhan-jg3pf
    @ansarkhan-jg3pf 9 місяців тому

    Stc pay കാർഡ്‌ മിസ്സ്‌ ആയി പുതിയത് എടുക്കാൻ എന്താ വഴി.ഇപ്പോ പുതിയ no ad ആക്കി പക്ഷെ ആപ്പിൽ ക്യാഷ് ഉണ്ട് scan ആകാൻ പറ്റുന്നില്ല ..ക്യാഷ് അയക്കാൻ പറ്റുന്നുണ്ട്

    • @keralagreengarden8059
      @keralagreengarden8059 9 місяців тому

      അത് കാൻസൽ ചെയ്തിട്ട് പുതിയതിനു Aplay ചെയ്യുക 23 Srചാർജ്ജ് ആകും

    • @SaudiTips
      @SaudiTips  9 місяців тому

      Contact me on WhatsApp: +966546853324

  • @jkindkl2280
    @jkindkl2280 8 місяців тому

    iPhone 11 undo

  • @mujeebrahman9855
    @mujeebrahman9855 9 місяців тому +1

    ഡിജിറ്റൽ കാർഡ് ആഡ് ചെയ്യാൻ കഴിയുമോ

  • @vavaa1
    @vavaa1 9 місяців тому

    ഇപ്പൊ മൊബൈൽ കാലവും മാറി വാച്ച് മതി

  • @BinubabuBinubabu-gb8cx
    @BinubabuBinubabu-gb8cx 7 місяців тому

    Card add cheyyumpol incomplete enn kanikkunnath enthanu?

  • @Mskl1379
    @Mskl1379 7 місяців тому

    Helpful

    • @SaudiTips
      @SaudiTips  7 місяців тому

      Glad to hear that

  • @manzoorali6530
    @manzoorali6530 8 місяців тому

    PayPal saudiyil use cheyyan pattumo?

    • @SaudiTips
      @SaudiTips  7 місяців тому

      Njan nokkiyittila

  • @Marlin887
    @Marlin887 9 місяців тому

    👍🏻

  • @mujeebrahman5517
    @mujeebrahman5517 9 місяців тому

    👍

  • @happinessworld7392
    @happinessworld7392 9 місяців тому

    Bro ithellam gpay, phone payil und.. vera aap download cheithu cheyyenda kaaryamilla

  • @faizalkarattukarattu4787
    @faizalkarattukarattu4787 9 місяців тому

    Madapay ഉപയോഗിക്കുന്നതിന് ഏതെന്‍കിലും ഫീ,,,നല്‍കേന്‍ടി വരുമോ

  • @keralagreengarden8059
    @keralagreengarden8059 9 місяців тому

    ❤🎉❤🎉❤🎉❤🎉

  • @ummertp3334
    @ummertp3334 5 місяців тому

    എന്റെ ഫോണിൽ Mada ആപ്പ് കിട്ടുന്നില്ല

  • @mani7cr324
    @mani7cr324 7 місяців тому

    Incomplete കാണിക്കുന്നത്

  • @abdulmajeedrubi5728
    @abdulmajeedrubi5728 9 місяців тому

    59🌷👌👋❤️❤️2

  • @sherinichus6777
    @sherinichus6777 9 місяців тому

    നിങൾ ഒരാൾടെ കമൻ്റ്‌കൾക്ക് പോലും മറുപടി കൊടുക്കുന്നില്ലല്ലോ.... 😏 നിങ്ങൽ പരിചയപ്പെടുത്തുന്ന ഓരോ ആപ്പ് ഉപയോഗിച്ച് എത്രമാത്രം പ്രവാസികൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് അതിനൊക്കെ ഒരു സഹായം എന്നവണ്ണം നിങ്ങളോട് കമൻ്റിലൂടെ ചോദിക്കുമ്പോൾ ഒന്ന് മൈൻഡ് ചെയ്യാനുള്ള മര്യാദ കാണിച്ചു കൂടെ...എന്നിട്ട് ഓരോ വീഡിയോയിൽ വാ തോരാതെ പറയുന്നുണ്ടല്ലോ നിങ്ങളുടെ സംശയങ്ങൾ കമൻ്റ് ആയി അറിയിക്കാൻ...കഷ്ടം...😏😏😏

    • @parappilshabeer6771
      @parappilshabeer6771 9 місяців тому +2

      Ningalk mathrano reply tharathath...watsap msgnellam reply thararundalo

  • @sanfashanza
    @sanfashanza 9 місяців тому

    അൽരാജ്ഹി മൊബൈൽ ആപ്പ് ഉപയോഗിച്ച് qr scan ചെയ്തു atm ഇൽ നിന്നും പൈസ എടുക്കുന്ന ഒരു വീഡിയോ ചെയ്താൽ അറിയാത്തവർക്ക് ഉപകാരം ആയിരിക്കും

  • @AneeshPS-uz7fu
    @AneeshPS-uz7fu 5 місяців тому

    വാട്സപ്പ് നമ്പർ ഉണ്ടോ

  • @ameerudheenameer3522
    @ameerudheenameer3522 9 місяців тому

    Tiqmo international transfer Hold കാണിക്കുന്നു വല്ല മാർഗവും ഉണ്ടോ 😢😮

    • @sreejithps5561
      @sreejithps5561 9 місяців тому +1

      Ennale. Ayicha aalukaku cash kittty thudanji .

    • @ameerudheenameer3522
      @ameerudheenameer3522 9 місяців тому

      @@sreejithps5561 ഞാൻ ഇന്നലെ 7 :30 ന് ആണ് അയച്ചത്.. അതിനു മുന്നേ അയച്ചിരുന്നു അത് പെട്ടെന്ന് എത്തി

    • @FIROZKHAN-df6sx
      @FIROZKHAN-df6sx 9 місяців тому +1

      സെർവർപ്രോബ്ലം ആണ് ശരിയാവും പൈസ കിട്ടും don't worry

    • @ameerudheenameer3522
      @ameerudheenameer3522 9 місяців тому

      @@FIROZKHAN-df6sx in sha allah

    • @machinistsaudia6630
      @machinistsaudia6630 9 місяців тому

      Cash kittiii ennale ayachathanu

  • @sbpetlover1051
    @sbpetlover1051 9 місяців тому

    മൊബൈലി ആപ്പിൽ നാട്ടിൽ പൈസ അയച്ചിട്ട് 100റിയാൽ പോയി

    • @Earnmoneyonline-s7n
      @Earnmoneyonline-s7n 9 місяців тому

      എങ്ങനെ

    • @sbpetlover1051
      @sbpetlover1051 9 місяців тому

      @@Earnmoneyonline-s7n നാട്ടിലെ അകൗണ്ടിൽ പൈസ അയച്ചു ഇവിടെ എന്റെ പൈസ പോയി നാട്ടിൽ കിട്ടിയതും ഇല്ല

    • @fazalrahman7689
      @fazalrahman7689 9 місяців тому +1

      കസ്റ്റമർ കെയർക്ക് വിളിച്ചാൽ മതി മലയാളം ഉണ്ട്
      അല്ലെങ്കിൽ അതിൽ റീഫണ്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Njan alinma card add cheydu incomplet kanikkunnad

  • @ashiquekkhill7615
    @ashiquekkhill7615 7 місяців тому

    Mobiy pay add ചെയ്യുമ്പോൾ Otp യും വരുന്നില്ല
    കാളും വരുന്നില്ല

  • @mahinabubakker6314
    @mahinabubakker6314 9 місяців тому

    👍🏻

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Njan alinma card add cheydu incomplet kanikkunnad

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Njan alinma card add cheydu incomplet kanikkunnad

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Njan alinma card add cheydu incomplet kanikkunnad

  • @FahadAbdulla-yv2co
    @FahadAbdulla-yv2co 7 місяців тому

    Njan alinma card add cheydu incomplet kanikkunnad