ആവോലി മീനും മദ്യവും ഇഷ്ടപെടുന്ന ആത്മാവ്

Поділитися
Вставка
  • Опубліковано 10 лют 2025
  • ഇന്റർവ്യൂ റൂമിൽ നിറയെ ആത്മാക്കൾ വന്നു നിറഞ്ഞപ്പോൾ .. അവർ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നു ..ആവോലി മീനും മദ്യവും ഇഷ്ടപെട്ട ആത്മാവ്
    #story #ghost #ghoststory #ghoststorys #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 102

  • @Shankumarvijayan3897
    @Shankumarvijayan3897 5 місяців тому +25

    എല്ലാ കാലവും ജനങ്ങൾക്ക് ഇന്ട്രെസ്റ്റ് ഉള്ള സബ്ജെക്ട് 😁...

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 місяців тому +1

    നല്ല പ്രോഗ്രാം 🙏🏻🙏🏻🙏🏻🙏🏻

  • @prajoos9217
    @prajoos9217 5 місяців тому +22

    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യു❤️ കാത്തിരിക്കുന്നു🙏

    • @abackmedia
      @abackmedia  5 місяців тому +6

      ഉടൻ വരും .. മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ ❤️

    • @tinumary8429
      @tinumary8429 5 місяців тому +1

      ​@@abackmediaഎല്ലാം കൊള്ളാം ഈ anchor മാരെ ഒന്ന് മാറ്റി കൂടെ

    • @Pramosh-b5n
      @Pramosh-b5n 5 місяців тому

      @@abackmedia നേരിട്ട് പരിചയ പെടാൻ പറ്റോ?

    • @athirak9636
      @athirak9636 5 місяців тому +1

      ​@@tinumary8429 E anchor nu enth kuzhapam ane ullath.....?

    • @imrangazzali9862
      @imrangazzali9862 5 місяців тому

      sheriyan iverkendda kuyappam

  • @rincyrincy2738
    @rincyrincy2738 4 місяці тому +1

    PandAaram kandum poi 😢😂😂pedichitt vayya😮

  • @V_Ranjith
    @V_Ranjith 5 місяців тому +14

    Dr Titty Vargese Phd yude "Snehapoorvam athmakkalkoppam Teresa' enna world wide edition ulla book vayichal mathi ella smsayavum theerum. .avarude athmakatha anu amazonil vangan kittum.

    • @Shankumarvijayan3897
      @Shankumarvijayan3897 5 місяців тому

      Yes

    • @chithrasunil3072
      @chithrasunil3072 5 місяців тому

      ഞാൻ വാങ്ങി വായിച്ചു 👌🏻👌🏻👌🏻👌🏻👌🏻

    • @valsalamma8068
      @valsalamma8068 4 місяці тому

      ആ പുസ്തകം എവിടുന്നു കിട്ടി. എന്റെ അന്വേഷണം വിഭലമായി.

    • @Noby519
      @Noby519 Місяць тому

      Njanum vayichu👍👍👍👍

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 4 місяці тому

    A big salute to Sree Vishnu.

  • @PriyaNanda-hr7qv
    @PriyaNanda-hr7qv 5 місяців тому +2

    Waiting for second part

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 місяців тому

    ഇനിയും പ്രേതം വരട്ടെ 😄👍🙏🏻🖐🏻️

  • @theerthanandhapm1194
    @theerthanandhapm1194 5 місяців тому +23

    ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച നെഗറ്റീവ് എന൪ജിയുടെ ഫലമായിട്ട് ആ വ്യക്തി ദുഷ്ക൪മ്മങ്ങൾ ചെയ്താൽ അതി൯്റെ ഫലം ആ വ്യക്തിയെ ബാധിക്കുമോ എന൪ജിയെ ബാധിക്കുമോ?

    • @AnishaPrem-hu6hx
      @AnishaPrem-hu6hx 5 місяців тому +11

      തീർച്ചയായും വ്യക്തി യെ ബാധിക്കും.

    • @raniubu9444
      @raniubu9444 5 місяців тому +14

      ചീത്ത കാര്യങ്ങൾ ചെയ്യുമ്പോൾ സ്വഭാവികമായി പിശാചിന് ഇഷ്ടമുള്ള വ്യക്തിയായി . കൂടിയ എനർജിയുടെ പവറും കൂടി അവന് ലഭിക്കും..
      ചീത്ത കാര്യങ്ങൽ ദുർബോധനം,പ്രേരണ, അവരാണ് ചെയ്യുന്നതും, ബുദ്ധിയുള്ള മനുഷ്യൻ നന്മ,തിന്മ തിരിച്ചറിവ് ദൈവം നൽകിട്ടുണ്ട്..

    • @Shankumarvijayan3897
      @Shankumarvijayan3897 5 місяців тому +3

      തീർച്ചയായും രണ്ടു പേരും അനുഭവിക്കും

    • @aydinismail3169
      @aydinismail3169 5 місяців тому +4

      നെഗറ്റീവ് എനർജി യുടെ ഫലമായി തെറ്റ് ചെയ്താലും നന്മ ഏത് തിന്മ ഏത് എന്ന് തിരിച്ചറിയാനും മനുഷ്യന് കഴിവുണ്ട്

    • @Ani-gi1pf
      @Ani-gi1pf 5 місяців тому +2

      Aare kollaan ulla paripaadiyaa😂😂🏃🏃🙏🙏🤷‍♂️🤷‍♂️😁😁

  • @roseannhere
    @roseannhere 5 місяців тому +13

    Anchor nu etupolathe topic valare interested aanu... But Tasmai guruji ye pole ulla gurukkal parayunnath sammatichukodukanum vayya...😅😅 Arinjo aroyateyo ningalum samoohathinu nallatu cheyyunnund... Keep going🎉

    • @abackmedia
      @abackmedia  5 місяців тому +1

      എല്ലാം നല്ലതിന്

    • @TECHMECHDIY86
      @TECHMECHDIY86 5 місяців тому +4

      anchor meditation cheyyatte...ennit ath pole kaanan yogam kittiyal pinne anchor nu prove cheyyalo...enthinu vere aalukalodu poyi prove cheyyan parayanam...ellam swayam experience cheyyan pattumallo ...

    • @sarvavyapi9439
      @sarvavyapi9439 5 місяців тому

      ​@@abackmedia
      Meditation ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ പ്രപഞ്ചശക്തി അനുഭവിച്ചറിയാം Reiki attunement നടത്തിയാൽ . ഒന്നു attunement എടുത്തു നോക്കൂ . ദുർഗ റെയ്കി , G. K. Gopalakrishnan , Palakkad ഇങ്ങനെ powerfull Reiki masters നിരവധി പേർ ഉണ്ട് .

  • @manugovindaswathy
    @manugovindaswathy 5 місяців тому +8

    He reminds me of music composer mohan sithara

  • @shibumon6466
    @shibumon6466 3 місяці тому

    💓🤗onnu pareekshikkananu aa yentram vaangan kittumo❓evide labhikkum❓🤔

  • @sarvavyapi9439
    @sarvavyapi9439 5 місяців тому +5

    എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളൂ . മുരളിജയൻ എന്ന പേരിൽ ഒരാൾ താൻ അന്തരിച്ച പ്രശസ്ത നടൻ ജയൻ്റെ മകൻ ആണെന്നും പറഞ്ഞു നടക്കുന്നുണ്ട് . അതൊന്നു ക്ലിയറാക്കി കൊടുക്കാമോ ?

  • @Travelwithme9094
    @Travelwithme9094 5 місяців тому

    Ee sir inte videos ellam play list il aakkane❤

  • @Akkuhuman
    @Akkuhuman 5 місяців тому +23

    തസ്‌മൈ ഗുരുജിയെ വച്ചു ഇന്റർവ്യൂ എടുക്കുമ്പോൾ മുഴുനീളെ പരിഹാസമാണ് അവതാരകന്. ഇവിടെ പണികിട്ടി 😂😂😂😂
    എന്തായാലും ചാനൽ ഇഷ്ടമാണ് കേട്ടോ 🥰sub ആണ്

    • @abackmedia
      @abackmedia  5 місяців тому +3

      ഇച്ചിരി പരിഹാസവും ഭയവും തമാശയും ഗൗരവവും ഒക്കെ വേണ്ടേ ❤️❤️❤️❤️ keep watching

    • @2official3705
      @2official3705 5 місяців тому +1

      Tasmi guru oru logic ellathe samsarikunnu lokathu avide yum arum parayathe kadhakal create cheythu parayunnu

    • @musicoflove722
      @musicoflove722 5 місяців тому

      Parihasam avan but chodikunna vishayathe anusarichavanam illenkil presnamanu😊​@@abackmedia

    • @Shankumarvijayan3897
      @Shankumarvijayan3897 5 місяців тому +3

      ​@@abackmedia തിരിച്ചു ഉള്ള impact നെ കുറിച്ചു ഓർക്കുന്നത് നല്ലത്.

    • @tinumary8429
      @tinumary8429 5 місяців тому +5

      ​@@abackmediaപരിഹസിക്കാൻ താൻ ആരു ഉവ്വാ???

  • @eldhomatheweldho..7076
    @eldhomatheweldho..7076 5 місяців тому

    ❤️❤️❤️👍👍👍

  • @MrLibinsamuel
    @MrLibinsamuel 3 місяці тому

    😢😢

  • @SophiyachackoSophiya
    @SophiyachackoSophiya 5 місяців тому

    Avatharakatte ahagaram kurachu kurajhu

  • @moonlightarts5186
    @moonlightarts5186 5 місяців тому

    💙👍❤️☺️

  • @girijarani3742
    @girijarani3742 5 місяців тому +6

    സൂഷ്മം സത്യo '

  • @theangler1993
    @theangler1993 5 місяців тому +3

    ഹിപ്നോട്ടീസം പഠിച്ചവർക്കും, സിക്സ്ത് സെൻസ് ലഭിച്ചവർക്കും പ്രശസ്തരാകാനും പണം സാംബാധികാനും ഉള്ള ബെസ്റ്റ് ഓപ്ഷനാണ് ഇതെല്ലാം... അത്രേ ഒള്ളൂ........

  • @jithuudhayasree1723
    @jithuudhayasree1723 5 місяців тому

    Ee avatharakan negative ne viswasikunna positive ne viswasikatga aaal aan

  • @jacobok7982
    @jacobok7982 Місяць тому

    Sbi, കാനറാ, സൗത്തിന്ത്യൻ ബാങ്ക്
    അതിന്റ മുതലാളിമാർക്
    എങ്ങനെ ആയിരിക്കും

  • @gafoorktp2355
    @gafoorktp2355 5 місяців тому +1

    താങ്കളുടെ പേര് എനിക്ക് അറിയില്ല എന്നാലും വിഷ്ണു ചേട്ടൻ പറയുന്നകാര്യം ഏറേ കുറെ സത്യം ആണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പരിപൂർണം ആയിട്ടില്ല നാം ഊഹിച്ചു പറയുന്നതും നിഗമനവും ഒരു പരിധി വരെ ശരിയാവാം നിങ്ങൾ ദൈവ വിശ്വാസി ആണെങ്കിൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു അറിവ് പറഞ്ഞു തരാം മനുഷ്യരിൽ പലരും വിശ്വസിച്ചിരിക്കുന്നത് പക്ഷി മൃഗാഥികളും സമുദ്ര ജീവികളെയും മാത്രമേ സൃഷ്ടാവ് സൃഷ്ടിച്ചിട്ടുള്ളൂ എന്നാണ് ഒരിക്കലും അല്ല മനുഷ്യരെ പോലെ സ്വഭാവഗുണങ്ങളുള്ള എന്നാൽ മനുഷ്യരുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത മൃഗങ്ങൾക്കും സംസാരം തുടങ്ങാത്ത കുട്ടികൾക്കും കാണാൻ കഴിയുന്ന സ്ഥായിയായ ശരീരം ഇല്ലാത്ത ഏതു ജീവിയുടെ രൂപത്തിലേക്കും രൂപം മാറാൻ കഴിവുല്ല മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്ന ഞരമ്പിലൂടെ സഞ്ചരിക്കാൻ കഴിവുള്ള മനുഷ്യന്റെ ശരീരവും മൈന്റും നിയന്ത്രിക്കാൻ കഴിവുല്ല ഒരു വിഭാഗം സൃഷ്ടികൾ ജീവികൾ ആണ് ഭൂതം

  • @sonysir1
    @sonysir1 5 місяців тому +2

    Aha viewership orientation

  • @aimypaul6475
    @aimypaul6475 5 місяців тому

    Oru person bodyil ondairunna mattoru person bad athmave iranghi pokunathinuvendi pray cheyumbol aaa person marichu pokumo

  • @shambhumanackal6719
    @shambhumanackal6719 5 місяців тому +5

    Guys ith ijjaathi udaayipp aanu. Ingane oru sambhavame illa. Pakka manipulation aanu. Inganane ulla oola sensitive contents ittaal aalkaar kaanum ennu ivarkk ariyaam.Gaurav thiwari enna aalinte koode work cheytha oru aale njn 2022il kerala express trainil vech oru delhi yatrakk idayil parichayapettu. Gaurav thiwari one of the famous paranormal acrivist aanu. So pulli paranjath prakaaram energy und defenetly but ath nammalkk feel cheyyum ennaal ivar parayunnath Poole athinu kaalum kayyum onnum illa kaananum pattilla. Chilarkk kaanan pattum ath mindil undaavunna halusination maathram aanu. Ee parayunnath Poole energykk body kalil kayaraan pattilla. Anagane aanel oru divasam marikkunna aalkaarude Dehath aa energykk enthukond kayaraan pattilla. Utharam simple aanu. One litreinte oru bottleil 2 litre vellam ozhikkan poyaal enthaanu avastha. Same here. Ee energykk nammalil influence undaakn pattilla. Ath just feel cheyyan pattum thats all. Just like cold and hot.

    • @Shankumarvijayan3897
      @Shankumarvijayan3897 5 місяців тому +7

      താങ്കൾക്ക് പൂർണ്ണ ജ്ഞാനം ഇല്ലാത്ത കാര്യം fake ആണെന്ന് പറയാൻ താങ്കൾക്ക് തീർച്ചയായും അവകാശം ഉണ്ട്..🏮

    • @pinakii369
      @pinakii369 5 місяців тому +1

      Science nu kandethan kazhiyatha namude yukthinirakatha palathum e bhoomiyil und. Athumkoodi manasilakuka. Nammal kaanunnathum kelkunnathum ariunnathum matramaanu sari ennu parayunnathum prapanchathil manushyan bhoomiyil matreme ulluennum parayunnathupoleya

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Місяць тому

      Ninakkenthariyaam

    • @shambhumanackal6719
      @shambhumanackal6719 Місяць тому

      @@Shankumarvijayan3897 enkil njn oru karyam chooikkette suicide cheytha oraalude aathmaavinu enth sambhavikkum

  • @bennyka9989
    @bennyka9989 5 місяців тому

    Blade, Total waste of time😅😅

  • @DeepaChinku
    @DeepaChinku 5 місяців тому +4

    Eanikku, husband ne kurrichu,sir noddu chodhikkannam please phone

    • @abackmedia
      @abackmedia  5 місяців тому +1

      Plz check description box

  • @SreejaSree-j6h
    @SreejaSree-j6h 5 місяців тому +6

    ഞാൻ സ്നേഹിച്ചിരുന്ന എന്റെ ചെക്കൻ മരിച്ചു എനിക്ക് ആളെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

    • @symosyed5313
      @symosyed5313 5 місяців тому +4

      സ്വസ്ഥത കളയാതെ കുട്ടി...

  • @pikapika98765
    @pikapika98765 5 місяців тому +1

    @0:23 100 rupees cut for over-acting ☝️

  • @Akkuhuman
    @Akkuhuman 5 місяців тому +9

    സാറിനെ contact ചെയ്യാൻ എന്ത് ചെയ്യും. എനിക്ക് എന്റെ മരിച്ചുപോയ അച്ഛന്റെ ആത്മാവിനെകുറിച്ച് അറിയാൻ ഉണ്ട്.

    • @Ajcvd
      @Ajcvd 5 місяців тому +1

      😂

    • @syamagireesh3570
      @syamagireesh3570 5 місяців тому +1

      എനിക്കും

    • @Ajcvd
      @Ajcvd 5 місяців тому

      @@Akkuhuman അച്ഛനോട് ചോദിച്ചാൽ പോരെ

    • @lyriccelesta9552
      @lyriccelesta9552 5 місяців тому +2

      Achane ariyille😢

    • @sumaps1058
      @sumaps1058 5 місяців тому

      😂😂😂😂😂​@@lyriccelesta9552

  • @shree9647
    @shree9647 5 місяців тому

    Leave them alone if yiu call back they can't go beyond this Earth relam

  • @raniubu9444
    @raniubu9444 5 місяців тому +11

    ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്‌ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും
    (ആത്മാജീവൻ, എനർജി വിത്യസപ്പെട്ടിരിക്കുന്നു)
    ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് ..
    1മാലാഖ(പ്രകാശം
    ( 2 ജിന്ന് (തീ ജ്വാല)
    3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത്
    ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു
    ജിന്നുകളുടെ നേതാവ്, ആണ് (ഇബ്‌ലീസ് )
    ദൈവം ഇബ്‌ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്‌ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു)
    ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്‌ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്‌ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്‌ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്‌ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്).
    തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും.
    കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും.
    ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..

    • @Ashmiro7
      @Ashmiro7 5 місяців тому +16

      ഇതിലും നല്ലത് ചന്ദ്രനെ വെട്ടി പിളർത്തിയ കഥയാ 😂😂😂

    • @raniubu9444
      @raniubu9444 5 місяців тому

      @@Ashmiro7 വിശ്വസിക്കാം,,വിശ്വസിക്കതിരിക്കാം താങ്കളുടെ ഇഷ്ടം

    • @Pramosh-b5n
      @Pramosh-b5n 5 місяців тому

      ​@@Ashmiro7😂😂😂😂

    • @Unicon-jt8kk
      @Unicon-jt8kk 5 місяців тому +2

      ​@ash249-f8o 😂😂😂👌

    • @Shankumarvijayan3897
      @Shankumarvijayan3897 5 місяців тому +2

      ഉള്ളിൽ ഉള്ള സാത്താനെ കൺട്രോൾ ചെയ്യാൻ സാധിച്ചാൽ അത്രേം മെച്ചം ഉണ്ടാകും... അതിന് സാധിക്കാതെ വരുന്നവർ അവന്റെ അടിമ ആകുന്നത് സ്വാഭാവികം.
      ദൈവാധീനം ജഗത് സർവ്വം.. അത് കൊണ്ടു remember GOD.. ബാക്കി എല്ലാം സൃഷ്ടാവു നോക്കി കൊള്ളും.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 5 місяців тому +2

    ആത്മാവിന് പുനർജ്ജന്മം എന്നൊന്നില്ല. സൃഷ്ടാവായ ദൈവം തീരുമാനിക്കുന്ന സമയം ഒരു ആത്മാവ് ഒരു ശരീരത്തിലൂടെ ഈ ഭൂമിയിൽ വന്നു പിറക്കുന്നു. അതിന്റെ കർമം പൂർത്തിയാക്കുന്ന സമയം ശരീരമാകുന്ന കൂട്ടിൽ നിന്നും അതിന്റെ സൃഷ്ടാവിന്റെ പക്കലേക്കു മടങ്ങുന്നു. തെറ്റ് കുറ്റങ്ങൾ മാരകമെങ്കിൽ അനുതപ്പിക്കാതെ മരിച്ചു എങ്കിൽ ആ ആത്മാവ് നശിച്ചു നിത്യ നരകത്തിൽ പതിക്കും. ലഖു പാപങ്ങൾ ചെയ്തു അതെപ്പറ്റി മനസ്തപ്പിക്കാതെ മരിക്കുന്നു എങ്കിൽ ശുദ്ധീകരണ അഗ്നിയിൽ നിശ്ചിത കാലം പരിഹാരം ചെയ്യണം. അതിനു ശേഷം സൃഷ്ടാവിന്റെ സ്വർഗീയ സന്നിധിയിൽ എത്തിച്ചേരും

    • @anu2621
      @anu2621 5 місяців тому +2

      ഒന്ന് online തിരഞ്ഞാൽ ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പുനർജൻമ്മ വിവരങ്ങൾ കിട്ടും😊

    • @aneeshjyothirnath
      @aneeshjyothirnath 5 місяців тому +4

      കുളത്തിൽ കുളിച്ചാൽ ആ കുളത്തിന്റെ കാര്യങ്ങൾ മാത്രമേ മനസ്സിലാകൂ...

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Місяць тому

      അൽമാവ് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല .

    • @AK-op6xp
      @AK-op6xp Місяць тому

      എന്ന് മരിച്ചു പോയ വല്യപ്പച്ചൻ സ്വർഗത്തിൽ നിന്നും വീഡിയോ കാൾ ചെയ്തു പറഞ്ഞോ? 😄😄

    • @MiniJoseph-yk7ye
      @MiniJoseph-yk7ye Місяць тому

      @@AK-op6xp. മരിച്ചു പോയ ആത്മക്കളോട് സംസാരിക്കുന്നവർ ഉണ്ട്. അതീന്ത്രിയ ധ്യാനത്തിലൂടെ ആത്മാകളുടെ ലോകം കാണാൻ പറ്റുന്നവരും ഉണ്ട്. ഇതൊക്കെ മനസിലാക്കാൻ അത്ര എളുപ്പം അല്ല

  • @DyChg-v7d
    @DyChg-v7d 5 місяців тому

    VIDDIKAL VIDDITHAM KELKATTE

    • @vmnair1
      @vmnair1 2 місяці тому

      If it appears to b foolishness, why hell do you want to listen more. Your comment is a reflection of your ignorance. Ignorant people like you should stay away from such topics.

  • @valsalapatrodam2036
    @valsalapatrodam2036 5 місяців тому

    സാർ Phone No തരുമോ